താലിബാന്‍ ഉഗ്രന്‍ ഐറ്റമാ ! താലിബാനെ പിന്തുണച്ച് 300 സ്ത്രീകളുടെ പ്രകടനം; സംഭവം ഇങ്ങനെ…

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ കിരാത ഭരണം തുടങ്ങിയതോടെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ അതിദാരുണമായെന്നാണ് ലോകം വിലയിരുത്തുന്നത്. എന്നാല്‍ അതേസമയം താലിബാന്‍ സര്‍ക്കാരിനെ പിന്തുണച്ച് പ്രകടനം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീകള്‍.മുഖവും ശരീരവും പൂര്‍ണമായും മൂടുന്ന വസ്ത്രം ധരിച്ച് 300 സ്ത്രീകള്‍ പൊതുചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാബൂള്‍ യൂണിവേഴ്‌സിറ്റി പ്രഭാഷണ തിയറ്ററില്‍ നടത്തിയ ചടങ്ങിലാണ് സ്ത്രീകള്‍ പങ്കെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താലിബാന്‍ പതാക വീശി, നയങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. താലിബാന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ രോഷം കനത്തതിന് പിന്നാലെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയം. താലിബാന്റെ പുതിയ വിദ്യാഭ്യാസ നയവും വന്നിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സര്‍വകലാശാലകളില്‍ പ്രത്യേക ക്ലാസ് മുറികളുണ്ടാകും. പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് അധ്യാപികമാര്‍ മാത്രം ആയിരിക്കും. വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കണം. താലിബാന്‍ സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ബഖി ഹഖാനി ആണ്…

Read More

ഇ​ത്ത​രം ത​ട്ടി​പ്പു​കാ​ർ നി​ങ്ങളെയും സമീപിക്കാം..! ഒ​രു കോ​ള്‍ വി​ളി​ക്കാ​ന്‍ ഫോ​ണ്‍ ഒ​ന്നു ത​രാ​മോ? ഫോ​ൺ വാ​ങ്ങി​യ ശേ​ഷം ബൈ​ക്കി​ൽ ക​യ​റി​പ്പോ​യ​താ​യി പ​രാ​തി; പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്ത് വി​ട്ട് പോ​ലീ​സ്

ചെ​റാ​യി: പ​ട്ടാ​പ്പ​ക​ല്‍ ബൈ​ക്കി​ലെ​ത്തി 15 കാ​ര​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന വി​ല​കൂ​ടി​യ ഫോ​ണു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ ര​ണ്ടം​ഗം സം​ഘ​ത്തെ​ക്കു​റി​ച്ച് മു​ന​മ്പം പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു. ആ​ലു​വ എ​ന്‍​എ​ഡി കാ​നാ​ല്‍ റോ​ഡ് ഭാ​ഗ​ത്തു​ള്ള ര​ണ്ട് യു​വാ​ക്ക​ളാ​ണ് ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ ബൈ​ക്കി​ന്‍റെ ന​മ്പ​ര്‍ വ​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. പോ​ലീ​സ് ഇ​വ​രു​ടെ വീ​ടു​ക​ളി​ല്‍ എ​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ളാ​രും ത​ന്നെ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച ചെ​റാ​യി ബീ​ച്ച് റോ​ഡി​ല്‍ വ​ലി​യ​വീ​ട്ടി​ല്‍​കു​ന്ന് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച് ചെ​റാ​യി അ​റു​കാ​ട് അ​ര്‍​ജു​ന്‍ സ​ന്തോ​ഷി​ന്‍റെ പ​ക്ക​ല്‍​നി​ന്നാ​ണ് ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത​ത്. ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന അ​ര്‍​ജു​ന്‍റെ അ​ടു​ത്ത് ബൈ​ക്ക് നി​ര്‍​ത്തി​യ​ശേ​ഷം ത​ന്‍റെ ഫോ​ണി​ല്‍ പൈ​സ തീ​ര്‍​ന്നു പോ​യെ​ന്നും ഒ​രു കോ​ള്‍ വി​ളി​ക്കാ​ന്‍ ഫോ​ണ്‍ ഒ​ന്ന് ത​രു​മോ​യെ​ന്നും പി​ന്നി​ലി​രു​ന്ന​യാ​ള്‍ ചോ​ദി​ച്ച​ത്രേ. അ​ര്‍​ജ്ജു​ന്‍ ഫോ​ണ്‍ ന​ല്‍​കി​യ ഉ​ട​നെ ഇ​രു​വ​രും ബൈ​ക്ക് ഓ​ടി​ച്ചു ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.…

