സ്വിറ്റ്സർലൻഡിൽ പോകാൻ നിൽക്കുന്നവർ ഇത് ആദ്യം കാണുക! ഫ്രെ​ഞ്ച് ഫ്രൈ​സി​ന്‍റെ വില കെട്ടാൽ ഞെട്ടും; വീഡിയോ വൈറൽ

സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ൽ ഒ​രു ചെ​റി​യ പോ​ർ​ഷ​ൻ ഫ്രെ​ഞ്ച് ഫ്രൈ​സി​ന് 940 രൂ​പ ന​ൽ​കേ​ണ്ടി വ​ന്ന അ​നു​ഭ​വം പ​ങ്കു​വെ​ച്ച് എ​യ​ർ ഇ​ന്ത്യ ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റ​റാ​യ മാ​ധു​രി ഭു​വ​ൻ. സ്വ​ന്തം ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ മാ​ധു​രി ഈ ​വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ അ​നു​ഭ​വം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ച​ത്. ഇ​ന്ത്യ​യി​ൽ ഏ​ക​ദേ​ശം 200 രൂ​പ​യ്ക്ക് ഇ​തി​ലും വ​ലി​യ അ​ള​വി​ൽ ഫ്രൈ​സ് ല​ഭി​ക്കു​മെ​ന്നും, നാ​ട്ടി​ൽ ജീ​വി​ക്കു​മ്പോ​ഴാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ രാ​ജാ​ക്ക​ന്മാ​രെ​പ്പോ​ലെ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന​തെ​ന്ന് മ​ന​സ്സി​ലാ​കു​ന്ന​തെ​ന്നും അ​വ​ർ ത​മാ​ശ​രൂ​പേ​ണ പ​റ​ഞ്ഞു. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് കാ​ണാ​ൻ സു​ന്ദ​ര​മാ​ണെ​ങ്കി​ലും അ​വി​ടു​ത്തെ ചെ​ല​വു​ക​ൾ താ​ങ്ങാ​ൻ “സ്വി​സ് ശ​മ്പ​ളം” ത​ന്നെ വേ​ണ​മെ​ന്ന് അ​വ​ർ കു​റി​ച്ചു. വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ജീ​വി​ത​ച്ചെ​ല​വും വ​രു​മാ​ന​വും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ അ​വി​ടെ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​മ്പാ​ദി​ക്കു​ന്നു​ണ്ടെ​ന്നും, രൂ​പ​യി​ലേ​ക്ക് നേ​രി​ട്ട് മാ​റ്റു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന വി​ല​വ്യ​ത്യാ​സ​മാ​ണി​തെ​ന്നും ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.      

Read More

വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ഭാ​ര്യ​യെ കു​ക്ക​റി​ന്‍റെ അ​ട​പ്പു​കൊ​ണ്ട് മ​ര്‍​ദി​ച്ചു; ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്

ഉ​ള്ളൂ​ര്‍: ഭാ​ര്യ​യെ കു​ക്ക​റി​ന്‍റെ അ​ട​പ്പു​കൊ​ണ്ട് ത​ല​യി​ല​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​നു ഭ​ര്‍​ത്താ​വി​നെ​തി​രേ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ണ​മു​ഖം ചെ​ന്നി​ലോ​ട് ഗ​വ. ഐ​ടി​ഐ​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന വി​വേ​ക് ജോ​ണി​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 11ന് ​രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​റ​ത്തു​പോ​യി മ​ട​ങ്ങി​വ​ന്ന വി​വേ​ക് വീ​ട്ടി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ അ​ടു​ക്കി​ക്കൊ​ണ്ടു​നി​ന്ന ഭാ​ര്യ​യെ അ​സ​ഭ്യം പ​റ​യു​ക​യും ആ​യു​ധം ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു​പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് അ​ടു​ക്ക​ള​ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന കു​ക്ക​റി​ന്‍റെ അ​ട​പ്പെ​ടു​ത്തു ത​ല​യു​ടെ പു​റ​കി​ലാ​യി അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്ടും ഇ​യാ​ള്‍ മു​തു​കി​ലും ത​ല​യി​ലും മ​ര്‍​ദി​ച്ചു. ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

