സിംബാബ്വെക്കാര്ക്ക് ഉഗ്രന് വാഗ്ദാനവുമായി പാക് നടി. അടുത്ത മത്സരത്തില് സിംബാബ്ബെ ഇന്ത്യയെ തോല്പ്പിച്ചാല് സിംബാബ് വെക്കാരനെ വിവാഹം ചെയ്തേക്കാമെന്നാണ് പാക് നടി സെഹര് ഷിന്വാരി പറഞ്ഞിരിക്കുന്നത്. ട്വന്റി20 ലോകകപ്പില് പാക്കിസ്ഥാന് സെമിയില് കടക്കണമെങ്കില് ഇന്ത്യ സിംബാബ് വെയുമായി തോല്ക്കേണ്ടതുണ്ട്.ഇതാണ് സെഹര് ഷിന്വാരിയെ ഈയൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിനിടെ, ഇന്ത്യയുടെ പരാജയമാണ് ആഗ്രഹിക്കുന്നതെന്ന് കാണിച്ചും ഷിന്വാരി നിരവധി തവണയാണ് ട്വീറ്റ് ചെയ്തത്. ”അവരുടെ ടീം അദ്ഭുതകരമായി ഇന്ത്യയെ പരാജയപ്പെടുത്തുകയാണെങ്കില് തീര്ച്ചയായും ഞാന് സിംബാബ്വെ പൗരനെ വിവാഹം കഴിക്കും”-എന്നായിരുന്നു ഷിന്വാരിയുടെ ട്വീറ്റ്. 850ലേറെ യൂസര്മാരാണ് അവരുടെ പോസ്റ്റ് ലൈക് ചെയ്തത്.നടിയുടെ ട്വീറ്റിന് പിന്നാലെ വലിയ രീതിയിലുള്ള ട്രോളുകളുടെ പൊങ്കാലയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇങ്ങനെ പോയാല് ജീവിതകാലം മുഴുവന് അവിവാഹിതയായി തുടരേണ്ടി വരുമെന്നതടക്കം രസകരമായ ട്രോളുകളും കമന്റുകളുമാണ് ട്വീറ്റിന് താഴെ നിറയുന്നത്. നേരത്തേ അവര്…
Read MoreCategory: All News
Sexchat Review 2022: Innovative And Superfast Cam Site With Hot Babes
The browser has sent 24 CSS, Javascripts, AJAX and picture requests in order to utterly render the principle page of Coo Meet. The very first thing that catches your eye after the first SexChat login is the location interface. Based on our record, Flickrseems to be a lot more well-liked than SexChat. Send messages, you’ll be succesful of in any case, sustaining the contact in distant mode. Such a chance turns the SexChat chat, which is traditionally constructive, proper proper into a full-fledged social neighborhood. Video chat rooms proceed to…
Read Moreഎന്നാലും അത് ഒന്നൊന്നര ‘ടാസ്ക്’ ആയിപ്പോയി ! വ്യാജ ആമസോണ് സൈറ്റ് നല്കിയ ‘ടാസ്കിന്’ പിന്നാലെ പിറകെ പോയ പയ്യന്നൂര് സ്വദേശിനിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി…
ആമസോണിന്റെ പേരിലുള്ള വ്യാജവെബ്സൈറ്റ് നല്കിയ ടാസ്ക് പിന്തുടര്ന്ന പയ്യന്നൂര് സ്വദേശിനിയുടെ പണം നൈസായി കവര്ന്നെടുത്ത് ഓണ്ലൈന് തട്ടിപ്പു സംഘം. പയ്യന്നൂര് സ്വദേശിനിയായ 22 വയസുകാരിക്കാണ് ലക്ഷങ്ങള് നഷ്ടമായത്. ആമസോണിന്റെ പേരില് വ്യാജമായി നിര്മ്മിച്ച വെബ് സൈറ്റില് കയറിയ യുവതി ഒരു പ്രത്യേക നമ്പര്കാണുകയും അതിന്റെ ലിങ്കില് കയറി പരിശോധിക്കുകയായിരുന്നു. ഈ ലിങ്കില് നിന്നും പിന്നീട് ടാസ്കുകള് ഓരോന്നായി ഇവര്ക്ക് വരാന് തുടങ്ങി. 900 രൂപയ്ക്ക് ആദ്യം മൊബൈല് ഫോണ് റീചാര്ജ് ചെയ്തു ആദ്യടാസ്ക് പൂര്ത്തിയാക്കിയാല് 1260 കാഷ് ബാക്കായി ലഭിക്കുമെന്നായിരുന്നു ഓഫര്. യുവതി റീചാര്ജ് ചെയ്തപ്പോള് ഈ പണം ലഭിക്കുകയും ചെയ്തു. പിന്നീട് ടാസ്കുകള് ഒന്നൊന്നായി കടന്നുവന്നെങ്കിലും പണം തിരിച്ചുവന്നില്ലെന്നു മാത്രമല്ല മോഹനവാഗ്ദാനങ്ങള് കൂടിയും വന്നു. കഴിഞ്ഞ ജൂലൈ 12 മുതല് 23 ദിവസങ്ങളിലായി ഫോണ്, ഗൂഗിള് പേ, വാട്സ് ആപ്പ്, പേടി എം എന്നിവയുടെ പരാതിക്കാരിയുടെ…
