ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി​യു​ടെ തൂ​ങ്ങി​മ​ര​ണം; മ​ക​ൾ​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ​വു​മാ​യി മാ​താ​പി​താ​ക്ക​ൾ

ആല​പ്പു​ഴ: ഭ​ർ​തൃ​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ക​ൾ​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​തു​വ​ർ​ഷ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ​വു​മാ​യി കാഴ്ചപരിമിതരായ ദ​മ്പ​തി​ക​ൾ. ക​ല​വൂ​ർ ത​കി​ടി​വെ​ളി​യി​ൽ ബി.​ബി.​ ജ​യ​രാ​ജ് (58), ഭാ​ര്യ ഷീ​ല (54) എ​ന്നി​വ​രാ​ണ് നി​രാ​ഹാ​ര സ​മ​ര​വു​മാ​യി എ​ത്തി​യ​ത്. ഇ​വ​രു​ടെ ഇ​ള​യ മ​ക​ൾ രേ​ഷ്മ​യെ ക​ഴി​ഞ്ഞ സെ​പ്റ്റംബ​ർ 17നാ​ണ് ത​ത്തം​പ​ള്ളി​യി​ലെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മു​ഖ​ത്തെ അ​ടി​കൊ​ണ്ട പാ​ടു​പോ​ലും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ഫാ​നി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഭ​ർ​ത്താ​വോ മാ​താ​പി​താ​ക്ക​ളോ പെ​ൺ​കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചി​ല്ലെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​ക​ൾ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി​രു​ന്നെ​ന്നും രേ​ഷ്മ​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ആ​ല​പ്പു​ഴ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യ​താ​ണെ​ന്നും പ്ര​തി​ക​ളെ ഇ​തു​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യാ​ൻ നോ​ർ​ത്ത് പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും കു​ടും​ബം പ​റ​യു​ന്നു.ജ​യ​രാ​ജി​ന് ഭാ​ഗി​ക​മാ​യും ഭാ​ര്യ ഷീ​ല​യ്ക്ക് പൂ​ർ​ണ​മാ​യും കാ​ഴ്ച​ശ​ക്തി​യി​ല്ല. പ്ര​തി​ക​ൾ എ​വി​ടെ​യു​ണ്ടെ​ന്ന് വി​വ​രം ന​ൽ​കി​യാ​ൽ അ​റ​സ്റ്റ് ചെ​യ്യാ​മെ​ന്നാ​ണ്…

Read More

പു​തു​വ​ർ​ഷ​ത്ത​ലേ​ന്ന് ടൂ​റി​സ്റ്റ് ബ​സും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

എ​ട​ത്വ: സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ള്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റും ടൂ​റി​സ്റ്റ് ബ​സും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. ചെ​റു​ത​ന പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡ് പോ​ച്ച തു​ണ്ട​ത്തി​ല്‍ മ​ധു​സൂ​ദനന്‍റെയും സ​ര​ള​യു​ടെ​യും മ​ക​ന്‍ മ​ണി​ക്കു​ട്ട​ന്‍ (മ​നു-29), പ​തി​മൂ​ന്നി​ൽ ചി​റ സു​രേ​ഷി​ന്‍റെ മ​ക​ന്‍ സു​ബീ​ഷ് (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. എ​ട​ത്വ-​ത​ക​ഴി റോ​ഡി​ല്‍ പ​ച്ച ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ രാ​ത്രി 8.15 യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ത​ക​ഴി ഭാ​ഗ​ത്തു നി​ന്നുവ​ന്ന യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റും എ​ട​ത്വ ഭാ​ഗ​ത്തുനി​ന്ന് വ​ന്ന ടൂ​റി​സ്റ്റ് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. നെ​ഞ്ച​ത്ത് ഗു​രു​ത​ര​പ​രി​ക്കേ​റ്റ മ​ണി​ക്കു​ട്ട​ന്‍ ത​ൽ​ക്ഷ​ണം ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ബീ​ഷി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.എ​ട​ത്വ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മ​ണി​ക്കു​ട്ട​ന്‍റെ അ​മ്മ സ​ര​ള​യു​ടെ സ​ഹോ​ദ​ര​നാ​ണ് സു​ബീ​ഷി​ന്‍റെ പി​താ​വ് സു​രേ​ഷ്. മ​ണി​ക്കു​ട്ട​ൻ കെ​ട്ടി​ടം പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി ചെ​യ്യു​ക​യാ​ണ്. സു​ബീ​ഷ് ജെ​സി​ബി ഓ​പ്പ​റേ​റ്റ​ർ ആ​ണ്.

Read More

ബം​ഗാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ട്; എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത​ത് എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ

ചെങ്ങ​ന്നൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം വാ​ട​ക​വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ആ​യി​ര​ത്തോ​ളം കി​ലോ വ​രു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴ് അ​യ​ൽ ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം അ​യ​ൽ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​യി​രു​ന്നു പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ വീ​ട്ടി​ലെ അ​സ്വാ​ഭാ​വി​ക​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സം​ശ​യം തോ​ന്നി​യ സ​മീ​പ​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ല​ഹ​രി​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി​നി ബി​ജു​വി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​വ​ർ പോ​ലീ​സി​നും എ​ക്സൈ​സി​നും വി​വ​രം കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​ക്കു​ക​ളി​ലും പെ​ട്ടി​ക​ളി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി​യി​ൽ എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ വി​ലവ​രു​മെ​ന്ന്…

Read More

ഈ ​ദു​രി​തം കാ​ണാ​തെ പോ​വ​ല്ലേ… വ​ല്ല​പ്പോ​ഴേ വ​രൂ, വ​ന്ന​ലോ ചെ​ളി ക​ല​ങ്ങി​യ മ​ലി​ന​ജ​ലം; ദു​രി​ത​ത്തി​ൽ നൂ​റ്റ​വ​ൻ​പാ​റ നി​വാ​സി​ക​ൾ

ചെങ്ങ​ന്നൂ​ർ: കാ​ത്തി​രു​ന്നു കി​ട്ടു​ന്ന തു​ള്ളി​വെ​ള്ളം കു​ടി​ക്കാ​നാ​വി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, തൊ​ടാ​ൻ പോ​ലും അ​റ​യ്ക്കു​ന്ന അ​വ​സ്ഥ. ന​ഗ​ര​സ​ഭ​യി​ലെ​യും പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ​യും നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന നൂ​റ്റ​വ​ൻ​പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ന്ന് നാ​ട്ടു​കാ​രു​ടെ ക​ണ്ണീ​രാ​യി മാ​റു​ക​യാ​ണ്. ന​വീ​ക​ര​ണ​മി​ല്ലാ​ത്ത പ​ദ്ധ​തി1969ൽ 150 ​ഓ​ളം കു​ടും​ബ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച ഈ ​പ​ദ്ധ​തി​ക്ക് ആ​റു പ​തി​റ്റാ​ണ്ടി​നി​പ്പു​റ​വും കാ​ര്യ​മാ​യ വി​പു​ലീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം അ​ഞ്ചി​ര​ട്ടി​യാ​യി വ​ർ​ധി​ച്ചി​ട്ടും പ​ഴ​യ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു ത​ന്നെ ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത് പ​ദ്ധ​തി​യെ ത​ള​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ടു​ത്തി​ടെ 12 ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി​യെ​ങ്കി​ലും അ​തി​ന്‍റെ ഗു​ണ​മൊ​ന്നും ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. പൈ​പ്പി​ലൂ​ടെ വ​രു​ന്ന​ത് വി​ഷംവേ​ന​ൽ ക​ടു​ത്ത​തോ​ടെ ജ​ല​സ്രോ​ത​സാ​യ കി​ണ​റ്റി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം. പ​മ്പു ചെ​യ്യു​മ്പോ​ൾ കി​ണ​റി​ന്‍റെ അ​ടി​ത്ത​ട്ടി​ലെ ചെ​ളി​യും മാ​ലി​ന്യ​വു​മാ​ണ് ജ​ല​സം​ഭ​ര​ണി​യി​ലേ​ക്കെ​ത്തു​ന്ന​ത്. പൈ​പ്പി​ലൂ​ടെ വ​രു​ന്ന​ത് ക​ടും നി​റ​ത്തി​ലു​ള്ള ചെ​ളി ക​ല​ങ്ങി​യ വെ​ള്ള​മാ​ണ്. ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത വി​ധം രൂ​ക്ഷ​മാ​യ…

