എന്നെ മോചിപ്പിക്കുക..!  ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​യിൽ; മാർഗതടസം സൃഷ്ടിക്കുന്ന ബൈക്ക് മാറ്റണമെന്ന ആവശ്യം കാണിച്ച് പോസ്റ്റർ പതിച്ച് നാട്ടുകാർ

അ​രി​ന്പൂ​ർ: അ​പ​ക​ട​ത്തി​ൽ പെ​ട്ട് ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി ഒ​രു ബൈ​ക്ക്. മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ബൈ​ക്കി​ലി​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ പ്ല​ക്കാ​ർ​ഡും. തൃ​ശൂ​ർ -കാ​ഞ്ഞാ​ണി റോ​ഡി​ലെ കു​ന്ന​ത്ത​ങ്ങാ​ടി പ​ള്ളി​ക്ക​ടു​ത്ത് മ​ന​ക്കൊ​ടി സെ​ന്‍റ് ജ​മ്മാ​സ് സ്കൂ​ളി​ന്‍റെ മു​ന്പി​ലാ​ണ് കെ.​എ​ൽ. 07 ബി ​എ​ൽ 9518 എ​ന്ന ന​ന്പ​റു​ള്ള ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കി​ട​ക്കു​ന്ന​ത്. ഇ​ത് വ​രെ​യും ബൈ​ക്ക് അ​ന്വേ​ഷി​ച്ച് ആ​രും വ​ന്നി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

അ​ന്തി​ക്കാ​ട് പോ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യാ​ണെ​ങ്കി​ലും പോ​ലീ​സും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. ഇ​തി​നെ തു​ട​ർ​ന്ന് ബൈ​ക്കി​ൽ നാ​ട്ടു​കാ​ർ ബൈ​ക്കി​ന്‍റെ മോ ​ച​ന​ത്തി​ന് വേ​ണ്ടി​യു​ള്ള പോ​സ്റ്റ​ർ പ​തി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts