കൊ​ല്ല​ത്ത് റോ​ഡ​രി​കി​ല്‍ ക​വ​റി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ല്‍ ത​ല​യോ​ട്ടി​ക​ള്‍ ക​ണ്ടെ​ത്തി ! സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത…

കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര​യി​ല്‍ റോ​ഡ​രി​കി​ല്‍ ത​ല​യോ​ട്ടി​ക​ള്‍ ക​ണ്ടെ​ത്തി. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​വ​ര്‍​ത്ത​ന​മി​ല്ലാ​തെ കി​ട​ന്ന ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ റോ​ഡി​ല്‍ നി​ന്നും ര​ണ്ട് ത​ല​യോ​ട്ടി​ക​ള്‍ ക​വ​റി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ക​വ​റി​ല്‍ ത​ല​യോ​ട്ടി​ക​ളാ​ണെ​ന്ന് ക​ണ്ട​തോ​ടെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ച് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ത​ല​യോ​ട്ടി​ക​ള്‍ ഏ​റെ പ​ഴ​ക്കം ചെ​ന്ന​വ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. ത​ല​യോ​ട്ടി​ക​ള്‍ കൂ​ടാ​തെ ക​വ​റി​നു​ള്ളി​ല്‍ നി​ന്ന് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് സ​മാ​ന​മാ​യ കു​റി​പ്പു​ക​ളും ക​ണ്ടെ​ത്തി എ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കി​യ വി​വ​രം. ര​ണ്ട് ത​ല​യോ​ട്ടി​ക​ളും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ച ശേ​ഷം ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

മൊ​ബൈ​ലി​ല്‍ നി​റ​യെ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ​ക​ള്‍ ! ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍; പോ​ക്‌​സോ കേ​സ്

കു​ട്ടി​ക​ളു​ടെ നി​ര​വ​ധി അ​ശ്ലീ​ല വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ല്‍ സൂ​ക്ഷി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. പു​തു​ക്കാ​ട് ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​യ മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി അ​ഞ്ചു​ക​ണ്ട​ന്‍ ഷാ​ഫി​യാ​ണ് (28) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍​ക്കെ​തി​രെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന ഓ​പ്പ​റേ​ഷ​ന്‍ പി ​ഹ​ണ്ട് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു ന​ട​പ​ടി. മ​ല​പ്പു​റം സൈ​ബ​ര്‍ സെ​ല്ലി​ല്‍ നി​ന്നു​ള്ള വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് പി​ടി​ച്ച​ത്. പു​തു​ക്കാ​ട് എ​സ്എ​ച്ച്ഒ യു​എ​സ് സു​നി​ല്‍​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

മോ​ഷ​ണം പോ​യ സ്വ​ര്‍​ണ​വും പ​ണ​വും തേ​ടി നാ​യ​യു​മാ​യി പോ​ലീ​സ് ! മ​ണം​പി​ടി​ച്ച് നാ​യ ചെ​ന്നു ക​യ​റി​യ​ത് ‘വാ​റ്റ് കേ​ന്ദ്ര​ത്തി​ല്‍’; പി​ന്നീ​ട് ന​ട​ന്ന​ത്…

സ്വ​ര്‍​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ തി​ര​ഞ്ഞ് പോ​ലീ​സ് നാ​യ എ​ത്തി​യ​ത് വാ​റ്റ് നി​ര്‍​മാ​ണ​കേ​ന്ദ്ര​ത്തി​ല്‍. ക​ള്ള​നെ കി​ട്ടി​യി​ല്ലെ​ങ്കി​ലും വാ​റ്റി​യ ചാ​രാ​യ​വും വാ​ഷും പോ​ലീ​സ് പി​ടി​കൂ​ടി. ആ​ളൂ​ര്‍ ച​ങ്ങ​ല​ഗേ​റ്റി​ന് സ​മീ​പം വ​ട​ക്കേ​പ്പീ​ടി​ക​യി​ല്‍ ജോ​യി​യു​ടെ വീ​ട്ടി​ല്‍ ന​ട​ന്ന മോ​ഷ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് വാ​റ്റ്ക​ള​ത്തി​ല്‍ എ​ത്തി​യ​ത്. ജോ​യി​യും ഭാ​ര്യ​യും ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന സ​മ​യം മു​റി​യി​ലെ അ​ല​മാ​രി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 35 പ​വ​ന്റെ ആ​ഭ​ര​ണ​ങ്ങ​ളും 22,000 രൂ​പ​യും മോ​ഷ​ണം പോ​കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നാ​യി വീ​ട്ടി​ലെ​ത്തി​ച്ച പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ച് ഓ​ടി​യെ​ത്തി​യ​ത് തൊ​ട്ട​ടു​ത്തു​ള്ള ഫാ​മി​ലേ​ക്കാ​യി​രു​ന്നു. പി​ന്നാ​ലെ​യെ​ത്തി​യ പോ​ലീ​സ് അ​വി​ടെ ക​ണ്ട​താ​വ​ട്ടെ അ​ന​ധി​കൃ​ത​മാ​യ വാ​റ്റ് നി​ര്‍​മ്മാ​ണ​വും. പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ഫാം ​ന​ട​ത്തി​പ്പു​കാ​ര​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സ​മീ​പ​ത്തു​ള്ള ച​തു​പ്പി​ല്‍ ഇ​യാ​ള്‍ ചാ​ടി​യെ​ന്ന സം​ശ​യ​ത്താ​ല്‍ പോ​ലീ​സ് ഈ ​പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തി. രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ പി​ടി​കൂ​ടി എ​ങ്കി​ലും വീ​ണ്ടും…

Read More

ര​ണ്ടാ​മ​തും പ​പ്പ​ടം ചോ​ദി​ച്ച് വ​ര​ന്റെ കൂ​ട്ടു​കാ​ര്‍ ! ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് വി​ള​മ്പു​കാ​ര്‍; വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ കൂ​ട്ട​ത്ത​ല്ല്…

വി​വാ​ഹ​സ​ദ്യ​യി​ല്‍ ര​ണ്ടാ​മ​തും പ​പ്പ​ടം ന​ല്‍​കാ​ത്ത​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്കം ക​ലാ​ശി​ച്ച​ത് കൂ​ട്ട​ത്ത​ല്ലി​ല്‍. ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് മു​ട്ട​ത്തെ സ്വ​കാ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ലാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. വ​ര​ന്റെ കൂ​ട്ടു​കാ​രും വി​ള​മ്പു​കാ​രും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തി​ല്‍ മു​ര​ളീ​ധ​ര​ന്‍ (65), ജോ​ഹ​ന്‍ (24) ഹ​രി (21) എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ല്‍ ക​രീ​ല​കു​ള​ങ്ങ​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ​ര​ന്റെ സു​ഹൃ​ത്തു​ക്ക​ളി​ല്‍ ചി​ല​ര്‍ ര​ണ്ടാ​മ​തും പ​പ്പ​ടം ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കു തു​ട​ക്കം കു​റി​ച്ച​ത്. എ​ന്നാ​ല്‍ പ​പ്പ​ടം ര​ണ്ടാ​മ​തും ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് വി​ള​മ്പു​ന്ന​വ​ര്‍ അ​റി​യി​ച്ച​തോ​ടെ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​രു വി​ഭാ​ഗ​വും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. സം​ഘ​ര്‍​ഷ​ത്തി​നി​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ക​സേ​ര​ക​ളും മേ​ശ​ക​ളും ഉ​പ​യോ​ഗി​ച്ച് പ​ര​സ്പ​രം മ​ര്‍​ദ്ദി​ക്കു​ക​യും ചെ​യ്തു.

