തൃശൂര്‍ പൂരത്തിനെത്തി, പക്ഷേ…! പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍; പ്രതികരിക്കാതെ മുഖ്യമന്ത്രി

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച ശ്രീ​ജി​ത്തി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ക്കു​മോ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​തെ മു​ഖ്യ​മ​ന്ത്രി. കൊ​ച്ചി​യി​ൽ ഇ​ന്നു വി​വി​ധ പ​രി​പാ​ടി​ക​ളാ​ണു മു​ഖ്യ​മ​ന്ത്രി​യ്ക്കു​ള്ള​ത്. ഈ ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ത്ത​വേ​യാ​ണു ശ്രീ​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ​പോ​കു​മോ​യെ​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ദേ​ഹ​ത്തോ​ട് ആ​രാ​ഞ്ഞ​ത്. എ​ന്നാ​ൽ, ഈ ​ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യ്യാ​റാ​യി​ല്ല. ക​സ്റ്റ​ഡി മ​ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വീ​ട് സ​ന്ദ​ർ​ശി​ക്കാ​ത്ത​തി​ൽ ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ത​ന്നെ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം പ്ര​ദേ​ശി​ക നേ​തൃ​ത്വ​ത്തി​നെ​തി​രെ ആ​ക്ഷേ​പ​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു. മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്താ​ത്ത​തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു​വ​രെ​യാ​യി വ​രാ​പ്പു​ഴ​യി​ലെ​ത്താ​ത്ത അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന തൃ​ശൂ​ർ പൂ​രത്തിനെത്തിയതും ആ​ക്ഷേ​പ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി​രു​ന്നു. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​യെ ശ്രീ​ജി​ത്തി​നെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ സി​പി​എം ജി​ല്ലാ നേ​തൃ​ത്വം നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ.

Read More

ചുവടു പിഴച്ചാല്‍ കായലില്‍! മറൈന്‍ഡ്രൈവില്‍ മുള ഉപയോഗിച്ച് നിര്‍മിച്ച താത്കാലിക ബോട്ടു ജെട്ടികള്‍ വിനോദസഞ്ചാരികളുടെ ജീവനു ഭീഷണിയാകുന്നു; കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍

കൊ​ച്ചി: മ​റൈ​ൻ​ഡ്രൈ​വി​ൽ മു​ള ഉ​പ​യോ​ഗി​ച്ച് കാ​ലു​ക​ൾ നാ​ട്ടി പ​ല​ക​ക​ൾ പാ​കി നി​ർ​മി​ച്ച താ​ത്കാ​ലി​ക ബോ​ട്ടു ജെ​ട്ടി​ക​ൾ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ജീ​വ​നു ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ബോ​ട്ട് യാ​ത്ര​യ്ക്കെ​ത്തു​ന്ന കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ചു​വ​ടൊ​ന്നു പി​ഴ​ച്ചാ​ൽ കാ​യ​ലി​ൽ പ​തി​ക്കും. ഇ​തു ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​ർ. നൂ​റി​ല​ധി​കം സ്വ​കാ​ര്യ ബോ​ട്ടു​ക​ളാ​ണ് ഇ​വി​ടെ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ മൂ​ന്നു ജെ​ട്ടി​ക​ൾ മാ​ത്ര​മേ ഇ​വി​ടെ ഉ​ള്ളൂ. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബോ​ട്ട് ക​ന്പ​നി​ക്കാ​ർ താ​ത്കാ​ലി​ക ജെ​ട്ടി​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ട് ദ്ര​വി​ച്ച ജെ​ട്ടി​ക​ളു​ടെ പ​ല​ക​ക​ൾ ഇ​ള​കി​യ അ​വ​സ്ഥ​യി​ലാ​ണ്. അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ നി​ര​വ​ധി​പ്പേ​രാ​ണ് മ​റൈ​ൻ​ഡ്രൈ​വ് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​ത്. ഇ​വി​ടെ​യെ​ത്തു​ന്ന സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും കൊ​ച്ചി കാ​യ​ലി​ലൂ​ടെ ബോ​ട്ടു യാ​ത്ര ന​ട​ത്തി​യാ​ണ് തി​രി​ച്ചു​പോ​കു​ന്ന​ത്. ബോ​ട്ടി​ൽ യാ​ത്ര​ക്കാ​ർ ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ ധ​രി​ച്ചി​രി​ക്ക​ണ​മെ​ന്നാ​ണു നി​യ​മ​മെ​ങ്കി​ലും പ​ല ബോ​ട്ടു​ക​ളി​ലും ഇ​തു പാ​ലി​ക്കു​ന്നി​ല്ല. ബോ​ട്ടു​ക​ളി​ൽ ജാ​ക്ക​റ്റും ലൈ​ഫ് ബോ​യും അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ…

Read More

ജൂണ്‍ ഒന്ന് മുതൽ വിദ്യാർഥികൾക്ക് കണ്‍സഷൻ നൽകില്ല; കുറഞ്ഞ നിരക്കിൽ പ്രവേശിപ്പിക്കണമെങ്കിൽ സർക്കാർ സബ്ഡിസി നൽകണമെന്ന് സ്വകാര്യ ബസുടമകൾ

കൊച്ചി: ജൂണ്‍ ഒന്ന് മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ കയറുന്ന ഒരു വിദ്യാർഥിക്കും കണ്‍സഷൻ നിരക്ക് അനുവദിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന പ്രഖ്യാപിച്ചു. വരുന്ന അധ്യായന വർഷം മുതൽ വിദ്യാർഥികളിൽ നിന്നും മുഴുവൻ നിരക്കും സ്വകാര്യ ബസുകൾ ഈടാക്കും. വിദ്യാർഥികളെ കുറഞ്ഞ നിരക്കിൽ സ്വകാര്യ ബസുകളിൽ പ്രവേശിപ്പിക്കണമെങ്കിൽ സർക്കാർ സബ്ഡിസി നൽകണമെന്നും ബസുടമകൾ വ്യക്തമാക്കി. വിദ്യാർഥികൾ കണ്‍സഷൻ നിരക്കിൽ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനും ബസുടമകളുടെ സംഘടന ആലോചിക്കുന്നുണ്ട്. വിഷയത്തിൽ നിന്നും ഇനി പിന്നോട്ടില്ലെന്നാണ് ബസുടമകളുടെ നിലപാട്. അടുത്തിടെ സ്വകാര്യ ബസുടമകൾ നടത്തിയ സമരത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു വിദ്യാർഥികളുടെ നിരക്ക് വർധന. എന്നാൽ നിരക്ക് വർധിപ്പിച്ച സർക്കാർ വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കാൻ തയാറായിരുന്നില്ല. തുടർന്ന് ഈ വിഷയത്തിൽ സ്വകാര്യ ബസുടമകൾ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ബസുകൾ പിടിച്ചെടുക്കാൻ മോട്ടോർവാഹന വകുപ്പ് നീക്കം തുടങ്ങിയതോടെ…

Read More

പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കൂ​ലി പു​തു​ക്കി നിശ്ചയിച്ചു ; അ​ഞ്ചു​കി​ലോ​മീ​റ്റ​ർ പരിധിയിൽ വി​ത​രണത്തിനു ചാർജില്ല

