Norway’s women are a bit completely different from other Scandinavian females concerning their views about some social features. They choose equality in the household, viewing themselves as equal to the lads. Hence, they always anticipate to be treated as equals to men. Norway is thought for its lovely landscapes and its northern lights. But the nation is also notorious for its wonderful Norwegian girls. Because of this, some men are in search of information on tips on how to successfully get ladies in Norway. I might have talked about it…
Read MoreCategory: All News
Critical Bits Of Dog Toys For Pit Bulls
The toy is manufactured by Nylabone, and is adequate to make you’re feeling like you may have gotten your money’s price. The same company can also be known for another in style product known as the Crazy Ball, which can also be super tough and designed especially https://dogcarehq.com/indestructible-dog-toys/best-toys-pit-bulls/ for Pit Bulls. Picking out the right toy for pit bull is important for you and your canine. Not only do toys make certain the well being and happiness of canines, but additionally reduce stress levels, and are a fantastic for the…
Read Moreപാവയെ വിവാഹം കഴിച്ചാല്‍ പാവക്കുഞ്ഞ് ഉണ്ടാകുമോ ? പാവയെ വിവാഹം കഴിച്ച യുവതി പറയുന്നതിങ്ങനെ…
വളരെ വ്യത്യസ്ഥവും കൗതുകകരവുമായ അനേകം വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ ദിനംപ്രതി വന്നു കൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.കേള്‍ക്കുമ്പോള്‍ ഒരു കൗതുകമായി തോന്നാമെങ്കിലും വളരെ വിചിത്രമായ ജീവിതം നയിക്കുന്ന ഒരു വ്യക്തിയെ കുറിച്ചാണ് പറയുന്നത്. മേറിവൊണ് റോച്ച മോറോസാ എന്ന യുവതിയാണ്. ബ്രസീല്കാരിയാണ് ഈ യുവതി. 37 വയസ്സാണ് ഇവര്‍ക്ക്. താന്‍ ഒരു പാവയെ വിവാഹം കഴിച്ചു എന്നും ഇപ്പോള്‍ ഒരു പാവ കുഞ്ഞ് ഉണ്ടായിരിക്കുകയാണ് എന്നുമാണ് ഇവര്‍ പറയുന്നത്. കേള്‍ക്കുമ്പോള്‍ വളരെ വിചിത്രമായി തോന്നുമെങ്കിലും സംഭവം സത്യമാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പാവയുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് കാരണം അന്വേഷിച്ച് നിരവധി പേര് എത്തിയത്. ഈ സ്ത്രീക്ക് തന്റെ അമ്മ ഒരിക്കല്‍ തുണി കൊണ്ട് നിര്‍മിച്ച ഒരു പാവയെ നല്‍കുകയായിരുന്നു ചെയ്തത്. ഒരിക്കലും ഈ പാവയെ തനിക്ക് പിരിയാന്‍ സാധിക്കില്ലന്ന് തിരിച്ചറിഞ്ഞ യുവതി…
Read Moreഅങ്ങനെ ആലിയയും അമ്മയാകുന്നു ! കുഞ്ഞ് ‘കമിംഗ് സൂണ്‍’ എന്ന് താരം; വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായോ ? എന്ന ചോദ്യവുമായി മലയാളികള്‍…
