സാ​റേ ഒ​രു ലി​ഫ്റ്റ് ത​രു​മോ… അ​ന​ക്കം കേ​ട്ട് നോ​ക്കി​യ​പ്പോ​ഴ​താ ഒ​രു വി​രു​ത​ൻ ഇ​രി​ക്കു​ന്നു; സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ അ​ണ​ലി: അ​ധ്യാ​പ​ക​ൻ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

കൂ​ട്ടി​ക്ക​ൽ: സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ അ​ണ​ലി. കൂ​ട്ടി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ ദേ​വ​സ്യാ​ച്ച​ൻ പു​ളി​ക്ക​ലി​ന്‍റെ സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ലാ​ണ് അ​ണ​ലി​പ്പാ​മ്പ് ക​യ​റി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ധ്യാ​പ​ക​ൻ ത​ന്‍റെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ടി​ക്ക​ൽ തേ​ൻ​പു​ഴ​യി​ലെ വി​ദ്യാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. പ​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടു​കൂ​ടി​യാ​ണ് തേ​ൻ​പു​ഴ ഭാ​ഗ​ത്തെ വി​ദ്യാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ ദേ​വ​സ്യാ​ച്ച​ൻ എ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് രാ​ത്രി ഏ​ഴോ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ തു​ട​ങ്ങു​മ്പോ​ഴാ​ണ് സ്കൂ​ട്ട​റി​ന്‍റെ മു​ന്പി​ലെ മാ​റ്റി​ന​ടി​യി​ൽ അ​ണ​ലി പാ​മ്പി​നെ കാ​ണു​ന്ന​ത്. പി​ന്നീ​ട് നോ​ക്കി​യ​പ്പോ​ൾ പാ​മ്പി​നെ കാ​ണാ​തെ​യാ​യി. തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ളും അ​ധ്യാ​പ​ക​നും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ ചു​രു​ണ്ടി​രി​ക്കു​ന്ന നി​ല​യി​ൽ പാ​മ്പി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പാ​ന്പി​നെ പു​റ​ത്താ​ക്കി​യ ശേ​ഷ​മാ​ണ് പി​ന്നീ​ട് അ​ധ്യാ​പ​ക​ൻ യാ​ത്ര തു​ട​ർ​ന്ന​ത്.

Read More

അ​നു​ജ​ന്‍റെ ഓ​ർ​മ​യി​ൽ സു​ധാ​ക​ര​ൻ: ഭു​വ​നേ​ശ്വ​ര​ന്‍റെ ര​ക്ത​സാ​ക്ഷിമ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന

ചാ​രും​മൂ​ട്: അ​മ്പ​ല​പ്പു​ഴ​യി​ൽ യുഡിഎ​ഫ് പി​ന്തു​ണ​യി​ൽ സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച ജി. ​സു​ധാ​ക​ര​ൻ സ​ഹോ​ദ​ര​ൻ ജി. ​ഭു​വ​നേ​ശ്വ​ര​ന്‍റെ ചാ​രും​മൂ​ട് ക​രി​മു​ള​യ്ക്ക​ലി​ലു​ള്ള ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ കു​ടും​ബ​സ​മേ​തം എ​ത്തി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി . ഭു​വ​നേ​ശ്വ​ര​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വം സം​ബ​ന്ധി​ച്ച ജി. ​സു​ധാ​ക​ര​ൻ മു​മ്പ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ വി​വാ​ദ​മാ​യി​രു​ന്നു. അ​തി​നാ​ൽ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​നു സ​മീ​പം പോ​ലീ​സ് സു​ര​ക്ഷ​യും ഒ​രു​ക്കി​യി​രു​ന്നു. സിപിഎം ചാ​രും​മൂ​ട് ഏ​രി​യ ക​മ്മി​റ്റി​ക്ക് കീ​ഴി​ലാ​ണ് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. പ​ന്ത​ളം എ​ന്‍​എ​സ്എ​സ് കോ​ള​ജി​ലു​ണ്ടാ​യ വി​ദ്യാ​ര്‍​ഥി സം​ഘ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ 1977 ഡി​സം​ബ​ര്‍ ഏഴിനാ​ണ് സു​ധാ​ക​ര​ന്‍റെ അ​നു​ജ​ൻ ജി. ​ഭു​വ​നേ​ശ്വ​ര​ന്‍ ര​ക്ത​സാ​ക്ഷി​യാ​യ​ത്. ഇ​ട​തു​പ​ക്ഷ വി​ദ്യാ​ര്‍​ഥി പ്ര​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ പ​ന്ത​ളം എ​ന്‍​എ​സ്എ​സ് കോ​ള​ജ് സ​മ​ര​ങ്ങ​ളും ജി. ​ഭു​വ​നേ​ശ്വ​ര​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ​വും ജ്വ​ലി​ക്കു​ന്ന ഓ​ർ​മ​ക​ളാ​ണ്.

Read More

ആസ്ത്മ: ജീവിതശൈലി മാറ്റം പ്രധാനം

ആ​സ്ത്മ​യും കു​ട്ടി​ക​ളുംകു​ട്ടി​ക​ളി​ൽ ആ​സ്ത്മ ഒ​രു സാ​ധാ​ര​ണ രോ​ഗ​മാ​ണ്. ഇ​ത് അ​വ​രു​ടെ പ​ഠ​ന​ത്തെ​യും കാ​യി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാം. എ​ന്നാ​ൽ, ശ​രി​യാ​യ ചി​കി​ത്സ​യോ​ടെ കു​ട്ടി​ക​ൾ​ക്ക് സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കാ​നാ​കും. മാ​താ​പി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഈ ​വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.ആ​സ്ത്്മ​യും കോ​വി​ഡി​നു ശേ​ഷ​മു​ള്ള മാ​റ്റ​ങ്ങ​ളുംകോ​വി​ഡ് 19 മ​ഹാ​മാ​രി​ക്കു​ശേ​ഷം ശ്വാ​സ​കോ​ശ ആ​രോ​ഗ്യ​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ല​ഭി​ച്ചു. ആ​സ്ത്്മാ​രോ​ഗി​ക​ൾ​ക്ക് അ​ണു​ബാ​ധ​ക​ളി​ൽ നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നും വാ​ക്സി​നേ​ഷ​ൻ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഇ​പ്പോ​ൾ പ്രാ​ധാ​ന്യം ന​ൽ​കി വ​രു​ന്നു.ലോ​ക ആ​സ്ത്്മ ദി​ന സ​ന്ദേ​ശം2026 ലെ ​ലോ​ക ആ​സ്ത്്മ ദി​ന​ത്തി​ന്‍റെ പ്ര​മേ​യം ‘രോ​ഗ​നി​യ​ന്ത്ര​ണം എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കു​ക’ എ​ന്ന​താ​ണ്. “Asthma Care for All” എ​ന്ന ആ​ശ​യം കൂ​ടു​ത​ൽ ശ​ക്ത​മാ​യി മു​ന്നോ​ട്ടു വ​യ്ക്ക​പ്പെ​ടു​ന്നു. ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും ഡോ​ക്ട​ർ​മാ​രും സ​മൂ​ഹ​വും ചേ​ർ​ന്ന് ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ച്ചാ​ൽ മാ​ത്ര​മേ ആ​സ്ത്്മ നി​യ​ന്ത്രി​ക്കാ​നാ​കൂ.സ​മൂ​ഹ​ത്തി​നു ചെ​യ്യാ​നു​ള്ള​ത്… ഓ​രോ വ്യ​ക്തി​യും ആ​സ്ത്്മ​യെ​ക്കു​റി​ച്ച് ശ​രി​യാ​യ അ​റി​വ് നേ​ടു​ക​യും രോ​ഗി​ക​ളെ പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ രോ​ഗ​നി​യ​ന്ത്ര​ണം…

Read More

30 വ​ർ​ഷം ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ച ശേ​ഷം ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് താ​മ​സം മാ​റി​യ ഒ​രാ​ൾ​ക്ക് സ​മാ​ധാ​നം ല​ഭി​ച്ചു​, ത​ന്‍റെ ഉ​ത്ക​ണ്ഠ മാ​റി​യ​താ​യും പ​റ​യു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ

30 വ​ർ​ഷം ഡ​ൽ​ഹി​യി​ൽ ജീ​വി​ച്ച പാ​ർ​വ് ശ​ർ​മ യോ​ധ എ​ന്ന യു​വാ​വ് ക​ഴി​ഞ്ഞ ശേ​ഷം ര​ണ്ട​ര വ​ർ​ഷം മു​മ്പ് ജോ​ലി​ക്കാ​യി ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് മാ​റി​യ​തി​നു​ശേ​ഷം ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ടു​ള്ള വൈ​കാ​രി​ക​മാ​യ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് മാ​റി​യ​ത് ത​ന്‍റെ മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തി​യെ​ന്നും ഇ​പ്പോ​ൾ ഉ​ത്ക​ണ്ഠ ഇ​ല്ലെ​ന്നു​മാ​ണ് യു​വാ​വ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തി​നു​ശേ​ഷം ഏ​ക​ദേ​ശം ര​ണ്ട​ര വ​ർ​ഷം മു​മ്പാ​ണ് ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ഭാ​ര്യ​യോ​ടൊ​പ്പം ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് മാ​റി​യ​ത്. ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​മ്പോ​ൾ എ​പ്പോ​ഴും ഫോ​ണോ ആ​ഭ​ര​ണ​ങ്ങ​ളോ മോ​ഷ്ടി​ക്ക​പ്പെ​ടു​മോ എ​ന്ന പേ​ടി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും, എ​ന്നാ​ൽ ഹൈ​ദ​രാ​ബാ​ദി​ൽ രാ​ത്രി വൈ​കി​പ്പോ​ലും ഭാ​ര്യ​ക്ക് ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യാ​ൻ ഭ​യ​മി​ല്ലാ​ത്ത​ത് ത​നി​ക്ക് സ​മാ​ധാ​നം ന​ൽ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ഡ​ൽ​ഹി​യി​ലെ ജീ​വി​തം ത​ന്നെ എ​പ്പോ​ഴും ജാ​ഗ​രൂ​ക​നാ​ക്കി മാ​റ്റി​യെ​ന്നും എ​ന്നാ​ൽ ഹൈ​ദ​രാ​ബാ​ദി​ലെ ജീ​വി​തം ത​ന്റെ ഉ​ത്ക​ണ്ഠ അ​ക​റ്റി​യ​താ​യും തെ​ല​ങ്കാ​ന പോ​ലീ​സി​ന്‍റെ പെ​രു​മാ​റ്റം…

Read More

എ​റ​ണാ​കു​ള​ത്ത് സ​തീ​ശ​നെ​ക്കാ​ള്‍ പി​ന്തു​ണ കെ​സി​ക്ക് ; നി​യു​ക്ത എം​എ​ല്‍​എ​മാ​രി​ല്‍ ഏ​റെ​യും വേ​ണു​ഗോ​പാ​ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യു​ള്ള വി.​ഡി. സ​തീ​ശ​ന്‍റെ ശ്ര​മ​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യാ​യി സ്വ​ന്തം ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​രു​ടെ നി​ല​പാ​ട്. സം​സ്ഥാ​ന​ത്തും എ​റ​ണാ​കു​ളം ജി​ല്ല​യി​ലും യു​ഡി​എ​ഫി​ന് ച​രി​ത്ര വി​ജ​യം നേ​ടി​ക്കൊ​ടു​ക്കാ​ന്‍ മു​ന്നി​ല്‍ നി​ന്ന് ന​യി​ച്ച സ​തീ​ശ​നേ​ക്കാ​ള്‍ നി​യു​ക്ത എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ കൂ​ടു​ത​ല്‍ കെ.​സി. വേ​ണു​ഗോ​പാ​ലി​നാ​ണ്. പ​ര​സ്യ​മാ​യി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​വ​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ങ്കി​ല്‍ പോ​ലും കു​ടു​ത​ല്‍ പേ​രു​ടെ​യും മ​ന​സി​ലി​രി​പ്പ് കെ​സി​ക്ക് ഒ​പ്പ​മാ​ണെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്‍​പേ കെ​സി​ക്കാ​യി പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് മൂ​വാ​റ്റു​പു​ഴ എം​എ​ല്‍​എ മാ​ത്യൂ കു​ഴ​ല്‍​നാ​ട​നാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച പ​ര​സ്യ​പ്ര​സ്താ​വ​ന​യ്ക്ക് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം വി​ല​ക്ക് എ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ പി​ന്നീ​ടാ​രും പ​ര​സ്യ​മാ​യ പി​ന്തു​ണ പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്ത് വ​ന്നി​ല്ല. എ​ന്നാ​ല്‍ അ​ങ്ക​മാ​ലി എം​എ​ല്‍​എ റോ​ജി എം.​ജോ​ണ്‍, വൈ​പ്പി​നി​ലെ നി​യു​ക്ത എം​എ​ല്‍​എ ടോ​ണി ച​മ്മ​ണി, പെ​രു​മ്പാ​വൂ​രി​ലെ നി​യു​ക്ത എം​എ​ല്‍​എ മ​നോ​ജ് മൂ​ത്തേ​ട​ന്‍ എ​ന്നി​വ​രു​ടെ കൂ​റ് കെ.​സി. വേ​ണു​ഗോ​പാ​ലി​നോ​ടാ​ണെ​ന്നാ​ണ് സൂ​ച​ന. കൊ​ച്ചി നി​യു​ക്ത എം​എ​ല്‍​എ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ മു​ഹ​മ്മ​ദ് ഷി​യാ​സാ​ണ്…

