സ്വവര്‍ഗ അനുരാഗത്തെ അംഗീകരിക്കാന്‍ മടിയുള്ള ഒരു സമൂഹമാണ് ഇപ്പോഴും കേരളത്തിലുള്ളത്. ആളുകളുടെ യാഥാസ്ഥിതിക ചിന്താഗതികള്‍ പതിയെ മാറിവരുന്ന ഇക്കാലത്ത് അതിന്റെ അനുരണനങ്ങള്‍ ബിഗ്ബോസ് സീസണ് ഫോറിലുമുണ്ടായി. എന്നാല്‍ സ്വവര്‍ഗാനുരാഗികളും മനുഷ്യരാണെന്നും മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ അവകാശം ഉള്ളവര്‍ ആാണെന്നുമുള്ള ബോധമാണ് ബിഗ് ബോസ് മലയാളം സീസണ് ഫോറില്‍ അത്തരത്തിലുള്ള മൂന്ന് മത്സരാര്‍ത്ഥികളെ ഉള്‍പെടുത്താന്‍ അധികൃതര്‍ക്ക് ഉണ്ടായ പ്രചോദനം. പുറത്തെ സമൂഹത്തിന്റെ ഒരു ചെറിയ പതിപ്പാണ് ബിഗ്ബോസ് വീട് അതുകൊണ്ട് തന്നെ വീട്ടിനുള്ളില്‍ എല്ലാ തരത്തിലുള്ള മനുഷ്യര്‍ക്കും സ്ഥാനം ഉണ്ട്. ബിഗ് ബോസ് വീട്ടില്‍ ദില്‍ഷയും ബ്ലെസ്ലിയും തമ്മില്‍ നടന്ന ചര്‍ച്ചയാണ് ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്. ദില്‍ഷ ബിഗ് ബോസ് വീട്ടില്‍ വന്ന സമയം ആദ്യം കിടന്നത് ജാസ്മിനൊപ്പം ആണെന്നും ജാസ്മിന് ഒരു സ്വവര്‍ഗ്ഗ അനുരാഗി ആണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ദില്‍ഷ വ്യക്തമാക്കി. അന്ന് വീട്ടില്‍ ഉണ്ടായിരുന്ന പലരും എന്ന്…
Read MoreCategory: All News
യുവാവിന്റെ മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ പണം നല്‍കണമെന്ന് ആശുപത്രി ജീവനക്കാര്‍ ! ഭിക്ഷ യാചിച്ച് വൃദ്ധ മാതാപിതാക്കള്‍…
മകന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ പണം ആവശ്യപ്പെട്ടതോടെ തെരുവിലിറങ്ങി ഭിക്ഷയാചിച്ച് വൃദ്ധ ദമ്പതികള്‍. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. മൃതദേഹം വിട്ടുകിട്ടാന്‍ 50000 രൂപ ആശുപത്രിയില്‍ കെട്ടിവെക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതിനെ തുടന്നാണ് മാതാപിതാക്കള്‍ പണം യാചിച്ച് തെരുവിലിറങ്ങിയത്. ദമ്പതികളുടെ മകനെ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതാകുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ദമ്പതികള്‍ ആശുപത്രിയിലെത്തിയത്. മൃതദേഹം വിട്ടു കിട്ടണമെങ്കില്‍ 50000 രൂപ കെട്ടിവെക്കണമെന്ന് ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെട്ടതായി പിതാവ് മഹേഷ് ടാക്കൂര്‍ പറഞ്ഞു. ‘മകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി ജീവനക്കാരന് 50000 രൂപ ആവശ്യപ്പെട്ടു. ഞങ്ങള്‍ പാവങ്ങളാണ്, ഈ തുക എങ്ങനെ അടക്കും?’ മഹേഷ് പറയുന്നു. ദമ്പതികള്‍ പണം യാചിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
Read Moreക്ലാസിലിരുന്ന് സുഖമായി ഉറങ്ങി അധ്യാപിക ! വീശിക്കൊടുത്ത് വിദ്യാര്‍ഥിനി; വീഡിയോ വിവാദമാകുന്നു…
ക്ലാസ് നല്ല ബോറാണെങ്കില്‍ കുട്ടികള്‍ ഉറങ്ങുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ പഠിപ്പിക്കേണ്ട സമയത്ത് അധ്യാപിക ഉറങ്ങുകയാണെങ്കില്‍ എന്താവും അവസ്ഥ. ബിഹാറില്‍നിന്നുള്ള ഇത്തരമൊരു വീഡിയോ നെറ്റിസണ്‍മാരില്‍ കടുത്ത പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. അധ്യാപിക ക്ലാസിലിരുന്ന് ഉറങ്ങുന്നതു മാത്രമല്ല, ഒരു വിദ്യാര്‍ത്ഥിനി വീശികൊടുക്കുകയും ചെയ്യുന്നുണ്ടെന്നുള്ളതാണ് വീഡിയോ കണ്ടവരെ ശരിക്കും ചൊടിപ്പിച്ചത്. ക്ലാസില്‍ ഒരു മൂലയ്ക്ക് കസേരയില്‍ ഇരുന്നുകൊണ്ട് ഗാഢമായി ഉറങ്ങുകയാണ് അധ്യാപിക. സമീപത്ത് നിന്നുകൊണ്ടാണ്, യൂണിഫോം ധരിച്ച കൊച്ചു പെണ്‍കുട്ടി വീശിക്കൊണ്ടിരിക്കുന്നത്. മറ്റു വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയിലെ തറയില്‍ അലസമായി ഇരിക്കുന്നതും വീഡിയോയില്‍ കാണാം. കഥര്വ രാജ്കിയകൃത് പ്രാഥ്മിക് വിദ്യാലയ് എന്ന സ്കൂളിലാണു സംഭവമെന്നാണ് വീഡിയോയില്‍നിന്നു വ്യക്തമാവുന്നത്. സംഭവം ചിത്രീകരിച്ചയാള്‍ ക്ലാസ് മുറിയില്‍നിന്നു പുറത്തേക്കു നടന്ന്, ചുവരിലെഴുതിയിരിക്കുന്ന സ്കൂളിന്റെ പേരില്‍ ഫോക്കസ് ചെയ്യുന്നിടത്താണ് ഹ്രസ്വ വീഡിയോ അവസാനിക്കുന്നത്. ബിഹാറിലെ പശ്ചിമ ചമ്പാരന്‍ ജില്ലയിലെ സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തിലാണ് സംഭവം നടന്നതെന്നാണ് നവഭാരത്…
Read Moreആദ്യം ശമ്പളം കൊടുക്കേണ്ടത് തൊഴിലെടുക്കുന്നവര്‍ക്ക് ! ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം നല്‍കിയതിനു ശേഷംമാത്രം മേലധികാരികള്‍ക്ക് ശമ്പളം കൊടുത്താല്‍ മതിയെന്ന് ഹൈക്കോടതി…
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. കണ്ടക്ടര്‍, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കാണ് ഏറ്റവും ആദ്യം ശമ്പളം നല്‍കേണ്ടതെന്ന് ഹൈക്കോടതി. ഇവര്‍ക്കെല്ലാം ശമ്പളം നല്‍കാതെ സൂപ്പര്‍വൈസറി തസ്തികയിലുള്ളവര്‍ക്ക് ശമ്പളം നല്‍കരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ജീവനക്കാര്‍ക്ക് സമയബന്ധിതമായി ശമ്പളം നല്‍കണമെന്നും സ്ഥാപനത്തെ സ്വയം പര്യാപ്തമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്. കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ പ്രാമുഖ്യം നല്കുന്നുണ്ടോയെന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ എത്രനാള്‍ മുന്നോട്ടുപോകുമെന്നും കോടതി ചോദിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷനും ശമ്പളവും നല്കാന് ലോണെടുക്കുന്നതിനേയും കോടതി വിമര്‍ശിച്ചു. വായ്പയെടുത്തത് എന്തിന് വിനിയോഗിച്ചെന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞു. പൊതുജനങ്ങളെ ഓര്‍ത്താണ് വിഷയത്തില്‍ ഇടപെടുന്നതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയില്‍ മാനേജ്മെന്റിനെയും കോടതി വിമര്‍ശിച്ചു.…
Read Moreഇവന് എന്നെ ആക്രമിച്ചു…റോഡിലിട്ടു വലിച്ചിഴച്ചു…റേപ്പ് ചെയ്യാന്‍ ശ്രമിച്ചു ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി…
രാത്രിയില്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ തനിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ചിത്രകാരി ആലീസ് മഹാമുദ്ര. കഴിഞ്ഞ ദിവസം രാത്രിയില്‍ എട്ടരയോടെ കോഴിക്കോട് കുന്നമംഗലം ബസ് ഇറങ്ങി വീട്ടിലേക്കു നടക്കുന്നതിനിടയില്‍ തെരുവു വിളക്കുകള്‍ ഇല്ലാത്ത ഇടത്തു വച്ചാണ് തനിക്കു നേരെ ആക്രമണം ഉണ്ടായെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ആലീസ് പറഞ്ഞു. ആക്രമണം നടത്തിയ ആളുടെ ചിത്രം സഹിതമാണ് ആലീസിന്റെ കുറിപ്പ്. ആലീസിന്റെ കുറിപ്പ് ഇങ്ങനെ… ഇവന് റേപ്പിസ്റ്റ് ഇന്നലെ രാത്രി 8.30 ന് കോഴിക്കോട് കുന്നമംഗലം ബസ്സ് ഇറങ്ങി എന്റെ വീട്ടിലേയ്ക്ക് നടന്നു വരുന്ന വഴിയില്‍ ഞാന്‍ അറിയാതെ ഇവന് എന്നെ ഫോളോ ചെയ്തിരുന്നു. ജംഗ്ഷന് വിട്ട് ഇടവഴിയിലേയ്ക്ക് തിരിഞ്ഞപ്പോ സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്ത ഇടത്തേയ്ക്ക് എത്തിയതും ഇവന് എന്നെ ആക്രമിച്ചു റേപ്പ് ചെയ്യാന്‍ ശ്രമിച്ചു. റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാന്‍ ചവിട്ടിത്തെറിപ്പിച്ചലറി. എന്റെ അലര്‍ച്ചയില്‍ ആളുകള്‍…
Read Moreഅങ്ങനെ കാന്‍സറും ശാസ്ത്രത്തിനു മുമ്പില്‍ മുട്ടു മടക്കുമ്പോള്‍ ! ‘ഡോസ്റ്റര്‍ലിമാബ്’ പരീക്ഷിച്ച 18 രോഗികളിലും രോഗം ഭേദമായി…
ലോകത്ത് ഏറ്റവുമധികം മനുഷ്യരുടെ ജീവന് അപഹരിക്കുന്ന രോഗങ്ങളിലൊന്നായ കാന്‍സറും അങ്ങനെ വൈദ്യശാസ്ത്രത്തിനു മുമ്പില്‍ മുട്ടുമടക്കുന്നു. ന്യൂയോര്‍ക്ക് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററില്‍ പരീക്ഷണചികിത്സയ്ക്കുപയോഗിച്ച ഡോസ്റ്റര്‍ലിമാബ് എന്ന മരുന്ന് സമാനതകളില്ലാത്ത അദ്ഭുതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പരീക്ഷണ ചികിത്സയ്ക്കു വിധേയരായ എല്ലാവരുടെയും രോഗം പൂര്‍ണമായി ഭേദമായി. ഇവര്‍ക്ക് ഇനി യാതൊരു ചികിത്സയും ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതോടെ ലോകത്തിനാകെ പ്രതീക്ഷപകരുന്ന വാര്‍ത്തയായി അതുമാറി. അര്‍ബുദ ചികിത്സയുടെ ചരിത്രത്തില്‍ ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററിലെ ഡോ. ലൂയിസ് എ. ഡയസ് പറഞ്ഞു. മലാശയ ക്യാന്‍സര്‍ ബാധിച്ച 18 പേരാണ് പരീക്ഷണമരുന്ന് സ്വീകരിച്ചത്. ഇവര്‍ ഗുരുതരമായ രോഗാവസ്ഥയിലൂടെ കടന്നുപോയവരാണെന്നും കീമോ തെറാപ്പി, റേഡിയേഷന് തുടങ്ങിയ ചികിത്സ നടത്തിയിരുന്നവരാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇവയിലൂടെയൊന്നും രോഗമുക്തി ലഭിക്കാതിരുന്ന രോഗികള്‍ക്ക് പുതിയ മരുന്ന് സ്വീകരിച്ചശേഷം യാതൊരു രോഗലക്ഷണവുമില്ല. ആറുമാസത്തോളമാണ് ഇവര്‍ മരുന്നു കഴിച്ചത്.…
