ക​ടു​വ കെ​ണി​യി​ലാ​യി ! ദീ​ർ​ഘ നി​ശ്വാ​സ​ത്തോ​ടെ മൂ​ന്നാ​ർ ന​യ​മ​ക്കാ​ട് നി​വാ​സി​ക​ൾ

ഇ​ടു​ക്കി: മൂ​ന്നാ​ർ ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ ഭീ​തി പ​ര​ത്തി​യ ക​ടു​വ കെ​ണി​യി​ൽ കു​ടു​ങ്ങി. വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കെ​ണി​യി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി ക​ടു​വ കു​ടു​ങ്ങി​യ​ത്. ക​ടു​വ​യെ വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ക​ടു​വ കെ​ണി​യി​ൽ കു​ടു​ങ്ങി​യ​തോ​ടെ ആ​ശ​ങ്ക ഒ​ഴി​ഞ്ഞ​താ​യി വ​നം വ​കു​പ്പ് അ​റി​യി​ച്ചു. എ​ന്നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്നും ഭീ​തി വി​ട്ടു മാ​റി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി അ​ഞ്ചു പ​ശു​ക്ക​ളെ ക​ടു​വ കൊ​ന്നി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് സ്ഥ​ല​ത്ത് മൂ​ന്നു കൂ​ടു​ക​ൾ സ്ഥാ​പി​ച്ചു. കൂ​ടാ​തെ പ്ര​ദേ​ശ​ത്ത് അ​തീ​വ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. നാ​ട്ടു​കാ​ർ വീ​ടു​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​രു​ന്നു. കെ​ണി​യി​ൽ കു​ടു​ങ്ങി​യ ക​ടു​വ​യെ മൂ​ന്നാ​റി​ലെ വ​നം വ​കു​പ്പ് പ​രി​സ​ര​ത്തേ​യ്ക്ക് മാ​റ്റി. ക​ടു​വ​യു​ടെ ആ​രോ​ഗ്യ സ്ഥി​തി മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി വെ​റ്റി​ന​റി സ​ർ​ജ​ൻ അ​ട​ങ്ങി​യ വി​ദ​ഗ്ധ​സം​ഘ​മാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ക​ടു​വ​യു​ടെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്ക​ൻ ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ​സം​ഘം മൂ​ന്നാ​റി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ക​ടു​വ​യെ…

Read More

യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ച സം​ഭ​വം ! ചി​കി​ത്സാ​പ്പി​ഴ​വ്: മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: യാ​ക്ക​ര ച​ന്ദ​ന​ക്കു​റി​ശി​യി​ലെ ത​ങ്കം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​പ്പി​ഴ​വ് മൂ​ലം യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ. അ​ജി​ത്, പ്രി​യ​ദ​ർ​ശി​നി, നി​ള എ​ന്നീ ഡോ​ക്ട​ർ​മാ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ സ്റ്റേ​ഷ​നി​ലെ​ത്തി​യ ഇ​വ​രെ ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ടി​നാ​ണ് ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഐ​ശ്വ​ര്യ​യു​ടെ ന​വ​ജാ​ത​ശി​ശു മ​രി​ച്ച​ത്. പി​റ്റേ​ന്ന് ഐ​ശ്വ​ര്യ​യും മ​രി​ച്ചു. ചി​കി​ത്സാ​പ്പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ള്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ചി​കി​ത്സാ​പ്പി​ഴ​വു​ണ്ടാ​യെ​ന്ന മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടി​ന് പി​ന്നാ​ലെ​യാ​ണ് മൊ​ഴി​യെ​ടു​ക്ക​ലും അ​റ​സ്റ്റും.

Read More

ക​ല്ലാ​റി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് പോ​ലീ​സു​കാ​ര​ന​ട​ക്കം മൂ​ന്നു​പേ​ർ മു​ങ്ങി​മ​രി​ച്ചു

