നി​കു​തി വെ​ട്ടി​ച്ച് ല​ക്ഷ്വ​റി സ​ർ​വീ​സ് ! ആ​ലു​വ​യി​ൽ നാ​ലു ബ​സു​ക​ൾ പി​ടി​കൂടി; പിടികൂടിയത് പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള എയര്‍ബസുകള്‍

ആ​ലു​വ: നി​കു​തി​വെ​ട്ടി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യ നാ​ല് അ​ന്ത​ർ​സം​സ്ഥാ​ന ല​ക്ഷ്വ​റി ബ​സു​ക​ൾ പി​ടി​കൂ​ടി. പോ​ണ്ടി​ച്ചേ​രി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള എ​യ​ർ​ബ​സു​ക​ളാ​ണ് ഇ​ന്ന് രാ​വി​ലെ ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ആ​ലു​വ മു​ട്ട​ത്തി​ന് സ​മീ​പം ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. ആ​ർ​ടി​ഒ കെ.​എം.​ ഷാ​ജി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​ൻ​വി​ഐ ജോ​ർ​ജ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ ക​ള​ക്ടേ​റ്റി​ലേ​ക്ക് മാ​റ്റി. സം​സ്ഥാ​ന നി​കു​തി അ​ട​യ്ക്കാ​തെ​യാ​യി​രു​ന്നു ഈ ​ബ​സു​ക​ൾ കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. സീ​റ്റ് ഒ​ന്നി​ന് 3000 രൂ​പ​യും ബ​ർ​ത്തി​ന് 4000 രൂ​പ​യു​മാ​ണ് ട്രൈ​മാ​സ നി​കു​തി. അ​ത്ത​ര​ത്തി​ൽ 30 സീ​റ്റും 15 ബ​ർ​ത്തു​മു​ള്ള പി​ടി​കൂ​ടി​യ ബ​സു​ക​ൾ​ക്ക് ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം നി​കു​തി അ​ട​യ്ക്ക​ണം. പു​തി​യ നി​യ​മ​നു​സ​രി​ച്ച് നി​കു​തി വെ​ട്ടി​ച്ച് ന​ട​ത്തി​യാ​ൽ 100 ശ​ത​മാ​നം വ​രെ പി​ഴ​യും അ​ട​യ്ക്കേ​ണ്ടി​വ​രും. ഇ​ത്ത​ര​ത്തി​ൽ ബ​സ് ഒ​ന്നി​ന് മൂ​ന്നു​ല​ക്ഷം രൂ​പ പ്ര​കാ​രം 12 ല​ക്ഷ​ത്തോ​ളം രൂ​പ നി​കു​തി​യും പി​ഴ​യും ഉ​ൾ​പ്പെ​ടെ അ​ട​യ്ക്കേ​ണ്ടി​വ​രും. ഇ​ന്നു രാ​വി​ലെ ഏ​ഴു…

Read More

അങ്കമാലിയിൽ വെടിക്കെട്ടപകടം; ഒരു മരണം; നാലു പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

അ​ങ്ക​മാ​ലി: വെ​ടി​ക്കെ​ട്ടി​നി​ടെ പ​ട​ക്കം സൂ​ക്ഷി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് തീ ​പ​ട​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു. നാ​ലു പേ​ർ​ക്ക് പ​രി​ക്ക്. മാ​മ്പ്ര മു​ല്ലേ​പ്പ​റ​മ്പ​ൻ ഷാ​ജു​വി​ന്‍റെ മ​ക​ൻ സൈ​മ​ൺ (23) ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗ​ുരു​ത​ര​മാ​ണ്. അ​ങ്ക​മാ​ലി ക​റു​കു​റ്റി അ​സീ​സി ന​ഗ​ർ ക​പ്പേ​ള​യി​ലെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് രാത്രി 8.30 ഓടെ റോ​ഡി​ലി​ട്ട് പ​ട​ക്കം പൊ​ട്ടി​ക്ക​വേ ഈ​ർ​ക്കി​ൽ പ​ട​ക്കം തെ​റി​ച്ച് വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​സീ​സി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ മു​റി​യി​ലാ​ണ് ഇ​വ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ​ട​ക്ക സാ​മ​ഗ്രി​ക​ൾ വെ​ടി​ക്കെ​ട്ടി​നു വേ​ണ്ടി എ​ടു​ത്തു കൊ​ടു​ത്തു കൊ​ണ്ടി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കൂ​ട്ട​ത്തി​ലു​ണ്ടാ​യ വ​രെ ത​ള്ളി​മാ​റ്റി തീ ​പ​ട​രാ​തെ മു​റി​യു​ടെ വാ​തി​ൽ അ​ട​ച്ച​തി​നെ തു​ട​ർ​ന്ന് അ​ക​ത്തു കു​ടു​ങ്ങി​യ സൈ​മ​ണാ​ണ് ദാ​രു​ണ​മാ​യി മ​രി​ച്ച​ത്. അ​ങ്ക​മാ​ലി​യി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തു​ന്ന​തി​നു മു​ൻ​പേ നാ​ട്ടു​കാ​ർ തീ​യ​ണ​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പൊ​ള​ള​ലേ​റ്റ മെ​ൽ​ജോ പൗ​ലോ​സ് (35), സ്റ്റെ​ഫി​ൻ ജോ​സ് (32), എ​ന്നി​വ​ർ അ​ങ്ക​മാ​ലി എ​ൽ​എ​ഫ് ആ​ശു​പ​ത്രി​യി​ലും…

