വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യു​ടെ ശോ​ച്യാ​വ​സ്ഥ; വാ​ണി​യമ്പാറ​യി​ൽ 27ന് ​ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കുമെന്നു എ​ഐ​ടി​യു​സി

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യു​ടെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 27ന് ​വാ​ണി​യ​ന്പാ​റ​യി​ൽ എ​ഐ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കും.

യൂ​ണി​യ​ന്‍റെ 43-ാം വാ​ർ​ഷി​ക സ​മ്മേ​ള​നം ഒ​ല്ലൂ​ർ എം​എ​ൽ​എ അ​ഡ്വ. കെ.​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.<br> ഒ.​ഇ.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ.​അ​ബൂ​ബ​ക്ക​ർ, എ.​വി.​അ​ബ്ബാ​സ്, പി.​ഡി.​റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ഒ.​ഇ.​ജോ​സ​ഫ്- പ്ര​സി​ഡ​ന്‍റ്, എം.​കെ.​ലാ​ൽ- വൈ​സ് പ്ര​സി​ഡ​ന്‍റ്, അം​ബു​ജാ​ക്ഷ​ൻ- സെ​ക്ര​ട്ട​റി, കെ.​എ.​അ​ബൂ​ബ​ക്ക​ർ- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, പി.​ആ​ർ.​കൃ​ഷ്ണ​ൻ, എം.​വി.​അ​ബൂ​ബ​ക്ക​ർ, ടി.​ജി.​ജോ​യ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

Related posts