മല്ലു ട്രാവലർക്ക് എതിരായ പീഡന പരാതി; സൗദി യുവതിയുടെ രഹസ്യ മൊഴി എടുത്തു

യുട്യൂബർ മല്ലു ട്രാവലർക്ക് എതിരായ പീഡന പരാതിയിൽ സൗദി യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി . എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.  പ്രതിസ്ഥാനത്തുള്ള മല്ലു ട്രാവലർ എന്ന ഷക്കീർ  വിദേശത്തായതിനാൽ   ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. കേസിൽ അന്വേഷണം പുരോഗമിക്കുന്നു.  യുവതി കൊടുത്ത പരാതി വ്യാജമാണെന്ന പറഞ്ഞ് ഷക്കീർ വീഡിയോ ആയി  രംഗത്ത് വന്നിരുന്നു. സെ​പ്​​റ്റം​ബ​ർ 13-നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.  കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ  അ​ഭി​മു​ഖ​ത്തി​നു വേണ്ടി​  വി​ളി​ച്ചു​വ​രു​ത്തി​ യുട്യൂ​ബ​ർ​ പീഡിപ്പിച്ചു എ​ന്നാ​ണ്​ സൗ​ദി യു​വ​തി​യു​ടെ പ​രാ​തി.  എറണാകുളം സെൻട്രൽ പൊലീസ്  യു​വ​തി​യു​ടെ പ​രാ​തിയിൽമേൽ ജാമ്യമില്ല വകുപ്പ് ചുമത്തിയിരുന്നു. സൗദി എംബസിക്കും, മുബൈയിലെ കോൺസുലേറ്റിനും യുവതി പരാതി നൽകിയിട്ടുണ്ട്.     

Read More

ഉഷാറായ് ഓടുകയാണ് മെട്രോ; പ്രവർത്തനലാഭത്തിന്‍റെ തിളക്കത്തിൽ കൊച്ചി മെട്രോ

സ്വന്തം ലേഖകൻ കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ ഓ​ട്ടം ന​ഷ്ട​ത്തി​ലാ​ണെ​ന്ന പ​രി​ഭ​വം ത​ത്കാ​ല​മെ​ങ്കി​ലും മ​റ​ക്കാം. ഇ​താ​ദ്യ​മാ​യി മെ​ട്രോ പ്ര​വ​ർ‌​ത്ത​ന​ലാ​ഭ​ത്തി​ന്‍റെ ട്രാ​ക്കി​ലേ​ക്കു ക​ട​ന്നു. 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ കൊ​ച്ചി മെ​ട്രോ 5.35 കോ​ടി രൂ​പ പ്ര​വ​ർ​ത്ത​ന ലാ​ഭം നേ​ടി. പ്ര​വ​ർ​ത്ത​ന വ​രു​മാ​ന​ത്തി​ൽ 145 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. 2017 ൽ ​തു​ട​ങ്ങി​യ കൊ​ച്ചി മെ​ട്രോ തു​ട​ർ​ച്ച​യാ​യ ന​ഷ്ട​ക്ക​ണ​ക്കു​ക​ൾ​ക്കു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ലാ​ഭ​ത്തി​ന്‍റെ ഗ്രാ​ഫ് തു​റ​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​യും ചെ​ല​വു​ചു​രു​ക്ക​ലു​മാ​ണ് പ്ര​വ​ർ​ത്ത​ന​ലാ​ഭ​ത്തി​ലേ​ക്കു മെ​ട്രോ​യെ ന​യി​ച്ച​ത്. 2020-21 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 12.90 കോ​ടി രൂ​പ​യാ​യി​രു​ന്ന ടി​ക്ക​റ്റ് നി​ര​ക്കി​ലൂ​ടെ (ഫെ​യ​ർ ബോ​ക്സ്) ല​ഭി​ച്ച വ​രു​മാ​നം. 2022-23 ൽ ​ഇ​ത് 75.49 കോ​ടി രൂ​പ​യി​ലേ​ക്കു​യ​ർ​ന്നു. 485 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന ഫെ​യ​ർ ബോ​ക്സ് വ​രു​മാ​നം ഉ​യ​രു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​യി. പ​ര​സ്യ​ബോ​ർ​ഡു​ക​ൾ, കി​യോ​സ്കു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലെ (നോ​ൺ ഫെ​യ​ർ ബോ​ക്സ്) വ​രു​മാ​ന​ത്തി​നും മി​ക​ച്ച വ​ള​ർ​ച്ച​യാ​ണു​ണ്ടാ​യ​ത്. 2020-21 ൽ…

