ന്യൂ​​​ന​​​പ​​​ക്ഷ​​​വേ​​​ട്ട​​​യ്ക്കി​​​റ​​​ങ്ങി​​​യ ‌ബം​​​ഗ്ലാ​​​ദേ​​​ശി​​​നെ ത​​​ട​​​യ​​​ണം

മ​​​​ത​​​​വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യെ അ​​​​ധി​​​​കാ​​​​ര​​​​മൂ​​​​ല​​​​ധ​​​​ന​​​​മാ​​​​ക്കു​​​​ന്ന ഒ​​​​രു രാ​​​​ഷ്‌​​​​ട്ര​​​​ത്തി​​​​ലും ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​ര​​​​ല്ലെ​​​​ന്ന് ബം​​​​ഗ്ലാ​​​​ദേ​​​​ശും തെ​​​​ളി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. 35 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ 11 ഹി​​​​ന്ദു​​​​ക്ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും സ്ത്രീ​​​​യെ കൂ​​​​ട്ട​​​​ബ​​​​ലാ​​​​ത്സം​​​​ഗം ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്തെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് ഹൃ​​​​ദ​​​​യ​​​​ഭേ​​​​ദ​​​​ക​​​​മാ​​​​ണ്. മ​​​​ത​​​​ഭ്രാ​​​​ന്ത് മൂ​​​​ത്ത​​​​വ​​​​രു​​​​ടെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​വി​​​​രു​​​​ദ്ധ ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​വി​​​​ചാ​​​​ര​​​​ണ​​​​ക​​​​ളും മ​​​​ർ​​​​ദ​​​​ന​​​​ങ്ങ​​​​ളും കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ളും തു​​​​ട​​​​ർ​​​​ക്ക​​​​ഥ​​​​യാ​​​​കു​​​​ന്പോ​​​​ൾ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​തെ മൗ​​​​നം പാ​​​​ലി​​​​ക്കു​​​​ന്ന ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ മു​​​​ഖ്യ ഉ​​​​പ​​​​ദേ​​​​ഷ്‌​​​​ടാ​​​​വ് മു​​​​ഹ​​​​മ്മ​​​​ദ് യൂ​​​​നു​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഭ​​​​ര​​​​ണ​​​​നേ​​​​തൃ​​​​ത്വ​​​​മാ​​​​ണ് യ​​​​ഥാ​​​​ർ​​​​ഥ പ്ര​​​​തി​​​​ക​​​​ൾ. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ഹി​​​​ന്ദു​​​​ക്ക​​​​ൾ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വ​​​​ർ​​​​ഗീ​​​​യ​​​​സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ര​​​​ക​​​​ളാ​​​​കു​​​​ന്പോ​​​​ൾ ന​​​​മു​​​​ക്ക് നി​​​​ശ​​​​ബ്ദ​​​​രാ​​​​കാ​​​​നാ​​​​കി​​​​ല്ല. ഇ​​​​ന്ത്യ​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​ക്ക​​​​ണം. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നേ​​​​രി​​​​ട്ട് ഇ​​​​ട​​​​പെ​​​​ട​​​​ണം. 2024 ഓ​​​​ഗ​​​​സ്റ്റ് അ​​​​ഞ്ചി​​​​ന് ന​​​​ട​​​​ന്ന പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​നും ഭ​​​​ര​​​​ണ​​​​കൂ​​​​ട അ​​​​ട്ടി​​​​മ​​​​റി​​​​ക്കും പി​​​​ന്നാ​​​​ലെ, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷെ​​​​യ്ഖ് ഹ​​​​സീ​​​​ന​​​യ്​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ താ​​​​ത്കാ​​​​ലി​​​​ക അ​​​​ഭ​​​​യം ന​​​​ൽ​​​​കി​​​​യ​​​​തോ​​​​ടെ ഹി​​​​ന്ദു​​​​ക്ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പെ​​​​രു​​​​കു​​​​ക​​​​യാ​​​​ണ്. മ​​​​ധ്യ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ജെ​​​​നൈ​​​​ദ​​​​യി​​​​ലെ കാ​​​​ളി​​​​ഗ​​​​ഞ്ചി​​​​ൽ ക​​​​ഴി​​​​ഞ്ഞ ശ​​​​നി​​​​യാ​​​​ഴ്ച 40 വ​​​​യ​​​​സു​​​​ള്ള വി​​​​ധ​​​​വ​​​​യാ​​​​യ ഹി​​​​ന്ദു സ്ത്രീ​​​​യെ ര​​​​ണ്ടു പു​​​​രു​​​​ഷ​​​​ന്മാ​​​​ർ ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്യു​​​​ക​​​​യും മ​​​​ര​​​​ത്തി​​​​ൽ…