Read More

ഉ​റ​ക്ക​ത്തി​ല്‍ ക​ത്തി​യെ​ടു​ത്ത് ആ​ടി​നെ വെ​ട്ടി ! ക​ഠി​ന​മാ​യ വേ​ദ​ന​കൊ​ണ്ട് ഉ​ണ​ര്‍​ന്ന​പ്പോ​ള്‍ ക​ണ്ട​ത് മു​റി​ഞ്ഞു കി​ട​ക്കു​ന്ന സ്വ​ന്തം ലിം​ഗം…

ഉ​റ​ക്ക​ത്തി​ല്‍ സ്വ​പ്‌​നം കാ​ണാ​ത്ത​വ​രാ​യി ആ​രു​മു​ണ്ടാ​വി​ല്ല. ചി​ല​ര്‍ ഒ​ന്നു​റ​ങ്ങി എ​ഴു​ന്നേ​റ്റാ​ല്‍ ക​ണ്ട​ത് മു​ഴു​വ​ന്‍ ഓ​ര്‍​ത്തെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​വും. മ​റ്റു​ചി​ല​ര്‍​ക്കാ​ക​ട്ടെ, ക​ണ്ട​തെ​ന്താ​ണെ​ന്ന് കൃ​ത്യ​മാ​യി പ​റ​യാ​ന്‍ ക​ഴി​യു​ക​യും ചെ​യ്യും. എ​ന്നാ​ല്‍ ചി​ല സ്വ​പ്‌​ന​ങ്ങ​ള്‍ ജീ​വി​ത​ത്തി​ല്‍ ദു​ര​ന്തം സൃ​ഷ്ടി​ച്ചാ​ല്‍ എ​ന്താ​വും അ​വ​സ്ഥ. അ​തി​നു​ദാ​ഹ​ര​ണ​മാ​ണ് ഒ​രു 42-കാ​ര​ന്റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച​ത്. ആ​ടി​നെ അ​റു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സ്വ​പ്‌​നം ക​ണ്ട ഇ​യാ​ള്‍ ഉ​റ​ക്ക​ത്തി​ല്‍ അ​റു​ത്തു​മാ​റ്റി​യ​ത് സ്വ​ന്തം ലിം​ഗ​മാ​യി​രു​ന്നു. ആ​ഗ​സ്റ്റ് 12-ന് ​അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന​യു​മാ​യി ഉ​ണ​ര്‍​ന്ന​പ്പോ​ള്‍ താ​ന്‍ എ​ന്താ​ണ് ചെ​യ്ത​തെ​ന്ന് ഇ​ദ്ദേ​ഹം ന​ടു​ക്ക​ത്തോ​ടെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. ഉ​റ​ക്ക​ത്തി​നി​ടെ മൂ​ര്‍​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഇ​ത് എ​ങ്ങ​നെ ചെ​യ്തു എ​ന്ന് കേ​ട്ട​വ​ര്‍ ചി​ന്തി​ച്ച​പ്പോ​ള്‍, അ​ദ്ദേ​ഹം ന​ട​ന്ന കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു ഘാ​ന​യി​ലെ കൊ​ഫി ആ​ട്ട എ​ന്ന​യാ​ള്‍​ക്കാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​ത്. മാം​സം മു​റി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സ്വ​പ്നം കാ​ണു​ന്ന​തി​നി​ട​യി​ല്‍ ത​ന്റെ ലിം​ഗം ‘വെ​ട്ടി​മാ​റ്റ​പ്പെ​ട്ട​താ​യി’ താ​ന്‍ മ​ന​സ്സി​ലാ​ക്കി​യ​താ​യി അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ടു​ന്നു എ​ന്ന് ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്റ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു തെ​ക്ക​ന്‍ ഘാ​ന​യി​ലെ അ​സി​ന്‍ ഫോ​സം…

