വർഷക്കു ലഭിച്ച ചി​കി​ത്സാ സ​ഹാ​യം ഹ​വാ​ല ബ​ന്ധ​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷ​ണം

കൊ​ച്ചി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ചി​കി​ത്സാ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച യു​വ​തി​ക്ക് ആ​വ​ശ്യ​ത്തി​ല​ധി​കം പ​ണം അ​ക്കൗ​ണ്ടി​ലേ​ക്ക് വ​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്. അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ ഒ​രു കോ​ടി രൂ​പ​യി​ലേ​റെ​യാ​ണ് യു​വ​തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​ത്. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ള ഇ​ത്ര​യ​ധി​കം തു​ക അ​ക്കൗ​ണ്ടി​ലേ​ക്കെ​ത്തി​യ​തി​ന് പി​ന്നി​ല്‍ കു​ഴ​ല്‍​പ്പ​ണ ബ​ന്ധ​മു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നു​ള്ള തു​ക ക​ഴി​ഞ്ഞു​ള്ള പ​ണം തി​രി​കെ ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ല്‍ സു​ര​ക്ഷി​ത​മാ​ര്‍​ഗ​മെ​ന്ന നി​ല​യി​ല്‍ യു​വ​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ച്ച​താ​ണോ​യെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി യു​വ​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണ​മ​യ​ച്ച അ​ക്കൗ​ണ്ടു​ക​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ക്കും. 30 ല​ക്ഷ​ത്തി​ല്‍ താ​ഴെ​യു​ള്ള തു​ക​യ്ക്കാ​ണ് യു​വ​തി അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ ആ​ദ്യ​ദി​വ​സം 65 ല​ക്ഷം രൂ​പ​യി​ലേ​റെ അ​ക്കൗ​ണ്ടി​ല്‍ എ​ത്തി. ഇ​നി പ​ണ​മ​യ​ക്കേ​ണ്ട എ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും അ​ടു​ത്ത ദി​വ​സം കൂ​ടു​ത​ല്‍ പ​ണം അ​ക്കൗ​ണ്ടി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ വ​ര്‍​ഷ എ​ന്ന യു​വ​തി​യാ​ണ് അ​മ്മ​യു​ടെ ക​ര​ള്‍ മാ​റ്റ…

Read More

ഫൈ​സ​ല്‍ ഫ​രീ​ദി​നാ​യി ഇന്‍റർപോളിന്‍റെ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ്

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്നാം​പ്ര​തി തൃ​ശൂ​ര്‍ ക​യ്പ​മം​ഗ​ലം പു​ത്ത​ന്‍​പ​ള്ളി സ്വ​ദേ​ശി ഫൈ​സ​ല്‍ ഫ​രീ​ദി​നാ​യി ഇ​ന്‍റര്‍​പോ​ള്‍ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.​ എ​ന്‍​ഐ​എ​യു​ടെ അ​ഭ്യ​ര്‍​ഥ​ന ​പ്ര​കാ​ര​മാ​ണ് നോ​ട്ടീ​സ്. ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഇ​യാ​ള്‍ ഏ​ത് വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ന്നാ​ലും പി​ടി​കൂ​ടാ​നാ​ണ് ന​ട​പ​ടി. ഇ​യാ​ള്‍​ക്കെ​തി​രേ ക​ഴി​ഞ്ഞ​ദി​വ​സം എ​ന്‍​ഐ​എ കോ​ട​തി ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ന​യ​ത​ത​ന്ത്ര ബാ​ഗേ​ജി​ലൂ​ടെ​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ പ്ര​ധാ​ന​ക​ണ്ണി ഫൈ​സ​ലാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​യാ​ളെ നാ​ടു​ക​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം യു​എ​ഇ ഭ​ര​ണ​കൂ​ട​ത്തി​ന് ഔ​ദ്യോ​ഗി​ക​മാ​യി ക​ത്ത് ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന് ശേ​ഷം ഫൈ​സ​ല്‍ ഫ​രീ​ദ് ഒ​ളി​വി​ല്‍ പോ​യി. ഇ​തി​നി​ടെ ഫൈ​സ​ലി​ന്‍റെ തൃ​ശൂ​രി​ലു​ള്ള വീ​ട്ടി​ല്‍ ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. മൂ​ന്ന് ബാ​ങ്ക് പാ​സ് ബു​ക്കു​ക​ളും ലാ​പ്‌​ടോ​പ്പും പി​ടി​ച്ചെ​ടു​ത്തു. ഈ ​ബാ​ങ്കു​ക​ളി​ല്‍ ക​സ്റ്റം​സ് ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും. ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ര്‍​ഷ​മാ​യി പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ട്ടി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ക​സ്റ്റം​സ് എ​ത്തി…

Read More

ആലുവയിൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

കൊ​ച്ചി: വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​ലു​വ കീ​ഴ്മാ​ട് സ്വ​ദേ​ശി രാ​ജീ​വ​നെ(52)​യാ​ണ് വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്. ഭാ​ര്യ ബി​ന്ദു. മ​ക​ൻ പ്ര​ണ​വ്.

