Sugar daddy is mostly a term used to describe rich males who give money and also other types of support to younger girls. These interactions can be mutually beneficial, and maybe they are growing in popularity. Scams related to sugars internet dating are a key concern intended for the sweets community, but there are ways to protect yourself coming from being cheated. One way should be to report the scammers straight to the sites where they appear — Instagram, TikTok, Snapchat, and even more. A sugar daddy can be described…
Read MoreCategory: All News
സൗഹൃദം ലൈംഗികബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാകില്ല ! യുവതി ഗര്‍ഭിണിയായ കേസില്‍ ബോംബെ ഹൈക്കോടതി…
ഒരു യുവതിയും യുവാവും സൗഹൃദത്തിലാണെന്നു കരുതി അത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗ കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ആശിഷ് ചക്കോര് എന്നയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ഭാരതി ഡാംഗ്റെ തള്ളിയത്. താന്‍ ആശിഷുമായി സൗഹൃദത്തിലായിരുന്നുവെന്നും വിവാഹം കഴിയ്ക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നുമാണ് യുവതിയുടെ പരാതി. ഗര്‍ഭിണിയായതോടെ ഇയാള്‍ പിന്മാറിയെന്നും ഇവര്‍ പറയുന്നു. എന്നാല്‍ യുവതിയുടെ സമ്മതപ്രകാരമായിരുന്നു ലൈംഗികബന്ധം എന്നാണ് പ്രതിയുടെ വാദം. ഒരു പെണ്‍കുട്ടിയുടെ സൗഹൃദം പുരുഷന് ലൈംഗിക ബന്ധം സ്ഥാപിക്കാനുള്ള ലൈസന്‍സല്ലെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി ശാരീരിക ബന്ധത്തിന് സമ്മതം നല്കാന് യുവതി നിര്‍ബന്ധിതയായോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്കി.
Read Moreഇനി വാട്സ്ആപ്പിലൂടെയും ആര്‍ത്തവക്രം അറിയാം; വാട്സ് ആപ്പിലെ ചാറ്റ്ബോട്ട് നിങ്ങളെ സഹായിക്കുന്നതിങ്ങനെ…
ആര്‍ത്തവചക്രം അറിയാനുള്ള നിരവധി ആപ്പുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഇത്തരം ആപ്പുകള്‍ ഫോണിന്റെ സ്പേസ് അപഹരിക്കാന്‍ സാധ്യതയുള്ളതിനാല്‍ പലരും ഇത് പതിവായി ഫോണിലിടാന് മടിയ്ക്കും. അങ്ങനെയുള്ളവര്‍ക്ക് സഹായകമായ ഒരു ചാറ്റ്ബോറ്റിനെ അവതരിപ്പിച്ചിരിക്കുകയാണ് സിറോണ ഹൈജീന്‍ എന്ന കമ്പനി. വാട്സ്ആപ്പില്‍ +919718866644 എന്ന നമ്പറിലേക്ക് ‘ഹായ്’ എന്ന് മെസ്സേജ് ചെയ്യുന്നവര്‍ക്ക് അവരുടെ ആര്‍ത്തവചക്രം അറിയാന്‍ സാധിക്കും. മൂന്ന് കാര്യങ്ങളിലാണ് ചാറ്റ്ബോട്ട് സഹായിക്കുക; ഒന്ന് ആര്‍ത്തവചക്രം ട്രാക്ക് ചെയ്യാന്‍, രണ്ട് ഗര്‍ഭം ധരിക്കാന്‍, മൂന്ന് ഗര്‍ഭം ഒഴിവാക്കാന്‍. അതേസമയം ഇതിനായി ഉപയോക്താക്കള്‍ അവരുടെ അവസാന ആര്‍ത്തവചക്രവും, അതിന്റെ ദൈര്‍ഘ്യവും, ക്രമവും നല്‍കേണ്ടതുണ്ട്. നിങ്ങളുടെ ആര്‍ത്തവത്തിന്റെ ആദ്യ ദിവസം മുതല്‍ അടുത്ത ആര്‍ത്തവത്തിന് ഒരു ദിവസം മുമ്പ് വരെയുള്ള ദിവസങ്ങള്‍ വരെയുള്ള ദൈര്‍ഘ്യം എങ്ങനെയാണെന്നും ചാറ്റ്ബോട്ട് ചോദിക്കും. ഭാവി കാലയളവുകളെക്കുറിച്ചുള്ള കൃത്യമായ പ്രവചനങ്ങള്‍ക്ക് ഇത് ആവശ്യമാണ്. ചാറ്റ്ബോട്ട് നിങ്ങളെ വരാനിരിക്കുന്ന ആര്‍ത്തവ…
