പലരും മരിക്കും, പക്ഷെ കുറച്ചുപേര്‍ മരണശേഷവും ജീവിക്കുന്നു ! അന്ന്‌ വിവേക് മരണത്തെക്കുറിച്ച് എഴുതിയത് ഇങ്ങനെ…

നടന്‍ വിവേകിന്റെ വിയോഗം ആരാധകര്‍ക്ക് തീരാനഷ്ടമാണ്. എന്നും എല്ലാവരെയും സന്തോഷിപ്പിച്ചിരുന്ന ആ നല്ല മനുഷ്യന്‍ ഇനിയില്ലെന്ന് വിശ്വസിക്കാനായിട്ടില്ല ആരാധകര്‍ക്ക്. നല്ല സന്ദേശങ്ങള്‍ നിറഞ്ഞ നടന്റെ ഹാസ്യരംഗങ്ങളും സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളും ഓര്‍ത്തെടുക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ പലരും. സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് പ്രചോദനം നല്‍കുന്ന കുറിപ്പുകള്‍ അദ്ദേഹം പങ്കുവയ്ക്കുമായിരുന്നു. അത്തരത്തില്‍ മരണത്തെക്കുറിച്ച് വിവേക് എഴുതിയ ഒരു ട്വീറ്റാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ‘ലളിതവും നിസ്വാര്‍ത്ഥവും കറയില്ലാത്തതുമായ ജീവിതവും ഒരുനാള്‍ അവസാനിക്കും, പലരും മരിക്കും, പക്ഷെ കുറച്ചുപേര്‍ മരണശേഷവും ജീവിക്കുന്നു’, എന്നാണ് തമിഴില്‍ വിവേക് കുറിച്ച ട്വീറ്റ്. അദ്ദേഹത്തിന്റെ വാക്കുകള്‍ പോലെതന്നെ വിവേക് മരിച്ചാലും ലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ ജീവിക്കുമെന്നാണ് ആരാധകര്‍ കുറിക്കുന്നത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് അവിടെ വച്ച് അന്ത്യം സംഭവിക്കുകയായിരുന്നു.

Read More

സിപിഐ നല്കിയത് വലിയ പിന്തുണ;ഭി​​ന്ന​​ത ഉ​​ണ്ടെ​​ന്നു വ​​രു​​ത്തി​​ത്തീ​​ർ​​ക്കാ​​ൻ ചി​​ല മാ​​ധ്യ​​മ​​ങ്ങ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത് വ്യാ​​ജ​​വാ​​ർ​​ത്ത​​യെ​​ന്ന് ജോസ് കെ. മാണി

കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- എം ​​സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ൽ സി​​പി​​ഐ​​ക്കെ​​തി​​രാ​​യി വി​​മ​​ർ​​ശ​​ന​​മെ​​ന്ന പേ​​രി​​ൽ ചി​​ല മാ​​ധ്യ​​മ​​ങ്ങ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത് വ്യാ​​ജ​​വാ​​ർ​​ത്ത​​യെ​​ന്ന് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി. ഇ​​ട​​തു​​മു​​ന്ന​​ണി​​യി​​ലെ ഘ​​ട​​ക​​ക​​ക്ഷി​​ക​​ൾ​​ക്കി​​ട​​യി​​ൽ ഭി​​ന്ന​​ത ഉ​​ണ്ടെ​​ന്നു വ​​രു​​ത്തി​​ത്തീ​​ർ​​ക്കാ​​നു​​ള്ള ബോ​​ധ​​പൂ​​ർ​​വ​​മാ​​യ ശ്ര​​മ​​മാ​​ണ് ഈ ​​വാ​​ർ​​ത്ത​​യ്ക്ക് പി​​ന്നി​​ലെ​​ന്നും ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു. ഇ​​ട​​തു​​പ​​ക്ഷ ജ​​നാ​​ധി​​പ​​ത്യ​​മു​​ന്ന​​ണി​​യി​​ലെ ഘ​​ട​​ക​​ക​​ക്ഷി​​ക​​ളെ​​ല്ലാം ഒ​​റ്റ​​ക്കെ​​ട്ടാ​​യി തെ​​രെ​​ഞ്ഞെ​​ടു​​പ്പ് രം​​ഗ​​ത്ത് പ്ര​​വ​​ർ​​ത്തി​​ച്ചു എ​​ന്ന വി​​ല​​യി​​രു​​ത്ത​​ലാ​​ണ് സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി യോ​​ഗം ന​​ട​​ത്തി​​യ​​ത്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- എം ​​മ​​ത്സ​​രി​​ച്ച എ​​ല്ലാ സീ​​റ്റു​​ക​​ളി​​ലും സി​​പി​​ഐ​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നു വ​​ലി​​യ പി​​ന്തു​​ണ ഉ​​ണ്ടാ​​യി. സി​​പി​​ഐ ഉ​​​ള്‍​പ്പെ​ടെ​​യു​​ള്ള ഘ​​ട​​ക​​ക​​ക്ഷി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ പൂ​​ർ​​ണ തൃ​​പ്തി​​യു​​ണ്ടെ​​ന്നാ​​ണ് സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി വി​​ല​​യി​​രു​​ത്തി​​യ​​ത്. ഇ​​തി​​നു വി​​പ​​രീ​​ത​​മാ​​യ കാ​​ര്യ​​ങ്ങ​​ളാ​​ണ് ചി​​ല മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ള്ള​​ത്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- എം ​​സ്റ്റി​​യ​​റിം​​ഗ് ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ൽ റാ​​ന്നി​​യി​​ലെ സി​​പി​​ഐ​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​വ​​ർ​​ത്ത​​ന​​ത്തെ സം​​ബ​​ന്ധി​​ച്ച് വി​​മ​​ർ​​ശ​​നം ഉ​​ന്ന​​യി​​ച്ചെ​​ന്ന വാ​​ർ​​ത്ത കെ​​ട്ടി​​ച്ച​​മ​​ച്ച​​താ​​ണെ​​ന്നു റാ​​ന്നി​​യി​​ലെ ഇ​​ട​​തു​​മു​​ന്ന​​ണി സ്ഥാ​​നാ​​ർ​​ഥി…

Read More

ഇനി മുതല്‍ ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് ചാര്‍ജര്‍ ലഭിക്കില്ല ! കാരണമായി കമ്പനി പറയുന്നത്…

പുതുതായി ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് ഇനി മുതല്‍ ചാര്‍ജര്‍ ലഭിക്കില്ലെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു.വിലയേറിയ ഉപകരണമായ ഐഫോണിനൊപ്പം ചാര്‍ജര്‍ പോലും നല്‍കാത്ത ആപ്പിളിന്റെ പിശുക്ക് ചര്‍ച്ചാവിഷയമാകുകയും ചെയ്തു. എന്നാല്‍ ഇതിന്റെ കാരണവും കമ്പനി വ്യക്തമാക്കി. പരിസ്ഥിതി ആഘാതം കുറയ്ക്കാനാണ് ഇതു ചെയ്തിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. ഇത് സ്ഥാപിക്കാനായി ചില കണക്കുകളും കമ്പനി പുറത്തുവിട്ടിരിക്കുന്നു. എയര്‍പോഡുകളും ചാര്‍ജിങ് അഡാപ്റ്ററുകളും നിര്‍മിക്കാന്‍ പ്ലാസ്റ്റിക്, ചെമ്പ്, ടിന്‍, സിങ്ക് തുടങ്ങിയ വസ്തുക്കള്‍ ആവശ്യമാണ്. ഈ വര്‍ഷത്തെ ഐഫോണുകള്‍ക്കൊപ്പം ചാര്‍ജറുകളും മറ്റും നല്‍കാതിരിക്കുക വഴി തങ്ങള്‍ 8.61 ലക്ഷം ടണ്‍ ചെമ്പ്, സിങ്ക് എന്നീ വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാന്‍ സാധിച്ചു എന്നാണ് ആപ്പിളിന്റെ പുതിയ പാരിസ്ഥിതിക പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ചാര്‍ജര്‍ ഒപ്പം നല്‍കാതിരിക്കുക വഴി ഐഫോണ്‍ വില്‍ക്കുന്ന ബോക്‌സിന്റെ വലുപ്പം കുറയ്ക്കാനായെന്നും കമ്പനി പറയുന്നു. ചാര്‍ജിങ് അഡാപ്റ്ററുകള്‍ നല്‍കാതിരിക്കാനുള്ള തീരുമാനം ധീരമായിരുന്നുവെന്നും അത്…