Read More

തി​രു​വ​ന​ന്ത​പു​രം-​വേ​ളാ​ങ്ക​ണ്ണി റൂ​ട്ടി​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു; പു​ന​ലൂ​ർ, ചെ​ങ്കോ​ട്ട വ​ഴി മൂ​ന്ന് സ​ർ​വീ​സു​ക​ൾ

പ​ര​വൂ​ർ: വേ​ന​ല​വ​ധി​ക്കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചു. മെ​യ് മാ​സ​ത്തി​ലെ മൂ​ന്ന് ബു​ധ​നാ​ഴ്ച​ക​ളി​ലാ​യി തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ (കൊ​ച്ചു​വേ​ളി) നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കും തി​രി​ച്ച് വ്യാ​ഴാ​ഴ്ച​ക​ളി​ൽ വേ​ളാ​ങ്ക​ണ്ണി​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​മാ​ണ് സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് – വേ​ളാ​ങ്ക​ണ്ണി എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ (06031) മെ​യ് 13, 20, 27 തീ​യ​തി​ക​ളി​ൽ (ബു​ധ​നാ​ഴ്ച) രാ​വി​ലെ 11 ന് ​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടും. പി​റ്റേ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് ട്രെ​യി​ൻ വേ​ളാ​ങ്ക​ണ്ണി​യി​ൽ എ​ത്തും. കൊ​ല്ലം (12.30), പു​ന​ലൂ​ർ (1.40), ചെ​ങ്കോ​ട്ട (4.50), തെ​ങ്കാ​ശി (5.15) എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലെ സ​മ​യ​ക്ര​മം. വി​രു​ദു​ന​ഗ​ർ, മാ​നാ​മ​ധു​രൈ, കാ​രൈ​ക്കു​ടി, തി​രു​വാ​രൂ​ർ, നാ​ഗ​പ​ട്ട​ണം വ​ഴി ട്രെ​യി​ൻ വേ​ളാ​ങ്ക​ണ്ണി​യി​ലെ​ത്തും. തി​രി​കെ​യു​ള്ള വേ​ളാ​ങ്ക​ണ്ണി – തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ (06032) മെ​യ് 14, 21, 28 (വ്യാ​ഴം) തീ​യ​തി​ക​ളി​ൽ…

Read More

ഓ​ടു​ന്ന ട്രെ​യി​നി​ൽ ക​യ​റി​യാ​ൽ ഇ​നി​മു​ട്ട​ൻ പ​ണി; പ്ലാ​റ്റ്‌​ഫോ​മി​ൽ വ​ച്ചു​ത​ന്നെ 2000 രൂ​പ പി​ഴ ഈ​ടാ​ക്കും