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത്: മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ര്‍ കൂ​ടി പി​ടി​യി​ല്‍; നേരത്തെ അറസ്റ്റിലായ റമീസുമായി ഇരുവർക്കും ബന്ധം

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ ര​ണ്ടു പേ​രെ കൂ​ടി ക​സ്റ്റം​സ് അ​റ​സ്റ്റു ചെ​യ്തു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ള്‍ ഹ​മീ​ദ്, അ​ബൂ​ബ​ക്ക​ര്‍ എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന് രാ​വി​ലെ അ​റ​സ്റ്റു ചെ​യ്ത​ത്. മ​ല​പ്പു​റ​ത്തു നി​ന്നും അ​റ​സ്റ്റു ചെ​യ്ത ഇ​വ​രെ ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​ണ്. ഇ​വ​രെ ഇ​ന്ന് ത​ന്നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ത്തു​ന്ന സ്വ​ര്‍​ണം വി​പ​ണ​നം ചെ​യ്യു​ന്ന സം​ഘ​ത്തി​ല്‍​പ്പെ​ട്ട​വ​രാ​ണി​വ​ര്‍. നേ​ര​ത്തെ പി​ടി​യി​ലാ​യ പെ​രു​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി റെ​മീ​സു​മാ​യി ഇ​വ​ര്‍​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം മൂ​ന്നു പേ​രെ ക​സ്റ്റം​സ് പി​ടി​കൂ​ടി​യി​രു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് പ​ണം നി​ക്ഷേ​പി​ച്ച മ​ഞ്ചേ​രി ക​മ്മു​ത​റ​മ്മ​ണ്ണി​ല്‍ ടി ​എം മു​ഹ​മ്മ​ദ് അ​ന്‍​വ​ര്‍(43), മ​ല​പ്പു​റം വേ​ങ്ങ​ര എ​ട​ക്ക​ണ്ട​ന്‍ ഇ.​സെ​യ്ത്‌​ല​വി(60) എ​ന്നി​വ​രും ക​ട​ത്തി​യ സ്വ​ര്‍​ണം ജ്വ​ല്ല​റി​ക​ള്‍​ക്കാ​യി വി​ല്‍​പ്പ​ന ന​ട​ത്തി​യ ജ്വ​ല്ല​റി ഉ​ട​മ കോ​ഴി​ക്കോ​ട് എ​ല​ത്തൂ​ര്‍ റ​സി​യ മ​ന്‍​സി​ലി​ല്‍ ടി ​എം സം​ജു(40)​വും ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍ ക​ട​ത്തി​യ സ്വ​ര്‍​ണം ജ്വ​ല്ല​റി​ക​ളി​ലേ​ക്ക് പോ​യ​താ​യി…

Read More

നഗരം കണ്ടെയ്ൻമെന്‍റ് ലോണായി; അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്ക് ആ​ലു​വ​ക്കാ​ർ എ​ന്തു​ചെ​യ്യും…?

ആ​ലു​വ ന​ഗ​ര​സ​ഭ, കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ൾ മു​ഴു​വ​നാ​യും പ​രി​സ​ര പ​ഞ്ചാ​യ​ത്തു​ക​ൾ ഭാ​ഗി​ക​മാ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് ഈ ​മേ​ഖ​ല​യെ ക​ടു​ത്ത ഭ​ക്ഷ്യ ക്ഷാ​മ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​മോ എ​ന്ന ആ​ശ​ങ്ക പ​ര​ത്തു​ന്നു. പൊ​തു​ജ​ന​ങ്ങ​ളും ചി​ല്ല​റ വ്യാ​പാ​രി​ക​ളും ആ​ശ്ര​യി​ച്ചി​രു​ന്ന​ത് ആ​ലു​വ മാ​ർ​ക്ക​റ്റി​നെ​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച്ച​യാ​യി മാ​ർ​ക്ക​റ്റ് അ​ട​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ലും ന​ഗ​ര​ത്തി​ലെ മ​റ്റ് ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് പ​രി​ധി​യി​ൽ വ​രു​ന്ന​തി​നാ​ലും ഭ​ക്ഷ്യ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ന്ന് മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ഉ​ന്ന​ത​ത​ല വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലാ​ണ് ഇ​നി ആ​ലു​വ​ക്കാ​രു​ടെ പ്ര​തീ​ക്ഷ.

