സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ച​വി​ട്ടി​യി​റ​ക്കി​യ സം​ഭ​വം: ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ

ചെ​റു​പു​ഴ: ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ സ്വ​കാ​ര്യ ബ​സി​ൽ നി​ന്ന് ച​വി​ട്ടി ഇ​റ​ക്കി​യ സം​ഭ​വ​ത്തി​ൽ ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ. ചെ​റു​പു​ഴ-​പു​ളി​ങ്ങോം റൂ​ട്ടി​ലോ​ടു​ന്ന ജാ​ന​വി ബ​സ് ക​ണ്ട​ക്ട​ർ മു​ള​പ്ര​യി​ലെ തെ​ക്ക​നാ​ട്ട് സൂ​ര​ജി (28)നെ​യാ​ണ് ചെ​റു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് ഇ​യാ​ളെ ആ​ൾ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്കൂ​ൾ വി​ട്ട് കാ​ക്ക​യം​ചാ​ലി​ലെ സ്കൂ​ൾ ബ​സ് സ്റ്റോ​പ്പി​ൽ നി​ന്ന് ബ​സി​ൽ ക​യ​റാ​ൻ ശ്ര​മി​ക്ക​വെ ക​ണ്ട​ക്ട​ർ വി​ദ്യാ​ർ​ഥി​നി​യെ ച​വി​ട്ടി​യെ​ന്നാ​ണ് കേ​സ്. കു​ട്ടി​യു​ടെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ട് ബ​സ് ജീ​വ​ന​ക്കാ​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ചെ​റു​പു​ഴ എ​സ്ഐ എം.​എ​ൻ. ബി​ജോ​യ് പ​റ​ഞ്ഞു.

Read More

ട്യൂ​ഷ​ൻ സെ​ന്‍റ​ർ പീ​ഡ​നം: സ​മ്മ​ർ​ദ​ങ്ങ​ളെ അ​തി​ജീ​വി​ച്ച പോ​ലീ​സി​ന്‍റെ വി​ജ​യം

കാ​ഞ്ഞ​ങ്ങാ​ട്: ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി ഡോ. ​മു​ഹ​മ്മ​ദ് അ​ഷ്ക​റി​ന് ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ത്ത​തി​ന്‍റെ നേ​ട്ടം പോ​ലീ​സി​ന്. പ​രാ​തി​ക്കാ​ർ രം​ഗ​ത്തു​വ​രാ​തി​രി​ക്കു​ക​യും കേ​സൊ​തു​ക്കാ​ൻ ഭ​ര​ണ​ത​ല​ങ്ങ​ളി​ൽ നി​ന്നു​വ​രെ സ​മ്മ​ർ​ദ​മു​ണ്ടാ​വു​ക​യും ചെ​യ്ത​പ്പോ​ഴും ഒ​രാ​ളു​ടെ മാ​ത്രം മൊ​ഴി​യി​ൽ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. അ​ന്നു ഹൊ​സ്ദു​ർ​ഗി​ൽ സി​ഐ​യാ​യി​രു​ന്ന ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യമാ​ണ് പ്ര​തി​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ത്ത​ത്.പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ​യാ​ണ് മു​ഹ​മ്മ​ദ് അ​ഷ്ക​ർ കേ​സി​ൽ പ്ര​തി​യാ​കു​ന്ന​ത്. ആ​റു കേ​സു​ക​ളാ​യി​രു​ന്നു ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്.​ ഇ​തി​ൽ നാ​ലു പ​രാ​തി​ക്കാ​രെ പ്ര​തി സ്വാ​ധീ​നി​ച്ച് മൊ​ഴി മാ​റ്റി​പ്പ​റയി​ച്ച് ര​ക്ഷ​പ്പെ​ട്ടു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നു ത​യാ​റാ​കാ​തി​രു​ന്ന പെ​ൺ​കു​ട്ടി​ക്കെ​തി​രേ അ​ഷ്ക​ർ പോ​സ്റ്റ​ർ പ​തി​ച്ച് അ​പ​മാ​ന​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. ഇ​തി​ന്‍റെ പേ​രി​ലും കേ​സു​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ൽ ആ​ദ്യ പ​രാ​തി​ക്കാ​രി കേ​സി​ൽ ഉ​റ​ച്ചുനി​ന്ന​ത് പോ​ലീ​സി​നു പി​ടി​വ​ള്ളി​യാ​യി. ഇ​തി​നി​ട​യി​ൽ സി​ഐ കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​രോ​പി​ച്ച് അ​ഷ്ക​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ…

