ആ​സാ​മി​ൽ കു​ടു​ങ്ങി​യ കേ​ര​ള ടൂ​റി​സ്റ്റ് ബ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ഗോ​ഹ​ട്ടി: കോ​വി​ഡും ലോ​ക്ഡൗ​ണും മൂ​ലം ആ​സാ​മി​ൽ കു​ടു​ങ്ങി​യ ടൂ​റി​സ്റ്റ് ബ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി അ​ഭി​ജി​ത്ത് ആ​ണ് മ​രി​ച്ച​ത്. ആ​സാ​മി​ലെ നാ​ഗോ​ണി​ൽ ബ​സി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. റം​സാ​നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നും മു​ൻ​പാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി അ​സ​മി​ലേ​ക്ക് നി​ര​വ​ധി ടൂ​റി​സ്റ്റ് ബ​സു​ക​ൾ പോ​യി​രു​ന്നു. ഇ​ങ്ങ​നെ​യൊ​രു ബ​സി​ലെ തൊ​ഴി​ലാ​ളി​യാ​ണ് അ​ഭി​ജി​ത്ത്. നാ​ട്ടി​ലെ​ത്തി​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കേ​ര​ള​ത്തി​ൽ ര​ണ്ടാം ത​രം​ഗ​വും ലോ​ക്ക്ഡൗ​ണും കാ​ര​ണം ഇ​വി​ടേ​ക്ക് തി​രി​ച്ചു വ​രാ​ൻ മ​ടി കാ​ണി​ച്ചു. ഇ​തോ​ടെ തൊ​ഴി​ലാ​ളി​ക​ളു​മാ​യി അ​വി​ടേ​ക്ക് പോ​യ ടൂ​റി​സ്റ്റ് ബ​സു​ക​ളും അ​തി​ലെ ജീ​വ​ന​ക്കാ​രും അ​വി​ടെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് ഇ​ങ്ങ​നെ അ​വി​ടെ കു​ടു​ങ്ങി​യ ബ​സു​ക​ളി​ലൊ​ന്നി​ലെ ജീ​വ​ന​ക്കാ​ര​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

Read More

ബാ​റു​ക​ളും ബെ​വ്കോ​യും തു​റ​ക്കു​ന്നു! പൊ​തു​ഗ​താ​ഗ​തം മി​ത​മാ​യ തോ​തി​ല്‍; എ​ന്നാ​ൽ പൂ​ര്‍​ണ​മാ​യും ഇ​ള​വ​ല്ല ഉ​ദ്ദേ​ശി​ക്കുന്നത്; ഇ​ള​വു​ക​ൾ ഇ​ങ്ങ​നെ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന നി​ര​ക്കി​ലെ കു​റ​വ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തു​ന്ന​ത്. കോ​വി​ഡ് ആ​ശ്വാ​സ​ക​ര​മാ​യ രീ​തി​യി​ൽ കു​റ​ഞ്ഞെ​ന്നും ബു​ധ​നാ​ഴ്ച മു​ത​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ പൂ​ര്‍​ണ​മാ​യും ഇ​ള​വ​ല്ല ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി​യു​ടെ (ടി​പി​ആ​ർ) അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ 7 ദി​വ​സ​ത്തെ ടി​പി​ആ​ർ നി​ര​ക്ക് എ​ട്ട് ശ​ത​മാ​ന​ത്തി​ൽ ആ​ണെ​ങ്കി​ൽ രോ​ഗം കു​റ​വു​ള്ള സ്ഥ​ല​മാ​ണ്. 20 ശ​ത​മാ​നം വ​രെ മി​ത​മാ​യ സ്ഥ​ലം. 20ന് ​മു​ക​ളി​ൽ അ​തി​വ്യാ​പ​ന മേ​ഖ​ല. 30ന് ​മു​ക​ളി​ലാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ നി​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കും. സം​സ്ഥാ​നം മൊ​ത്തമെ​ടു​ത്താ​ൽ ര​ണ്ടാം ത​രം​ഗം ഏ​താ​ണ് നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ നി​ര​വ​ധി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ടി​പി​ആ​ർ ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഉ​യ​ര്‍​ന്ന പ​ഞ്ചാ​യ​ത്തു​ക​ളെ ക​ണ്ടെ​ത്തി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ തി​രി​ച്ച് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും.…

Read More

നിങ്ങളുടേതു പോലെയുള്ള കച്ചറ സിനിമകളില്‍ പ്രവീണ അഭിനയിക്കില്ല ! അവള്‍ കുടുംബത്തില്‍ പിറന്ന കുട്ടിയാണ്; മമ്മൂട്ടി അന്ന് കാണിച്ച ഹീറോയിസം ഇങ്ങനെ…

മലയാളത്തിന്റെ അഭിമാനതാരമാണ് മമ്മൂട്ടി. ഏതു കാര്യത്തിലും സ്വന്തമായ നിലപാടു പറയാനും താരത്തിനു മടിയില്ല. ഇപ്പോഴിതാ നടി പ്രവീണയുടെ ഒരു കാര്യത്തില്‍ മമ്മൂട്ടി നടത്തിയ ഒറു ഇടപെടലിനെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവം ഇങ്ങനെ… പ്രവീണ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലം. മമ്മൂട്ടി നായകനായ എഴുപുന്ന തരകന്‍ എന്ന സിനിമയില്‍ പ്രവീണയും ഒരു വേഷം ചെയ്തിരുന്നു. ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഉള്ളപ്പോള്‍ ഒരു സംവിധായകന്‍ പ്രവീണയെ ഫോണില്‍ വിളിച്ചു. പ്രവീണയ്ക്ക് ഒപ്പം ലൊക്കേഷനില്‍ അച്ഛനും ഉണ്ടായിരുന്നു അദ്ദേഹം ആണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തത്.പുതിയ ഒരു സിനിമയുടെ കാര്യം സംസാരിക്കാന്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ തന്നോട് കഥയും കാര്യങ്ങളുമെല്ലാം പറയാന്‍ പ്രവീണയുടെ അച്ഛന്‍ ആവിശ്യപ്പെട്ടു. പക്ഷെ വിളിച്ചയാള്‍ അത് സമ്മതിക്കുന്നില്ല അയാള്‍ക്ക് പ്രവീണയോടു നേരിട്ട് തന്നെ സംസാരിക്കണം. പ്രവീണയുടെ കാര്യങ്ങള്‍ എല്ലാം നോക്കുന്നത് താനാണ് എന്നും കാര്യങ്ങള്‍ തന്നോട്…

Read More

പ്രേക്ഷകരുടെ സ്‌നേഹത്തിന് വളരെയധികം നന്ദി ! ഇനിയുള്ള ലക്ഷ്യം ആ കൊച്ചു സ്വപ്‌നം പൂര്‍ത്തീകരിക്കുകയാണ്; മനസ്സു തുറന്ന് വിഷ്ണുപ്രിയ…

സിനിമ,സീരിയല്‍ രംഗങ്ങളില്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയായിരുന്നു വിഷ്ണു പ്രിയ. ചെറുപ്പം മുതല്‍ സ്റ്റേജ് പരിപാടികളില്‍ സജീവമായിരുന്ന താരത്തിന് സ്‌കൂള്‍ കാലത്ത് ഡാന്‍സ്, ഡ്രാമ എന്നിവയിലൊക്കെ ഒരുപാട് സമ്മാനങ്ങള്‍ നേടാന്‍ കഴിഞ്ഞു. സ്പീഡ് ട്രാക്ക് എന്ന സിനിമയില്‍ നായികയുടെ സുഹൃത്തിന്റെ വേഷത്തിലൂടെയാണ് അഭിനയം തുടങ്ങിയത്. പിന്നീട് കേരളോത്സവം എന്ന സിനിമയിലാണ് ആദ്യമായി നായികയാകുന്നത്. 2019 ലിറങ്ങിയ തമിഴ് ത്രില്ലര്‍ V1 ലാണ് അവസാനം അഭിനയിച്ചത്. വിവാഹശേഷം അഭിനയ ജീവിതത്തോടു താല്‍ക്കാലികമായി വിട പറഞ്ഞ താരം ഇപ്പോള്‍ തന്റെ കുടുംബവിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്. നാട് മാവേലിക്കരയാണ് എങ്കിലും ജനിച്ചു വളര്‍ന്നത് ബഹ്റിനിലാണ്. സ്‌കൂള്‍- കോളജ് പഠനം വരെ അവിടെയായിരുന്നു താരം. അതുകൊണ്ട് അവധിക്ക് നാട്ടില്‍ വരുമ്പോഴുള്ള ഒത്തുചേരലുകളും സന്തോഷവുമാണ് നാട്ടിലെ വീടോര്‍മകള്‍ എന്നാണ് താരം പറയുന്നത്. അച്ഛന്റെ മരണ ശേഷമാണ് ആലുവയില്‍ വീട് വാങ്ങി സെറ്റില്‍ ചെയ്യുന്നത്. 2019 ലായിരുന്നു…

Read More

ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനെ അച്ഛന്‍ എതിര്‍ത്തു ! ആ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി ആരാധകര്‍…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ദിലീപ്. മലയാളത്തിലെ സൂപ്പര്‍താരങ്ങളില്‍ ഒരാള്‍ എന്നു തന്നെ ദിലീപിനെ വിശേഷിപ്പിക്കാം. ഇപ്പോള്‍ താരം തന്റെ അഭിനയ ജീവിതത്തെ കുറിച്ച് ഇതുവരെ എവിടെയും പറയാത്ത ഒരു സത്യം തുറന്നു പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. താന്‍ അഭിനയിക്കുന്നത് തന്റെ അച്ഛന് ഇഷ്ടമില്ലായിരുന്നെന്നാണ് ഇപ്പോള്‍ താരം തുറന്നു പറഞ്ഞിരിക്കുന്നത്. താരത്തെ ഒരു അഭിഭാഷകനാക്കാനായിരുന്നു പിതാവ് ആഗ്രഹിച്ചിരുന്നത് എന്നും താരം പറയുന്നുണ്ട്. പിതാവിന്റെ ആഗ്രഹത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു മേഖലയിലാണ് താന്‍ എത്തിപ്പെട്ടത് എന്നും താരം പറഞ്ഞു. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയില്‍ വക്കീലായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി എന്നും അന്ന് പിതാവിന്റെ ആഗ്രഹം മനസ്സില്‍ ഓര്‍ത്തു എന്നും താരം കൂട്ടിച്ചേര്‍ത്തു.

Read More

അത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമല്ല എന്നത് വ്യക്തമായി എനിക്കറിയാം ! ലൈക്ക് റിമൂവ് ചെയ്തിട്ടുണ്ട്; വേടനെ പിന്തുണച്ചതില്‍ മാപ്പു ചോദിച്ച് പാര്‍വതി…

ലൈംഗികാരോപണം നേരിടുന്ന റാപ്പര്‍ വേടന്റെ(ഹിരണ്‍ദാസ് മുരളി) ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തതില്‍ മാപ്പു ചോദിച്ച് നടിയും വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹിയുമായ പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റാഗ്രാം വഴി തന്നെയാണ് പാര്‍വ്വതി മാപ്പപേക്ഷിച്ചത്. പാര്‍വതിയുടെ കുറിപ്പ് ഇങ്ങനെ… ‘ചൂഷണത്തെ അതിജീവിച്ചവരോട് ഒരു ക്ഷമാപണം.ലൈംഗിക പീഡനാരോപണം നേരിടുന്ന ഗായകന്‍ വേടനെതിരെ സധൈര്യം ശബ്ദമുയര്‍ത്തിയവരോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുകയാണ്. താന്‍ ചെയ്ത കുറ്റത്തെ അംഗീകരിക്കാന്‍ പോലും ഒരുപാട് പുരുഷന്മാര്‍ മടി കാണിക്കുന്നു എന്ന ചിന്തയോടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ലൈക്ക് ചെയ്തത്. അത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമല്ല എന്നത് വ്യക്തമായി എനിക്കറിയാം. ചൂഷണം നേരിട്ടവര്‍ കേസുമായി മുന്നോട്ട് പോകുമ്പോള്‍ അവരെ ആദരവോടെ പരിഗണിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. എന്നിരുന്നാലും, വേടന്റെ ക്ഷമാപണം ആത്മാര്‍ത്ഥതയോട് കൂടിയുള്ളതല്ലെന്ന് ചൂഷണം നേരിട്ടവരില്‍ ചിലര്‍ ചൂണ്ടിക്കാണിച്ച ഉടന്‍ തന്നെ ഞാന്‍…

