കു​ല​പു​രു​ഷ​ന്മാ​രും കു​ല​സ്ത്രീ​ക​ളും എ​ന്റെ ഷോ​ര്‍​ട്ട്‌​സി​ന്റെ ഇ​റ​ക്ക​കു​റ​വ് ക​ണ്ട് ഭ്രാ​ന്ത​ന്‍​മാ​രാ​കും ! നി​മി​ഷ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

ബി​ഗ്‌​ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ 4ലെ ​ശ​ക്ത​യാ​യ മ​ത്സ​രാ​ര്‍​ഥി​ക​ളി​ലൊ​രാ​ളാ​ണ് നി​മി​ഷ. ഒ​രു ത​വ​ണ പു​റ​ത്തേ​ക്ക് പോ​യി ക​ളി പ​ഠി​ച്ചി​ട്ടാ​ണ് നി​മി​ഷ തി​രി​ച്ച് വ​ന്ന​ത്. എ​ന്നാ​ല്‍ അ​മ്പ​താം ദി​വ​സം ന​ട​ന്ന എ​വി​ക്ഷ​നി​ലൂ​ടെ താ​രം പു​റ​ത്തേ​ക്ക് പോ​യി. ഷോ​യി​ല്‍ വ​ന്ന​ത് മു​ത​ല്‍ ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്ര​ങ്ങ​ളാ​ണ് നി​മി​ഷ ധ​രി​ച്ചി​രു​ന്ന​ത്. ഇ​തി​ന്റെ പേ​രി​ല്‍ നി​ര​വ​ധി മോ​ശം ക​മ​ന്റു​ക​ളാ​ണ് നി​മി​ഷ​യ്‌​ക്കെ​തി​രെ വ​ന്ന​തും. എ​ന്നാ​ല്‍ ത​ന്റെ നി​ല​പാ​ടു​ക​ളി​ലോ വ​സ്ത്ര ധാ​ര​ണ​ത്തി​ലോ യാ​തൊ​രു മാ​റ്റ​വും വ​രു​ത്തി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യാ​ണ് നി​മി​ഷ. ഷോ​യി​ല്‍ നി​ന്ന് പു​റ​ത്ത് വ​ന്ന​തി​ന് ശേ​ഷ​വും കി​ടി​ല​നൊ​രു ഫോ​ട്ടോ​യു​മാ​യി​ട്ടാ​ണ് താ​ര​മി​പ്പോ​ള്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. വ​ള​രെ ഇ​റ​ക്കം കു​റ​ഞ്ഞ വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. എ​ന്നാ​ല്‍ നി​മി​ഷ അ​തി​ന് കൊ​ടു​ത്ത ക്യാ​പ്ഷ​നാ​ണ് ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.ശ​രീ​രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ന്നു എ​ന്ന​താ​ണ് ബി​ഗ് ബോ​സി​ല്‍ പോ​യ​തോ​ടെ നി​മി​ഷ​യ്ക്ക് വി​മ​ര്‍​ശ​ന​മാ​യി കേ​ള്‍​ക്കേ​ണ്ടി വ​ന്ന​ത്. മോ​ഡ​ലി​ങ് രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന നി​മി​ഷ ത​നി​ക്കി​ഷ്ട​മു​ള്ള വ​സ്ത്രം ധ​രി​ക്കാ​നും…

Read More

പ​ങ്കാ​ളി​യ്ക്ക് താ​ല്‍​പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ന​വ​ജാ​ത ശി​ശു​വി​നെ വി​റ്റ് യു​വ​തി ! കി​ട്ടി​യ പൈ​സ അ​ടി​ച്ചു പൊ​ളി​ച്ചു…