Read More

വി​ചാ​ര​ണ ത​ട​വു​കാ​രി​യു​ടെ തൂ​ങ്ങി​മ​ര​ണം; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് റി​പ്പോ​ർ​ട്ട്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ കോ​ന്പൗ​ണ്ടി​ലെ വ​നി​താ ജ​യി​ലി​ൽ വി​ചാ​ര​ണ ത​ട​വു​കാ​രി പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ലെ സൗ​മ്യ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ജ​യി​ൽ ഡി​ഐ​ജി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് ഡി​ജി​പി​ക്ക് കൈ​മാ​റും. ജ​യി​ൽ ഡി​ഐ​ജി എ​സ്.​സ​ന്തോ​ഷ് ഇ​ന്ന​ലെ ക​ണ്ണൂ​ർ വ​നി​താ ജ​യി​ലി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​ദ്യം അ​ന്വേ​ഷി​ച്ച റീ​ജ​ണ​ൽ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ കെ.​വി. മു​കേ​ഷ് ക​ഴി​ഞ്ഞ​ദി​വ​സം ഡി​ഐ​ജി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ജ​യി​ൽ ഡി​ഐ​ജി​യു​ടെ സ​ന്ദ​ർ​ശ​നം. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി സം​ബ​ന്ധി​ച്ച് ജ​യി​ൽ ഡി​ജി​പി​യാ​ണ് അ​ന്തി​മ​തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്. ജ​യി​ലി​ലെ അ​ന്തേ​വാ​സി കൊ​ല്ല​പ്പെ​ട്ടാ​ലും ആ​ത്മ​ഹ​ത്യ ചെ​യ്താ​ലും അ​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച ത​ന്നെ​യാ​ണെ​ന്ന് ജ​യി​ൽ ഡി​ഐ​ജി​യു​ടെ ഇ​ന്ന​ലെ പ​റ​ഞ്ഞി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള റി​പ്പോ​ർ​ട്ടാ​ണ് ഡി​ജി​പി​ക്ക് ന​ല്കി​യി​ട്ടു​ള്ള​ത്.

Read More

സു​പ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ചു മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ  സം​ഭ​വ​ത്തി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

പ​യ്യ​ന്നൂ​ര്‍: ആ​ദ്യ ഭാ​ര്യ​യെ മു​ത്ത​ലാ​ഖ് ചൊ​ല്ലി ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു. സു​പ്രീം കോ​ട​തി നി​രോ​ധി​ച്ച മു​ത്ത​ലാ​ഖ് ന​ട​പ്പാ​ക്കി​യ​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണു സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​തെ​ന്നു സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന്‍ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഭ​ര്‍​ത്താ​വി​നും ര​ണ്ടാം ഭാ​ര്യ​ക്കും ബ​ന്ധു​ക്ക​ള്‍​ക്കു​മെ​തി​രെ​യു​ള്ള യു​വ​തി​യു​ടെ പ​രാ​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​ള്‍​ക്കു നോ​ട്ടീ​സ​യ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു വ​നി​താ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്ത​ത്. ഇ​തി​ന്‍റെ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ ഡി​ജി​പി​ക്കു കൈ​മാ​റു​മെ​ന്നും വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം 13 നാ​ണു പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം. കാ​ങ്കോ​ല്‍ ന്യൂ​ഹൗ​സി​ല്‍ താ​മ​സി​ക്കു​ന്ന അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റെ മ​ക​ള്‍ ആ​രി​ഫ​യെ (23) ഭ​ര്‍​ത്താ​വ് പ​യ്യ​ന്നൂ​ര്‍ പെ​രു​മ്പ എ​സ്.​കെ ഹൗ​സി​ല്‍ താ​മ​സി​ക്കു​ന്ന ലി​യാ​ക്ക​ത്ത് അ​ലി​ഖാ​ന്‍ (35) മൂ​ന്ന് ത​ലാ​ഖും ഒ​ന്നി​ച്ച‌ു​ചൊ​ല്ലി ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണു പ​രാ​തി. 2013 മാ​ര്‍​ച്ച്…

Read More

മു​സ‌്‌​ലിം​ലീ​ഗ് ക​മ്മി​റ്റി ഓ​ഫീ​സ്  സ്​ഫോ​ട​നം: നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു യു​ഡി​എ​ഫ്