Read Moreസുഹൃത്തിന്റെ ഭാര്യയുടെ തുടയ്ക്ക് നുള്ളി ! മറ്റൊരു സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടാക്കി കുടുംബം തകര്‍ത്തു; പ്രമുഖ സാഹിത്യകാരനെതിരേ ലൈംഗികാരോപണവുമായി യുവ പ്രസാധക…
സിനിമ മേഖലയില്‍ തുടങ്ങിയ മീ ടു ആരോപണങ്ങള്‍ സാഹിത്യലോകത്ത് ഉള്‍പ്പെടെ കത്തിപ്പടരുന്ന കാഴ്ചകളാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മലയാളത്തിലെ പ്രമുഖ എഴുത്തുകാരനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുകയാണ് യുവ പ്രസാധക എം.എ ഷഹനാസ്. തന്റെ അനുഭവമല്ലെന്നും തനിക്ക് ചുറ്റുമുള്ളവരുടെ ആരോപണങ്ങളാണെന്നും വ്യക്തമാക്കിയാണ് ഷഹനാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. പുതിയ പുസ്തകത്തിന് അവതാരിക എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ എഴുത്തുകാരിയെ ഒറ്റയ്ക്ക് വീട്ടിലേക്ക് വിളിച്ച കക്ഷിയാണ് ഈ സാഹിത്യകാരനെന്നും. പല സ്ത്രീകളോടും ഇയാള്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും. സുഹൃത്തിന്റെ ഭാര്യയുടെ തുടയ്ക്ക് നുള്ളി. മറ്റൊരു സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടാക്കി കുടുംബം തകര്‍ത്തു എന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഷഹനാസിന്റെ കുറിപ്പ് ഇങ്ങനെ… ”ഇതെന്റെ മീ ടു അല്ല ………..എന്റെ പ്രതികരണം മാത്രമാണ് ……….. ഇതിനു ഞാന്‍ എന്റെ ഫോട്ടോ തന്നെ വെയ്ക്കുന്നു….. ലോകത്തിന്റെ നാനാ കോണിലും അനീതി നടക്കുമ്പോള്‍ സാംസ്കാരിക നായകര്‍ എന്ത്കൊണ്ട് മിണ്ടുന്നില്ല എന്ന് ജനങ്ങള്‍…
Read Moreസമ്മാനമായി കുപ്പിഗ്ലാസ് കിട്ടുമ്പോൾ…! ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി; ഓർമയിലെ ഗണേഷ് കുമാറിനെക്കുറിച്ച് അനുശ്രീ
ഒരു ജനനായകന് എങ്ങനെയാകണമെന്നു ഞാന്‍ മനസിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാവണം. പത്തനാപുരത്തിന്റെ ജനനായകന് കെ.ബി ഗണേഷ് കുമാര്‍, ഞങ്ങളുടെ സ്വന്തം ഗണേഷേട്ടന്. 