മാ​ര​കാ​യു​ധ​ങ്ങ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​വി​നെ മ​ർ​ദി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ

ആ​റ്റി​ങ്ങ​ൽ: യു​വാ​വി​നെ മ​ർ​ദി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. ആ​റ്റി​ങ്ങ​ൽ കി​ഴു​വി​ലം മു​ള​യ​റ​ത്ത​ല​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഷെ​റി​ൻ (23) , ആ​റ്റി​ങ്ങ​ൽ ക​ടു​വ​യി​ൽ ക​ടു​വ​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ (21, വി​ഷ്ണു) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ർ​ക്ക​ല സ്വ​ദേ​ശി​യാ​യ അ​ൻ​വ​ർ എ​ന്ന യു​വാ​വി​നെ മ​ർ​ദി​ച്ച് മാ​ര​കാ​യു​ധ​ങ്ങ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ച്ച സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ​യാ​ണ് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഒ. ​എ. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഷാ​ഡോ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ർ​ക്ക​ല സ്വ​ദേ​ശി ആ​യ യു​വാ​വ് പ്ര​തി​ക​ളി​ൽ ചി​ല​രും ആ​യി സൗ​ഹൃ​ദ​ത്തി​ൽ ആ​യി​രു​ന്നു. ഈ ​സൗ​ഹൃ​ദം ഉ​പ​യോ​ഗി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​റ്റി​ങ്ങ​ൽ കാ​ട്ടു​മ്പു​റ​ത്ത് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വി​ളി​ച്ച് വ​രു​ത്തി മ​ർ​ദി​ച്ച് യു​വാ​വി​ന്‍റെ കൈ​യി​ൽ കി​ട​ന്ന സ്വ​ർ​ണ ബ്രേ​സ്‌​ലെ​റ്റും പ​ണ​വും അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം പു​റ​ത്ത് പ​റ​ഞ്ഞാ​ൽ മോ​ഷ​ണ​ക്കേ​സി​ൽ കു​ടു​ക്കുമെന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​റ്റി​ങ്ങ​ൽ…

Read More

പ​തി​റ്റാ​ണ്ടു​ക​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ; സ്വ​ന്തം ജി​ല്ല​യി​ല്‍ സ്ഥാ​നം​നേ​ടി ഏ​ഴാ​റ്റു​മു​ഖം റോ​ഡ്;  പു​ന​രു​ദ്ധാ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ത്തിനായി 25 ല​ക്ഷം രൂ​പ​യും

അ​ങ്ക​മാ​ലി: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ സ്ഥി​തി ചെ​യ്തി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തൃ​ശൂ​ർ ഡി​വി​ഷ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന അ​ടി​ച്ചി​ലി മു​ത​ല്‍ ഏ​ഴാ​റ്റു​മു​ഖം പ്ര​കൃ​തി​ഗ്രാ​മം വ​രെ​യു​ള്ള ഏ​ഴു​കി​ലോ​മീ​റ്റ​ര്‍ റോ​ഡി​ന് ശാ​പ​മോ​ക്ഷ​മാ​യി. ഇ​ന്ന​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​ജി​നീ​യ​ർ റോ​ഡ് എ​റ​ണാ​കു​ളം ഡി​വി​ഷ​നി​ലേ​ക്ക് മാ​റ്റി​യ​താ​യി ഉ​ത്ത​ര​വി​റ​ക്കി. പു​ന​രു​ദ്ധാ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 25 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത​യി​ല്‍ മു​രി​ങ്ങൂ​രി​ല്‍ നി​ന്നാ​രം​ഭി​ച്ച് ചാ​ല​ക്കു​ടി പു​ഴ​യു​ടെ വ​ട​ക്കേ​തീ​ര​ത്തു​കൂ​ടി മേ​ലൂ​ര്‍ വ​ഴി 17.205 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള റോ​ഡ് പൊ​തു​മ​രാ​മ​ത്ത് എ​റ്റെ​ടു​ത്ത കാ​ലം മു​ത​ല്‍ തൃ​ശൂ​ര്‍ ഡി​വി​ഷ​നു കീ​ഴി​ലാ​യി​രു​ന്നു. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ക​ട്ടെ ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ അ​ടി​ച്ചി​ലി വി​ട്ട് കി​ഴ​ക്കോ​ട്ട് തി​രി​ഞ്ഞു നോ​ക്കാ​ന്‍ താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ അ​ടി​ച്ചി​ലി മു​ത​ല്‍ ഏ​ഴാ​റ്റു​മു​ഖം വ​രെ​യു​ള്ള ഏ​ഴു​കി​ലോ​മീ​റ്റ​ര്‍ റോ​ഡ് സം​ര​ക്ഷി​ക്കാ​ൻ ആ​ളി​ല്ലാ​താ​യി. റോ​ഡ് എ​റ​ണാ​കു​ളം ഡി​വി​ഷ​നി​ലേ​യ്ക്ക് മാ​റ്റ​ണ​മെ​ന്ന മു​ന്നൂ​ര്‍​പ്പി​ള്ളി, ഏ​ഴാ​റ്റു​മു​ഖം നി​വാ​സി​ക​ള്‍ മു​റ​വി​ളി​ക്ക് നാ​ലു പ​തി​റ്റാ​ണ്ടി​ന്‍റെ പ​ഴ​ക്ക​മു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു ന​ട​പ​ടി​ക​ളും കൈ​ക്കൊ​ണ്ടി​രു​ന്നി​ല്ല. റോ​ജി എം.…