Read More

ല​ക്ഷ്മി ചി​ല്ല​റ​ക്കാ​രി​യ​ല്ല, ല​ക്ഷ​ങ്ങ​ളു​ടെ നോ​ട്ട​ടി​ക്കാ​രി; ക​ള്ള​നോ​ട്ടു​മാ​യി പി​ടി​യി​ലാ​യ ല​ക്ഷ്മി​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന​ത് അ​ഞ്ചൂ​റി​ന്‍റെ ഏ​ഴു​ല​ക്ഷം രൂ​പ

കൊ​ച്ചി: ഇ​ല​ഞ്ഞി​യി​ലെ ക​ള്ള​നോ​ട്ട​ടി കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി ആ​വ​ടി മി​ലി​ട്ട​റി കോ​ള​നി​യി​ലെ ല​ക്ഷ്മി (48)യ്ക്കു ​പി​ന്നി​ല്‍ ക​ള്ള​നോ​ട്ടു നി​ര്‍​മാ​ണ​ത്തി​ല്‍ കു​പ്ര​സി​ദ്ധ​രാ​യ ചെ​ന്നൈ ലോ​ബി​യെ​ന്നു സം​ശ​യം. ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റു ചെ​യ്ത ല​ക്ഷ്മി​യെ ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ ചെ​ന്നൈ ലോ​ബി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ വി​വി​ധ ക​ള്ള​നോ​ട്ടു സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള ചെ​ന്നൈ സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണു ല​ക്ഷ്മി. ഇ​ല​ഞ്ഞി​യി​ലെ വാ​ട​ക​വീ​ട്ടി​ല്‍ നി​ര്‍​മി​ച്ച ക​ള്ള​നോ​ട്ടു​ക​ള്‍ നി​ര്‍​മി​ക്കാ​നും അ​തു ത​മി​ഴ്‌​നാ​ട്ടി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നും സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്ത​ത് ല​ക്ഷ്മി​യാ​ണ്. ഇ​വ​ര്‍ എ​ത്തി​ച്ചു​കൊ​ടു​ത്ത പ്രി​ന്‍റ​റും പേ​പ്പ​റും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​ല​ഞ്ഞി​യി​ലെ ക​ള്ള​നോ​ട്ടു നി​ര്‍​മാ​ണ​മെ​ന്നും ക്രൈം​ബ്രാ​ഞ്ചി​നു വ്യ​ക്ത​മാ​യ സൂ​ച​ന കി​ട്ടി. ജൂ​ലൈ 27നു ​കുമളിയി​ല്‍നി​ന്നാ​ണു ല​ക്ഷ്മി അ​റ​സ്റ്റി​ലാ​യ​ത്. ഏ​ഴ​ര ല​ക്ഷം രൂ​പ​യു​ടെ അ​ഞ്ഞൂ​റി​ന്‍റെ ക​ള്ള​നോ​ട്ടു​ക​ള്‍ ഇ​വ​രി​ല്‍നി​ന്നു പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തു​വ​രെ 15 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ള്‍ ഇ​ല​ഞ്ഞി​യി​ലെ വാ​ട​ക​വീ​ട്ടി​ല്‍ നി​ര്‍​മി​ച്ച​താ​യാ​ണു വി​വ​രം. ല​ക്ഷ്മി​യെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​ക​യാ​ണ്. ഇ​വ​രി​ല്‍…

Read More

ഇത് എന്റെ ആദ്യത്തെ ടാറ്റു ! ശരീരത്തില്‍ പച്ചകുത്തുന്നതിന്റെ വീഡിയോ പങ്കുവെച്ച് എസ്തര്‍ അനില്‍…

2010ല്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് എസ്തര്‍ അനില്‍. ഒരു നാള്‍ വരും എന്ന മോഹന്‍ലാല്‍ ടി കെ രാജീവ് കുമാര്‍ ടീമിന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചതോടെയാണ് എസ്തര്‍ അനില്‍ മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രം എസ്തറിന് മലയാളികളുടെ ആകെ ഇഷ്ടം നേടിക്കൊടുത്തു. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ കമല്‍ ഹാസന്റെ മകളായി അഭിനയിച്ച എസ്തര്‍ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. കാളിദാസ് ജയറാം ജീത്തു ജോസഫ് ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, ഷാജി എന്‍ കരുണ്‍ ചിത്രമായ ഓള്, സന്തോഷ് ശിവന്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ എന്നിവയിലും എസ്തര്‍…

Read More

പുറംവേദനയ്ക്കു കാരണക്കാർ നമ്മളോ?