Read More

മ​മി​ത​യു​ടെ വാ​ക്കു​ക​ൾ കേ​ട്ട് പൊ​ട്ടി​ച്ചി​രി​ച്ച് സൂ​ര്യ

സൂ​ര്യ​യും മ​മി​ത​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന വി​ശ്വ​നാ​ഥ​ൻ ആ​ൻ​ഡ് സ​ൺ​സ് എ​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് 14-ന് ​പു​റ​ത്തി​റ​ങ്ങും. ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​നി​ടെ ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ മ​മി​ത പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ചി​രി പ​ട​ർ​ത്തു​ന്ന​ത്. മ​മി​ത ക​ണ്ട സൂ​ര്യ​യു​ടെ സി​നി​മ​യേ​താ​ണെ​ന്ന അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​വും അ​തി​ന് മ​മി​ത​യു​ടെ ഉ​ത്ത​ര​വും എ​ല്ലാം ര​സ​ക​ര​മാ​ണ്. മ​മി​ത കോ​ള​ജി​ൽ പ​ഠി​ക്കു​മ്പോ​ൾ ആ​ദ്യ​മാ​യി ക​ണ്ട സൂ​ര്യ ചി​ത്രം ഏ​താ​ണെ​ന്ന അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​ത്തി​ന് ‘സി​ല്ലി​ന് ഒ​രു കാ​ത​ൽ’ എ​ന്നാ​ണ് മ​മി​ത ഉ​ത്ത​രം പ​റ​യു​ന്ന​ത്. താ​നും സ​ഹോ​ദ​ര​നും നി​ര​വ​ധി ത​വ​ണ ചി​ത്രം ക​ണ്ടി​ട്ടു​ണ്ടെ​ന്നും മ​മി​ത പ​റ​യു​ന്നു. ഉ​ട​നെ സൂ​ര്യ​യു​ടെ വ​ക അ​പ്പോ​ൾ മ​മി​ത ഏ​തു​ക്ലാ​സി​ലാ​ണ് പ​ഠി​ക്കു​ന്ന​ത് എ​ന്ന ചോ​ദ്യം എ​ത്തി. അ​ഞ്ചി​ലോ ആ​റി​ലോ ആ​ണെ​ന്ന മ​മി​ത​യു​ടെ ഉ​ത്ത​രം കേ​ട്ട് പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് സൂ​ര്യ. കോ​ള​ജി​ൽ പ​ഠി​ക്കു​മ്പോ​ൾ ക​ണ്ട സി​നി​മ​യേ​താ​ണ് എ​ന്ന​ല്ലേ ചോ​ദി​ച്ച​തെ​ന്നും കോ​ള​ജ് ചോ​ദി​ച്ചാ​ൽ സ്കൂ​ളാ​ണോ പ​റ​യു​ന്ന​തെ​ന്നും സൂ​ര്യ ചോ​ദി​ക്കു​ന്നു.…

Read More

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ബ​സി​ൽ കളഞ്ഞുപോ​യ 24,000 രൂ​പ തി​രി​കെ ന​ൽ​കി ക​ണ്ട​ക്ട​ർ; മ​ഹാ​രാ​ഷ്ട്ര​യി​ൽ ദ​മ്പ​തി​ക​ൾ​ക്ക് അ​ത്ഭു​ത നി​മി​ഷം, വൈറലായി വീഡിയോ