ന​വ​ജാ​ത​ശി​ശു​വി​നെ വി​റ്റ കേ​സി​ല്‍ മ​ധ്യ​പ്ര​ദേ​ശി​ല്‍ യു​വ​തി​യും പ​ങ്കാ​ളി​യു​മു​ള്‍​പ്പ​ടെ ആ​റ് പേ​ര്‍ കു​ടു​ങ്ങി. ഇ​ന്‍​ഡോ​ര്‍ സ്വ​ദേ​ശി​നി​യാ​യ ഷൈ​ന ബി ​ഇ​വ​രു​ടെ പ​ങ്കാ​ളി ആ​ന്‍​ര്‍ സിം​ഗ് ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ച പൂ​ജ, നീ​ലം, നേ​ഹ, കു​ഞ്ഞി​നെ വാ​ങ്ങി​യ ദേ​വാ​സ് സ്വ​ദേ​ശി ലീ​ന സിം​ഗ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ള്‍​ക്കെ​തി​രെ ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് ഉ​ള്‍​പ്പ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി ആ​ന്റ​ര്‍ സി​ങ്ങി​നൊ​പ്പം താ​മ​സി​ക്കു​ന്ന ഷൈ​ന ഇ​തി​നി​ട​യ്ക്ക് ഗ​ര്‍​ഭി​ണി​യാ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ കു​ട്ടി​യെ സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ആ​ന്റ​ര്‍ വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് കു​ട്ടി​യെ വി​ല്‍​ക്കാ​ന്‍ ഷൈ​ന തീ​രു​മാ​നി​ക്കു​ന്ന​ത്. വീ​ട്ടു​ട​മ​യാ​യ നേ​ഹ​യെ സ​മീ​പി​ച്ച​പ്പോ​ള്‍ പൂ​ജ, നീ​ലം എ​ന്നി​വ​രു​മാ​യി ചേ​ര്‍​ന്ന് കു​ട്ടി​യെ വി​ല്‍​ക്കാം എ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രാ​ളും സം​ഘ​ത്തി​ലു​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ദി​വ​സ​ങ്ങ​ള്‍ മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ 5.5 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ഷൈ​ന ലീ​ന സിം​ഗി​ന് കൈ​മാ​റി​യ​ത്. ഈ ​പ​ണ​മു​പ​യോ​ഗി​ച്ച് ഷൈ​ന​യും ആ​ന്റ​റും ബൈ​ക്ക്,…

Read More

വീണ്ടും ദുരഭിമാനക്കൊല ! മകളെ കൊന്ന ശേഷം പിതാവ് മൃതദേഹം യുവാവിന്റെ കൃഷിയിടത്തില്‍ കൊണ്ടിട്ടു…

കര്‍ണാടകയെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. ദലിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ പിതാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മൈസൂരുവിലെ പെരിയപട്ടണയില്‍ രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്. ശാലിനിയുടെ പിതാവ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ വൊക്കലിംഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ് പെണ്‍കുട്ടിയുടെ കുടുംബം. സമീപത്തുള്ള മെല്ലഹള്ളി ഗ്രാമത്തിലെ മഞ്ജുനാഥ് എന്ന ദലിത് യുവാവുമായി ശാലിനി മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത വീട്ടുകാര്‍ മഞ്ജുനാഥിന്റെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് സ്റ്റേഷനില്‍ ഹാജരായ ശാലിനി, താന്‍ മഞ്ജുനാഥുമായി പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നും പറഞ്ഞതിനാല്‍ പോലീസ് ശാലിനിയെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാക്കി. പിന്നീട് ശാലിനി തന്നെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ എത്തി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. ചൊവ്വാഴ്ച ഇക്കാര്യത്തില്‍ വീണ്ടും തര്‍ക്കമുണ്ടായപ്പോള്‍ താന്‍ മഞ്ജുനാഥിനെ മാത്രമേ വിവാഹം കഴിക്കൂ എന്നു ശാലിനി പറഞ്ഞു. ഇതില്‍ പ്രകോപിതനായി പിതാവ്…

Read More

അ​മി​ത വേ​ഗ​ത​യി​ല്‍ ഡ്രൈ​വ് ചെ​യ്തു ! ത​ട​ഞ്ഞ​പ്പോ​ള്‍ പോ​ലീ​സി​നോ​ട് ക​യ​ര്‍​ത്ത് അ​ര​വി​ന്ദ് ലിം​ബ​വ​ലി​യു​ടെ മ​ക​ള്‍…

അ​മി​ത വേ​ഗ​ത​യി​ല്‍ കാ​ര്‍ ഡ്രൈ​വ് ചെ​യ്ത​തി​നെ ചോ​ദ്യം ചെ​യ്ത പോ​ലീ​സി​നോ​ടു ക​യ​ര്‍​ത്ത് ബി​ജെ​പി എം​എ​ല്‍​എ​യു​ടെ മ​ക​ള്‍. എം​എ​ല്‍​എ അ​ര​വി​ന്ദ് ലിം​ബ​വ​ലി​യു​ടെ മ​ക​ള്‍ രേ​ണു​ക ലിം​ബ​വ​ലി​യാ​ണ് അ​മി​ത വേ​ഗ​ത്തി​ന് പി​ഴ​യീ​ടാ​ക്കി​യ​തി​ന് ട്രാ​ഫി​ക് പോ​ലീ​സി​നോ​ട് ക​യ​ര്‍​ത്ത​ത്. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സു​ഹൃ​ത്തി​നൊ​പ്പം ബി​എം​ഡ​ബ്ല്യു കാ​റി​ല്‍ ഡ്രൈ​വ് ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു രേ​ണു​ക. അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്ന കാ​ര്‍ ട്രാ​ഫി​ക് പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ യു​വ​തി കാ​റി​ല്‍ നി​ന്നി​റ​ങ്ങി ട്രാ​ഫി​ക് പോ​ലീ​സു​മാ​യി ത​ര്‍​ക്ക​ത്തി​ലാ​യി. ‘ഒ​രു എ​സി​പി​യു​ടെ വാ​ഹ​നം ഓ​വ​ര്‍​ടേ​ക്ക് ചെ​യ്ത​തി​നാ​ണ് നി​ങ്ങ​ള്‍ കേ​സെ​ടു​ക്കു​ന്ന​ത്. നി​ങ്ങ​ളു​ടെ അ​റി​വി​ലേ​ക്കാ​യി ഇ​ത് എം​എ​ല്‍​എ​യു​ടെ വാ​ഹ​ന​മാ​ണ്, എം​എ​ല്‍​എ യു​ടെ വാ​ഹ​നം…,’രേ​ണു​ക ട്രാ​ഫി​ക് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ആ​രാ​ണ് എം​എ​ല്‍​എ​യെ​ന്നാ​യി ഉ​ട​നെ ട്രാ​ഫി​ക് പോ​ലീ​സി​ന്റെ ചോ​ദ്യം. ‘എ​ന്റെ അ​ച്ഛ​ന്‍. നി​ങ്ങ​ള്‍​ക്ക് അ​ര​വി​ന്ദ് ലിം​ബ​വ​ലി​യെ അ​റി​യു​മോ. ഞാ​ന​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ളാ​ണ്,’ രേ​ണു​ക മ​റു​പ​ടി ന​ല്‍​കി. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ റെ​ക്കോ​ഡ് ചെ​യ്ത മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ടും എം​എ​ല്‍​എ​യു​ടെ…

Read More

പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ലെ മോ​ഷ​ണം ! ക​ള്ള​ന്‍ വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി​യ​ത് പൂ​ച്ച​യ്ക്കു മാ​ത്രം ക​യ​റാ​വു​ന്ന വി​ട​വി​ലൂ​ടെ; അ​മ്പ​ര​ന്ന് പോ​ലീ​സു​കാ​ര്‍…

പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ല്‍ നി​ന്ന് 20,000 രൂ​പ​യും ര​ണ്ട​ര പ​വ​ന്‍ സ്വ​ര്‍​ണ്ണ​വും മോ​ഷ്ടി​ച്ച പ്ര​തി വീ​ട്ടി​നു​ള്ളി​ല്‍ ക​ട​ന്ന രീ​തി ക​ണ്ട് ഒ​രു​പോ​ലെ അ​മ്പ​ര​ക്കു​ക​യാ​ണ് പോ​ലീ​സും നാ​ട്ടു​കാ​രും. മേ​യ് 24ന് ​കോ​താ​യി​ക്കു​ന്നി​ലെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കേ​സി​ലെ പ്ര​തി ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ല്‍ മു​ണ്ട​ക​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഫൈ​സ​ലി​നെ (42) ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മു​ന്‍​വ​ശ​ത്തെ ജ​ന​ലി​ന്റെ ഒ​രു ക​മ്പി ഏ​റെ നാ​ളാ​യി ഇ​ല്ലാ​യി​രു​ന്നു. വീ​ടി​ന്റെ മ​റ്റൊ​രു ഭാ​ഗ​വും കു​ത്തി​പ്പൊ​ളി​ച്ചി​രു​ന്നി​ല്ല. ഇ​ത്ര ചെ​റി​യ വി​ട​വി​ലൂ​ടെ എ​ങ്ങ​നെ മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്നു​വെ​ന്ന​ത് വീ​ട്ടു​കാ​ര്‍​ക്ക് പു​റ​മേ അ​ന്ന് പോ​ലീ​സി​നെ​യും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​രു​ന്നു. വീ​ടി​നു​ള്ളി​ല്‍ നി​ന്ന് വി​ര​ല​ട​യാ​ളം ല​ഭി​ച്ച​പ്പോ​ഴാ​ണ് പു​റ​മേ നി​ന്നൊ​രാ​ള്‍ അ​ക​ത്ത് ക​യ​റി​യെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ പ്ര​തി പ​റ​ഞ്ഞ​തും ജ​ന​ല്‍ വ​ഴി ത​ന്നെ അ​ക​ത്ത് ക​യ​റി​യെ​ന്നാ​ണ്. ഇ​തോ​ടെ​യാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി​യെ സ്ഥ​ല​ത്തെ​ത്തി​ച്ച് മോ​ഷ​ണ രീ​തി പു​ന​രാ​വി​ഷ്‌​ക​രി​ച്ച​ത്. പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ലെ ജ​ന​ലി​ലേ​ക്ക്…