Read MoreOutdoor Dog Kennels Exposed
A modular design is an ideal possibility when you have an oddly shaped out of doors house or if you would like a sure kennel form. Some people believe that maintaining a canine outside is abusive, however this is not true at all. The solely factor you must keep in mind is that canines are social animals, and so they have to be played with incessantly. So, make positive that you spend high quality time with them throughout the day and give them some alone time in their own kennel.…
Read Moreകോളജ് വിദ്യാര്ഥിനിയുടെ ആത്മഹത്യയില് ആണ്സുഹൃത്ത് അറസ്റ്റില് ! ചിത്രങ്ങള് പ്രചരിപ്പിക്കുമെന്ന് ഷുഹൈബ് നന്ദയെ ഭീഷണിപ്പെടുത്തിയിരുന്നു….
കാസര്ഗോഡ് കോളേജ് വിദ്യാര്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില് ആണ്സുഹൃത്ത് അറസ്റ്റില്. അലാമിപ്പള്ളി സ്വദേശി അബ്ദുള് ഷുഹൈബാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് സ്വദേശിനി നന്ദ(21)യുടെ ആത്മഹത്യയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. തിങ്കളാവ്ചയാണ് നന്ദയെ വീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. അബ്ദുള് ഷുഹൈബിന്റെ ഭീഷണിയെ തുടര്ന്നാണ് നന്ദ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. മരിക്കുന്നതിന് മുന്പ് നന്ദ ഷുഹൈബിനെ വീഡിയോ കോള് ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര് 31നാണ് കാഞ്ഞങ്ങാട് സ്വദേശിനി നന്ദ ആത്മഹത്യ ചെയ്തത്. പടന്നക്കാട് സികെ നായര് കോളജിലെ ബിരുദ വിദ്യാര്ത്ഥിനിയായിരുന്നു നന്ദ. മരണത്തില് വീട്ടുകാര് സംശയം പ്രകടിപ്പിച്ചതിനെ തുടര്ന്ന് ഹോസ്ദുര്ഗ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. മൃതദേഹം ചൊവ്വാഴ്ച പോസ്റ്റുമോര്ട്ടത്തിന് ശേഷം കൊവ്വല് പള്ളിയിലെ ശ്മശാനത്തില് സംസ്ക്കരിച്ചു. തുടര്ന്ന് പോലീസ് നന്ദയുടെ മൊബൈല് ഫോണ് പരിശോധിച്ചപ്പോഴാണ് അവസാനമായി സംസാരിച്ചത്…
Read Moreഅധ്യാപകര്ക്കെതിരേ വിദ്യാര്ഥിനികളുടെ വ്യാജ ലൈംഗിക പരാതി ! ഹെഡ് മാസ്റ്റര് കുടുങ്ങി…