Read More

കരുവന്നൂർ മോഡൽ തട്ടിപ്പ് കാട്ടാകാമ്പാലിലും; കോണ്‍ഗ്രസിന് കുരുക്ക്; അന്വേഷണം ഊർജിതമാക്കി പോലീസ്

കു​ന്നം​കു​ളം: സി​പി​എം ക​രു​വ​ന്നൂ​ർ ചൂ​ടി​ൽ വെ​ന്തു​രു​കു​ന്പോ​ൾ കോ​ണ്‍​ഗ്ര​സി​നെ വെ​ട്ടി​ലാ​ക്കി കു​ന്നം​കു​ളം കാ​ട്ടാ​കാ​ന്പാ​ലി​ലും സ​ഹ​ക​ര​ണ​ത​ട്ടി​പ്പി​ന്‍റെ അ​ന്വേ​ഷ​ണം മു​റു​കു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന കാ​ട്ടു​കാ​ന്പാ​ൽ മ​ൾ​ട്ടി​പ​ർ​പ്പ​സ് കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ൽ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളെ പ​റ്റി​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ ക​രു​വ​ന്നൂ​രി​നു പു​റ​മെ ഒ​രു സ​ഹ​ക​ര​ണ​സ്ഥാ​പ​ന​ത്തി​ലെ ത​ട്ടി​പ്പു​കൂ​ടി മ​റ​നീ​ക്കി പു​റ​ത്തു​വ​രി​ക​യാ​ണ്. ​സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന സാ​ന്പ​ത്തി​ക ത​ട്ടി​പ്പും തി​രി​മ​റി​യും മാ​സ​ങ്ങ​ൾ​ക്കു മു​ന്നേ ക​ണ്ടെ​ത്തു​ക​യും സ​ഹ​ക​ര​ണ അ​സി.​ര​ജി​സ്ട്രാ​ർ​ക്ക്ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ന്നം​കു​ളം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​മു​ണ്ടാ​യി. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം ഇ​പ്പോ​ൾ സ​ജീ​വ​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. പു​തി​യ പ​രാ​തി​ക​ൾ ഇ​പ്പോ​ഴും പോ​ലീ​സി​ന് ല​ഭി​ക്കു​ന്നു​മു​ണ്ട്. ഇ​തോ​ടെ​യാ​ണ് വ​ൻ​ത​ട്ടി​പ്പാ​ണ് ന​ട​ന്ന​തെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്. മു​ൻ സെ​ക്ര​ട്ട​റി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ വി.​ആ​ർ സ​ജി​ത് മ​റ്റാ​രും അ​റി​യാ​തെ അ​ന​ധി​കൃ​ത​മാ​യി ക​ള്ള ഒ​പ്പി​ട്ട് ആ​ധാ​ര​ങ്ങ​ളും, വാ​യ്പ​ക്ക​പേ​ക്ഷി​ച്ച​വ​ർ സ​മ​ർ​പി​ച്ച ശ​ന്പ​ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ച് ല​ക്ഷ​ങ്ങ​ൾ വാ​യ്പ എ​ടു​ക്കു​ക​യും, ബാ​ങ്കി​ൻ​റെ ഫ​ണ്ടു​ക​ൾ…

