Chinese Brides And Beyond

Chinese women appear to be eternally younger, thanks to genes. Sometimes it’s impossible to guess the real age of a local woman single chinese ladies, so your future spouse will look stunning even when she crosses the border of her late 50s. Girls from this nation belong to the best Asian mail order brides. I did everything by myself while my household was still quick asleep. When bored, I livestream on my phone for a while, and some individuals be part of to watch me make bread. Why Chinese Brides…

Read More

ഉ​ദ​യ്പൂ​രി​ലെ മു​ഴു​വ​ന്‍ മു​സ്ലിം ക​ച്ച​വ​ട​ക്കാ​രെ​യും ഉ​ന്‍​മൂ​ല​നം ചെ​യ്യാ​ന്‍ ആ​സൂ​ത്രി​ത​മാ​യി സം​ഘ​ടി​പ്പി​ച്ച​താ​ണോ ഈ ​അ​രും​കൊ​ല​യെ​ന്ന് സം​ശ​യി​ക്ക​ണം ! ദു​രൂ​ഹ​താ സ്റ്റോ​റി​യു​മാ​യി കെ ​ടി ജ​ലീ​ല്‍…

നൂ​പു​ര്‍ ശ​ര്‍​മ​യു​ടെ പ്ര​വാ​ച​ക​നി​ന്ദ പ​രാ​മ​ര്‍​ശ​ത്തെ പി​ന്തു​ണ​ച്ച​തി​ന്റെ പേ​രി​ല്‍ ഉ​ദ​യ്പൂ​രി​ല്‍ ത​യ്യ​ല്‍​ക്കാ​ര​നെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന സം​ഭ​വം രാ​ജ്യ​ത്തെ​യാ​കെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ള​വെ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലെ​ത്തി​യ ഇ​സ്ലാ​മി​സ്റ്റ് തീ​വ്ര​വാ​ദി​ക​ള്‍ ക​ന​യ്യ​ലാ​ല്‍ എ​ന്ന ത​യ്യ​ല്‍​ക്കാ​ര​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല്ലു​ക​യും വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് കെ ​ടി ജ​ലീ​ല്‍.രാ​ജ്യ​ത്ത് നി​ല​നി​ല്‍​ക്കു​ന്ന മ​ത സൗ​ഹാ​ര്‍​ദ്ദം ത​ക​ര്‍​ക്കാ​ന്‍ ബോ​ധ​പൂ​ര്‍​വ്വം ഇ​വ​രെ വി​ല​ക്കെ​ടു​ത്ത് ആ​രെ​ങ്കി​ലും ചെ​യ്യി​ച്ച​താ​ണോ പ്ര​സ്തു​ത കൊ​ല​പാ​ത​ക​മെ​ന്നാ​ണ് ജ​ലീ​ലി​ന്റെ സം​ശ​യം. ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച് കു​റി​പ്പി​ലാ​ണ് ജ​ലീ​ല്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ജ​ലീ​ലി​ന്റെ കു​റി​പ്പ് ഇ​ങ്ങ​നെ… ഉ​ദ​യ്പൂ​രി​ല്‍ പ്ര​വാ​ച​ക നി​ന്ദ​യു​ടെ പേ​രി​ലെ​ന്ന ലേ​ബ​ലി​ല്‍ അ​ര​ങ്ങേ​റി​യ​ത് അ​ങ്ങേ​യ​റ്റം പൈ​ശാ​ചി​ക കൃ​ത്യ​മാ​ണ്. മ​നു​ഷ്യ​ന്റെ ത​ല​യ​റു​ത്ത് ഈ ​കാ​പാ​ലി​ക​ര്‍ എ​ങ്ങോ​ട്ടാ​ണ് നാ​ടി​നെ കൊ​ണ്ടു പോ​കു​ന്ന​ത്. നി​ന്ദ്യ​രും നി​കൃ​ഷ്ട​രു​മാ​യ ഈ ​വ​ര്‍​ഗ്ഗീ​യ ഭ്രാ​ന്ത​ന്‍​മാ​രെ എ​ത്ര​യും വേ​ഗം നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു വ​ന്ന് പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പു വ​രു​ത്ത​ണം.…

Read More

സ്ത്രീ​ക​ളെ​ക്കാ​ള്‍ ‘ചൊ​റി​ച്ചി​ല്‍’ പു​രു​ഷ​ന്മാ​ര്‍​ക്ക് ? കാ​ര​ണം ക​ണ്ടെ​ത്തി​യ ഗ​വേ​ഷ​ക സം​ഘം ഞെ​ട്ടി​…

പു​രു​ഷ​ന്മാ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ സ്ത്രീ​ക​ള്‍​ക്ക് ഗു​രു​ത​ര ച​ര്‍​മ​രോ​ഗ​മാ​യ സോ​റി​യാ​സി​സ് ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. തൊ​ലി​യി​ല്‍ തി​ണ​ര്‍​പ്പി​നും ചൊ​റി​ച്ചി​ലി​നും കാ​ര​ണ​മാ​കു​ന്ന ഈ ​അ​വ​സ്ഥ പു​രു​ഷ​ന്മാ​ര്‍​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​വാ​നു​ള്ള അ​ടി​സ്ഥാ​ന കാ​ര​ണം എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ അ​വ്യ​ക്ത​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ഒ​രു സം​ഘം ഗ​വേ​ഷ​ക​ര്‍ ഇ​തി​ന് ഉ​ത്ത​രം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്. സ്ത്രീ ​ഹോ​ര്‍​മോ​ണാ​യ എ​സ്ട്രാ​ഡി​യോ​ള്‍ സോ​റി​യാ​സി​സി​നെ നി​യ​ന്ത്രി​ച്ചു നി​ര്‍​ത്തു​ക​യാ​ണെ​ന്നാ​ണു ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ല്‍. ഹോ​ര്‍​മോ​ണി​ന്റെ ഈ ​പ​ങ്ക് ചി​കി​ത്സാ സാ​ധ്യ​ത​ക​ള്‍​ക്ക് അ​ടി​സ്ഥാ​നം ന​ല്‍​കു​ന്ന​താ​യി ജ​പ്പാ​നി​ലെ ക്യോ​ട്ടോ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു. പ​ഠ​നം ജേ​ണ​ല്‍ ഓ​ഫ് അ​ല​ര്‍​ജി ആ​ന്‍​ഡ് ക്ലി​നി​ക്ക​ല്‍ ഇ​മ്യൂ​ണോ​ള​ജി​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ”ക​ണ്ടെ​ത്ത​ലു​ക​ള്‍ സോ​റി​യാ​സി​സി​ലെ ലിം​ഗ​വ്യ​ത്യാ​സ​ങ്ങ​ളു​ടെ ത​ന്മാ​ത്രാ സം​വി​ധാ​ന​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തു​ക മാ​ത്ര​മ​ല്ല, എ​സ്ട്രാ​ഡി​യോ​ളി​ന്റെ ശ​രീ​ര​ശാ​സ്ത്ര​പ​ര​മാ​യ പ​ങ്കി​നെ​ക്കു​റി​ച്ചു​ള്ള ഞ​ങ്ങ​ളു​ടെ ധാ​ര​ണ​യി​ലേ​ക്കു പു​തി​യ വെ​ളി​ച്ചം വീ​ശു​ക​യും ചെ​യ്തു,” ഹ​മാ​മ​ത്സു യൂ​ണി​വേ​ഴ്‌​സി​റ്റി സ്‌​കൂ​ള്‍ ഓ​ഫ് മെ​ഡി​സി​നി​ലെ ടെ​ത്സു​യ ഹോ​ണ്ട​യെ ഉ​ദ്ധ​രി​ച്ചു​ള്ള പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. നേ​ര​ത്തെ, ക്യോ​ട്ടോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ്…

Read More

എ​നി​ക്ക് ഇം​ഗ്ലീ​ഷ് അ​റി​യി​ല്ലെ​ന്ന് സ​മ്മ​തി​ക്കു​ന്നു ! പ്രൊ​ഫ​സ​ര്‍ ബാ​ബു​വി​ന്റെ​യ​ത്ര പ​രി​ജ്ഞാ​ന​മു​ള്ള വ്യ​ക്തി​യ​ല്ല താ​നെ​ന്ന് കെ ​ബി ഗ​ണേ​ഷ് കു​മാ​ര്‍…

താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’ ക്ല​ബാ​ണെ​ന്ന ഇ​ട​വേ​ള ബാ​ബു​വി​ന്റെ പ​രാ​മ​ര്‍​ശ​ത്തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി​യു​മാ​യി കെ ​ബി ഗ​ണേ​ഷ് കു​മാ​ര്‍. ക്ല​ബി​ന്റെ ഇം​ഗ്ലീ​ഷ് അ​ര്‍​ത്ഥ​മ​ല്ല ചോ​ദി​ച്ച​ത്. ചോ​ദി​ച്ച കാ​ര്യ​ത്തി​ന് മ​റു​പ​ടി കി​ട്ടി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ​ണേ​ഷി​ന്റെ അ​ച്ഛ​നോ​ടൊ​പ്പം വീ​ട്ടി​ല്‍ വാ​ര്‍​ത്ത ക​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് ബി​നീ​ഷ് കോ​ടി​യേ​രി​യെ ‘അ​മ്മ’​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​ന്ന​തി​നെ​തി​രേ ഗ​ണേ​ഷ് കു​മാ​റും മു​കേ​ഷും അ​മ്മ​യി​ല്‍ ശ​ബ്ദ​മു​യ​ര്‍​ത്തു​ന്നു എ​ന്ന് ക​ണ്ട​ത്. അ​ന്ന് ഞാ​ന്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത എ​നി​ക്കെ​തി​രെ ഇ​ല്ലാ​ത്ത കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യു​ന്ന​ത് ശ​രി​യാ​ണോ എ​ന്ന് ഞാ​ന്‍ ഇ​ട​വേ​ള ബാ​ബു​വി​നോ​ട് ചോ​ദി​ച്ചു. പി​ന്നീ​ട് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് സ​ത്യം പ​റ​ഞ്ഞു​കാ​ണ​ണം. പ​ക്ഷെ വി​ജ​യ് ബാ​ബു​വി​ന്റെ കേ​സ​ല്ല ബി​നീ​ഷി​ന്റേ​ത്. ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക കു​റ്റാ​രോ​പ​ണ​മാ​യി​രു​ന്നു അ​ത്. പ​ക്ഷെ വി​ജ​യ്ബാ​ബു​വി​ന്റേ​ത് മാ​ന​ഭം​ഗ​ക്കേ​സാ​ണ്. അ​തി​ജീ​വി​ത​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ വി​ഷ​മ​ത്തെ കു​റി​ച്ചാ​ണ് പ​റ​ഞ്ഞ​ത്. അ​തി​നി​തു​വ​രെ ബാ​ബു മ​റു​പ​ടി പ​റ​ഞ്ഞി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് എ​നി​ക്ക​യ​ച്ചു ത​ന്നു. എ​നി​ക്ക് ഇം​ഗ്ലീ​ഷ്…

Read More

തായ്‌ലന്‍ഡിലേക്ക് മൃഗങ്ങളെ കടത്താന്‍ ശ്രമിച്ച ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ പിടിയില്‍…

തായ്ലാന്‍ഡിലേക്ക് ജീവനോടെ 109 മൃഗങ്ങളെ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ അറസ്റ്റില്‍. തിങ്കളാഴ്ചയാണ് ഇവര്‍ തായ്ലാന്‍ഡ് അധികൃതര്‍ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ പിടിയിലായത്. രണ്ട് സ്യൂട്ട്കേസുകളില്‍ അടച്ച് കടത്താന്‍ ശ്രമിച്ച മൃഗങ്ങളെ എക്‌സ്റേ പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു. ഇവയില്‍ അപൂര്‍വ്വ ഇനത്തില്‍ പെടുന്ന രണ്ട് വെള്ള മുള്ളന്‍പന്നികള്‍, രണ്ട് ഉറുമ്പ്തീനികള്‍, 35 ആമകള്‍, 50 പല്ലികള്‍, 20 പാമ്പുകള്‍ എന്നിവയും ഉള്‍പ്പെടുന്നുവെന്ന് തായ്ലാന്‍ഡ് നാഷണല്‍ പാര്‍ക്ക്, വൈല്‍ഡ് ലൈഫ്, പ്ലാന്റ് കണ്‍സര്‍വേഷന്‍ വിഭാഗം വ്യക്തമാക്കി. ചെന്നൈയില്‍ നിന്നും യാത്ര ചെയ്ത നിത്യ രാജ, സാകിയ സുല്‍ത്താന ഇബ്രാഹിം എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കസ്റ്റംസ്, വന്യജീവി നിയമങ്ങള്‍ പ്രകാരം കേസെടുത്തതായി അധികൃതര്‍ അറിയിച്ചു.

Read More

പൂ​ങ്കോ​ഴി​ത്ത​ന്ത​മാ​രു​ടെ ലോ​കം ! ക​ല്യാ​ണ വീ​ട്ടി​ല്‍ സ്വ​ന്തം വി​ദ്യാ​ര്‍​ത്ഥി​നി​യു​ടെ നി​തം​ബ​ത്തി​ല്‍ പി​ടി​ച്ച അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ മ​ഹാ​നു​ണ്ട്; കു​റി​പ്പ് ച​ര്‍​ച്ച​യാ​കു​ന്നു…

ക​ഴി​ഞ്ഞ കു​റേ​നാ​ളു​ക​ളാ​യി മ​ല​യാ​ള സാ​ഹി​ത്യ​സാം​സ്‌​കാ​രി​ക ലോ​ക​ത്ത് സ്ത്രീ​ക​ള്‍ ന​ട​ത്തി വ​രു​ന്ന ചി​ല തു​റ​ന്നു പ​റ​ച്ചി​ലു​ക​ള്‍ ഏ​വ​രെ​യും ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ന​മ്മ​ള്‍ മ​ഹാ​ന്മാ​രെ​ന്നു ക​രു​തി​പ്പോ​ന്ന പ​ല സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ​യും പൊ​യ്മു​ഖ​ങ്ങ​ള്‍ അ​ഴി​ഞ്ഞു വീ​ഴു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ള്‍ ക​ണ്ടു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​അ​വ​സ​ര​ത്തി​ല്‍ ഇ​തേ​ക്കു​റി​ച്ച് തു​റ​ന്നെ​ഴു​ത്ത് ന​ട​ത്തു​ക​യാ​ണ് എ​ഴു​ത്തു​കാ​രി ഇ​ന്ദു മേ​നോ​ന്‍. ത​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ന്ദു​മേ​നോ​ന്റെ ഈ ​തു​റ​ന്നെ​ഴു​ത്ത്.”ഞെ​ട്ടി​പ്പി​ക്കു​ന്ന​തും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ഒ​ന്നു​മി​ല്ല. എ​ല്ലാ​ക്കാ​ല​ത്തും ലിം​ഗ​വി​ശ​പ്പ് തീ​രാ​ത്ത പു​രു​ഷ​ന്മാ​രു​ടെ ലോ​കം ഇ​ങ്ങ​നെ ത​ന്നെ​യാ​ണ്. മി​ഠാ​യി കൊ​ച്ചു​കു​ട്ടി​ക​ള്‍​ക്ക് വാ​രി​ക്കൊ​ടു​ത്തും ആ​ത്മ​ര​ഹ​സ്യം പാ​ടി​യും എ​ത്ര ക​വി​ക​ള്‍.’​അ​വ​ള്‍ നി​ന്നു ചി​രി​ച്ചി​ട്ട​ല്ലേ? അ​വ​ളെ​ന്റെ കാ​റി​ല്‍ ക​യ​റി​യി അ​യാ​ള്‍​ക്കൊ​പ്പം ന​ട​ന്നി​ട്ട​ല്ലേ? ഒ​രു​മി​ച്ച് ചാ​യ​കു​ടി​ച്ചി​ട്ട​ല്ലേ? അ​ല്‍​പ്പം കൂ​ടി ക​ട​ന്നു ക​ഴി​ഞ്ഞാ​ല്‍ അ​വ​ളാ ഉ​ടു​പ്പി​ട്ടി​ട്ട​ല്ലെ? അ​വ​ള്‍ സ​ന്ധ്യ​യ്ക്ക് പു​റ​ത്തി​റ​ങ്ങി​യി​ട്ട​ല്ലെ? ഹാ ​അ​വ​ള് പോ​ക്കു കെ​സ്സാ​ണെ​ന്നെ. അ​യാ​ള്‍​ക്കൊ​പ്പം ന​ട​ന്നാ​ല്‍ അ​വ​ള്‍​ക്ക് പു​തി​യ റോ​ള്‍ കി​ട്ടു​മെ​ന്ന് ക​രു​തി​യി​ട്ട​ല്ലെ?. ഇ​ങ്ങ​നെ പോ​യ്യോ​ണ്ട​ല്ലെ, പാ​ട്ട് പാ​ടാ​ന്‍ അ​വ​സ​രം കി​ട്ടി​യ​ത്?…

