ഏ​റ്റ​വും വ​ന്യ​മാ​യ സ്വ​പ്ന​ങ്ങ​ളി​ല്‍ പോ​ലും ഇ​തു സം​ഭ​വി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല; ഇ​തി​നു ശേ​ഷം അ​ഭി​ന​യം നി​ര്‍​ത്തേ​ണ്ടി വ​ന്നാ​ലും ഞാ​ന്‍ സ​ന്തോ​ഷ​വ​തി​യാ​യി​രി​ക്കും…; ഐ​ശ്വ​ര്യ ല​ക്ഷ്മി പറയുന്നു…

മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ പൊ​ന്നി​യി​ൽ സെ​ൽ​വ​നി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ന​ടി ഐ​ശ്വ​ര്യ ല​ക്ഷ്മി.

ഒ​ന്ന​ര മാ​സ​ത്തോ​ളം പൊ​ന്നി​യി​ല്‍ സെ​ല്‍​വ​ന്‍റെ സെ​റ്റി​ല്‍ ചെ​ല​വ​ഴി​ച്ചു​വെ​ന്നും വ​ള​രെ മാ​ജി​ക്ക​ല്‍ ആ​യൊ​രു അ​നു​ഭ​വ​മാ​ണി​തെ​ന്നു​മാ​ണ് ന​ടി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ആ​ദ്യ മീ​റ്റിം​ഗി​ന് വേ​ണ്ടി മ​ണി​ര​ത്‌​നം സാ​ര്‍ വി​ളി​ച്ച​പ്പോ​ള്‍ മു​ത​ല്‍ ത​ന്നെ താ​ന്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി​യി​രു​ന്നു​വെ​ന്നും ഇ​പ്പോ​ള്‍ ചി​ത്ര​ത്തി​ന്‍റെ അ​ഞ്ചാ​മ​ത്തെ, അ​വ​സാ​ന​ത്തെ പാ​ര്‍​ട്ടി​ലാ​ണ് നി​ല്‍​ക്കു​ന്ന​തെ​ന്ന​ത് അ​ഭി​മാ​ന​ത്തോ​ടെ ത​ന്നെ പ​റ​യാ​നാ​വു​മെ​ന്നും ഐ​ശ്വ​ര്യ പ​റ​യു​ന്നു.

“മ​ണി സാ​റി​നൊ​പ്പം ജോ​ലി ചെ​യ്യു​ക എ​ന്ന​ത് എ​ന്നെ സം​ബ​ന്ധി​ച്ച് ഏ​റ്റ​വും വ​ലി​യ കാ​ര്യ​മാ​ണ്. ഇ​തി​നു ശേ​ഷം അ​ഭി​ന​യം നി​ര്‍​ത്തേ​ണ്ടി വ​ന്നാ​ലും എ​ന്നെ​ന്നും ഞാ​ന്‍ സ​ന്തോ​ഷ​വ​തി​യാ​യി​രി​ക്കും.

എ​ന്‍റെ ഏ​റ്റ​വും വ​ന്യ​മാ​യ സ്വ​പ്ന​ങ്ങ​ളി​ല്‍ പോ​ലും ഇ​തു സം​ഭ​വി​ക്കു​മെ​ന്ന് ഞാ​ന്‍ ക​രു​തി​യി​രു​ന്നി​ല്ല..’- ഐ​ശ്വ​ര്യ ല​ക്ഷ്മി പ​റ​യു​ന്നു.

Related posts

Leave a Comment