സത്യമോ മിഥ്യയോ ! കേട്ടറിഞ്ഞതിലും വലിയ സൗഹൃദമാണ് മോന്‍സണും നടന്‍ ‘ബാലയും’ തമ്മിലെന്ന് അമൃതയുടെ അഭിഭാഷകന്‍…

ത​ട്ടി​പ്പു​കാ​ര​ന്‍ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലും ന​ട​ന്‍ ബാ​ല​യും ത​മ്മി​ല്‍ അ​ടു​ത്ത ബ​ന്ധ​മെ​ന്ന് ഗാ​യി​ക അ​മൃ​ത സു​രേ​ഷി​ന്റെ അ​ഭി​ഭാ​ഷ​ക​ന്‍.

ഇ​വ​രു​ടെ വി​വാ​ഹ​മോ​ച​ന​ത്തി​ലും മോ​ന്‍​സ​ണ്‍ ഇ​ട​പെ​ട്ടു​വെ​ന്നാ​ണ് അ​മൃ​ത​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ പ്രേം ​രാ​ജ് പ​റ​യു​ന്ന​ത്.​മോ​ന്‍​സ​ണി​ന്റെ വീ​ട്ടി​ല്‍ വെ​ച്ചാ​ണ് മ​ധ്യ​സ്ഥ ച​ര്‍​ച്ച ന​ട​ന്ന​തെ​ന്നും പ്രേം ​രാ​ജ് പ​റ​യു​ന്നു.

ബാ​ല​യ്ക്ക് വേ​ണ്ടി അ​ന്ന് സം​സാ​രി​ച്ച​ത് അ​നൂ​പ് മു​ഹ​മ്മ​ദാ​യി​രു​ന്നു. ത​ട്ടി​പ്പു കേ​സി​ല്‍ മോ​ണ്‍​സ​ണെ​തി​രേ പ​രാ​തി ന​ല്‍​കി​യ അ​നൂ​പ് മു​ഹ​മ്മ​ദും ബാ​ല​യു​ടെ അ​ഭി​ഭാ​ഷ​ക​യാ​യ ശാ​ന്തി പ്രി​യ​യും അ​ന്ന് മോ​ന്‍​സ​ണി​ന്റെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ്രേം ​രാ​ജ് പ​റ​ഞ്ഞു.

ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം കു​ടും​ബ കോ​ട​തി​യി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച കേ​സു​ണ്ടാ​യി​രു​ന്നു. അ​ന്ന് ബാ​ല കോ​ട​തി​യി​ലെ​ത്തി​യ​ത് മോ​ന്‍​സ​ണി​ന്റെ കാ​റി​ലാ​യി​രു​ന്നു. അ​നൂ​പ് മു​ഹ​മ്മ​ദാ​ണ് അ​ന്ന് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ അ​നൂ​പ് മു​ഹ​മ്മ​ദു​മാ​യും മോ​ന്‍​സ​ണു​മാ​യും ബാ​ല​യ്ക്ക് ക​രു​തു​ന്ന​തി​ന​ലും അ​പ്പു​റ​ത്ത് വ​ലി​യ സൗ​ഹൃ​ദ​മു​ണ്ട് എ​ന്നാ​ണ് പ്രേം ​രാ​ജ് ആ​രോ​പി​ക്കു​ന്ന​ത്.

Related posts

Leave a Comment