Read More

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി; സി​വി​ല്‍ പോ​ലി​സ് ഓ​ഫീ​സ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

മു​ഹ​മ്മ: മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റെ സ്റ്റേ​ഷ​നി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.മു​ഹ​മ്മ പ​ള്ളി​ത്ത​റ വെ​ളി​യി​ല്‍ സ​ന്തോ​ഷ്‌​കു​മാ​ര്‍ (44) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് സ​ന്തോ​ഷ്‌​കു​മാ​ര്‍ വീ​ട്ടി​ല്‍ എ​ത്താ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ഭാ​ര്യ രേ​ഖ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ച് തി​ര​ക്കി. പോ​ലീ​സു​കാ​ര്‍ അ​ന്വേ​ഷി​ച്ച് കി​ട്ടാ​തെ വ​ന്ന​പ്പോ​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ലോ​ക്കേ​ഷ​ന്‍ നോ​ക്കി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്റ്റേ​ഷ​ന് മു​ക​ളി​ലെ മു​റി​യി​ലാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സാ​മ്പ​ത്തി​ക വി​ഷ​മ​ത​യാ​ണ് കാ​ര​ണ​മെ​ന്ന് കാ​ണി​ച്ച് ക​ത്ത് എ​ഴു​തി വെ​ച്ചി​രി​ന്നു. ആ​ല​പ്പു​ഴ ക​ള​ര്‍​കോ​ട് സ്വ​ദേ​ശി​യാ​ണ് സ​ന്തോ​ഷ് കു​മാ​ര്‍. മ​ക്ക​ള്‍: മാ​ള​വി​ക, മി​ത്ര.

Read More

പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് മു​ങ്ങി​യ പ്ര​തി​വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം നാ​ട്ടി​ലെ​ത്തി; കൈ​യോ​ടെ പി​ടി​കൂ​ടി പോ​ലീ​സ്

ചി​റ്റാ​ര്‍: വ​ര്‍​ഷ​ങ്ങ​ളാ​യി പോ​ലീ​സി​നെ​യും എ​ക്‌​സൈ​സി​നെ​യും ക​ബ​ളി​പ്പി​ച്ച് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു വ​ന്ന പ്ര​തി ചി​റ്റാ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. സീ​ത​ത്തോ​ട് ഗു​രു​നാ​ഥ​ന്‍ മ​ണ്ണ് സ്വ​ദേ​ശി​യാ​യ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഷാ​ജി(50) ആ​ണ് പി​ടി​യി​ലാ​യ​ത്. ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത നാ​ട​ന്‍ തോ​ക്ക് കൈ​വ​ശം വ​ച്ച​തി​ന് ചി​റ്റാ​ര്‍ പോ​ലീ​സും ചാ​രാ​യം വാ​റ്റു​ന്ന​തി​ന് 300 ലി​റ്റ​ര്‍ വാ​ഷ് കൈ​വ​ശം സൂ​ക്ഷി​ച്ച​തി​ന് എ​ക്‌​സൈ​സും ഇ​യാ​ള്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍ പോ​യ പ്ര​തി ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി ബെ​ല്ലാ​രി, സൂ​റ​ത്ത് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. തു​ട​ര്‍​ച്ച​യാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ നാ​ട്ടി​ലെ​ത്തി​യി​ട്ടു​ള്ള​താ​യി വി​വ​രം ല​ഭി​ച്ചു. ചി​റ്റാ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജി. ​സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്്‌​ഐ അ​നി​ല്‍ കു​മാ​ര്‍, എ​എ​സ്‌​ഐ അ​നി​ല്‍, സി​പി​ഒ മാ​രാ​യ അ​ജി​ത്ത്,സ​ജി​ന്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘം സീ​ത​ത്തോ​ട്ടി​ല്‍നി​ന്നു ഷാ​ജി​യെ പി​ടി​കൂ​ടി. അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Read More