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കൂ​ലി പു​തു​ക്കി നി​ശ്ച​യി​ച്ചു. പു​തു​ക്കി​യ വി​ത​ര​ണ​ക്കൂ​ലി മേ​യ് ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. അ​ഞ്ചു​കി​ലോ​മീ​റ്റ​ർ പരിധിയിൽ വി​ത​ര​ണം സൗ​ജ​ന്യ​മാ​യി​രി​ക്കും. അ​ഞ്ച് മു​ത​ൽ പ​ത്തു​വ​രെ കി​ലോ​മീ​റ്റ​ർവരെ 26 രൂ​പ​യും 10 മു​ത​ൽ 15 കി​ലോ​മീ​റ്റ​ർ വ​രെ 33 രൂ​പ​യും 15 കി​ലോ​മീ​റ്റ​റി​നു മു​ക​ളി​ൽ 39 രൂ​പ​യും വി​ത​ര​ണ​ക്കൂ​ലി ന​ല്ക​ണം. മു​ന്പ് അ​ഞ്ചു​മു​ത​ൽ 10 കി​ലോ​മീ​റ്റ​ർ വ​രെ 20 രൂപയും 10 മു​ത​ൽ 15 കി​ലോ​മീ​റ്റ​ർ വ​രെ 25 രൂപയും 15 കി​ലോ​മീ​റ്റ​റി​നു മു​ക​ളി​ൽ 30 രൂ​പയുമായിരുന്നു. പു​തു​ക്കി നി​ശ്ച​യി​ച്ച വി​ത​ര​ണ​ക്കൂ​ലി എ​ല്ലാ ഗ്യാ​സ് ഏ​ജ​ൻ​സി​ക​ളും നി​ർ​ബ​ന്ധ​മാ​യും പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.വീ​ഴ്ച വ​രു​ത്തു​ന്ന എ​ൽ​പി​ജി വി​ത​ര​ണ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​തി​നു​മു​ന്പ് പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കൂ​ലി ജി​ല്ല​യി​ൽ നി​ശ്ച​യി​ച്ച​ത് 2014 ജൂ​ണി​ലെ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണ്. തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ന്പ​ള​ത്തി​ലും ആ​നു​കൂ​ല്യ​ങ്ങ​ളി​ലും കാ​ലാ​കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യ…

Read More

കെട്ടിടം തകർന്ന സംഭവം; കലൂർ-ലിസി ജംഗ്ഷൻ റോ​ഡി​ൽ  ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു

കൊ​ച്ചി: കെ​ട്ടി​ടം ഇ​ടി​ഞ്ഞു താ​ഴ്ന്ന​തി​നെ​ത്തു​ട​ർ​ന്നു ക​ലൂ​ർ-​ലി​സി​ജം​ഗ്ഷ​ൻ റോ​ഡി​ൽ നി​ർ​ത്തി​വ​ച്ച ഒ​രു​വ​രി ഗ​താ​ഗ​തം ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം പു​നഃ​സ്ഥാ​പി​ച്ചു. ത​ക​ർ​ന്ന റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി വി​ദ​ഗ്ധ​സ​മി​തി പ​രി​ശോ​ധി​ച്ച​ശേ​ഷം ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണു വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നു റോ​ഡ് പൂ​ർ​ണ​മാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ ജോ​ലി​ക​ൾ ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി​രു​ന്നു. തു​ട​ർ​ന്നു ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ വി​ദ​ഗ്ധ​സ​മി​തി സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സ​മി​തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തോ​ടെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ള​ക്ട​ർ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 19നു ​രാ​ത്രി​യാ​ണു ക​ലൂ​ർ മെ​ട്രോ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം റോ​ഡ​രി​കി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. 12 നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഭൂ​മി​ക്ക​ടി​യി​ലു​ള്ള ര​ണ്ടു​നി​ല​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള ജോ​ലി ന​ട​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു റോ​ഡി​ന്‍റെ വ​ശ​ത്തു മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. തു​ട​ർ​ന്നാ​ണ് ഒ​രു​വ​രി ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ച​ത്. തെ​ങ്ങും​കു​റ്റി അ​ടി​ച്ച് ഇ​ട​യി​ൽ മെ​റ്റ​ലും മ​ണ്ണു​മി​ട്ട് ഉ​റ​പ്പി​ച്ചാ​ണ് റോ​ഡ് പു​ന​ർ​നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു ദി​വ​സം വാ​ഹ​നം…