Read More

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ്യൂ​ട്ടി​ഫ്രീ ഷോ​പ്പി​ൽ​നി​ന്ന് അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ട​ത്ത്; എ​യ​ർ​ലൈ​ൻ​സ് ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ; മദ്യം മറിച്ചു വിറ്റിരുന്നത് ഇരട്ടി വലയ്ക്ക്

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി​ഫ്രീ ഷോ​പ്പി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി വാ​ങ്ങി​യ മ​ദ്യം ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച എ​യ​ർ​ലൈ​ൻ​സ് ജീ​വ​ന​ക്കാ​ര​നെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി. ഒ​മാ​ൻ എ​യ​ർ​ലൈ​ൻ​സി​ലെ റാ​മ്പ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ഷ​റ​ഫ് (47) നെ​യാ​ണ് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മൂ​ന്ന് ലി​റ്റ​ർ വി​ദേ​ശ മ​ദ്യം ഇ​യാ​ളി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തു. ഒ​മാ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ വ​രു​ന്ന യാ​ത്ര​ക്കാ​രി​ൽ മ​ദ്യം വാ​ങ്ങാ​ത്ത യാ​ത്ര​ക്കാ​രു​ടെ പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി​ഫ്രീ ഷോ​പ്പി​ൽ​നി​ന്നു മ​ദ്യം വാ​ങ്ങു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​ഷ​റ​ഫ് അ​ന​ധി​കൃ​ത​മാ​യി മ​ദ്യം വാ​ങ്ങി മ​റി​ച്ചു വി​ൽ​പ​ന ചെ​യ്‌​തി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി​ഫ്രീ​യി​ൽ​നി​ന്ന് വാ​ങ്ങു​ന്ന മ​ദ്യം ലി​റ്റ​റി​ന് 1000 രൂ​പ ലാ​ഭ​ത്തി​നാ​ണ് വി​ൽ​ക്കു​ന്ന​ത്.