കെ​എ​സ്എ​ഫ് ഇ ​ബ്രാ​ഞ്ചി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് ത​ട്ടി​യെ​ടു​ത്ത​ത് ഒ​ന്ന​ര ല​ക്ഷ​ത്തി​ന​ടു​ത്ത് രൂ​പ; പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ

തു​റ​വൂ​ർ: കെ​എ​സ്എ​ഫ്ഇയു​ടെ തു​റ​വൂ​ർ ബ്രാ​ഞ്ചി​ൽ കു​ത്തി​യ​തോ​ട് സ്വ​ദേ​ശി മ​ത്താ​യി വ​ർ​ഗീ​സ് എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് 1,40,000 രൂ​പ കൈ​പ്പ​റ്റി ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക​ളെ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് പി​ടി​കൂ​ടി. എ​റ​ണാ​കു​ളം രാ​യ​മം​ഗ​ലം പു​ല്ലു​വ​ഴി കാ​ളം​മാ​ലി​യി​ൽ എ​ൽ​ദോ വ​ർ​ഗീ​സ്, ഞെ​ഴു​വ​ങ്ക​ൻ വീ​ട്ടി​ൽ ജി​ബി (48), എ​റ​ണാ​കു​ളം വാ​ര​പ്പെ​ട്ടി പാ​റ​യി​ൽക്കുടി ചാ​ലി​ൽ ബി​ജു സി.​എ.(48) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. വി​ക​ലാം​ഗ​നാ​യി അ​ഭി​ന​യി​ച്ചാ​ണ് മ​ത്താ​യി വ​ർ​ഗീ​സ് എ​ന്ന വ്യാ​ജ​പേ​രി​ൽ എ​ൽ​ദോ വ​ർ​ഗീ​സെ​ത്തി​യ​ത്. ഇ​യാ​ളോ​ട് വീ​ടി​ന്‍റെ ലോ​ക്കേ​ഷ​ൻ കെഎ​സ്എ​ഫ്ഇ ​യു​ടെ തു​റ​വൂ​ർ ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് മാ​നോ​ജ​ർ ചോ​ദി​ച്ച​പ്പോ​ൾ ഇ​യാ​ൾ സം​സാ​രി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള രീ​തി​യി​ൽ പെ​രു​മാ​റു​ക​യാ​യി​രു​ന്നു. പീ​ന്നീ​ട് സം​ശ​യം തോ​ന്നി ബ്രാ​ഞ്ച് മാ​നേ​ജ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നാം പ്ര​തി​യാ​യ ബി​ജു​വാ​ണ് കൈ​വ​ശ​മു​ള​ള മൊ​ബൈ​ല്‍ ഫോ​ണു​പ​യോ​ഗി​ച്ച് ഫേ​ക്ക് ആ​ധാ​ര്‍ ആ​പ്പി​ല്‍ ക​യ​റി എ​ൽ​ദോ വ​ർ​ഗീ​സി​ന്‍റെ പേ​രി​ൽ വ്യാ​ജ ആ​ധാ​ർ കാ​ർ​ഡ്…

Read More

യു​വാ​വി​നെ കാ​ർ ത​ട്ടി​യ​തി​ന്‍റെ പേ​രി​ൽ ഡ്രൈ​വ​ർ​ക്ക് ക്രൂ​ര​മ​ർ​ദ​നം; യു​വാ​വി​ന് കാ​ഴ്ച ന​ഷ്ട​മാ​യി