Read More

വീ​ട്ടി​ലേ​ക്ക് ചെ​ല്ലാ​ന്‍ അ​വ​ര്‍ വി​ളി​ക്കാ​റു​ണ്ട്…​പോ​കാ​ന്‍ ആ​ഗ്ര​ഹ​വു​മു​ണ്ട് ! പ​ക്ഷെ ഒ​രു പ്ര​ശ്‌​ന​മു​ണ്ട്; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ഷ​ഹാ​ന…

പ്ര​ണ​വി​ന്റെ​യും ഷ​ഹാ​ന​യു​ടെ​യും വി​വാ​ഹം മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. ചു​രു​ങ്ങി​യ നാ​ളു​കൊ​ണ്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ജ​ന​ങ്ങ​ളു​ടെ സ്‌​നേ​ഹം പി​ടി​ച്ചു പ​റ്റി​യ​വ​രാ​ണ് പ്ര​ണ​വും ഷ​ഹാ​ന​യും. അ​തി​ന് കാ​ര​ണം പ്ര​ണ​വി​ന്റെ ശാ​രീ​രി​കാ​വ​സ്ഥ​യാ​ണ്. ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച ഒ​രു ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ നെ​ഞ്ചി​നു താ​ഴേ​ക്ക് ത​ള​ര്‍​ന്നു​പോ​യ പ്ര​ണ​വി​ന് ഇ​ന്നും കൂ​ട്ടാ​യി ഷ​ഹാ​ന കൂ​ടെ​യു​ണ്ട്. ഒ​പ്പം ത​ന്നെ എ​ന്നും, ഇ​വ​ര്‍ ര​ണ്ടു​പേ​രും എ​ല്ലാ പ്ര​ണ​യ ജോ​ഡി​ക​ള്‍​ക്കും മാ​തൃ​ക​യാ​ണെ​ന്ന് ത​ന്നെ പ​റ​യാം. നെ​ഞ്ചി​നു താ​ഴെ ത​ള​ര്‍​ന്നു​പോ​യ പ്ര​ണ​വി​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രാ​ന്‍ ഷ​ഹാ​ന​യ്ക്ക് ഒ​രു മ​ടി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ്ര​ണ​വി​ന്റെ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ പ്ര​ണ​വി​ന് താ​ങ്ങാ​യും ത​ണ​ലാ​യും ഷ​ഹാ​ന കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. അ​ത​വ​ള്‍ തെ​ളി​യി​ച്ചി​ട്ട് ഒ​രു​പാ​ട് നാ​ളു​ക​ള്‍ ത​ന്നെ ആ​യി​രി​ക്കു​ന്നു. പ്ര​ണ​വി​ന് എ​ന്നും പി​ന്തു​ണ​യും ധൈ​ര്യ​വു​മാ​യി ഷ​ഹാ​ന കൂ​ടെ​യു​ണ്ട്. ഇ​ന്ന് ജാ​തി​യും മ​ത​വും നോ​ക്കാ​തെ ഒ​രു​മി​ച്ച് ജീ​വി​ക്കു​ക​യാ​ണ് ഇ​വ​ര്‍. പ്ര​ണ​വ് ഇ​പ്പോ​ഴും നെ​ഞ്ചി​നു താ​ഴെ​ക്ക് ത​ള​ര്‍​ന്നു അ​ന​ങ്ങാ​നാ​വാ​തെ കി​ട​ക്കു​ക​യാ​ണ്. ഇ​വ​ര്‍…