അ​സ്വ​സ്ഥ​ത​യും അ​സ​ഹ്യ​മാ​യ വേ​ദ​ന​യും ഉ​ണ്ടാ​ക്കു​ന്ന ഒ​രു ആ​രോ​ഗ്യപ്ര​ശ്ന​മാ​ണ് പു​റം​വേ​ദ​ന. പു​റം​വേ​ദ​ന​യു​ടെ തീ​വ്ര​ത വി​വ​രി​ക്കാ​ൻ പ്ര​യാ​സ​മാ​ണ് എ​ന്ന് പ​റ​യു​ന്നവ​രു​ണ്ട്. ഇ​പ്പോ​ൾ പു​റം​വേ​ദ​ന കു​റേ പേ​രു​ടെ സ​ഹ​യാ​ത്രി​ക​നാ​യി മാ​റി​യി​രി​ക്കു​ന്നു. ‌ വളഞ്ഞിരുന്ന് ഉറങ്ങിയാൽ…പു​റം​വേ​ദ​ന ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ അ​വ​ര​വ​ർ ത​ന്നെ​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.വ​ള​ഞ്ഞ് തി​രി​ഞ്ഞു​ള്ള ഇ​രി​പ്പ്, പൊ​ണ്ണ​ത്ത​ടി, കൂ​ടു​ത​ൽ പ​തു​പ​തു​പ്പു​ള്ള മെ​ത്ത, ചാ​രു​ക​സേ​ര, കൂ​ടു​ത​ൽ ഉ​യ​ര​മു​ള്ള ത​ല​യി​ണ, ടൂ ​വീ​ല​റി​ലും ത്രീ ​വീ​ല​റി​ലും കൂ​ടു​ത​ൽ യാ​ത്ര ചെ​യ്യു​ക, എ​ന്നി​വ​യെ​ല്ലാം പു​റം​വേ​ദ​ന ഉ​ണ്ടാ​കു​ന്ന​തി​ന് വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളാ​ണ്. ക​സേ​ര​യി​ൽ ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​വ​ർ പ​ല​രും മു​ൻ​പോ​ട്ട് വ​ള​ഞ്ഞ് ഇ​രി​ക്കു​ന്ന​താ​യാ​ണ് കാ​ണാ​റു​ള്ള​ത്. ക​സേ​ര​യി​ൽ വ​ള​ഞ്ഞി​രു​ന്ന് ഉ​റ​ങ്ങു​ന്ന​വ​രും ന​ട്ടെ​ല്ല് വ​ള​ച്ച് മേ​ശ​മേ​ൽ കൈ​വെ​ച്ച് ഇ​രു​ന്ന് ഉ​റ​ങ്ങു​ന്ന​വ​രും ധാ​രാ​ള​മാ​ണ്. കുഷൻ ഉപയോഗിക്കാംഒാ​ഫീ​സി​ന​ക​ത്തും പു​റ​ത്തും ജോ​ലി ചെ​യ്യു​ന്ന​വ​രും അ​ല്ലാ​ത്ത​വ​രും ക​സേ​ര​യി​ൽ ഇ​രി​ക്കു​മ്പോ​ൾ ക​ഴി​യു​ന്ന​തും ന​ട്ടെ​ല്ല് വ​ള​യ്ക്കാ​തെ നി​വ​ർ​ന്ന് ഇ​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. അ​ങ്ങ​നെ ഇ​രി​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് തോ​ന്നു​ന്നു​വെ​ങ്കി​ൽ പു​റ​ത്ത് ഒ​രു കു​ഷ്യ​ൻ ഉ​പ​യോ​ഗി​ച്ച്…