Read More

ചെ​​​രി​​​പ്പ് കടിച്ച് നശിപ്പിക്കുന്നുവെന്ന് ആരോപിച്ച് വ​ള​ർ​ത്തു നാ​യ​യോ​ട് ക്രൂ​ര​ത കാ​ട്ടി​യ ഉടമ അറസ്റ്റില്‍; എ​​​മ​​​ർ​​​ജ​​​ൻ​​​സി റെ​​​സ്ക്യൂ ഫോ​​​ഴ്സ് അം​​​ഗ​​​ങ്ങളുടെ പരിചരണത്തിൽ നായ സുഖ പ്രാപിക്കുന്നു

എ​​​ട​​​ക്ക​​​ര: വ​​​ള​​​ർ​​​ത്തു​​​നാ​​​യ​​​യെ സ്കൂ​​​ട്ട​​​റി​​​ന്‍റെ പി​​​ന്നി​​​ൽ കെ​​​ട്ടി ടാ​​​ർ റോ​​​ഡി​​​ലൂ​​​ടെ വ​​​ലി​​​ച്ചി​​​ഴ​​​ച്ച്; ക്രൂ​​​ര​​​ത കാ​​​ട്ടി​​​യ​​​യാ​​​ളെ എ​​​ട​​​ക്ക​​​ര പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ക​​​രു​​​നെ​​​ച്ചി പ്രെ​​​യ്സ് വി​​​ല്ല സേ​​​വ്യ​​​റി(53)​​​നെ​​​യാ​​​ണ് എ​​​ട​​​ക്ക​​​ര എ​​​സ്ഐ രാം​​​ദാ​​​സും സം​​​ഘ​​​വും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. നാ​​​യ​​​യെ കെ​​​ട്ടി​​​വ​​​ലി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച സ്കൂ​​​ട്ട​​​റും പോ​​​ലീ​​​സ് ക​​​ണ്ടു​​​കെ​​​ട്ടി കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി. ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​ന്നേ​​രം അ​​​ഞ്ചോ​​ടെ​​​യാ​​​ണ് ക​​​രു​​​നെ​​​ച്ചി സ്വ​​​ദേ​​​ശി​​​യാ​​​യ ഇ​​​യാ​​​ൾ ചെ​​​രി​​​പ്പ് ക​​​ടി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ വ​​​ള​​​ർ​​​ത്തു നാ​​​യ​​​യെ സ്കൂ​​​ട്ട​​​റി​​​ന്‍റെ പി​​​റ​​​കി​​​ൽ കെ​​​ട്ടി റോ​​​ഡി​​​ലൂ​​​ടെ വ​​​ലി​​​ച്ചി​​​ഴ​​​ച്ച​​​ത്. മൂ​​​ന്നു കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് ഇ​​​യാ​​​ൾ നാ​​​യ​​​യെ കെ​​​ട്ടി​​​വ​​​ലി​​​ച്ചു സ്കൂ​​​ട്ട​​​റോ​​​ടി​​​ച്ച​​​ത്. ക്രൂ​​​ര​​​കൃ​​​ത്യം ചെ​​​യ്യു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട വ​​​ള​​​പ്പ​​​ൻ ഉ​​​മ്മ​​​ർ എ​​​ന്ന യു​​​വാ​​​വ് ഇ​​​യാ​​​ളു​​​ടെ സ്കൂ​​​ട്ട​​​റി​​​നു മു​​​ന്നി​​​ൽ ബൈ​​​ക്ക് വി​​​ല​​​ങ്ങിയാണ് കൃ​​​ത്യം ത​​​ട​​​ഞ്ഞ​​​ത്. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ സേ​​​വ്യ​​​റി​​​ന്‍റെ പ്ര​​​വൃ​​​ത്തി പ​​​ര​​​ന്ന​​​തോ​​​ടെ എ​​​ട​​​ക്ക​​​ര പോ​​​ലീ​​​സ് ഇ​​​യാ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി. ഉ​​​മ്മ​​​റി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച ത​​​ന്നെ പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രു​​​ന്നു. മൃ​​​ഗ​​​ങ്ങ​​​ൾ​​​ക്കു നേ​രെ​യു​ള്ള ക്രൂ​​​ര​​​കൃ​​​ത്യ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന നി​​​യ​​​മ​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള…

