മ​ല​യി​ടം​തു​രു​ത്ത് കു​ടി​യൊ​ഴി​പ്പി​ക്ക​ൽ: പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​ന്‍ സ​മ​ര​സ​മി​തി; രാ​ഷ്‌​ട്രീ​യ ആ​യു​ധ​മാ​ക്കാ​ന്‍ സി​പി​എം

കൊ​ച്ചി: കി​ഴ​ക്ക​മ്പ​ലം മ​ല​യി​ടം​തു​രു​ത്ത് പ​രി​യ​ത്തു​കാ​വ് ഉ​ന്ന​തി​യി​ല്‍ പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള പോ​ലീ​സ് നീ​ക്ക​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ന്‍ സ​മ​ര​സി​തി നീ​ക്കം. ഇ​ന്ന് സ​മ​ര​സ​മി​തി യോ​ഗം ചേ​രും. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പൊ​ളി​ച്ചു​നീ​ക്കി​യ സ​മ​ര​പ്പ​ന്ത​ല്‍ പു​നഃ​സ്ഥാ​പി​ക്കാ​നും, ഒ​ഴി​പ്പി​ക്ക​ല്‍ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​നു​മാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം ബ​ല​പ്ര​യോ​ഗം പാ​ടി​ല്ലെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശ​മു​ണ്ടാ​യി​ട്ടും എ​ന്തു​കൊ​ണ്ട് പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യെ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ലു​വ റൂ​റ​ല്‍ എ​സ്പി ഇ​ന്ന് എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. വി​ഷ​യം രാ​ഷ്‌​ട്രീ​യ​മാ​ക്കാ​നാ​ണ് സി​പി​എ​മ്മി​ന്‍റെ നീ​ക്കം. പി. ​രാ​ജീ​വ് അ​ട​ക്ക​മു​ള്ള​വ​ര്‍ ഇ​ന്ന് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചേ​ക്കും. കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ ത​ട​യു​ന്ന​തി​നി​ട​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സു​മാ​യു​ണ്ടാ​യ ക​ടു​ത്ത സം​ഘ​ര്‍​ഷ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​മ​ര​ക്കാ​ര​ന്‍ ച​ന്ദ്ര​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ട്. നി​ല​വി​ല്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​ദ്ദേ​ഹം ഇ​ന്ന് ആ​ശു​പ​ത്രി വി​ട്ടേ​ക്കും.ഭ​ര​ണ​കൂ​ട​ത്തി​ന്‍റേ​യോ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റേ​യോ ഭാ​ഗ​ത്തു​നി​ന്ന് സ​മ​രം ക​ലു​ഷി​ത​മാ​ക്ക​രു​തെ​ന്ന ക​ര്‍​ശ​ന…

Read More

ആ ​പ്ര​തീ​ക്ഷ​യും അ​സ്ത​മി​ച്ചു: ഇ​നി ഇ​വ​ര്‍ ആ​രോ​ടു പോ​യി പ​രാ​തി പ​റ​യും? ജ​സ്റ്റി​സ് സി​രി​ജ​ഗ​ന്‍ ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി

കൊ​ച്ചി: തെ​രു​വ് നാ​യ്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ര്‍ ഇ​നി ആ​രു​ടെ അ​ടു​ത്താ​ണ് പ​രാ​തി​യു​മാ​യി എ​ത്തേ​ണ്ട​ത്? ത​ങ്ങ​ള്‍​ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന ദു​രി​ത​ത്തി​ന് പ​ക​ര​മാ​യി കി​ട്ടേ​ണ്ട ന​ഷ്ട​പ​രി​ഹാ​രം പോ​ലും വാ​ങ്ങി​യെു​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധം പ്ര​തീ​ക്ഷ അ​റ്റു​പോ​യ അ​വ​സ്ഥ​യി​ലാ​ണ് തെ​രു​വ് നാ​യ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​ക​ളാ​കേ​ണ്ടി​വ​ന്ന സം​സ്ഥാ​ന​ത്തെ ഏ​ഴാ​യി​ര​ത്തി​ലേ​റെ വ​രു​ന്ന അ​പേ​ക്ഷ​ക​ര്‍. ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ക്കാ​ന്‍ സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​രം രൂ​പീ​ക​രി​ച്ച ജ​സ്റ്റി​സ് എ​സ്.​സി​രി​ജ​ഗ​ന്‍ ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​തോ​ടെ തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഏ​ഴാ​യി​ര​ത്തി​ലേ​റെ​വ​രു​ന്ന ഇ​ര​ക​ളു​ടെ പ്ര​തീ​ക്ഷ​ക​ളാ​ണ്. നേ​ര​ത്തെ സു​പ്രീം​കോ​ട​തി കേ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് പു​തി​യ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്ന​ത് നി​ര്‍​ത്തി വ​ച്ചി​രു​ന്നെ​ങ്കി​ലും ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ജ​സ്റ്റി​സ് എ​സ്.​സി​രി​ജ​ഗ​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് എ​റ​ണാ​കു​ള​ത്തെ ക​മ്മീ​ഷ​ന്റെ ഓ​ഫീ​സ് ഇ​പ്പോ​ള്‍ അ​ട​ച്ചു​പൂ​ട്ടി​യ നി​ല​യി​ലാ​ണ്. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ തി​രി​ച്ചു വി​ളി​ച്ചു. പു​തി​യ പ​രാ​തി​ക​ളും അ​പേ​ക്ഷ​യി​ന്‍​മേ​ലു​ള്ള പ​രാ​തി​ക​ളും ജി​ല്ലാ ലീ​ഗ​ര്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി​ക​ളി​ല്‍ അ​റി​യി​ക്കാ​മെ​ന്ന് വാ​തി​ലി​ല്‍ എ​ഴു​തി​വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തോ​ടൊ​പ്പം…

Read More

മ​ല​യി​ടം തു​രു​ത്ത് സ​മ​രം; പ്രതിഷേധക്കാർക്ക് നേ​രെ പോ​ലീ​സി​ന്‍റെ അ​തി​ക്ര​മം; നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്

കൊ​ച്ചി: എ​റ​ണാ​കു​ളം കി​ഴ​ക്ക​മ്പ​ല​ത്തി​ന​ടു​ത്ത് മ​ല​യി​ടം തു​രു​ത്തി​ൽ ഏ​ഴു പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ മു​ത​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക ക​മ്മീ​ഷ​ൻ അ​ഡ്വ. ജ​യ​പാ​ല​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ​ക്ക് ശ്ര​മി​ച്ചെ​ങ്കി​ലും, നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് പ്ര​തി​ഷേ​ധി​ച്ച​തോ​ടെ മു​ന്നോ​ട്ടു​പോ​കാ​നാ​യി​ല്ല. അ​തി​നി​ടെ, പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കം ചെ​യ്യാ​നു​ള്ള പോ​ലീ​സി​ന്‍റെ ശ്ര​മം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് നി​ല​യു​റ​പ്പി​ച്ച​ത്. അ​തേ​സ​മ​യം, സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പ്ര​തി​ഷേ​ധം വാ​ർ​ത്ത​യാ​യ​തോ​ടെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു. കൊ​ച്ചി പോ​ലീ​സി​നോ​ട് ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്കാ​ൻ‌ ചെ​ന്നി​ത്ത​ല നി​ർ​ദേ​ശം ന​ൽ​കി. അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് നി​ന്ന് പോ​ലീ​സ് പി​രി​ഞ്ഞു​പോ​യി. നി​ല​വി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ത​യെ ചൊ​ല്ലി അ​ര​നൂ​റ്റാ​ണ്ടാ​യി തു​ട​രു​ന്ന ത​ർ​ക്ക​മാ​ണി​ത്. കോ​ട​തി ഉ​ത്ത​ര​വ്…

Read More

വ്യാ​ജ​രേ​ഖ ച​മ​ച്ച് അ​വ​യ​വ വി​ല്പ​ന; മു​ഹ​മ്മ​ദ് ന​ജീ​ബി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ അ​പേ​ക്ഷ ന​ല്‍​കും