Read More

ചെ​ല്ലാ​ന​ത്തെ കോ​വി​ഡ് വ​ര്‍​ധ​ന; ഹാ​ർ​ബ​റു​ക​ൾ തു​റ​ക്കു​ന്ന​ത് വൈ​കും ‌

വൈ​പ്പി​ന്‍ : മു​ന​മ്പം ഹാ​ര്‍​ബ​റും, കാ​ള​മു​ക്ക് ഹാ​ര്‍​ബ​റും തു​റ​ക്കാ​ന്‍ വൈ​കു​മെ​ന്ന് സൂ​ച​ന. ചെ​ല്ലാ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ക​ള്‍ കോ​വി​ഡ് ഹൈ ​റി​സ്‌​ക് മേ​ഖ​ല​ക​ളാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ഇ​തി​നി​ട​യി​ല്‍ മു​ന​മ്പ​ത്തും, കാ​ള​മു​ക്കി​ലും ഹാ​ര്‍​ബ​റു​ക​ള്‍ തു​റ​ന്നാ​ല്‍ ചെ​ല്ലാ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​തി തീ​വ്ര മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളും, തൊ​ഴി​ലാ​ളി​ക​ളും ക​ച്ച​വ​ട​ക്കാ​രും ഇ​വി​ടേ​ക്ക് എ​ത്തു​മെ​ന്ന് ഉ​റ​പ്പാ​ണ്. മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ എ​ത്തു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​നോ ഫി​ഷ​റീ​സ് അ​ധി​കൃ​ത​ര്‍​ക്കോ ക​ഴി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​വി​ഡ് ബാ​ധ ഇ​ല്ലാ​തി​രു​ന്നി​ട്ടു​പോ​ലും എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 14,15 വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി പ്ര​ഖ്യാ​പി​ച്ച് ഹാ​ര​ബ​ര്‍ അ​ട​പ്പി​ച്ച​ത്. ഇ​തി​നു തൊ​ട്ടു​മു​മ്പു​ള്ള ര​ണ്ട് ദി​വ​സ​ങ്ങ​ളി​ല്‍ മ​റ്റു മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള വ​ള്ള​ങ്ങ​ള്‍ മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ത്സ്യ​വ​മാ​യി ഹാ​ര്‍​ബ​റി​ല്‍ എ​ത്തി​യി​രു​ന്ന​ത് ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ത​ട​യാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സ്ഥി​തി സം​ഘ​ര്‍​ഷ​മാ​യ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ത്സ്യ​വി​ല്പ​ന​ക്ക് ത​ല്‍​ക്കാ​ലം അ​നു​മ​തി ന​ല്‍​കു​ക​യാ​ണ് ചെ​യ്ത​ത്. തു​ട​ര്‍​ന്ന് ജി​ല്ലാ​ക​ള​ക്ട​ര്‍​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് ന​ല്‍​കി​യ…

Read More

വാ​ഹ​ന​ങ്ങ​ളി​ല്‍ ഡ്രൈ​വ​റു​ടെ കാ​ബി​ന്‍ വേ​ര്‍​തി​രി​ക്ക​ണം; അങ്കമാലി ആർടി ഓഫീസ് പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ ഇങ്ങനെ…

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന പൊ​തു​ജ​ന​ങ്ങ​ളെ ക​യ​റ്റു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും ഡ്രൈ​വ​റു​ടെ കാ​ബി​ന്‍ അ​ക്ര​ലി​ക് ട്രാ​ന്‍​സ്‌​പ​ര​ന്‍റ് പാ​ര്‍​ട്ടീ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ച് വേ​ര്‍​തി​രി​ക്ക​ണ​മെ​ന്ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ ടി.​എം. ജെ​ര്‍​സ​ണ്‍ അ​റി​യി​ച്ചു. സ്‌​റ്റേ​റ്റ് കാ​രേ​ജ്, കോ​ണ്‍​ട്രാ​ക്ട് കാ​രേ​ജ്, മോ​ട്ടോ​ര്‍ കാ​ബ്, ഓ​ട്ടോ​റി​ക്ഷ എ​ന്നീ വാ​ഹ​ന​ങ്ങ​ള്‍​ക്കാ​ണ് ഈ ​നി​ര്‍​ദേ​ശ​മു​ള്ള​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ്രൈ​വ​റു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​ങ്ക​മാ​ലി​യി​ലെ സ്റ്റാ​ൻ​ഡു​ക​ളി​ലെ എ​ല്ലാ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും അ​വ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ഡ്രൈ​വ​ര്‍ കാ​ബി​ന്‍ പാ​ര്‍​ട്ടീ​ഷ​ന്‍ വേ​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ഡ്രൈ​വ​റു​ടെ കാ​ബി​ന്‍ സു​ര​ക്ഷി​ത​മാ​യി വേ​ര്‍​തി​രി​ച്ച വാ​ഹ​ന​ങ്ങ​ള്‍​ക്ക് മാ​ത്ര​മേ ഇ​നി മു​ത​ല്‍ ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ക​യു​ള്ളൂ​വെ​ന്ന് ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.

