കറുകച്ചാലുകാരുടെ ഉറക്കം കെടുത്തി ആ കള്ളൻ; വീട്ടിൽ നിന്ന് ഒന്നു മാറിനിൽക്കാൻ പോലും പറ്റാത്ത അവസ്ഥ

ക​റു​ക​ച്ചാ​ൽ: ക​റു​ക​ച്ചാ​ലി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തി ക​ള്ള​ൻ​മാ​ർ വി​ഹ​രി​ക്കു​ന്നു. സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മോ​ഷ​ണം തു​ട​ർ​ക്ക​ഥ​യാ​യി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെയും മ​ദ്യ​പാ​ൻ​മാ​രു​ടെ​യും ശ​ല്യം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പ​രാ​തി ഉ​യ​ർ​ന്നി​ട്ടും പോ​ലീ​സ് ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.ക​ഴി​ഞ്ഞ ദി​വ​സം മാ​ന്തു​രു​ത്തി​യി​ൽ ക​ട കു​ത്തി​പ്പൊ​ളി​ച്ച് 12,000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളും 2000 രൂ​പ​യും മോ​ഷ്ടി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് മാ​ന്തു​രു​ത്തി ച​ഞ്ച​രി​മ​റ്റ​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ വീ​ട്ടി​ലും മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​ന്‍റെ പി​ന്നി​ലെ ഷെ​ഡി​നു​ള്ളി​ൽ ക​യ​റി മു​റി​യു​ടെ ജ​നാ​ല ത​ക​ർ​ത്ത ശേ​ഷം അ​ഴി​ക​ളി​ൽ മു​റി​ച്ചാ​ണ് മോ​ഷ്്ടാ​വ് അ​ക​ത്തു​ക​യ​റി​യ​ത്. സം​ഭ​വ​മു​ണ്ടാ​യ ദി​വ​സം ഇ​വ​ർ മ​ക​ളു​ടെ വീ​ട്ടി​ലാ​യി​രു​ന്നു. പി​റ്റേ​ന്ന് വ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ ശ്ര​മം അ​റി​ഞ്ഞ​ത്. ഇ​തി​നു പു​റ​മേ ഞാ​യ​റാ​ഴ്ച ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ജി. ​രാ​മ​ൻ​നാ​യ​രു​ടെ ദേ​വ​ഗി​രി​യി​ലെ വീ​ട്ടി​ലും ജ​നാ​ല​യു​ടെ അ​ഴി​ക​ൾ ത​ക​ർ​ത്ത് മോ​ഷ​ണ…

Read More

അടിപൊളി ‘ബുട്ട ബൊമ്മ’ ഡാന്‍സുമായി ദൃശ്യ രഘുനാഥും കൂട്ടുകാരിയും; വീഡിയോ കാണാം…

മലയാളത്തിലെ യുവനായികയായ ദൃശ്യ രഘുനാഥ് സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവാണ്. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ നാടകങ്ങളിലും ഡാന്‍സിലും മോണോ ആക്ടിലും ഒരു പോലെ തിളങ്ങിയ താരം ന്യൂജന്‍ സംവിധായകന്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്ങിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. 2016ലാണ് ഹാപ്പി വെഡ്ഡിങ് പുറത്തിറങ്ങിയത്. പിന്നീട് മാച്ച് ബോക്സ് എന്ന ചിത്രത്തിലും ദൃശ്യ അഭിനയിച്ചിരുന്നു. ശാദി മുബാറക് എന്ന സിനിമയാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ അല്ലു അര്‍ജുന്‍ അഭിനയിച്ച ‘അങ്ങ് വൈകുണ്ഠപുരത്ത്’ എന്ന ചിത്രത്തിലെ ബുട്ട ബൊമ്മ എന്ന ഗാനത്തിന് ചുവടു വെച്ചിരിക്കുകയാണ് ദൃശ്യയും കൂട്ടുകാരിയും. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പങ്കു വെച്ച ഈ വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായത്. എന്തായാലും സംഗതി കലക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.

Read More

എങ്ങനെ പിടിച്ചു നിൽക്കും? വീണ്ടും പഞ്ചായത്തുകൾ അടഞ്ഞു തുടങ്ങി;  ഒരെത്തും പിടിയുമില്ലാതെ സ്വകാര്യ ബസ് മേഖലയും

കോ​ട്ട​യം: സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ ന​ട്ടം​തി​രി​ഞ്ഞു സ്വ​കാ​ര്യ മേ​ഖ​ല. കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് വ​ർ​ധി​ച്ച​തോ​ടെ സാ​ന്പ​ത്തി​ക ന​ഷ്ട​ത്തി​ൽ കൂ​ടു​ത​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ നി​ല​യ്ക്കു​ന്നു. ജി​ല്ല​യി​ലെ ആ​യി​രം സ്വ​കാ​ര്യ ബ​സു​ക​ളി​ൽ 450 എ​ണ്ണ​മാ​ണ് നി​ല​വി​ൽ ഓ​ടി​ക്കു​ന്ന​ത്. കോ​ട്ട​യം ന​ഗ​ര​മേ​ഖ​ല​യി​ൽ ഓ​ടു​ന്ന 575 ബ​സു​ക​ളി​ൽ ഇ​ന്ന​ലെ 270 ബ​സു​ക​ളേ നി​ര​ത്തി​ലി​റ​ങ്ങി​യു​ള്ളു.ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​ലെ നി​യ​ന്ത്ര​ണ​വും ശ​നി, ഞാ​യ​ർ ലോ​ക്ഡൗ​ണും ക​ഴി​ഞ്ഞാ​ൽ മൂ​ന്നു ദി​വ​സം മാ​ത്ര​മാ​ണ് മി​നി​മം നി​ര​ക്കി​ൽ ക​ള​ക്ഷ​ൻ ല​ഭി​ക്കു​ക. ഡീ​സ​ൽ വി​ല വ​ർ​ധ​ന​യും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വും കാ​ര​ണം സ​ർ​വീ​സ് മു​ന്നോ​ട്ടു​പോ​കി​ല്ലെ​ന്ന സാ​ഹ​ച​ര്യ​മാ​ണ്.15 പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ര​വ​ധി വാ​ർ​ഡു​ക​ളി​ലും വീ​ണ്ടും ലോ​ക്ഡൗ​ണ്‍ വ​ന്ന​തും പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ക്കു​ന്നു. ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച മേ​ഖ​ല​യി​ലെ സ്റ്റോ​പ്പു​ക​ളി​ൽ ബ​സ് നി​ർ​ത്തി ആ​ളെ ക​യ​റ്റാ​നും ഇ​റ​ക്കാ​നും അ​നു​വാ​ദ​മി​ല്ല. വ​ഴി​ക​ൾ അ​ട​ച്ച​തോ​ടെ റൂ​ട്ട് മാ​റ്റി ഓ​ടി​യാ​ൽ യാ​ത്ര​ക്കാ​രു​ണ്ടാ​വി​ല്ല. പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യാ​ൽ അ​ടു​ത്ത​മാ​സം പ​കു​തി വ​രെ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.

Read More

അമ്മയെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ! ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍…

മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് പറഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ ക്ലാപ്പനയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പിടിയില്‍ ആംബുലന്‍സ് ഡ്രൈവറായ പ്രയാര്‍ തെക്ക് ആലുംപീടിക കോമളത്ത് മുരുകനെ (26) ആണ് കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തില്‍ നിന്നു ഓച്ചിറ പോലീസ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഒട്ടേറെ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നു ഡിവൈഎഫ്‌ഐ ക്ലാപ്പന ക്യൂബന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നിന്നു മുരുകനെ മാറ്റി നിര്‍ത്തിയതായി സംഘടനാനേതൃത്വം പറയുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ക്ലാപ്പനയില്‍ നടത്തിയ രക്തസാക്ഷി ദിനാചരണത്തിലും മുരുകന്‍ പങ്കെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലും ഡിവൈഎഫ്‌ഐക്കു വേണ്ടി സജീവമാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന സമയത്താണ് മുരുകന്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. മാതാവിനെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നു പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

Read More

പ​ഴ​നി​ പീ​ഡ​നം;  ന​ട​ന്ന​ കാര്യം യു​വ​തി പ​ഴ​നി മ​ജി​സ്ട്രേ​റ്റി​നോ​ടു വെ​ളി​പ്പെ​ടു​ത്തി; സ​ത്യം പ​റ​ഞ്ഞ യു​വ​തി​ക്കു ക്രൂ​ര​മ​ർ​ദ​നം; കേരള പോലീസിന്‍റെ ആദ്യ കണ്ടെത്തൽ ശരിയായി…

  ന​വാ​സ് മേ​ത്ത​ർത​ല​ശേ​രി: ത​ല​ശേ​രി​യി​ൽ നി​ന്നും പ​ഴ​നി​യി​ലെ​ത്തി​യ യു​വ​തി​യെ റോ​ഡ​രി​കി​ൽ നി​ന്നും ലോ​ഡ്ജി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​യി മൂ​ന്നം​ഗ സം​ഘം പീ​ഡി​പ്പി​ച്ച കേ​സ് പൂ​ർ​ണ​മാ​യും കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് പ​ഴ​നി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.ഭ​ർ​ത്താ​വ് മ​ർ​ദി​ച്ച് പ​റ​യി​പ്പി​ച്ച ക​ഥ​യാ​ണ് പീ​ഡ​ന ക​ഥ​യെ​ന്ന് യു​വ​തി പ​ഴ​നി മ​ജി​സ്ട്രേ​റ്റി​ന് മൊ​ഴി ന​ൽ​കി. വ്യാ​ജ​പ​രാ​തിപ​ഴ​നി​യി​ലെ ലോ​ഡ്ജി​ൽ വെ​ച്ച് ഭ​ർ​ത്താ​വ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഇ​തി​നെ ചോ​ദ്യം ചെ​യ്ത ലോ​ഡ്ജു​ട​മ​യി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ക്കാ​നാ​ണ് വ്യാ​ജ പ​രാ​തി ന​ൽ​കി​യ​ത്. ത​ല​ശേ​രി സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ല. സ്റ്റേ​ഷ​ന്‍റെ പു​റ​ത്തു നി​ന്ന് ലോ​ഡ്ജു​ട​മ​യെ ഫോ​ൺ ചെ​യ്യു​ക​യാ​യി​രു​ന്നു. പീ​ഡ​ന പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ത​ല​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ഗ്രൗ​ണ്ടി​ൽ പ​ണ​വു​മാ​യി എ​ത്തി​യാ​ൽ പ്ര​ശ്നം തീ​ർ​ക്കാ​മെ​ന്നും ലോ​ഡ്ജ് ഉ​ട​മ​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ജി​സ്ട്രേ​റ്റി​നും പ​ഴ​നി പോ​ലീ​സി​നും ന​ൽ​കി​യ മൊ​ഴി​യി​ൽ യു​വ​തി പ​റ​ഞ്ഞു. തു​ട​ർ​ന്ന് പ​ഴ​നി പോ​ലീ​സ് ഇ​ത് സം​ബ​ന്ധി​ച്ച കേ​സ് അ​വ​സാ​നി​പ്പി​ച്ചു കൊ​ണ്ട് കോ​ട​തി​ക്ക്…

Read More

ക​ട​ക​ൾ തു​റ​ക്ക​ണം; സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ  ഓഗസ്റ്റ് 9ന് തങ്ങൾക്ക് അത് ചെയ്യേണ്ടി വരുമെന്ന് വ്യാപാരികൾ

​തി​രു​വ​ന​ന്ത​പു​രം: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഗ​സ്റ്റ് ര​ണ്ടിന് ​സെ​ക്ര​ട്ട​റി​യേ​റ്റ് ധ​ർ​ണ്ണ.ര​ണ്ടാം തീ​യ​തി​യി​ലെ ധ​ർ​ണ​യി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ധ​ർ​ണ. മ​റ്റ് ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ജി​ല്ലാ ക​മ്മി​റ്റി​ക​ൾ ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ക്കും.ഓ​ഗ​സ്റ്റ് എ​ട്ടു വ​രെ വി​വി​ധ ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി​യേ​റ്റ് ന​ട​യി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തും. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ വ്യാ​പാ​രി ദി​ന​മാ​യ ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​ന് സം​സ്ഥാ​ന​ത്ത് എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ക്കും. ക​ട​ക​ൾ തു​റ​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ സ​ർ​ക്കാ​ർ കേ​സെ​ടു​ത്താ​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സെ​ക്ര​ട്ട​റി​യേ​റ്റ് ന​ട​യി​ൽ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കും.