അങ്ങനെ ഒരു ബോളിവുഡ് സുന്ദരി കൂടി അമ്മയാകുന്നു. താന്‍ അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ആലിയ ഭട്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഗര്‍ഭിണി ആണെന്ന വിവരം ആലിയ പങ്കുവച്ചത്. സ്കാന്‍ ചെയ്യുന്ന ചിത്രത്തിനൊപ്പം ‘ഞങ്ങളുടെ കുഞ്ഞ്…. ഉടന്‍ വരും’ എന്ന അടിക്കുറിപ്പോടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിനേയും കാണാം. ഇതോടൊപ്പം മറ്റൊരു ഫോട്ടോയും ആലിയ പങ്കുവെച്ചിട്ടുണ്ട്. സിംഹത്തെ മുട്ടിയുരുമ്മി നില്ക്കുന്ന സിംഹിണിയും അവരെ നോക്കുന്ന സിംഹക്കുട്ടിയുമാണ് ചിത്രത്തിലുള്ളത്. സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ സിനിമയിലെ സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധി പേരാണ് ആലിയക്കും രണ്‍ബീറിനും ആശംസകളുമായി എത്തിയത്. രാകുല്‍ പ്രീത് സിംഗ്, കരണ്‍ ജോഹര്‍, പരിണീതി ചോപ്ര, ടൈഗര്‍ ഷ്രോഫ്, പ്രിയങ്ക ചോപ്ര എന്നിവരൊക്കെ ആശംസകള്‍ അറിയിച്ചു. കൂടാതെ ഒരു മണിക്കൂറിനുള്ളില്‍ 14 ലക്ഷത്തോളെ ലൈക്കുകളും ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നേടി. കഴിഞ്ഞ…
Read Moreബസില്‍ യുവതിയെ ശല്യം ചെയ്ത മധ്യവയസ്കനെ സഹയാത്രക്കാര്‍ കയ്യോടെ പിടികൂടി ! പോലീസില്‍ ഏല്‍പ്പിച്ചു…
ബസില്‍ യുവതിയെ ശല്യം ചെയ്തയാളെ സഹയാത്രക്കാര്‍ പിടികൂടി പോലീസ് ഏല്‍പ്പിച്ചു. ഇരിങ്ങാലക്കുട- തൃശൂര്‍ റൂട്ടിലെ ബസ്സില്‍ തൃശ്ശൂരിലേക്ക് യാത്രചെയ്തിരുന്ന യുവതിയെ ഉപദ്രവിച്ചയാളെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടിപ്പാള്‍ പുളിക്കല്‍ ഷാജി (49) എന്നയാളാണ് പിടിയിലായത്. സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാള്‍. രാവിലെ 6.30ഓടെയാണ് സംഭവം. ഇരിങ്ങാലക്കുട നിന്നും തൃശൂരിലേക്കുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് വരികയായിരുന്നു യുവതി. യുവതി ഇരുന്നിരുന്ന സീറ്റിന് പിറകിലായാണ് പ്രതി ഇരുന്നിരുന്നത്. വലിയാലുക്കല്‍ എത്തിയപ്പോള്‍ പ്രതി സീറ്റിനിടയിലൂടെ കയ്യിട്ടു യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. യുവതി ബഹളംവെച്ചതോടെ പ്രതി ബസില്‍ നിന്നും ഇറങ്ങി ഓടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Read Moreമലയാള സിനിമ തീര്‍ന്നു ! അന്യഭാഷയിലെ ആണ്പിള്ളേര് ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു; വിമര്‍ശനവുമായി ഒമര്‍ലുലു…
മലയാള സിനിമ നശിച്ചു കൊണ്ടിരിക്കുകയാണെന്ന് സംവിധായകന് ഒമര്‍ ലുലു. അന്യഭാഷയിലെ ആണ്പിള്ളേര് ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാന്‍സ്, കോമഡി, ഫൈറ്റ്, റൊമാന്‍സ് മര്യാദയ്ക്ക് ചെയ്യുന്ന ഒരു യൂത്തന്‍ പോലും ഇല്ലെന്നും ഒമര്‍ലുലു പറയുന്നു. ഒമര്‍ ലുലുവിന്റെ വാക്കുകള്‍ ഇങ്ങനെ… ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റിക് എലാസ്റ്റിക് പച്ചപ്പ് പ്രകൃതി പടങ്ങള്‍ കാരണം മലയാള സിനിമ നശിച്ചു. അന്യഭാഷയിലെ ആണ്പിള്ളേര് ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാന്‍സ്, കോമഡി, ഫൈറ്റ്, റൊമാന്‍സ് മര്യാദയ്ക്ക് ചെയ്യുന്ന ഒരു യൂത്തന്‍ പോലും ഇല്ല. പണ്ടത്തെ 90 കളിലെ ലാലേട്ടനെപ്പോലെ. നിര്‍മാതാക്കള്‍ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയില്‍ താഴെ ബജറ്റ് വരുന്ന ചിത്രങ്ങള്‍ ചെയ്യുക. അതും ഫെറ്റ്, ഡാന്‍സ്, കോമഡി, റൊമാന്‍സ് ഒക്കെയുള്ള ചിത്രങ്ങള്‍. അത്തരം പിള്ളരെ കണ്ടെത്തുക, പുതിയ പിള്ളേരുടെ ചിത്രങ്ങളില്‍ പണം മുടക്കുക…
