വാ​തി​ലു​ക​ളും ജ​നാ​ല​ക​ളു​മൊ​ന്നും പൊ​ളി​ച്ച​താ​യി കാ​ണു​ന്നി​ല്ല! കാ​ഞ്ഞി​ര​ങ്ങാ​ട് അ​ഭി​ഭാ​ഷ​ക​ന്‍റെ വീ​ട്ടി​ൽ ക​വ​ർ​ച്ച; സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു

ത​ളി​പ്പ​റ​മ്പ്: അ​ഭി​ഭാ​ഷ​ക​ന്‍റെ വീ​ട്ടി​ല്‍ ക​വ​ർ​ച്ച. ര​ണ്ട് പ​വ​ന്‍ സ്വ​ര്‍​ണ​വ​ള​ക​ളും 7000 രൂ​പ​യും ക​വ​ര്‍​ച്ച ചെ​യ്തു. കാ​ഞ്ഞി​ര​ങ്ങാ​ട്ടെ പി.​അ​ശോ​ക​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് അ​ശോ​ക​നും കു​ടും​ബ​വും വീ​ട് പൂ​ട്ടി പു​റ​ത്തു​പോ​യി​രു​ന്നു. ഇ​ന്ന​ലെ മു​ക​ളി​ല​ത്തെ നി​ല​യി​ലു​ള്ള മേ​ശ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ര​ണ്ട് ഓ​രോ പ​വ​ന്‍ തൂ​ക്ക​മു​ള്ള വ​ള​ക​ളും ക​വ​റി​ലി​ട്ട് സൂ​ക്ഷി​ച്ച പ​ണ​വും മോ​ഷ​ണം പോ​യ​താ​യി ക​ണ്ട​ത്.

വീ​ട് പൂ​ട്ടി പു​റ​ത്തു​പോ​യ​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു. വാ​തി​ലു​ക​ളും ജ​നാ​ല​ക​ളു​മൊ​ന്നും പൊ​ളി​ച്ച​താ​യി കാ​ണു​ന്നി​ല്ല. ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Related posts

Leave a Comment