Read More

അ​​വ​​ർ​​ക്കു താ​​രാ​​ട്ടി​​ല്ല, ച​​ര​​മ​​ഗീ​​ത​​വു​​മി​​ല്ല

എ​​ന്‍റെ ശ​​രീ​​രം എ​​ന്‍റെ അ​​വ​​കാ​​ശ​​മാ​​ണെ​​ങ്കി​​ൽ മ​​റ്റൊ​​രു വ്യ​​ക്തി​​യു​​ടെ ശ​​രീ​​രം അ​​യാ​​ളു​​ടെ അ​​വ​​കാ​​ശ​​മാ​​ണ്. യു​​ക്തി​​ഭ​​ദ്ര​​മാ​​ണ് ഈ ​​വ​​സ്തു​​ത. പ​​ക്ഷേ, സ്ത്രീ​​യു​​ടെ ശ​​രീ​​രം അ​​വ​​ളു​​ടെ അ​​വ​​കാ​​ശ​​മാ​​ണെ​​ന്നു വാ​​ദി​​ച്ച് ഗ​​ർ​​ഭഛി​​ദ്ര​​ത്തെ ന്യാ​​യീ​​ക​​രി​​ക്കു​​ന്ന​​വ​​ർ, ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു​​വി​​ന്‍റെ ശ​​രീ​​രം അ​​തി​​ന്‍റെ അ​​വ​​കാ​​ശ​​മാ​​ണെ​​ന്ന​​ത് അം​​ഗീ​​ക​​രി​​ക്കാ​​ൻ ത​​യാ​​റ​​ല്ല. അ​​താ​​യ​​ത് അ​​മ്മ​​യ്ക്കു നീ​​തി, കു​​ഞ്ഞി​​ന് അ​​നീ​​തി. അ​​ങ്ങ​​നെ ബ​​ല​​വാ​​ന്‍റെ അ​​നീ​​തി നി​​യ​​മ​​മാ​​കു​​ന്ന കാ​​ല​​ത്ത്, പ്യൂ​​ർ​​ട്ടൊ റി​​ക്കോ എ​​ന്ന രാ​​ജ്യം, ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു ഒ​​രു സ്വാ​​ഭാ​​വി​​ക വ്യ​​ക്തി​​യാ​​ണെ​​ന്ന് അം​​ഗീ​​ക​​രി​​ക്കു​​ന്ന നി​​യ​​മം പാ​​സാ​​ക്കി​​യി​​രി​​ക്കു​​ന്നു. മാ​​തൃ​​ഗ​​ർ​​ഭ​​ത്തി​​ന്‍റെ സു​​ഖ​​സു​​ഷു​​പ്തി​​യി​​ലി​​രി​​ക്കേ അ​​വി​​ടെ​​യി​​ട്ടു ന​​ശി​​പ്പി​​ച്ച് പു​​റ​​ത്തേ​​ക്കു വ​​ലി​​ച്ചെ​​ടു​​ക്കു​​ന്പോ​​ഴു​​ള്ള ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു​​വി​​ന്‍റെ മ​​ര​​ണ​​പ്പി​​ട​​ച്ചി​​ലി​​നെ മാ​​ത്ര​​മ​​ല്ല, വ്യ​​ക്തി​​യെ​​ന്ന നി​​ല​​യി​​ലു​​ള്ള അ​​വ​​കാ​​ശ​​ങ്ങ​​ളെ​​യും അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ന്ന​​താ​​ണ് പു​​തി​​യ നി​​യ​​മം. കാ​​ര​​ണ​​വും ന്യാ​​യ​​വും പ​​ല​​തു​​ണ്ടാ​​കാം. പ​​ക്ഷേ, അ​​തു​​കൊ​​ണ്ടൊ​​ന്നും ഗ​​ർ​​ഭഛി​​ദ്രം കൊ​​ല​​പാ​​ത​​ക​​മ​​ല്ലാ​​താ​​കി​​ല്ല. സ്വ​​യ​​ര​​ക്ഷ​​യ്ക്കു​​വേ​​ണ്ടി​​യു​​ള്ള കൊ​​ല​​പാ​​ത​​ക​​ത്തെ ശി​​ക്ഷ​​യി​​ൽ​​നി​​ന്നൊ​​ഴി​​വാ​​ക്കു​​മെ​​ങ്കി​​ലും ഒ​​രു നീ​​തി​​പീ​​ഠ​​വും അ​​തു കൊ​​ല​​പാ​​ത​​ക​​മ​​ല്ലെ​​ന്നു വി​​ധി​​ക്കി​​ല്ല​​ല്ലോ. ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു ഗ​​ർ​​ഭാ​​വ​​സ്ഥ​​യു​​ടെ ഏ​​തു ഘ​​ട്ട​​ത്തി​​ലും ഒ​​രു സ്വാ​​ഭാ​​വി​​ക വ്യ​​ക്തി​​യാ​​ണെ​​ന്ന നി​​യ​​മ​​മാ​​ണ് പ്യൂ​​ർ​​ട്ടൊ റി​​ക്കോ​​യി​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ലാ​​യ​​ത്. ക​​ഴി​​ഞ്ഞ…

Read More

രാജ്യാ​​​​​​​​ന്ത​​​​​​​​ര ബ​​​​​​​​ന്ധ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യ കീ​​​​​​​​ഴ്‌വഴ​​​​​​​​ക്കം