ഹരി​പ്പാ​ട്: റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ൻനി​ന്ന യു​വാ​വി​നെ കാ​ർ ത​ട്ടി​യ​തി​ന്‍റെ പേ​രി​ൽ ഡ്രൈ​വ​ർ​ക്ക് ക്രൂ​രമ​ർ​ദ​നം.ആ​റാ​ട്ടു​പു​ഴ ന​ല്ലാ​ണി​ക്ക​ൽ കു​ള​ങ്ങ​ര​ശേ​രി​ൽ അ​നി​ൽ​കു​മാ​റിന്‍റെ മ​ക​ൻ അ​നു​വി​നെ​യാ​ണ്(29) ആ​റാ​ട്ടു​പു​ഴ​യി​ൽ ഒ​രുകൂ​ട്ടം യു​വാ​ക്ക​ൾ ക്രൂ​ര​മാ​യി ത​ല്ലിച്ചത​ച്ച​ത്. ആ​റാ​ട്ടു​പു​ഴ ല​ക്ഷം​വീ​ട്ടി​ൽ ഷാ​ന​വാ​സി​ന്‍റെ മ​ക​ൻ അ​മീ​റി​നാ​ണ് (20) കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സതേ​ടി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടേ മു​ക്കാ​ലോ​ടെ ബ​സ് സ്റ്റാ​ൻ​ഡി​നു വ​ട​ക്ക് എ​സി പ​ള്ളി ജം​ഗ്ഷ​നു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. തൃ​ക്കു​ന്ന​പ്പു​ഴ​യി​ൽനി​ന്നു ഭ​ക്ഷ​ണം വാ​ങ്ങി മ​ട​ങ്ങി വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ന്‍റെ മി​റ​ർ റോ​ഡ് അ​രി​കി​ൽനി​ന്ന അ​മീ​റി​ന്‍റെ ശ​രീ​ര​ത്തി​ൽ ത​ട്ടു​ക​യും നി​ല​ത്ത് വീ​ഴു​ക​യും ചെ​യ്തു. ഉ​ട​നെ ത​ന്നെ കാ​ർ റോ​ഡ് അ​രി​കി​ലേ​ക്ക് മാ​റ്റിനി​ർ​ത്തി പ​രി​ക്കേ​റ്റ ആ​ളി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​യി ത​യാ​റെ​ടു​ക്കു​മ്പോ​ൾ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഒ​രു സം​ഘം യു​വാ​ക്ക​ൾ എ​ത്തി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ക​മ്പി​വ​ടി​ക്ക് ത​ല​യ്ക്ക​ടി​ക്കു​ക​യും നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യും ചെ​യ്തു. മ​ര​ത്ത​ടി​ക​ൾ കൊ​ണ്ടും ക​ല്ലു​ക​ൾ കൊ​ണ്ടും ആ​ക്ര​മി​ച്ചു.…

Read More

പ​ക്ഷി​പ്പ​നി; ആ​ല​പ്പു​ഴ​യി​ൽ കോ​ഴി​യി​റ​ച്ചി വി​ഭ​വ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം; ഹോ​ട്ട​ലു​ക​ൾ ‌അ​ട​ച്ച് പ്ര​തി​ഷേ​ധം