Read More

20 വ​യ​സു​ള്ള ആ​ണ്‍​സു​ഹൃ​ത്തി​നു വേ​ണ്ടി പ​തി​നേ​ഴു​കാ​രി വീ​ട്ടി​ല്‍ നി​ന്ന് മോ​ഷ്ടി​ച്ച​ത് 1.9 കി​ലോ സ്വ​ര്‍​ണം ! പ​ത്താം​ക്ലാ​സ് മു​ത​ല്‍ ഡേ​റ്റിം​ഗി​ല്‍…

ആ​ണ്‍​സു​ഹൃ​ത്തി​നു വേ​ണ്ടി 17കാ​രി പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍ നി​ന്നും മോ​ഷ്ടി​ച്ച​ത് 1.9 കി​ലോ ഗ്രാം ​സ്വ​ര്‍​ണ്ണ​വും 5 കി​ലോ ഗ്രാം ​വെ​ള്ളി​യും. ഇ​തു കൂ​ടാ​തെ പ​ണ​വും കാ​മു​ക​നു ന​ല്‍​കി. വീ​ട്ടി​ല്‍ നി​ന്ന് സ്വ​ര്‍​ണ്ണ​വും വെ​ള്ളി​യും ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ് പി​താ​വ് പെ​ണ്‍​കു​ട്ടി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. 20കാ​ര​നാ​യ ആ​ണ്‍​സു​ഹൃ​ത്ത് ത​ന്നെ ബ്ലാ​ക്‌​മെ​യി​ല്‍ ചെ​യ്ത് സ്വ​ര്‍​ണ്ണ​വും വെ​ള്ളി​യും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പെ​ണ്‍​കു​ട്ടി പി​താ​വി​നോ​ട് പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് പി​താ​വ് ബ്യാ​ത​രാ​യ​ണ​പു​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തേ​ത്തു​ട​ര്‍​ന്ന് 20കാ​ര​നാ​യ ബി ​കോം വി​ദ്യാ​ര്‍​ഥി​യെ പോ​ലീ​സ് പോ​ക്‌​സോ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​റ​സ്റ്റ് ചെ​യ്തു. 45കാ​ര​നാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് സോ​ഫ്റ്റ്‌​വെ​യ​ര്‍ എ​ഞ്ചി​നീ​യ​ര്‍ ആ​യി​രു​ന്നു. 2018ല്‍ ​അ​ദ്ദേ​ഹ​ത്തി​ന്റെ പി​താ​വും 2021ല്‍ ​ഭാ​ര്യ​യും മ​രി​ച്ചി​രു​ന്നു. ഇ​തി​ല്‍ മാ​ന​സി​ക​മാ​യി ത​ള​ര്‍​ന്ന​തി​നാ​ല്‍ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളി​ലും മ​റ്റും കൂ​ടു​ത​ല്‍ ശ്ര​ദ്ധ ചെ​ലു​ത്താ​ന്‍ പ​റ്റി​യി​രു​ന്നി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ജൂ​ലൈ​യി​ല്‍…

Read More

ല​ഹ​രി​യ്‌​ക്കെ​തി​രേ പോ​രാ​ടാ​ന്‍ ‘ജ​ന​കീ​യ ക​വ​ച’​വു​മാ​യി ഡി​വൈ​എ​ഫ്‌​ഐ ! ര​ഹ​സ്യ​സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ക്കും; പ​രി​പാ​ടി​ക​ള്‍ ഇ​ങ്ങ​നെ…