ഇ​രി​ട്ടി: ഇ​രി​ട്ടി ടൗ​ണ്‍ മു​സ‌്‌​ലിം​ലീ​ഗ് ക​മ്മി​റ്റി ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു​വെ​ന്നു പ​റ​യു​ന്ന സ്‌​ഫോ​ട​ന​ത്തെ കു​റി​ച്ചും ബോം​ബ് ശേ​ഖ​ര​വും ആ​യു​ധ​വും പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ലും നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. എ.​ഡി. മു​സ്ത​ഫ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ഫീ​സ് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം ഇ​രി​ട്ടി​യി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മേ​ഖ​ല​യി​ല്‍ സ​മീ​പ​കാ​ല​ത്തെ​ങ്ങും ഒ​റ്റ​പ്പെ​ട്ട അ​ക്ര​മ​സം​ഭ​വ​ത്തി​ല്‍ പോ​ലും മു​സ്‌​ലിം​ലീ​ഗ് പ​ങ്കാ​ളി​യാ​യി​ട്ടി​ല്ലെ​ന്നി​രി​ക്കെ പൊ​തു​സ​മൂ​ഹ​ത്തി​ല്‍ മു​സ്ലിം​ലീ​ഗി​നെ​യും യൂ​ഡി​എ​ഫി​നെ​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നു​ള്ള ഉ​ന്ന​ത​ത​ല രാ​ഷ്ടി​യ-​പോ​ലീ​സ് ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണോ ഇ​തി​നു​പി​ന്നി​ലെ​ന്നു സം​ശ​യി​ക്കു​ന്നു. സം​ഭ​വം ന​ട​ന്നു പോ​ലീ​സ് അ​ന്വേ​ഷി​ക്കും​മു​മ്പു സ്‌​ഫോ​ട​നം ന​ട​ത്തി​യ​തു മു​സ്ലിം​ലീ​ഗ് ഓ​ഫീ​സി​ല്‍ നി​ന്നാ​ണെ​ന്ന രീ​തി​യി​ല്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തു ദു​രൂ​ഹ​ത ഉ​യ​ര്‍​ത്തു​ന്ന​താ​ണ്. സം​ഭ​വ​ത്തെ കു​റി​ച്ചു സ​മ​ഗ്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ പി.​കെ.​ജ​നാ​ര്‍​ദ​ന​ന്‍, ക​ണ്‍​വീ​ന​ര്‍ ഇ​ബ്രാ​ഹിം മു​ണ്ടേ​രി, കെ.​പി.​പ്ര​ഭാ​ക​ര​ന്‍, സി.​അ​ബ്ദു​ള്ള…

Read More

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ടീ​ച്ചിം​ഗ് അ​സി​സ്റ്റ​ന്‍റ് ഇ​ന്‍റ​ർ​വ്യൂ​വി​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്ക് ടീ​ച്ചിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ വാ​ക്ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ​വി​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. ഇ​ന്നു രാ​വി​ലെ പ​ത്തി​നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​ന്പ​സി​ൽ വ​ച്ച് വാ​ക്ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യു ന​ട​ത്തി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല ആ​ദ്യ​മി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞി​രു​ന്ന​ത് പി​ജി പാ​സാ​യ​വ​രെ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള അ​റി​യി​പ്പാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ യോ​ഗ്യ​ത വീ​ണ്ടും തി​രു​ത്തി​യ​തി​നെ​തി​രേ​യാ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം. സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ൽ​നി​ന്നും സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ ഗ​വ​ൺ​മെ​ന്‍റ്, എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ​നി​ന്നും 2015-17 ബാ​ച്ചി​ൽ ആ​ദ്യ മൂ​ന്ന് റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ മാ​ത്ര​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് കാ​ണി​ച്ച് സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു പ​ത്ര​ങ്ങ​ളി​ൽ അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. സി​പി​എം നേ​താ​ക്ക​ളു​ടെ മ​ക്ക​ൾ​ക്ക് ജോ​ലി​കി​ട്ടു​വാ​ൻ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഉ​ണ്ടാ​ക്കി​യ പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​മാ​ണി​തെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. അ​ഭി​മു​ഖ​ത്തി​നെ​ത്തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പി​ൻ​വാ​തി​ലി​ലൂ​ടെ രാ​വി​ലെ പ​ത്തോ​ടെ ത​ന്നെ ക‍​യ​റ്റി​യി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്…

Read More

ഇ​രി​ട്ടി​യി​ൽ ലീ​ഗ് ഓ​ഫീ​സ് കെട്ടിടത്തിൽ സ്ഫോ​ട​നം; പൊ​ട്ടി​യ​ത് ഉ​ഗ്ര​ശേ​ഷി​യു​ള്ള ബോം​ബ്; പ​രി​ശോ​ധ​ന​യ്ക്ക് സ​യ​ന്‍റി​ഫി​ക് വി​ദ​ഗ്ധ​ർ എ​ത്തു​ന്നു

ഇ​രി​ട്ടി: ഇ​രി​ട്ടി പു​തി​യ സ്റ്റാ​ൻ​ഡി​ലെ മു​സ്‌​ലിം​ലീ​ഗ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ ഉ​ഗ്ര​ശേ​ഷി​യു​ള്ള ബോം​ബ് സ്‌​ഫോ​ട​നം ന​ട​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം. സ​യ​ന്‍റി​ഫി​ക് വി​ദ്ഗ​ധ​ര്‍ ഇ​ന്നെ​ത്തും. സ്‌​ഫോ​ട​നം ന​ട​ന്ന ബോം​ബ് ഏ​ത് ത​ര​ത്തി​ലു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് സ​യ​ന്‍റി​ഫി​ക് വി​ദ​ഗ്ധ​ര്‍ എ​ത്തു​ന്ന​തെ​ന്ന് ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ല്‍ പ​റ​ഞ്ഞു. ബോം​ബ് സ്‌​ക്വാ​ഡി​ന് ഏ​തു​ത​രം ബോം​ബാ​ണ് പൊ​ട്ടി​യ​തെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​വാ​ത്ത​തി​നാ​ലാ​ണ് സ​യ​ന്‍റി​ഫി​ക് വി​ദ​ഗ്ധ​രെ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഐ​സ്‌​ക്രീം ബോം​ബാ​ണ് പൊ​ട്ടി​യെ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.​സ്‌​ഫോ​ട​ന​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ലീ​ഗ് ഓ​ഫീ​സി​ന്‍റെ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​നു സ​മീ​പ​ത്തു നി​ന്നും ഉ​ഗ്ര​ശേ​ഷി​യു​ള്ള മൂ​ന്ന് നാ​ട​ന്‍ ബോം​ബു​ക​ളും മൂ​ന്ന് വ​ടി​വാ​ളും ആ​റ് ഇ​രു​മ്പു ദ​ണ്ഡു​ക​ളും ര​ണ്ട് പ​ട്ടി​ക ക​ഷ്ണ​ങ്ങ​ളും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. ബോം​ബ് സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സ്‌​ഫോ​ട​നം ന​ട​ന്ന​ത് ലീ​ഗ് ഓ​ഫീ​സ് കെ​ട്ടി​ട​മാ​യ സി​എ​ച്ച് സൗ​ധ​ത്തി​ല്‍ നി​ന്നാ​ണെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​ണ് ന​ഗ​ര​ത്തെ ന​ടു​ക്കി​യ വ​ൻ…

Read More

കാണാതായ  സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റിയെ വീടിനു സമീപത്തെ പറമ്പിൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

കാ​സ​ർ​ഗോ​ഡ് (കു​ണ്ടം​കു​ഴി): ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ സി​പി​എം ബീം​ബു​ങ്കാ​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ എം. ​സു​കു​മാ​ര​നെ (48) വീ​ട്ടി​ന​ടു​ത്ത പ​റ​ന്പി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ സു​കു​മാ​ര​നെ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നു അ​ന്വേ​ഷി​ച്ചു​വെ​ങ്കി​ലും ഇ​ന്നു രാ​വി​ലെ​യാ​ണ് വീ​ട്ടി​ന​ടു​ത്തു​ള്ള പ​റ​ന്പി​ലെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ബേ​ഡ​കം പോ​ലീ​സ് മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ബീം​ബു​ങ്കാ​ൽ അ​ഞ്ചാം വാ​ർ​ഡ് അം​ഗ​മാ​യ സു​കു​മാ​ര​ൻ ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണ്. പാ​യ​ത്തെ പ​രേ​ത​നാ​യ എം.​ഗോ​പാ​ല​ൻ നാ​യ​ർ – അ​മ്മാ​ളു അ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ൾ: അ​ഭി​മ​ന്യു, തേ​ജ​സ്.