Read Moreഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് യുവതിയെയും ആറു വയസുള്ള മകളെയും കൂട്ടബലാല്‍സംഗത്തിനിരയാക്കി; മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം…
ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് യുവതിയെയും ആറു വയസുള്ള മകളെയും കൂട്ടബലാല്‍സംഗം ചെയ്തു ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. തീര്‍ഥാടനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതിക്കും മകള്‍ക്കും കൊടുംക്രൂരത നേരിടേണ്ടിവന്നത്. രാത്രി മറ്റു വാഹനങ്ങളൊന്നും കിട്ടാതെ വഴിയരികില്‍നിന്ന യുവതിക്കും മകള്‍ക്കും സോനു എന്നൊരാള്‍ കാര്‍ നിര്‍ത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നു എസ്പി പരമേന്ദ്ര ഡോവല്‍ മാധ്യമങ്ങളോട് പറഞ്ഞു. യുവാവിനൊപ്പം അയാളുടെ സുഹൃത്തുക്കളും കാറില്‍ ഉണ്ടായിരുന്നു. യാത്രയ്ക്കിടെ യുവതിയെയും ആറുവയസുള്ള മകളെയും പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കനാലിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. പാതിരാത്രിയില്‍ ഒരു വിധത്തില്‍ പോലീസ് സ്റ്റേഷനിലെത്തിയാണ് യുവതി തനിക്കുണ്ടായ ദുരനുഭവം പോലീസിനെ അറിയിച്ചത്. വാഹനം ഓടിച്ചിരുന്നയാളിന്റെ പേര് സോനു എന്നയായിരുന്നുവെന്ന് മാത്രമാണ് യുവതിക്ക് അറിവുള്ളത്. കാറില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നതില്‍ യുവതിക്ക് വ്യക്തതയുണ്ടായിരുന്നില്ലെന്നും ഇരുവരും ബലാത്സംഗത്തിന് ഇരയായതായി വൈദ്യ…
Read Moreഞാന്‍ മാപ്പു പറഞ്ഞാലേ അഭിനയിക്കുകയുള്ളൂ എന്ന് സംയുക്ത വര്‍മ ! ഒടുവില്‍ മാപ്പു പറഞ്ഞത് സംയുക്തയുടെ അമ്മ; സംഭവം വെളിപ്പെടുത്തി ശാന്തിവിള ദിനേശ്
വെറും നാലുവര്‍ഷത്തെ സിനിമജീവിതം കൊണ്ട് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ താരമാണ് സംയുക്ത വര്‍മ. സത്യന് അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയിലൂടെ എത്തിയ സംയുക്ത വര്മ്മഈ നാലു വര്‍ഷത്തിന് ഉള്ളില്‍ മികച്ച നടിക്കുള്ള 2 സംസ്ഥാന അവാര്‍ഡുകളും നേടിയെടുത്തിരുന്നു. നടന് ബിജു മേനോനുമായുള്ള വിവാഹത്തോടെ ആണ് സംയുക്ത വര്‍മ്മ സിനിമ വിട്ടത്. അതേ സമയം സംയുക്ത വര്‍മ്മയുടെ ചില തുറന്ന് പറച്ചിലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സംയുക്ത വര്‍മ്മ എത്തിയിരുന്നു. ഇതിനിടെ സംവിധായകന് ശാന്തിവിള ദിനേശും സംയുക്തയെ കുറിച്ച് സംസാരിച്ചിരുന്നു. ഇരുവരും ഒരുമിച്ച് സിനിമ യില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ രസകരമായ സംഭവത്തെ കുറിച്ചാണ് ദിനേശ് പറഞ്ഞത്. അന്ന് ജയറാമും സംയുക്തയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ ലൊക്കേഷനിലാണ് ഒരു പ്രശ്നമുണ്ടാവുന്നത്. ഷൂട്ടിംഗിന് വരാന്‍ തയ്യാറാവാത്ത സംയുക്തയെ വിളിക്കാന്‍…