Read More

ഇവിടെ കോവിഡൊന്നും ഇല്ല…അതുകൊണ്ട് വാക്‌സിനും വേണ്ട; രോഷത്തോടെ പ്രതികരിച്ച് മന്‍സൂര്‍ അലിഖാന്‍; പ്രസ്താവന ചര്‍ച്ചയാകുന്നു…

സിനിമാലോകത്തെ ആകെ ദുഖത്തിലാക്കിക്കൊണ്ടാണ് നടന്‍ വിവേക് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു വിവേകിന്റെ മരണം. കോവിഡ് വാക്സിന്‍ സ്വീകരിച്ചതിന്റെ പിറ്റേ ദിവസമാണ് ഹൃദയാഘാതം വന്നത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ വാക്സിന്‍ സ്വീകരിച്ചതാണ് മരണകാരണം എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തി. അതിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കോവിഡ് എന്നൊന്ന് ഇല്ലെന്നും കോവിഡ് വാക്സിന്‍ എന്തിനാണ് എടുക്കുന്നതെന്നുമാണ് നടന്‍ ചോദിക്കുന്നത്. വിവേക് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മന്‍സൂര്‍ അലിഖാന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. ഇപ്പോഴാണ് ഈ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. എന്തിനാണ് നിര്‍ബന്ധിച്ച് കോവിഡ് വാക്സീന്‍ എടുപ്പിക്കുന്നത്. ഇവിടെ ആരും ചോദിക്കാനും പറയാനും ഇല്ലെ. കുത്തി വയ്ക്കുന്ന മരുന്നില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കോവിഡ് വാക്സീന്‍ എടുത്ത ശേഷമാണ് ആശുപത്രിയിലാകുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ പറയുന്നു ഇവിടെ കോവിഡില്ലെന്ന്. ഈ…

Read More

ഇതര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽനി​​ന്നു വ​​രു​​ന്ന​​വ​​ർ​​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ അ​ല്ലെ​ങ്കി​ല്‍ 14 ദി​വ​സം റൂം ​ഐ​സൊ​ലേ​ഷ​ന്‍ നി​ര്‍​ബ​ന്ധം