Read More

കോ​ട​തി വി​ധി​യെ മു​ഖ്യ​മ​ന്ത്രി അ​വ​ഹേ​ളി​ക്കു​ന്നു; മ​ന്ത്രി​യു​ടേ​ത് നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണെ​ന്നു വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ ക​യ്യാ​ങ്ക​ളി കേ​സി​ൽ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത് രാ​ജ്യ​ത്തി​ന്‍റെ വി​ധി​യാ​ണ്.കോ​ട​തി വി​ധി​യെ മു​ഖ്യ​മ​ന്ത്രി അ​വ​ഹേ​ളി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടും ശി​വ​ൻ​കു​ട്ടി​യെ മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ സ​ഭ​യി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ വ​സ്തു​താ​വി​രു​ദ്ധ​മാ​ണ്. സ​ഭ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ സ​ഭ​യി​ൽ തീ​ർ​ക്ക​ണ​മെ​ന്ന കീ​ഴ്‌​വ​ഴ​ക്ക പ​രാ​മ​ർ​ശം ശ​രി​യ​ല്ല. പ​ഞ്ചാ​ബ് നി​യ​മ​സ​ഭ​യി​ലും സ​മാ​ന സം​ഭ​വം ഉ​ണ്ടായ​പ്പോ​ൾ കോ​ട​തി കു​റ്റ​ക്കാ​രെ ശി​ക്ഷി​ച്ചി​ട്ടു​ണ്ട ്. കോ​ട​തി ശി​ക്ഷി​ച്ചാ​ൽ മാ​ത്രം രാ​ജി​യെ​ന്ന തീ​രു​മാ​നം തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി​യു​ടേ​ത് നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭ​യി​ലെ മീ​ഡി​യാ റു​മി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

ഷക്കീല മരിച്ചെന്ന് വ്യാജവാര്‍ത്ത കേട്ട് ഞെട്ടി ആരാധകര്‍! ഒടുവില്‍ പ്രതികരണവുമായി താരം രംഗത്ത്; വീഡിയോ കാണാം…

നടി ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമത്തില്‍ വ്യാജപ്രചരണം. ഒടുവില്‍ സംഭവത്തില്‍ പ്രതികരണവുമായി താരം നേരിട്ട് രംഗത്തെത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. വീഡിയോയിലൂടെയാണ് ഷക്കീല തന്റെ വ്യാജമരണവാര്‍ത്തയില്‍ പ്രതികരിച്ചത്. താന്‍ വളരെ ആരോഗ്യവതിയോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്. തനിക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട്. ആരോ തന്നേക്കുറിച്ച് ഒരു മോശം വാര്‍ത്ത ചെയ്തു, പക്ഷേ സംഗതിയുടെ നിജസ്ഥിതി അറിയാന്‍ നിരവധി പേരാണ് വിളിച്ചത്. ആ വാര്‍ത്ത നല്‍കിയ ആള്‍ക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും തന്നെക്കുറിച്ച് ഓര്‍ത്തതെന്നും താരം പറയുന്നു. ”ചലച്ചിത്ര നായിക ശ്രീമതി ഷക്കീല വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ ഇരുപതു ദിവസത്തില്‍ ഏറെയായി ചെന്നൈ അമൃത ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു ഇന്ന് വൈകിട്ട് 28-07-2021 ബുധന്‍ വൈകിട്ട് 7.00 ന് കോവിഡ് ബാധിച്ചു മരിക്കുകയായിരുന്നു.. തന്റെതായ അഭിനയ മികവ് കൊണ്ട് കേരളക്കരയെ…

Read More

പാവപ്പെട്ട കുട്ടികളുടെ  ഉച്ചക്കഞ്ഞിയിൽ കൈയിട്ടുവാരി അധ്യാപകൻ; 25 ലക്ഷത്തിന്‍റെ ക്രമക്കേട്; ക​ർ​ശ​ന ന​ട​പ​ടിയുണ്ടാകുമെ​ന്നു പ​ട്ടി​ക​ജാ​തി ക​മ്മീഷ​നംഗം