വി​തു​ര : ക​ല്ലാ​റി​ലെ വ​ട്ട​ക്ക​യ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്നു പേ​ര്‍ ക​യ​ത്തി​ൽ പെ​ട്ട് മ​രി​ച്ചു. ബീ​മാ​പ​ള്ളി തൈ​ക്കാ​പ​ള്ളി ന​ടു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ഫി​റോ​സ്(30) സ​ഹോ​ദ​ര​നാ​യ ജ​വാ​ദ് (35) ഇ​വ​രു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​നാ​യ സ​ഫ്വാ​ൻ (16)എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.​ബ​ന്ധു​ക്ക​ളാ​യ സു​ബി​ൻ, അ​സ്ന, സ​ജീ​ന,ഷെ​ഹ് സാ​ദ്, ഹ​ഫ്സ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന എ​ട്ടം​ഗ സം​ഘ​മാ​ണ് ബീ​മാ​പ​ള്ളി​യി​ല്‍ നി​ന്ന് ബ്രൈ​മൂ​റി​ൽ എ​ത്തി​യ​ത്. അ​വി​ടേ​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നാ​ൽ 12 മ​ണി​യോ​ടെ ക​ല്ലാ​റി​ലെ വ​ട്ട​ക്ക​യ​ത്തി​ൽ എ​ത്തു​ക​യാ​യി​രു​ന്നു . കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ അ​സ്ന(12) ക​യ​ത്തി​ൽ അ​ക​പ്പെ​ട്ട​പോ​ൾ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ​വ​രാ​ണ് മ​രി​ച്ച​ത്. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി അ​സ്‌​ന​യെ​യും മ​റ്റു മൂ​ന്നു പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി വി​തു​ര ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഫി​റോ​സ്, ജ​വാ​ദ്, സ​ഫ്വാ​ൻ എ​ന്നി​വ​ർ മ​രി​ച്ചു. ക​ല്ലാ​റി​ലെ ഏ​റ്റ​വും അ​പ​ക​ട​മേ​ഖ​ല​യാ​യ വ​ട്ട​ക്ക​യ​ത്തു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ യും ​പോ​ലീ​സി​ന്‍റെ​യും മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളു​ണ്ട്. ക​യ​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ മു​ന്നി​ല്‍​ക​ണ്ട് സ്ഥാ​പി​ച്ച മു​ള്ളു​വേ​ലി പൊ​ളി​ച്ചാ​ണ് സം​ഘം ആ​റി​ൽ ഇ​റ​ങ്ങി​യ​ത്. സ്ഥി​ര​മാ​യി മു​ങ്ങി…

Read More

റോ​ഡി​ൽ കി​ട​ന്നു​റ​ങ്ങി​യ ര​ണ്ടു​പേ​ർ കാ​ർ ക​യ​റി മ​രി​ച്ചു

പ​ര​വൂ​ർ : അ​ർ​ധ​രാ​ത്രി​യി​ൽ റോ​ഡി​ൽ കി​ട​ന്നു​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ളു​ടെ ശ​രീ​ര​ത്തി​ൽ കൂ​ടി കാ​ർ ക​യ​റി​യി​റ​ങ്ങി ര​ണ്ടു പേ​രും മ​രി​ച്ചു. യു​വാ​ക്ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കാ​ർ നി​ർ​ത്താ​തെ പോ​യി.പ​ര​വൂ​ർ​കോ​ട്ടു​വ​ൻ​കോ​ണം സു​ശീ​ല ഭ​വ​നി​ൽ ഷി​ബു (35), പാ​രി​പ്പ​ള്ളി എ​ഴി​പ്പു​റം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ സ​ജാ​ദ് (34) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12.30നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കോ​ട്ടു​വ​ൻ​കോ​ണം വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ പ​ര​വൂ​ർ- പാ​രി​പ്പ​ള്ളി റോ​ഡി​ൽ ആ​ണ് സം​ഭ​വം. സ​മീ​പ​ത്തെ ക്ല​ബ്ബി​ൽ ഇ​രു​പ​ത്തി​യെ​ട്ടാം ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ല​ങ്കാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​ത് ക​ഴി​ഞ്ഞ് ഇ​രു​വ​രും വീ​ടു​ക​ളി​ലേ​യ്ക്ക് പോ​കാ​ൻ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ത​ക​രാ​റി​ലാ​യ​ത് കാ​ര​ണം ഇ​രു​വ​രും റോ​ഡി​ൽ വി​ശ്ര​മി​ക്കു ക​യാ യി​രു​ന്നു. ഈ ​സ​മ​യ​ത്ത് പാ​രി​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ ഇ​രു​വ​രു​ടെ​യും ശ​രീ​ര​ത്തി​ൽ കൂ​ടി ക​യ​റി ഇ​റ​ങ്ങി. കാ​ർ നി​ർ​ത്താ​തെ പോ​യി. അ​പ​ക​ട​ത്തി​ന് ശേ​ഷം പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​വി​വ​രം…