Read Moreകള്ള ഹിമാറേ ഇവിടെ വാടാ…പ്രകോപിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ കാലില്‍ പിടിച്ചുവലിച്ച് ഒറാങ്ങുട്ടാന്‍; ഭയപ്പെടുത്തുന്ന വീഡിയോ…
മൃഗശാലയിലെത്തുന്നവരുടെ മുമ്പില്‍ ചില നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ വെയ്ക്കാറുണ്ട്. എന്നാല്‍ പലരും ഇത് പാലിക്കാറില്ലെന്നതാണ് വാസ്തവം. മൃഗങ്ങളെ കാണുന്ന ആവേശത്തില്‍ അവയെ തൊടാനോ പ്രകോപിപ്പിക്കാനോ ശ്രമിച്ചാല്‍ അവ അടങ്ങിയിരിക്കില്ല. പലപ്പോഴും പല അപകടങ്ങള്‍ക്കും അത് കാരണമാകുകയും ചെയ്യും.അത്തരത്തിലൊരു വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മൃഗശാലയിലെത്തിയ ഒരു സന്ദര്‍ശകന്റെ ടീ ഷര്‍ട്ടില്‍ ഒറാങ്ങുട്ടാന്‍ പിടിച്ച് വലിക്കുന്നതാണ് ഇത്. ഇന്തോനേഷ്യയിലെ കസാങ് കുലിം മൃഗശാലയില്‍ നിന്നുള്ള ദൃശ്യമാണിത്. ഒറാങ്ങുട്ടാന്റെ തൊട്ടടുത്തേക്ക് സന്ദര്ശകന് ചെല്ലുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. തുടര്‍ന്ന് കൈകള്‍ കൊണ്ട് ഇയാള്‍ കുരങ്ങനെ എന്തൊക്കെയോ കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്. സന്ദര്‍ശകന്റെ സാന്നിധ്യം ഇഷ്ടപ്പെടാഞ്ഞ കുരങ്ങന് കൈ നീട്ടി അയാളുടെ ടീ ഷര്‍ട്ട് പിടിച്ചു വലിച്ചു. ബലമായി പിടിച്ച് അടുപ്പിക്കുന്നു. കുടുങ്ങിക്കിടക്കുന്ന മനുഷ്യനെ സഹായിക്കാന്‍ മറ്റൊരു സന്ദര്ശകന് സമീപിക്കുമ്പോള്‍ അയാളെക്കൂടി പിടികൂടാനായി കുരങ്ങന്റെ ശ്രമം. അതു നടക്കാതെ വന്നപ്പോള്‍ ആദ്യം പിടികൂടിയ സന്ദര്‍ശകന്റെ…
Read Moreആദ്യം വിരട്ടുമെങ്കിലും ഇന്നു വരെ മമ്മുക്ക എന്റെയടുത്ത് ‘നോ’ പറഞ്ഞിട്ടില്ല ! തന്റെ അനുഭവം തുറന്നു പറഞ്ഞ് നൈല ഉഷ…
സലിം അഹമ്മദ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലുടെ മലയാള സിനിമയില്‍ എത്തിയ താര സുന്ദരിയാണ് നടി നൈല ഉഷ. ദുബായില്‍ റേഡിയോ ജോക്കി ആയി ജോലി ചെയ്യുമ്പോഴായിരുന്നു നൈല ഉഷയുടെ സിനിമാപ്രവേശം. പിന്നീട് മലയാളത്തില്‍ നായികയായും അവതാരകയായും എല്ലാം നൈല ഉഷ തിളങ്ങി. തിരുവനന്തപുരം സ്വദേശിയായ താരം ദുബായിയില്‍ സഥിര താമസമായിരിക്കുകയാണ്. വിവാഹമൊക്കെ കഴിഞ്ഞ ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴാണ് നൈലയ്ക്ക് കുഞ്ഞനന്തന്റെ കടയില്‍ അവസരം കിട്ടുന്നത്. കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം ഫയര്മാന്, പുണ്യാളന് അഗര്‍ബത്തീസ്, ഗ്യാങ്സ്റ്റര്‍, പൊറിഞ്ചു മറിയം ജോസ്, ലൂസിഫര്‍ തുടങ്ങി ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ നൈല ഉഷ ശ്രദ്ധ നേടി. ഇപ്പോഴിതാ പ്രിയന് ഓട്ടത്തിലാണ് എന്ന ചിത്രത്തിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ എത്തിയിരിക്കുകയാണ് നടി നൈല ഉഷ. പൃഥ്വിരാജിന്റെ…
Read Moreഎന്നെ അക്ഷയ് ആവശ്യം പോലെ ഉപയോഗിച്ചു ! വേറെ ആളെ കിട്ടിയപ്പോള്‍ ഒഴിവാക്കി; അക്ഷയ് കുമാറിന്റെ ചതിയെപ്പറ്റി ശില്പ ഷെട്ടി…
ബോളിവുഡിലെ സൂപ്പര്‍താരങ്ങളിലൊരാളായ അക്ഷയ് കുമാറിന് ആരാധകരേറെയാണ്. അക്ഷയ്യുടെ വ്യക്തി ജീവിതം പലപ്പോഴും വാര്‍ത്തയാകാറുമുണ്ട്. കഴിഞ്ഞ 21 വര്‍ഷമായി ട്വിങ്കിള്‍ ഖന്നയാണ് അക്ഷയ് കുമാറിന്റെ ജീവിത സഖി. എന്നാല്‍ ട്വിങ്കിള്‍ അക്ഷയ് കുമാറിന്റെ ജീവിതത്തിലേക്ക് എത്തുന്നതിന് മുമ്പ് നിരവധി നടിമാരുമായി അക്ഷയ് പ്രണയത്തിലായിരുന്നു. ബോളിവുഡിലെ പല മുന്‍നിര നായികമാരുടെ പേരിന് ഓപ്പവും അക്ഷയ് കുമാറിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. നടി രേഖ മുതല്‍ രവീണ ടണ്ടന് വരെ ഇങ്ങെ അക്ഷയ് കുമാറുമായി പ്രണയത്തില്‍ ആയിരുന്ന നടിമാരുടെ പട്ടികയല്‍ വരും. ബോളിവുഡിലെ ഒരുകാലത്തെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു അക്ഷയ് കുമാറിന്റെ പ്രണയ ജീവിതം. തൊണ്ണൂറുകളില്‍ ബോളിവുഡിനെ ഇളക്കി മറിച്ച പ്രണയ വാര്‍ത്തയായിരുന്നു അക്ഷയ് കുമാറിന് ശില്പ ഷെട്ടിയുമായുമായും ട്വിങ്കിള്‍ ഖന്നയുമായും ഉണ്ടായിരുന്ന പ്രണയം. മേം കില്ലാഡി തു അനാരി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആണ് അക്ഷയ് കുമാറും…
Read Moreഅല്‍സലം തീവ്രവാദികള്‍ കേരളത്തില്‍ ! നേതൃത്വം നല്‍കുന്നത് 21കാരന്; ലക്ഷ്യം പലത്…
തീവ്രവാദ സംഘടന അല്‍ സലമിന്റെ സ്ഥാപക നേതാവിന്റെ സഹോദരപുത്രനായ 21 വയസുകാരനും കൂട്ടരും കേരളത്തിലേക്കു പുറപ്പെട്ടെന്ന് വിവരം. ആറു പേര് തമിഴ്നാട്ടില്‍ നിന്നു പുറപ്പെട്ടെന്ന് വിവരം ലഭിച്ചതോടെ അതീവ ജാഗ്രതയിലാണ് പോലീസ്.ഇവര്‍ക്കായി ഇന്റലിജന്‍സ് ഏജന്‍സികളും വലവിരിച്ചു. അല്‍ സലമിന്റെ സ്ഥാപക നേതാവിന്റെ സഹോദരപുത്രനായ 21 വയസുകാരനും കൂട്ടരും കേരളത്തിലേക്കു പുറപ്പെട്ടെന്നു മധുര ജയിലിലുള്ള രണ്ട് അല്‍ സലം നേതാക്കളില്‍നിന്നാണ് പോലീസിനു വിവരം ലഭിച്ചത്. 21 വയസുകാരന്റെ ഒപ്പമുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ കേരളത്തിലെത്തിയോ എന്നും വ്യക്തമല്ല. എന്നാല്‍, മധുരയില്‍നിന്നു കേരളത്തിലെത്താന്‍ 24 മണിക്കൂര്‍ പോലും വേണ്ടെന്നിരിക്കെ, എത്തിക്കാണുമെന്നുതന്നെയാണ് ഇന്റലിജന്‍സ് കരുതുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവരാണ് ഇവര്‍. ഇവിടെ ഇവരുടെ ദൗത്യം എന്താണെന്നു വ്യക്തമായിട്ടില്ല. സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാകാം ലക്ഷ്യമെന്നു പോലീസ് കരുതുന്നു. കോയമ്പത്തൂരിലും മധുരയിലും അല്‍ സലമിന്റെ പ്രവര്‍ത്തനം അത്തരത്തിലായിരുന്നുവെന്നു തമിഴ്നാട് പോലീസ് അറിയിച്ചിട്ടുണ്ട്.
