എം​എ​ൽ​എ​യു​ടെ ഹെ​ൽ​പ് ഡെ​സ്കി​ലേ​ക്ക് വി​ളി​ച്ച ആ അമ്മയുടെ ആവശ്യം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഏറ്റെടുത്തു! ബു​ദ്ധിവൈ​ക​ല്യ​മു​ള്ള യു​വാ​വി​നു ഷേ​വ് ചെ​യ്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്

മൂ​വാ​റ്റു​പു​ഴ: ബു​ദ്ധി വൈ​ക​ല്യ​മു​ള്ള യു​വാ​വി​ന് ഷേ​വ് ചെ​യ്ത് ന​ൽ​കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ​യു​ടെ ഹെ​ൽ​പ് ഡെ​സ്കി​ലേ​ക്ക് വി​ളി​ച്ച മാ​താ​വി​ന്‍റെ ആ​വ​ശ്യം ഏ​റ്റെ​ടു​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ൽ ചെ​ങ്ങ​റ കോ​ള​നി​യി​ൽ ബു​ദ്ധി വൈ​ക​ല്യ​മു​ള്ള മ​ക​നു​മാ​യി ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന മാ​താ​വാ​ണ് എം​എ​ൽ​എ​യു​ടെ ഹെ​ൽ​പ് ഡെ​സ്കി​ലേ​ക്ക് വി​ളി​ച്ച് സ​ഹാ​യം അ​ഭ്യ​ർ​ഥിച്ച​ത്. ലോ​ക്ഡൗ​ണ്‍​മൂ​ലം ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ തു​റ​ക്കാ​ത്ത​തു​കൊ​ണ്ട് മ​ക​ന് യ​ഥാ​സ​മ​യം ഷേ​വിം​ഗ് ചെ​യ്യാ​ൻ ക​ഴി​യാ​ത​ത്തി​നാ​ൽ മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ണി​ക്കു​ക​യാ​ണെ​ന്നും സ​ഹാ​യി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്നും പ​റ​ഞ്ഞാ​ണ് ഹെ​ൽ​പ് ഡെ​സ്കി​ലേ​ക്ക് വി​ളി​ച്ച​ത്. ഫോ​ണ്‍ കോ​ൾ സ്വീ​ക​രി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​മീ​ർ കോ​ണി​ക്ക​ൽ വി​ഷ​യ​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്ന് അ​റി​യി​ച്ചു. പി​ന്നീ​ട് ആ​വോ​ലി പ​ഞ്ചാ​യ​ത്തം​ഗം വി.​എ​സ്. ഷെ​ഫ​നു​മാ​യി സം​സാ​രി​ച്ചു നി​ജ​സ്ഥി​തി മ​ന​സി​ലാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി റി​യാ​സ് താ​മ​ര​പ്പി​ള്ളി​യും ആ​വോ​ലി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എം. റി​യാ​ദും ചെ​ങ്ങ​റ കോ​ള​നി​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി ഷേ​വ് ചെ​യ്ത്…

Read More

എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള ആ​ദ്യ പ്ര​തി​പ​ക്ഷ നേ​താ​വാ​യി വി.​ഡി. സ​തീ​ശ​ന്‍; മാ​റ്റം സ്വാ​ഗ​തം ചെ​യ്ത് നേ​താ​ക്ക​ന്മാ​ർ

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍​നി​ന്നു​ള്ള ആ​ദ്യ പ്ര​തി​പ​ക്ഷ നേ​താ​വാ​യി വി.​ഡി. സ​തീ​ശ​ന്‍. യു​ഡി​എ​ഫി​ന്‍റെ ഉ​രു​ക്കു​കോ​ട്ട​യാ​യ പ​റ​വൂ​രി​ല്‍ ഇ​ക്കു​റി ഭൂ​രി​പ​ക്ഷ​ത്തി​ല്‍ കു​റ​വ് സം​ഭ​വി​ച്ചെ​ങ്കി​ലും വി.​ഡി. സ​തീ​ശ​നി​ലൂ​ടെ ത​ന്നെ മ​ണ്ഡ​ലം യു​ഡി​എ​ഫ് നി​ല​നി​ര്‍​ത്തി. 2001 ല്‍ ​തേ​രൊ​ട്ടം തു​ട​ങ്ങി​യ സ​തീ​ശ​ന്‍റെ തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാ​മ​ത്തെ വി​ജ​യം കൂ​ടി​യാ​യി​രു​ന്നു. പ്ര​ള​യകാ​ല​ത്തു​ള്‍​പ്പെ​ടെ മ​ണ്ഡ​ല​ത്തി​ല്‍ വി.​ഡി. സ​തീ​ശ​ന്‍ ന​ട​ത്തി​യ ഇ​ട​പെ​ടു​ക​ള്‍​ക്ക് ജ​നം ന​ല്‍​കി​യ അം​ഗീ​ക​ാര​മാ​യി​രു​ന്നു ഈ ​വി​ജ​യ​മെ​ങ്കി​ല്‍ ഇ​തി​ന് പാ​ര്‍​ട്ടി ന​ല്‍​കു​ന്ന അം​ഗീ​കാ​ര​മാ​ണു പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന സ്ഥാ​നം. നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ലും പു​റ​ത്തും സ​ര്‍​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ ഒ​ട്ട​ന​വ​ധി അ​ഴി​മ​തി​ക്ക​ഥ​ക​ള്‍ പു​റ​ത്ത് കൊ​ണ്ടു​വ​രാ​ന്‍ നി​ര്‍​ണാ​യ​ക പ​ങ്ക വ​ഹി​ച്ച സാ​മാ​ജി​ക​നാ​ണ് ഇ​ദ്ദേ​ഹം. 56കാ​ര​നാ​യ വി.​ഡി. സ​തീ​ശ​ന്‍ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ണ്. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​നും എ​ന്‍​എ​സ്‌​യു ദേ​ശീ​യ സെ​ക്ര​ട്ട​റി​യും എ​ഐ​സി​സി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. 25 ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ണ്ട്. വി​ദ്യാ​ഭ്യാ​സം: സോ​ഷ്യോ​ള​ജി​യി​ലും നി​യ​മ​ത്തി​ലും ബി​രു​ദം. ഏ​റെ​ക്കാ​ലം ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു. മ​ര​ട് വ​ട​ശേ​രി കു​ടും​ബാം​ഗം.…

Read More

ജോലി വാഗ്ദാന തട്ടിപ്പ്; സ​രി​ത നാ​യ​രു​ടെ ജാ​മ്യാ​പേ​ക്ഷ​ 25നു ​പ​രി​ഗ​ണി​ക്കും

  കൊ​​​ച്ചി: ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്ത് പ​​​ണം ത​​​ട്ടി​​​യെ​​​ന്ന ര​​​ണ്ടു കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ സ​​​രി​​​ത എ​​​സ്. നാ​​​യ​​​രു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി 25 നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. കെ​​​ടി​​​ഡി​​​സി​​​യി​​​ല്‍ ജോ​​​ലി ന​​​ല്‍​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര ഓ​​​ല​​​ത്താ​​​ന്നി സ്വ​​​ദേ​​​ശി അ​​​രു​​​ണ്‍ നാ​​​യ​​​രി​​​ല്‍​നി​​​ന്ന് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യും, സ​​​ഹോ​​​ദ​​​ര​​​ന് ബി​​​വ​​​റേ​​​ജ​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ല്‍ ജോ​​​ലി ന​​​ല്‍​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര സ്വ​​​ദേ​​​ശി അ​​​രു​​​ണ്‍ സെ​​​ല്‍​വ​​​രാ​​​ജി​​​ല്‍​നി​​​ന്ന് 11.40 ല​​​ക്ഷം രൂ​​​പ​​​യും ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്ന കേ​​​സു​​​ക​​​ളി​​​ലാ​​​ണ് ജാ​​​മ്യാ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​രുകേ​​​സു​​​ക​​​ളി​​​ലു​​​മാ​​​യി 22 ദി​​​വ​​​സ​​​മാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​ണെ​​​ന്നും കാ​​​ന്‍​സ​​​ര്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​യ​​​തി​​​നാ​​​ല്‍ ജാ​​​മ്യം ന​​​ല്‍​ക​​​ണ​​​മെ​​​ന്നും സ​​​രി​​​ത​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വാ​​​ദി​​​ച്ചു. സ​​​രി​​​ത ഉ​​​ള്‍​പ്പെ​​​ടെ മൂ​​​ന്നു പ്ര​​​തി​​​ക​​​ളാ​​​ണ് കേ​​​സി​​​ലു​​​ള്ള​​​ത്. വ്യാ​​​ജ​​​മാ​​​യി നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വ് ച​​​മ​​​ച്ചെ​​​ന്നും പ്രോ​​​മി​​​സ​​​റി നോ​​​ട്ട് ന​​​ല്‍​കി​​​യാ​​​ണ് ഇ​​​വ​​​ര്‍ പ​​​ണം വാ​​​ങ്ങി​​​യ​​​തെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ വാ​​​ദി​​​ച്ചു. പ്രോ​​​മി​​​സ​​​റി നോ​​​ട്ടി​​​ല്‍ സ​​​രി​​​ത ഒ​​​പ്പി​​​ട്ടി​​​രു​​​ന്നോ​​​യെ​​​ന്ന് കോ​​​ട​​​തി ആ​​​രാ​​​ഞ്ഞു. തു​​​ട​​​ര്‍​ന്നാ​​​ണ് ഇ​​​തി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ച് ഹ​​​ര്‍​ജി​​​ക​​​ള്‍ 25 ലേ​​​ക്കു…

Read More

ലോക്ക് ഡൗൺ ഫലം കണ്ടു തുടങ്ങി; എ​റ​ണാ​കു​ള​ത്ത് തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ദി​ന​വും രോ​ഗി​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ രോ​ഗ​മു​ക്ത​ര്‍

കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഫ​ലം കാ​ണു​ന്ന​താ​യി ക​ണ​ക്കു​ക​ള്‍. ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലേ​ക്കാ​ളേ​റെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​ത് ജി​ല്ല​യ്ക്ക് ആ​ശ്വാ​സ​മാ​കു​മ്പോ​ള്‍ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​ത്ത​നെ കു​റ​ഞ്ഞ് 22 ശ​ത​മാ​ന​ത്തി​നും താ​ഴെ​യെ​ത്തി. ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ല്‍ 16,604 പേ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ രോ​ഗ​മു​ക്തി നേ​ടി​യ​വ​രാ​ക​ട്ടെ 35,787 പേ​രാ​ണ്. അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​നേ​ക്കാ​ള്‍ ഇ​ര​ട്ടി​യി​ലേ​റെ​പേ​രാ​ണു രോ​ഗ​മു​ക്ത​രാ​യ​ത്. അ​തി​നി​ടെ, ജി​ല്ല​യു​ടെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 21.9 ശ​ത​മാ​ന​ത്തി​ലെ​ത്തി. ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു​മു​മ്പ് 30 ശ​ത​മാ​നം മ​റി​ക​ട​ന്ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റാ​ണു കു​റ​യു​ന്ന​ത്. ലോ​ക്ഡൗ​ണി​നു പി​ന്നാ​ലെ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ നി​ല​വി​ല്‍ വ​ന്ന​തോ​ടെ​യാ​ണു രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം, ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ തു​ട​രു​മ്പോ​ഴും ജി​ല്ല​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ മാ​ത്രം ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് ജി​ല്ല​യി​ല്‍ 301 പേ​ര്‍​ക്കെ​തി​രെ…

Read More

വീ​ട് വൃ​ത്തി​യാ​ക്കു​ന്ന​വ​രെ കാ​ത്തി​രു​ന്ന​ത് അ​ണ​ലി​ക​ള്‍! സ​ബ് പോ​സ്റ്റാ​ഫീ​സ് തു​റ​ന്ന​പ്പോ​ള്‍ പോ​സ്റ്റ്മാ​സ്റ്റ​ര്‍ ഇ​രി​ക്കു​ന്ന സീ​റ്റിലും പാമ്പ്‌; ​ വൈപ്പിനില്‍ നടന്ന സംഭവം ഇങ്ങനെ…

ചെ​റാ​യി: ക​ട​ലും പേ​മാ​രി​യും പ്ര​ള​യം തീ​ര്‍​ത്ത വൈ​പ്പി​ന്‍ മേ​ഖ​ല​ക​ളി​ല്‍ വീ​ടും വീ​ട്ടു​വ​ള​പ്പും വൃ​ത്തി​യാ​ക്കു​ന്ന​വ​രെ കാ​ത്തി​രു​ന്ന​ത് ഉ​ഗ്ര​വി​ഷ​മു​ള്ള അ​ണ​ലികൾ. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന വീ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ എ​ട​വ​ന​ക്കാ​ട് 13-ാം വാ​ര്‍​ഡി​ല്‍ ര​ണ്ട് അ​ണ​ലി​ക​ളെ​യാ​ണ് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി​യ​ത്. പു​ല്ലി​ലും മ​റ്റും പ​തു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​വ​ര്‍ ജീ​വ​നെ​ടു​ക്കാ​ന്‍ ത​ക്ക വി​ഷ​മു​ള്ള​വ​യാ​ണ്. ഇ​ന്ന​ലെ പു​തു​വൈ​പ്പ് സ​ബ് പോ​സ്റ്റാ​ഫീ​സ് തു​റ​ന്ന​പ്പോ​ള്‍ പോ​സ്റ്റ്മാ​സ്റ്റ​ര്‍ ഇ​രി​ക്കു​ന്ന സീ​റ്റി​ല്‍ പാ​മ്പ് ഇ​രി​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. പി​ന്നീ​ട് ഇ​തി​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.

Read More

മു​റി​ക്കു​ള്ളി​ലെ വൈ​റ​സു​ക​ളെ നശിപ്പിക്കാൻ എ​യ​ര്‍​മാ​സ്‌​ക്! പ്രത്യേകത ഇങ്ങനെ…

കൊ​​​ച്ചി: മു​​​റി​​​ക്കു​​​ള്ളി​​​ലെ കോ​​​വി​​​ഡ് വൈ​​​റ​​​സു​​​ക​​​ളെ നി​​​മി​​​ഷ​​​ങ്ങ​​​ള്‍​ക്കു​​​ള്ളി​​​ല്‍ ന​​​ശി​​​പ്പി​​​ക്കു​​​ന്ന വൂ​​​ള്‍​ഫ്എ​​​യ​​​ര്‍​മാ​​​സ്‌​​​ക് എ​​​ന്ന ഉ​​​പ​​​ക​​​ര​​​ണം കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഓ​​​ള്‍ എ​​​ബൗ​​​ട്ട് ഇ​​​ന്നോ​​​വേ​​​ഷ​​​സ് എ​​​ന്ന സ്റ്റാ​​​ര്‍​ട്ട​​​പ്പ് സ്ഥാ​​പ​​നം വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്തു. പ്ര​​​വ​​​ര്‍​ത്തി​​​പ്പി​​​ച്ച് നി​​​മി​​​ഷ​​​ങ്ങ​​​ള്‍​ക്ക​​​കം 99.9 ശ​​​ത​​​മാ​​​നം കോ​​​വി​​​ഡ് വൈ​​​റ​​​സു​​​ക​​​ളെ​​​യ​​​ട​​​ക്കം അ​​​ന്ത​​​രീ​​​ക്ഷ​​​വാ​​​യു​​​വി​​​ലെ ദോ​​​ഷ​​​ക​​​ര​​​മാ​​​യ മു​​ഴു​​വ​​ൻ വൈ​​​റ​​​സു​​​ക​​​ളെ​​യും ഇ​​​ത് ന​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്നും മു​​പ്പ​​തോ​​ളം രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഉ​​പ​​ക​​ര​​ണ​​ത്തി​​ന് ഓ​​​ര്‍​ഡ​​​ര്‍ ല​​​ഭി​​​ച്ച​​താ​​യും ക​​​മ്പ​​​നി ഡ​​​യ​​​റ​​​ക്ട​​​ര്‍ സു​​​ജേ​​​ഷ് സു​​​ഗു​​​ണ​​​ന്‍ അ​​വ​​കാ​​ശ​​പ്പെ​​ട്ടു.

Read More

ബാ​ബു​ക്കു​ട്ട​ന്‍റെ തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി; സ്റ്റേ​ഷ​ന്‍ ജീ​വ​ന​ക്കാ​രി ബാ​ബു​ക്കു​ട്ട​നെ തി​രി​ച്ച​റി​ഞ്ഞു; വീ​ണ്ടും റി​മാ​ന്‍​ഡി​ല്‍…

കൊ​ച്ചി: ഓ​ടു​ന്ന ട്രെ​യി​നി​ല്‍ യു​വ​തി​യെ ആ​ക്ര​മി​ച്ചു സ്വ​ര്‍​ണ ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന പ്ര​തി​യാ​യ ബാ​ബു​ക്കു​ട്ട​ന്‍റെ തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി. ഇ​ന്ന​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം പ്ര​തി​യെ വൈ​കി​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. മു​ള​ന്തു​രു​ത്തി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലും ഒ​ലി​പ്പു​റം റെ​യി​ല്‍​വേ ട്രാ​ക്കി​ലും പ്ര​തി​യെ എ​ത്തി​ച്ചാ​ണ് ഇ​ന്ന​ലെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ഡി​വൈ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം രാ​വി​ലെ പ്ര​തി​യെ മു​ള​ന്തു​രു​ത്തി​യി​ലെ​ത്തി​ച്ചു. ക​വ​ര്‍​ച്ച ന​ട​ന്ന ക​ഴി​ഞ്ഞ 28ന് ​ഗു​രു​വാ​യൂ​ര്‍-​പു​ന​ലൂ​ര്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ മു​ള​ന്തു​രു​ത്തി സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍, പ​ത്താം ന​മ്പ​ര്‍ കം​പാ​ര്‍​ട്മെ​ന്‍റി​ല്‍ നി​ന്നി​റ​ങ്ങി ഇ​യാ​ള്‍ ഒ​ന്‍​പ​താം ന​മ്പ​ര്‍ കം​പാ​ര്‍​ട്മെ​ന്‍റി​ലേ​ക്ക് ക​യ​റു​ന്ന​ത് ക​ണ്ട സ്റ്റേ​ഷ​ന്‍ ജീ​വ​ന​ക്കാ​രി ബാ​ബു​ക്കു​ട്ട​നെ തി​രി​ച്ച​റി​ഞ്ഞു. തു​ട​ര്‍​ന്ന് യു​വ​തി​യെ ട്രെ​യി​നി​ല്‍ നി​ന്നും ത​ള്ളി​യി​ട്ട ഒ​ലി​പ്പു​റം റെ​യി​ല്‍​വേ ട്രാ​ക്കി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഏ​പ്രി​ല്‍ 28ന് ​രാ​വി​ലെ 8.45നാ​ണ് ഗു​രു​വാ​യൂ​ര്‍-​പു​ന​ലൂ​ര്‍ പാ​സ​ഞ്ച​റി​ല്‍ മു​ള​ന്തു​രു​ത്തി സ്വ​ദേ​ശി​നി​യാ​യ ആ​ശാ മു​ര​ളി​യെ ആ​ക്ര​മി​ച്ച് പ്ര​തി സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ബാ​ഗും…

Read More

ജോ​ലി  വാഗ്ദാനം ചെയ്തു തട്ടിപ്പ്;  ട്രാവൽ ഏജൻസിക്കെതിരേ യുവതിയുടെ പരാതി; പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി പോ​ലീ​സ്

കൊ​ച്ചി: ന​ഴ്‌​സിം​ഗ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ദു​ബാ​യി​ലെ​ത്തി​ച്ച​ശേ​ഷം ജോ​ലി ന​ല്‍​കാ​തെ പ​ണം അ​പ​ഹ​രി​ച്ചെ​ന്ന കേ​സി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി പോ​ലീ​സ്. എ​റ​ണാ​കു​ളം ക​ലൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക്കെ​തി​രേ​യാ​ണു ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്. ഈ ​ഏ​ജ​ന്‍​സി മു​ഖാ​ന്തി​രം ദു​ബാ​യി​ലെ​ത്തി​യ വീ​ട്ട​മ്മ​യു​ടെ ഭ​ര്‍​ത്താ​വി​ന്റെ പ​രാ​തി ല​ഭി​ച്ച​താ​യി എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ​രാ​തി​യി​ല്‍ ക​ഴ​മ്പു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കും. പ​രാ​തി ഉ​യ​ര്‍​ന്ന സ്ഥാ​പ​നം നി​ല​വി​ല്‍ ലോ​ക്ടൗ​ണ്‍​മൂ​ലം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. നി​യ​മ​പ​ര​മാ​യാ​ണോ ഈ ​സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് എ​ന്ന​ത​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്കും. പ​രാ​തി​ക്കൊ​പ്പം ഒ​രു ഫോ​ണ്‍ ന​മ്പ​ര്‍ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഈ ​ന​മ്പ​ര്‍ നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. പ​ണ​മി​ട​പാ​ട് കേ​സാ​യ​തി​നാ​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷ​മേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കൂ​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഡ്യൂ​ട്ടി​ക്കെ​ന്ന പേ​രി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണു ന​ഴ്‌​സു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്ത​തെ​ന്നാ​ണു വി​വ​രം. നി​ര​വ​ധി യു​വ​തി​ക​ള്‍ ജോ​ലി ല​ഭി​ക്കാ​തെ ദു​ബാ​യി​ല്‍ കു​ടു​ങ്ങി​യ​താ​യാ​ണു സൂ​ച​ന. വേ​ഗ​ത്തി​ല്‍ ജോ​ലി​യും…

Read More

ഇനി ശ്വസിക്കാം ഈസിയായി..! കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ഓ​ക്സി​ജ​ന്‍ എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ കൊ​ച്ചി​യി​ലെ​ത്തി

  കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ ഓ​​​ക്സി​​​ജ​​​ന്‍ എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ന്‍ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി. ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ മൂ​​​ന്ന​​​ര​​​യോ​​​ടെ118 ട​​​ണ്‍ ഓ​​​ക്സി​​​ജ​​​നു​​​മാ​​​യി വ​​​ല്ലാ​​​ര്‍​പാ​​​ടം ടെ​​​ര്‍​മി​​​ന​​​ലി​​​ലാ​​​ണു ട്രെ​​​യി​​​ന്‍ എ​​​ത്തി​​​യ​​​ത്. ഒ​​​ഡീ​​​ഷ​​​യി​​​ലെ ക​​​ലിം​​​ഗ​​​ന​​​ഗ​​​ര്‍ ടാ​​​റ്റാ സ്റ്റീ​​​ല്‍ പ്ലാ​​​ന്‍റി​​​ല്‍നി​​​ന്നു ഡൽഹിയി​​​ലേ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച ഓ​​​ക്സി​​​ജ​​​നാ​​​ണി​​​ത്. ഡൽഹിയി​​​ല്‍ ഓ​​​ക്സി​​​ജ​​​ന്‍റെ ആ​​​വ​​​ശ്യം കു​​​റ​​​ഞ്ഞ​​​തി​​​നാ​​​ല്‍ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കേ​​​ര​​​ള​​​ത്തി​​​ലേ​​ക്ക് അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ദേ​​​ശ​​​ത്തു​​നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത പ്ര​​​ത്യേ​​​ക ക​​​ണ്ടെ​​​യ്ന​​​ര്‍ ടാ​​​ങ്ക​​​റു​​​ക​​​ളി​​​ലാ​​​ണ് ഓ​​​ക്സി​​​ജ​​​ന്‍ നി​​​റ​​​ച്ചു കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. വ​​​ല്ലാ​​​ര്‍​പാ​​​ട​​​ത്തു ഫ​​​യ​​​ര്‍​ഫോ​​​ഴ്സി​​​ന്‍റെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ല്‍ ടാ​​​ങ്ക​​​ര്‍ ലോ​​​റി​​​ക​​​ളി​​​ല്‍ ഓ​​​ക്സി​​​ജ​​​ന്‍ നി​​​റ​​​യ്ക്കു​​​ന്ന ജോ​​​ലി​​​ക​​​ള്‍ ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. ടാ​​​ങ്ക​​​ര്‍ ലോ​​​റി​​​ക​​​ളി​​​ല്‍ നി​​​റ​​​ച്ച ശേ​​​ഷം ആ​​​വ​​​ശ്യ​​​മു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യും.

Read More

കണികണ്ടുണരുന്ന നന്മയ്ക്കും ക്ഷീണം;പു​തി​യ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂ​ലം മി​ല്‍​മ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് 

കൊ​ച്ചി: പു​തി​യ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂ​ലം മി​ല്‍​മ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും മു​ന്‍​കാ​ല​ങ്ങ​ളി​ലേ​തു​പോ​ലെ പാ​ല്‍ സം​ഭ​ര​ണ​വും വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ല്‍​മ​യെ​യും അ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മി​ല്‍​മ എ​റ​ണാ​കു​ളം മേ​ഖ​ലാ ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍ തെ​രു​വ​ത്ത് മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​മൂ​ല​മു​ള്ള പ്ര​തി​സ​ന്ധി ക​ര്‍​ഷ​ക​രെ​യും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ന്ന​തി​നാ​ല്‍ ഈ ​വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്തി​ര ശ്ര​ദ്ധ പ​തി​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍, മി​ല്‍​മ ചെ​യ​ര്‍​മാ​ന്‍, മി​ല്‍​മ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​ന്നി​വ​രോ​ടും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ത്ഥി​ച്ചു. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന കോ​വി​ഡ് സം​ബ​ന്ധി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍​നി​ന്നും മി​ല്‍​മ​യെ​യും ക്ഷീ​ര​മേ​ഖ​ല​യി​ലെ മു​ഴു​വ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും ആ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ത്തി ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഗ്രാ​മീ​ണ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ല്‍ ക്ഷീ​ര മേ​ഖ​ല ചെ​ലു​ത്തു​ന്ന സ്വാ​ധീ​നം ക​ണ്ട​റി​ഞ്ഞു സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ച്ച​തു​മൂ​ലം ല​ക്ഷോ​പ​ല​ക്ഷം വ​രു​ന്ന ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്കും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന അ​നേ​കാ​യി​ര​ങ്ങ​ള്‍​ക്കും ജീ​വ​സ​ന്ധാ​ര​ണം ബു​ദ്ധി​മു​ട്ടു​കൂ​ടാ​തെ…

Read More