“എ​​​​​​​ണ്ണ സു​​​​​​​ഗ​​​​​​​മ​​​​​​​മാ​​​​​​​യി ഒ​​​​​​​ഴു​​​​​​​കാ​​​​​​​ൻ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക വെ​​​​​​​ന​​​​​​​സ്വേ​​​​​​​ല​​​​​​​യെ താ​​​​​​​ത്കാ​​​​​​​ലി​​​​​​​ക​​​​​​​മാ​​​​​​​യി ഭ​​​​​​​രി​​​​​​​ക്കും.’’ലാ​​​​​​​റ്റി​​​​​​​ൻ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​മാ​​​​​​​യ വെ​​​​​​​ന​​​​​​​സ്വേ​​​​​​​ല​​​​​​​യി​​​​​​​ൽ ക​​​​​​​ട​​​​​​​ന്നു​​​​​​​ക​​​​​​​യ​​​​​​​റി നാ​​​​​​​ലാം​​​​​​​കി​​​​​​​ട ഗു​​​​​​​ണ്ടാ​​​​​​​സം​​​​​​​ഘ​​​​​​​ത്തെ​​​​​​​പ്പോ​​​​​​​ലെ അ​​​​​​​വി​​​​​​​ട​​​​​​​ത്തെ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് നി​​​​​​​ക്കോ​​​​​​​ളാ​​​​​​​സ് മ​​​​​​​ഡു​​​​​​​റോ​​​​​​​യെ​​​​​​​യും ഭാ​​​​​​​ര്യ സീ​​​​​​​ലി​​​​​​​യ ഫ്ലോ​​​​​​​റെ​​​​​​​സി​​​​​​​നെ​​​​​​​യും ത​​​​​​​ട്ടി​​​​​​​ക്കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​യ​​​​​​​ശേ​​​​​​​ഷം അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ഡോ​​​​​​​ണ​​​​​​​ൾ​​​​​​​ഡ് ട്രം​​​​​​​പ് പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​താ​​​​​​​ണി​​​​​​​ത്. മ​​​​​​​യ​​​​​​​ക്കു​​​​​​​മ​​​​​​​രു​​​​​​​ന്നു​​​​​​​വേ​​​​​​​ട്ട​​​​​​​യു​​​​​​​ടെ ‘നി​​​​​​​ഷ്ക​​​​​​​ള​​​​​​​ങ്ക​​​​​​​ത’​​അ​​​​​​​വി​​​​​​​ടെ​​​​​​​ത്ത​​​​​​​ന്നെ പൊ​​​​​​​ളി​​​​​​​ഞ്ഞു. വെ​​​​​​​ന​​​​​​​സ്വേ​​​​​​​ല​​​​​​​യു​​​​​​​ടെ എ​​​​​​​ണ്ണ സ​​​​​​​മ്പ​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് ക​​​​​​​ണ്ണ്. ആ ​​​​​​​രാ​​​​​​​ജ്യ​​​​​​​ത്ത് അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യു​​​​​​​ടെ പാ​​​​​​​വ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രാ​​​​​​​ണ് ല​​​​​​​ക്ഷ്യം. വെ​​​​​ന​​​​​സ്വേ​​​​​ല​​​​​യു​​​​​ടെ വ​​​​​മ്പി​​​​​ച്ച എ​​​​​ണ്ണ​​​​​ശേ​​​​​ഖ​​​​​ര​​​​​ത്തി​​​​​ന്‍റെ നി​​​​​യ​​​​​ന്ത്ര​​​​​ണം അ​​​​​മേ​​​​​രി​​​​​ക്ക ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്നും ആ ​​​​​രാ​​​​​ജ്യ​​​​​ത്തെ ത​​​​​ക​​​​​ർ​​​​​ച്ച​​​​​യി​​​​​ലാ​​​​​യ എ​​​​​ണ്ണ വ്യ​​​​​വ​​​​​സാ​​​​​യ​​​​​ത്തെ പു​​​​​ന​​​​​രു​​​​​ദ്ധ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി കോ​​​​​ടി​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് ഡോ​​​​​ള​​​​​ർ നി​​​​​ക്ഷേ​​​​​പി​​​​​ക്കാ​​​​​ൻ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ക​​​​​മ്പ​​​​​നി​​​​​ക​​​​​ളെ നി​​​​​യോ​​​​​ഗി​​​​​ക്കു​​​​​മെ​​​​​ന്നു​​​​​മാ​​​​​ണ് ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​ക​​​​​ലി​​​​​നു​​​​​ശേ​​​​​ഷം യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞ​​​​​ത്. അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​യു​​​​​​​​ടെ ധാ​​​​​​​ർ​​​​​​​ഷ്‌​​​​​​​ട്യം നി​​​​​​​റ​​​​​​​ഞ്ഞ, ന​​​​​​​ഗ്ന​​​​​​​മാ​​​​​​​യ സൈ​​​​​​​​നി​​​​​​​​ക അ​​​​​​​​ധി​​​​​​​​നി​​​​​​​​വേ​​​​​​​​ശം ഒ​​​​​​​രു ത​​​​​​​ര​​​​​​​ത്തി​​​​​​​ലും അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന​​​​​​​ത​​​​​​​ല്ല. ല​​​​​​​ഹ​​​​​​​രി​​​​​​​യു​​​​​​​ടെ പേ​​​​​​​രി​​​​​​​ലു​​​​​​​ള്ള വാ​​​​​​​ഷിം​​​​​​​ഗ്ട​​​​​​​ണി​​​​​​​ന്‍റെ ഒ​​​​​​​ഴി​​​​​​​ക​​​​​​​ഴി​​​​​​​വ് സാ​​​​​​​മാ​​​​​​​ന്യ​​​​​​​ബു​​​​​​​ദ്ധി​​​​​​​യു​​​​​​​ള്ള​​​​​​​വ​​​​​​​രാ​​​​​​​രും മു​​​​​​​ഖ​​​​​​​വി​​​​​​​ല​​​​​​​യ്ക്കെ​​​​​​​ടു​​​​​​​ക്കി​​​​​​​ല്ല. ഒ​​​​​​​രു പ​​​​​​​ര​​​​​​​മാ​​​​​​​ധി​​​​​​​കാ​​​​​​​ര രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ ത​​​​​​​ല​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്ത് ക​​​​​​​ട​​​​​​​ന്നു​​​​​​​ക​​​​​​​യ​​​​​​​റി അ​​​​​​​വ​​​​​​​രു​​​​​​​ടെ പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ബോം​​​​​​​ബി​​​​​​​ട്ട്, അ​​​​​​​വി​​​​​​​ട​​​​​​​ത്തെ രാ​​​​​​​ഷ്‌​​​​​​​ട്ര​​​​​​​ത്ത​​​​​​​ല​​​​​​​വ​​​​​​​നെ പു​​​​​​​റ​​​​​​​ത്താ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന്, ഇ​​​​​​​ത്…