Read More

എം​സി റോ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ടം ! വീ​തി​ക്കു​റ​വി​ൽ ബു​ദ്ധി​മു​ട്ടി വാ​ഹ​ന​യാ​ത്ര​ക്കാ​ർ

സം​ക്രാ​ന്തി: സം​ക്രാ​ന്തി-​പേ​രൂ​ർ റോ​ഡി​ൽ നി​ന്നു പ​ഴ​യ എം​സി റോ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന റോ​ഡി​ന്‍റെ ക​വാ​ട​ത്തി​ലെ വീ​തി​ക്കു​റ​വ് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കു ബു​ദ്ധി​മു​ട്ടു സൃ​ഷ്ടി​ക്കു​ന്നു. എം​സി റോ​ഡി​ൽ വ​ലി​യ ഗ​താ​ഗ​ത​ത്തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് സം​ക്രാ​ന്തി ജം​ഗ്ഷ​നി​ൽ നി​ന്നും പേ​രൂ​ർ റോ​ഡി​ലു​ടെ തി​രി​ഞ്ഞു പ​ഴ​യ എം​സി റോ​ഡി​ലു​ടെ ഏ​റ്റു​മാ​നൂ​ർ ഭാ​ഗ​ത്തേ​ക്കു സ​ഞ്ച​രി​ക്കു​ന്ന​ത്. നാ​ളു​ക​ൾ​ക്കു മു​ന്പ് ഇ​വി​ടു​ത്തെ ഗ​താ​ഗ​ത തി​ര​ക്ക് പ​രി​ഗ​ണി​ച്ചു എം​സി റോ​ഡി​ൽ​നി​ന്നു സം​ക്രാ​ന്തി റോ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തു വ​ണ്‍​വേ​യാ​ക്കി മാ​റ്റി. ഇ​പ്പോ​ൾ സം​ക്രാ​ന്തി – പേ​രൂ​ർ റോ​ഡി​ലു​ടെ എം​സി റോ​ഡി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ സം​ക്രാ​ന്തി ജം​ഗ്ഷ​നി​ൽ നി​ന്നും പ​ഴ​യ എം​സി റോ​ഡി​ൽ പ്ര​വേ​ശി​ച്ചു സം​ക്രാ​ന്തി ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​ക്കു മു​ന്നി​ലു​ള്ള വീ​തി കു​റ​ഞ്ഞ വ​ഴി​യി​ലു​ടെ എം​സി റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​ണ്. ഇ​വി​ടു​ത്തെ വീ​തി​ക്കു​റ​വാ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്. ഏ​റ്റു​മാ​നൂ​ർ ഭാ​ഗ​ത്തു​നി​ന്നു ധാ​രാ​ളം വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പ​ഴ​യ എം​സി റോ​ഡി​ലു​ടെ സം​ക്രാ​ന്തി ഭാ​ഗ​ത്തേ​ക്കും എ​ത്തു​ന്നു​ണ്ട്. പേ​രൂ​ർ ഭാ​ഗ​ത്തേ​ക്കു…

Read More

Cam4 Evaluation Read Before You Join

Private chats price, on common, around $4.00 per minute. Cam4 tokens value between $0.13 and $0.20 each token, relying on the package you choose. Shop- Shows all performers at present online which have prerecorded videos for sale. You’ll should go through each area one at a time to see how much it costs each minute. The girls get ecstatic if you give them any type of hint. There You’ll meet the beautiful girl subsequent door or the sultry high-school trainer there. They could additionally be amateurs, however their look is…

Read More

ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ട്രെ​യി​ൻ ത​ട്ടി മൂ​ന്നു​പേ​ർ മ​രി​ച്ചു