മ​ഹാ​രാ​ഷ്ട്ര​യി​ൽ ബ​സ്സി​ൽ വെ​ച്ച് ന​ഷ്ട​പ്പെ​ട്ട 24,000 രൂ​പ ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം വ​യോ​ധി​ക​യാ​യ യാ​ത്ര​ക്കാ​രി​ക്ക് തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യി ഒ​രു ബ​സ് ക​ണ്ട​ക്ട​ർ. ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം യാ​ദൃ​ച്ഛി​ക​മാ​യി അ​തേ സ്ത്രീ ​താ​ൻ ജോ​ലി ചെ​യ്യു​ന്ന ബ​സ്സി​ൽ ക​യ​റി​യ​പ്പോ​ൾ ക​ണ്ട​ക്ട​ർ അ​വ​രെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. 2024 ഏ​പ്രി​ലി​ലാ​ണ് 75 കാ​രി​യാ​യ ക​സാ​ബാ​യ് ഗെ​യ്ക്‌​വാ​ദും രോ​ഗി​യാ​യ ഭ​ർ​ത്താ​വും ബ​സ്സി​ൽ യാ​ത്ര ചെ​യ്ത​ത്. നാ​ല് മ​ണി​ക്കൂ​ർ നീ​ണ്ട യാ​ത്ര​യ്ക്കൊ​ടു​വി​ൽ ഇ​വ​ർ മാ​ലെ​ഗാ​വ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി. യാ​ത്ര​ക്കാ​ർ എ​ല്ലാ​വ​രും ഇ​റ​ങ്ങി ക​ഴി​ഞ്ഞ ശേ​ഷം ബ​സ് ഡി​പ്പോ​യി​ലെ​ത്തി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രാ​ജു എ​ന്ന ക​ണ്ട​ക്ട​ർ സീ​റ്റി​ൽ കി​ട​ന്നി​രു​ന്ന ചെ​റി​യൊ​രു ബാ​ഗ് ക​ണ്ടെ​ത്തി​യ​ത്. ബാ​ഗി​നു​ള്ളി​ൽ 24,000 രൂ​പ​യും ക​സാ​ബാ​യ് ഗെ​യ്ക്‌​വാ​ദ് എ​ന്ന പേ​രി​ലു​ള്ള ഒ​രു മെ​ഡി​ക്ക​ൽ കു​റി​പ്പ​ടി​യും ഉ​ണ്ടാ​യി​രു​ന്നു. ഉ​ട​മ​സ്ഥ​ർ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ രാ​ജു ബ​സ് സ്റ്റാ​ൻ​ഡി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം കാ​ത്തി​രി​ക്കു​ക​യും എ​ൻ​ക്വ​യ​റി കൗ​ണ്ട​റി​ൽ വി​വ​രം…

Read More

വി​വാ​ഹം ഡി​സം​ബ​ർ 26ന് ​ഉ​റ​പ്പി​ച്ചു; പ്ര​തി​ശ്രു​ത വ​ധു ക​ർ​ണാ​ട​ക​യി​ൽ ജീ​വ​നൊ​ടു​ക്കി, പി​ന്നാ​ലെ കൊ​ച്ചി​യി​ൽ വ​ര​നും; മ​ര​ണ​കാ​രം വ്യ​ക്ത​മ​ല്ല

കാ​സ​ർ​ഗോ​ഡ്: പ്ര​തി​ശ്രു​ത വ​ധു​വി​നെ​യും വ​ര​നെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​സ​ർ​ഗോ​ഡ് കി​ഴ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി പി. ​അ​നു​ശ്രീ, ക​ണ്ണൂ​ര്‍ അ​മ്പ​ത്ത​ട്ട് സ്വ​ദേ​ശി അ​മ​ല്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആ​ദ്യം വ​ധു​വാ​യ യു​വ​തി​യെ ക​ര്‍​ണാ​ട​ക​യി​ലെ ഹു​ൻ​സൂ​രി​ല്‍ വ​ച്ച് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഉ​ന്‍​സൂ​ര്‍ ബ്രാ​ഞ്ചി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ഇ​വ​ര്‍. പി​ന്നാ​ലെ​യാ​ണ് വ​ര​ന്‍ അ​മ​ലി​നെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. ഡി​സം​ബ​ര്‍ 26ന് ​ഇ​രു​വ​രു​ടെ​യും വി​വാ​ഹം നി​ശ്ച​യി​ച്ചി​ക്കു​ക​യാ​യി​രു​ന്നു. (ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ൾ ‘ദി​ശ’ ഹെ​ൽ​പ് ലൈ​നി​ൽ വി​ളി​ക്കു​ക. ടോ​ൾ ഫ്രീ ​ന​മ്പ​ർ: Toll free helpline number: 1056, 0471-2552056)

Read More

ഊട്ടിയിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം; സംവിധായകൻ എം.​എ നി​ഷാ​ദി​ന് പ​രി​ക്ക്