Read More

ശ​രി​യാ​യ രീ​തി​യ​ല്ല; പോ​ലീ​സി​നെ​തി​രാ​യ കേ​സ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നെ​തി​രേ ഹൈ​ക്കോ​ട​തി. പോ​ലീ​സി​നെ​തി​രാ​യ കേ​സ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് ശ​രി​യ​ല്ല. ഇ​ത്ത​രം കേ​സു​ക​ൾ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് ശ​രി​യാ​യ രീ​തി​യ​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​നും സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ടാ​യ സം​ഭ​വം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​ജി​ത്തി​ന്‍റെ ഭാ​ര്യ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്. കേ​സി​ൽ സ​ർ​ക്കാ​രി​നോ​ട് ഹൈക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. കേ​സ് അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നും നാ​ലു പേ​രെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സ് മേ​യ് നാ​ലി​ന് കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Read More

വി​ഷു​ദി​ന​ത്തി​ൽ യു​വാ​വി​നെ വ​ടി​വാ​ളിനു വെട്ടിയ സംഭവം; പിടിയിലായ പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും; മറ്റു നാലുപേർ ഒളിവിൽ

ക​ള​മ​ശേ​രി: വി​ഷു​ദി​ന​ത്തി​ൽ യു​വാ​വി​നെ വ​ടി​വാ​ളു​പ​യോ​ഗി​ച്ച് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. ക​ള​മ​ശേ​രി പ​യ്യ​പ്പ​ള്ളി വീ​ട്ടി​ൽ ശ്രീ​രാ​ജ് എ​ന്ന് വി​ളി​ക്കു​ന്ന ശ്രീ​ജി​ത്ത് (34) ആ​ണ് ക​ള​മ​ശേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​തേ സ​മ​യം അ​റ​സ്റ്റ് ഭ​യ​ന്ന് മ​റ്റ് നാ​ല് പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. നാ​ലു പ്ര​തി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ശ്ര​മി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. സം​ഭ​വം ന​ട​ന്ന് 10 ദി​വ​സം ക​ഴി​ഞ്ഞാ​ണ് പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റാ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടും പോ​ലീ​സ് തു​ട​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ക​ള​മ​ശേ​രി വ​ട്ടേ​ക്കു​ന്നം തു​രു​ത്തി​ക്ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ജോ​ർ​ജി​ന്‍റെ മ​ക​ൻ എ​ൽ​ദോ​സി (24) നെ​യാ​ണ് ക​ഴി​ഞ്ഞ വി​ഷു ദി​ന​ത്തി​ൽ രാ​ത്രി അ​ഞ്ചം​ഗ സം​ഘം വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് കാ​ൽ​മു​ട്ടി​നും ദേ​ഹ​ത്തും വെ​ട്ടി പ​രി​ക്ക​ൽ​പ്പി​ക്കു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത്. എ​റ​ണാ​കു​ളം ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ൽ​ദോ​സ് ചി​കി​ൽ​സ​യി​ലാ​ണ്. ശ​രീ​ര​ത്തി​ൽ പ​തി​ന​ഞ്ചി​ല​ധി​കം…

Read More

മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന ശീ​ലം ന​മ്മെ  രോ​ഗി​ക​ളാ​ക്കു​ന്നു; വ്യക്തി ശുചിത്വം പോലെ  പരിസര ശുചിത്വത്തിലും ശ്രദ്ധചെലുത്തണമെന്ന്  അ​നൂ​പ് ജേ​ക്ക​ബ്