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലു​ണ്ടാ​യ ട്രെ​യി​ൻ അ​പ​ക​ട​ങ്ങ​ളി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ച​ന്ദ്ര​ൻ വാ​ര്യ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് മ​ര​ണം. മ​രി​ച്ച മ​റ്റു ര​ണ്ടു​പേ​ർ ഇ​ത​ര സം​സ്ഥാ​ന സ്വ​ദേ​ശി​ക​ളാ​ണ്. ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പു​തു​ക്കാ​ട് കു​റു​മാ​ലി പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ കാ​ല​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്ന വ​ട​ക്കേ വാ​രി​യ​ത്ത് കെ.​വി ച​ന്ദ്ര​ൻ വാ​ര്യ​ർ (82) മ​രി​ച്ച​ത്. അ​വി​ണി​ശ്ശേ​രി തൃ​ത്താ​മ​ശ്ശേ​രി വാ​രി​യ​ത്താ​ണ് ഇ​പ്പോ​ൾ താ​മ​സ​മെ​ങ്കി​ലും മി​ക്ക​വാ​റും ദി​വ​സ​ങ്ങ​ളി​ൽ ച​ന്ദ്ര​ൻ വാ​ര്യ​ർ ത​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യാ​യ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ എ​ത്താ​റു​ണ്ട്. സ്നേ​ഹ​പൂ​ർ​വ്വം എ​ല്ലാ​വ​രും ‘ച​ന്ദ്രേ​ട്ട​ൻ’ എ​ന്നു വി​ളി​ച്ചി​രു​ന്ന കെ.​വി. ച​ന്ദ്ര​ൻ വാ​ര്യ​ർ ഇ​ന്ന​ലെ രാ​വി​ലേ​യും കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം വ​ക ക​ള​ത്തും​പ​ടി പ​റ​മ്പി​ലെ വ​ഴു​ത​ന​ങ്ങ വി​ള​വെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. മ​ന്ത്രി ഡോ. ​ആ​ർ ബി​ന്ദു അ​ട​ക്കം എ​ല്ലാ​വ​രു​മാ​യും സം​സാ​രി​ച്ച​തി​നു ശേ​ഷം ഉ​ച്ച​തി​രി​ഞ്ഞ് ഒ​ല്ലൂ​രി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. റെ​യി​ൽ​വേ ലൈ​ൻ മു​റി​ച്ചു…

Read More

പ​ന​ച്ചി​ക്കാ​ട് ദ​ക്ഷി​ണ മൂ​കാം​ബി​ക​യി​ൽ ആ​ദ്യാ​ക്ഷ​രം കു​റി​ച്ച് കു​രു​ന്നു​ക​ൾ

പ​ന​ച്ചി​ക്കാ​ട്: വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം നു​ക​രാ​ൻ ദ​ക്ഷി​ണ മൂ​കാം​ബി​യി​ലേ​ക്ക് കു​രു​ന്നു​ക​ളു​ടെ പ്ര​വാ​ഹം. രാ​ത്രി 12മു​ത​ൽ ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളു​മാ​യി ക്ഷേ​ത്ര സ​ന്നി​ധി​യി​ലേ​ക്കെ​ത്തി​ക്കൊ​ണ്ടി​രു​ന്നു. പു​ല​ർ​ച്ചെ നാ​ലി​നാ​ണ് പൂ​ജ​യെ​ടു​പ്പോ​ടെ വി​ദ്യാ​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. സ​ര​സ്വ​തി സ​ന്നി​ധി​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വി​ദ്യാ​മ​ണ്ഡ​പ​ത്തി​ലാ​ണ് വ​ദ്യാ​രം​ഭം കു​റി​ക്ക​ൽ ന​ട​ക്കു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ ബു​ക്ക് ചെ​യ്ത് സ്ഥ​ല​ത്തെ​ത്തി​യ​വ​ർ കു​ട്ടി​ക​ളു​മാ​യി ത​ങ്ങ​ളു​ടെ ഉൗ​ഴ​ത്തി​നാ​യി കാ​ത്തു നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക്ഷേ​ത്ര​ത്തി​ന​ക​ത്തും പു​റ​ത്തും. ഹ​രി​ശ്രീ മ​ന്ത്ര​ധ്വ​നി​ക​ളാ​ൽ മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​ചാ​ര്യ·ാ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഇ​ണ​ങ്ങി​യും, പി​ണ​ങ്ങി​യും, നി​ല​വി​ളി​ച്ചു​മാ​ണ് കു​രു​ന്നു​ക​ൾ അ​ക്ഷ​ര മ​ധു​രം നു​ക​രു​ന്ന​ത്. ഒ​പ്പം ദേ​വീ സ​ന്നി​ധി​യി​ലെ മ​ണ​ൽ തി​ട്ട​യി​ൽ ര​ക്ഷി​താ​ക്ക​ളും, ഭ​ക്ത​ജ​ന​ങ്ങ​ളും ഹ​രി​ശ്രീ കു​റി​ക്കാ​നാ​യി തി​ര​ക്ക് കൂ​ട്ടു​ന്ന​തും കാ​ണാം. ഇ​ന്നു വൈ​കു​ന്നേ​രം വ​രെ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​ര​ത്താ​നു​ള്ള സൗ​ക​ര്യം അ​ധി​കൃ​ത​ർ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ശേ​ഷ​മു​ള്ള ന​വ​രാ​ത്രി കാ​ല​ത്ത് അ​ക്ഷ​ര​ദേ​വ​ത​യു​ടെ സ​ന്നി​ധി​യി​ലേ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. ന​വ​മി ദി​ന​മാ​യ ഇ​ന്ന​ലെ​യും,…