Read More

പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ കു​ടും​ബ​ത്തി​ന് ആ​ദ​രം

ആ​ലു​വ: പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് 20 സെ​ന്‍റ് സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യു​ടെ കു​ടും​ബ​ത്തി​ന് ആ​ദ​ര​വ്. സ്വാ​ത​ന്ത്ര സ​മ​ര സേ​നാ​നി​യാ​യി​രു​ന്ന ഉ​റു​മ്പ​ത്ത് വീ​ട്ടി​ൽ യു.​ജെ. പോ​ളി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ പോ​ൾ 55 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ൽ​കി​യ 20 സെ​ന്‍റ് സ്ഥ​ല​ത്ത് പു​തി​യ​കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് ആ​ദ​രി​ച്ച​ത്. സ്ഥ​ലം വി​ട്ടു​ത​ന്ന ഉ​റു​മ്പ​ത്ത് പോ​ൾ-​അ​ന്ന​മ്മ ദ​മ്പ​തി​മാ​രു​ടെ മ​ക​ൻ ആ​ൽ​ഫി​യെ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഇ​വി​ടെ കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ സ​ബ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. കാ​ല​പ്പ​ഴ​ക്കം​മൂ​ലം ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം പൊ​ളി​ച്ച് പു​തി​യ​ത് പ​ണി​യു​ന്ന​തി​ന് 2015 ലാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. 2016ൽ ​നി​ർ​മാ​ണം ആ​രം​ഭി​ച്ച് 2018 ൽ ​പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു. എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു​ള്ള 25 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ ഇ​രു​നി​ല കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ…

Read More

നായരമ്പലത്തുനിന്നു  സുഹൃത്തുക്കളായ  യുവതികളെ  കാണാതായിട്ട് ഒരാഴ്ച പിന്നിടുന്നു;   കണ്ടെത്താനാകാതെ പോലീസ്

വൈ​പ്പി​ൻ: നാ​യ​ര​ന്പ​ല​ത്തു​നി​ന്നും കാ​ണാ​താ​യ പ​തി​നെ​ട്ടും പ​ത്തൊ​ന്പ​തും വ​യ​സ് പ്രാ​യ​മു​ള്ള ര​ണ്ട് യു​വ​തി​ക​ളെ ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു. പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളു​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന. യു​വാ​ക്ക​ൾ​ക്കാ​ക​ട്ടെ ക്രി​മി​ന​ൽ പാ​ശ്ചാ​ത്ത​ല​മാ​ണു​ള്ള​തെ​ന്നും സൂ​ച​ന​യു​ണ്ട്. മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ ചെ​ന്നൈ​യി​ലെ​ത്തി​യ​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് ഇ​വ​രു​ടെ മൊ​ബൈ​ൽ സ്വി​ച്ച് ഓ​ഫ് ആ​യ​തി​നാ​ൽ ഈ ​വ​ഴി​ക്കു​ള്ള അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് യു​വ​തി​ക​ളും നാ​യ​ര​ന്പ​ലം വ​ട​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള​വ​രാ​ണ്. ഈ ​മാ​സം ര​ണ്ടി​ന് ഇ​വ​ർ വീ​ടു വി​ട്ട​താ​ണ്. വീ​ട്ടു​കാ​ർ ഞാ​റ​ക്ക​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Read More

കാഴ്ച്ചക്കുറവുള്ള നന്ദകുമാറിനുനേരേ കണ്ണടച്ച് തൃക്കാക്കര ന​ഗ​ര​സ​ഭ; അ​ർ​ഹ​ത​പ്പെ​ട്ട പെ​ൻ​ഷ​ൻ ല​ഭി​ക്കാ​നാ​യി  മൂന്നുവർഷമായി ഓഫീസ് കയറിയിറങ്ങുന്നു

