ബോയ്ഫ്രണ്ട് എന്ന മലയാള ചിത്രത്തിലൂടെ അഭിനയജീവിതത്തിന് തുടക്കംകുറിച്ച ഹണിറോസ് ഇന്ന് ആരാധകരുടെ ഇഷ്ടനായികയാണ്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഇതിനോടകം ഹണി അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ തന്നെ പ്രതിഷ്ഠിച്ചിരുത്തിയ ഒരു അമ്പലമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം. തമിഴ്നാട്ടിലുള്ള തന്റെയൊരു ആരാധകനാണ് വിചിത്രമായ കാര്യത്തിന് പിന്നിലെന്ന് ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ ഹണി പറഞ്ഞത്. ഇതിനൊപ്പം തന്റെ വിവാഹത്തെ കുറിച്ചും അഭിനയത്തില്‍ തുടരുന്നതിനെ പറ്റിയുമൊക്കെ നടി വിശദീകരണം നല്‍കിയിരിക്കുകയാണ്. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉടനെ കല്യാണം കഴിക്കാനൊന്നും പ്ലാനില്ലെന്നാണ് ഹണി പറയുന്നത്. ഇന്‍ഡസ്ട്രിയില്‍ നില്ക്കുന്നതും കല്യാണവും തമ്മില്‍ ഒരു ബന്ധവുമില്ല. വിവാഹം കഴിഞ്ഞാലും അഭിനയം തുടരും. വിവാഹം കഴിഞ്ഞ ഉടനെ സിനിമ നിര്‍ത്തിയിട്ട് പോവുന്നത് എന്തുകൊണ്ടാണെന്ന് എനിക്കിനിയും മനസിലായിട്ടില്ല. സിനിമ ചെയ്യാന്‍ കഴിയുന്നതും ഈ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്നതും നമുക്ക് കിട്ടുന്നു അനുഗ്രഹമാണ്. സിനിമയില്‍ കഥാപാത്രത്തിന് അനുസരിച്ച് ഇന്റിമേറ്റ് സീനുകളൊക്കെ…
Read MoreCategory: All News
പ്രേക്ഷകരെ ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ തിയേറ്ററുകളിലേക്ക് ! വ്യത്യസ്ഥതയാര്‍ന്ന പ്രമേയം…
ഇന്ദ്രജിത് സുകുമാരന്‍, നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി. ദേവന് സംവിധാനം ചെയ്യുന്ന ”കുഞ്ഞമ്മിണീസ്ഹോസ്പിറ്റല്” ഉടന്‍ തന്നെ തീയറ്ററിലെത്തും. സിനിമയുടെ ചിത്രീകരണം ചാലക്കുടിക്ക് അടുത്ത് ഇരിഞ്ഞാലക്കുടയില്‍ സമാപിച്ചു. ജൂണ്‍ 27ന് പൂജയോടെ ഷൂട്ടിങ്ങ് ആരംഭിച്ച ചിത്രം രണ്ട് ഷെഡ്യൂളുകളായി 40 ദിവസത്തിനകം പൂര്‍ത്തിയാക്കി. ഫാന്റസിയും ഹ്യൂമറും ചേര്‍ന്ന രസകരമായ ഒരു കഥയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ”പ്രിയന് ഓട്ടത്തിലാണ്” എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ”വൗ സിനിമാസി”ന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അജയ് ഡേവിഡ് കാച്ചാപ്പിള്ളിയാണ്. പ്രിയന് ഓട്ടത്തിലാണ്, ചതുര്‍മുഖം എന്നീ ചിത്രങ്ങളുടെ രചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവര്‍ തന്നെയാണ് ഈ സിനിമയുടേയും കഥ, തിരക്കഥ, സംഭാഷണം…
Read MoreFind A Quick Way To Best Porn Site
Breach included greater than 339 million accounts from swinger site AdultFriendFinder, in line with LeakedSource. However, being an addiction to internet sex (or cybersex) can destroy lives and households. Some addicts end up having actual-life affairs and harmful relationships with people they meet online. Some lose jobs because of the period of time they spend on hook-up sites and porn sites. And, in the event that they’re habit escalates to the point where they’re shopping for memberships and add-on providers for the websites, they could also lose some huge cash.…
Read Moreഇന്ത്യയിലെ ഒരു ഭരണാധികാരിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഐഎസ് ചാവേറിനെ റഷ്യ പിടികൂടി ! റിക്രൂട്ട് ചെയ്തത് ഈ വര്‍ഷം…
ഇന്ത്യയിലെ ഒരു പ്രമുഖരാഷ്ട്രീയ നേതാവിനെ ചാവേറായി പൊട്ടിത്തെറിച്ച് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടയാളെ റഷ്യയുടെ എഫ്എസ്ബി തിരിച്ചറിഞ്ഞ് തടവിലാക്കി. പ്രവാചക നിന്ദാ പരാമര്‍ശത്തിന് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഐസിഎസ് ചാവേറിനെ പിടികൂടിയതായി റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (FSB) അധികൃതര്‍. പ്രവാചകനെ അപമാനിച്ചതിന് ഐഎസിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ സാധനങ്ങള്‍ എത്തിക്കാനായിരുന്നു പദ്ധതിയിട്ടതെന്ന് ഐഎസ് ചാവേര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ‘ഇന്ത്യയിലെ ഒരു ഭരണാധികാരിയെ മനുഷ്യബോംബായി പൊട്ടിത്തെറിച്ച് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടയാളെ റഷ്യയുടെ എഫ്എസ്ബി തിരിച്ചറിയുകയും തടവിലാക്കുകയും ചെയ്തു. റഷ്യയില്‍ നിരോധിക്കപ്പെട്ടിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് എന്ന രാജ്യാന്തര ഭീകരസംഘടനയിലെ അംഗമായ മധ്യേഷ്യന്‍ മേഖലയിലെ ഒരു രാജ്യക്കാരനാണ് ഇയാള്‍” – പ്രസ്താവനയില്‍ പറഞ്ഞു. റഷ്യന്‍ സുരക്ഷാ ഏജന്‍സി പറയുന്നതനുസരിച്ച്, പിടിയിലായ ഐസിസ് ബോംബര്‍ ഈ വര്‍ഷം ഏപ്രില്‍- ജൂണ്‍ കാലയളവില്‍…
Read Moreഡോക്ടറെ കാണിക്കാന്‍ കുഞ്ഞിന്റെ നഗ്നചിത്രമെടുത്ത പിതാവിന് കിട്ടിയത് എട്ടിന്റെ പണി ! അക്കൗണ്ട് പൂട്ടി ഗൂഗിള്‍; എല്ലാം പോയി…
കുഞ്ഞിന്റെ നഗ്നചിത്രമെടുത്ത പിതാവിനെ ആപ്പിലാക്കി ഗൂഗിള്‍. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ അണുബാധയുള്ളതായി കണ്ടതിനെ തുടര്‍ന്ന് ആന്‍ഡ്രോയിഡ് ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തിയതോടെയാണ് യുവാവ് കുടുക്കിലായത്. സാന്‍ഫ്രാന്‍സിസ്കോയില്‍ കോവിഡ് വ്യാപനമുണ്ടായ 2021 ഫെബ്രുവരിയിലാണ് സംഭവം.പുറത്തിറങ്ങാന്‍ നിയന്ത്രണമുള്ളതിനാല്‍ അണുബാധ കണ്ടയുടന്‍ അത്യാഹിതവിഭാഗത്തിലെ നേഴ്സിനെ വിളിച്ച് കാര്യംപറഞ്ഞു. അവരാണ് രോഗബാധയുടെ ചിത്രമെടുത്ത് ഡോക്ടര്‍ക്ക് അയക്കാന്‍ നിര്‍ദേശിച്ചത്. ഉടന്‍തന്നെ മാര്‍ക്കിന്റെ ഫോണില്‍ ഭാര്യ, മകന്റെ ജനനേന്ദ്രിയ ഭാഗത്തെ അണുബാധ വ്യക്തമാകുംവിധം അടുത്തു നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തി ഡോക്ടര്‍ക്ക് അയച്ചു. അണുബാധയുള്ള ഭാഗം കൃത്യമായി കാണുംവിധം കാമറയ്ക്കു നേരെ കുട്ടിയെ പിടിച്ച മാര്‍ക്കിന്റെ കയ്യും ചിത്രത്തിലുണ്ടായിരുന്നു. അയച്ചുകൊടുത്ത ചിത്രം പരിശോധിച്ച് ഡോക്ടര്‍ മരുന്നുകള്‍ കുറിച്ചുനല്‍കുകയും ചെയ്തു. എന്നാല്‍ ഈ ഒരു പ്രവൃത്തി ഗൂഗിളിന് പിടിച്ചില്ല. വല്ലാത്തൊരു പണിയാണ് ഗൂഗിള്‍ മാര്‍ക്കിനും ഭാര്യയ്ക്കും കൊടുത്തത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഫോണിലും ഗൂഗിള്‍ അക്കൗണ്ടിലുമായി ശേഖരിച്ചുവെച്ച കോണ്ടാക്റ്റുകള്, ഇമെയിലുകള്‍, ചിത്രങ്ങള്‍…