Read Moreഓള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍ ! നൂപുര്‍ ശര്‍മ വിഷയം അന്താരാഷ്ട്രതലത്തില്‍ എത്തിക്കാന്‍ പരിശ്രമിച്ച മാധ്യമപ്രവര്ത്തകന്…
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡിജിറ്റല്‍ മാധ്യമ സ്ഥാപനം ‘ഓള്‍ട്ട് ന്യൂസിന്റെ’ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 153 (കലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രകോപനം), 295 (മതവിഭാഗങ്ങളെ മോശമായി ചിത്രീകരിക്കല്‍) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നെന്നും വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പോലീസ് വ്യക്തമാക്കി. സുബൈര്‍ 2018 ല്‍ നടത്തിയ ഏതാനും ട്വീറ്റുകളുമായി ബന്ധപ്പെട്ട പരാതിയിലാണു കേസ് റജിസ്റ്റര്‍ ചെയ്തതെന്നാണു വിവരം. എന്നാല്‍, 2020 ല്‍ റജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിന്റെ അന്വേഷണത്തിനാണ് പോലീസ് വിളിച്ചതെന്നും ഈ കേസില്‍ ഡല്‍ഹി ഹൈക്കോടതി സംരക്ഷണം അനുവദിച്ചിട്ടുള്ളതാണെന്നും ഓള്‍ട്ട് ന്യൂസ് സ്ഥാപകാംഗമായ പ്രതീക് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. ഇത് പോക്സോ കേസാണെന്നാണ് വിവരം. അറസ്റ്റിനെ…
Read MoreUnknown Facts About Hot Indian Girl Unmasked By The Authorities
Added to her Filmfare awards and her National Film award, Sonam Kapoor entered Forbes India’s Celebrity a hundred record. She is legendary because of her numerous achievements and her beauty. Apart from being strikingly beautiful, hot Indian ladies are good cooks and great homemakers. Many men are in search of a scorching lady who can deal with the house, and this is what Indian girls do; that is why they’re popular among men. One more Bollywood star you have to know is Fatima Sana Shaikh. She was born in 1992…
Read MoreSlovakian Women For the duration of History
Pickpockets are energetic in city areas and on buses and trains, assaults are more widespread, and there have been car bombings and political assassinations. Organized gangs of criminals have turn out to be powerful in some areas, and skinheads have dedicated assaults and other atrocities towards Rom. Informal social management is extra prone to happen in villages where there is no resident police pressure and regulation enforcement have to be known as in from another city. In June 1998, there have been upwards of twenty political parties and/or movements. On…
Read More