ക​ള​മ​ശേ​രി: അ​ർ​ഹ​ത​പ്പെ​ട്ട പെ​ൻ​ഷ​ൻ ല​ഭി​ക്കാ​നാ​യി കാ​ഴ്ച​ക്കു​റ​വു​ള്ള ന​ന്ദ​കു​മാ​ർ മൂ​ന്നു വ​ർ​ഷ​മാ​യി അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. 60 വ​യ​സു ക​ഴി​ഞ്ഞ ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കു​ള്ള കേ​ന്ദ്ര സാ​മൂ​ഹ്യ പെ​ൻ​ഷ​നാ​ണ് ല​ഭി​ക്കേ​ണ്ട​ത്. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ കേ​ന്ദ്ര​ഫ​ണ്ട് എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. കൊ​ള​വേ​ലി വീ​ട്ടി​ൽ കെ.​ആ​ർ. ന​ന്ദ​കു​മാ​ർ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ 27 ാം ഡി​വി​ഷ​ൻ നി​വാ​സി​യാ​ണ്. മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ മാ​ർ​ച്ച് മാ​സം മു​ത​ലു​ള്ള സി​റ്റിം​ഗു​ക​ളി​ലും പ​ങ്കെ​ടു​ത്തെ​ങ്കി​ലും എ​ന്നാ​ൽ എ​തി​ർ​ക​ക്ഷി​യാ​യ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ ഹ​ർ​ജി തീ​ർ​പ്പാ​ക്കാ​ൻ ക​മ്മീ​ഷ​നും ക​ഴി​യു​ന്നി​ല്ല. ഓം​ബു​ഡ്സ്മാ​നി​ൽ​നി​ന്ന് അ​നു​കൂ​ല വി​ധി നേ​ടി​യെ​ങ്കി​ലും അ​ത് ന​ട​പ്പി​ലാ​യി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ അ​ർ​ഹ​രാ​യ നി​ര​വ​ധി പേ​ർ​ക്ക് സാ​മൂ​ഹ്യ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ന​ന്ദ​കു​മാ​ർ പ​റ​യു​ന്നു. ക​ക്കൂ​സ് നി​ർ​മാ​ണ​ത്തി​നോ വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യ്ക്കോ വേ​ണ്ട തു​ക​യും അ​നു​വ​ദി​ക്ക​പ്പെ​ടു​ന്നി​ല്ല. രേ​ഖ​ക​ളും അ​പേ​ക്ഷ​ക​ളും വാ​ങ്ങു​മെ​ന്ന​ല്ലാ​തെ മ​റ്റൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കാ​റി​ല്ല. വ​രു​മാ​നം തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​ന്നെ…

Read More

റ​ഫീ​ഖ്, ജീ​വ​ൻ, ബി​ജു…എ​ല്ലാം ഒ​രാ​ൾ​ത​ന്നെ; പ​ത്ര​ത്തി​ൽ പ​ര​സ്യം ന​ൽ​കി വി​വാ​ഹ ത​ട്ടി​പ്പ് ന​ട​ത്തി​വ​ന്നി​രു​ന്ന ആന്‍റണിയുടെ വലയിൽ വീണത് 25 വയസുമുതൽ 60 വയസുവരയെുള്ളവർ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കഥകൾ

കൊ​ച്ചി: പ​ത്ര​ത്തി​ൽ പ​ര​സ്യം ന​ൽ​കി വി​വാ​ഹ ത​ട്ടി​പ്പ് ന​ട​ത്തി​വ​ന്നി​രു​ന്ന പ്ര​തി ഇ​തി​ലൂ​ടെ ല​ഭി​ച്ചി​രു​ന്ന പ​ണം വി​നി​യോ​ഗി​ച്ച​ത് ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കാ​നെ​ന്നു പോ​ലീ​സ്. വി​വാ​ഹം ആ​ലോ​ചി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളോ​ട് വി​വി​ധ പേ​രു​ക​ൾ പ​റ​ഞ്ഞി​രു​ന്ന പ്ര​തി​ക്കെ​തി​രേ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​ള്ള​ത് നി​ര​വ​ധി കേ​സു​ക​ൾ. ഇ​തി​നോ​ട​കം അ​ന്പ​തോ​ളം യു​വ​തി​ക​ളെ കെ​ണി​യി​ൽ​പെ​ടു​ത്തി​യ മാ​ന​ന്ത​വാ​ടി ക​ല്ലോ​ടി​യി​ൽ താ​മ​സ​ക്കു​ന്ന പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി ബി​ജു ആ​ന്‍റ​ണി​യെ (38) ആ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ന​ർ​വി​വാ​ഹ​ത്തി​നു പ​ത്ര​ത്തി​ൽ പ​ര​സ്യം ന​ൽ​കി വി​വാ​ഹാ​ലോ​ച​ന​യു​മാ​യി വ​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച് അ​വ​രു​ടെ പ​ണ​വും സ്വ​ർ​ണ​വു​മാ​യി മു​ങ്ങു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. 25 മു​ത​ൽ 60 വ​യ​സു​വ​രെ​യു​ള്ള​വ​രാ​ണു കെ​ണി​യി​ൽ വീ​ണ​വ​രി​ലേ​റെ​യും. ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നു 2008 മു​ത​ൽ കാ​സ​ർ​ഗോ​ഡ് കു​ന്പ​ള, ക​ണ്ണൂ​ർ ചൊ​ക്ലി, കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​ക്കെ​തി​രേ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ ഇ​യാ​ൾ…