Read More

പെ​ട്രോ​ളിം​ഗി​നി​ടെ പേ​രു ചോ​ദി​ച്ചി​ട്ട് പ​റ​ഞ്ഞി​ല്ല ! ക​ലി​മൂ​ത്ത് പോ​ലീ​സ് ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്റെ ക​ര്‍​ണ​പ​ടം അ​ടി​ച്ചു​പൊ​ട്ടി​ച്ച​താ​യി പ​രാ​തി…

പോ​ലീ​സു​കാ​ര​ന്റെ അ​ടി​യേ​റ്റ് ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്റെ ക​ര്‍​ണ​പ​ടം പൊ​ട്ടി​യ​താ​യി പ​രാ​തി. മെ​ഴു​വേ​ലി സ​തീ​ഷ് ഭ​വ​നി​ല്‍ എ​സ്. മ​നു സ​തീ​ഷി(38)​നെ​യാ​ണ് ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​ത്. മ​നു ഇ​പ്പോ​ള്‍ ആ​ശു​പ​ത്രി​യി​ലാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മ​നു പ​റ​യു​ന്ന​തി​ങ്ങ​നെ… പോ​ലീ​സ് സ്റ്റേ​ഷ​ന് തൊ​ട്ട​ടു​ത്താ​ണ് എ​ന്റെ വീ​ട്. പോ​ലീ​സു​കാ​ര്‍​ക്ക് എ​ന്നെ അ​റി​യാ​വു​ന്ന​താ​ണ്. ജോ​ലി​ക്കി​ട​യി​ല്‍ ഉ​ച്ച​യ്ക്ക് വീ​ട്ടി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​തു​വ​ഴി എ​ത്തി​യ എ​സ്.​ഐ ത​ട​ഞ്ഞു നി​റു​ത്തി. ക​ഞ്ചാ​വാ​ണോ എ​ന്ന് ചോ​ദി​ച്ചു. തു​ട​ര്‍​ന്ന് ക​ഞ്ചാ​വ് പൊ​തി​യു​ണ്ടോ എ​ന്ന് അ​റി​യ​ണ​മെ​ന്നും വ​സ്ത്രം അ​ഴി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് പ്ര​കോ​പി​ത​നാ​യി ജീ​പ്പി​ല്‍ നി​ന്ന് ഇ​റ​ങ്ങി വ​ന്ന് ഇ​രു​ചെ​വി​ക​ളും ചേ​ര്‍​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വ​ണ്ടി​യി​ല്‍ ക​യ​റ്റി സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ച്ചു. നാ​ട്ടു​കാ​രും ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​രും എ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. ത​നി​ക്കെ​തി​രെ മ​ന:​പ്പൂ​ര്‍​വ​മാ​ണ് പോ​ലീ​സ് പെ​രു​മാ​റു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ചു​മ​രെ​ഴു​താ​ന്‍ രാ​ത്രി​യി​ല്‍ ഇ​ല​വും​തി​ട്ട ജം​ഗ്ഷ​നി​ല്‍…