Read More

സ​ര്‍​ക്കാ​ർ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു: ശ​ബ​രി റെ​യി​ൽ​പ്പാ​ത തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നീ​ട്ടാ​ൻ ശ്ര​മം

കോ​ട്ട​യം: ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി പ്ര​ഖ്യാ​പ​നം വ​ന്നി​ട്ട് 27 വ​ര്‍​ഷ​മാ​കു​ന്പോ​ൾ പാ​ത തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നീ​ട്ടാ​ൻ ശ്ര​മ​മാ​രം​ഭി​ച്ചി​രി​ക്കു​ന്നു. അ​ങ്ക​മാ​ലി മു​ത​ല്‍ എ​രു​മേ​ലി വ​രെ 111 കി​ലോ​മീ​റ്റ​ർ ദൈ​ര്‍​ഘ്യ​മു​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ ചെ​റു​വി​ര​ല്‍ അ​ന​ക്കാ​ത്ത സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണ് പാ​ത തി​രു​വ​ന​ന്ത​പു​രം വ​രെ നീ​ട്ടാ​ൻ നീ​ക്ക​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ശ​ബ​രി റെ​യി​ല്‍​പ്പാ​ത തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു നീ​ട്ടു​ന്ന​തി​നു കേ​ര​ള റെ​യി​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് ക​ഴി​ഞ്ഞ​ദി​വ​സം ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നു. കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ​യും കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​ണു കേ​ര​ള റെ​യി​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ്.കാ​ല​ടി മു​ത​ല്‍ എ​രു​മേ​ലി വ​രെ സ്ഥ​ല​മേ​റ്റെ​ടു​ക്കാ​ന്‍ പ​ണ​മി​ല്ലാ​ത്ത സ​ര്‍​ക്കാ​രാ​ണു പ​ദ്ധ​തി​ക്ക് നീ​ളം കൂ​ട്ടി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ത്. എ​രു​മേ​ലി വ​രെ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കാ​നും പ​ദ്ധ​തി വി​പു​ലീ​ക​ര​ണം പി​ന്നീ​ട് മ​തി​യെ​ന്നു​മാ​ണ് റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ താ​ത്പ​ര്യം. അ​ങ്ക​മാ​ലി മു​ത​ല്‍ എ​രു​മേ​ലി വ​രെ 111 കി​ലോ​മീ​റ്റ​റാ​ണ് ദൈ​ര്‍​ഘ്യം. ഇ​തി​ല്‍ എ​ട്ടു കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ്…