Read More

ഹൈക്കോടതിയ്ക്ക് തെറ്റിയോ ? വാക്‌സിന്‍ ഇടവേള നാലാഴ്ചയായി കുറയ്ക്കുന്നത് ഫലപ്രദമാകുമോ ? ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ…

പണം മുടക്കി കോവിഷീല്‍ഡ് വാക്‌സിനേഷന്‍ എടുക്കുന്നവര്‍ക്കുള്ള ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലാഴ്ചയായി ചുരുക്കാമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. ഇതിനായി കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഫലപ്രാപ്തി കണക്കിലെടുത്താണ് വാക്സിന്‍ ഇടവേള 84 ദിവസം മുതലായി നിശ്ചയിച്ചതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളിയാണ്, ഹൈക്കോടതിയുടെ ഉത്തരവ്. വാക്സിന്‍ ഇടവേള എങ്ങനെ വേണം എന്നതില്‍ ചില അഭിപ്രായങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ്, ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോക്ലിനിക് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ…ഡോ. കെ. കെ പുരുഷോത്തമന്‍, ഡോ. ടിഎസ് അനീഷ്, ഡോ. പിഎസ് ജിനേഷ് എന്നിവരാണ് കുറിപ്പ് എഴുതിയത്. കുറിപ്പ് ഇങ്ങനെ… കോവിഷീല്‍ഡ് രണ്ടു ഡോസുകള്‍ തമ്മില്‍ നാലാഴ്ച ഇടവേള മതിയോ? 2021 മാര്‍ച്ച് മാസത്തില്‍ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഉണ്ട്. യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി 17000 ലധികം പേര്‍ പങ്കെടുത്ത ഒരു…

Read More

വീ​ട്ടു​മു​റ്റ​ത്ത് വ​ള​ർ​ന്ന​ത് ‘ക​ഞ്ചാ​വ്’ ചെ​ടി​യാ​ണെ​ന്ന് അ​റി​ഞ്ഞി​ല്ല;  വെ​ള്ള​മൊ​ഴി​ച്ചു പ​രി​പാ​ലി​ച്ച വീ​ട്ട​മ്മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു; ചെ​ടി​യെ​പ്പ​റ്റി അ​റി​യാ​വു​ന്ന ആ​രോ പോ​ലീ​സി​ന്  ര​ഹ​സ്യ​വി​വ​രവും നൽകി…

ച​ങ്ങ​നാ​ശേ​രി: വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ന്ന​ത് അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ? ഏ​താ​യാ​ലും ന​ട്ടു​വ​ള​ർ​ത്തി​യ വീ​ട്ട​മ്മ​യ്ക്കെ​തി​രെ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് കേ​സെ​ടു​ത്തു. നാ​ലു​കോ​ടി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​നു സ​മീ​പം ക​ല്ലു​പ​റ​ന്പി​ൽ മ​ണി​യ​മ്മ പ​ത്രോ​സി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഇ​തി​നു പു​റ​മെ മ​ണി​യ​മ്മ​ക്ക് പോ​ലീ​സ് നോ​ട്ടീ​സും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ന്നും 160 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ത​ഴ​ച്ചു​വ​ള​ർ​ന്ന ക​ഞ്ചാ​വ് ചെ​ടി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച്ഒ ഇ. ​അ​ജീ​ബ്, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ അ​ഖി​ൽ​ദേ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ക​ഞ്ചാ​വ് ചെ​ടി ഇ​ന്നു ച​ങ്ങ​നാ​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.മ​റ്റേ​തോ ചെ​ടി​യാ​ണെ​ന്നു ക​രു​തി​യാ​ണ് വീ​ട്ടു​മു​റ്റ​ത്ത് ന​ട്ടു​വ​ള​ർ​ത്തി​യ​തെ​ന്നും ക​ഞ്ചാ​വ് ചെ​ടി​യാ​ണെ​ന്ന് മ​ന​സി​ലാ​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ് മ​ണി​യ​മ്മ മൊ​ഴി ന​ൽ​കി​യ​ത്. ക​ഞ്ചാ​വ് ചെ​ടി വീ​ട്ടു​മു​റ്റ​ത്ത് ആ​രു ന​ട്ടു​വ​ള​ർ​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Read More

