കൊച്ചി പഴയ കൊച്ചിയല്ല… സിറ്റിംഗ് സീറ്റിലെ തോൽവിയും ഭൂരിപക്ഷ വ്യത്യാസത്തിലെ വൻ തോൽവിയിലും കോൺഗ്രസിനെ ഞെട്ടിച്ച് കൊ​ച്ചി

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്തെ ഇ​ട​ത് ത​രം​ഗ​ത്തി​ല്‍ കു​ലു​ങ്ങാ​തെ നി​ന്ന എറണാകുളം ജി​ല്ല​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന് നാ​ണ​ക്കേ​ടാ​യി ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ള്‍. ഒ​ന്ന് സി​റ്റിം​ഗ് സീ​റ്റി​ലെ തോ​ല്‍​വി​യാ​ണെ​ങ്കി​ല്‍ മ​റ്റൊ​ന്ന് ഭൂ​രി​പ​ക്ഷ വ്യ​ത്യാ​സ​ത്തി​ല്‍ ജി​ല്ല​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ തോ​ല്‍​വി​യാ​ണ്. കൊ​ച്ചി മ​ണ്ഡ​ലം നി​ല​വി​ലെ എ​ല്‍​ഡി​എ​ഫ് എം​എ​ല്‍​എ കെ.​ജെ. മാ​ക്‌​സി​യി​ല്‍നി​ന്നും തി​രി​ച്ച് പി​ടി​ക്കാ​നാ​യി മു​ന്‍ മേ​യ​ര്‍ ടോ​ണി ച​മ്മ​ണി​യെ ക​ള​ത്തി​ലി​റ​ക്കി​യ നീ​ക്ക​ത്തി​നാ​ണ് കോ​ണ്‍​ഗ്ര​സി​ന് ഏ​റ്റ​വു​മ​ധി​കം തി​രി​ച്ച​ടി നേ​രി​ട്ട​ത്. 14079 വോ​ട്ടു​ക​ള്‍​ക്കാ​ണ് കോ​ണ്‍​ഗ്ര​സ് ഇ​വി​ടെ തോ​റ്റ​ത്. വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഒ​രു​ഘ​ട്ട​ത്തി​ല്‍​പ്പോ​ലും കോ​ണ്‍​ഗ്ര​സ് മു​ന്നി​ലെ​ത്താ​ത്ത മ​ണ്ഡ​ല​വും തോ​വി​യോ​ടെ ഇ​താ​യി മാ​റി. 157 ബൂ​ത്തു​ള്ള മ​ണ്ഡ​ല​ത്തി​ല്‍ 15 റൗ​ണ്ടു​ക​ളാ​യാ​ണ് വോ​ട്ടെ​ണ്ണി​യ​ത്. ഓ​രോ റൗ​ണ്ട് എ​ണ്ണു​മ്പോ​ഴും ലീ​ഡ് ക്ര​മ​മാ​യി ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടി​രു​ന്നു. ആ​കെ പോ​ള്‍ ചെ​യ്ത 1,27,002 വോ​ട്ടു​ക​ളി​ല്‍ 54,632 വോ​ട്ട് കെ.ജെ. മാ​ക്‌​സി നേ​ടി. 40,553 വോ​ട്ടാ​ണ് ടോ​ണി ച​മ്മ​ണി​ക്ക് ല​ഭി​ച്ച​ത്. കെ.ജെ. മാ​ക്‌​സി​യു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ന​ടു​ത്തെ​ത്താ​ന്‍​പോ​ലും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക്കാ​യി​ല്ല.…

Read More

തൊ​ട്ടി ജ​യ! ന​യ​ന്‍​താ​ര​യെ ആദ്യം ത​മി​ഴി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ലെ നി​രാ​ശ; നി​ര്‍​മാ​താ​വ് ക​ലൈ​പു​ലി എ​സ്. താ​ണു പ​റ​യു​ന്നത് ഇങ്ങനെ…