സ്കൂള് അധ്യാപകര്ക്കെതിരേ വിദ്യാര്ഥിനികള് നല്കിയ ലൈംഗിക പീഡനക്കേസ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. കുട്ടികള് പരാതി നല്കിയതിനെത്തുടര്ന്ന് അധ്യാപകര്ക്കെതിരേ പോക്സോ വകുപ്പുകള് പ്രകാരം മധുരൈ പോലീസ് കേസ് എടുത്തിരുന്നു. അധ്യാപകരുമായുള്ള പ്രശ്നത്തെ തുടര്ന്ന് ഹെഡ്മാസ്റ്ററുടെ പ്രേരണ കൊണ്ടാണ് പെണ്കുട്ടികള് പരാതി നല്കിയതെന്ന് പോലീസ് അന്വേഷണത്തില് കണ്ടെത്തുകയായിരുന്നു. സ്കൂളിലെ പരാതിപ്പെട്ടിയിലൂടെയാണ് ഫിസിക്കല് എജ്യുക്കേഷന് അധ്യാപകനെതിരേ കുട്ടികള് ലൈംഗിക പരാതി ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില് ഓഗസ്റ്റ് ആറിന് ഹെഡ്മാസ്റ്റര് വിവരം ചൈല്ഡ് ലൈന് പ്രവര്ത്തകരെ അറിയിച്ചു. തുടര്ന്ന് ഊമാച്ചിക്കുളും വനിതാ പൊലീസില് പരാതി നല്കി. അതേദിവസം തന്നെ വനിത അധ്യാപിക ഉള്പ്പടെ മൂന്ന് അധ്യാപകര്ക്കെതിരെ പൊലീസ് പോക്സോ വകുപ്പുകള് പ്രകാരം കേസ് എടുക്കുകയും ചെയ്തു. അധ്യാപകര് തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കേസിന് പിന്നിലെന്ന് കേസില് കുറ്റമാരോപിക്കപ്പെട്ട അധ്യാപകരിലൊരാള് ഇന്സ്പെക്ടറെ അറിയിച്ചു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. ഹെഡ്മാസ്റ്റര് പറഞ്ഞതുകൊണ്ടാണ് ഇത്തരത്തില്…
Read Moreസിനിമയില് അഭിനയിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ തട്ടിക്കൊണ്ടു പോയി ! സംവിധായകന് പിടിയില്…
സിനിമയില് അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില് സംവിധായകനും സുഹൃത്തും അറസ്റ്റില്. സംവിധായകന് കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്ത് എരഞ്ഞിക്കല് മണ്ണാര്ക്കണ്ടി അല് ഇര്ഫാത്തില് ഷംനാദ് (33) എന്നിവരാണ് പിടിയിലായത്. കുറവങ്ങാട് സ്വദേശിനിയായ പതിനേഴുകാരിയെയാണ് ഇവര് തട്ടിക്കൊണ്ടുപോയത്. സിനിമയില് അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള് നല്കിയ പരാതിയില് പറയുന്നു. ഇതേത്തുടര്ന്ന് പോലീസ് നടത്തിയ അന്വേഷണത്തില് കര്ണാടകയിലെ മടിവാളയില് വെച്ച് ഇവര് പിടിയിലാകുകയായിരുന്നു. കൊയിലാണ്ടി സിഐ എന്.സുനില്കുമാറിന്റെ നേതൃത്വത്തില് സൈബര് സെല്ലിന്റെ സഹായത്തോടെ നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് പ്രതികള് കുടുങ്ങിയത്. മൂവരും ഗുണ്ടല്പേട്ടയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്ന്ന് പോലീസ് അവിടെയെത്തിയെങ്കിലും കടന്നുകളയുകയായിരുന്നു. ഹോട്ടലിലെ സിസിടിവി പരിശോധിച്ച് എത്തിയത് അവര് തന്നെയെന്ന് ഉറപ്പുവരുത്തി. വിശദമായ അന്വേഷണത്തില് ഇവര് മൈസൂരുവിലേക്കും അവിടെനിന്ന് ബംഗളൂരുവിലേക്കും കടന്നതായി കണ്ടെത്തി. കാര് ഡ്രൈവറുടെ മൊബൈല് നമ്പര്…
Read More26 വര്ഷം മുമ്പ് ശേഖരിച്ചു സൂക്ഷിച്ചു വച്ച ബീജത്തില് നിന്ന് കുഞ്ഞ് പിറന്നു ! ഇത് അദ്ഭുത ശിശുവെന്ന് ഡോക്ടര്മാര്…