കൊ​ച്ചി: മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന ശീ​ലം ന​മ്മ​ളെ രോ​ഗി​ക​ളാ​ക്കു​ന്നു​വെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ. അ​ര​യ​ങ്കാ​വ് എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ ന​ട​ന്ന ലോ​ക മ​ല​ന്പ​നി ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യ​ക്തി​ശു​ചി​ത്വ​ത്തി​ൽ എ​ന്ന പോ​ലെ പ​രി​സ​ര ശു​ചി​ത്വ​ത്തി​ലും ശ്ര​ദ്ധ ചെ​ലു​ത്തി​യാ​ൽ മാ​ത്ര​മേ മ​ല​ന്പ​നി പോ​ലു​ള്ള സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ.​കെ. കു​ട്ട​പ്പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​പി. സു​ഭാ​ഷ്, ആ​ന്പ​ല്ലൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​ല​ജ മോ​ഹ​ന​ൻ, മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ​ന്ദി​രാ ധ​ർ​മ​രാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജു തോ​മ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ഗം ബി​ജോ​യ് കു​മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ.​എ​സ്. സീ​ന, ഡോ. ​വി​പി​ൻ മോ​ഹ​ൻ,…

Read More

കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വം; കൂ​ടു​ത​ൽ​പേ​ർ​ക്ക് പ​ങ്കു​ള്ള​താ​യി പോ​ലീ​സ് ; സ്ഥാ​പ​ന ഉ​ട​മ റി​മാ​ൻ​ഡി​ൽ

കൊ​ച്ചി: നെ​ട്ടൂ​രി​ലെ ഗോ​ഡൗ​ണി​ൽ​നി​ന്നു കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ​പേ​ർ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ. സ്ഥാ​പ​ന ഉ​ട​മ ഉ​ൾ​പ്പെ​ടെ അ​റി​ഞ്ഞു​കൊ​ണ്ടു ന​ട​ത്തി​യ തി​രി​മ​റി​യി​ൽ കൂ​ടു​ത​ൽ​പേ​ർ​ക്ക് പ​ങ്കു​ള്ള​താ​യാ​ണു ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് ചി​ല വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു​വെ​ങ്കി​ലും ഇ​പ്പോ​ൾ പു​റ​ത്തു​വി​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ സ്ഥാ​പ​ന ഉ​ട​മ ക​ർ​ണാ​ട​ക സ്വ​ദേ​ശി ശി​വ​സു​ബ്ര​ഹ്മ​ണ്യ​നെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നു​മാ​ണു മ​റ്റ് പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ച്ച​തെ​ന്നാ​ണു സൂ​ച​ന. ചെ​ന്നൈ​യി​ലു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു ചൊ​വ്വാ​ഴ്ച​യാ​ണു പ​ന​ങ്ങാ​ട് പോ​ലി​സ് ശി​വ​സു​ബ്ര​ഹ്മ​ണ്യ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്ന പ്ര​തി​യെ നാ​ളു​ക​ൾ നീ​ണ്ട നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ തൃ​ക്കാ​ക്ക​ര അ​സി. ക​മ്മി​ഷ​ണ​ർ പി.​പി. ഷം​സി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി​ച്ച പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ട്ടു​പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും കേ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്നും അ​ധി​കൃ​ത​ർ…

Read More

ശ്രീജിത്ത് കേസ് സിബിഐക്ക് കൈമാറണം; വരാപ്പുഴയിൽ നിന്നും ബിജെപിയുടെ ലോംഗ് മാർച്ച് ആരംഭിച്ചു

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലോം​ഗ് മാ​ർ​ച്ച് ആ​രം​ഭി​ച്ചു. വ​രാ​പ്പു​ഴ​യി​ൽ​നി​ന്നു​മാ​ണ് മാ​ർ​ച്ച് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി റേ​ഞ്ച് ഐ​ജി​യു​ടെ ഓ​ഫീ​സി​ലേ​ക്കാ​ണ് മാ​ർ​ച്ച്. ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം അനുവദിക്കണം. ശ്രീ​ജി​ത്തി​ന്‍റെ ഭാ​ര്യ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ച്. ഇ​ന്ന് വൈ​കു​ന്നേ​രം മാ​ർ​ച്ച് ഐ​ജി ഓ​ഫീ​സി​ൽ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.  

Read More