കൊ​ച്ചി: വ്യാ​ജ​രേ​ഖ ച​മ​ച്ച് അ​വ​യ​വ വി​ല്പ​ന ന​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് ന​ജീ​ബി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ പോ​ലീ​സ് ഇ​ന്ന് എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ്സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും.മു​ഹ​മ്മ​ദ് ന​ജീ​ബി​ന്‍റേ​യും ഭാ​ര്യ റ​ഷീ​ദ​യു​ടെ​യും ക​സ്റ്റ​ഡി കാ​ലാ​വ​ധി തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ച്ച​തോ​ടെ ഇ​രു​വ​രെ​യും ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു. കൊ​ച്ചി സി​റ്റി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ക സം​ഘ​മാ​ണ് ഇ​ന്ന് ആ​ദ്യം ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കു​ക. നാ​ളെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ന​ജീ​ബി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ഫോ​ണ്‍​വി​ളി വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തു​ട​ര്‍​ന്നു​ള്ള ചോ​ദ്യം​ചെ​യ്യ​ല്‍. മു​ഹ​മ്മ​ദ് ന​ജീ​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​വ​യ​വ​വി​ല്‍​പ്പ​ന റാ​ക്ക​റ്റ് അ​ഞ്ചു​വ​ര്‍​ഷ​മാ​യി സ​ജീ​വ​മാ​യി​രു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍. ഇ​തു​വ​രെ നാ​ല്‍​പ്പ​തോ​ളം അ​വ​യ​വ​മാ​റ്റം ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ന​ജീ​ബി​ന്‍റെ പ്ര​ധാ​ന ഇ​ട​നി​ല​ക്കാ​രി​ല്‍ ഒ​രാ​ളാ​യ മ​റ​യൂ​ര്‍ സ്വ​ദേ​ശി ഡെ​ബി​ന്‍ ജോ​സ​ഫി​നെ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സ്പാ ​കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ മ​റ​യാ​ക്കി​യാ​ണ്…

Read More

പേ​പ്പ​റു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ്; പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി വൈ​കു​ന്നു

കൊ​ച്ചി: പേ​പ്പ​റു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വു മൂ​ലം സം​സ്ഥാ​ന​ത്ത് പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി വൈ​കു​ന്നു. സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ ഒ​ന്ന​ര ആ​ഴ്ച മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് പാ​ഠ​പു​സ്ത​ക അ​ച്ച​ടി എ​ങ്ങു​മെ​ത്താ​തെ നി​ല്‍​ക്കു​ന്ന​ത്. 6,7,8,9 ക്ലാ​സു​ക​ളി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി​യാ​ണ് ഇ​നി ന​ട​ക്കാ​നു​ള്ള​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ ന്യൂ​സ് പ്രി​ന്‍റ് ഫാ​ക്ട​റി​ക​ള്‍​ക്ക് ലോ​ട്ട​റി, പു​സ്ത​കം എ​ന്നി​വ അ​ച്ച​ടി​ച്ച​തി​ല്‍ 400 കോ​ടി​യോ​ളം രൂ​പ ക​ഴി​ഞ്ഞ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ന​ല്‍​കാ​നു​ണ്ട്. ഈ ​കു​ടി​ശി​ഖ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ അ​ച്ച​ടി​ക്കു​ള്ള പേ​പ്പ​റു​ക​ള്‍ ന​ല്‍​കാ​ന്‍ പ്രി​ന്‍റിം​ഗ് പ്ര​സു​ക​ള്‍ വി​സ​മ്മ​തി​ച്ച​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്. നി​ല​വി​ല്‍ വി​ത​ര​ണം പൂ​ര്‍​ത്തി​യാ​യ​ത് പ​ത്താം ക്ലാ​സി​ലേ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ള്‍ മാ​ത്ര​മാ​ണ്. ആ​വ​ശ്യ​ത്തി​ന് പേ​പ്പ​ര്‍ കി​ട്ടാ​ത്ത​തി​നാ​ലാ​ണ് മ​റ്റ് ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി പൂ​ര്‍​ത്തി​യാ​കാ​ത്ത​ത്. സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ലേ​ക്കു​ള്ള മു​ഴു​വ​ന്‍ പു​സ്ത​ക​ങ്ങ​ളും അ​ച്ച​ടി​ക്കു​ന്ന കേ​ര​ള ബു​ക്ക്‌​സ് ആ​ന്‍​ഡ് പ​ബ്ലി​ക്കേ​ഷ​ന്‍​സ് സൊ​സൈ​റ്റി​യി​ല്‍ 80 ശ​ത​മാ​നം പാ​ഠ​പു​സ്ത​ക​ങ്ങ​ളും 20 ശ​ത​മാ​നം ആ​ക്ടി​വി​റ്റി പു​സ്ത​ക​ങ്ങ​ളു​മാ​ണ് അ​ച്ച​ടി​ക്കു​ന്ന​ത്. 3,57,05,475 പു​സ്ത​ക​ങ്ങ​ളു​ടെ ഒ​ന്നാം​ഘ​ട്ട പ്രി​ന്‍റ് ഓ​ര്‍​ഡ​റാ​ണ് കി​ട്ടി​യ​ത്.…

Read More

പിറവത്തിന്‍റെ പ്രിയങ്കരന് രണ്ടാമൂഴം: തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യ​ത്തി​ന്‍റെ പ്ര​ഭ​യി​ൽ ഇ​ക്കു​റി മ​ന്ത്രി​ദൗ​ത്യ​മേ​ൽ​ക്കു​ന്നു അ​നൂ​പ് ജേ​ക്ക​ബ്

എറണാകുളം: പി​റ​വ​ത്തി​ന്‍റെ പ്രി​യ​നേ​താ​വ് മ​ന്ത്രി​ക്ക​സേ​ര​യി​ലേ​ക്ക് ര​ണ്ടാം വ​ട്ടം. മു​ൻ മ​ന്ത്രി ടി.​എം. ജേ​ക്ക​ബി​ന്‍റെ മ​ക​നും പി​റ​വം എം​എ​ൽ​എ​യു​മാ​യ അ​നൂ​പ് ജേ​ക്ക​ബ് തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യ​ത്തി​ന്‍റെ പ്ര​ഭ​യി​ലാ​ണ് ഇ​ക്കു​റി മ​ന്ത്രി​ദൗ​ത്യ​മേ​ൽ​ക്കു​ന്ന​ത്. ഉ​മ്മ​ൻ​ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ൽ 2012 ഏ​പ്രി​ൽ 12 മു​ത​ൽ 2016 മേ​യ് 20 വ​രെ അ​നൂ​പ് ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ, ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു. 44,681 വോ​ട്ടി​ന്‍റെ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ള​ക്ക​ത്തോ​ടെ​യാ​ണ് അ​നൂ​പ് നാ​ലാം​വ​ട്ടം നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. ര​ണ്ടാം ഉ​മ്മ​ൻ ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ലെ ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന പി​താ​വ് ടി.​എം. ജേ​ക്ക​ബി​ന്‍റെ ആ​ക​സ്മി​ക നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മ​ക​ൻ അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ നി​യ​മ​സ​ഭ​യി​ലേ​ക്കും മ​ന്ത്രി​ക്ക​സേ​ര​യി​ലേ​ക്കു​മു​ള്ള ചു​വ​ടു​വ​യ്പ്. പി​റ​വ​ത്തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി 12,070 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ക​ന്നി​ജ​യം. 2001ൽ ​കെ​എ​സ്‌​സി​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യും പി​ന്നീ​ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2004ൽ ​യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും 2006ൽ ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു അ​നൂ​പ് ജേ​ക്ക​ബ്. മൂ​വാ​റ്റു​പു​ഴ…

Read More

മ​ന്ത്രി​പ്പെ​രു​മ​യി​ൽ ക​ള​മശേരി: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മു​സ്‌​ലിം ലീ​ഗി​ന് ഒ​രു മ​ന്ത്രി​യെ​ക്കൂ​ടി ലഭിച്ചു

കൊ​ച്ചി: അ​ന്ത​രി​ച്ച മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നു​ശേ​ഷം എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മു​സ്‌​ലിം ലീ​ഗി​ന് ഒ​രു മ​ന്ത്രി​യെ​ക്കൂ​ടി ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ വി.​ഇ. അ​ബ്‌​ദു​ള്‍ ഗ​ഫൂ​റി​ലൂ​ടെ. ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ത​ന്നെ​യാ​യി​രു​ന്നു ജി​ല്ല​യി​ലെ ഏ​ക മ​ന്ത്രി​യാ​യ പി. ​രാ​ജീ​വ് ജ​യി​ച്ച​ത്. ഇ​ത്ത​വ​ണ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ അ​ദ്ദേ​ഹ​ത്തെ 16,312 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ബ്‌​ദു​ള്‍ ഗ​ഫൂ​ർ പാ​ര്‍​ട്ടി​ക്ക് ഏ​റെ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ച​ത്. സ​മീ​പ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ഭൂ​രി​പ​ക്ഷ​മാ​ണ് ഗ​ഫൂ​റി​നു ല​ഭി​ച്ച​ത്. 2021 ല്‍ ​അ​ബ്‌​ദു​ള്‍ ഗ​ഫൂ​ര്‍ ആ​ദ്യ​മാ​യി മ​ത്സ​രി​ക്കു​മ്പോ​ള്‍ 15,336 വോ​ട്ടി​ന് പി.​രാ​ജീ​വി​നോ​ട് തോ​ല്‍​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ആ​ല​ങ്ങാ​ട് കോ​ങ്ങോ​ര്‍​പ്പി​ള്ളി​യി​ല്‍ പ​രേ​ത​നാ​യ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ​യും ന​ദീ​റ​യു​ടെ​യും മൂ​ത്ത​മ​ക​നാ​ണ് അ​ബ്‌​ദു​ള്‍ ഗ​ഫൂ​ര്‍. പ​ഠ​ന​കാ​ല​ത്ത് ക്രി​ക്ക​റ്റ് ക​ളി​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. സം​സ്ഥാ​ന അ​ണ്ട​ര്‍16 ക്രി​ക്ക​റ്റ് ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. സെ​ന്‍റ് പോ​ള്‍​സ് കോ​ള​ജി​ല്‍ പ്രീ​ഡി​ഗ്രി​യും തി​രു​വ​ന​ന്ത​പു​രം കേ​ര​ള ലോ ​അ​ക്കാ​ഡ​മി​യി​ല്‍ നി​യ​മ​പ​ഠ​ന​വും പൂ​ര്‍​ത്തി​യാ​ക്കി.…

Read More

ഓ​പ്പ​റേ​ഷ​ന്‍ നം​ഖോ​ര്‍; ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ ഒ​രു വാ​ഹ​നം കൂ​ടി ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു

കൊ​ച്ചി : ഓ​പ്പ​റേ​ഷ​ന്‍ നം​ഖോ​റി​ല്‍ ന​ട​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്റെ ഒ​രു വാ​ഹ​നം കൂ​ടി ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു. ക​ള​മ​ശേ​രി​യി​ലെ ഷോ​റൂ​മി​ല്‍ നി​ന്നാ​ണ് നി​സ്സാ​ന്‍ പ​ട്രോ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ല​ക്കി ഭാ​സ്‌​ക​ര്‍ സി​നി​മ​യി​ല്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​മാ​ണി​ത്. ഓ​പ്പ​റേ​ഷ​ന്‍ നം​ഖോ​റി​ന്റെ ഭാ​ഗ​മാ​യി ദു​ല്‍​ഖ​റി​ന്റെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ നേ​ര​ത്തെ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. താ​ര​ത്തി​ന്റെ ഒ​രു വാ​ഹ​നം കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് ക​സ്റ്റം​സ് നേ​ര​ത്തെ ത​ന്നെ അ​റി​യി​ച്ചി​രു​ന്നു. ആ ​വാ​ഹ​ന​മാ​ണ് ഇ​പ്പോ​ള്‍ പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളി​ലാ​യി ഈ ​വാ​ഹ​നം എ​വി​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ഉ​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു ക​സ്റ്റം​സ്. അ​തി​ന് പി​ന്നാ​ലെ ഇ​പ്പോ​ള്‍ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്. അ​തേ​സ​മ​യം, കേ​സി​ല്‍ കോ​ഴി​ക്കോ​ട്ടെ റോ​ഡ് വേ​യ് കാ​ര്‍ ഡീ​ല​ര്‍ പ​ങ്കാ​ളി​യാ​യ സൈ​ന്‍ മ​ര്‍​വ​യെ വ്യാ​ഴാ​ഴ്ച ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ള്‍​ക്ക് ഭൂ​ട്ടാ​ന്‍ വാ​ഹ​ന​ക്ക​ട​ത്ത് സം​ഘ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് ക​സ്റ്റം​സ് അ​റി​യി​ച്ചു. വാ​ഹ​ന​ക്ക​ട​ത്തി​ന് പി​ന്നി​ലെ ബു​ദ്ധി​കേ​ന്ദ്ര​മാ​യ പ​ശ്ചി​മ​ബം​ഗാ​ള്‍ ജ​യ്ഗാ​വോ​ന്‍ സ്വ​ദേ​ശി​യും പ്ര​മു​ഖ ഐ.​ടി ക​മ്പ​നി​യി​ലെ…

