വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​പ​ക​ടം; പ​രി​ക്കേ​റ്റ യു​വാ​വി​നെ പോ​ലീ​സ് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചെ​ന്ന ആ​രോ​പ​ണം തെ​റ്റെ​ന്ന്

ആല​പ്പു​ഴ: എ​റ​ണാ​കു​ളം ചെ​ല്ലാ​ന​ത്ത് വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ നി​ല​ത്തു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​നെ പോ​ലീ​സ് വ​ഴി​യി​ലു​പേ​ക്ഷി​ച്ചെ​ന്ന ത​ര​ത്തി​ൽ ക​ണ്ണ​മാ​ലി പോ​ലീ​സി​നെ​തി​രേ യു​വാ​ക്ക​ൾ ന​ൽ​കി​യ മൊ​ഴി​ക​ൾ ത​ള്ളു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മെ​ഡി​ക്ക​ൽ രേ​ഖ​ക​ളും പു​റ​ത്ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് കൈ​കാ​ണി​ച്ച​തെ​ന്നും നി​ർ​ത്താ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ പോ​ലീ​സ് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു എ​ന്നു​മാ​യി​രു​ന്നു പ​രി​ക്കേ​റ്റ അ​നി​ലി​ന്‍റെ സു​ഹൃ​ത്ത് രാ​ഹു​ൽ പോ​ലീ​സി​നെ​തി​രേ ന​ട​ത്തി​യ ആ​രോ​പ​ണം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ല​പ്പു​ഴ കൊ​മ്മാ​ടി ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ അ​നി​ൽ രാ​ജേ​ന്ദ്ര​നെ (28) ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പോ​ലീ​സ് സ​ഹാ​യി​ച്ചി​ല്ലെ​ന്നും പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട അ​തേ ബൈ​ക്കി​ൽ ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യാ​ണ് അ​നി​ലി​നെ 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ചെ​ട്ടി​കാ​ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്നാ​യി​രു​ന്നു സു​ഹൃ​ത്ത് പ​ടി​ഞ്ഞാ​റെ​വെ​ളി​യി​ൽ രാ​ഹു​ൽ (29) ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. അ​പ​ക​ട​സ​മ​യം ബൈ​ക്ക് അ​മി​ത​വേ​ഗ​ത​യി​ലാ​ണ് സ​ഞ്ച​രി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പു​റ​ത്തു​വി​ട്ട സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. പോ​ലീ​സ് കൈ​കാ​ണി​ച്ച​പ്പോ​ൾ നി​ർ​ത്താ​തെ പോ​യ ബൈ​ക്ക് സി​പി​ഒ ബി​ജു​മോ​നെ ഇ​ടി​ക്കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. യു​വാ​വി​ന്‍റെ…

Read More

നോ​ര്‍​ക്ക റൂ​ട്ട്‌​സ് സാ​ന്ത്വ​ന അ​ദാ​ല​ത്ത്: കു​ട്ട​നാ​ട്, അ​മ്പ​ല​പ്പു​ഴ, ചേ​ര്‍​ത്ത​ല താ​ലൂ​ക്കു​കാ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം

ആ​ല​പ്പു​ഴ: നോ​ര്‍​ക്ക റൂ​ട്ട്‌​സ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന സാ​ന്ത്വ​ന ധ​ന​സ​ഹാ​യ​പ​ദ്ധ​തി​യു​ടെ അ​ദാ​ല​ത്ത് 2026 ജ​നു​വ​രി എ​ട്ടി​ന് തൃ​ശൂ​രി​ല്‍ ന​ട​ക്കും. വാ​ര്‍​ഷി​ക വ​രു​മാ​നം ഒ​ന്ന​ര​ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ​യു​ള്ള, നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ള്‍​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണ് പ​ദ്ധ​തി ന​ട​ത്തു​ന്ന​ത്.ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കി​ട്ട് മൂ​ന്നു വ​രെ ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ല്‍ കു​ട്ട​നാ​ട്, അ​മ്പ​ല​പ്പു​ഴ, ചേ​ര്‍​ത്ത​ല താ​ലൂ​ക്കി​ലെ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. താ​ത്പ​ര്യ​മു​ള​ള​വ​ര്‍ www.norkar oots.kerala.gov.in വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ച്ച് 2026 ജ​നു​വ​രി ആ​റി​ന് മു​ന്‍​പാ​യി അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് +91 9188492339, +91828 1004907 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി ആ​ശ്രി​ത​ര്‍​ക്ക് പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ വ​രെ​യും, ചി​കി​ത്സാസ​ഹാ​യ​മാ​യി പ​ര​മാ​വ​ധി 50,000 രൂ​പ​യും മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് പ​ര​മാ​വ​ധി 15,000 രൂ​പ​യും കൃ​ത്രി​മ കാ​ല്‍, ഊ​ന്നു​വ​ടി, വീ​ല്‍​ചെ​യ​ര്‍ തു​ട​ങ്ങി​യ അം​ഗ​പ​രി​മി​ത പ​രി​ഹാ​ര ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക്…