മ​ന​സി​ന​ക്ക​രെ എ​ന്ന ജ​യ​റാം മ​ല​യാ​ള​ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ല്‍ ഹ​രി​ശ്രീ കു​റി​ച്ച ന​ടി​യാ​ണ് ന​യ​ന്‍​താ​ര. പി​ന്നീ​ട് ത​മി​ഴി​ലാ​ണ് ന​ടി സ​ജീ​വ​മാ​യ​ത്. ശ​ര​ത് കു​മാ​ര്‍ നാ​യ​ക​നാ​യ അ​യ്യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ന​യ​ന്‍​താ​ര​യു​ടെ തമിഴ് അ​ര​ങ്ങേ​റ്റം. തു​ട​ര്‍​ന്ന് ര​ജ​നീ​കാ​ന്തി​ന്‍റെ നാ​യി​ക​യാ​യെ​ത്തി​യ ച​ന്ദ്ര​മു​ഖി വ​ന്‍​വി​ജ​യ​മാ​യ​തോ​ടെ ത​മി​ഴ് സി​നി​മ​യി​ലെ മു​ന്‍​നി​ര നാ​യി​ക​യാ​യി ന​ടി മാ​റി. ത​മി​ഴി​ലെ മി​ക്ക സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​വും ന​യ​ന്‍​താ​ര പി​ന്നീ​ട് അ​ഭി​ന​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ത​മി​ഴി​ല്‍ ചി​മ്പു​വി​ന്‍റെ നാ​യി​ക​യാ​യി​ട്ടാ​യി​രു​ന്നു ന​യ​ന്‍​താ​ര ആ​ദ്യം വ​രേ​ണ്ടി​യി​രു​ന്ന​തെ​ന്നു കോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത നി​ര്‍​മാ​താ​വാ​യ ക​ലൈ​പു​ലി എ​സ്. താ​ണു ഒ​രി​ക്ക​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ചി​മ്പു​വി​ന്‍റെ തൊ​ട്ടി ജ​യ എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി ന​യ​ന്‍​താ​ര ആ​ലോ​ച​ന​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നും എ​ന്നാ​ല്‍ ഗോ​പി​ക​യാ​ണ് പി​ന്നീ​ട് നാ​യി​ക​യാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​ട്ടി ജ​യ എ​ന്ന ചി​ത്ര​ത്തി​ലേ​ക്കു​ള​ള ന​ടീ​ന​ട​ന്മാ​രെ തീ​രു​മാ​നി​ക്കു​ന്ന സ​മ​യ​ത്താ​ണ് ന​യ​ന്‍​താ​ര​യു​ടെ ചി​ത്രം ഒ​രു മാ​ഗ​സി​നി​ല്‍ ക​ണ്ട​തെ​ന്ന് നി​ര്‍​മാ​താ​വ് പ​റ​യു​ന്നു. അ​പ്പോ​ള്‍ ത​ന്നെ ന​യ​ന്‍​താ​ര​യെ നാ​യി​ക​യാ​ക്കാ​ന്‍ ആ​ലോ​ചി​ച്ചെ​ങ്കി​ലും സം​വി​ധാ​യ​ക​നും…

Read More

സാ​മ്പ​ത്തി​ക​മാ​യി ത​ക​ര്‍​ന്നു, പ​ഠ​നം ഉ​പേ​ക്ഷി​ച്ചു! ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ബ​ച്ച​ന്‍ ബി​ഗ് ബി​ അ​മി​താ​ഭ് ബ​ച്ച​നും മോ​ശം സ​മ​യ​മു​ണ്ടാ​യി​രു​ന്നു; വെളിപ്പെടുത്തല്‍…