ല​ഹ​രി​മാ​ഫി​യ​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​വു​മാ​യി ഡി.​വൈ.​എ​ഫ്.​ഐ. ശ​ക്ത​മാ​യ സാ​മൂ​ഹി​ക ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് വി. ​വ​സീ​ഫ്, സെ​ക്ര​ട്ട​റി പി.​കെ. സ​നോ​ജ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ജ​ന​കീ​യ​സ​ദ​സ്സു​ക​ള്‍, ജാ​ഗ്ര​താ​സ​മി​തി​ക​ള്‍, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ എ​ന്നി​വ​യു​ണ്ടാ​വും. സെ​പ്റ്റം​ബ​ര്‍ ഒ​ന്നു​മു​ത​ലാ​ണ് ‘ല​ഹ​രി​ക്കെ​തി​രേ ജ​ന​കീ​യ​ക​വ​ചം’ എ​ന്ന​പേ​രി​ല്‍ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. സ്‌​കൂ​ള്‍​കു​ട്ടി​ക​ളി​ല്‍ പോ​ലും ല​ഹ​രി​യു​പ​യോ​ഗം വ്യാ​പ​ക​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വ​ജ​ന​ങ്ങ​ളെ നാ​ശ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന വി​പ​ത്തി​നെ​തി​രേ സെ​പ്റ്റം​ബ​ര്‍ 18-ന് 25,000 ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ​പ്ര​തി​ജ്ഞ​യു​ണ്ടാ​വും. വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​വി​രു​ദ്ധ​പ്ര​വ​ര്‍​ത്ത​നം വി​പു​ല​പ്പെ​ടു​ത്തും. ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ല്‍ ക​ലാ​ജാ​ഥ​ക​ള്‍, ഹ്ര​സ്വ​ചി​ത്ര​പ്ര​ദ​ര്‍​ശ​നം, ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ ന​ട​ത്തും. ല​ഹ​രി​വി​ല്പ​ന നി​യ​ന്ത്രി​ക്കാ​നും അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​നും ല​ഹ​രി​വി​രു​ദ്ധ ര​ഹ​സ്യ​സ്‌​ക്വാ​ഡു​ക​ള്‍ രൂ​പ​വ​ത്ക​രി​ക്കും. സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍, പി.​ടി.​എ., പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍, വാ​യ​ന​ശാ​ല​ക​ള്‍, ക്ല​ബ്ബു​ക​ള്‍, ഭ​ര​ണ​രം​ഗ​ത്തു​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ പ​ങ്കാ​ളി​ത്തം ല​ഹ​രി​വി​രു​ദ്ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഉ​റ​പ്പു​വ​രു​ത്തും. തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും ക​രാ​ര്‍​നി​യ​മ​ന​ങ്ങ​ള്‍​ക്കു​മെ​തി​രേ ന​വം​ബ​ര്‍ മൂ​ന്നി​ന് പാ​ര്‍​ല​മെ​ന്റ് മാ​ര്‍​ച്ച് ന​ട​ത്തും. ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ 20 വ​രെ 211 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​തി​നാ​യി പ്ര​ചാ​ര​ണ​ജാ​ഥ​ക​ള്‍…

Read More

How Is Hemp Different From Cannabis?

Hemp and marijuana are both Cannabis sativa plants. Nevertheless , hemp can be described as type of cannabis with low amounts of tetrahydrocannabinol (THC), the psychoactive compound that makes people experience high. Hemp is used to produce a variety of goods, including old fashioned paper, textiles, biofuel and more. Hemp seeds are also nutritious, with a good amount of omega-3 and omega-6 fatty acids. Unlike marijuana, which is often used recreationally, hemp is usually grown with respect to non-drug needs, such as producing hemp fiber or hemp seed oil. It…

Read More

Discover Me a Sugardaddy UK

Those of you who are interested in pursuing a sugar daddy romance could have noticed that there are a lot of sugardaddy apps available on the market. These kinds of apps let you express the sexual wishes without a large amount of judgment. A few of these apps happen to be specifically designed to serve the Birmingham market. You should not just consider the software in question, although also the web page that offers it. The site has got plenty of features, which include an software that is available with…

Read More

A Historical Breakdown Of Best Invisible Dog Fence

The worth is okay and may be considered affordable if you already have the wires installed. In case you don’t have any wires whatsoever, you want to think about buying a unit that comes with the wiring included. If you’re looking for an all-in-one solution, then take a second and examine this mannequin out. Also, it really works on all forms of canines including smaller breeds. While many systems require a radical and careful setup, this specific one is plug & play. Or you simply don’t need an ugly fence…

Read More