Read More

സെ​ൽ​ഫി​യി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി റി​മ

റി​മ ക​ല്ലി​ങ്ക​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച സെ​ൽ​ഫി ചി​ത്ര​ങ്ങ​ൾ കൗതുക മുണർത്തി. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ സെ​ൽ​ഫി​​കളാണു റി​മ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെടെ നി​ര​വ​ധി​പ്പേ​രാ​ണ് ചി​ത്ര​ങ്ങ​ൾ​ക്കു ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തു​ന്ന​ത്. റി​മ​യു​ടെ പ്രാ​യം കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നും അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ങ്ങ​ളി​ലൂ​ടെ റി​മ മ​ല​യാ​ള സി​നി​മ​യി​ൽ സ​ജീ​വ​മാ​ക​ണ​മെ​ന്നും ആ​രാ​ധ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Read More

സി​പി​എം തൃശൂർ ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റ് ; പാർട്ടിയിൽ ഒറ്റുകാർ, ഗ്രൂ​പ്പി​സം ച​ർ​ച്ച​യാ​കും

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ കും​ഭ​കോ​ണ​ത്തി​ന്‍റെ തീ​ച്ചൂ​ള​യി​ൽ പെ​ട്ടു നി​ൽ​ക്കു​ന്ന​തി​നി​ടെ സി​പി​എം തൃ​ശൂ​ർ ജി​ല്ല സെ​ക്ര​ട്ടേറി​യ​റ്റ് യോഗം ഇന്നു നടക്കും. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ​ഗോ​വി​ന്ദ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഉച്ചയോടെ യോഗം ന​ട​ക്കു​ക. അ​ഴീ​ക്കോ​ട​ൻ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ഗോ​വി​ന്ദ​ൻ തൃ​ശൂ​രി​ലു​ള്ള​ത്. ക​രു​വ​ന്നൂ​ർ കേ​സ് പാ​ർ​ട്ടി​യെ ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ത്തെ സെ​ക്ര​ട്ടേറി​യ​റ്റ് യോ​ഗ​ത്തി​ന് പ്രാ​ധാ​ന്യ​മേ​റെ​യാ​ണ്. എ.​സി. ​മൊ​യ്തീ​നെ​തി​രെ​യു​ള്ള എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നീ​ക്ക​ങ്ങ​ളെ എ​ങ്ങി​നെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന​താ​ണ് ഇ​ന്ന​ത്തെ സെ​ക്ര​ട്ടേറി​യ​റ്റി​ലെ പ്ര​ധാ​ന ച​ർ​ച്ച​യെ​ന്നാ​ണ് വി​വ​രം. ഇ​ഡി ​അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​കു​ന്പോ​ൾ ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ​ടു​ത്തി​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​യേക്കുമെന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ മൊ​യ്തീ​ന​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ​ക്കെ​തി​രേ ഇ​ഡി ​ന​ട​പ​ടി​യു​ണ്ടാ​യാ​ൽ അ​തി​നെ എ​ങ്ങി​നെ​യെ​ല്ലാം നേ​രി​ട​ണ​മെ​ന്നും യോ​ഗം ച​ർ​ച്ച ചെ​യ്യും. സി​പി​എം ഭ​രി​ക്കു​ന്ന സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളി​ലേ​ക്ക് ഇ​നി​യും ഇ​ഡി ​റെ​യ്ഡു​ക​ൾ വ​രാ​ൻ സാ​ധ്യ​ത​യേ​റെ​യാ​യ​തി​നാ​ൽ എ​ന്തെ​ല്ലാം അ​ടി​യ​ന്തര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും സെ​ക്ര​ട്ടേറി​യ​റ്റ് ആ​സൂ​ത്ര​ണം ചെ​യ്യും. തൃശൂരിൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ…

Read More

ലാ​ലേ​ട്ട​നോ​ടൊ​പ്പം ഒ​രു​സി​നി​മ ചെ​യ്യു​ക എ​ന്ന എ​ന്‍റെ ആ ​വ​ലി​യ സ്വ​പ്‌​നം സ​ത്യ​മാ​യി; ര​ശ്മി അ​നി​ൽ

