പ​ല​ച​ര​ക്ക് ക​ട​യി​ല്‍ നി​ന്ന് പൈ​സ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് 14കാ​ര​നെ കെ​ട്ടി​യി​ട്ട് ക​ട​യു​ട​മ ! മ​ണി​ക്കൂ​റു​ക​ള്‍ മ​ര്‍​ദ്ദി​ച്ചു; വീ​ഡി​യോ

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 14കാ​ര​നെ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ല്‍ കെ​ട്ടി​യി​ട്ട് മ​ണി​ക്കൂ​റു​ക​ള്‍ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു. പ​ല​ച​ര​ക്ക് ക​ട​യി​ല്‍ നി​ന്ന് 600 രൂ​പ മോ​ഷ്ടി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​ണ് 14കാ​ര​നെ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ല്ലി​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഓ​ഗ​സ്റ്റ് 22ന് ​ഷാ​ജ​ഹാ​ന്‍​പൂ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കു​ട്ടി​യെ ത​ല്ലു​ന്ന ദാ​രു​ണ​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ദ​ലി​ത് ബാ​ല​നെ​യാ​ണ് മ​ര്‍​ദ്ദി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ എ​സ്‌​സി/ എ​സ്ടി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ല്‍ കെ​ട്ടി​യി​ട്ട് കു​ട്ടി​യെ ത​ല്ലു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. ക​ട​യു​ട​മ​യാ​യ മു​കേ​ഷ് കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത് വ​രു​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ കൂ​ലി​വേ​ല ചെ​യ്യു​ന്ന​വ​രാ​ണ്. പ​ല​ച​ര​ക്ക് ക​ട​യി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി വീ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്ത് ക​ട​യു​ട​മ അ​വി​ടെ എ​ത്തി ത​ന്റെ മു​ഖ​ത്ത​ടി​ച്ച​താ​യി കു​ട്ടി പ​റ​യു​ന്നു. ‘ഞാ​ന്‍ ക​ട​യി​ല്‍ നി​ന്ന് പ​ണം മോ​ഷ്ടി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​ണ് മ​ര്‍​ദ്ദി​ച്ച​ത്. ഞാ​ന്‍ തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ്…

Read More

അ​പ്പ​നാ​യും ചേ​ട്ട​നാ​യും വ​ന്ന​വ​രെ​ല്ലാം ഉ​പ​യോ​ഗി​ച്ചു, പ​ല​ര്‍​ക്കും കാ​ഴ്ച​വ​ച്ചു ! ത​ന്റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി അ​ശ്വ​തി ബാ​ബു…

മോ​ഡ​ലിം​ഗ് രം​ഗ​ത്തും സി​നി​മ-​സീ​രി​യ​ല്‍ രം​ഗ​ത്തും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ന​ടി അ​ശ്വ​തി ബാ​ബു ഇ​പ്പോ​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. സ​മീ​പ​കാ​ല​ത്ത് ല​ഹ​രി, പെ​ണ്‍​വാ​ണി​ഭ​ക്കേ​സു​ക​ളി​ല്‍ അ​ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ന​ടി​യു​ടെ ജീ​വി​ത​ത്തി​ന്റെ മ​റ്റൊ​രു വ​ശം ലോ​ക​ത്തി​നു മു​മ്പി​ല്‍ വെ​ളി​പ്പെ​ടു​ന്ന​ത്. സീ​രി​യ​ലി​ന്റെ​യും സി​നി​മ​യു​ടെ​യും മാ​യി​ക​ലോ​ക​ത്തെ ച​തി​ക്കു​ഴി​ക​ളി​ല്‍ വീ​ണ് ത​ക​ര്‍​ന്ന ജീ​വി​ത​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ശ്വ​തി​യു​ടേ​ത്. പ​തി​നാ​റാം വ​യ​സി​ല്‍ പ്ര​ണ​യി​ച്ച ആ​ളു​ടെ കൂ​ടെ വീ​ട്ടി​ല്‍ നി​ന്നും പോ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​ന്റെ ജീ​വി​ത​ത്തി​ല്‍ ദു​ര​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യ​തെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ന​ടി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഏ​വ​രെ​യും ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ത​ന്റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച പാ​ളി​ച്ച​ക​ളാ​ണ് ന​ടി തു​റ​ന്നു പ​റ​ഞ്ഞ​ത്.​ത​നി​ക്കി​പ്പോ​ള്‍ ഇ​രു​പ​ത്തി​യ​ഞ്ച് വ​യ​സാ​യി. ക​ല്യാ​ണം ക​ഴി​ച്ച് കു​ടും​ബ​മാ​യി ജീ​വി​ക്ക​ണം എ​ന്നാ​ണ് ത​ന്റെ ആ​ഗ്ര​ഹ​മെ​ന്നും അ​ഭി​മു​ഖ​ത്തി​ല്‍ ന​ടി പ​റ​യു​ന്നു. 16ാം വ​യ​സി​ല്‍ പ്ര​ണ​യി​ച്ച​വ​ന്റെ കൂ​ടെ പോ​യ​ത് ച​തി​യി​ലേ​ക്കെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. അ​മ്മ​യും ആ​ങ്ങ​ള​യും ചേ​ര്‍​ന്ന് ന​ല്ല രീ​തി​യി​ല്‍…

