അഞ്ചു തവണ അയാള്‍ എന്നെ..! വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ഡോക്ടറായ യുവതിയുടെ പരാതി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡ​ന​ത്തി​നി​രാ​യാ​ക്കി​യെ​ന്ന ഡോ​ക്ട​റാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ 10 ​വ​ര്‍​ഷ​ത്തി​നു ശേ​ഷം പ്ര​തി​ക്കെതിരേ മൂ​ന്നു വ​ര്‍​ഷ​ത്തെ ത​ട​വി​നും ഒ​രു ല​ക്ഷം​ രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ചു. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ ഡോ​ക്ട​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ച​ങ്ങ​നാ​ശേ​രി പെ​രു​മ​ണ്ണ സ്വ​ദേ​ശി പ്ര​ശാ​ന്ത് എ​സ്. തോ​മ​സി​നെ ശി​ക്ഷി​ച്ച​ത്. എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ത​ട​വു​ശി​ക്ഷ മൂ​ന്നു​ വ​ര്‍​ഷം ആ​യ​തി​നാ​ല്‍ പ്ര​തി​ക്ക് ഉ​ട​ന്‍ ത​ന്നെ ജാ​മ്യം ല​ഭി​ച്ചു. 2011-12 കാ​ല​യ​ള​വി​ല്‍ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി അ​ഞ്ചു​ ത​വ​ണ പീ​ഡ​ന​ത്തി​നി​രാ​യാ​ക്കി​യെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി. പ്ര​ണ​യ​ത്തി​ലാ​യ ശേ​ഷം വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ വി​വാ​ഹം ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന​താ​യും എ​ന്നാ​ല്‍ പി​ന്നീ​ട് പ്ര​തി വി​വാ​ഹ​ത്തി​ല്‍ നി​ന്നു പി​ന്മാ​റി​യെ​ന്നു​മാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യുന്ന​ത്. ച​ങ്ങ​നാ​ശേ​രി പോ​ലീസ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ച്ച​ത്. പി​ന്നീ​ട് യു​വ​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം എ​റ​ണാ​കു​ള​ത്തേ​ക്ക് കേ​സ് മാ​റ്റു​ക​യാ​യി​രു​ന്നു. പ്ര​തി​ക്ക് കോ​ട​തി വി​ധി​ച്ച ശി​ക്ഷ…

Read More

ലൈംഗിക ബന്ധത്തിനു ശേഷം മറ്റൊരു കല്യാണം കഴിച്ചതുകൊണ്ടു വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം ചുമത്താന്‍ കഴിയില്ല! പ്രതിയുടെ ജീ​വ​പ​ര്യ​ന്തം റദ്ദാക്കി

കൊ​ച്ചി: ക​ല്യാ​ണം ക​ഴി​ക്കി​ല്ലെ​ന്ന വ​സ്തു​ത മ​റ​ച്ചു​വ​ച്ച് സ്ത്രീ​യു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടു​ക​യോ ലൈം​ഗി​ക കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള സ്ത്രീ​യു​ടെ അ​ധി​കാ​ര​ത്തെ വ്യാ​ജ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി സ്വാ​ധീ​നി​ക്കു​ക​യോ ചെ​യ്താ​ലേ പ്ര​തി​ക്കെ​തി​രെ വി​വാ​ഹവാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന കു​റ്റം നി​ല​നി​ല്‍​ക്കൂ​വെ​ന്ന് ഹൈ​ക്കോ​ട​തി. വി​വാ​ഹവാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ ഇ​ടു​ക്കി സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​നെതിരെ വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ച്ച ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ​യും പി​ഴ​യും റ​ദ്ദാ​ക്കി വെ​റു​തേ വി​ട്ടാ​ണ് ഹൈ​ക്കോ​ട​തി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഇ​ര​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ട​ശേ​ഷം പ്ര​തി മ​റ്റൊ​രു ക​ല്യാ​ണം ക​ഴി​ച്ചു​വെ​ന്ന​തുകൊ​ണ്ടു മാ​ത്രം വി​വാ​ഹവാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന കു​റ്റം ചു​മ​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നു ജ​സ്റ്റീ​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ജ​സ്റ്റീ​സ് ഡോ. ​കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. കോ​ട്ട​യം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ ശി​ക്ഷാ​വി​ധി​ക്കെ​തി​രെ രാ​മ​ച​ന്ദ്ര​ന്‍ ന​ല്‍​കി​യ അ​പ്പീ​ല്‍് പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം.