Read More

മു​സ്ലിം പേ​രു​ള്ള എ​ല്ലാ​വ​രും വി​നു​വി​ന് വി​വ​ര​ദോ​ഷി​ക​ളും അ​ല്‍​പ്പ​ന്മാ​രു​മാ​ണ് ! ജ​യ​ശ​ങ്ക​ര്‍ മു​സ്ലിം വി​രോ​ധ​വും സി​പി​എം വി​രോ​ധ​വും കു​ത്തി​നി​റ​ച്ച മ​ന​സ്സി​ന് ഉ​ട​മ​യെ​ന്ന് കെ ​ടി ജ​ലീ​ല്‍…

ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ ത​ന്നെ പ​രി​ഹ​സി​ച്ച ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് അ​വ​താ​ര​ക​ന്‍ വി​നു.​വി.​ജോ​ണി​നും, രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ന്‍ അ​ഡ്വ,ജ​യ​ശ​ങ്ക​റി​നും മ​റു​പ​ടി​യു​മാ​യി കെ.​ടി.​ജ​ലീ​ല്‍. താ​ന്‍ തി​രൂ​ര​ങ്ങാ​ടി കോ​ളേ​ജി​ല്‍ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി പ​ഠി​പ്പി​ച്ചി​രു​ന്ന ആ​ളാ​ണെ​ന്നും വി​വ​ര​മി​ല്ലെ​ന്നു​മൊ​ക്കെ അ​ഡ്വ: ജ​യ​ശ​ങ്ക​റും, വി​നു​വും അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് ജ​ലീ​ല്‍ പ​റ​യു​ന്ന​ത്. താ​ന്‍ എം.​എ എ​ടു​ത്ത​ത് ച​രി​ത്ര​ത്തി​ലാ​ണ്, അ​ല്ലാ​തെ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി​യി​ല​ല്ല എ​ന്നും ഇ​നി അ​ഥ​വാ ഇ​സ്ലാ​മി​ക ച​രി​ത്ര​മാ​ണ് പ​ഠി​ച്ച​തും പ​ഠി​പ്പി​ക്കു​ന്ന​തും എ​ന്ന് ക​രു​തു​ക, എ​ന്താ കു​ഴ​പ്പ​മെ​ന്നും ജ​ലീ​ല്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ ചോ​ദി​ച്ചു. മു​സ്ലിം പേ​രു​ള്ള എ​ല്ലാ​വ​രും വി​നു​വി​ന് വി​വ​ര​ദോ​ഷി​ക​ളും അ​ല്‍​പ്പ​ന്മാ​രു​മാ​ണെ​ന്നും പ​റ​ഞ്ഞ ജ​ലീ​ല്‍ വി​നു​വി​നെ എ​ഷ്യാ​നെ​റ്റ് കു​ള​ത്തി​ലെ ത​വ​ള​യെ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. മി​സ്റ്റ​ര്‍ വി​നു, മ​ല​പ്പു​റം പ​ഴ​യ മ​ല​പ്പു​റ​മ​ല്ല. മ​ല​പ്പു​റ​ത്തെ കാ​ക്കാ​മാ​ര്‍ പ​ഴ​യ കാ​ക്കാ​മാ​രു​മ​ല്ല. അ​വ​രി​ന്ന് ബൗ​ദ്ധി​ക വൈ​ജ്ഞാ​നി​ക രം​ഗ​ത്ത് ഒ​രു പാ​ട് മു​ന്നോ​ട്ടു പോ​യി. അ​തി​ല്‍ അ​സൂ​യ പൂ​ണ്ടി​ട്ട് കാ​ര്യ​മി​ല്ല’, ജ​ലീ​ല്‍ കു​റി​ച്ചു. അ​ഡ്വ.​ജ​യ​ശ​ങ്ക​ര്‍ കേ​സി​ല്ലാ വ​ക്കീ​ലാ​ണെ​ന്നും സി​പി​എം വി​രോ​ധ​വും…

Read More

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു ! ര​ണ്ടാം ദി​വ​സ​വും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടാ​യി​രം ക​ട​ന്നു…

