കോഴിക്കോട്: യുഡിഎഫ് വിടുമെന്ന ഉറച്ച സൂചന നൽകി എം.പി.വീരേന്ദ്രകുമാർ എംപി. ഇടതുമുന്നണിയുമായുള്ള ഇടച്ചിൽ എന്നേയ്ക്കുമുള്ളതല്ല. രാഷ്ടീയാഭിജാത്യം കാണിച്ചത് ഇടതുമുന്നണി മാത്രമാണ്. യുഡിഎഫ് തന്ന രാജ്യസഭാ അംഗത്വം തിരിച്ചുനൽകുന്നുവെന്നും സ്വകര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വീരേന്ദ്രകുമാർ വ്യക്തമാക്കി. നിയമസഭാതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ പരാജയം അപമാനകരമായിരുന്നു. തോൽവി അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ട് പോലും പൂഴ്ത്തി. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി യുഡിഎഫ് അർഹിച്ചതാണെന്നും വീരേന്ദ്രകുമാർ കുറ്റപ്പെടുത്തി.
Related posts
പുകഞ്ഞ കൊള്ളി പുറത്ത്; യുവതിക്ക് നേരെ ലൈംഗിക അതിക്രമം; റിമാൻഡിലായ കെ എസ്യു പ്രവർത്തകനെ പാർട്ടി പുറത്താക്കി
കോഴിക്കോട്: പയ്യോളിയിൽ യുവതിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ കേസിൽ റിമാൻഡിലായ കെഎസ്യു പ്രവർത്തകനെ പാർട്ടി പുറത്താക്കി.പള്ളിക്കര സ്വദേശി ഹരിഹരനെയാണ് പാർട്ടി പുറത്താക്കിയത്....രാജ്യസഭാ സീറ്റില്‍ പിടിമുറുക്കി യൂത്ത് ലീഗ്; യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ശക്തം
കോഴിക്കോട്: വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗിനു ലഭിച്ച സീറ്റിൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ പാർട്ടിയിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നു....തെരുവുനായ ആക്രമണം: എട്ടുവയസുകാരി ഉൾപ്പെടെ രണ്ടു പേർക്കു കടിയേറ്റു
നാദാപുരം: ഉമ്മത്തൂരിലും പാറക്കടവിലും തെരുവ് നായയുടെ പരാക്രമത്തില്‍ എട്ടുവയസുകാരി ഉള്‍പ്പെടെ രണ്ടു പേർക്കു കടിയേറ്റു. ഉമ്മത്തൂർ സ്വദേശിനി ദിഖ്റ (8), ചെക്യാട്...