ഊ​ട്ടി: ഊ​ട്ടി​യി​ൽ സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ എം.​എ നി​ഷാ​ദി​ന് പ​രി​ക്ക് സാ​ദ​ത്ത് സൈ​നു​ദ്ദീ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഊ​ട്ടി ഷെ​ഡ്യൂ​ളി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ന​ടി ഖു​ശ്ബു, ഷ​ഹീ​ൻ സി​ദ്ദി​ഖ്, മ​ഞ്ജു സു​ഭാ​ഷ് തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഒ​രു രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സെ​റ്റി​ലെ ത​ടി​യു​ടെ പ​ല​ക​ക​ളി​ൽ ഒ​ന്ന് പെ​ട്ടെ​ന്ന് ത​ക​ർ​ന്നു​വീ​ഴു​ക​യും, അ​തി​ൽ കാ​ൽ കു​ടു​ങ്ങി അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. കൈ​കാ​ലു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ​ത​ന്നെ കൂ​നൂ​ർ മി​ലി​ട്ട​റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​ത്ര​ത്തി​ൽ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് എം.​എ നി​ഷാ​ദ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​താ​യി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

Read More

രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും ഉ​ദാ​ത്ത​മാ​യ മാ​തൃ​ക, ട്രെ​യി​ൻ എ​ഞ്ചി​നി​ലെ ദേ​ശീ​യ​പ​താ​ക വൃ​ത്തി​യാ​ക്കി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​ങ്ങ​ൾ, വീ​ഡി​യോ വൈ​റ​ൽ

പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ ട്രെ​യി​ൻ എ​ഞ്ചി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് വ​ര​ച്ചു​ചേ​ർ​ത്ത ദേ​ശീ​യ​പ​താ​ക അ​ത്യ​ധി​കം ശ്ര​ദ്ധ​യോ​ടെ വൃ​ത്തി​യാ​ക്കു​ന്ന റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ദേ​ശീ​യ ചി​ഹ്ന​ത്തോ​ട് അ​ദ്ദേ​ഹം കാ​ണി​ച്ച ആ​ദ​ര​വി​നെ പ്ര​ശം​സി​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ചീ​ഫ് പ്രൊ​ജ​ക്ട് മാ​നേ​ജ​രാ​യ അ​ന​ന്ത് രൂ​പ​ന​ഗു​ഡി​യാ​ണ് ഈ ​വീ​ഡി​യോ ‘എ​ക്സ്’ പ്ലാ​റ്റ്‌​ഫോ​മി​ൽ പ​ങ്കു​വെ​ച്ച​ത്. ട്രെ​യി​ൻ എ​ഞ്ചി​ന്‍റെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ജീ​വ​ന​ക്കാ​ര​ൻ, പ്ലാ​സ്റ്റി​ക് കു​പ്പി​യി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ത്രി​വ​ർ​ണ്ണ പ​താ​ക​യും അ​ശോ​ക​ച​ക്ര​വും ക​ഴു​കി​യ ശേ​ഷം തു​ണി ഉ​പ​യോ​ഗി​ച്ച് തു​ട​ച്ചു വൃ​ത്തി​യാ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഓ​ട്ട​ത്തി​നി​ട​യി​ൽ ലോ​ക്കോ​മോ​ട്ടീ​വി​ൽ പൊ​ടി​പ​ട​ല​ങ്ങ​ളും അ​ഴു​ക്കും പു​ര​ളു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ങ്കി​ലും, അ​തി​ലു​ള്ള ദേ​ശീ​യ​പ​താ​ക മ​ഷി​പു​ര​ളാ​തെ തെ​ളി​ഞ്ഞു​നി​ൽ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​പ്ര​വൃ​ത്തി ചെ​യ്ത​ത്. എ​ഞ്ചി​ന്‍റെ ബാ​ക്കി ഭാ​ഗ​ങ്ങ​ൾ അ​ഴു​ക്കു​പി​ടി​ച്ച് കി​ട​ക്കു​മ്പോ​ഴും, വൃ​ത്തി​യാ​ക്കി​യ ദേ​ശീ​യ​പ​താ​ക മാ​ത്രം വേ​റി​ട്ടു​നി​ൽ​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​ശം​സ​യാ​ണ് ഈ ​ജീ​വ​ന​ക്കാ​ര​ന്…