Read Moreയുവാവിന്റെ സ്വകാര്യഭാഗത്ത് സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി സുഹൃത്തുക്കളുടെ ക്രൂരത ! ഞെട്ടിക്കുന്ന സംഭവം…
യുവാവിന്റെ സ്വകാര്യഭാഗത്ത് സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി സുഹൃത്തുക്കളുടെ കൊടും ക്രൂരത. സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്നു മദ്യപിക്കുമ്പോഴായിരുന്നു സംഭവം. ഒഡിഷ ഗഞ്ചാം സ്വദേശി കൃഷ്ണ റൗട്ടാണ് ആക്രമണത്തിന് ഇരയായത്. ഗുജറാത്തിലെ ജോലി സ്ഥലത്ത് സുഹൃത്തുക്കളുമായി മദ്യപിക്കുമ്പോഴാണ് മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ യുവാവിനെ ആക്രമിച്ചത്. എന്നാല്‍ ഇക്കാര്യം ആരോടും പറയാതെ യുവാവ് തിരിച്ച് ഒഡീഷയിലെത്തുകയായിരുന്നു. വേദന സഹിക്കാന്‍ പറ്റാതെ വന്നതോടെ ഇയാള്‍ ബെര്‍ഹാംപുര്‍ എംകെസിജി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിയുന്നത്. അക്രമം നടന്ന് പത്തുദിവസങ്ങള്‍ക്ക് ശേഷം ശസ്ത്രക്രിയയിലൂടെ ഗ്ലാസ് പുറത്തെടുക്കുകയായിരുന്നു. യുവാവിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read Moreഹെന്റെ മോനെ ! ചുവപ്പ് സാരിയില്‍ യുവാക്കളുടെ ഹൃദയമിടിപ്പ് കൂട്ടി ഹണിറോസ്; വീഡിയോ വൈറല്‍…
മലയാളത്തിലെ യുവനടിമാരില്‍ ഗ്ലാമര്‍കൊണ്ട് ആരെയും കടത്തിവെട്ടുന്ന താരമാണ് ഹണിറോസ്. വിനയന് സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ഹണി ഇപ്പോള്‍ മലയാളികളുടെ പ്രിയ നായികയാണ്. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡത്തിലുമെല്ലാം ഹണി സജീവമാണ്. മോഡേണ്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരുപോലെ ശ്രദ്ധിക്കപ്പെടാനും ഹണിയ്ക്കു കഴിഞ്ഞു. കലഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന് സംവിധാനം ചെയ്ത ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. കവിത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്. ഹണി റോസിന്റെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കാഥാപാത്രം കൂടിയായിരുന്നു കവിത. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. അതേ സമയം സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ ഹണിറോസ് തന്റെ പുതിയ ഫോട്ടോഷൂട്ടുകലും മറ്റും ആരാധകരും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഇതാ ഒരു ഉദ്ഘാടന വേദിയില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്.…
Read Moreക്യാഷ്ബാക്ക് ഉള്‍പ്പെടെ പുതിയ പദ്ധതികള്‍ ! സൊമാറ്റോ പ്രീമിയത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…