26 വര്ഷങ്ങള്ക്കു മുമ്പ് ശേഖരിച്ചു വച്ച ബീജത്തില് നിന്ന് പിറന്ന കുഞ്ഞ് വൈദ്യശാസ്ത്രത്തിന് അദ്ഭുതമാകുന്നു. ബ്രിട്ടനിലെ കോള്ചെസ്റ്ററിലുള്ള പീറ്റര് ഹിക്കിള്സ് എന്നയാളാണ് തന്റെ 21-ാം വയസില് ശേഖരിച്ചു വച്ച ബീജത്തില് നിന്നും 47-ാം വയസ്സില് അച്ഛനായിരിക്കുന്നത്. 1996ലാണ് ഇയാള് ബീജ സാമ്പിള് ശേഖരിച്ചു വയ്ക്കുന്നത്. തങ്ങളെ തേടിയെത്തിയ ഈ വലിയ സമ്മാനത്തിന്റെ സന്തോഷത്തിലാണ് പീറ്റര് ഹിക്കിള്സും പ്രതിശ്രുതവധു ഔറേലിജ അപെരബിസിയൂട്ടും. എസെക്സിലെ കോള്ചെസ്റ്ററില് നിന്നുള്ള പീറ്റര് ഹിക്കിള്സ് തനിക്ക് ഹോഡ്ജ്കിസ് ലിംഫോമ എന്ന അപൂര്വമായ അര്ബുദമാണെന്ന് തിരിച്ചറിയുന്നത് ഇരുപത്തിയൊന്നാം വയസ്സിലാണ്. താന് മാരകമായ രോഗത്തിന് അടിമയാണെന്ന് അറിഞ്ഞപ്പോള് പീറ്റര് തളര്ന്നു പോയെങ്കിലും തന്റെ ബീജ സാമ്പിള് സംരക്ഷിക്കാന് അദ്ദേഹം തീരുമാനിച്ചു. അന്ന് ആ തീരുമാനം കേട്ട് പലര്ക്കും അത്ഭുതം തോന്നിയെങ്കിലും താന് ജീവിതത്തില് എടുത്ത ഏറ്റവും നല്ല തീരുമാനം അതായിരുന്നു എന്നാണ് ഇപ്പോള് പീറ്റര് പറയുന്നത്. കാരണം…
Read MorePrime 11 Free Online Video Chat Rooms: 100% Free To Chat With Strangers Randomly
You can even share picture and discuss good things with out boundaries. Chat for Strangers offers a friendly group so you probably can feel protected. No want to worry about spam, hateful speech, or inappropriate habits. Ablo is a good device to discover the world in a different way. Featuring video live chat, you’ll have the ability to meet local strangers or individuals from the other aspect of the world. Explore the entire new world in a singular method and have enjoyable with new pals. What does LMAO F mean?…
Read Moreഹിജാബ് വിരുദ്ധ പ്രതിഷേധം ! ഇറാനിലെ 19കാരനായ സെലിബ്രിറ്റി ഷെഫിനെ ക്രൂരമായി അടിച്ചു കൊന്ന് പോലീസ്…
ഇറാനില് കത്തിപ്പടരുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്ക്കിടയില് എരിതീയില് എണ്ണ പോലെ പോലീസ് ഇടയ്ക്കിടെ മനുഷ്യവേട്ട തുടരുകയാണ്. സ്കൂള് വിട്ടു വീട്ടിലേക്ക് പോയ 17കാരിയെ മര്ദ്ദിച്ചു കൊന്നതിനു ശേഷം ഇപ്പോള് ഇറാന്റെ ജാമി ഒലിവര് എന്നറിയപ്പെടുന്ന സെലിബ്രിറ്റി ഷെഫ് മെഹര്ഷാദ് ഷാഹിദിയെ റെവല്യൂഷനറി ഗാര്ഡ് മര്ദ്ദിച്ച് കൊലപ്പെടുത്തിയെന്ന റിപ്പോര്ട്ടാണ് പുറത്തു വന്നിരിക്കുന്നത്. മെഹര്ഷാദ് ഷാഹിദിയുടെ 20-ാം ജന്മദിനത്തിന്റെ തലേദിവസമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് ടെലഗ്രാഫ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. ശനിയാഴ്ച ഷാഹിദിയുടെ ശവസംസ്കാര ചടങ്ങിനിടെ ആയിരക്കണക്കിന് ആളുകള് തെരുവിലിറങ്ങിയതായും റിപ്പോര്ട്ടില് പറയുന്നു. ഹിജാബ് വിരുദ്ധ പ്രതിഷേധത്തില് പങ്കെടുത്ത 19 കാരനായ ഷാഹിദിയെ പൊലീസ് കസ്റ്റഡിയില് എടുത്തു. പിന്നാലെ ക്രൂരമര്ദ്ദനമേറ്റെന്നും തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും റിപ്പോര്ട്ടില് പറയുന്നു. മകന് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പറയാന് തങ്ങള്ക്കുമേല് പോലീസ് സമ്മര്ദ്ദം ചെലുത്തിയതായി ഷാഹിദിയുടെ കുടുംബം വെളിപ്പെടുത്തുകയും ചെയ്തു. എന്നാല് ഇതെല്ലാം…
Read More