Read More

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ൽ കു​തി​പ്പ് തു​ട​രു​ന്നു; ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പെ​ട്രോ​ളി​ന് വർധിച്ചത് 8.38 രൂപ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ൽ കു​തി​പ്പ് തു​ട​രു​ന്നു. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പെ​ട്രോ​ളി​ന് 8.38 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 8.09 രൂ​പ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇന്ന് പെ​ട്രോ​ൾ ലി​റ്റ​റി​ന് 44 പൈ​സ​യും ഡീ​സ​ലി​ന് 42 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 113.56 പൈ​സ​യും ഡീ​സ​ലി​ന് 100.49 പൈ​സ​യു​മാ​യി. കൊ​ച്ചി​യി​ല്‍ ഡീ​സ​ല്‍ വി​ല നൂ​റു ക​ട​ന്നി​രി​ക്കു​ക​യാ​ണ്. മാ​ര്‍​ച്ച് 22-നാ​ണ് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ച​ത്. 137 ദി​വ​സ​ത്തേ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ഇ​ന്ധ​ന​വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യ​ത്. നി​ല​വി​ല്‍ ഇ​ന്ധ​ന​വി​ല റോ​ക്ക​റ്റ് പോ​ലെ കു​തി​ച്ചു​യ​രു​ക​യാ​ണ്. ഇ​ത് വാ​ഹ​ന​യാ​ത്രി​ക​ര്‍​ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് വി​പ​ണി ന​ല്‍​കു​ന്ന സൂ​ച​ന.

Read More

നടികേസിൽ സ​മാ​ന കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട ന​ട​ന് ജാമ്യം കിട്ടിയത് ചൂണ്ടിക്കാട്ടി;  ന​ടി​യെ ആ​ക്ര​മി​ച്ച കേ​സിലെ നാ​ലാം പ്ര​തി വി​ജീ​ഷി​നു ജാ​മ്യം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ നാ​ലാം പ്ര​തി വി​ജീ​ഷ് ഹൈ​ക്കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. വി​ചാ​ര​ണ അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​ക്ക് ജാ​മ്യം ന​ല്‍​കാ​തെ ജ​യി​ലി​ല്‍ പാ​ര്‍​പ്പി​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നാ​ണ് വി​ജീ​ഷി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. കേ​സി​ല്‍ സ​മാ​ന കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട ന​ട​ന്‍ ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റു പ്ര​തി​ക​ള്‍​ക്ക് ഹൈ​ക്കോ​ട​തി​യും സു​പ്രീം കോ​ട​തി​യും ജാ​മ്യം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും വി​ജേ​ഷി​ന്‍റെ ഹ​ര്‍​ജി​യി​ലു​ണ്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച കോ​ട​തി വി​ജീ​ഷി​ന് ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ന​ടി​യെ ആ​ക്ര​മി​ക്കാ​നെ​ത്തി​യ സം​ഘ​ത്തി​ല്‍ അ​ത്താ​ണി മു​ത​ല്‍ പ​ള്‍​സ​ര്‍ സു​നി​ക്കൊ​പ്പം വാ​ഹ​ന​ത്തി​ല്‍ വി​ജീ​ഷും ഉ​ണ്ടാ​യി​രു​ന്നു. കേ​സി​ല്‍ പ​ള്‍​സ​ര്‍ സു​നി, വി​ജീ​ഷ് എ​ന്നി​വ​ര്‍ ഒ​ഴി​കെ മ​റ്റു പ്ര​തി​ക​ള്‍​ക്ക് കോ​ട​തി നേ​ര​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. സാ​ഗ​ര്‍ വി​ന്‍​സ​ന്‍റി​ന്‍റെഹ​ര്‍​ജി ത​ള്ളിന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ന്‍ ബൈ​ജു എം. ​പൗ​ലോ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് കേ​സി​ലെ സാ​ക്ഷി​യും കാ​വ്യ മാ​ധ​വ​ന്‍റെ ഉ​ട​സ്ഥ​ത​യി​ലു​ള്ള വ​സ്ത്ര​ശാ​ല ല​ക്ഷ്യ​യി​ലെ മു​ന്‍…

Read More

മൂവാറ്റുപുഴയിലെ ജ​പ്തി ന​ട​പ​ടി​; ബാ​ങ്കു​മാ​യി എംഎൽഎയുടെ നേതൃത്വത്തിൽ ച​ർ​ച്ച; ക​ട​ബാ​ധ്യ​ത ഏ​റ്റെ​ടു​ത്ത​താ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ 

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ട് ജ​പ്തി ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ർ​ബ​ൻ ബാ​ങ്കു​മാ​യി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ഇ​ന്ന്. കു​ടും​ബ​ത്തി​ന്‍റെ ക​ട​ബാ​ധ്യ​ത ഏ​റ്റെ​ടു​ത്ത​താ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബാ​ങ്കു​മാ​യി ഇ​ന്ന് ച​ർ​ച്ച ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പേ​ഴ​യ്ക്കാ​പ്പി​ള്ളി വ​ലി​യ​പ​റ​മ്പി​ൽ അ​ജേ​ഷി​ന്‍റെ​യും മ​ഞ്ജു​വി​ന്‍റെ​യും നാ​ല് കു​ട്ടി​ക​ളെ​യാ​ണ് ജ​പ്തി ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ അ​ർ​ബ​ൻ ബാ​ങ്ക് മാ​താ​പി​താ​ക്ക​ൾ ഇ​ല്ലാ​ത്ത സ​മ​യം ഇ​റ​ക്കി​വി​ട്ട​ത്. ഹൃ​ദ്രോ​ഗി​യാ​യ പി​താ​വ് ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​മ്പോ​ഴാ​യി​രു​ന്നു ബാ​ങ്കി​ന്‍റെ ന​ട​പ​ടി. ബാ​ങ്കി​ന്‍റെ ക്രൂ​ര ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ വീ​ട് പൂ​ട്ടി​യി​രു​ന്ന താ​ഴ് ത​ക​ർ​ത്ത് കു​ട്ടി​ക​ളെ വീ​ട്ടി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം വ​ലി​യ വാ​ർ​ത്ത​യാ​യ​തോ​ടെ കു​ടും​ബ​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കി നി​ര​വ​ധി ആ​ളു​ക​ൾ സ​ഹാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ അ​റി​യി​ച്ച് മു​ന്നോ​ട്ട് വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ഈ ​കു​ടും​ബ​ത്തി​ന്‍റെ കാ​ര്യ​ത്തി​നാ​യി തു​ക…

Read More

പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സ്! മോ​ന്‍​സ​നി​ൽനി​ന്നു പ​ണം വാ​ങ്ങി​യ സി​ഐ​ക്കു കിട്ടിയ പണികേട്ട് ഞെട്ടരുത്‌

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സ് പ്ര​തി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ല്‍ നി​ന്നു പ​ണം വാ​ങ്ങി​യ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ്ഥ​ലം മാ​റ്റം. കൊ​ച്ചി മെ​ട്രോ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സി​ഐ അ​ന​ന്ത​ലാ​ലി​നെ​യാ​ണ് സ്റ്റേ​റ്റ് ക്രൈം ​റെ​ക്കോ​ര്‍​ഡ് ബ്യൂ​റോ​യി​ലേ​ക്ക് മാ​റ്റി​യ​ത്. ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി​യി​ല്‍ നി​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ണം കൈ​പ്പ​റ്റി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. കൊ​ച്ചി മെ​ട്രോ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ന​ന്ത​ലാ​ല്‍ ഒ​രു ല​ക്ഷം രൂ​പ​യും, വ​യ​നാ​ട് മേ​പ്പാ​ടി സി​ഐ എ.​ബി. വി​പി​ന്‍ 1.75 ല​ക്ഷം രൂ​പ​യും വാ​ങ്ങി​യ​താ​യി പി​ന്നീ​ട് ക​ണ്ടെ​ത്തി. മോ​ന്‍​സ​ന്‍റെ ത​ട്ടി​പ്പ് പു​റ​ത്തു വ​രു​ന്ന​തി​ന് മു​മ്പാ​യി​രു​ന്നു ഇ​രു​വ​രും പ​ണം വാ​ങ്ങി​യ​ത്. ഡി​ജി​പി അ​നി​ല്‍​കാ​ന്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​വ​രു​വ​ര്‍​ക്കു​മെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. പ്ര​തി​യു​ടെ കൈ​യി​ല്‍ നി​ന്ന് പ​ണം വാ​ങ്ങി​യി​രു​ന്ന​താ​യും ഇ​തു ക​ട​മാ​യി വാ​ങ്ങി​യ​താ​ണെ​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞ​ത്. എ​റ​ണാ​കു​ളം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് എ​സ്പി​ക്കാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. ന​മ്പ​ര്‍ 18 ഹോ​ട്ട​ല്‍ ഉ​ട​മ റോ​യ് വ​യ​ലാ​റ്റ് ഉ​ള്‍​പ്പെ​ട്ട…

Read More

പി​താ​വി​ന്‍റെ ആ​ണ്ട് വി​ളി​ക്കാ​ൻ പോ​ക​വെ ബൈ​ക്ക​പ​ക​ട​ത്തി​ൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

ആ​ല​ങ്ങാ​ട്: പി​താ​വി​ന്‍റെ ആ​ണ്ട് വി​ളി​ക്കാ​ൻ പോ​യ യു​വാ​വ് ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ആ​ല​ങ്ങാ​ട് കൊ​ങ്ങോ​ർ​പ്പി​ള്ളി പ​ഴ​ന്പി​ള്ളി പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​ല​ൻ (20) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം.അ​ല​ന്‍റെ പി​താ​വ് ആ​ന്‍റ​ണി ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ൽ അ​ഞ്ചി​നാ​ണ് മ​രി​ച്ച​ത്. ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ന്‍റെ ച​ട​ങ്ങി​ലേ​ക്ക് ബ​ന്ധു​ക്ക​ളെ വി​ളി​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്ന അ​ല​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കൂ​ന​മ്മാ​വ് ഭാ​ഗ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ല​നെ ഉ​ട​ൻ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: ഗ്രേ​സി ചേ​രി​യം​തു​രു​ത്ത് മാ​പ്പി​ള​ശേ​രി കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: അ​നീ​റ്റ, അ​ന​സ്റ്റ.

Read More

തി​യ​റ്റ​ര്‍ വേ​ണ്ടാ​ത്ത താ​ര​ങ്ങ​ളെ തി​യ​റ്റ​റു​കാ​ര്‍​ക്കും വേ​ണ്ട; ദുൽഖർ വിശദീകരണം കേട്ടു,വി​ല​ക്ക് പി​ന്‍​വ​ലി​ച്ചെന്ന് ഫിയോക്

കൊ​ച്ചി: തി​യ​റ്റ​റു​ക​ള്‍ വേ​ണ്ട​ന്നു പ​റ​യു​ന്ന താ​ര​ങ്ങ​ളെ തി​യ​റ്റ​റു​കാ​ര്‍​ക്കും വേ​ണ്ടെ​ന്ന് ഫി​ലിം എ​ക്‌​സി​ബി​റ്റേ​ഴ്‌​സ് യു​ണൈ​റ്റ​ഡ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഓ​ഫ് കേ​ര​ള(​ഫി​യോ​ക്). ഒ​ടി​ടി​യി​ലേ​ക്ക് പോ​കു​ന്തോ​റും താ​ര​ങ്ങ​ള്‍ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ നി​ന്ന് മാ​റി​പ്പോ​കും. തി​യ​റ്റ​ര്‍ റി​ലീ​സി​ന് ശേ​ഷം ചു​രു​ങ്ങി​യ​ത് 42 ദി​വ​സ​ത്തി​നു​ശേ​ഷം സി​നി​മ ഒ​ടി​ടി​യി​ലേ​ക്ക് എ​ന്ന തീ​രു​മാ​നം ശ​ക്ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും കൊ​ച്ചി​യി​ല്‍ ചേ​ര്‍​ന്ന ഫി​യോ​ക് ജ​ന​റ​ല്‍ ബോ​ഡി​യോ​ഗ​ത്തി​ന് ശേ​ഷം പ്ര​സി​ഡ​ന്‍റ് കെ. ​വി​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു. വിശദീകരണം തൃപ്തികരം; ദു​ല്‍​ഖ​റി​ന്‍റെ വി​ല​ക്ക് പി​ന്‍​വ​ലി​ച്ചു കൊ​​​ച്ചി: ദു​​​ല്‍​ഖ​​​ര്‍ സ​​​ല്‍​മാ​​​ന്‍റെ ക​​​മ്പ​​​നി​​​ക്ക് ഫി​​​യോ​​​ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​യി​​രു​​ന്ന വി​​​ല​​​ക്ക് പി​​​ന്‍​വ​​​ലി​​​ച്ചു. ദു​​​ല്‍​ഖ​​​റി​​​ന്‍റെ ക​​​മ്പ​​​നി​​​യു​​​മാ​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ളു​​​മാ​​​യും വീ​​​ണ്ടും സ​​​ഹ​​​ക​​​രി​​​ക്കാ​​​നും ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ല്‍​ചേ​​​ര്‍​ന്ന ജ​​​ന​​​റ​​​ല്‍ബോ​​​ഡി യോ​​​ഗ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മാ​​​യി. ദു​​​ല്‍​ഖ​​​റി​​​ന്‍റെ പു​​​തി​​​യ ചി​​​ത്രം സ​​​ല്യൂ​​​ട്ട് ഒ​​​ടി​​​ടി​​​യ്ക്ക് ന​​​ല്‍​കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു വി​​​ല​​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ ദു​​​ല്‍​ഖ​​​ര്‍ ന​​​ല്‍​കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണം തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തി​​​നാ​​​ലാ​​​ണ് വി​​​ല​​​ക്ക് പി​​​ന്‍​വ​​​ലി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഫി​​​യോ​​​ക് പ്ര​​​സി​​​ഡ​​ന്‍റ് കെ. ​​​വി​​​ജ​​​യ​​​കു​​​മാ​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു

Read More

പെരുമ്പാവൂരിൽ ബാറിന് മുന്നിലെ കനാൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം;  സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധിക്കാനൊരുങ്ങി പോലീസ്