ലൈ​ഫ് ഓ​ഫ് ജോ​സൂ​ട്ടി​ക്ക് ശേ​ഷം എ​ട്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ജീ​ത്തു സാ​ര്‍ നേ​ര് എ​ന്ന സാ​റി​ന്‍റെ സി​നി​മ​യി​ലേ​ക്ക് വി​ളി​ച്ചു. വേ​ഷം ചെ​റു​താ​യാ​ലും വ​ലു​താ​യാ​ലും ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ കാ​ണി​ച്ച മ​ന​സി​ന് ന​ന്ദി സാ​ര്‍. അ​ങ്ങ​നെ 2023ല്‍ ​എ​ന്‍റെ ആ ​വ​ലി​യ സ്വ​പ്നം സ​ത്യ​മാ​യി. ലാ​ലേ​ട്ട​നോ​ടൊ​പ്പം ഒ​രു​സി​നി​മ ചെ​യ്യു​ക എ​ന്ന​ത്. എ​ന്‍റെ സ്വ​പ്നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ ജീ​ത്തു​സാ​റി​നും ആ​ശി​ര്‍​വാ​ദ് ഫി​ലിം​സി​നും ലാ​ലേ​ട്ട​നും ന​ന്ദി പറഞ്ഞ് ര​ശ്മി അ​നി​ൽ

Read More

ടിക്കറ്റില്ലാതെ മെട്രോയിൽ നുഴഞ്ഞുകയറി യൂട്യൂബർ; വിമർശനവുമായ് സോഷ്യൽ മീഡിയ

ടി​ക്ക​റ്റി​ല്ലാ​തെ ബെം​ഗ​ളൂ​രു മെ​ട്രോ​യി​ൽ  പ്ര​വേ​ശി​ച്ച യൂ​ട്യൂ​ബ​ർ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ. “ഇ​ന്ത്യ​ൻ മെ​ട്രോ​യി​ൽ എ​ങ്ങ​നെ നു​ഴ​ഞ്ഞു​ക​യ​റാം, എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് എ​ക്സി​ൽ ഫി​ദി​യാ​സ് പ​ങ്ക് വെ​ച്ചി​രി​ക്കു​ന്ന​ത്.  ബം​ഗ​ളൂ​രു മെ​ട്രോ സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശി​ക്കു​ന്ന വ്യ​ക്തി​ക​ളെ യൂ​ട്യൂ​ബ​ർ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ സ​മീ​പി​ക്കു​ന്ന​തും പ​ണം ന​ൽ​കാ​തെ ത​ന്നെ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​വ​ർ വി​ശ്വ​സി​ക്കു​ന്നു​ണ്ടോ എ​ന്ന് ചോ​ദി​ക്കു​ന്ന​തും ദൃ​ശ്യ​ത്തി​ൽ കാ​ണി​ക്കു​ന്നു. തു​ട​ർ​ന്ന് ടി​ക്ക​റ്റോ ടോ​ക്ക​ണോ ഇ​ല്ലാ​തെ ത​ട​സ്സ​ങ്ങ​ൾ മ​റി​ക​ട​ന്ന് ഫി​ദി​യാ​സ് പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നു. പ്ര​വേ​ശി​ച്ച​തി​ന് ശേ​ഷം ഇ​യാ​ൾ ര​ണ്ട് യാ​ത്ര​ക്കാ​രെ പ്ലാ​റ്റ്‌​ഫോ​മി​ൽ വീ​ണ്ടും ക​ണ്ടു​മു​ട്ടു​ന്നു, അ​വ​ർ പു​റ​ത്തി​റ​ങ്ങു​ന്ന​ത് യ​ഥാ​ർ​ത്ഥ വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ഫി​ദി​യാ​സി​നോ​ട് പ​റ​യു​ന്നു​ണ്ട്.  അ​തി​ന് ശേ​ഷം മ​റ്റൊ​രു സ്റ്റേ​ഷ​നി​ലേ​ക്ക് മെ​ട്രോ കൊ​ണ്ടു​പോ​കു​ക​യും വീ​ണ്ടും ന​ട​പ​ടി​ക്ര​മം ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​ക​ളൊ​ന്നും സം​ഭ​വ​സ്ഥ​ല​ത്ത് ഇ​ല്ലാ​ത്ത ത​ക്ക​ത്തി​ന് അ​യാ​ൾ ടി​ക്ക​റ്റ് ചെ​ക്കിം​ഗ് കൗ​ണ്ട​റി​ന് മു​ക​ളി​ലൂ​ടെ ചാ​ടി.  വീ​ഡി​യോ ഓ​ൺ​ലൈ​നി​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്ന് ഉ​യ​ർ​ന്ന്…