പ​ര​വൂ​ർ: റെ​യി​ൽ​വേ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന അ​പ​ക​ട​ങ്ങ​ൾ ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന (ആ​ർ​പി​എ​ഫ്). ഓ​ടു​ന്ന ട്രെ​യി​നു​ക​ളി​ൽ ഓ​ടി​ക്ക​യ​റു​ന്ന​വ​ർ​ക്കും നി​ർ​ത്തു​ന്ന​തി​ന് മു​ൻ​പ് ചാ​ടി​യി​റ​ങ്ങു​ന്ന​വ​ർ​ക്കും ഇ​നി മു​ത​ൽ പ്ലാ​റ്റ്‌​ഫോ​മി​ൽ വ​ച്ചു​ത​ന്നെ 2000 രൂ​പ വ​രെ പി​ഴ ചു​മ​ത്തും. ഇ​തു​വ​രെ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യോ റെ​യി​ൽ​വേ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യോ ചെ​യ്തി​രു​ന്ന രീ​തി​ക്കാ​ണ് മാ​റ്റം വ​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ നാ​ല് മാ​സ​ങ്ങ​ളി​ൽ മാ​ത്രം ഇ​ത്ത​ര​ത്തി​ലു​ള്ള 37 അ​പ​ക​ട​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ 12 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും 25 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 30-ന് ​എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ന​ടി​യി​ൽ വീ​ണ് യു​വ​തി മ​രി​ച്ച സം​ഭ​വം റെ​യി​ൽ​വേ​യെ ഗൗ​ര​വ​ക​ര​മാ​യ ഈ ​നീ​ക്ക​ത്തി​ന് പ്രേ​രി​പ്പി​ച്ചു. 2025-ൽ ​മാ​ത്രം ഡി​വി​ഷ​നി​ൽ ഇ​ത്ത​ര​ത്തി​ൽ 113 അ​പ​ക​ട​ങ്ങ​ളി​ലാ​യി 31 പേ​ർ​ക്ക്…

Read More

റെ​യി​ൽ​വേ​യി​ൽ രാ​ത്രിയാ​ത്ര​യ്ക്കും ശു​ചി​ത്വ​ത്തി​നും ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ൾ

പ​ര​വൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ ശു​ചി​ത്വം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും യാ​ത്ര​ക്കാ​ർ​ക്ക് സ​മാ​ധാ​ന​പ​ര​മാ​യ രാ​ത്രി​യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി. ട്രെ​യി​നു​ക​ളി​ലും പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ​യും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ​ഹ​യാ​ത്രി​ക​ർ​ക്ക് ശ​ല്യ​മു​ണ്ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം. ശു​ചി​ത്വ കാ​ര്യ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​ന​മാ​ണ് റെ​യി​ൽ​വേ സ്വീ​ക​രി​ക്കു​ന്ന​ത്. വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യി​ൽ മാ​ത്രം ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ട്രെ​യി​നി​ലും പ​രി​സ​ര​ത്തും തു​പ്പി​യ​തി​നും മാ​ലി​ന്യം ത​ള്ളി​യ​തി​നും 2,657 പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് വെ​റും 227 ആ​യി​രു​ന്നു. പി​ഴ​ത്തു​ക​യി​ലും 13 ഇ​ര​ട്ടി വ​ർ​ധ​ന​യു​ണ്ടാ​യി. 42,050 രൂ​പ​യി​ൽ നി​ന്ന് 5.37 ല​ക്ഷം രൂ​പ​യാ​യാ​ണ് പി​ഴ​ത്തു​ക ഉ​യ​ർ​ന്ന​ത്. സി​സി​ടി​വി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​തും കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ച​തു​മാ​ണ് നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​ത്. റെ​യി​ൽ​വേ ആ​ക്ട് സെ​ക്ഷ​ൻ 198 പ്ര​കാ​രം ‘സീ​റോ ടോ​ള​റ​ൻ​സ്’ ന​യ​മാ​ണ് അ​ധി​കൃ​ത​ർ പി​ന്തു​ട​രു​ന്ന​ത്. മ​ൺ​സൂ​ൺ കാ​ല​ത്ത് മാ​ലി​ന്യ​ങ്ങ​ൾ ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഇ​ത്ത​രം…

Read More

വിനോദ സഞ്ചാരികൾക്ക് വെറൈറ്റി ക്ഷണം! സഫാരിയിൽ റോഡിൽ യാത്ര ചെയ്ത യാത്രക്കാർക്ക് വരന്‍റെ വിവാഹ ക്ഷണകത്ത്