Read More

പെ​ട്രോ​ൾ വി​ല​യി​ൽ മാ​റ്റ​മി​ല്ല; ഡീ​സ​ൽ വി​ല 26 പൈ​സ വ​ർ​ധി​ച്ചു; വില കുറച്ച് അഞ്ചു ദിവസത്തിനുള്ളൽ ഡീസലിന്  വില കൂടിയത് 1.17 രൂപ

കൊ​ച്ചി: പെ​ട്രോ​ൾ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്പോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധി​ച്ചു. 26 പൈ​സ​യു​ടെ വ​ർ​ധ​ന​വാ​ണു സം​സ്ഥാ​ന​ത്ത് ഇ​ന്നു ഡീ​സ​ൽ വി​ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ ഡീ​സ​ൽ വി​ല 78.56 രൂ​പ​യാ​യി. പെ​ട്രോ​ൾ വി​ല ഇ​ന്ന​ല​ത്തെ വി​ല​യാ​യ 84.32 രൂ​പ​യി​ൽ തു​ട​രു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ ഡീ​സ​ൽ വി​ല 79.68 രൂ​പ​യാ​യ​പ്പോ​ൾ പെ​ട്രോ​ൾ വി​ല 85.70 രൂ​പ​യാ​ണ്. കോ​ഴി​ക്കോ​ട് ഡീ​സ​ൽ വി​ല 78.69 രൂ​പ​യാ​യി ഉ​യ​ർ​ന്നു. പെ​ട്രോ​ൾ വി​ല 84.57 രൂ​പ​യി​ൽ തു​ട​രു​ക​യാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​ർ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് തീ​രു​വ ഒ​ന്ന​ര രൂ​പ കു​റ​യ്ക്കു​ക​യും എ​ണ്ണ​ക്ക​ന്പ​നി​ക​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​രു രൂ​പ കു​റ​യ്ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള പു​തു​ക്കി​യ വി​ല ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണു നി​ല​വി​ൽ വ​ന്ന​ത്. ഇ​തി​നു​ശേ​ഷം അ​ഞ്ചു​ദി​വ​സം​കൊ​ണ്ട് ഡീ​സ​ൽ വി​ല​യി​ൽ ഉ​ണ്ടാ​യ വ​ർ​ധ​ന​വ് 1.71 രൂ​പ​യാ​ണ്. പെ​ട്രോ​ൾ വി​ല​യാ​ക​ട്ടെ അ​ഞ്ചു​ദി​വ​സം​കൊ​ണ്ട് 82 പൈ​സ​യും വ​ർ​ധി​ച്ചു.

Read More

ഹി​ന്ദു​വി​ശ്വാ​സി​ക​ളാ​യ സ്ത്രീ​ക​ളാ​രും ശ​ബ​രി​മ​ല​യി​ൽ പോ​കില്ല; പോ​കാ​നൊ​രു​ങ്ങു​ന്ന സ്ത്രീ​ക​ളെ ബി​ജെ​പി ത​ട​യി​ല്ലെന്ന് എം.​ടി. ര​മേ​ശ്