Read Moreഅമ്പത് വയസ്സിനിടെ കഴിച്ചത് 12 കല്യാണങ്ങള്‍ ! 13-ാം വിവാഹത്തിനൊരുങ്ങിയപ്പോള്‍ പിടിവീണു ! അറസ്റ്റിലായത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ബിഹാറിലെ കിശന്ഗഞ്ചില് ആറു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന വിവാഹത്തട്ടിപ്പുകാരന്‍ അറസ്റ്റില്‍.അനാര്‍ക്കലി സ്വദേശി ശംശാദാണ് പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ 12 തവണ വിവാഹം ചെയ്തിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. അവിവാഹിതനാണെന്ന് പറഞ്ഞാണ് ഓരോ തവണയും ഇയാള്‍ വിവാഹം ചെയ്തത്. പതിമൂന്നാം വിവാഹത്തിന് ഇയാള്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 2015 ഡിസംബര്‍ 8ന്, പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് ബിജ്വര് സ്വദേശി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഒരു മാസത്തിനുള്ളില്‍ കിശന്ഗഞ്ചിലെ എല്‍ആര്‍പി ചൗക്ക് എന്ന പ്രദേശത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. എന്നാല്‍ ശംശാദ് പോലീസിന്റെ പിടിയില്‍ നിന്നും വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ, ഇയാള്‍ ബഹാദുര്ഗഞ്ചിലെ കൊയിദാംഗി എന്ന പ്രദേശത്തുണ്ടെന്ന് പോലീസിന്…
Read Moreമോശമായി ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു! പിതാവ് ചോദ്യം ചെയ്തപ്പോള്‍ ഭീഷണി ! പിതാവിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത പതിനാറുകാരിയ്ക്ക് നേരെ അതിക്രമം നടത്തിയത് അമ്പതുകാരുടെ സംഘം…
അച്ഛനൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍. അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് പെണ്‍കുട്ടിയും പിതാവും വെളിപ്പെടുത്തിയത്. എറണാകുളത്തുനിന്ന് യാത്ര പുറപ്പെട്ട തീവണ്ടിയില്‍ ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായി ഇവര്‍ ഇറങ്ങിപ്പോയെന്നും പരാതിക്കാര്‍ പറയുന്നു. തക്കസമയത്ത് മലപ്പുറം സ്വദേശിയുടെ ഇടപെടലാണ് രക്ഷയായതെന്ന് പെണ്‍കുട്ടി പറഞ്ഞു.തന്റെ കയ്യില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ചെന്നും പെണ്‍കുട്ടി ഒരു ദൃശ്യമാധ്യമത്തോട് പ്രതികരിച്ചു. ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂര്‍ സ്വദേശികളായ അച്ഛനും മകള്‍ക്കും നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും, അശ്ലീലം പറഞ്ഞു ചെയ്തെന്നുമായിരുന്നു പരാതി. 50 വയസ്സിനു മുകളില്‍ പ്രായമുള്ള അഞ്ചു പേരാണ് അതിക്രമം കാട്ടിയതെന്നാണ് വിവരം. ലൈംഗികാധിക്ഷേപപരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും പെണ്‍കുട്ടിയും പിതാവും പറഞ്ഞു. ഗുരുവായൂര്‍ എക്സ്പ്രെസിലായിരുന്നു അതിക്രമ ശ്രമം. എതിര് വശത്തിരുന്ന അഞ്ചു പേരാണ് മോശമായി പെരുമാറിയതെന്നാണ് പരാതി.…
Read More