നിങ്ങളുടേതു പോലെയുള്ള കച്ചറ സിനിമകളില്‍ പ്രവീണ അഭിനയിക്കില്ല ! അവള്‍ കുടുംബത്തില്‍ പിറന്ന കുട്ടിയാണ്; മമ്മൂട്ടി അന്ന് കാണിച്ച ഹീറോയിസം ഇങ്ങനെ…

മലയാളത്തിന്റെ അഭിമാനതാരമാണ് മമ്മൂട്ടി. ഏതു കാര്യത്തിലും സ്വന്തമായ നിലപാടു പറയാനും താരത്തിനു മടിയില്ല. ഇപ്പോഴിതാ നടി പ്രവീണയുടെ ഒരു കാര്യത്തില്‍ മമ്മൂട്ടി നടത്തിയ ഒറു ഇടപെടലിനെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവം ഇങ്ങനെ… പ്രവീണ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലം. മമ്മൂട്ടി നായകനായ എഴുപുന്ന തരകന്‍ എന്ന സിനിമയില്‍ പ്രവീണയും ഒരു വേഷം ചെയ്തിരുന്നു. ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഉള്ളപ്പോള്‍ ഒരു സംവിധായകന്‍ പ്രവീണയെ ഫോണില്‍ വിളിച്ചു. പ്രവീണയ്ക്ക് ഒപ്പം ലൊക്കേഷനില്‍ അച്ഛനും ഉണ്ടായിരുന്നു അദ്ദേഹം ആണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തത്.പുതിയ ഒരു സിനിമയുടെ കാര്യം സംസാരിക്കാന്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ തന്നോട് കഥയും കാര്യങ്ങളുമെല്ലാം പറയാന്‍ പ്രവീണയുടെ അച്ഛന്‍ ആവിശ്യപ്പെട്ടു. പക്ഷെ വിളിച്ചയാള്‍ അത് സമ്മതിക്കുന്നില്ല അയാള്‍ക്ക് പ്രവീണയോടു നേരിട്ട് തന്നെ സംസാരിക്കണം. പ്രവീണയുടെ കാര്യങ്ങള്‍ എല്ലാം നോക്കുന്നത് താനാണ് എന്നും കാര്യങ്ങള്‍ തന്നോട്…

Read More

പാമ്പുമായിട്ടാ കളി ! ലോക്ക്ഡൗണ്‍ കാലത്ത് മൂര്‍ഖന്‍ കുഞ്ഞിനെ കൈയ്യിലെടുത്ത് താലോലിച്ച് നടി പ്രവീണ ! വീഡിയോ വൈറലാകുന്നു…

ലോക്ക് ഡൗണ്‍ കാലത്ത് വ്യത്യസ്ഥമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന തിരക്കിലാണ് സിനിമ നടിമാര്‍. എന്നാല്‍ ഏവരെയും കടത്തിവെട്ടുന്ന വീഡിയോയാണ് നടി പ്രവീണ ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ വീട്ടിലെത്തിയ അതിഥിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയാണ് താരം. നിസ്സാരക്കാരനായിരുന്നില്ല കക്ഷി. ഒരു സുന്ദരന്‍ മൂര്‍ഖന്‍ പാമ്പിനെയാണ് പ്രവീണ കൈകളിലെടുത്ത് താലോലിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും തന്റെ യൂട്യൂബ് ചാനലില്‍ താരം അപ് ലോഡ് ചെയ്യുകയും ചെയ്തു. തന്റെ കോഴിക്കൂടിന്റെ അരികിലാണ് നടി പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ പൂജപ്പുരയുള്ള സതിയെ വിളിക്കുകയായിരുന്നു. സതി വന്ന് പരിശോധിച്ചപ്പോഴാണ് മൂര്‍ഖന്‍ കുഞ്ഞിനെ കണ്ടെത്തുന്നത്. സതി അരികില്‍ ഉള്ളതുകൊണ്ടുതന്നെ പ്രവീണയുടെ പേടിയും പമ്പ കടന്നു. പിന്നീട് സംസാരം പാമ്പിനെ കൈകളില്‍ എടുത്തായി. സാധാരണ പാമ്പിനെ കണ്ടാല്‍ ആളുകള്‍ ഭയത്തോട് കൂടി ഉപദ്രവിക്കാറാണ് പതിവെന്ന് ആ സമീപനം മാറ്റണമെന്ന് നടി വീഡിയോയില്‍ പറയുന്നു. പാമ്പിനെ…

Read More

ജാമ്യത്തിലിറക്കാന്‍ വന്നത് സ്വന്തം വീട്ടുകാര്‍ മാത്രം; മകളെ ഉപേക്ഷിച്ചു പോയ ഭാര്യയെ ഇനി വേണ്ടെന്ന് ഭര്‍ത്താവ്; യുവകാമുകനൊപ്പം ഒളിച്ചോടിയ പ്രവീണയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

വടകര:ഏഴുവയസുള്ള മകളെ ഉപേക്ഷിച്ച് കുട്ടി കാമുകന്റെയൊപ്പം കടന്നുകളഞ്ഞ ഭാര്യയെ ഇനി വേണ്ടെന്ന നിലപാടിലാണ് ഓര്‍ക്കാട്ടേരി ഒളിച്ചോട്ടത്തിലെ നായിക പ്രവീണയുടെ ഭര്‍ത്താവ്. മുതലാളിയായ കാമുകനൊപ്പം പോയ പ്രവീണ ജാമ്യം കിട്ടിയ ശേഷം ചൊക്ലിയിലെ തറവാട്ട് വീട്ടിലാണുള്ളത്. ഭര്‍ത്താവ് കയ്യൊഴിഞ്ഞതോടെ ബന്ധുക്കള്‍ ഇവരെ ഇങ്ങോട്ടു കൊണ്ടുവരികയായിരുന്നു.മൊബൈല്‍ ഷോപ്പിന്റെ മറവില്‍ കള്ളനോട്ടടിയും, വ്യജലോട്ടറി ടക്കറ്റ് നിര്‍മ്മിച്ച് സമ്മാനം തട്ടിയെടുക്കലുമടക്കം നടത്തി ഒളിവില്‍ പോയി പിന്നീട് പൊലീസ് പിടികൂടിയ സംഭവത്തില്‍ മൊബൈല്‍ ഷോപ്പുടമ അംജദ് ഇപ്പോഴും ജാമ്യം കിട്ടാതെ അകത്താണ്. ഇതേ കേസില്‍ അംജദിനോടൊപ്പം അറസ്റ്റിലായിരുന്ന മൊബൈല്‍ ഷോപ്പിലെ ജീവനക്കാരി പ്രവീണക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരിക്കുന്നു. വൈക്കിലശ്ശേരിയിലെ പുത്തന്‍പുരയില്‍ മുഹമ്മദ് അംജദ്(23), ഒഞ്ചിയം മനക്കല്‍ പ്രവീണ(32) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. കേസിപ്പോള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകായാണ്. പ്രവീണക്ക് മേല്‍ കള്ളനോട്ടടിക്കാന്‍ ആവശ്യമായ ആവശ്യമുള്ള കമ്പ്യൂട്ടര്‍, സ്‌കാനര്‍, പ്രിന്റര്‍, പേപ്പര്‍ എത്തിച്ചു നല്‍കിയെന്ന…

Read More