നാ​ലാം ത​രം​ഗ സൂ​ച​ന​ക​ള്‍ ന​ല്‍​കി സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും സം​സ്ഥാ​ന​ത്ത് കേ​സു​ക​ള്‍ 2000 ക​ട​ന്നു. ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ആ​ശ​ങ്ക വ​ര്‍​ധി​ക്കു​ക​യാ​ണ്. അ​ഞ്ചു​മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​ല്‍ ഒ​രെ​ണ്ണം നി​ല​വി​ല്‍ എ​റ​ണാ​കു​ള​ത്താ​ണ്. 2193 പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​പ്പോ​ള്‍ ഇ​തി​ല്‍ 589ഉം ​എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം​ദി​ന​വും ജി​ല്ല​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ അ​ഞ്ഞൂ​റ് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. എ​റ​ണാ​കു​ള​ത്തെ ആ​ക്റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം 2500 പി​ന്നി​ട്ടു. ജ​ന​ങ്ങ​ള്‍ കോ​വി​ഡ് ഭീ​ഷ​ണി​യെ​പ്പ​റ്റി മ​റ​ന്ന​മ​ട്ടി​ല്‍ പെ​രു​മാ​റു​ന്ന​ത് സ്ഥി​തി കൂ​ടു​ത​ല്‍ വ​ഷ​ളാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം ആ​ശ​ങ്ക​പ്പെ​ടു​ന്നു. മാ​സ്‌​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ന്‍​ക​രു​ത​ല്‍ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ പ​ല​രും അ​ലം​ഭാ​വം കാ​ട്ടു​ന്നു​ണ്ടെ​ന്നും ഇ​ത് രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കു​മെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തി​നി​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളു​ടെ ക​ണ​ക്കു​ക​ളി​ലും ക്ര​മാ​തീ​ത​മാ​യ വ​ര്‍​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 7,240 പേ​ര്‍​ക്ക് രോ​ഗം…

Read More

മു​ഖ്യ​മ​ന്ത്രി ‘ബി​രി​യാ​ണി’ ഇ​ഷ്ട​മ​ല്ലാ​ത്ത ആ​ള്‍ ! മ​താ​നു​ഷ്ടാ​ന​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ച് ജീ​വി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന മു​സ്ലീ​മാ​ണ് താ​നെ​ന്നും അ​താ​ണ് ചി​ല​ര്‍​ക്ക് പ്ര​ശ്‌​ന​മെ​ന്നും കെ ​ടി ജ​ലീ​ല്‍…

ത​ന്റെ സ്വ​ത്ത് ആ​ര്‍​ക്ക് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും പ​രി​ശോ​ധി​ക്കാ​മെ​ന്ന് കെ ​ടി ജ​ലീ​ല്‍. മാ​ന്യ​ന്മാ​രെ അ​ധി​ക്ഷേ​പി​ക്കാ​ന്‍ പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ ന​ട​ത്തു​ന്ന ശ്ര​മ​മാ​ണി​തെ​ന്നും ജ​ലീ​ല്‍ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്ക് ബി​രി​യാ​ണി ഇ​ഷ്ട​മ​ല്ല, ക​ള്ളം പ​റ​യു​മ്പോ​ള്‍ എ​ന്റെ പേ​ര് പ​റ​യൂ, ഞാ​ന്‍ ബി​രി​യാ​ണി ക​ഴി​ക്കും. മ​താ​നു​ഷ്ടാ​ന​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ച് ജീ​വി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന മു​സ്ലീ​മാ​ണ് താ​ന്‍. അ​ങ്ങ​നെ​യാ​യി എ​ന്നു​ള്ള​താ​ണ് ചി​ല​ര്‍​ക്കെ​ങ്കി​ലും താ​ന്‍ ക​ണ്ണി​ലെ ക​ര​ടാ​കാ​ന്‍ കാ​ര​ണം. സ്വ​പ്ന​യു​ടെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഭ​യ​മി​ല്ല. സ്വ​പ്ന​യു​ടെ​യും ത​ന്റെ​യും അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ആ​രാ​ണ് ക​ള്ള​നെ​ന്ന് ആ​ര്‍​ക്കും മ​ന​സി​ലാ​കു​മെ​ന്നും ജ​ലീ​ല്‍ പ​റ​ഞ്ഞു. സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തി​ലെ പ്ര​ധാ​ന​പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷ് ചി​ല വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​ന്ന​ര​വ​ര്‍​ഷ​ക്കാ​ല​മാ​യി അ​വ​ര്‍ ജ​യി​ലി​ലാ​യി​രു​ന്നു. എ​ന്‍​ഐ​എ, ക​സ്റ്റം​സ്, ഇ​ഡി ഇ​വ​രെ​ല്ലാം അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പി​ത​രാ​യി​ട്ടു​ള്ള എ​ല്ലാ ആ​ളു​ക​ളെ​യും വി​ളി​ച്ചു​വ​രു​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യു​ണ്ടാ​യി. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ വ​ന്നു എ​ന്നു​പ​റ​യ​പ്പെ​ടു​ന്ന സ്വ​ര്‍​ണം എ​ങ്ങോ​ട്ടാ​ണ് പോ​യ​ത്, ആ​ര്‍​ക്കാ​ണ് കി​ട്ടി​യ​ത്, ആ​രെ​ല്ലാ​മാ​യി​രു​ന്നു അ​തി​ന്റെ വാ​ഹ​ക​ര്‍, ഉ​ത്ത​ര​വാ​ദി​ത്വം…