ഇനി രക്ഷപ്പെടാൻ ഇത് മാത്രം..! ബി​ജെ​പി സ​മ​ഗ്ര അ​ഴി​ച്ചു​പ​ണി​ക്കൊ​രു​ങ്ങു​ന്നു; ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ തി​രി​ച്ചു​വി​ളി​ക്കും

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം: കേ​ര​ള​ത്തി​ലെ ബി​ജെ​പി​യി​ൽ സ​മ​ഗ്ര അ​ഴി​ച്ചു​പ​ണി​ക്കു ബി​ജെ​പി​യും ആ​ർ​എ​സ്എ​സും. ഇ​ന്ന​ലെ കൊ​ച്ചി​യി​ൽ ചേ​ർ​ന്ന കോ​ർ ക​മ്മറ്റി​യി​ൽ ആ​ർ​എ​സ്എ​സ് സ​ഹ​സം​ഘ​ട​ന സെ​ക്ര​ട്ട​റി കെ. ​സു​ഭാ​ഷ് എ​ത്തി​യ​തും ആ​ർ​എ​സ്എ​സി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​നാ​ണ്. ആ​ർ​എ​സ്എ​സ് ബി​ജെ​പി​യി​ലേ​ക്കു നി​യോ​ഗി​ച്ച ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ ഉ​യ​രു​ന്ന വ്യാ​പ​ക പ​രാ​തി​ക​ളും അ​ഴി​മ​തി​ക​ളും സം​ഘ​ട​ന​യെ വി​ഷ​മ​വൃ​ത്തത്തി​ലാ​ക്കി​രി​ക്കു​ക​യാ​ണ്. സ​മ​ഗ്ര​മാ​യ അ​ഴി​ച്ചു​പ​ണി​ മാ​ത്ര​മാ​ണ് ബി​ജെ​പി​യെ ര​ക്ഷി​ക്കാ​നു​ള്ള പ്ര​ധാ​ന ​മാ​ർ​ഗ​മെ​ന്നാ​ണ് ഇ​വ​രു​ടെ ക​ണ്ടെ​ത്ത​ൽ. ഇ​തി​ൽ സം​ഘ​ട​ന ാ സെ​ക്ര​ട്ട​റി ഗ​ണേ​ഷി​നെ​തി​രേ​യാ​ണ് ഏ​റ്റ​വും അ​ധി​കം വി​മ​ർ​ശ​ന​മു​യ​ർ​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തെ തി​രി​ച്ചു വി​ളി​ക്കു​ന്ന​ത​് അട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലേ​ക്കു ആ​ർ​എ​സ്എ​സ് ക​ട​ന്ന​താ​യി അ​റി​യു​ന്നു.പാ​ർ​ട്ടി​യി​ൽ അ​ടി​മു​ടി അ​ഴി​ച്ചു​പ​ണി ആ​വ​ശ്യ​മാ​ണെ​ന്നു സം​സ്ഥാ​ന കോ​ർ ക​മ്മി​റ്റി നി​ർ​ദ്ദേ​ശി​ച്ചു. താ​ഴെ ത​ട്ടി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണം. കെ.​സു​രേ​ന്ദ്ര​നെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം പി.​കെ. കൃ​ഷ്ണ​ദാ​സ് പ​ക്ഷം ഉ​ന്ന​യി​ച്ചെ​ങ്കി​ലും അ​ത​ല്ല, താ​ഴെ​ത്ത​ട്ടി​ൽ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ക​യാ​ണ് ആ​വ​ശ്യ​മെ​ന്നു മ​റു​പ​ക്ഷം വാ​ദി​ച്ചു. നി​ല​വി​ലു​ള്ള 140…

Read More

കേ​സെ​ടു​ക്കാ​ന്‍ ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ്;​ പ​രാ​തി​ക്കാ​ര​നാ​യ ആ​ദി​വാ​സി​യെ വീ​ണ്ടും പീ​ഡി​പ്പി​ക്കു​ന്ന പെ​രു​ന്നാ​ട് സി​ഐ​യു​ടെ  വി​ചി​ത്ര ആ​വ​ശ്യം ക​ത്തു​ന്നു…