Read More

ഒ​പ്പം താ​മ​സി​ക്കു​ന്ന കാ​മു​കി ബീ​ഫ് ക​ഴി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു ! ക​ഴി​ച്ചി​ല്ലെ​ങ്കി​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി;​യു​വാ​വ് ജീ​വ​നൊ​ടു​ക്കി…

ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ല്‍ കാ​മു​കി​യ്‌​ക്കൊ​പ്പം ക​ഴി​ഞ്ഞ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ കാ​മു​കി​യ്‌​ക്കെ​തി​രേ പ​രാ​തി​യു​മാ​യി യു​വാ​വി​ന്റെ കു​ടും​ബം. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ രാ​ഹു​ല്‍ സി​ങ്ങി(27)​ന്റെ മ​ര​ണ​ത്തി​ലാ​ണ് അ​മ്മ വീ​ണാ​ദേ​വി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​മു​കി​യാ​യ സോ​നം അ​ലി​യും ഇ​വ​രു​ടെ സ​ഹോ​ദ​ര​നും ബീ​ഫ് ക​ഴി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് മ​ക​ന്‍ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യു​ള്ള ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നു​മാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ജൂ​ണ്‍ 27-നാ​ണ് ഉ​ദ്ദ്ന പ​ട്ടേ​ല്‍ ന​ഗ​റി​ലെ വീ​ട്ടി​ല്‍ രാ​ഹു​ല്‍ സി​ങ്ങി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കാ​മു​കി​യാ​യ സോ​നം അ​ലി​ക്കൊ​പ്പ​മാ​ണ് യു​വാ​വ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. സീ​ലി​ങ് ഫാ​നി​ല്‍ തൂ​ങ്ങി​നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​ണ് രാ​ഹു​ലി​നെ ക​ണ്ട​തെ​ന്നാ​യി​രു​ന്നു സം​ഭ​വ​ദി​വ​സം യു​വ​തി​യു​ടെ മൊ​ഴി. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ രാ​ഹു​ല്‍ തു​ണി​മി​ല്ലി​ലെ ജോ​ലി​യ്ക്കാ​യാ​ണ് സൂ​റ​ത്തി​ല്‍ എ​ത്തി​യ​ത്. അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും ഇ​വി​ടേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ സോ​നം അ​ലി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​ത്.…

Read More

നി​ര്‍​മ്മാ​താ​വി​നോ​ട് പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് ഒ​ന്നും ചെ​യ്യാ​ന്‍ ആ​വു​മാ​യി​രു​ന്നി​ല്ല ! ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി ഹ​ണി റോ​സ്…

