സം​ഗീ​ത​പ​രി​പാ​ടി​യ്ക്കി​ടെ ഗാ​യി​ക​യ്ക്ക് വെ​ടി​യേ​റ്റു ! വീ​ഡി​യോ

ബി​ഹാ​റി​ല്‍ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ ഭോ​ജ്പു​രി ഗാ​യി​ക നി​ഷ ഉ​പാ​ധ്യാ​യ​യ്ക്ക് നേ​രെ വെ​ടി​വെ​ച്ച് ആ​ക്ര​മി​ക​ള്‍.

ഇ​ട​ത് തു​ട​യി​ല്‍ വെ​ടി​യേ​റ്റ നി​ഷ​യെ പ​ട്ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സ​ര​ണ്‍ ജി​ല്ല​യി​ലെ സെ​ന്‍​ദു​ര്‍​വ ഗ്രാ​മ​ത്തി​ല്‍ ന​ട​ന്ന സ്റ്റേ​ജ് ഷോ​യ്ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​പാ​ടി​ക്കി​ടെ ചി​ല​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ഉ​ട​ന്‍ ത​ന്നെ ഗാ​യി​ക​യെ പ​ട്ന​യി​ലെ മാ​ക്സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഗാ​യി​ക​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment