മുഖ്യമന്ത്രി പിണറായി വിജയന് എതിരേ കടുത്ത വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. പിണറായി വിജയന്റെ ‘പിപ്പിടിവിദ്യ’യും, ‘പ്രത്യേക ഏക്ഷനു’മൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാല്‍ മതി. ബുദ്ധിയും ബോധവുമില്ലെന്ന തിരിച്ചറിവില്‍ താങ്കളെ ഉപദേശിക്കാന്‍ വെച്ചിരിക്കുന്ന ഉപദേശികളില്‍, വിവരമുള്ള ഒരാളെങ്കിലും ഉണ്ടെങ്കില്‍ അയാളോട് ചോദിച്ച് ഒരുത്തരം തയ്യാറാക്കി വേണം നിയമസഭയില്‍ വരാന്‍. അല്ലെങ്കില്‍ സഭയില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇളിഭ്യനായി നില്‍ക്കേണ്ടി വരുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… തന്റെ ‘പിപ്പിടിവിദ്യ’യും, ‘പ്രത്യേക ഏക്ഷനു’മൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാല്‍ മതി പിണറായി വിജയന്. ബുദ്ധിയും ബോധവുമില്ലെന്ന തിരിച്ചറിവില്‍ താങ്കളെ ഉപദേശിക്കാന്‍ വച്ച എണ്ണമറ്റ ഉപദേശികളില്‍, വിവരമുള്ള ഒരാളെങ്കിലും ഉണ്ടെങ്കില്‍ അയാളോട് ചോദിച്ച് ഒരുത്തരം തയ്യാറാക്കി നിയമസഭയില്‍ വരിക. അല്ലാത്തപക്ഷം, സഭയില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മുന്പില് ഇളിഭ്യനായി ഇനിയും കുറേയധികം കാലം നില്‍ക്കേണ്ടി…
Read MoreCategory: All News
സ്വപ്ന രേവതിയെങ്കില്‍ പിണറായി വിജയനാണ് ജസ്റ്റിസ് പിള്ള ! സ്വരാജ് ആണ് നിശ്ചല്‍;ചുട്ടമറുപടിയുമായി രാഹുല്‍…
‘കിലുക്കം’ സിനിമയും അതിലെ കഥാപാത്രങ്ങളുമാണ് ഇന്ന് കേരള രാഷ്ട്രീയ നേതാക്കളുടെ സോഷ്യല്‍ മീഡിയ പോരാട്ടത്തിലെ വിഷയം. കിലുക്കം സിനിമയിലെ രേവതിയെ പോലെ ഓരോ സമയത്തും ഓരോ കാര്യങ്ങളാണ് സ്വപ്ന പറയുന്നതെന്നും ഇതിനെല്ലാം വക്കാലത്ത് പിടിക്കാന്‍ പോവുന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ അവസ്ഥയാണ് പ്രതിപക്ഷ നേതാവിനെന്നും സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എം. സ്വരാജ് പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ തിലകന്റെ കഥാപാത്രമായ ജസ്റ്റിസ് പിള്ളയാണ് പിണറായി വിജയനെന്ന് സ്വരാജിന് മറുപടിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെത്തന്നെയാണ് രാഹുലിന്റെ മറുപടി.’വി.ഡി സതീശന് മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോയെന്ന തര്‍ക്കം അവിടെ നിക്കട്ടെ. സ്വപ്ന രേവതിയാണെങ്കില്‍, പിണറായി വിജയനാണ് ജസ്റ്റിസ് പിള്ള എന്ന തിലകന് കഥാപാത്രം. നിശ്ചല്‍ കുമാറാണ് സ്വരാജ്. വരുന്നവന്റെയും പോകുന്നവന്റെയും കൈയ്യില്‍ നിന്ന് ”തല്ല്’ കൊള്ളുക, എന്നിട്ട് ‘മുച്ഛേ മാലും നഹീന്ന് വിളിച്ചു കൂവുക’ ,…
Read Moreനീന്തല്‍ പഠിച്ചവര്‍ക്ക് പ്ലസ് വണ്ണിന് ബോണസ് പോയിന്റ് ? വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി…
പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് നല്കാന് ഒരു ഏജന്‍സിയെയും ഏര്‍പ്പാടാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷത്തെ ബോണസ് പോയിന്റുകള്‍ സംബന്ധിച്ച് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നീന്തല്‍ പരിശീലനത്തിനിടെ കണ്ണൂരിലെ ചക്കരക്കല്ലില്‍ 16കാരനും പിതാവും മുങ്ങി മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. അവാസ്തവ പ്രചാരണങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും മന്ത്രി പറഞ്ഞു.
Read Moreഭീതിപടര്‍ത്തി ആന്ത്രാക്സ് ! ലക്ഷണങ്ങള്‍ കണ്ട് മണിക്കൂറുകള്‍ക്കകം മരണമുറപ്പ്; ജനങ്ങളില്‍ ആശങ്ക…
കേരളത്തില്‍ ഇപ്പോള്‍ കോവിഡിനു പിന്നാലെ പകര്‍ച്ചവ്യാധികളും നടമാടുകയാണ്. ആന്ത്രാക്സാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ ആള്. മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത കുറവാണെങ്കിലും ജനങ്ങള്‍ ആശങ്കയോടെയാണ് ആന്ത്രാക്സിനെ കാണുന്നത്. അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആതിരപ്പിള്ളിയിലെ പിള്ളപ്പാറ മേഖലയില്‍ ചത്തുവീണ കാട്ടുപന്നികളെ പരിശോധിച്ചപ്പോഴാണ് മരണകാരണം ആന്ത്രാക്സാണെന്ന് വ്യക്തമായത്. ചത്ത പന്നികളുടെ ശവശരീരങ്ങള്‍ കുഴിച്ചിടാന്‍ സഹായിച്ചവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമുണ്ടാകാതെ നോക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘വൂള്‍ സോര്‍ട്ടേഴ്സ് രോഗം’ എന്നാണ് മനുഷ്യരില്‍ ഈ രോഗം എന്ന് അറിയപ്പെടുന്നത്. മുഖം, കൈ, ശ്വാസകോശം, തലച്ചോര്‍, കുടല് എന്നിവിടങ്ങളില്‍ ഉണങ്ങാത്ത വ്രണങ്ങള്‍ ഉണ്ടാകുന്നതാണ് പ്രധാനലക്ഷണം. ഇപ്പോള്‍ വളരെ ഫലപ്രദമായ വാക്സിനുകള്‍ ഈ രോഗത്തിനെതിരായി നിലവിലുണ്ട്. ആന്റിബയോട്ടിക് ഔഷധങ്ങള്‍ കൊണ്ട് ചിലതരം ആന്ത്രാക്സ് പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയും. ‘ബാസില്ലസ് ആന്ത്രാസിസ്’ എന്ന അണുവാണ് രോഗം ഉണ്ടാക്കുന്നത്. മനുഷ്യന്, കുതിര, പന്നി,ആട്, ആന എന്നിവയിലാണ് ആന്ത്രാക്സ് രോഗം കണ്ടുവരുന്നത്.…
Read MoreVital Items Of Scottish Woman
Among the Cameronians, who broke away from the kirk when episcopalianism was re-established on the Restoration in 1660, a quantity of reviews indicate that women might preach and excommunicate, however not baptise. Several ladies are identified to have been executed for their part in the movement. “I didn’t want these faces to look like a digital sculpture, so when it came to the muscular tissues, I sculpted them in wax and then 3D scanned them the identical way that the skull was scanned,” Rynn mentioned in a video presentation in…
Read Moreനാണയങ്ങള്‍, ചില്ല്കഷണങ്ങള്, ബാറ്ററി, കാന്തം ! 35 വയസുകാരന്റെ വയറ് ‘ആക്രിക്കടയോ’ എന്ന് ഡോക്ടര്‍മാര്‍; നീക്കിയത് 233 സാധനങ്ങള്‍…
കയ്യില്‍ കിട്ടുന്ന സാധനങ്ങളെല്ലാമെടുത്ത് വായിലിടുന്നത് കുട്ടികളുടെ പതിവാണ്. മുതിര്‍ന്നവരുടെ ശ്രദ്ധ അല്പമൊന്ന് പാളിയാല്‍ പലപ്പോഴും അത് അപകടങ്ങള്‍ക്കിടയാക്കുന്നു. ഇങ്ങനെ സാധനങ്ങള്‍ വായിലിട്ട് അത് വയറ്റിലെത്തി ഒടുവില്‍ ഡോക്ടറുടെ അടുത്തെത്തുന്ന പല സംഭവങ്ങളും നമ്മള് കണ്ടിട്ടുണ്ട്. ഇവിടെയും വയറ്റില്‍ സാധനങ്ങള്‍ കുടുങ്ങിയ ഒരു സംഭവമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. പക്ഷേ ഇത് ഒന്നും രണ്ടും സാധനങ്ങളൊന്നുമല്ല, ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 233 സാധനങ്ങളാണ്. അതും കുട്ടികളുടെയല്ല, ഒരു 35കാരന്റെ വയറ്റില്‍ നിന്നാണ് ഒരു ആക്രിക്കടയ്ക്കുള്ള സാധനങ്ങള്‍ പുറത്തെടുത്തത്. തുര്‍ക്കിയിലാണ് സംഭവം. യുവാവിന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വയറുവേദനെ തുടര്‍ന്നാണ് ഇയാള്‍ ഡോക്ടറെ സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ അള്ട്രാസൗണ്ടിലും എക്സ് റേയിലും വയറ്റില്‍ സാധനങ്ങളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ലിറ നാണയങ്ങള്‍, ബാറ്ററികള്‍, കാന്തം, സ്ക്രൂ, ചില്ല് കഷണങ്ങള്‍ എന്നിങ്ങനെ 233 സാധനങ്ങളാണ് യുവാവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കിയത്. ശസ്ത്രക്രിയയുടെ ഇടയില്‍ രണ്ട്…
Read Moreഐഎസ് ഇന്ത്യയില്‍ വേരുറപ്പിക്കുന്നുവോ ? കനയ്യലാലിനെ കൊന്നവര്‍ക്ക് ഐഎസ് ബന്ധം; ജയ്പൂരില്‍ പദ്ധതിയിട്ടത് വന്‍ ഭീകരാക്രമണത്തിന്…
സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്ക്കാരന് കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നതിന് അറസ്റ്റിലായ പ്രതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. മാര്‍ച്ച് 30ന് ജയ്പുരില്‍ ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഇതില്‍ ഒരാള്‍ക്ക് പാക്കിസ്ഥാന് ആസ്ഥാനമായുള്ള ദാവത് ഇ ഇസ്ലാമി എന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞിരുന്നു. ദാവത് ഇ ഇസ്ലാമി വഴി ഐഎസുമായി ബന്ധമുള്ള അല്‍-സുഫ സംഘടനയുടെ തലവനായിരുന്നു റിയാസ് അഖ്താരി. ഇയാള്‍ക്ക് നേരത്തേ രാജസ്ഥാനിലെ ടോങ്കില്‍ നിന്ന് അറസ്റ്റിലായ ഐഎസ് ഭീകരന് മുജീബുമായും ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഉദയ്പുരിലെ മറ്റൊരു വ്യവസായിയെ കൊല്ലാന്‍ പോവുകയായിരുന്നുവെന്ന് പ്രതികള്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞതായും പോലീസ് വെളിപ്പെടുത്തി. കനയ്യ ലാലിന്റെ ശരീരത്തില്‍ 26 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.…
Read Moreവിദേശത്തു നിന്നു വരുന്ന രണ്ടു ശതമാനം പേരില്‍ ആര്‍ടിപിസിആര്‍ പരിശോധന ! കേന്ദ്രത്തിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദേശം ഇങ്ങനെ…
വിദേശത്ത് നിന്ന് വരുന്നവരില്‍ രണ്ട് ശതമാനം പേരെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം. റാന്‍ഡമായി രണ്ടു ശതമാനം പേരെ പരിശോധിക്കാനാണ് നിര്‍ദ്ദേശം. അതില്‍ പോസിറ്റീവ് ആകുന്ന സാമ്പിളുകള്‍ ജനിതക ശ്രേണികരണത്തിന് അയയ്ക്കാനാണ് നിര്‍ദേശം. രാജ്യത്ത് നിലവിലുള്ള ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളെ കോവിഡ് നിരീക്ഷണ സംവിധാനവുമായി സംയോജിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പകര്‍ച്ചവ്യാധി നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശം കേന്ദ്രം പുറത്തിറക്കിയത്. സാമ്പിള്‍ ശേഖരിക്കുന്നത് മുതല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ വരെ ഓരോ ഘട്ടത്തിലും സൂക്ഷ്മമായി നിരീക്ഷിക്കുകയും രോഗത്തെ സംബന്ധിച്ച വിവരങ്ങള്‍ ഏകോപിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം…
Read Moreമുന്‍ കാമുകന്റെ അച്ഛനെ പ്രണയിച്ച് വിവാഹം കഴിച്ച് യുവതി ! താന്‍ വളരെ സന്തോഷവതിയെന്നും സിഡ്നി…
പ്രണയത്തിന് പ്രായമോ ജാതിമത,ദേശവര്ണങ്ങളോ ഒന്നും ഒരു വിഷയമല്ലെന്ന് പറയാറുണ്ട്. യുഎസിലെ ഒഹായോയില്‍ നിന്നുള്ള 27കാരിയുടെ ജീവിതം ഇതിനു ദൃഷ്ടാന്തമാണ്. തന്റെ മുന്‍ കാമുകന്റെ അച്ഛനോടാണ് സിഡ്നി ഡീന്‍ എന്ന ഈ പെണ്‍കുട്ടിയ്ക്ക് പ്രണയം തോന്നിയത്. ഒടുവില്‍ അയാളെത്തന്നെ വിവാഹം കഴിച്ച് ആ പ്രണയം സാക്ഷാത്കരിക്കുകയും ചെയ്തു. എന്നാല്‍, വിവാഹത്തോടെ തനിക്ക് സുഹൃത്തുക്കളെ നഷ്ടമായി എന്നവള്‍ പറയുന്നു. എന്നാല്‍ താന്‍ ചെയ്ത കാര്യത്തില്‍ അവള്‍ക്ക് അല്പം പോലും കുറ്റബോധമില്ല. അവളുടെ ഭര്‍ത്താവ് പോള്‍ ഒരു ട്രക്ക് ഡ്രൈവറാണ്. അയാള്‍ക്ക് പ്രായം അമ്പത്തൊന്ന്. അവര്‍ തമ്മില്‍ 24 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. വെറും ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സിഡ്നി ആദ്യമായി പോളിനെ കാണുന്നത്. പോളിന്റെ മകന്റെ കൂട്ടുകാരിയായിരുന്നു അവള് അന്ന്. പിന്നീട് ആ കൂട്ടുകാര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടു. പോളിന്റെ മകനെ കാണാന്‍ അവള് ഇടക്കിടെ അവന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ചിലപ്പോള്‍ സ്കൂള്‍…
Read MoreThe Fling App That Wins Customers
Have you ever misplaced curiosity in a committed relationship after a break-up and simply on the lookout for a casual hookup? So I didn’t actually get any motion (intercourse that’s) after the one night stand. I met up with 2 girls, one didn’t appear like her profile image at all and I made an excuse, then just left… the other lady bailed on me and did not textual content me again so it was just the one girl I am afraid. Marco Nardone, the 28-year-previous CEO and founder of social-media…
Read More