Read More

ബി​എം​ഡ​ബ്ല്യൂക്കാ​ല​ത്തെ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ

അ​ഞ്ചു കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന ബി​എം​ഡ​ബ്ല്യു കാ​റു​ക​ൾ വാ​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്നു ലോ​ക്പാ​ൽ പി​ൻ​വാ​ങ്ങി​യ​ത് ജ​ന​വി​കാ​രം എ​തി​രാ​യ​തു​കൊ​ണ്ടാ​ണ്. എ​ങ്കി​ലും, ആ​ർ​ഭാ​ട​വും ധൂ​ർ​ത്തും അ​ഴി​മ​തി​ത​ന്നെ​യാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ച ജ​ന​ത്തെ അ​ഴി​മ​തി​വി​രു​ദ്ധ സ്ഥാ​പ​ന​മാ​യ ലോ​ക്പാ​ൽ അം​ഗീ​ക​രി​ച്ച​ത് ജ​നാ​ധി​പ​ത്യ​ത്തി​ൽ പ്ര​തീ​ക്ഷ​യു​ണ​ർ​ത്തു​ന്ന​താ​ണ്. ഇ​തേ മാ​തൃ​ക​യി​ൽ, അ​ഴി​മ​തി​യു​ടെ​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ന്‍റെ​യും ഉ​ദാ​ഹ​ര​ണ​മാ​യ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നും പി​ന്മാ​റി​ക്കൂ​ടേ? ദു​ർ​വ്യാ​ഖ്യാ​ന​ങ്ങ​ള​ല്ല; പ​റ്റു​മോ ഇ​ല്ല​യോ എ​ന്ന മ​റു​പ​ടി​യാ​ണ് ആ​വ​ശ്യം. അ​താ​ണ് ഈ ​സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​വി​രു​ദ്ധ​ത​യും സു​താ​ര്യ​ത​യും നി​ർ​വ​ചി​ക്കു​ന്ന​ത്. നി​യ​മ​ന​ങ്ങ​ൾ പി​എ​സ്‌​സി​ക്കു വി​ടു​മെ​ന്ന ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, ന​ഗ​ര​സ​ഭ​ക​ള്‍, സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി​ക​ള്‍, ശി​ശു​മ​ന്ദി​ര​ങ്ങ​ള്‍, ന​ഴ്സ​റി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി ജോ​ലി ചെ​യ്ത താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ​യും പ​തി​നൊ​ന്നി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നി​യ​മ​നം ല​ഭി​ച്ച​വ​രെ​യും സ്ഥി​ര​പ്പെ​ടു​ത്താ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ല്‍​കി​യ​ത്. അ​ഴി​മ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന നീ​ക്ക​മാ​ണി​ത്. പ്ര​വൃ​ത്തി ഇ​താ​ണെ​ങ്കി​ലും അ​ടു​ത്ത…

Read More

‘ല​ക്ഷ്യ ലീ​ഡ​ർ​ഷി​പ്പ് സ​മ്മി​റ്റ്- 2026’ : ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന വി​ജ​യ​മാ​തൃ​ക പ​രീ​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ്; വ​യ​നാ​ട് ഉ​ച്ച​കോ​ടി​യി​ൽ ത്രീ ​ട​യ​ർ മാ​തൃ​ക ന​ട​പ്പാ​ക്കാ​ൻ ച​ർ​ച്ച

തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ലി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ളം പി​ടി​ക്കാ​ൻ ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​രീ​ക്ഷി​ച്ച വി​ജ​യ​മാ​തൃ​ക​ക​ൾ ന​ട​പ്പാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ്. നാ​ലി​നും അ​ഞ്ചി​നു​മാ​യി വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ന​ട​ക്കു​ന്ന “ല​ക്ഷ്യ ലീ​ഡ​ർ​ഷി​പ്പ് സ​മ്മി​റ്റ്- 2026′ ൽ ​ഭ​ര​ണം പി​ടി​ച്ച ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും പ​രീ​ക്ഷി​ച്ച ത്രീ ​ട​യ​ർ വി​ജ​യ​മാ​തൃ​ക കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തു ച​ർ​ച്ച ചെ​യ്തു ന​ട​പ്പാ​ക്കു​ന്ന​താ​ണ് പ്ര​ധാ​ന അ​ജ​ൻ​ഡ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഓ​രോ മ​ണ്ഡ​ല​ത്തി​ലേ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്രാ​ഥ​മി​ക അ​നൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​കും. ഇ​വ​ർ അ​ത​തു മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​കാ​നു​ള്ള നി​ർ​ദേ​ശ​വു​മു​ണ്ടാ​കും. ഘ​ട​ക​ക​ക്ഷി​ക​ൾ മ​ത്സ​രി​ച്ചാ​ൽ ജ​യ​സാ​ധ്യ​ത കു​റ​വു​ള്ള സീ​റ്റു​ക​ൾ കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്ത് വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​ന്ന​തും ച​ർ​ച്ച​യി​ലെ​ത്തും. ഉ​ച്ച​കോ​ടി​യി​ൽ ത​യാ​റാ​ക്കു​ന്ന പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യി സീ​റ്റ് വ​ച്ചു​മാ​റു​ന്ന​ത് യു​ഡി​എ​ഫ് ചെ​യ​ർ​മാ​നും ക​ണ്‍​വീ​ന​റും കെ​പി​സി​സി പ്ര​സി​ഡ​ന്‍റും അ​ട​ക്ക​മു​ള്ള​വ​ർ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ത്തു​ക. ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ തീ​ർ​ക്കാ​ൻ ത്രി​ത​ല സം​വി​ധാ​ന​ത്തി​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന…