Read More

സ​ന്ദീ​പി​ന്‍റെ ബാ​ഗി​ല്‍ പ​ണ​മി​ട​പാ​ട് രേ​ഖ​ക​ൾ; മറ്റു നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ളും ബാ​ഗി​ല്‍ നിന്നും എ​ന്‍​ഐ​എ​യ്ക്ക് ലഭിച്ചതായി സൂചന

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ​ന്ദീ​പ് നാ​യ​രു​ടെ പ​ക്ക​ല്‍നി​ന്നും പി​ടി​ച്ചെ​ടു​ത്ത ബാ​ഗി​ല്‍ നി​ര്‍​ണാ​യ​ക രേ​ഖ​ക​ള്‍. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് എ​ന്‍​ഐ​എ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ബാ​ഗ് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​ത്. പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച രേ​ഖ​ക​ളാ​ണ് ല​ഭി​ച്ച​ത്. പ​ണ​വും ഫി​ക്‌​സ്ഡ് ഡെ​പ്പോ​സി​റ്റു​ക​ളു​ടെ ര​സീ​തു​ക​ളും ഡ​യ​റി​ക​ളും ലാപ്ടോപ്പും ബാ​ഗി​ല്‍നി​ന്നും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​യു​ടെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. ഇതോടൊപ്പം മറ്റു നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ളും ബാ​ഗി​ല്‍നി​ന്നും എ​ന്‍​ഐ​എ​യ്ക്ക് ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ തു​റ​ന്ന ബാ​ഗി​ന്‍റെ പ​രി​ശോ​ധ​നാ ന​ട​പ​ടി​ക​ള്‍ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. ബം​ഗ​ളൂ​രു​വി​ല്‍നി​ന്നാ​ണ് എ​ന്‍​ഐ​എ സം​ഘം സ​ന്ദീ​പി​ന്‍റെ ബാ​ഗ് പി​ടി​ച്ചെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഇ​ത് തു​റ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പ​ച്ചി​രു​ന്നു. കോ​ട​തി ഇ​ത് അ​നു​വ​ദി​ക്കു​ക​യും ഒ​രു ഉ​ദ്യാ​ഗ​സ്ഥ​ന്‍റെ സേ​വ​നം പ​രി​ശോ​ധ​ന​ക്കാ​യി വി​ട്ടു ന​ല്‍​കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്നാ​ണ് എ​ന്‍​ഐ​എ സം​ഘം…

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസിൽ രണ്ടു പേ​ര്‍ക്കൂടി അറസ്റ്റിൽ; 8 കോടി രൂപ സ്വ​ര്‍​ണ​ക്ക​ട​ത്തി​നായി സ്വരൂപിച്ചു; അറസ്റ്റിലായവരുടെ ബന്ധം ഇങ്ങനെ…

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ര​ണ്ടു പേ​രു​ടെ കൂ​ടി അ​റ​സ്റ്റ് ക​സ്റ്റം​സ് രേ​ഖ​പ്പെ​ടു​ത്തി.മ​ഞ്ചേ​രി സ്വ​ദേ​ശി അ​ന്‍​വ​ര്‍, വേ​ങ്ങ​ര സ്വ​ദേ​ശി സെ​യ്ത​ല​വി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ ഇ​ന്ന​ലെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് പ​ണം നി​ക്ഷേ​പി​ച്ച​വ​രാ​ണി​വ​രെ​ന്നാ​ണ് ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ജ്വ​ല്ല​റി ഉ​ട​മ​ക​ളി​ല്‍​നി​ന്നു സ്വ​ര്‍​ണ​മെ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം വാ​ങ്ങു​ക​യും ഇ​ത് സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ നി​ക്ഷേ​പി​ക്കു​ക​യു​മാ​ണ് ഇ​വ​രു​ടെ രീ​തി. ഇ​ങ്ങ​നെ​യാ​കു​മ്പോ​ള്‍ ജ്വ​ല്ല​റി ഉ​ട​മ​ക​ള്‍​ക്ക് സ്വ​ര്‍​ണ​ക്ക​ട​ത്തു​കാ​രു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടാ​കി​ല്ല. ഇ​ത്ത​ര​ത്തി​ല്‍ ഇ​ട​നി​ലാ​ക്കാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ച​വ​രാ​ണ് പി​ടി​യി​ലാ​യ അ​ന്‍​വ​റും സ​യ്ത​ല​വി​യു​മെ​ന്നും ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. വി​മാ​ന​ത്താ​വ​ള സ്വ​ര്‍​ണ​ക്ക​ട​ത്തി​നാ​യി പ്ര​തി​ക​ള്‍ എ​ട്ട് കോ​ടി രൂ​പ സ​മാ​ഹ​ക​രി​ച്ചു​വെ​ന്ന വി​വ​രം പു​റ​ത്തു വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ണ്ടു പേ​രു​ടെ കൂ​ടി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. നേ​ര​ത്തെ പി​ടി​യി​ലാ​യ റെ​മീ​സും ജ​ലാ​ലും സ​ന്ദീ​പും ഹം​ജ​ദ് അ​ലി​യും ചേ​ര്‍​ന്നാ​ണ് പ​ണം സ​മാ​ഹ​രി​ച്ച​ത്. നി​ക്ഷേ​പ​ക​രെ​യും വാ​ങ്ങു​ന്ന​വ​രെ​യും ക​ണ്ടെ​ത്തി​യി​രു​ന്ന​ത് ജ​ലാ​ലാ​യി​രു​ന്നു. പ​ണം നി​ക്ഷേ​പി​ച്ച​വ​രി​ല്‍…

Read More

സു​ര​ക്ഷ​യൊ​രു​ക്കി പോ​ലീ​സ്; കൂ​സ​ലി​ല്ലാ​തെ പൊ​തു​ജ​നം! ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ മൊ​ത്ത വ്യാ​പ​ന കേ​ന്ദ്ര​മാ​യി ആ​ലു​വ

ആ​ലു​വ: കോ​വി​ഡ് രോ​ഗം മ​ഹാ​മാ​രി​യാ​യി പ​ട​രു​മ്പോ​ൾ പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​സ​ഹ​ക​ര​ണം പ​ല​യി​ട​ങ്ങ​ളി​ലും ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു. ആ​വ​ശ്യ​ത്തി​ന് പോ​ലീ​സി​നേ​യും വ​ള​ണ്ടി​യേ​ഴ്സി​നേ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ല​യി​ട​ങ്ങ​ളി​ലും ഇ​വ​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് ജ​ന​ങ്ങ​ൾ നി​യ​മം ലം​ഘി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നെ തു​ട​ർ​ന്ന് ആ​ലു​വ​യി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ ക​മാ​ൻ​ഡോ​സി​നെ പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ വി​ന്യ​സി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് പ​രി​ധി​യി​ൽ എ​പ്പി​ഡ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം ദി​നം​പ്ര​തി പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നു​ണ്ട്. ലോ​ക്ക് ഡൗ​ൺ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ പി​ഴ​യോ​ടി കൂ​ടി കേ​സ് ചാ​ർ​ജ് ചെ​യ്യു​ക​യും വാ​ഹ​ന​ങ്ങ​ൾ ക​ണ്ട് കെ​ട്ടു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​ണ്. വാ​ഹ​ന ഗ​താ​ഗ​തം പ​രി​മി​ത പെ​ടു​ത്ത​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ഇ​ട​റോ​ഡു​ക​ള​ട​ക്കം ബാ​രി​ക്കേ​ഡു​ക​ൾ തീ​ർ​ത്ത് നി​യ​ന്ത്രി​ച്ചി​രു​ന്നു. തി​ര​ക്കേ​റി​യ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ പോ​ലീ​സ് പി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത​ർ പു​റ​ത്തേ​ക്ക് പോ​കാ​നോ പു​റ​ത്ത് നി​ന്നും അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​നു​മു​ള്ള മു​ൻ​ക​രു​ത​ലാ​യി​ട്ടാ​ണ് ഈ ​ന​ട​പ​ടി​ക​ൾ. ചി​ല റോ​ഡു​ക​ളി​ൽ ഇ​രു​ച​ക്ര…

Read More