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് വ​​​രു​​​ന്ന​​​വ​​​ര്‍​ക്കു​​​ള്ള മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശം ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് പു​​​തു​​​ക്കി. ഇ​​​വ​​​ര്‍​ക്ക് ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന അ​​​ല്ലെ​​​ങ്കി​​​ല്‍ 14 ദി​​​വ​​​സം റൂം ​​​ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​ണ്. മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വ​​​രു​​​ന്ന എ​​​ല്ലാ​​​വ​​​രും ഇ-​​​ജാ​​​ഗ്ര​​​ത പോ​​​ര്‍​ട്ട​​​ലി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം.വാ​​​ക്‌​​​സി​​​ന്‍ എ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​വ​​​രാ​​​ണെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തു​​​ന്ന​​​തി​​​ന് മു​​​ന്‍​പ് 48 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രി​​​ക്ക​​​ണം. അ​​​ല്ലാ​​​ത്ത​​​വ​​​ര്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​ത്തി​​​യ ഉ​​​ട​​​ന്‍ത​​​ന്നെ ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​രാ​​​കു​​​ക​​​യും പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം ല​​​ഭി​​​ക്കു​​​ന്ന​​​തു​​​വ​​​രെ അ​​​വ​​​ര​​​വ​​​രു​​​ടെ വാ​​​സ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ റൂം ​​​ഐ​​​സൊ​​​ലേ​​​ഷ​​​നി​​​ല്‍ ക​​​ഴി​​​യുകയും ചെയ്യേണ്ടതാണ്. പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം പോ​​​സി​​​റ്റീ​​​വ് ആ​​​കു​​​ന്ന​​​വ​​​ര്‍ ഉ​​​ട​​​ന്‍ത​​​ന്നെ വൈ​​​ദ്യ​​​സ​​​ഹാ​​​യം തേ​​​ടണം. പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​കു​​​ന്ന​​​വ​​​ര്‍ മാ​​​സ്‌​​​ക് ധ​​​രി​​​ക്കു​​​ക, ആള​​​ക​​​ലം പാ​​​ലി​​​ക്കു​​​ക, കൈ​​​ക​​​ള്‍ വൃ​​​ത്തി​​​യാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ കോ​​​വി​​​ഡ് സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​യും പാ​​​ലി​​​ക്ക​​​ണം. പ​​​നി, ചു​​​മ, തൊ​​​ണ്ട​​​വേ​​​ദ​​​ന, ശ്വാ​​​സ​​​ത​​​ട​​​സം, പേ​​​ശി​​​വേ​​​ദ​​​ന, ക്ഷീ​​​ണവും മ​​​ണവും അ​​​നു​​​ഭ​​​വ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കു​​​ക, വ​​​യ​​​റി​​​ള​​​ക്കം തു​​​ട​​​ങ്ങി​​​യ ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ക​​​ണ്ടാ​​​ല്‍ ഉ​​​ട​​​ന്‍ വൈ​​​ദ്യ​​​സ​​​ഹാ​​​യം തേ​​​ട​​​ണം. ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക്…

Read More

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് പൂ​രം പ്രാ​യോ​ഗി​ക​മ​ല്ല; തൃ​ശൂ​ര്‍ പൂ​രം മാ​റ്റി​വയ്​ക്ക​ണമെന്ന ആവശ്യവുമായി സ​ര്‍​ക്കാ​രി​ന് സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​ത്ത്

തൃ​ശൂ​ര്‍: കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് തൃ​ശൂ​ര്‍ പൂ​രം മാ​റ്റി​വയ്ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​ന് സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​ത്ത്. കെ.​ജി. ശ​ങ്ക​ര​പ്പി​ള്ള, വൈ​ശാ​ഖ​ന്‍, ക​ല്‍​പ്പ​റ്റ നാ​രാ​യ​ണ​ന്‍, കെ. ​വേ​ണു തു​ട​ങ്ങി​യ സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രാ​ണ് ക​ത്ത് ന​ല്‍​കി​യ​ത്. 34 സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രാ​ണ് ക​ത്തി​ല്‍ ഒ​പ്പി​ട്ട​ത്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് പൂ​രം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ക​ത്തി​ല്‍ പ​റ​യു​ന്നു. തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൂ​രം ന​ട​ത്തു​ന്ന​ത് അ​നു​ചി​ത​മാ​ണ്. അ​തു​കൊ​ണ്ട് സ​ര്‍​ക്കാ​രും പൂ​രം സം​ഘാ​ട​ക​രും ഇ​തി​ല്‍​നി​ന്ന് പി​ന്‍​മാ​റ​ണ​മെ​ന്ന അ​ഭ്യ​ര്‍​ഥ​ന​യാ​ണ് ക​ത്തി​ലു​ള്ള​ത്. കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പൂ​ര​ത്തി​ന് സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ ഞാ​യ​റാ​ഴ്ച പാ​റ​മേ​ക്കാ​വ് തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യി തി​ങ്ക​ളാ​ഴ്ച യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

Read More

അന്ന് ഹീറോ ഇന്ന് വില്ലന്‍ ! പ്രളയത്തില്‍ ശരീരം ചവിട്ടുപടിയാക്കിയ ജയ്‌സല്‍ ഇന്ന് തട്ടിപ്പു കേസിലെ പ്രതി…

പ്രളയകാലത്ത് ദുരിതത്തില്‍പെട്ടവര്‍ക്ക് വള്ളത്തിലേക്കു കയറാന്‍ ചവിട്ടുപടിയായി സ്വന്തം ശരീരം നല്‍കിയ ഹീറോ ജയ്‌സല്‍ ഇന്ന് വില്ലന്‍. യുവാവിനെതിരേ താനൂര്‍ പോലീസ് ഇന്നലെ കേസെടുത്തു. കഴിഞ്ഞ 15-ന് ഒട്ടുപുറം തൂവല്‍ തീരത്ത് വനിതാ സുഹൃത്തുമായി എത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതിനാണു കേസ്. കാറിലെത്തിയ ഇരുവരുടെയും ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ ജയ്സല്‍, ഈ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഒരു ലക്ഷം രൂപ തന്നാല്‍ പ്രശ്നം ഒതുക്കാമെന്നും പറഞ്ഞു. തുടര്‍ന്നു യുവാവ് തന്റെ സുഹൃത്തിന്റെ ഫോണ്‍ വഴി അയ്യായിരം രൂപ ഗൂഗിള്‍ പേ മുഖേന ജയ്സലിന്റെ അക്കൗണ്ടിലേക്കു നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Read More

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ചൊ​വ്വാ​ഴ്ച മു​ത​ൽ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ​പ​രീ​ക്ഷ​ക​ളും മാ​റ്റി

  തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ചൊ​വ്വാ​ഴ്ച മു​ത​ൽ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ​പ​രീ​ക്ഷ​ക​ളും മാ​റ്റി. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ മു​ഴു​വ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളോ​ടും നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​നും വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​ക​ളും പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഏ​പ്രി​ൽ 19 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ച​താ​യി വൈ​സ് ചാ​ൻ​സ​ല​ർ അ​റി​യി​ച്ചു. മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ മേ​യ് 10 മു​ത​ൽ പു​നഃ​ക്ര​മീ​ക​രി​ക്കും.

Read More

കോവിഡ് ബാധിതരുടെ എണ്ണവും മരണവും ഞെട്ടിക്കുന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 2.73 ല​ക്ഷ​ത്തി​ലേ​റ​പ്പേ​ർ​ക്ക് വൈ​റ​സ് ബാ​ധ

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ൽ കു​തി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,73,810 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തേ​സ​മ​യ​ത്ത് 1,619 പേ​ർ മ​ര​ണ​മ​ട​ഞ്ഞു​വെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,44,178 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തു​വ​രെ രാ​ജ്യ​ത്ത് ആ​കെ 1,50,61,919 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 19,29,329 പേ​രാ​ണ് നി​ല​വി​ൽ വൈ​റ​സ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. 1,78,769 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 1,29,53,821 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും 12,38,52,566 ഇ​തു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു​വെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Read More