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ അ​മി​താ​ഭ് ബ​ച്ച​നോ​ളം വ​ലി​യ മ​റ്റൊ​രു താ​ര​മു​ണ്ടാ​കി​ല്ല. ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ബ​ച്ച​ന്‍ ബി​ഗ് ബി​യാ​ണ്. എ​ന്നാ​ല്‍ അ​മി​താ​ഭ് ബ​ച്ച​നും മോ​ശം സ​മ​യ​മു​ണ്ടാ​യി​രു​ന്നു എ​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് ജൂ​നി​യ​ര്‍ ബ​ച്ച​നാ​യ അ​ഭി​ഷേ​ക് ബ​ച്ച​ന്‍. സി​നി​മ​ക​ള്‍ പ​രാ​ജ​യ​പ്പെ​ടു​ക​യും ബി​സി​ന​സു​ക​ള്‍ ത​ക​രു​ക​യും ചെ​യ്ത കാ​ലം. അ​വി​ടെ നി​ന്നും തി​രി​കെ വ​ന്നാ​ണ് അ​ദ്ദേ​ഹം ഇ​ന്ന​ത്തെ നി​ല​യി​ലേ​ക്ക് എ​ത്തി​യ​തെ​ന്നാ​യി​രു​ന്നു ജൂ​നി​യ​ര്‍ ബ​ച്ച​ന്‍റെ പുതിയ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍. ത​ന്‍റെ പി​താ​വി​നെ ബി​സി​ന​സി​ല്‍ സ​ഹാ​യി​ക്കാ​നാ​യി കോ​ള​ജ് പ​ഠ​നം പാ​തിവ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​ന്ന​തി​നെ കു​റി​ച്ചും അ​ഭി​ഷേ​ക് വെ​ളി​പ്പെ​ടു​ത്തി. അ​ഭി​ഷേ​കി​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… സ​ത്യം പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ ഞാ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി വി​ട്ടു. ഞാ​ന്‍ ബോ​സ്റ്റ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ പ​ഠി​ക്കു​ക​യാ​യി​രു​ന്നു. ലി​ബ​റ​ല്‍ ആ​ര്‍​ട്ട്സി​ല്‍ മേ​ജ​ര്‍ ക​ഴി​ഞ്ഞി​രു​ന്നു. പെ​ര്‍​ഫോ​മിം​ഗ് ആ​ര്‍​ട്ട്സി​ലും മേ​ജ​ര്‍ പൂ​ര്‍​ത്തി​യാ​ക്കി. ആ ​സ​മ​യം അ​ച്ഛ​ന്‍ ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു. അ​തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. അ​ദ്ദേ​ഹം എ​ബി​സി​എ​ല്‍ എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ച്ഛ​നെ ഏ​തെ​ങ്കി​ലും…

Read More

 ചെറിയ ലഹരി, വലിയ വില! വിതരണത്തിന് എത്തിച്ച 800 പാക്കറ്റ് ഹാൻസുമായി പാലക്കാടു കാരൻ ആലപ്പുഴയിൽ പിടിയിൽ

ഹ​രി​പ്പാ​ട്: കാ​റി​ൽ ഒ​ളി​ച്ചു​ക​ട​ത്തി​യ 800 പാ​ക്ക​റ്റ് ഹാ​ൻ​സ് പി​ടി​കൂ​ടി. ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് ചാ​ഴി​യാ​രി​റ്റി കു​ണ്ടി​ൽ വീ​ട്ടി​ൽ പ്ര​മോ​ദിനെ (40) ആ​ണ് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള ല​ഹ​രി​വി​രു​ദ്ധ സ്ക്വാഡ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ദേ​ശീ​യ​പാ​ത​യി​ൽ ക​രു​വാ​റ്റ ക​ന്നു​കാ​ലി പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ലാണ് ഹാ​ൻ​സ് പാ​ക്ക​റ്റു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ഇ​യാ​ൾ വ​ന്ന കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് നി​ന്നും ക​രു​വാ​റ്റയി​ലെ വി​വി​ധ ക​ട​ക​ളി​ൽ വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച പാ​ക്ക​റ്റു​ക​ൾ ആ​ണ് ഇ​തെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഹ​രി​പ്പാ​ട് സി ​ഐ ആ​ർ ഫ​യാ​സ്, സി​പി​ഒ നി​ഷാ​ദ്, സ്പെ​ഷൽ കോ​ഡ് എ​സ് ഐ ​ഇ​ല്യാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

രൂക്ഷമായ വാക്കുകള്‍! തോ​ൽ​വി​ക​ൾ ഏ​റ്റു​വാ​ങ്ങി​യ കോൺഗ്രസ് നേതൃത്വത്തിനെതിരേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പൊ​രി​ഞ്ഞ ത​ല്ല്; കോണ്‍ഗ്രസിനെ ഞെട്ടിച്ചത് മറ്റൊരു കാര്യം…

തൃ​ശൂ​ർ: തോ​ൽ​വി​ക​ൾ ഏ​റ്റു​വാ​ങ്ങി​യ കോ​ണ്‍​ഗ്ര​സി​നെതിരേ നി​ശി​ത വി​മ​ർ​ശ​ന​വു​മാ​യി ജ​ന​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രേ കൊ​ന്പു​കോ​ർ​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന അ​ന്ന് മു​ത​ൽ ഫേ​സ്ബു​ക്കി​ലും വാ​ട്സ്ആ​പ്പി​ലും നേ​താ​ക്ക​ളും സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​രും അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സു​കാ​ർ ത​ങ്ങ​ളു​ടെ ശ​ക്ത​മാ​യ വി​കാ​രം രൂ​ക്ഷ​മാ​യ വാ​ക്കു​ക​ളി​ലൂ​ടെ പ്ര​ക​ടി​പ്പി​ച്ചു കൊ​ണ്ട ിരി​ക്കു​ക​യാ​ണ്. നേ​തൃ​ത്വം മാ​റ​ണ​മെ​ന്ന ആ​വ​ശ്യം പ​ല​രും ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ഇ​ത് സം​സ്ഥാ​ന ത​ല​ത്തി​ലും ജി​ല്ലാ ത​ല​ത്തി​ലും അ​നി​വാ​ര്യ​മാ​ണെ​ന്നും പ​ല​രും ചൂ​ണ്ടിക്കാ​ട്ടു​ന്നു. പ​ര​സ്യ​മാ​യി അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കാ​ൻ മ​ടി​യു​ള്ള​വ​ർ സേ​വ് കോ​ണ്‍​ഗ്ര​സ് ഫോ​റം പോ​ലു​ള്ള കൂ​ട്ടാ​യ്മ​യു​ടെ പേ​രി​ൽ ആ​ണ് ത​ങ്ങ​ളു​ടെ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ അ​ട​ക്ക​മു​ള്ള​വ​ർ നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ജ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റുമാ​ർ പ​ല​യി​ട​ത്തും രാ​ജി​വ​യ്ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ചി​ല​യി​ട​ത്ത് രാ​ജി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട ്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ…

Read More

തൃ​ശൂ​രി​ൽ വ​ൻ മ​ദ്യവേ​ട്ട: 85 ബോ​ട്ടി​ൽ വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ; പൂ​ട്ടി​യ ബാ​റി​ൽ നി​ന്നും മ​ദ്യം ക​ട​ത്തി​യതിന് മൂ​ന്നുപേരും പി​ടി​യി​ൽ

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ വ​ൻ വ്യാ​ജ മ​ദ്യ വേ​ട്ട. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​രേ​ഷും പാ​ർ​ട്ടി​യും പാ​ല​ക്കാ​ട്-തൃ​ശൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ​വ​ച്ച് 85 കു​പ്പി ത​മി​ഴ്നാ​ട് വി​ദേ​ശ മ​ദ്യ​വും ആ​ഡം​ബ​ര കാ​റും ര​ണ്ട ു പ്ര​തി​ക​ളെ​യും പി​ടി​കൂ​ടി. വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ എ​ക്സൈ​സ് സീ​ൽ ചെ​യ്ത ബാ​റി​ൽ​നി​ന്നു മ​ദ്യം ക​ട​ത്തി​യ മൂ​ന്നു പേ​രും പി​ടി​യി​ലാ​യി. ദേ​ശീ​യ​പാ​ത​യി​ൽ മ​ദ്യം കൊ​ണ്ട ുപോ​യി​രു​ന്ന ചി​റ​ക്കേ​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ജി​തി​ൻ (31), ശ്രീ​ജി​ത് (32) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ സി​ഇ​ഒ എ. ​മു​ജീ​ബ് റ​ഹ്മാ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ.​ബി പ്ര​സാ​ദ്, സി​ഇ​ഒ കി​ഷോ​ർ കൃ​ഷ്ണ, മ​ണി​ദാ​സ്, ഡ്രൈ​വ​ർ സം​ഗീ​ത് എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും നി​ന്ന് കൊ​ണ്ട ുവ​ന്ന് അ​ഞ്ചി​ര​ട്ടി ​ലാ​ഭ​ത്തി​ന് വി​റ്റ് പ​ണം ക്വ​ട്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​നും പ​ലി​ശ ഇ​ട​പാ​ടി​നും ഉ​പ​യോ​ഗി​ക്കു​ന്ന സം​ഘ​ത്തി​ലെ ഒ​രു ക​ണ്ണി…

Read More

ധാ​ര​ണ​ക​ൾ സാ​ധ്യ​മാ​യാ​ൽ കേരള കോൺഗ്രസ്-എമ്മിന് രണ്ടു മന്ത്രിമാർ; ആ​രെ​ല്ലാം മ​ന്ത്രി​യാ​കും, ജോ​സ് കെ. ​മാ​ണി​ക്ക് ഇ​നി​യെ​ന്ത് പ​ദ​വി

കോ​ട്ട​യം: മു​ൻ ധാ​ര​ണ​ക​ൾ സാ​ധ്യ​മാ​യാ​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ര​ണ്ടു മ​ന്ത്രി സ്ഥാ​നം ല​ഭി​ച്ചേ​ക്കും. നി​യ​മസ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ചി​ൽ കു​റ​വാ​ണ് സീ​റ്റെ​ങ്കി​ൽ ഒ​രു മ​ന്ത്രി​സ്ഥാ​ന​വും അ​ഞ്ചു സീ​റ്റ് ല​ഭി​ച്ചാ​ൽ ര​ണ്ടു മ​ന്ത്രി​സ്ഥാ​ന​വും ന​ൽ​കാ​മെ​ന്നാ​ണ് കേ​ര​ളാ കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള ഇ​ട​തു​മു​ന്ന​ണി ധാ​ര​ണ​യെ​ന്നാ​ണ് സൂ​ച​ന. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ക്യാ​പ്റ്റ​ൻ തോ​റ്റെ​ങ്കി​ലും അ​ഞ്ചു സീ​റ്റി​ൽ ജ​യി​ച്ച് ക​യ​റി​യ​തോ​ടെ ഇ​നി ര​ണ്ടു മ​ന്ത്രി​സ്ഥാ​നം അ​വ​കാ​ശ​പ്പെ​ടാം. ആ​രെ​ല്ലാം മ​ന്ത്രി​യാ​കും, ജോ​സ് കെ. ​മാ​ണി​ക്ക് ഇ​നി​യെ​ന്ത് പ​ദ​വി കി​ട്ടും എ​ന്ന കാ​ര്യ​ത്തി​ലെ​ല്ലാം ഇ​പ്പോ​ഴും ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ക​യാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ൽ റോ​ഷി അ​ഗ​സ്റ്റി​നും എ​ൻ. ജ​യ​രാ​ജു​മാ​ണ് മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്ക​പ്പെ​ട്ടേ​ക്കാ​വു​ന്ന​ത്. റോ​ഷി അ​ഗ​സ്റ്റി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന. എൻ. ജയരാജും പരിഗ ണനയിലുണ്ട്. മ​ന്ത്രി സ്ഥാ​ന​ത്തി​നൊ​പ്പം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ്ഥാ​ന​വും കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ല​ഭി​ച്ചേ​ക്കാം. ത​ട്ട​ക​ത്തി​ലെ തോ​ൽ​വി​യെ​ക്കു​റി​ച്ചു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം. ​ഇ​ട​തു​മു​ന്ന​ണി ഭ​ര​ണ​ത്തു​ട​ർ​ച്ച നേ​ടി​യ​പ്പോ​ൾ വ​ലി​യ ഞെ​ട്ട​ലു​ണ്ടാ​ക്കി​യ…

Read More

ച​രി​ത്ര​ത്തി​ൽ ത​ന്നെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​ദൗ​ത്യം; കി​ഫ്ബി​യെ പ്ര​ശം​സി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ. വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാണ് അദ്ദേഹം കി​ഫ്ബി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ചത്. 50,000കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട സ്ഥാ​ന​ത്ത് 63,000 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ത​ന്നെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​ദൗ​ത്യ​മാ​ണി​തെ​ന്നും എ​ന്നി​ട്ടും കി​ഫ്ബി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വ​സ്തു​താ വി​രു​ദ്ധ​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ​ല​ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ശ​രി​ക്കും ആ ​വോ​ട്ടു​ക​ൾ എ​വി​ടെ​പ്പോ​യി? കൊ​ല്ല​ത്ത് വോ​ട്ട് കു​റ​ഞ്ഞു; കു​ണ്ട​റ​യി​ൽ ഏ​റെ പി​ന്നി​ൽ; വെട്ടിലായി എൻഡിഎ