Read More

അ​ണ്ട​ര്‍ 15 വ​നി​താ ഏ​ക​ദി​നം: മും​ബൈ​യെ ത​ക​ര്‍​ത്ത് കേ​ര​ളം

ഇ​ന്‍​ഡോ​ര്‍: അ​ണ്ട​ര്‍ 15 വ​നി​താ ഏ​ക​ദി​ന ടൂ​ര്‍​ണ​മെ​ന്‍റി​ൽ ക​രു​ത്ത​രാ​യ മും​ബൈ​യെ ത​ക​ർ​ത്ത് കേ​ര​ളം. എ​ട്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്. 35 ഓ​വ​ര്‍ വീ​ത​മു​ള്ള മ​ത്സ​ര​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ 119 റ​ണ്‍​സി​ന് ഓ​ള്‍ ഔ​ട്ടാ​യി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കേ​ര​ളം 27.4 ഓ​വ​റി​ല്‍ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി. സ്‌​കോ​ര്‍: മും​ബൈ – 31 ഓ​വ​റി​ല്‍ 119/10. കേ​ര​ളം – 27.4 ഓ​വ​റി​ല്‍ 125/2. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത മും​ബൈ​യ്ക്ക് ര​ണ്ടാം ഓ​വ​റി​ല്‍ ത​ന്നെ ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. അ​ഞ്ച് റ​ണ്‍​സെ​ടു​ത്ത വേ​ദി​ക നി​കാ​മി​നെ ജൊ​ഹീ​ന ജി​ക്കു​പാ​ല്‍ റ​ണ്ണൗ​ട്ടാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക്യാ​പ്റ്റ​ന്‍ റി​യ ഥാ​ക്കൂ​റും സൊ​നാ​ക്ഷി സോ​ള​ങ്കി​യും ചേ​ര്‍​ന്ന് 37 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. സൊ​നാ​ക്ഷി 25റ​ൺ​സും റി​യ 18 റ​ണ്‍​സും എ​ടു​ത്തു. എ​ന്നാ​ല്‍ ഇ​രു​വ​രും അ​ടു​ത്ത​ടു​ത്ത ഓ​വ​റു​ക​ളി​ല്‍ പു​റ​ത്താ​യ​തോ​ടെ മും​ബൈ​യു​ടെ ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച​യ്ക്ക് തു​ട​ക്ക​മാ​യി. തു​ട​ര്‍​ന്നെ​ത്തി​യ​വ​രി​ല്‍…

Read More

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി തീ​​​ക്ക​​​ളി നി​​​ർ​​​ത്ത​​​ണം

ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് ക​​​ത്തി​​​യ​​​ത് പൊ​​​ൻ​​​കു​​​ന്ന​​​ത്താ​​​ണ്. മ​​​ല​​​പ്പു​​​റ​​​ത്തു​​​നി​​​ന്ന് ഗ​​​വി​​​ക്ക് പോ​​​യ ഉ​​​ല്ലാ​​​സ​​​യാ​​​ത്ര ബ​​​സി​​​നാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം തീ​​​പി​​​ടി​​​ച്ച​​​ത്. യാ​​​ത്ര​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​തി​​​നാ​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ടു. 31നു​​​ത​​​ന്നെ​​​യാ​​​ണു കോ​​​ട്ട​​​യം അ​​​തി​​​ര​​​ന്പു​​​ഴ​​​യി​​​ൽ ഓ​​​ടി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ സ്കൂ​​​ട്ട​​​റി​​​നു തീ​​​പി​​​ടി​​​ച്ച​​​ത്. വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു തീ​​​ പി​​​ടി​​​ക്കു​​​ന്ന​​​ത് പു​​​തി​​​യ സം​​​ഭ​​​വ​​​മ​​​ല്ലെ​​​ങ്കി​​​ലും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടേ​​​ത് ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ര​​​ണ്ടാ​​​ഴ്ച മു​​​ന്പാ​​​ണ് മൈ​​​സൂ​​​രുവിൽ 40 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി വ​​​ന്ന ബ​​​സ് ക​​​ത്തി​​​യ​​​മ​​​ർ​​​ന്ന​​​ത്. അ​​​തി​​​നു മു​​​ന്പും നി​​​ര​​​വ​​​ധി സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ണ്ടാ​​​യി. യാ​​​ത്രാ​​​ക്ലേ​​​ശ​​​മു​​​ണ്ടാ​​​കു​​​ന്പോ​​​ൾ നി​​​ര​​​ക്ക് നാ​​​ലി​​​ര​​​ട്ടി​​​യാ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച​​​ല്ല, യാ​​​ത്ര​​​ക്കാ​​​രു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കേ​​​ണ്ട​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​ണ് ‘വെ​​​ള്ളാ​​​ന’ ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​ത്. പു​​​തു​​​വ​​​ത്സ​​​ര​​​മാ​​​ഘോ​​​ഷി​​​ക്കാ​​​ൻ മ​​​ല​​​പ്പു​​​റ​​​ത്തു​​​നി​​​ന്നു ഗ​​​വി​​​യി​​​ലേ​​​ക്ക് 28 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി പു​​​റ​​​പ്പെ​​​ട്ട ബ​​​സാ​​​ണ് പൊ​​​ൻ​​​കു​​​ന്നം ചെ​​​റു​​​വ​​​ള്ളി​​​യി​​​ൽ പു​​​ല​​​ർ​​​ച്ചെ നാ​​​ലോ​​​ടെ ക​​​ത്തി​​​യ​​​മ​​​ർ​​​ന്ന​​​ത്. ബ​​​സി​​​ൽ​​​നി​​​ന്നു പു​​​ക ഉ​​​യ​​​രു​​​ന്ന​​​താ​​​യി പി​​​ന്നാ​​​ലെ​​​യെ​​​ത്തി​​​യ മീ​​​ൻ​​​വ​​​ണ്ടി​​​ക്കാ​​​ര​​​ൻ വി​​​ളി​​​ച്ചു​​​പ​​​റ​​​ഞ്ഞ​​​തു ര​​​ക്ഷ​​​യാ​​​യി. ഉ​​​റ​​​ക്ക​​​ത്തി​​​ലാ​​​യി​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​രെ ഡ്രൈ​​​വ​​​റും ക​​​ണ്ട​​​ക്ട​​​റും ചേ​​​ർ​​​ന്നു വി​​​ളി​​​ച്ചു​​​ണ​​​ർ​​​ത്തി പു​​​റ​​​ത്തെ​​​ത്തി​​​ച്ച​​​ശേ​​​ഷം തീ​​​യ​​​ണ​​​യ്ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും മി​​​നി​​​റ്റു​​​ക​​​ൾ​​​ക്ക​​​കം ബ​​​സ് പൂ​​​ർ​​​ണ​​​മാ​​​യും ക​​​ത്തി​​​യ​​​മ​​​ർ​​​ന്നു. ഡി​​​സം​​​ബ​​​ർ 19നാ​​​ണ് 40 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി ബംഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന് കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ട കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ്…