Read More

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; ഒ​രു ക്രെ​ഡി​റ്റും വേ​ണ്ട, താ​ന്‍ ആ​രോ​ടും ക്രെ​ഡി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെന്നും കെ.​ സു​ധാ​ക​ര​ന്‍

കൊ​ച്ചി: ത​നി​ക്ക് ഒ​രു ക്രെ​ഡി​റ്റും വേ​ണ്ടെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​ സു​ധാ​ക​ര​ന്‍. താ​ന്‍ ആ​രോ​ടും ക്രെ​ഡി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. തന്നെ വി​ട്ടേ​ക്കെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ ആ​രാ​ദ്യം തു​ട​ങ്ങ​ണ​മെ​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ന്‍റെ​യും സു​ധാ​ക​ര​ന്‍റെ​യും ത​ര്‍​ക്ക വീ​ഡി​യോ പു​റ​ത്തു വ​ന്നി​രു​ന്നു. ചാ​ണ്ടി ഉ​മ്മ​ന്‍റെ വി​ജ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ നേ​താ​വും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. ഞാ​ന്‍ തു​ട​ങ്ങാ​മെ​ന്നു സ​തീ​ശ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍, ഇ​ല്ലി​ല്ല ഞാ​ന്‍ തു​ട​ങ്ങാ​മെ​ന്ന് സു​ധാ​ക​ര​നും പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു സ​തീ​ശ​ന്‍ മു​ന്നി​ലു​ള്ള മൈ​ക്ക് സു​ധാ​ക​ര​നുനേ​രേ മാ​റ്റി​വ​ച്ചു. പി​ന്നീ​ട് എ​ങ്ങ​നെ കാ​ണു​ന്നു ഈ ​വി​ജ​യ​ത്തെ എ​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് പ്ര​സി​ഡ​ന്‍റ് എ​ല്ലാം പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു സ​തീ​ശ​ന്‍. പ​ത്ര​സ​മ്മേ​ള​ന​ത്തി​ലു​ട​നീ​ളം സ​തീ​ശ​ന്‍ സം​സാ​രി​ക്കാ​നും ത​യാ​റാ​യി​ല്ല. പി​ന്നീ​ട് ഈ ത​ര്‍​ക്ക​വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു.

Read More

ശ്രു​തി​ഹാ​സ​നെ പി​ന്തു​ട​ർ​ന്ന് ശ​ല്യംചെ​യ്ത് ആ​രാ​ധ​ക​ൻ

ത​ന്നെ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്ത ആ​രാ​ധ​ക​നു നേ​രേ അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ച്ച് തെ​ന്നി​ന്ത്യ​ൻ താ​രം ശ്രു​തി ഹാ​സ​ൻ. മും​ബൈ​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ താ​ര​ത്തെ ആ​രാ​ധ​ക​ൻ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ത​ന്നെ പി​ന്തു​ട​രു​ന്ന വ്യ​ക്തി​ക്കെ​തി​രേ അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ക്കു​ന്ന ശ്രു​തി ഹാ​സ​നെ​യാ​ണ് വീഡി​യോ​യി​ൽ കാ​ണു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ ശ്രു​തി ആ​ദ്യം ആ​രാ​ധ​ക​ർ​ക്കൊ​പ്പം ഫോ​ട്ടോ എ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. കൂ​ടെ നി​ന്നു ഫോ​ട്ടോ എ​ടു​ത്ത ശേ​ഷ​വും ഇ​യാ​ൾ ന​ടി​യെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.​ ആ​രാ​ണ് അ​യാ​ളെ​ന്ന് ശ്രു​തി ഹാ​സ​ൻ അവിടെയുള്ള ഫോട്ടോ​ഗ്രാ​ഫ​ര്‍​മാ​രോ​ടു തി​ര​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്തി​നാണ​യാ​ള്‍ ഇ​വി​ടെ നി​ല്‍​ക്കു​ന്ന​തെ​ന്നു താ​രം ചോ​ദി​ക്കു​ന്ന​തും കേ​ള്‍​ക്കാം. കാ​റി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ഴും അ​യാ​ള്‍ ന​ടി​യു​ടെ പു​റ​കെ ത​ന്നെ​യു​ണ്ട്. അ​വി​ടെ വ​ന്നും അ​യാ​ൾ ന​ടി​യോ​ട് സെ​ൽ​ഫി എ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്നു. എ​ന്നാ​ല്‍ എ​നി​ക്ക് താ​ങ്ക​ള്‍ ആ​രാ​ണെ​ന്ന് അ​റി​യി​ല്ല എ​ന്ന് മാ​ന്യ​മാ​യി ന​ടി പറയുന്നു. മ​റ്റ് ആ​രാ​ധ​ക​രും ന​ടി​യെ പി​ന്തു​ണ​ച്ച് രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ശ​ല്യം ചെ​യ്ത ആ​രാ​ധ​ക​നോ​ട് അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ച്ച…

Read More

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ എലികൾ കടിച്ചത് 50-ലധികം തവണ; മാതാപിതാക്കളും ബന്ധുവും അറസ്റ്റിൽ

ആ​റ് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ എ​ലി​ക​ൾ ജീ​വ​നോ​ടെ തി​ന്നു. 50 ത​വ​ണ​യാ​ണ് കു​ഞ്ഞി​നെ എ​ലി​ക​ൾ ക​ടി​ച്ച​ത്. യു‌​എ​സി​ലെ ഇ​ൻ​ഡ്യാ​ന​യി​ലാ​ണ് സം​ഭ​വം. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ഡേ​വി​ഡ്, എ​യ്ഞ്ച​ൽ ഷോ​നാ​ബോം എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​തേ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​വ​രു​ടെ ബ​ന്ധു ഡെ​ലാ​നി​യ തു​ർ​മ​നെ​യും പോലീസ് അ​റ​സ്റ്റ് ചെ​യ്തു.  കു​ഞ്ഞ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് കു​ട്ടി​ക​ളും മ​റ്റൊ​രു കു​ടും​ബാം​ഗ​വും അ​വ​രു​ടെ ര​ണ്ട് കു​ട്ടി​ക​ളു​മാ​യാ​ണ് ദ​മ്പ​തി​ക​ൾ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. പോ​ലീ​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച്, വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ത​ല​യി​ലും മു​ഖ​ത്തും 50-ല​ധി​കം ക​ടി​യേ​റ്റ നി​ല​യി​ൽ ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന 6 മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യെ ക​ണ്ടെ​ത്തി. കു​ഞ്ഞി​ന്‍റെ വ​ല​തു​കൈ​യി​ലെ നാ​ല് വി​ര​ലു​ക​ളും ത​ള്ള​വി​ര​ലി​ന്‍റെ മു​ക​ളി​ൽ നി​ന്ന് മാം​സ​വും ന​ഷ്ട​പ്പെ​ട്ടു. വി​ര​ൽ​ത്തു​മ്പി​ലെ അ​സ്ഥി​ക​ൾ കാ​ണു​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഓ​രോ വി​ര​ലി​ൽ നി​ന്നും പ​കു​തി​യോ​ളം മാം​സം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.  ഇ​ൻ​ഡ്യാ​നാ​പോ​ളി​സി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​ഞ്ഞി​നെ കൊ​ണ്ടു​പോ​യി. ഇ​വ​രു​ടെ വീ​ട്ടി​ലെ ച​വ​റ്റു​കു​ട്ട​യി​ൽ എ​ലി വി​സ​ർ​ജ്ജ​ന​വും നി​റ​ഞ്ഞി​രു​ന്നു​വെ​ന്ന്…

Read More