രാ​ജീ​വ് ഡി.​പ​രി​മ​ണംകൊ​ല്ലം : ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ വോ​ട്ട് കു​റ​ഞ്ഞ​ത് എ​ൻ​ഡി​എ​യെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ചാ​ത്ത​ന്നൂ​ർ, പു​ന​ലൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ വ​ൻ​മു​ന്നേ​റ്റം ഇ​ക്കു​റി ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും പൊ​തു​വേ എ​ണ്ണാ​യി​ര​ത്തോ​ളം വോ​ട്ടി​ന്‍റെ കു​റ​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. കു​ണ്ട​റ​യി​ൽ ബ​ഹു​ദൂ​രം പി​ന്നി​ൽബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ച്ച കു​ണ്ട​റ​യി​ലാ​ണ് പാ​ർ​ട്ടി ബ​ഹു​ദൂ​രം പി​ന്നി​ലാ​യ​ത്. ഇ​വി​ടെ ക​ഴി​ഞ്ഞ​ത​വ​ണ 20,257 വോ​ട്ടാ​ണ് എ​ൻ​ഡി​എ​യ്ക്ക് ല​ഭി​ച്ച​ത്. ഇ​ത്ത​വ​ണ 6,097 ആ​യി കു​റ​ഞ്ഞു. ഇ​ത് ഏ​റെ വി​വാ​ദ​ത്തി​നി​ട​വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​വോ​ട്ടു​ക​ൾ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പി.​സി. വി​ഷ്ണു​നാ​ഥി​ന് ല​ഭി​ച്ച​താ​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ബി​ജെ​പി മ​ണ്ഡ​ല​ത്തി​ൽ നി​ല​മെ​ച്ച​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​വി​ടെ​യു​ണ്ടാ​യ വോ​ട്ട് ചോ​ർ​ച്ച പാ​ർ​ട്ടി വ​രും​ദി​വ​സ​ങ്ങ​ളി​ൽ ച​ർ​ച്ച​ചെ​യ്യും. ബി​ഡി​ജെ​എ​സും പാ​ർ​ട്ടി​യും ത​മ്മി​ൽ ഇ​വി​ടെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ൽ​പം ഭി​ന്ന​ത നി​ല​നി​ന്നി​രു​ന്ന​തും ഘ​ട​ക​മാ​യി​ട്ടു​ണ്ട്. ശ​രി​ക്കും ആ ​വോ​ട്ടു​ക​ൾ എ​വി​ടെ​പ്പോ​യി?ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും എ​ൻ​ഡി​എ​യു​ടെ വോ​ട്ട് കു​റ​ഞ്ഞ​തി​ന് നേ​താ​ക്ക​ൾ മ​റു​പ​ടി പ​റ​യേ​ണ്ടി​യിരി​ക്കു​ന്നു. ഇ​വി​ടെ 12,081 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്.…

Read More

കൊടകര കുഴല്‍പ്പണ കവര്‍ച്ച! മാര്‍ട്ടിന്‍ കുഴല്‍പ്പണ തട്ടിപ്പില്‍ വിദഗ്ദന്‍; വാഹനത്തിലുണ്ടായിരുന്നത് 25 ലക്ഷമല്ല; പണം എത്തിച്ചത് കര്‍ണാടകയില്‍നിന്ന്…

തൃശൂര്‍: കൊടകരയിലെ കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ പണം വന്നത് കര്‍ണാടകയില്‍ നിന്നാണെന്നും പരാതിയില്‍ പറഞ്ഞതനുസരിച്ച് 25 ലക്ഷമല്ല വാഹനത്തിലുണ്ടായിരുന്നതെന്നും പോലീസ് സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശി അബ്കാരി ധര്‍മ്മരാജിന് ബിസിനസ് ആവശ്യത്തിനായി നല്‍കിയ പണമാണ് നല്‍കിയതെന്നായിരുന്നു പറഞ്ഞിരുന്നത്. യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്കാണ് പണം നല്‍കിയതെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച മൊഴിയെടുപ്പിലാണ് പണം കര്‍ണാടകത്തില്‍ നിന്നാണ് വന്നതെന്ന് സ്ഥിരീകരിച്ചത്. ഈ പണമാണ് സുനില്‍നായിക്ക് മുഖേന ധര്‍മ്മരാജിലൂടെ കൊടുത്തുവിട്ടത്. കാറിലുണ്ടായിരുന്ന 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്ന് പരാതിയില്‍ പറഞ്ഞിരുന്നതെങ്കിലും കേസില്‍ പിടിയിലായ പ്രതികളില്‍ ഒരാളില്‍നിന്നു മാത്രം 31 ലക്ഷത്തോളം കണ്ടെത്തിയിരുന്നു. പിന്നാലെ പിടിയിലായ മുഖ്യ പ്രതിയില്‍ നിന്നും, വിവരം ചോര്‍ത്തി നല്‍കിയ അബ്ദുള്‍ റഷീദില്‍ നിന്നുമുള്‍പ്പെടെ അറിഞ്ഞത് 45 ലക്ഷത്തിന്റെ ഇടപാട് നടന്നുവെന്നാണ്. ഇതോടെയാണ് വാഹനത്തിലുണ്ടായിരുന്നത് 25 ലക്ഷമല്ലെന്ന് പൊലീസ് അറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ തുകയുണ്ടായിരുന്നുവെന്ന സ്ഥിരീകരണം.…

Read More