മ​ല​യാ​ള സി​നി​മ​യി​ലെ ഗ്ലാ​മ​ര്‍​താ​ര​മാ​ണ് ഹ​ണി റോ​സ്. 2005ല്‍ ​വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത ബോ​യ്ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ല്‍ അ​ര​ങ്ങേ​റി​യ ഹ​ണി പി​ന്നീ​ട് തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്ത് ശ്ര​ദ്ധേ​യ​യാ​കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഫ്ള​വേ​ഴ്സ് ചാ​ന​ലി​ലെ ഒ​രു​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് സി​നി​മ​യി​ലെ​യും ജീ​വി​ത​ത്തി​ലെ​യും വി​ശേ​ഷ​ങ്ങ​ള്‍ ഹ​ണി​റോ​സ് പ​ങ്കു​വെ​ച്ച​താ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. ട്രി​വാ​ന്‍​ഡ്രം ലോ​ഡ്ജ് എ​ന്ന ചി​ത്ര​ത്തി​ല്‍ ധ്വ​നി​യെ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു താ​രം അ​വ​ത​രി​പ്പി​ച്ച​ത്. ഈ ​സി​നി​മ​യ്ക്കു ശേ​ഷം ചി​ല​ര്‍ ത​ന്നെ ധ്വ​നി എ​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും ഹ​ണി പ​റ​യു​ന്നു. ഹ​ണി പ​റ​യു​ന്ന​തി​ങ്ങ​നെ…​ധ്വ​നി എ​ന്ന് വി​ളി​ക്കു​മ്പോ​ള്‍ എ​നി​ക്ക് റി​ലേ​റ്റ് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​റി​ല്ല. ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മെ​ല്ലാം പോ​യ​പ്പോ​ഴെ​ല്ലാം വേ​റെ വേ​റെ പേ​രു​ക​ളാ​ണ് വി​ളി​ച്ച​ത്. പേ​രു​ണ്ടാ​ക്കാ​ന്‍ ഇ​ഷ്ട​മു​ണ്ടെ​ങ്കി​ലും ഇ​ങ്ങ​നെ​യ​ല്ല താ​നാ​ഗ്ര​ഹി​ച്ച​തെ​ന്നും ഹ​ണി പ​റ​ഞ്ഞി​രു​ന്നു. 9ാം ക്ലാ​സി​ല്‍ പ​ഠി​ച്ചി​രു​ന്ന സ​മ​യ​ത്താ​ണ് സി​നി​മ​യി​ല്‍ അ​വ​സ​രം ല​ഭി​ച്ച​ത്. വി​ന​യ​ന്‍ സാ​റി​ന്റെ ലൊ​ക്കേ​ഷ​നി​ല്‍ പോ​യി ക​ണ്ടി​രു​ന്നു. അ​പ്പോ​ള്‍ തീ​രെ കു​ട്ടി​യാ​ണ്, കു​റ​ച്ചൂ​ടെ ക​ഴി​യ​ട്ടെ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.…

Read More

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ റോ​ഡു​ക​ളി​ലെ കു​ഴി​യെ​ണ്ണി പോ​ലീ​സു​കാ​ര്‍ ! എ​ണ്ണി​യെ​ടു​ത്ത കു​ഴി​ക​ളു​ടെ എ​ണ്ണം ക​ണ്ട് ഞെ​ട്ടി പോ​ലീ​സ് മേ​ധാ​വി…

റോ​ഡി​ലെ കു​ഴി​ക​ള്‍ എ​ണ്ണാ​ന്‍ പോ​ലീ​സു​കാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ പ​ത്ത​നം​തി​ട്ട ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ദ്യ​മം പൂ​ര്‍​ത്തി​യാ​ക്കി പോ​ലീ​സ്. പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 38 സ്ഥ​ല​ങ്ങ​ളി​ല്‍ റോ​ഡി​ല്‍ കു​ഴി​മൂ​ലം അ​പ​ക​ട സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം എ​സ്എ​ച്ച്ഒ​മാ​രാ​ണ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​ഴി​ക​ള്‍ സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. റോ​ഡി​ലെ കു​ഴി​ക​ളി​ല്‍ വീ​ണു​ള്ള അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള ഹൈ​ക്കോ​ട​തി ക​ര്‍​ശ​ന ന​ട​പ​ടി​വേ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രോ​ട് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും ക​ഴി​ഞ്ഞ ദി​വ​സം റോ​ഡി​ല്‍ കു​ഴി​യി​ല്‍ വീ​ണു​ള്ള അ​പ​ക​ടം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശം എ​ത്തി​യ​ത്. സ്വ​ന്തം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ റോ​ഡു​ക​ളി​ലെ അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ള്‍ എ​ണ്ണി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി 26നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മ​റ്റു പ​ല ജി​ല്ല​ക​ളി​ലും സ​മാ​ന നി​ര്‍​ദ്ദേ​ശ​മു​ണ്ടാ​യി. കു​ഴി​യു​ടെ എ​ണ്ണം…

Read More

ഇ​നി സി​പി​എ​മ്മി​നെ എം ​വി ഗോ​വി​ന്ദ​ന്‍ ന​യി​ക്കും ! കോ​ടി​യേ​രി ഒ​ഴി​ഞ്ഞ​ത് അ​നാ​രോ​ഗ്യ​ത്തെ​ത്തു​ട​ര്‍​ന്ന്…