Read More

സിബിഎസ്ഇ 12 ാം ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം; മാ​ര്‍​ക്ക് കു​റ​ഞ്ഞെ​ന്ന് വ്യാ​പ​ക പ​രാ​തി

കൊ​ച്ചി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഇ​ത്ത​വ​ണ ഓ​ണ്‍​സ്‌​ക്രീ​ന്‍ മാ​ര്‍​ക്കിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ മാ​ര്‍​ക്ക് കു​റ​ഞ്ഞ​താ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ വ്യാ​പ​ക പ​രാ​തി. ജി​ല്ല​യി​ലെ പ​ല സ്‌​കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ല്‍ മാ​ര്‍​ക്ക് കി​ട്ടി​യി​ല്ലെ​ന്നാ​ണ് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​രാ​തി ഉ​ന്ന​യി​ക്കു​ന്ന​ത്. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ സ്‌​കാ​ന്‍ ചെ​യ്തു ഡി​ജി​റ്റ​ലാ​ക്കി​യാ​യി​രു​ന്നു ഇ​ത്ത​വ​ണ മൂ​ല്യ​നി​ര്‍​ണ​യം. പ​ല ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളും മൊ​ബൈ​ലി​ല്‍ ചി​ത്ര​മെ​ടു​ത്ത് അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. വ്യ​ക്ത​മ​ല്ലാ​ത്ത ത​ര​ത്തി​ല്‍ സ്‌​കാ​ന്‍ ചെ​യ്ത ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളും ല​ഭി​ച്ചി​രു​ന്നു​വെ​ന്ന് അ​ധ്യാ​പ​ക​ര്‍ ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​വെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്ന​ത്. ഓ​ണ്‍ സ്‌​ക്രീ​ന്‍ മാ​ര്‍​ക്കിം​ഗ്സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്കി​ങ് സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ര്‍​ഷ​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തി​യ​ത്. ഡി​ജി​റ്റ​ല്‍ മൂ​ല്യ​നി​ര്‍​ണ​യ​ത്തിന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ സ്‌​കാ​ന്‍ ചെ​യ്ത് സു​ര​ക്ഷി​ത​മാ​യ ഒ​രു ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്നു. അ​ധ്യാ​പ​ക​ര്‍ ഈ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ കം​പ്യൂ​ട്ട​ര്‍ സ്‌​ക്രീ​നി​ല്‍ ക​ണ്ട് മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തു​ന്ന​താ​ണ് ഓ​ണ്‍ സ്‌​ക്രീ​ന്‍ മാ​ര്‍​ക്കിം​ഗ്. പ​രീ​ക്ഷാ…

Read More

പെ​രു​മ്പാ​വൂ​രി​ല്‍ വീ​ട്ട​മ്മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി: വെ​ട്ടേ​റ്റ മ​ക​ന്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

പെ​രു​മ്പാ​വൂ​ര്‍ : പെ​രു​മ്പാ​വൂ​ര്‍ മ​ഞ്ഞ​പ്പെ​ട്ടി​യി​ല്‍ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് തൂ​ങ്ങി​മ​രി​ച്ചു. മ​ഞ്ഞ​പ്പെ​ട്ടി പ്ലാ​വി​ട​പ​റ​മ്പി​ല്‍ അം​ബി​ക (55)യെ ​കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ച​ന്ദ്ര​ന്‍ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. മ​ക​ന്‍ സ​ന​ലി​നും വെ​ട്ടേ​റ്റി​ട്ടു​ണ്ട്. സ​ന​ലി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ ച​ന്ദ്ര​ന്‍ വീ​ട്ടി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു.സ​മാ​ന​മാ​യ രീ​തി​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ ച​ന്ദ്ര​ന്‍ അം​ബി​ക​യു​മാ​യി വ​ഴ​ക്കു​ണ്ടാ​വു​ക​യും പ്ര​കോ​പ​ന​ത്തി​ല്‍ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More