ഇ​ന്ത്യ​ൻ അ​തി​ഥി സ​ൽ​ക്കാ​ര​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ഒ​രു ഉ​ദാ​ഹ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള മ​നം ക​വ​രു​ന്ന ഈ ​വീ​ഡി​യോ. വി​വാ​ഹ​ത്തി​ന് പോ​കു​ന്ന ഒ​രു വ​ര​ൻ, യാ​ദൃ​ശ്ചി​ക​മാ​യി ക​ണ്ടു​മു​ട്ടി​യ വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ത​ന്‍റെ കാ​റി​ലി​രു​ന്ന് വി​വാ​ഹ സ​ത്കാ​ര​ത്തി​നു ക്ഷ​ണി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഗു​ജ​റാ​ത്തി​ൽ വി​വാ​ഹ​ത്തി​നാ​യി അ​ല​ങ്ക​രി​ച്ച കാ​റി​ൽ റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ഴാ​ണ് ഒ​പ്പം യാ​ത്ര ചെ​യ്യു​ന്ന സ​ഫാ​രി​യി​ലാ​യി​രു​ന്ന ഒ​രു കൂ​ട്ടം വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കാ​ണു​ന്ന​ത്. അ​വ​രെ കാ​ണു​ന്ന നി​മി​ഷം ത​ന്നെ വ​ര​ൻ അ​വ​ർ​ക്ക് വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് കൈ​മാ​റു​ക​യും വി​വാ​ഹ​ത്തി​നു വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ലൊ​ക്കേ​ഷ​ൻ അ​റി​യാ​ൻ ക​ത്തി​ലെ ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ മ​തി​യെ​ന്നും ഇ​ദ്ദേ​ഹം അ​വ​രോ​ട് പ​റ​യു​ന്നു​ണ്ട്. ഇ​റ്റ​ലി​യി​ൽ നി​ന്നു​ള്ള മി​റെ​ല ക്രി​സ്റ്റീ​ന മു​റാ​റി​യു എ​ന്ന ടൂ​റി​സ്റ്റാ​ണ് ഈ ​മ​നോ​ഹ​ര​മാ​യ വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ഇ​ട​മ​ല്ല, മ​റി​ച്ച് അ​നു​ഭ​വി​ച്ച​റി​യേ​ണ്ട ഒ​ന്നാ​ണെ​ന്നും, യാ​തൊ​രു…

Read More

ത​മി​ഴ്നാ​ട്ടി​ല്‍ സ​സ്പെ​ന്‍​സ് തു​ട​രു​ന്നു: ഭൂ​രി​പ​ക്ഷ ക​ണ​ക്കു​ക​ളി​ല്‍ കു​ടു​ങ്ങി വി​ജ​യ്; നി​ല​വി​ല്‍ അ​ഞ്ച് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ മാ​ത്രം

ചെന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി വി​ജ​യ് ന​യി​ക്കു​ന്ന ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) മാ​റി​യെ​ങ്കി​ലും സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​നു​ള്ള കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​വ്യ​ക്ത​ത തു​ട​രു​ന്നു. ബു​ധ​നാ​ഴ്ച ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര അ​ര്‍​ലേ​ക്ക​റെ സ​ന്ദ​ര്‍​ശി​ച്ച് വി​ജ​യ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തെ ഇ​തു​വ​രെ ക്ഷ​ണി​ച്ചി​ട്ടി​ല്ല. വി​ജ​യ്ക്ക് സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്ന​തു​ള്‍​പ്പെ​ടെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക്ഭ​വ​ന്‍ നി​യ​മോ​പ​ദേ​ശം തേ​ടു​ക​യാ​ണ്. അ​ന്‍​പ​തു വ​ര്‍​ഷം നീ​ണ്ടു​നി​ന്ന ദ്രാ​വി​ഡ പാ​ര്‍​ട്ടി​ക​ളു​ടെ ആ​ധി​പ​ത്യം ത​ക​ര്‍​ത്ത് 108 സീ​റ്റു​ക​ള്‍ നേ​ടി​യാ​ണ് വി​ജ​യ്‌​യു​ടെ പാ​ര്‍​ട്ടി നി​യ​മ​സ​ഭ​യി​ലെ വ​ലി​യ ശ​ക്തി​യാ​യി മാ​റി​യ​ത്. 234 അം​ഗ സ​ഭ​യി​ല്‍ ഭ​ര​ണ​മു​റ​പ്പി​ക്കാ​ന്‍ 118 സീ​റ്റു​ക​ളാ​ണു വേ​ണ്ട​ത്. പ​ത്തു സീ​റ്റു​ക​ളു​ടെ കു​റ​വു​ള്ള വി​ജ​യ്ക്ക് നി​ല​വി​ല്‍ അ​ഞ്ച് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ മാ​ത്ര​മാ​ണു​ള്ള​ത്. മ​റ്റു ക​ക്ഷി​ക​ള്‍ ആ​രും ത​ന്നെ വി​ജ​യ്ക്ക് പ​ര​സ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ ക​രു​ത​ലോ​ടെ​യു​ള്ള നീ​ക്ക​ങ്ങ​ളാ​ണു…

Read More