Read More

പാ​ല​ത്തി​ൽ നി​ന്ന് ചാ​ടി​യ അ​ച്ഛ​നെ​യും മ​ക​നെ​യും പോ​ലീ​സ് ര​ക്ഷി​ച്ചു; ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന യു​വാ​വാ​ണ് കാ​യ​ലി​ൽ ചാ​ടി​യ​ത്

തു​റ​വൂ​ര്‍: പ​ള്ളി​ത്തോ​ട് വാ​ക്ക​യി​ല്‍ പാ​ല​ത്തി​ല്‍​നി​ന്നു ചാ​ടി​യ അ​ച്ഛ​നെ​യും മ​ക​നെ​യും പോ​ലീ​സ് ര​ക്ഷി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. എ​ട്ടു വ​യ​സു​ള്ള മ​ക​നെ​യു​മെ​ടു​ത്ത് ഒ​രാ​ള്‍ കാ​യ​ലി​ല്‍ ചാ​ടി​യെ​ന്ന​റി​ഞ്ഞ് കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ന​ടു​ക്കാ​യ​ലി​ലേ​ക്ക് കു​ട്ടി​യു​മാ​യി നീ​ന്തു​ന്ന​യാ​ളെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വ​ഴ​ങ്ങാ​തെ ഇ​യാ​ള്‍ ന​ടു​ക്കാ​യ​ലി​ലേ​ക്ക് നീ​ങ്ങി. തു​ട​ര്‍​ന്ന് ജീ​വ​ന്‍ പ​ണ​യം​വ​ച്ച് കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ്രൊ​ബേ​ഷ​ന്‍ എ​സ്ഐ ​അ​ന്‍​വ​ര്‍ സാ​ദീ​ഖ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ശ​ര​ത്, ര​ഞ്ജി​ത് എ​ന്നി​വ​ര്‍ കാ​യ​ലി​ലേ​ക്ക് ചാ​ടി അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വ​ല്ലേ​ത്തോ​ട് ഭാ​ഗ​ത്തു​ള്ള യു​വാ​വാ​ണ് കു​ട്ടി​യു​മാ​യി കാ​യ​ലി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യാഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. എ​ട്ട് മാ​സ​ത്തോ​ള​മാ​യി യു​വാ​വു​മാ​യി പി​ണ​ങ്ങി ഭാ​ര്യ കു​ട്ടി​യു​മാ​യി പ​ള്ളി​ത്തോ​ടു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മിറ്റി മു​മ്പാ​കെ ഹാ​ജ​രാ​ക്കി കു​ട്ടി​യെ അ​മ്മ​യ്ക്ക് കൈ​മാ​റി.

Read More

മ​ത്സ്യ​ക്ഷാ​മം മൂ​ലം വ​ള്ള​വും വ​ല​യും ക​ര​യ്ക്കു​ത​ന്നെ: ക്രി​സ്മ​സ് നാ​ളി​ലും ദു​രി​തം​പേ​റി തീ​ര​ദേ​ശ ഗ്രാ​മ​ങ്ങ​ൾ

അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ക്ഷാ​മം മൂ​ലം ക്രി​സ്മ​സ് നാ​ളി​ലും ക​ടു​ത്ത ദു​രി​തം പേ​റി തീ​ര​ദേ​ശ ഗ്രാ​മ​ങ്ങ​ള്‍. പ​ണി ഇ​ല്ലാ​താ​യാ​തോ​ടെ വ​ള്ള​വും വ​ല​യും ക​രയ്​ക്കു ക​യ​റ്റി വി​ശ്ര​മ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​ട​ല്‍ ക​രി​ഞ്ഞ അവ​സ്ഥ​യാ​ണ്. തോ​ട്ട​പ്പ​ള്ളി ഹാ​ര്‍​ബ​റി​ല്‍​നി​ന്നു നൂ​റുക​ണ​ക്കി​നു ചെ​റു​തും വ​ലു​തു​മാ​യ വ​ള്ള​ങ്ങ​ള്‍ ക​ട​ലി​ല്‍ പോ​യെ​ങ്കി​ലും അ​ധ്വാ​നം മാ​ത്രം മി​ച്ചം. ഇ​ന്ധ​നച്ചെ​ല​വി​നു​ള്ള മീ​ന്‍ പോ​ലും കി​ട്ടി​യി​ല്ലെ​ന്നു തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു. ഒ​രാ​ള്‍ പ​ണി​യെ​ടു​ക്കു​ന്ന പൊ​ന്തു വ​ല​ക്കാ​ര്‍​ക്കും അ​വ​സ്ഥ ഇ​തൊ​ക്കെത്ത​ന്നെ​യാ​ണ്. ചി​ല​ര്‍​ക്ക് വ​ള​ര്‍​ച്ച​യെ​ത്താ​ത്ത പൊ​ടി​മ​ത്തി ല​ഭി​ച്ചെ​ങ്കി​ലും ആ​വ​ശ്യ​ക്കാ​രില്ലാ​ത്ത​തു മൂ​ലം കി​ട്ടു​ന്ന വി​ല​യ്ക്കു കൊ​ടു​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. മത്സ്യം കി​ട്ടാ​താ​യ​തോ​ടെ തോ​ട്ട​പ്പ​ള്ളിയ​ട​ക്കം ജി​ല്ല​യി​ലെ ച​ന്ത​ക്ക​ട​വു​ക​ളു​ടെ​പ്ര​വ​ര്‍​ത്ത​ന​വും നി​ല​ച്ചു. ആ​ളൊ​ഴി​ഞ്ഞതോ​ടെ ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ചെ​റു​കി​ട ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. തോ​ട്ട​പ്പ​ള്ളി​യി​ല്‍ മീ​നി​ല്ലാ​തെ വ​ന്ന​തോ​ടെ ക്രി​സ്മ​സ് വി​പ​ണി കീ​ഴ​ട​ക്കി​യ​ത് അ​ന്യ സം​സ്ഥാ​ന​ത്തു​നി​ന്നെ​ത്തി​ച്ച മീ​നു​ക​ളാ​ണ്. കേ​ര അ​ട​ക്ക​മു​ള്ള വ​ലി​യ മീ​നു​ക​ള്‍ കി​ലോയ്ക്ക് 400 ​രു​പയ്ക്കാണ് വി​ല്‍​പ്പ​ന ന​ട​ത്തി​യ​ത്.

Read More

യു​വ​തി​യെ ഫോ​ണി​ൽ ശ​ല്യം ചെ​യ്ത യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ

മാ​ന്നാ​ർ: യു​വ​തി​യെ ഫോ​ണി​ൽ വി​ളി​ച്ച് ശ​ല്യം ചെ​യ്ത​യാ​ളെ മാ​ന്നാ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി 11 നാ​ണ് യു​വ​തി​യെ ഫോ​ണി​ൽ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി വീ​ണ്ടും ഫോ​ൺ വി​ളി​ച്ചു ശ​ല്യ​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. ഇ​തേത്തുട​ർ​ന്ന് യു​വ​തി മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മാ​വേ​ലി​ക്ക​ര വ​ള്ളി​കു​ന്നം സ്വ​ദേ​ശി​യാ​യ ജ​യ​ൻ എ​ന്ന യു​വാ​വാ​ണ് യു​വ​തി​യെ ഫോ​ണി​ൽ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ​ത്. പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഡി. ​ര​ജീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പ്ര​തി​യെ വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്തി​യ ന​ട​പ​ടി​യി​ൽ പോ​ലീ​സി​നെ പ്ര​കീ​ർ​ത്തി​ച്ചും ഇ​ത്ത​ര​ത്തി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രേ അ​തി​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ വേ​ഗ​ത്തി​ൽ ത​ന്നെ പോ​ലീ​സി​നെ സ​മീ​പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും യു​വ​തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വീ​ഡി​യോ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

Read More

ഉ​ത്സ​വസീ​സ​ണി​ലെ ഉ​യ​ർ​ന്ന വി​മാ​നടി​ക്ക​റ്റ് നി​ര​ക്ക് നി​യ​ന്ത്രി​ക്ക​ണമെന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

അ​മ്പ​ല​പ്പു​ഴ: ഉ​ത്സ​വ​സീ​സ​ണി​ലെ ഉ​യ​ർ​ന്ന വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി.ക്രി​സ്മ​സ്- പു​തു​വ​ത്സ​രാഘോ​ഷ സീ​സ​ണി​ൽ കേ​ര​ള​ത്തി​ൽനി​ന്ന് ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്കും രാ​ജ്യ​ത്തെ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കി​ലെ അ​ന്യാ​യവ​ർ​ധ​ന​ നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി കെ. ​റാം മോ​ഹ​ൻ നാ​യി​ഡു​വി​ന് ക​ത്തുന​ൽ​കി. ​വ​ലി​യ പ്ര​വാ​സി ജ​ന​സം​ഖ്യ​യു​ള്ള സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ൽ ഇ​ത്ത​രം നി​ര​ക്ക് വ​ർ​ധ​ന​വ് സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ​ക്ക് ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ഈ സാ​ഹ​ച​ര്യ​ത്തി​ൽ, വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ​ക്കു പ​ര​മാ​വ​ധി പ​രി​ധി നി​ശ്ച​യി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലു​ള്ള നി​ര​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ന്യാ​യ​മാ​യ നി​ര​ക്ക് വ​ർ​ധ​ന​വി​ന് വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കു പി​ഴ ചു​മ​ത്ത​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാ​ൻ…

Read More

അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ർ​ത്താ​നു​ള്ള ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും പു​റ​പ്പെ​ട്ടു

ആ​റ​ന്മു​ള: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ല്‍ മ​ണ്ഡ​ല​പൂ​ജ​യ്ക്ക് ചാ​ര്‍​ത്താ​നു​ള്ള ത​ങ്ക അ​ങ്കി​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ര​ഥ​ഘോ​ഷ​യാ​ത്ര​യ്ക്കു തു​ട​ക്ക​മാ​യി. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നാ​ണ് ഘോ​ഷ​യാ​ത്ര പു​റ​പ്പെ​ട്ട​ത്.ക്ഷേ​ത്ര​ത്തി​ന്‍റെ സ്‌​ട്രോം​ഗ് റൂ​മി​ല്‍ നി​ന്നു പു​റ​ത്തെ​ടു​ത്ത ത​ങ്ക​അ​ങ്കി പു​ല​ര്‍​ച്ചെ അ​ഞ്ചു മു​ത​ല്‍ ഏ​ഴു​വ​രെ ദ​ര്‍​ശ​ന​ത്തി​നാ​യി​വ​ച്ചു. തി​രു​വി​താം​കൂ​ര്‍ മ​ഹാ​രാ​ജാ​വാ​യി​രു​ന്ന ശ്രീ​ചി​ത്ത​ര തി​രു​നാ​ള്‍ ബാ​ല​രാ​മ​വ​ര്‍​മ ന​ട​യ്ക്കു​വ​ച്ച ത​ങ്ക അ​ങ്കി മ​ണ്ഡ​ല​പൂ​ജ​യ്ക്കു മു​ന്നോ​ടി​യാ​യാ​ണ് ശ​ബ​രി​മ​ല​യി​ലെ​ത്തി​ക്കു​ന്ന​ത്. 26ന് ​ഉ​ച്ച​യോ​ടെ പ​ന്പ​യി​ലെ​ത്തു​ന്ന ത​ങ്ക​അ​ങ്കി യാ​ത്ര വൈ​കു​ന്നേ​രം സ​ന്നി​ധാ​ന​ത്ത് എ​ത്തും. പ​തി​നെ​ട്ടാം പ​ടി​ക്കു​മു​ക​ളി​ല്‍ ത​ങ്ക​അ​ങ്കി ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ള്‍ ഏ​റ്റു​വാ​ങ്ങി ക്ഷേ​ത്ര​സോ​പാ​ന​ത്തി​ല്‍ എ​ത്തി​ക്കു​ക​യും അ​വി​ടെ​നി​ന്ന് ക്ഷേ​ത്രം​ത​ന്ത്രി​യും മേ​ല്‍​ശാ​ന്തി​യും ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങി അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്തി 6.30ന് ​ദീ​പാ​രാ​ധ​ന ന​ട​ത്തും. 27ന് ​ഉ​ച്ച​യ്ക്ക് ത​ങ്ക​അ​ങ്കി ചാ​ര്‍​ത്തി മ​ണ്ഡ​ല​പൂ​ജ ന​ട​ത്തും. ശ​ബ​രി​മ​ല ക്ഷേ​ത്ര മാ​തൃ​ക​യി​ല്‍ ത​യാ​റാ​ക്കി​യ ര​ഥ​ത്തി​ലാ​ണ്് ത​ങ്ക​അ​ങ്കി കൊ​ണ്ടു​പോ​കു​ന്ന​ത്്. സാ​യു​ധ പോ​ലീ​സി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് യാ​ത്ര.ആ​റ​ന്മു​ള​യി​ല്‍ നി​ന്നു നെ​ടു​ന്പ്ര​യാ​ര്‍, കോ​ഴ​ഞ്ചേ​രി, കാ​രം​വേ​ലി, ഇ​ല​ന്തൂ​ര്‍, ഇ​ല​വും​തി​ട്ട…