തി​രു​വ​ന​ന്ത​പു​രം: എം.​വി ഗോ​വി​ന്ദ​നെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ദ​വി​യി​ല്‍ നി​ന്ന് മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​തി​ര്‍​ന്ന സി​പി​എം നേ​താ​വും മ​ന്ത്രി​യു​മാ​യി എം.​വി ഗോ​വി​ന്ദ​ന്‍ ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്. ദേ​ശീ​യ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, പി​ബി അം​ഗ​ങ്ങ​ളാ​യ പ്ര​കാ​ശ് കാ​രാ​ട്ട്, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, എം.​എ ബേ​ബി, എ.​വി​ജ​യ​രാ​ഘ​വ​ന്‍, ഇ.​പി ജ​യ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കോ​ടി​യേ​രി​ക്ക് നി​ല​വി​ല്‍ പാ​ര്‍​ട്ടി ചു​മ​ത​ല നി​ര്‍​വ​ഹി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും സി​പി​എം വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. എ​ല്ലാ​വ​രെ​യും ചേ​ര്‍​ത്തു​നി​ര്‍​ത്തി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍ പ്ര​തി​ക​രി​ച്ചു. മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ല്‍ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​ണ് എം.​വി. ഗോ​വി​ന്ദ​ന്‍. സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്റ്, ആ​ദി​വാ​സി ക്ഷേ​മ സ​മി​തി…

Read More

പ​ത്താം​ക്ലാ​സി​ല്‍ ഒ​രു കു​ട്ടി​യെ​പ്പോ​ലും വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല ! 34 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍ പൂ​ട്ടാ​നൊ​രു​ങ്ങു​ന്നു…

ഈ ​വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ ന​ട​ന്ന പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ഒ​രു കു​ട്ടി പോ​ലും വി​ജ​യി​ക്കാ​തി​രു​ന്ന 34 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ചു പൂ​ട്ടാ​നൊ​രു​ങ്ങി അ​സം സ​ര്‍​ക്കാ​ര്‍. 34 സ്‌​കൂ​ളു​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യെ​ങ്കി​ലും ഒ​രാ​ള്‍​പോ​ലും വി​ജ​യി​ച്ചി​ല്ല. അ​ട​ച്ചു പൂ​ട്ടു​ന്ന സ്‌​കൂ​ളു​ക​ള്‍ സ​മീ​പ​ത്തെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളു​മാ​യി ല​യി​പ്പി​ക്കും. അ​ധ്യാ​പ​ക​രെ​യും വി​ദ്യ​ര്‍​ത്ഥി​ക​ളെ​യും സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലേ​ക്ക് മാ​റ്റു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ​ത്താം ത​രം ക​ട​ക്കാ​ത്ത​തും 10 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ജ​യ​ശ​ത​മാ​ന​മി​ല്ലാ​ത്ത​തു​മാ​യ 102 സ്‌​കൂ​ളു​ക​ളും അ​ട​ച്ചു പൂ​ട്ട​ലി​ന്റെ വ​ക്കി​ലാ​ണ്. 30ല്‍ ​താ​ഴെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ മാ​ത്ര​മു​ള്ള 800 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളു​ള​ള​താ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു. നാ​ലു ല​ക്ഷം വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ള്‍ 56.49 ശ​ത​മാ​ന​മാ​യി​രു​ന്നു ഈ ​വ​ര്‍​ഷ​ത്തെ വി​ജ​യ ശ​ത​മാ​നം. 2018ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​ണി​ത്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തെ തു​ട​ര്‍​ന്ന് 2021ല്‍ ​പ​രീ​ക്ഷ ന​ട​ത്തി​യി​രു​ന്നി​ല്ല. മു​ന്‍…

Read More

The Secret Life Of Laotian Mail Order Brides

The distance between on-line texting and matrimony is too lengthy to already make some plans. There is even not a single step between chatting and talking https://mybride.net/laotian-brides/ in-person. Supporting children is an ability seen in several brides on this world. You can come residence after work and chat with an attractive woman who is your kind. The girl has a reasonably look and an attractive soul. The groom is adopted by his finest man, household, relatives, and friends who be part of him in saying this joyous day to the…

Read More

What Does Dog Stuff Do?

They also are basically security goggles, impervious to shattering, because of their polycarbonate lenses. They match securely on dogs’ heads without chafing or other discomfort and accommodate their full peripheral vision in order that there’s no threat of disorientation or harm. The canine merchandise you purchase may even rely upon the area you’re dwelling in. If you have a yard and a wandering canine, you’ll want a wi-fi dog fence or a location tracker to ensure your dog’s safety. If you might have a shedder, a very good vacuum cleaner…

Read More

Problems with Your Persian Women

They had been freed the identical night, after their dad and mom had been forced to sign pledges that their daughters wouldn’t protest once more, or threat “consequences” corresponding to expulsion. The braveness shown by schoolgirl demonstrators has stunned their geography trainer in Sanandaj, a Kurdish city in western Iran. Christian Science PerspectiveThe three most up-to-date Christian Science articles with a non secular perspective. PoliticsAn update on main political events, candidates, and events twice per week. Amnesty International is an international NGO devoted to selling human rights worldwide. Her mother…

Read More