Read More

കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ് അ​പ​ക​ടം; വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ് വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​ല്ല​റ താ​പ​സ​ഗി​രി സ്വ​ദേ​ശി അ​ൽ അ​മീ​നാ​ണ് (19) അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. പോ​ളി​ടെ​ക്‌​നി​ക് വി​ദ്യാ​ർഥി​യാ​ണ് അ​മീ​ൻ. ഇ​ന്ന് രാ​വി​ലെ ഒമ്പതോടെ ക​ല്ല​റ ജം​ഗ്ഷ​നി​ൽ വച്ചാ​യി​രു​ന്നു സം​ഭ​വം. ക​ല്ല​റ​യി​ൽ നി​ന്ന് വെ​ഞ്ഞാ​റ​മൂ​ട്ടി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന പ്രി​യ​ദ​ർ​ശി​നി ബ​സി​ന്‍റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ പെ​ട്ടെ​ന്ന് തു​റ​ന്ന് വി​ദ്യാ​ർ​ഥി പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്കും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​മീ​നെ ഉ​ട​ൻ​ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

ബ​സി​ന്‍റെ ഷാ​സി ച​ക്ര​ങ്ങ​ളി​ല്‍ മു​ട്ടു​ന്ന സ്ഥി​തി; ഗു​ണ്ട​ൽ​പ്പേ​ട്ടി​ലെ പൂ​പ്പാ​ടം കാ​ണാ​ൻ പ്രി​യ​ദ​ർ​ശി​നി​യി​ൽ ക​യ​റി​യ​ത് 200ലേ​റെ പേ​ർ; സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ വി​സ​മ്മ​തി​ച്ച് ജീ​വ​ന​ക്കാ​ര്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: പ​ഴ​യ സ്റ്റാ​ന്‍​ഡി​ല്‍​നി​ന്നു ക​ര്‍​ണാ​ട​ക​യി​ലെ ഗു​ണ്ട​ല്‍​പേ​ട്ടി​ന് ഇ​ന്ന​ലെ രാ​വി​ലെ 10.20നു​ള്ള കെ​എ​സ്ആ​ര്‍​ടി​സി പ്രി​യ​ദ​ര്‍​ശ​നി ബ​സി​ല്‍ ക​യ​റി​യ​ത് 200ല്‍​പ​രം യാ​ത്ര​ക്കാ​ര്‍. ഇ​വ​രി​ല്‍ ഏ​റെ​യും സ്ത്രീ​ക​ള്‍. അ​നു​വ​ദ​നീ​യ​മാ​യ​തി​ലും മൂ​ന്നി​ര​ട്ടി​യോ​ളം യാ​ത്ര​ക്കാ​ര്‍ ക​യ​റി​യ​തോ​ടെ ബ​സി​ന്‍റെ ഷാ​സി ച​ക്ര​ങ്ങ​ളി​ല്‍ മു​ട്ടു​ന്ന സ്ഥി​തി​യാ​യി. ഇ​തോ​ടെ ജീ​വ​ന​ക്കാ​ര്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ വി​സ​മ്മ​തി​ച്ചു. ഒ​ടു​വി​ല്‍ ബ​സി​ല്‍​നി​ന്നു കു​റെ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യും ലൈ​നി​ല്‍ ആ​ളെ എ​ടു​ക്കാ​തെ​യു​മാ​ണു സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. ഗു​ണ്ട​ല്‍​പേ​ട്ടി​ലെ പൂ​പ്പാ​ട​ങ്ങ​ളും മു​ന്തി​രി​ത്തോ​ട്ട​ങ്ങ​ളും കാ​ണാ​ന്‍ ഇ​ത​ര ജി​ല്ല​ക​ളി​ല്‍​നി​ന്ന​ട​ക്കം ആ​ളു​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ​യാ​ണു ബ​ത്തേ​രി​യി​ല്‍​നി​ന്നു​ള്ള പ്രി​യ​ദ​ര്‍​ശി​നി ബ​സി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ച്ച​ത്. അ​വ​ധി​ദി​വ​സ​ങ്ങ​ളി​ല്‍ ഗു​ണ്ട​ല്‍​പേ​ട്ടി​ലേ​ക്കു​ള്ള ബ​സി​ല്‍ പ​തി​വു​യാ​ത്ര​ക്കാ​ര്‍​ക്കു ക​യ​റാ​ന്‍ പ​റ്റാ​ത്ത അ​ത്ര തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നി​ല​വി​ല്‍ ബ​ത്തേ​രി പ​ഴ​യ സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ മൂ​ന്നു ബ​സു​ക​ള്‍ എ​ട്ടു സ​ര്‍​വീ​സാ​ണു ഗു​ണ്ട​ല്‍​പേ​ട്ടി​ലേ​ക്കു ന​ട​ത്തു​ന്ന​ത്. ശേ​ഷി​യി​ലും വ​ള​രെ​ക്കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.