2002-2003 സമയങ്ങളില്‍ നാട്ടിലെ പരിപാടികള്‍ക്ക് സമ്മാനദാനത്തിനായി സ്ഥിരം എത്തുന്നത് ഗണേഷേട്ടന് ആയിരുന്നു. അന്ന് സമ്മാനം വാങ്ങുന്നതിലും ആകാംഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നത് ഗണേഷ് കുമാര്‍ എന്ന സിനിമാ നടനെ ആയിരുന്നു. സമ്മാനമായി അന്ന് കിട്ടുന്ന കുപ്പി ഗ്ലാസുകള്‍ അദ്ദേഹം സമ്മാനിക്കുമ്പോഴും, അത് പോലെ തന്നെ രാഷ്ട്രീയ പര്യടനത്തിനു വരുമ്പോഴും ഞങ്ങള്‍ കുട്ടികള്‍ ക്യൂ നിന്ന് മാലയിട്ട് സ്വീകരിക്കുമ്പോഴും ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട്,അദ്ദേഹം ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി.. അത് അന്ന് ഞങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡ് ആയിരുന്നു.ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊപ്പം ഒരു പ്രോഗ്രാമില്‍ പങ്കെടുത്തു. വര്‍ഷങ്ങള്‍ക്ക് മുന്നേ ഉണ്ടായിരുന്നു ജനപ്രീതി അല്പം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന്…
Read Moreമുരിക്കാശ്ശേരിക്കാര്ക്ക് പൊതുശല്യമായി തുണി പൊക്കി കാണിക്കുന്ന സ്ത്രീ ! പണം ചോദിക്കുമ്പോള്‍ കൊടുത്തില്ലെങ്കില്‍ കുഴഞ്ഞതു തന്നെ; വീടും സ്ഥലവും വിറ്റ് നാട്ടുകാരുടെ ഓട്ടം…
നാടിന് പൊതു ശല്യമായി മാറിയ സ്ത്രീക്കെതിരേ പരാതി കൊടുത്ത് മടുത്ത് നാട്ടുകാര്‍. മുരിക്കാശേരി പെരിയാര്‍വാലി ചപ്പാത്തിലെ വ്യവഹാരിയായ സ്ത്രീയും കൂട്ടാളികളുമാണ് പരാതി നല്കി പണം തട്ടാന്‍ ശ്രമം നടത്തുന്നത്. പെരിയാര്വാലിയെ വീടുകളിലെത്തി പുരുഷന്മാരെ തുണി പൊക്കി കാണിക്കുകയും ഇതിനെതിരേ പ്രതികരിക്കുമ്പോള്‍ അത് വീഡിയോയില്‍ പകര്‍ത്തി പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പരാതി നല്‍കുകയുമാണ് ഈ സംഘത്തിന്റെ ലക്ഷ്യം. പഞ്ചായത്ത് മെംബര്‍ അടക്കം 20ഓളം പേര് ഇവര്‍ക്കെതിരേ മുരിക്കാശേരി പോലീസില്‍ അടക്കം പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകനായ യുവാവിന്റെ വീട്ടിലെത്തി സമാന രീതിയിലുള്ള പ്രശ്നങ്ങള്‍ ഇവര്‍ സൃഷ്ടിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ ജോലി തടസപ്പെടുത്തുകയും പീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യാതൊരു ക്രമസമാധാന പ്രശ്നങ്ങളുമില്ലാതിരുന്ന ഈ പ്രദേശത്ത് ഇപ്പോള്‍ പോലീസ് ദിനംപ്രതി കയറിയിറങ്ങുകയാണ്. ഈ ശല്യക്കാരിയായ സ്ത്രീയുടെ ഉപദ്രവം സഹിക്കവയ്യാതെ പലരും…
Read MoreGetting a Bride Internet
Purchasing a postal mail order bride-to-be online is a fantastic way to meet up with your dream woman. Not only could you find out more about her, but you can also communicate with her and validate her i . d. click for more You can also take her to the USA for any visit. Sign up for a all mail order bride-to-be website Receiving a mail purchase bride on the net is an effective way to find the soulmate of your dreams. However before you sign up, you have to…
Read More