ഉപഭോക്താക്കളെ പിടിക്കാന്‍ പുതിയ പദ്ധതികളുമായി ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. അംഗങ്ങള്‍ക്കായി പ്രീമിയം പ്ലാന്‍ അവതരിപ്പിക്കാന്‍ ഇരിക്കേ, നിലവില്‍ വ്യാപകമായി ഉപയോഗിക്കുന്ന പ്ലാനായ സൊമാറ്റോ പ്രോയിലേക്കുള്ള പുതിയ ഉപയോക്താക്കളുടെ സൈനിങ് അപ്പും പഴയ സബ്സ്ക്രിപ്ഷന് പുതുക്കലും കമ്പനി നിര്‍ത്തിവച്ചിരിക്കുകയാണ്. രാജ്യത്ത് കോവിഡ് ഭീതി ഏറെക്കുറെ ഒഴിഞ്ഞ സാഹചര്യത്തില്‍ ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും പോയി ഭക്ഷണം കഴിക്കുന്ന രീതിയിലേക്ക് കുറെയധികം ആളുകള്‍ മാറിയിരിക്കുന്ന സാഹചര്യമാണുള്ളത്. ഇതെല്ലാം കണക്കിലെടുത്ത് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ വേണ്ടിയാണ് പ്രീമിയം പ്ലാന്‍ അവതരിപ്പിക്കാന്‍ സൊമാറ്റോ തയ്യാറെടുക്കുന്നത്. ഡെലിവറിയില്‍ മുന്‍ഗണന നല്‍കുക, മണിബാക്ക് ഗ്യാരണ്ടി തുടങ്ങി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനുള്ള പരിശ്രമത്തിലാണ് കമ്പനി. 2020ലാണ് സൊമാറ്റോ പ്രോ അവതരിപ്പിച്ചത്. 2021ല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനം എന്ന മട്ടില്‍ അവതരിപ്പിച്ച സൊമാറ്റോ പ്രോ പ്ലസ് ഇതിനോടകം തന്നെ കമ്പനി നിര്‍ത്തി. പുതിയ പ്രീമിയം പ്ലാന്‍…
Read Moreഇന്നാ മോനേ ഷൂ പിടിച്ചോ ! വേലിക്കെട്ടിനുള്ളില്‍ വീണ ഷൂ എടുത്തു നല്കി ആന; വീഡിയോ വൈറലാകുന്നു…
ആനയുടെ വികൃതിത്തരങ്ങളുടെ വീഡിയോകള്‍ ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചൈനയിലെ ഷാങ് ഡോങ് പ്രവിശ്യയിലുള്ള മൃഗശാലയിലെ ആനയുടെ വീഡിയോയാണ് വൈറലായത്. മൃഗശാലയില്‍ സന്ദര്‍ശനത്തിനെത്തിയ കുട്ടിയുടെ ഷൂ അബദ്ധത്തില്‍ ആനയെ പാര്‍പ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ആന ഷൂ തുമ്പിക്കൈകളില്‍ എടുത്ത് കുട്ടിക്ക് തിരികെ നല്‍കുകയായിരുന്നു. 25 വയസ്സുള്ള മൗണ്ടേന് എന്ന ആനയാണ് കുട്ടിയുടെ ഷൂ മടക്കി നല്‍കിയത്. സന്ദര്‍ശകരിലാരോ പകര്‍ത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ജനശ്രദ്ധ നേടുകയായിരുന്നു. ചെറുപ്പം മുതലേ സാമര്‍ത്ഥ്യമുള്ള മിടുക്കനായ ആനയാണ് മൗണ്ടേന് എന്ന് മൃഗശാല അധികൃതരും വ്യക്തമാക്കി. ആളുകളുമായി അടുത്തിടപഴകാനും മൗണ്ടേന് ഏറെയിഷ്ടമാണ്.
Read MoreBolivian Brides Options
Once you have discovered a Bolivian woman that you simply want to marry, it’s time to begin the method of getting a marriage visa. The first step is to fill out an utility kind, which you’ll find on the net site of the Bolivian embassy. Once you could have submitted the shape, you’ll need to attend for it to be processed. After it has been processed, you’ll need to go to the embassy in particular person and submit your passport and different required paperwork. They need more time to make…
Read More