Read More

മ​ല​യാ​ളി​ക​ളെ കി​ട്ടി​നി​ല്ല, കു​ട്ട​നാ​ട​ൻ കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ

രാ​മ​ങ്ക​രി: കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ലെ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ കു​റ​വ്. ക​ള നു​ള്ളാ​നും പോ​ച്ച പ​റി​ക്കാ​നു​മാ​യി കു​ട്ട​നാ​ട​ന്‍ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വച്ച് ഇതരസംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍.രാ​മ​ങ്ക​രി കൃ​ഷിഭ​വ​നു കീ​ഴി​ലെ ഏ​ക്ക​റു​ക​ണ​ക്കി​ന് വ​രു​ന്ന കോ​യ​ല്‍​വ​ട്ട​ത്തു​ശേ​രി (മ​ണ​ലും​ഭാ​ഗം), പെ​രു​മാ​നി​ക്ക​രി തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ നാ​ട്ടു​കാ​രാ​യ സ്ത്രീ തൊ​ഴി​ലാ​ളി​ക​ളെ പ്ര​തീ​ക്ഷി​ച്ച് ക​ര്‍​ഷ​ക​ര്‍ ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തി​രു​ന്നി​ട്ടും പ്ര​യോ​ജ​നമി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ഉ​ച്ച​യ്ക്ക് 2.30 വ​രെ​യും ചി​ല​ര്‍ വൈ​കി​ട്ട് അ​ഞ്ചു​വ​രെ​യും കൂ​ടാ​തെ മ​ണി​ക്കൂ​റി​ന് ജോ​ലി​യെ​ടു​ക്കാ​നും ഇ​വ​ര്‍ ത​യാ​റാ​ണ്. സാ​ധാ​ര​ണ 900 രൂ​പ മു​ത​ല്‍ 1000 രൂ​പ​വ​രെ വേ​ത​ന​മാ​യി ന​ല്കാ​റു​ണ്ട്.ക​ള​നു​ള്ള​ല്‍, പോ​ച്ച​നീ​ക്ക​ല്‍, വ​ര​മ്പ് ഉ​റ​പ്പി​ക്ക​ല്‍, വി​ഷം ത​ളി​ക്ക​ല്‍ തു​ട​ങ്ങി​യ ജോ​ലി​ക​ള്‍​ക്ക് ഇ​വ​രെ​യാ​ണ് ഇ​പ്പോ​ള്‍ ആ​ശ്ര​യി​ച്ചു​വ​രു​ന്ന​ത്. ഇ​വ​രി​ല​ധി​ക​വും ക​ര്‍​ണ്ണാ​ട​ക, ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​ണ്. നി​ര്‍​മാ​ണ​മേ​ഖ​ല​യി​ലെ അ​ത്ര​യും ക​ഠി​നാ​ധ്വാ​നം ഇ​വി​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന​ത് ഈ ​മേ​ഖ​ല​യോ​ട് ഇ​വ​രു​ടെ താ​ത്പ​ര്യം വ​ര്‍​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. 1000 രൂ​പ കൂ​ലി ന​ല്‌​കേ​ണ്ടിവ​രു​ന്ന​ത് ക​ര്‍​ഷ​ക​ര്‍​ക്ക് വ​ലി​യ…

Read More

കട്ടതാര്? ഹ​രി​ത ക​ർ​മ​സേ​ന​യ്ക്ക് ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മോ​തി​രം ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി

കാ​യം​കു​ളം: ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്ക് ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മോ​തി​രം ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് കാ​ണാ​താ​യ​ത് വി​വാ​ദ​മാ​കു​ന്നു. 2023 ഡി​സം​ബ​ർ 22ന് ​ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഒ​രു മോ​തി​രം ക​ള​ഞ്ഞു​കി​ട്ടു​ക​യും അ​വ​ര​ത് ന​ഗ​ര​സ​ഭ​യി​ൽ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മോ​തി​ര​ത്തി​ന് 11 ഗ്രാം ​തൂ​ക്ക​മു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പി​ന്നീ​ട് ഈ ​മോ​തി​രം കാ​ണാ​താ​യെ​ന്നാ​ണ് ആ​രോ​പ​ണം. ഉ​ട​മ​സ്ഥ​ൻ എ​ത്തു​ന്ന​തു വ​രെ ന​ഗ​ര​സ​ഭ​യു​ടെ സ്‌​ട്രോം​ഗ് റൂ​മി​ൽ വ​യ്ക്കാ​ൻ സെ​ക്ര​ട്ട​റി​യു​ടെ അ​ഭാ​വ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ൽ​പ്പി​ച്ചെ​ന്നാ​ണ് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത് നി​ഷേ​ധി​ക്കു​ക​യാ​ണ്.ക​ഴി​ഞ്ഞ ദി​വ​സം ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ൽ മോ​തി​രം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്. ഇ​തോ​ടെ മോ​തി​ര​വി​വാ​ദം മു​റു​കു​ക​യാ​ണ്. വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Read More

ഇ​വ​രു​ടെ ദു​രി​തം ആ​രും കാ​ണു​ന്നി​ല്ലേ..? വേ​ലി​യേ​റ്റം ശ​ക്ത​മാ​യ​തോ​ടെ ആ​ല​പ്പു​ഴ​യി​ലെ കാ​യ​ലോ​ര​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ​ല്ലാം വെ​ള്ളം

പൂ​ച്ചാ​ക്ക​ൽ: കാ​യ​ലു​ക​ളി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ കാ​യ​ലോ​ര​ങ്ങ​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. പ​ള്ളി​പ്പു​റം, തൈ​ക്കാ​ട്ടു​ശേ​രി, പോ​ളെ​ക്ക​ട​വ്, ഉ​ള​വ​യ്പ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ക്ക​ത്തു​രു​ത്ത്, പെ​രു​മ്പ​ളം ദ്വീ​പ്, കു​ട്ട​ൻ​ചാ​ൽ എ​ന്നീ ദ്വീ​പു​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തി​നാ​ൽ ജീ​വി​തം കൂ​ടു​ത​ൽ ദു​രി​ത​പൂ​ർ​ണ​മാ​യി. കാ​യ​ലി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തും വേ​ലി​യേ​റ്റ​വു​മാ​ണ് വീ​ടു​ക​ളി​ലും പ​രി​സ​ര​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​ൻ കാ​ര​ണം. ദ്വീ​പു​ക​ളി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ന്ന​തു​മൂ​ലം ദ്വീ​പ് നി​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ലെ ചു​ടു​കാ​ട്ടും​പു​റം, വ​ള​വ​ങ്കേ​രി, പൂ​മം​ഗ​ലം, കീ​ത്ത​റ എ​ന്നീ പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള​ളം ക​യ​റി​യ നി​ല​യി​ലാ​ണ്. ഉ​ള​വ​യ്പ്പി​ൽ നാ​ൽ​പ്പ​തോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. കു​ട്ട​ൻ​ചാ​ലി​ൽ താ​മ​സി​ക്കു​ന്ന 156 കു​ടും​ബ​ങ്ങ​ളു​ടെ അ​വ​സ്ഥ​യും സ​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​യ​ലി​ൽ​നി​ന്നുകേ​റി​യ വെ​ള്ള​വും പെ​യ്ത്തു വെ​ള്ള​വും​കൂ​ടി​യാ​യ​പ്പോ​ൾ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്.വേ​മ്പ​നാ​ട്ടു കാ​യ​ലാ​ൽ ചു​റ്റ​പ്പെ​ട്ട കി​ഴ​ക്ക് പ​ടി​ഞ്ഞാ​റെ കു​ട്ട​ൻ​ചാ​ൽ ദ്വീ​പു​ക​ളി​ലാ​യാ​യി 156 കു​ടും​ബ​ങ്ങ​ളാ​ണു താ​മ​സി​ക്കു​ന്ന​ത്. ഇ​തി​ൽ…

Read More