Read More

വീ​ടി​നു​ള്ളി​ൽ അ​പ​രി​ചി​ത​യാ​യ സ്ത്രീ, ​അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ പോ​യവ​രു​ടെ വീ​ട്ടി​ൽ അ​തി​ഥി; ഞെ​ട്ട​ൽ വി​ട്ടു​മാ​റാ​തെ ദ​മ്പതി​ക​ൾ, വീഡിയോ വൈറൽ

അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ പോ​യ ദ​ന്പ​തി​ക​ൾ​ക്ക് സ്വ​ന്തം വീ​ട്ടി​ൽ ന​ട​ന്ന ഒ​രു സം​ഭ​വ​ത്തി​ൽ ഇ​പ്പോ​ഴും ആ​ശ്ച​ര്യം വി​ട്ടു​മാ​റു​ന്നി​ല്ല. വി​ചി​ത്ര​മാ​യ സം​ഭ​വ​മാ​ണ് അ​മേ​രി​ക്ക​യി​ൽ ന​ട​ന്നി​രി​ക്കു​ന്ന​ത്. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ പോ​യ ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ൽ അ​പ​രി​ചി​ത​യാ​യ യു​വ​തി ക​യ​റി​ക്കൂ​ടി​യ​താ​ണ് സം​ഭ​വം. ന്യൂ​യോ​ർ​ക്കി​ലെ ലോം​ഗ് ഐ​ല​ൻ​ഡ് സി​റ്റി​യി​ലു​ള്ള ആ​ഡം​ബ​ര അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലാ​ണ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ വീ​ഴ്ച കാ​ര​ണം അ​വി​ശ്വ​സ​നീ​യ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ബി​ൽ കിം, ​യെ​ലിം കിം ​ദ​മ്പ​തി​ക​ൾ യെ​ല്ലോ​സ്റ്റോ​ൺ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ വി​നോ​ദ​യാ​ത്ര​യി​ലാ​യി​രി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം. ജൂ​ലൈ 24 രാ​ത്രി വൈ​കി, വീ​ടി​നു​ള്ളി​ൽ ആ​രോ ഉ​ണ്ടെ​ന്ന് സു​ര​ക്ഷാ ക്യാ​മ​റ ആ​പ്പി​ൽ നി​ന്ന് ദ​മ്പ​തി​ക​ൾ​ക്ക് അ​ലേ​ർ​ട്ട് സ​ന്ദേ​ശം ല​ഭി​ച്ചു. തു​ട​ർ​ന്ന് ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ, തി​ക​ച്ചും അ​പ​രി​ചി​ത​യാ​യ ഒ​രു യു​വ​തി സോ​ഫ​യി​ലി​രു​ന്ന് ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തും വ​സ്ത്ര​ങ്ങ​ൾ മാ​റ്റി വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​ണ് ക​ണ്ട​ത്. തു​ട​ർ​ന്ന് ഈ ​യു​വ​തി ക്യാ​മ​റ ത​ട്ടി​മാ​റ്റു​ക​യും ചെ​യ്തു. ഉ​ട​ൻ ത​ന്നെ ഇ​വ​ർ സു​ഹൃ​ത്തു​ക്ക​ളെ​യും പോ​ലീ​സി​നെ​യും…

Read More