Read More

ഡെല്‍റ്റ വകഭേദത്തിനെതിരേ മികച്ച് പ്രതിരോധം നല്‍കുന്നത് ഈ രണ്ടു വാക്‌സിനുകള്‍ ! ഒറ്റ ഡോസില്‍ പോലും മികച്ച പ്രതിരോധം…

കോവിഡിന്റെ ഡെല്‍റ്റ (ബി.1.617.2) വകഭേദത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുന്നത് ആസ്ട്രാസെനക്ക(കോവിഷീല്‍ഡ്),ഫൈസര്‍ വാക്‌സിനുകളെന്ന് പഠനം. ഇംഗ്ലണ്ട് പബ്ലിക്ക് ഹെല്‍ത്ത് 14,019 പേരില്‍ നടത്തിയ പഠനത്തിലാണ് ഇരു വാക്സിനുകളും ആശുപത്രി പ്രവേശനത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുമെന്ന് കണ്ടെത്തിയത്. ഡെല്‍റ്റ വകഭേദം ബാധിച്ച 14,019 പേരില്‍ 166 പേര്‍ക്ക് മാത്രമാണ് ആശുപത്രി പ്രവേശനം വേണ്ടിവന്നത്. ആസ്ട്രാസെനെക്കയുടെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ ഡെല്‍റ്റ വകഭേദത്തിനെതിരെയുള്ള പ്രതിരോധം 92 ശതമാനം ഫലപ്രദമായിരുന്നു. എന്നാല്‍ ഫൈസറിന്റെ കാര്യത്തില്‍ ഇത് 96 ശതമാനമാണ്. ആസ്ട്രാസെനെക്ക, ഫൈസര്‍ വാക്സിനുകള്‍ ഒരു ഡോസ് വാക്സിന്‍ മാത്രം സ്വീകരിച്ചവരിലും ഡെല്‍റ്റ വകഭേദത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുന്നുണ്ടെന്ന് പഠനം പറയുന്നു. ഒറ്റ ഡോസ് ആസ്ട്രാസെനെക വാക്‌സിന്‍ 71 ശതമാനം പ്രതിരോധം നല്‍കുമ്പോള്‍ ഫൈസറിന്റെ കാര്യത്തില്‍ ഇത് 94 ശതമാനമാണ്. കോവിഡിന്റെ ഡെല്‍റ്റ (ബി.1.617.2) വകഭേദത്തിനെതിരേ ആസ്ട്രാസെനെക്ക,ഫൈസര്‍ വാക്സിനുകള്‍ ഫലപ്രദമാനെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട്…

Read More

ഉ​ത്പ​ന്ന​ങ്ങ​ളൊ​ക്കെ വി​റ്റ​ഴി​ക്ക​ണം, ക​ട​ക്കെ​ണി​യി​ൽ നി​ന്നു ക​ര​ക​യ​റ​ണം! ലോ​ക് ഡൗ​ണി​ൽ ജീ​വി​തം വ​ഴി​മു​ട്ടി ഭിന്നശേഷിക്കാർ; ആ​വ​ശ്യ​ക്കാ​രു​ണ്ടോ‍? വി​ളി​ച്ചോ​ളു…