പക്ഷിപ്പനി; ആലപ്പുഴയിൽ കോഴിയിറച്ചി വിഭവങ്ങൾക്ക് നിയന്ത്രണം; ആലപ്പുഴയിലെ 1500 ഹോട്ടലുകൾ അടച്ച് പ്രതിഷേധച്ച് അസോസിയേഷൻആ​​​ല​​​പ്പു​​​ഴ: പ​​​ക്ഷി​​​പ്പ​​​നി​​​ബാ​​​ധ​​​യെ തു​​​ട​​​ർ​​​ന്ന് ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ കോ​​​ഴി​​​യി​​​റ​​​ച്ചി വി​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യെ​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​ക്കി കേ​​​ര​​​ള ഹോ​​​ട്ട​​​ൽ ആ​​​ൻ​​​ഡ് റെ​​​സ്റ്റ​​​റ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​എ​​​ച്ച്ആ​​​ർ​​​എ). ഇ​​​ന്ന് ജി​​​ല്ല​​​യി​​​ലെ 1500ല​​​ധി​​​കം ഹോ​​​ട്ട​​​ലു​​​ക​​​ൾ അ​​​ട​​​ച്ചി​​​ട്ട് പ്ര​​​തി​​​ഷേ​​​ധി​​​ക്കും. ശീ​​​തീ​​​ക​​​രി​​​ച്ച മാം​​​സ​​​ത്തി​​​നു​​പോ​​​ലും നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ന​​​ട​​​പ​​​ടി പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹോ​​​ട്ട​​​ലു​​​ട​​​മ സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​ക്ക് നി​​​വേ​​​ദ​​​നം ന​​​ൽ​​​കി. എ​​​ന്നാ​​​ല്‍ 31 വ​​​രെ​​​യു​​​ള്ള നി​​​രോ​​​ധ​​​ന​​​ത്തി​​​ന്‍റെ ഫ​​​ലം പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​മെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് ക​​​ള​​​ക്ട​​​ർ സ്വീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തോ​​​ടെ​​​യാ​​​ണ് ഹോ​​​ട്ട​​​ലു​​​ട​​​മ​​​ക​​​ൾ സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്ക് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. വെ​​​ജി​​​റ്റേ​​​റി​​​യ​​​ൻ, നോ​​​ൺ വെ​​​ജി​​​റ്റേ​​​റി​​​യ​​​ൻ വ്യ​​​താ​​​സ​​​മി​​​ല്ലാ​​​തെ ഹോ​​​ട്ട​​​ലു​​​ക​​​ൾ അ​​​ട​​​ച്ചി​​​ടും. സ​​​മ​​​ര​​​ത്തി​​​ന് ബേ​​​ക്കേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ​​​യും വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ​​​യും പി​​​ന്തു​​​ണ​​​യും കെ​​​എ​​​ച്ച്ആ​​​ർ​​​എ തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. പ​​​ക്ഷി​​​പ്പ​​​നി​​​ബാ​​​ധ​​​യെ തു​​​ട​​​ർ​​​ന്ന് ബാ​​​ധി​​​ത​​​മേ​​​ഖ​​​ല​​​യു​​​ടെ 10 കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ലാ​​​ണ് ജി​​​ല്ലാ​​​ഭ​​​ര​​​ണ​​​കൂ​​​ടം കോ​​​ഴി​​​യി​​​റ​​​ച്ചി, മു​​​ട്ട തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ വി​​​ൽ​​​പ്പ​​​ന നി​​​രോ​​​ധി​​​ച്ച​​​ത്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ…

Read More

പ​ത്ത​നം​തി​ട്ട​യി​ൽ പ​ക്ഷി​പ്പ​നി; പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ല്‍ പ​ക്ഷി​വി​ല്പ​ന​യി​ല്‍ നി​രോ​ധ​നം

‌ പ​ത്ത​നം​തി​ട്ട: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ഭ​വ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് 10 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ വ​രു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ തി​രു​വ​ല്ല താ​ലൂ​ക്കി​ലെ നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ള്‍ സ​ര്‍​വ​യ​ല​ന്‍​സ് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​തി​നാ​ല്‍ ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ താ​റാ​വ്, കോ​ഴി, കാ​ട, മ​റ്റ് വ​ള​ര്‍​ത്തു​പ​ക്ഷി​ക​ള്‍ എ​ന്നി​വ​യു​ടെ ഇ​റ​ച്ചി, മു​ട്ട, ഫ്രോ​സ​ണ്‍​മീ​റ്റ്, മ​റ്റു പ​ക്ഷി ഉ​ത്പ​ന്ന​ങ്ങ​ള്‍, കാ​ഷ്ഠം (വ​ളം) എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും പ​ക്ഷി​ക​ളു​ടെ​യും പ​ക്ഷി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ക​ട​ത്ത​ലും ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്കു നി​രോ​ധി​ച്ചു ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ ഉ​ത്ത​ര​വാ​യി. ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്ത​ണം.തി​രു​വ​ല്ല ത​ഹ​സി​ല്‍​ദാ​ര്‍ നി​രോ​ധ​നം ഉ​റ​പ്പാ​ക്ക​ണം. നി​രോ​ധി​ത​മേ​ഖ​ല​യി​ല്‍ നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള്‍ വി​ല്‍​പ​ന ന​ട​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ഭ​ക്ഷ്യ സു​ര​ക്ഷ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

Read More