Read More

800 രൂപയും ചെലവും ദിവസക്കൂലിയും തരൂ, ഞങ്ങളോടിച്ചോളാം വണ്ടി.. പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട..! സ്വകാര്യ ബസ് ‍ഡ്രൈവറുടെ പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം: ശമ്പളം പോലും നൽകാൻ കഴിയാത്ത വിധത്തിൽ കെഎസ്ആർടിസി കിതയ്ക്കുമ്പോഴാണ് ഒരുവിഭാഗം ജീവനക്കാരുടെ പെരുമാറ്റവും ഇപ്പോൾ ചർച്ചയാകുന്നത്. ‘കെഎസ്ആർടിസിയെ എങ്ങനെ നന്നാക്കാം, ലാഭത്തിലാക്കാം’ എന്ന കുറിപ്പ് പങ്കിടുകയാണ് ഒരു സ്വകാര്യ ബസ് ജീവനക്കാരൻ. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ വൈറലാണ്. 800 രൂപയും ചെലവും ദിവസക്കൂലിയായി തന്നാൽ തങ്ങൾ ലാഭം ഉണ്ടാക്കിത്തരാം എന്നാണ് കെഎസ്ആർടിസി എംഡിയോട് ഇയാൾ പറയുന്നത്. കുറിപ്പിന്റെ പൂർണരൂപം: 800 രൂപയും ചെലവും ദിവസക്കൂലിയും തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുമോ? 5,000ത്തിന് മുകളിൽ കലക്ഷൻ വന്നാൽ പിന്നീടുള്ള കലക്‌ഷന് 100 രൂപയ്ക്ക് 5 രൂപ വച്ച് ബാറ്റയും കൂടെ തന്നാൽ കലക്‌ഷൻ ഉണ്ടാക്കുന്നത് ഞങ്ങള്‍ കാണിച്ചു തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിനു ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നതു നോക്കി അധികാരികൾ നെടുവീർപ്പിടുന്നത്. ആദ്യം പണിയെടുക്കൂ……

Read More

2018 മുതല്‍ ഒരുമിച്ച് താമസം; ലോഡ്ജില്‍ മുറിയെടുക്കും, ബൈക്കില്‍ കറങ്ങും! പിന്നെ നടക്കുന്ന ‘പരിപാടി’ ഇങ്ങനെ…

കോട്ടയം: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ കണ്ണികളെ കുടുക്കിയതിന്‍റെ ആശ്വാസത്തില്‍ പൊലീസ്. യുവതിയടക്കം രണ്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരില്‍ നിന്ന് ഇത്തരം സംഘങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് പൊലീസ് സംഘം. കോട്ടയം ജില്ലയിലെ വൈക്കം, വെച്ചൂര്‍ മേഖലകളിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളിലാണ് ഇരുവരും പിടിയിലായത്. കായംകുളം കൃഷ്ണപുരം സ്വദേശികളായ അന്‍വര്‍ ഷായും  സരിതയുമാണ് അറസ്റ്റിലായത്. അന്‍വര്‍ ഷായ്ക്ക് ഇരുപത്തി മൂന്നും സരിതയ്ക്ക് ഇരുപത്തി രണ്ടും വയസാണ് പ്രായം. കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് വെച്ചൂരിലെ മൂന്ന് ക്ഷേത്രങ്ങളിലെയും പളളിയുടെ കപ്പേളയിലെയും കാണിക്ക വഞ്ചികള്‍ പൊളിച്ച് പണം മോഷ്ടിച്ചത്. മോഷ്ടാക്കള്‍ എത്തിയ ബൈക്കിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അന്‍വര്‍ ഷായും സരിതയും അറസ്റ്റിലായത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോഷണ സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.  2018…

Read More