Read More

നിരങ്ങിനിരങ്ങി കെഎസ്ആർടിസി; 15 വ​ര്‍​ഷ​ത്തി​ലേറെ പ​ഴക്കമുള്ള 1261 ബസ്

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് എ​ട്ട​ര പ​തി​റ്റാ​ണ്ടിന്‍റെ ട്രാ​ക്ക് റി​ക്കാ​ര്‍​ഡു​ള്ള കെഎ​സ്ആ​ര്‍​ടി​സി​യു​ടെ കി​ത​പ്പ് ഉ​ട​നെ​യൊ​ന്നും തീ​രി​ല്ല. കാ​ല​പ്പ​ഴ​ക്കംച്ചെന്ന അ​ണ്‍​ഫി​റ്റ് ബ​സു​ക​ളി​ലാ​ണ് ആ​ന​ത്ത​ല​യെ​ടു​പ്പോ​ടെ സ​ര്‍​വീ​സ്. ആ​കെ 4,717 ബ​സു​ക​ളു​ള്ള​തി​ല്‍ 1261 എ​ണ്ണ​വും പ​തി​ന​ഞ്ച് വ​ര്‍​ഷ​ത്തി​നു മു​ക​ളി​ല്‍ പ​ഴ​ഞ്ച​നാ​ണ്. ഓ​ടി പ​ഴ​ഞ്ച​നാ​യ ഈ ​ബ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കേ​ണ്ട കാ​ലം ക​ഴി​ഞ്ഞു. അ​ഞ്ചു വ​ര്‍​ഷം സൂ​പ്പ​ര്‍ ഫാ​സ്റ്റാ​യും എ​ട്ടു വ​ര്‍​ഷ​ത്തോ​ളം ഫാ​സ്റ്റ് പാ​സ​ഞ്ച​റു​മാ​യി ഓ​ടി​യ​ശേ​ഷം വേ​ണ്ട​ത്ര അ​റ്റു​കു​റ്റ​പ്പ​ണി​യോ ഫി​റ്റ്ന​സോ ഇ​ല്ലാ​തെ ഇ​വ കി​ത​പ്പോ​ടെ ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സി​ലാ​ണ്. കോ​ട്ട​യം​-കു​മ​ളി, കോ​ട്ട​യം​-ക​ട്ട​പ്പ​ന, ക​ട്ട​പ്പ​ന​-ച​ങ്ങ​നാ​ശേ​രി ഉ​ള്‍​പ്പെ​ടെ ദി​വ​സം 400 കി​ലോമീറ്റർ വ​രെ ഇ​വ ഓ​ടി​ക്കു​ന്നു. ഒ​ന്‍​പ​ത് വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ പ​ഴ​ക്ക​മു​ള്ള ആ​കെ ബ​സു​ക​ള്‍ 673 എ​ണ്ണം മാ​ത്രം. ഒ​ന്‍​പ​ത് വ​ര്‍​ഷം മു​ത​ല്‍ പ​ത്തു വ​ര്‍​ഷം വ​രെ പ​ഴ​കി​യ​വ 857 എ​ണ്ണം. 698 ബ​സു​ക​ളു​ടെ പ​ഴ​ക്കം പ​തി​നാ​ലി​നും പ​തി​ന​ഞ്ചി​നുമിടയിലാണ്. 12 മു​ത​ല്‍ 13 വ​രെ വ​ര്‍​ഷം പ​ഴ​കി​യ 519 ബ​സു​ക​ള്‍. 13…