പെ​രു​മ്പാ​വൂ​ർ: ഓ​ട്ടോ​റി​ക്ഷ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. നെ​ല്ലി​മോ​ളം  ബാ​റി​ന് മു​മ്പി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ്സം​ഭ​വം. കു​രു​പ്പ​പാ​റ മൂ​ത്തേ​ട​ത്ത് വീ​ട്ടി​ൽ മ​ത്താ​യി (ഗം​ഗ​ൻ മ​ത്താ​യി 55) ആ​ണ് മ​രി​ച്ച​ത്. മേ​ത​ല​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന മ​ത്താ​യി​യെ ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ സ​മീ​പ വാ​സി​ക​ളാ​ണ് ക​നാ​ലി​ൽ വാ​ഹ​ന​വും മൃ​ത​ദേ​ഹ​വും ക​ണ്ട​ത്. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പെ​രു​മ്പാ​വൂ​ർ അ​ഗ്നി​ര​ക്ഷാ​നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത​ത്തി​ൽ ക​നാ​ലി​ൽ മു​ങ്ങി ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ച്ചു. തു​ട​ർ​ന്നു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ​മീ​പ​ത്തു​ള്ള സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചാ​ലാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​കു​വെ​ന്ന് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന കു​റു​പ്പം​പ​ടി പോ​ലീ​സ് പ​റ​ഞ്ഞു. KL 48 / 58 27 ന​മ്പ​ർ ഓ​ട്ടോ​യാ​ണ് ക​നാ​ലി​ൽ വീ​ണ​ത്. ഓ​ട്ടോ കി​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും നൂ​റു മീ​റ്റ​ർ മാ​റി​യാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ര​ണ്ടാ​ൾ താ​ഴ്ച്ച​യും ശ​ക​ത​മാ​യ ഒ​ഴു​ക്കു​മു​ള്ള ക​നാ​ലി​ലേ​ക്കാ​ണ് ഓ​ട്ടോ മ​റി​ഞ്ഞ​ത്.…

Read More

കെ സുധാകരനെ കാണാൻ പഞ്ചായത്ത് വണ്ടി ഉപയോഗിച്ചത് തെറ്റ്; ചൂ​ർ​ണി​ക്ക​ര ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ ക​ണ്ണൂ​ർ യാ​ത്രയുടെ  വാഹനവാടക ഈടാക്കും

  ആ​ലു​വ: യുഡിഎഫ് ഭരിക്കുന്ന ചൂ​ർ​ണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തിലെ പ്ര​സി​ഡ​ന്‍റും ഏ​താ​നും ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ക​ണ്ണൂ​രി​ൽ കെ. ​സു​ധാ​ക​ര​ൻ എം​പി​യെ കാണാൻ പോ​കാ​നു​പ​യോ​ഗി​ച്ച പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ന്‍റെ വാ​ട​ക ഈ​ടാ​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പെ​ർ​ഫോ​മ​ൻ​സ് ഓ​ഡി​റ്റ് സൂ​പ്പ​ർ​വൈ​സ​റു​ടെ നി​ർ​ദേ​ശം. പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ വാ​ഹ​നം ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്ന പ​രാ​തി സ​ത്യ​മാ​ണെ​ന്ന് ഓ​ഡി​റ്റ് സൂ​പ്പ​ർ​വൈ​സർ വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വാ​ഹ​നം 530 കി​ലോ​മീ​റ്റ​ർ ഓ​ടി​യ​തി​ന്‍റെ വാ​ട​ക ഈ​ടാ​ക്കാ​നും ഈ പണം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​ഖേ​ന പി​ടി​ക്കാ​നുമാണ് സൂ​പ്പ​ർ​വൈ​സ​ർ നി​ർ​ദേ​ശി​ച്ചിരിക്കുന്നത്. ​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി സ​ന്തോ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​രു വി​ഭാ​ഗം ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ബിജെപി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പ്ര​സി​ഡ​ന്‍റും അം​ഗ​ങ്ങ​ളും 2021 ഒ​ക്ടോ​ബ​ർ 25ന് ​പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ൽ ക​ണ്ണൂ​രി​ലെ​ത്തി കെ. ​സു​ധാ​ക​ര​ൻ എം​പി​യെ സ​ന്ദ​ർ​ശി​ച്ച​താ​ണ് പ​രാ​തി​ക്ക് അ​ടി​സ്ഥാ​നം. പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ മാ​ധ​വ​പു​രം കോ​ള​നി​യി​ലെ പെ​രി​യാ​ർ​വാ​ലി ക​നാ​ലിന്‍റെ…

Read More