ഒ​റ്റ​പ്പാ​ലം : പ​ത്തി​രി​പ്പാ​ല ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ 25 ല​ക്ഷ​ത്തി​ന്‍റെ ക്ര​മ​ക്കേ​ട് ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​തി​രു​ന്ന​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് പ​ട്ടി​ക​ജാ​തി ക​മ്മി​ഷ​ൻ അം​ഗം എ​സ്.​അ​ജ​യ​കു​മാ​ർ. പ​ത്തി​രി​പ്പാ​ല സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ക്ര​മ​ക്കേ​ടി​ൽ തെ​ളി​വു ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ മാ​ത്ര​മ​ല്ല, ഇ​വ​രെ സം​ര​ക്ഷി​ച്ച​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന പ​ട​പ​ടി​യെ​ടു​ക്കാ​ൻ ഇ​ട​പെ​ടു​മ​ന്ന് ക​മ്മി​ഷ​നം​ഗം കൂ​ടി​യാ​യ മു​ൻ എം​പി എ​സ്.​അ​ജ​യ​കു​മാ​ർ വ്യ​ക്ത​മാ​ക്കി. പാ​വ​പ്പെ​ട്ട പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ട​ന്ന് ക​ണ്ടെ​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്ര​മ​ക്കേ​ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​യി​ല്ല​ങ്കി​ൽ കു​റ്റം ആ​വ​ർ​ത്തി​ക്ക​പ്പെ​ടും. കു​റ്റം ക​ണ്ടെ​ത്തി​യി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​രെ സം​ര​ക്ഷി​ച്ച​വ​രും കു​റ്റ​ക്കാ​രാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2013-18 കാ​ല​യ​ള​വി​ൽ 25 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്നും അ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. 100 ഓ​ളം പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ…

Read More

തണുപ്പായതിനാൽ നല്ല കച്ചവടമുണ്ട്; ഒ​ന്ന​ര വ​ർ​ഷ​ത്തി​നു ശേ​ഷം ബം​ഗാ​ളികൾ കമ്പിളി വി​ൽ​പ്പ​ന​യ്ക്കെ​ത്തി

ചി​റ്റൂ​ർ: ഒ​ന്ന​ര വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം താ​ലൂ​ക്കി​ൽ ക​ന്പി​ളി പു​ത​പ്പു​വി​ൽ​പ്പ​ന​യ്ക്ക് ബം​ഗാ​ളി​ൽ നി​ന്നും യു​വാ​ക്ക​ൾ എ​ത്തി തു​ട​ങ്ങി. കോ​വി​ഡി​ന്‍റെ വ​ര​വോ​ടെ ക​ന​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ പു​ത​പ്പ് വി​ൽ​പ്പ​ന​യ്ക്ക് വ​രാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ബം​ഗാ​ൾ സ്വ​ദേ​ശി നി​ർ​മ്മ​ൽ​കു​മാ​ർ പ​റ​യു​ന്നു. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ പ​തി​ന​ഞ്ചു യു​വാ​ക്ക​ളാ​ണ് താ​ലൂ​ക്കി​ൽ വ്യാ​പാ​ര​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ താ​ലൂ​ക്കി​ൽ മ​ഴ പെ​യ്ത​തി​നാ​ൽ ക​ന്പി​ളി വി​ൽ​പ്പ​ന ത​കൃ​തി​യി​ൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്. പൊ​തു​വി​പ​ണി​യി​ൽ ആ​യി​ര​ത്തോ​ളം വി​ല​വ​രു​ന്ന ക​ന്പി​ളി​ക​ൾ 250നും 300​നും ല​ഭി​ക്കു​ന്ന​തി​നാ​ൽ ആ​വ​ശ്യ​ക്കാ​രും ഏ​റെ​യു​ണ്ട്. കൊ​ഴി​ഞ്ഞാ​ന്പാ​റ, ന​ല്ലേ​പ്പി​ള്ളി, വേ​ല​ന്താ​വ​ളം, ചി​റ്റൂ​ർ, ഗോ​പാ​ല​പു​രം, മീ​നാ​ക്ഷി​പു​രം ഉ​ൾ​പ്പെ​ടെ ഗ്രാ​മീ​ണ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പു​ത​പ്പ് വി​ൽ​പ്പ​ന ന​ട​ന്നു വ​രു​ന്ന​ത്. വി​വി​ധ വ​ർ​ണ്ണ​ങ്ങ​ളി​ലും ഡി​സൈ​നു​ക​ളി​ലു​മു​ള്ള പു​ത​പ്പു​ക​ൾ ഗ്രാ​മ​ീണ ജ​ന​ങ്ങ​ൾ​ക്ക് കു​ടു​ത​ൽ ഇ​ഷ്ട​പ്പെ​ടു​ന്ന​ത് ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഗു​ണ​ക​ര​മാ​യി​ട്ടു​മു​ണ്ട്.

Read More