Read More

നാം ​​​​അ​​​​തി​​​​വേ​​​​ഗം സു​​​​ഖം പ്രാ​​​​പി​​​​ക്ക​​​​ട്ടെ

“നാ​​​​ളെ മു​​​​ത​​​​ൽ ഞാ​​​​ൻ….” എ​​​​ന്നു തു​​​​ട​​​​ങ്ങു​​​​ന്ന സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചൊ​​​​ല്ലി ഇ​​​​ന്ന​​​​ലെ ഉ​​​​റ​​​​ങ്ങാ​​​​ൻ കി​​​​ട​​​​ന്ന മ​​​​നു​​​​ഷ്യ​​​​രി​​​​താ 2026ലേ​​​​ക്ക് ഉ​​​​ണ​​​​ർ​​​​ന്നി​​​​രി​​​​ക്കു​​​​ന്നു. ല​​​​ക്ഷ്യ​​​​ത്തി​​​​ലെ​​​​ത്താ​​​​നാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും പ്ര​​​​തി​​​​ജ്ഞ​​​​ക​​​​ൾ മാ​​​​റ്റ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള, മ​​​​നു​​​​ഷ്യ​​​​ന്‍റെ അ​​​​ട​​​​ക്കാ​​​​നാ​​​​കാ​​​​ത്ത അ​​​​ഭി​​​​വാ​​​​ഞ്ഛ​​​​യാ​​​​ണ്. 21-ാം നൂ​​​​റ്റാ​​​​ണ്ടി​​​​ന്‍റെ കാ​​​​ൽ ഭാ​​​​ഗം ക​​​​ഴി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്നു. വ്യ​​​​ക്തി​​​​പ​​​​രം എ​​​​ന്ന​​​​തി​​​​ന​​​​പ്പു​​​​റം നാം ​​​​മ​​​​നു​​​​ഷ്യ​​​​വം​​​​ശം എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ചി​​​​ല പ്ര​​​​തി​​​​ജ്ഞ​​​​ക​​​​ളെ​​​​ടു​​​​ക്കാ​​​​ൻ സ​​​​മ​​​​യ​​​​മാ​​​​യി. ഓ​​​​രോ വ​​​​ർ​​​​ഷാ​​​​ന്ത്യ​​​​രാ​​​​ത്രി​​​​യി​​​​ലും പാ​​​​പ്പാ​​​​ഞ്ഞി​​​​യെ ക​​​​ത്തി​​​​ച്ച ന​​​​മ്മ​​​​ൾ പൈ​​​​തൃ​​​​ക​​​​മാ​​​​യി ല​​​​ഭി​​​​ച്ച​​​​തും ആ​​​​ർ​​​​ജി​​​​ച്ച​​​​തു​​​​മാ​​​​യ വി​​​​ദ്വേ​​​​ഷ​​​​ത്തെ​​​​യും വം​​​​ശ​​​​വെ​​​​റി​​​​യെ​​​​യും അ​​​​ഹം​​​​ബോ​​​​ധ​​​​ത്തെ​​​​യും ക​​​​ത്തി​​​​ച്ചി​​​​ല്ല. ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ത് 21-ാം നൂ​​​​റ്റാ​​​​ണ്ടി​​​​ലെ മ​​​​നു​​​​ഷ്യ​​​​ന്‍റെ മ​​​​റ്റൊ​​​​ര​​​​വ​​​​യ​​​​വ​​​​മാ​​​​യി പ​​​​രി​​​​ണ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. ന​​​​മു​​​​ക്കു പാ​​​​ട്ടു​​​​പാ​​​​ടി, യാ​​​​ത്ര​​​​ക​​​​ൾ ചെ​​​​യ്ത്, വി​​​​ശ​​​​പ്പും വി​​​​രു​​​​ന്നും പ​​​​ങ്കു​​​​വ​​​​ച്ച്, ഒ​​​​ന്നി​​​​ച്ചാ​​​​ഘോ​​​​ഷി​​​​ച്ചു ജീ​​​​വി​​​​ക്കാ​​​​നാ​​​​വി​​​​ല്ലേ? തീ​​​​ർ​​​​ച്ച​​​​യാ​​​​യും. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം പു​​​​തു​​​​വ​​​​ത്സ​​​​ര​​​​മാ​​​​ഘോ​​​​ഷി​​​​ച്ച പ​​​​ല​​​​രും ഇ​​​​പ്പോ​​​​ൾ കു​​​​രി​​​​ശും കു​​​​റി​​​​യും നി​​​​സ്കാ​​​​ര​​​​ത്ത​​​​ഴ​​​​ന്പു​​​​മി​​​​ല്ലാ​​​​ത്ത അ​​​​സ്ഥി​​​​കൂ​​​​ട​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്നോ​​​​ർ​​​​ത്താ​​​​ൽ സാ​​​​ഹോ​​​​ദ​​​​ര്യ​​​​ത്തി​​​​നൊ​​​​രു ത​​​​ട​​​​സ​​​​വു​​​​മി​​​​ല്ല. പ​​​​റ്റി​​​​ല്ലെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത് രോ​​​​ഗ​​​​മാ​​​​ണ്; എ​​​​ത്ര​​​​യും വേ​​​​ഗം സു​​​​ഖം പ്രാ​​​​പി​​​​ക്ക​​​​ട്ടെ. 2025ൽ ​​​​മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ ദീ​​​​പി​​​​ക ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം എ​​​​ഴു​​​​തി​​​​യ​​​​ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യം, വ​​​​ർ​​​​ഗീ​​​​യ​​​​ത, തീ​​​​വ്ര​​​​വാ​​​​ദം, വ​​​​ന്യ​​​​ജീ​​​​വി-​​​​തെ​​​​രു​​​​വു​​​​നാ​​​​യ​​​​ശ​​​​ല്യം, ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ…

Read More