Read More

ക​ണ്ണൂ​രി​ൽ ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ത്തി​ന്‍റെ മ​റ​വി​ൽ പീ​ഡ​നം; യു​വാ​വി​നെ​തി​രേ ര​ണ്ട് കേ​സു​ക​ൾ കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു

ക​ണ്ണൂ​ർ: ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ത്തി​ന്‍റെ മ​റ​വി​ൽ 15ഓ​ളം ആ​ൺ​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ യു​വാ​വി​നെ​തി​രേ ര​ണ്ട് കേ​സു​ക​ൾ കൂ​ടി ടൗ​ൺ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ക​ണ്ണൂ​രി​ലെ പ​തി​നാ​ലു​കാ​ര​ന്‍റെ പ​രാ​തി​യി​ൽ കോ​ഴി​ക്കോ​ട് ഒ​ള​വ​ണ സ്വ​ദേ​ശി ഫ​സ​ൽ റ​ഹ്‌​മാ​ൻ (30) നെ​തി​രേ പോ​ക്സോ പ്ര​കാ​രം കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്. ഇ​തി​നി​ടെ​യാ​ണ് ര​ണ്ട് കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ കൂ​ടി പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. മൂ​ന്ന് പ​രാ​തി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്സോ പ്ര​കാ​രം കേ​സെ​ടു​ത്തു. നി​ര​വ​ധി കു​ട്ടി​ക​ളെ ഇ​യാ​ൾ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തി​ന്‍റെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. തെ​ക്കി​ബ​സാ​റി​ലെ അ​ൽ​ജ​സീ​റ ഫു​ട്ബോ​ൾ ക്ല​ബ് പ​രി​ശീ​ല​ക​നാ​യി ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചാ​ണ് കു​ട്ടി​ക​ളെ വ​ശ​ത്താ​ക്കി​യ​ത്. ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ത്തി​നി​ടെ ഇ​യാ​ളു​ടെ വാ​ട​ക​വീ​ട്ടി​ൽ എ​ത്തി​ച്ചാ​ണ് കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​ത്. പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പെ​ൻ​ഡ്രൈ​വി​ൽ സൂ​ക്ഷി​ച്ചു​വെ​ക്കും. ഇ​ത്ത​ര​ത്തി​ലു​ള്ള 200ഓ​ളം ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഫ​സ​ൽ റ​ഹ്‌​മാ​ൻ നേ​ര​ത്തെ ത​ല​ശേ​രി​യി​ലും ഇ​തേ​രീ​തി​യി​ൽ ആ​ൺ​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ധ​ർ​മ​ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ…

Read More

 പതിനഞ്ച്  സെ​ന്‍റ് സ്ഥ​ല​വും എം​പി പെ​ൻ​ഷ​നും ദു​രി​താ​ശ്വാ​സ​ത്തി​ന് ന​ൽ​കി എ.​പി.​ അ​ബ്ദു​ള്ള​ക്കു‌​ട്ടി

ക​ണ്ണൂ​ർ: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് 15 സെ​ന്‍റ് സ്ഥ​ല​വും എം​പി പെ​ൻ​ഷ​നാ​യി ല​ഭി​ക്കു​ന്ന ഒ​രു​മാ​സ​ത്തെ തു​ക​യും ന​ൽ​കി എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി. പ്ര​ള​യ​ദു​രി​ത​ത്തി​ൽ അ​ക​പ്പെ​ട്ട ആ​യി​രം പേ​ർ​ക്ക് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന കെ​പി​സി​സി​യു‌‌​ടെ ആ​യി​രം വീ​ട് പ​ദ്ധ​തി​യി​ലേ​ക്ക് സ്വ​ന്തം ഉ​ട​മ​സ്ഥ‍​ത​യി​ൽ മ​ല​പ്പ​ട്ട​ത്തു​ള്ള സ്ഥ​ലം ന​ൽ​കു​ന്ന​തി​നാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച​ത്. മു​ൻ എം​പി​യെ​ന്ന നി​ല​യി​ൽ ല​ഭി​ക്കു​ന്ന ഒ​രു മാ​സ​ത്തെ പെ​ൻ​ഷ​നാ​യ 25,700 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ മി​ർ മു​ഹ​മ്മ​ദ​ലി​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

Read More