Read More

എ​ന്നെ​ക്കു​റി​ച്ച് ക​ഥ​ക​ള്‍ ആ ​അ​ശ്ലീ​ല മാ​സി​ക​യി​ല്‍ വ​ന്നു ! ത​ന്നെ​പ്പോ​ലെ അ​പ​വാ​ദ​ങ്ങ​ള്‍ കേ​ട്ട വേ​റൊ​രു ആ​ര്‍​ട്ടി​സ്റ്റ് ഉ​ണ്ടാ​കി​ല്ലെ​ന്ന് ബീ​ന ആ​ന്റ​ണി…

സീ​രി​യ​ലു​ക​ളി​ലൂ​ടെ​യും സി​നി​മ​ക​ളി​ലും മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം നേ​ടി​യ ന​ടി​യാ​ണ് ബീ​ന ആ​ന്റ​ണി. ഒ​രു കാ​ല​ത്ത് സി​നി​മ​ക​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന ബീ​ന ആ​ന്റ​ണി പി​ന്നീ​ട്ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​ക​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ളി​താ ത​ന്റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ ദു​ര​നു​ഭ​വം പ​റ​യു​ക​യാ​ണ് ന​ടി. ത​ന്റെ​യും അ​മ്മ​യു​ടേ​യും മു​ന്നി​ല്‍ വ​ച്ച് ത​ന്നെ കു​റി​ച്ച് അ​സ​ഭ്യം എ​ഴു​തി​യ അ​ശ്ലീ​ല മാ​സി​ക വി​റ്റ​തി​നെ​ക്കു​റി​ച്ചാ​ണ് താ​രം പ​റ​ഞ്ഞ​ത്. ഫ്ള​വേ​ഴ്സി​ല്‍ ടി​വി​യി​ല്‍ സം​പ്രേ​ഷ​ണം യ്യു​ന്ന ഒ​രു കോ​ടി എ​ന്ന പ​രി​പാ​ടി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ആ​യി​രു​ന്നു ബീ​നാ ആ​ന്റ​ണി​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. ബീ​നാ ആ​ന്റ​ണി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… എ​ന്നെ കു​റി​ച്ചു​ള്ള അ​ശ്ലീ​ല മാ​സി​ക എ​ന്റെ മു​ന്നി​ല്‍ വ​ച്ച് ത​ന്നെ വി​റ്റ​ഴി​ച്ചി​ട്ടു​ണ്ട്. ഒ​രു ക​വ​ര്‍ സ്റ്റോ​റി​യാ​യാ​ണ് എ​ന്നെ കു​റി​ച്ച് അ​ശ്ലീ​ല മാ​സി​ക​യി​ല്‍ വ​ന്ന​ത്. ഒ​രി​ക്ക​ല്‍ ട്രെ​യി​നി​ലെ എ​സി ക​മ്പാ​ര്‍​ട്ട്‌​മെ​ന്റി​ല്‍ അ​മ്മ​യ്‌​ക്കൊ​പ്പം യാ​ത്ര ചെ​യ്യു​മ്പോ​ളാ​യി​രു​ന്നു സം​ഭ​വം. ആ ​സ​മ​യ​ത്ത് എ​ന്റെ കു​ടും​ബ​ത്തി​നും മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ളു​ണ്ടാ​യി. എ​ന്റെ സ​ഹോ​ദ​രി​യെ കോ​ളേ​ജി​ല്‍…

Read More