  വ​ട​ശേ​രി​ക്ക​ര: ആ​ദി​വ​സി യു​വാ​വി​നു മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് പോ​ലീ​സ്. വ്യാ​ജ​വാ​റ്റു സം​ഘ​ത്തെ ഒ​റ്റു കൊ​ടു​ത്തു​വെ​ന്ന ആ​രോ​പി​ച്ച ശ​ബ​രി​മ​ല വ​ന​ത്തി​ലെ ളാ​ഹ മ​ഞ്ഞ​തോ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി യു​വാ​വ് അ​ജ​യ​നെ മൂ​വ​ര്‍ സം​ഘം ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി മ​ര്‍​ദ​ന​ത്തി​ല്‍ കാ​ലൊ​ടി​ഞ്ഞു വീ​ട്ടി​ല്‍ ക​ഴി​യു​ന്ന ആ​ദി​വാ​സി യു​വാ​വ് ജാ​തി തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​ക​ണ​മെ​ന്ന വി​ചി​ത്ര ആ​വ​ശ്യം പെ​രു​നാ​ട് സി​ഐ ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് വി​വാ​ദ​മു​ണ്ടാ​യ​ത്. എ​ന്നാ​ല്‍ പ​ട്ടി​ക​വ​ര്‍​ഗ​നി​യ​മ പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ലാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന വാ​ദ​വും പോ​ലീ​സി​നു​ണ്ട്. കാൽ തല്ലിയൊടിച്ചുക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് വീ​ട്ടി​ല്‍ നി​ന്നും ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​ജ​യ​നെ മൂ​വ​ര്‍ സം​ഘം ത​ട​ഞ്ഞു നി​ര്‍​ത്തി ക​മ്പി​വ​ടി കൊ​ണ്ട് ആ​ക്ര​മി​ച്ചു വ​ല​തു കാ​ല്‍ ത​ല്ലി​യൊ​ടി​ച്ച​ത്. സം​ഭ​വം ന​ട​ന്ന ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പെ​രു​നാ​ട് പോ​ലീ​സി​ല്‍ ബ​ന്ധ​പ്പെ​ട്ട മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രോ​ടും പ​ട്ടി​ക വ​ര്‍​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ പ്ര​കാ​രം…

Read More

ദളപതിയുടെ കഥ കേട്ടതോടെ താനില്ലെന്ന് മമ്മൂട്ടി തീരുമാനിച്ചു ! മമ്മൂട്ടിയുടെ തീരുമാനം മാറ്റിയത് ജോഷി; ആ സംഭവം ഇങ്ങനെ…

മമ്മൂട്ടിയ്ക്ക് തമിഴ്‌നാട്ടിലും ഖ്യാതി നേടിക്കൊടുത്ത ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്ത ദളപതി. സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായ ചിത്രത്തില്‍ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായാണ് മമ്മൂട്ടിയും അഭിനയിച്ചത്. മഹാഭാരതത്തിലെ ദുര്യോധനന്‍-കര്‍ണന്‍ സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമായിരുന്നു ഇത്. പക്ഷേ ഈ സിനിമയുടെ കഥ ആദ്യം കേട്ടപ്പോള്‍ ആദ്യം മമ്മൂട്ടി തീരുമാനിച്ചത് ഇത് ചെയ്യണ്ട എന്നായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ജോഷി. മണി രത്‌നം ഈ ചിത്രത്തിന്റെ കഥ പറയുമ്പോള്‍ മമ്മൂട്ടി താന്‍ സംവിധാനം ചെയ്ത കുട്ടേട്ടന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ ആയിരുന്നു എന്നും ദളപതി ചെയ്യണ്ട എന്നാണ് തന്റെ തീരുമാനം എന്ന് മമ്മൂട്ടി പറഞ്ഞെന്നും ജോഷി ഓര്‍ത്തെടുക്കുന്നു. പക്ഷെ, താന്‍ ആണ് പിന്നീട് മമ്മൂട്ടിയോട് ഈ ചിത്രം ചെയ്യാന്‍ നിര്‍ബന്ധിച്ചതെന്നും ജോഷി പറഞ്ഞു. മമ്മൂട്ടിയെന്ന നടനെ മദ്രാസ്, കോയമ്പത്തൂര്‍ പോലുള്ള നഗരങ്ങളിലുള്ളവര്‍ അറിഞ്ഞാലും, തമിഴ്നാട്ടിലെ ഗ്രാമീണര്‍ അറിയണമെന്നില്ല എന്നും, രജനീകാന്തിന്റെയും…

Read More