മു​ക്കം: ലോ​ക് ഡൗ​ൺ മൂ​ലം ദു​രി​ത​ത്തി​ലാ​യി സ്വ​യം സം​ര​ഭ​ക​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ.​വി​ധി​യെ മ​ന​ക്ക​രു​ത്ത് കൊ​ണ്ട് നേ​രി​ട്ട ഇ​വ​രു​ടെ ജീ​വി​ത​മി​പ്പോ​ൾ ഇ​രു​ട്ട് പ​ട​ർ​ന്നി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ മാ​ത്രം ഇ​രു​ന്നൂ​റി​ലേ​റെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​ണ് സ്വ​യം തൊ​ഴി​ൽ ഇ​ല്ലാ​താ​യി ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​ത്. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ മാ​ത്ര​മാ​ണ് ഇ​വ​രു​ടെ ഏ​ക ആ​ശ്ര​യം. ഈ ​തു​ക​യാ​ണെ​ങ്കി​ൽ മ​രു​ന്ന് വാ​ങ്ങാ​ൻ പോ​ലും തി​ക​യി​ല്ല. ദു​രി​ത​ത്തി​നൊ​പ്പം ക​ട​വും മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ചേ​ന്ദ​മം​ഗ​ല്ലൂ​ർ സ്വ​ദേ​ശി ഷ​മീ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ ദു​രി​ത​ത്തി​ലാ​യ​ത്. 24 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​വു​ങ്ങി​ൽ നി​ന്ന് വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് ഷെ​മീ​റി​ന്‍റെ ജീ​വി​തം വീ​ൽ​ച്ചെ​യ​റി​ലാ​യ​ത്. വീ​ട്ടി​ൽ ഷെ​മീ​ർ മാ​ത്ര​മ​ല്ല, ഉ​മ്മ​യും ഭാ​ര്യ​യും ഭി​ന്ന​ശേ​ഷി​ക്കാ​രാ​ണ്. മാ​സം​തോ​റും മ​രു​ന്ന് വാ​ങ്ങാ​ൻ ത​ന്നെ വ​ലി​യ സം​ഖ്യ വേ​ണം. സീ​സ​ൺ മു​ന്നി​ൽ​ക്ക​ണ്ട് നി​ർ​മി​ച്ച പേ​ന​ക​ളും കു​ട​ക​ളും വി​പ​ണി​യി​ല്ലാ​തെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. പ​ല​രി​ൽ നി​ന്നും ക​ടം വാ​ങ്ങി​യാ​ണ് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വാ​ങ്ങി​യ​ത്. ഉ​ത്പ​ന്ന​ങ്ങ​ൾ…

Read More

മാംസഭോജികളാണ് ഇവര്‍..! വി​ഷ​ത്തി​ന് ദോ​ഷ​ത്തെ​പ്പോ​ലെ ത​ന്നെ കു​റേ ന​ല്ല ഗു​ണ​ങ്ങ​ളു​മു​ണ്ട്; പേ​രി​ൽ ചു​വ​പ്പ് നി​റ​മു​ണ്ടെ​ങ്കി​ലും ഇ​വ ശ​രി​ക്കും ചു​വ​പ്പ് നി​റ​മ​ല്ല…

ചു​വ​ന്ന തേ​ളു​ക​ളു​ടെ വി​ഷ​ത്തി​ന് ദോ​ഷ​ത്തെ​പ്പോ​ലെ ത​ന്നെ കു​റേ ന​ല്ല ഗു​ണ​ങ്ങ​ളു​മു​ണ്ട്. കാ​ൻ​സ​ർ, മ​ലേ​റി​യ, വി​വി​ധ ച​ർ​മ്മ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്‌​ക്കെ​തി​രാ​യ മ​രു​ന്നു​ക​ൾ നി​ർ​മി​ക്കാ​ൻ ഇ​വ​യു​ടെ വി​ഷം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പേ​രി​ൽ ചു​വ​പ്പ് പേ​രി​ൽ ചു​വ​പ്പ് നി​റ​മു​ണ്ടെ​ങ്കി​ലും ഇ​വ ശ​രി​ക്കും ചു​വ​പ്പ് നി​റ​മ​ല്ല. ചു​വ​പ്പ് ക​ല​ർ​ന്ന ത​വി​ട്ട് അ​ല്ലെ​ങ്കി​ൽ ചു​വ​പ്പ് ക​ല​ർ​ന്ന ഓ​റ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ള​റു​ക​ൾ. ഇ​വ ഒ​രി​ക്ക​ലും മ​നു​ഷ്യ​രെ വേ​ട്ട​യാ​ടാ​റി​ല്ല. മ​റി​ച്ച് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ ക​ടി​ക്കു​ന്ന​ത്. ഇ​വ ക​ടി​ച്ചാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ കു​ട്ടി​ക​ളൊ​ക്കെ മ​രി​ക്കാ​റു​ണ്ട്. മാം​സ​ഭോ​ജി ഈ ​തേ​ൾ ഒ​രു മാം​സ​ഭോ​ജി​യാ​ണ്. പ​ല്ലി, എ​ലി തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​വ ആ​ഹാ​ര​മാ​ക്കാ​റു​ണ്ട്. രാ​ത്രി​യി​ലാ​ണ് ഭ​ക്ഷ​ണം തേ​ടി ഇ​റ​ങ്ങാ​റ്.ഒ​രു വ​യ​സ് പ്രാ​യ​മെ​ത്തി​യാ​ൽ ഇ​വ​യ്ക്ക് പ്ര​ത്യു​ല്പാ​ദ​ന​ശേ​ഷി കൈ​വ​രും. ലൈം​ഗി​ക പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് സ​ന്താ​നോ​ല്പാ​ദ​നം. കു​ഞ്ഞു​ങ്ങ​ളെ സ്കോ​ർ‌​പ്ലിം​ഗ്സ് എ​ന്ന് വി​ളി​ക്കു​ന്നു. വെ​ളു​ത്ത നി​റ​മു​ള്ള​വ​രാ​ണ് അ​വ​ർ. കു​ത്താ​ൻ ക​ഴി​യി​ല്ല. അ​മ്മ​യോ​ടൊ​പ്പ​മാ​ണ് ഇ​വ താ​മ​സി​ക്കാ​റ്. വളർത്താറുണ്ട് വി​ഷ​മു​ണ്ടാ​യി​ട്ടും ചു​വ​ന്ന തേ​ളു​ക​ളെ ചി​ല മ​നു​ഷ്യ​ർ…