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ പോ​കാ​നൊ​രു​ങ്ങു​ന്ന സ്ത്രീ​ക​ളെ ബി​ജെ​പി ത​ട​യി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. പ​ക്ഷേ ഹി​ന്ദു​വി​ശ്വാ​സി​ക​ളാ​യ സ്ത്രീ​ക​ൾ ആ​രും ശ​ബ​രി​മ​ല​യി​ൽ പോ​കു​മെ​ന്നു തോ​ന്നു​ന്നി​ല്ലെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു. ഹി​ന്ദു​വി​ശ്വാ​സി​ക​ളാ​യ സ്ത്രീ​ക​ളാ​രും ശ​ബ​രി​മ​ല​യി​ൽ പോ​കു​മെ​ന്നു തോ​ന്നു​ന്നി​ല്ല. ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യി ക​രു​തു​ന്ന​വ​ർ പോ​യേ​ക്കും. അ​തു​കൊ​ണ്ടാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ത​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് ആ​രും പോ​കി​ല്ലെ​ന്നു പ​റ​ഞ്ഞ​ത്. വ​ർ​ഗീ​യ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നി​ല്ല. പ​ര​ന്പാ​ര​ഗ​ത വി​ശ്വാ​സം സം​ര​ക്ഷി​ക്കാ​നാ​ണ് ഈ ​സ​മ​രം. വി​ശ്വാ​സി​ക​ളു​ടെ കൂ​ടെ​യാ​ണു ഭ​ര​ണ​കൂ​ടം നി​ല​നി​ൽ​ക്കേ​ണ്ട​തെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു. അ​വി​ശ്വാ​സി​ക​ളെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ക്കാ​ൻ അ​ത്യ​ധ്വാ​നം ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ആ​ദ്യം വി​ശ്വാ​സി​ക​ളാ​യ ഹി​ന്ദു​ക്ക​ൾ​ക്കു ശ​ബ​രി​മ​ല​യി​ൽ പോ​യി തൊ​ഴാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും ര​മേ​ശ് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

മൂ​ല​ന്പി​ള്ളി പി​ഴ​ല പാ​ലം; ഇ​രു​ക​ര​ക​ളും മു​ട്ടി​ക്കാ​തെ​ എ​ങ്ങ​നെ  പാലം പണിയുമെന്നു കോ​ട​തി

കൊ​ച്ചി: മൂ​ല​ന്പി​ള്ളി പി​ഴ​ല പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ത്ര സ​മ​യം വേ​ണ​മെ​ന്നു വ്യ​ക്ത​മാ​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ഇ​രു​ക​ര​ക​ളും മു​ട്ടി​ക്കാ​തെ​യും ഭൂ​മി ഏ​റ്റെ​ടു​ക്കാ​തെ​യും പാ​ലം എ​ങ്ങ​നെ പൂ​ർ​ത്തി​യാ​വു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കെ​സി​വൈ​എം പി​ഴ​ല യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ജെ. അ​ശ്വി​ൻ ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ​ഹ​ർ​ജി​യി​ലാ​ണു ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ പി​ഴ​ല പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം 90 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യെ​ങ്കി​ലും പി​ഴ​ല ക​ര​യി​ലേ​ക്കു പാ​ലം മു​ട്ടി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്കു തു​ക വ​ക​യി​രു​ത്തു​ന്ന​തി​നു ഭ​ര​ണാ​നു​മ​തി​യും മ​റ്റു സ​ർ​ക്കാ​ർ അ​നു​മ​തി​ക​ളും ആ​വ​ശ്യ​മാ​ണെ​ന്നു ക​രാ​റു​കാ​ര​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ ഇ​നി​യും പൂ​ർ​ത്തി​യാ​കാ​ൻ ഉ​ണ്ടെ​ന്നും ക​രാ​റു​കാ​ര​ൻ വ്യ​ക്ത​മാ​ക്കി. ഈ ​അ​വ​സ​ര​ത്തി​ൽ ഇ​രു​ക​ര​ക​ളും മു​ട്ടി​ക്കാ​തെ​യും ഭൂ​മി ഏ​റ്റെ​ടു​ക്കാ​തെ​യു​മാ​ണോ പ്ര​വ​ർ​ത്ത​ന​മെ​ന്നു കോ​ട​തി ചോ​ദി​ച്ചു. ഇ​ത്ത​ര​ത്തി​ൽ എ​ങ്ങ​നെ ജി​ഡ​യും സ​ർ​ക്കാ​രും പാ​ലം പ​ദ്ധ​തി​ക്കു രൂ​പ​ക​ല്പ​ന ന​ൽ​കി എ​ന്നു​ള്ള​ത് ആ​ശ്ച​ര്യ​മാ​യി​രി​ക്കു​ന്നു​വെ​ന്നു കോ​ട​തി പ​റ​ഞ്ഞു. പാ​ല​ത്തി​ന്‍റെ…

Read More