Read More

നി​ര​ന്ത​രം വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ക​ന​യ്യ​ലാ​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് കേ​ട്ട​ഭാ​വം ന​ടി​ച്ചി​ല്ല ! ഇ​തി​ന് കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രും…

ഉ​ദ​യ്പൂ​രി​ല്‍ നൂ​പു​ര്‍ ശ​ര്‍​മ​യെ അ​നു​കൂ​ലി​ച്ച ത​യ്യ​ല്‍​ക്കാ​ര​നെ ഇ​സ്ലാ​മി​സ്റ്റു​ക​ള്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചു. എ​ഡി​ജി​പി അ​ശോ​ക് കു​മാ​ര്‍ റാ​ത്തോ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​നാ​ണ് ചു​മ​ത​ല. തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡി​ലെ ഐ ​ജി പ്ര​ഫു​ല്ല​കു​മാ​റും ഒ​രു എ​സ്പി​യും എ​എ​സ്പി​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​വും.​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​ര്‍​ക്കെ​തി​രേ യു​എ​പി​എ ചു​മ​ത്തി​യേ​ക്കും. ക​ന​യ്യ​ലാ​ലി​ന്റെ അ​ടു​ത്ത് അ​ള​വെ​ടു​ക്കാ​നെ​ന്ന രീ​തി​യി​ലെ​ത്തി​യാ​യി​രു​ന്നു പ്ര​തി​ക​ള്‍ ഇ​യാ​ളു​ടെ ക​ഴു​ത്ത​റ​ത്ത​ത്. തു​ട​ര്‍​ന്ന് ക​ന​യ്യ​ലാ​ല്‍ പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ അ​ള​വു​ക​ള്‍ എ​ടു​ത്തു. ര​ണ്ടാ​മ​ന്‍ ഇ​തെ​ല്ലാം മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തു​ണ്ടാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഇ​തി​ലൊ​രാ​ള്‍ ക​ന​യ്യ​യു​ടെ ക​ഴു​ത്ത​റ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാ​മ​ന്‍ ഈ ​ദൃ​ശ്യ​ങ്ങ​ളെ​ല്ലാം മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു പു​റ​മെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യ്‌​ക്കെ​തി​രേ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പ്ര​തി​ക​ള്‍ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളാ​യ ഗോ​സ് മു​ഹ​മ്മ​ദ്, റി​യാ​സ് അ​ക്ത​രി എ​ന്നീ ര​ണ്ടു​പേ​രെ​യും ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. പ്ര​തി​ക​ള്‍​ക്ക് ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.…

Read More

Mail Order Brides: Finding It Cheap

Males who document themselves in such journals are referred to as “mail-order husbands”, even though that’s much a lot less prevalent. The idea of affection for the family and kids originates from the childhood of your foreigner cutie. Every little girl on this nation performs mother-and-daughter video video games within the yard and imagines a peaceful family with smart and great infants. Russian females belong to the highest of essentially the most demanded and desired fiancées on over the world, not solely due to their bodily attributes. Their loyal character…

Read More

Up In Arms About Hot Mexican Girls?

She truly worked as an NBC page earlier than starring because the beloved April Ludgate on the hit NBC sitcom Parks and Recreation. The 38-year-old has also starred in the FX Drama collection Legion, as properly as a quantity of movies, including Funny People, Scott Pilgrim vs. the World, Happiest Season, and Black Bear. The 50-year-old actress is consistently working, with roles in a number of of your favorite reveals, together with One Day at a Time, Jane the Virgin, Grey’s Anatomy, Ugly Betty, and Superstore. If you did not…

Read More