Read More

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന എ​ക്സ് റേ ​ടെ​ക്നീ​ഷ്യ​ൻ സ്ഥ​ലം മാ​റി! ഗ​വ.​ആ​ശു​പ​ത്രി​യി​ലെ എ​ക്സ് റേ ​യൂ​ണി​റ്റ് പൂ​ട്ടി; സ്വ​കാ​ര്യ ലാ​ബു​ക​ൾ​ക്ക് വ​ൻ കൊ​യ്ത്ത്

മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ പ്ര​ധാ​ന ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മു​ക്കം ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ എ​ക്സ് റേ ​യൂ​ണി​റ്റ് അ​ട​ച്ചു പൂ​ട്ടി​യി​ട്ട് ആ​റ് മാ​സം പി​ന്നി​ട്ടു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന എ​ക്സ് റേ ​ടെ​ക്നീ​ഷ്യ​ൻ സ്ഥ​ലം മാ​റി​പ്പോ​യ​തോ​ടെ​യാ​ണ് ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച യൂ​ണി​റ്റി​ന് താ​ഴു​വീ​ണ​ത്. കാ​ല​പ്പ​ഴ​ക്കം മൂ​ലം എ​ക്സ​റെ യ​ന്ത്ര​ത്തി​ന് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും കു​റ​വാ​ണ്. ക്ഷ​യ​രോ​ഗം, ന്യു​മോ​ണി​യ, തു​ട​ങ്ങി​യ രോ​ഗ നി​ർ​ണ​യ​ത്തി​ന് എ​ക്സ​റെ അ​നി​വാ​ര്യ​മാ​ണ്. ക്ഷ​യ​രോ​ഗ ചി​കി​ൽ​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ പ്രാ​ധാ​ന യൂ​ണി​റ്റു​ക​ളി​ൽ ഒ​ന്നാ​ണ് മു​ക്കം സി​എ​ച്ച്സി. വി​ര​ലി​ലെ​ണ്ണാ​വു​ന്ന ആ​ശു​പ​ത്രി​ക ളി​ൽ മാ​ത്ര​മാ​ണ് ഇ​ത്ത​രം യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് . കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്തെ പ്ര​ധാ​ന കേ​ന്ദ്ര​മെ​ന്ന നി​ല​ക്ക് അ​പ​ക​ട​ത്തി​ൽ പ​രു​ക്കു പ​റ്റി ചി​കി​ൽ​തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും ഇ​വി​ടെ കൂ​ട​ത​ലാ​ണ്. പ​രു​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ വി​ല​യി​രു​ത്തു​ന്ന​തി​നും തു​ട​ർ കാ​ര്യ​ങ്ങ​ൾ​ക്കും എ​ക്സ് റേ ​അ​നി​വാ​ര്യ​മാ​ണ്. ആ​ശു​പ​ത്രി​യി​ൽ എ​ക്സ​റെ സൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ പ​ര​മാ​വ​ധി 50 രൂ​പ…

Read More