Read More

ശ്രീ​ജി​ത്തി​നു മ​ർ​ദ​ന​മേ​റ്റ​ത് വ​രാ​പ്പു​ഴ സ്റ്റേ​ഷ​നി​ൽ വച്ച്; തെളിവുകൾ പുറത്ത്

കൊ​ച്ചി: ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച സം​ഭ​വ​ത്തി​ലെ കൂടുതൽ തെളുവുകൾ പുറത്തായി. ശ്രീജിത്തിന് ക​ടു​ത്ത മ​ർ​ദ​നം ഏൽക്കേണ്ടി വന്നത് വരാപ്പുഴ പോ​ലീ​സ് സ്റ്റേ​ഷ​നിൽ വച്ചാണെന്ന് വ്യക്തമാക്കുന്ന തെ​ളി​വു​ക​ളാണ് പുറത്തുവന്നിരിക്കുന്നത്. ശ്രീ​ജി​ത്തി​നെ വീ​ട്ടി​ലെ​ത്തി അ​റ​സ്റ്റു ചെ​യ്ത​പ്പോ​ൾ ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഗ​ണേ​ഷ് അ​വി​ടെ വ​ച്ചു മ​ർ​ദ​ന​മേ​റ്റി​ട്ടി​ല്ലെ​ന്നു മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​ന്പ​ല​ത്തി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ലോ വീ​ട്ടി​ൽ​നി​ന്നു ശ്രീ​ജി​ത്തി​നെ കൊ​ണ്ടുപോ​കു​ന്പോ​ഴോ മ​ർ​ദ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നാണ് ഗണേശൻ പറയുന്നത്. വാ​സു​ദേ​വ​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച​വ​രെ കാ​ണി​ച്ചു കൊ​ടു​ക്കാ​നാ​യി പോ​ലീ​സ് കൊ​ണ്ടുവ​ന്ന​യാ​ളാ​ണ് ഗ​ണേ​ഷ്. എ​ന്നാ​ൽ, വീ​ട്ടി​ലും മ​ർ​ദ​നം ന​ട​ന്നെ​ന്നാ​ണു ശ്രീ​ജി​ത്തി​ന്‍റെ ഭാ​ര്യ അ​ഖി​ല​യു​ടെ മൊ​ഴി. അ​തേ​സ​മ​യം, വ​രാ​പ്പു​ഴ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ശേ​ഷം പ​ക​ർ​ത്തി​യ ചി​ത്ര​ത്തി​ലും ശ്രീ​ജി​ത്തി​നു മ​ർ​ദ​ന​മേ​റ്റ​താ​യി ഒ​രു സൂ​ച​ന​യു​മി​ല്ല. വീ​ട്ടി​ൽ​നി​ന്നു മു​ന​ന്പം പോ​ലീ​സി​ന്‍റെ വ​ണ്ടി​യി​ൽ എ​ത്തി​ച്ച ശ്രീ​ജി​ത്തി​ന്‍റെ 11.03ന് എടുത്ത ചി​ത്ര​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ, ലോ​ക്ക​പ്പി​നു​ള്ളി​ലാ​ണു ക​ടു​ത്ത മ​ർ​ദ​നം ശ്രീ​ജി​ത്തി​ന് ഏ​റ്റി​രി​ക്കു​ന്ന​തെ​ന്ന ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ…

Read More

രാജഗിരിയിൽ നടത്തിയ ശസ്ത്രക്രിയ വിജയം ; കേ​ര​ള​ത്തി​ന്‍റെ സ്നേ​ഹ​മ​റി​ഞ്ഞ് ഒ​മാ​ൻ ഫു​ട്ബോ​ൾ താ​ര​വും പി​താ​വും മ​ട​ങ്ങി

കൊ​ച്ചി: ഒ​മാ​ൻ ദേ​ശീ​യ ഫു​ട്ബോ​ൾ ടീ​മി​ന്‍റെ മു​ൻ നാ​യ​ക​ൻ ഫൗ​സി ബ​ഷീ​ർ റ​ജ​ബി​നു കേ​ര​ളം ന​ൽ​കി​യ​തു ആ​ശ്വാ​സ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും അ​നു​ഭ​വ​ങ്ങ​ൾ. ത​ന്‍റെ പി​താ​വി​ന്‍റെ ഗു​രു​ത​ര​മാ​യ മ​സ്തി​ഷ്ക രോ​ഗ​ത്തി​നു ചി​കി​ത്സ തേ​ടി കേ​ര​ള​ത്തി​ലെ​ത്തി​യ താ​രം, രോ​ഗ​വി​മു​ക്തി​യു​ടെ ആ​ശ്വാ​സ​വു​മാ​യാ​ണു മ​ട​ങ്ങി​യ​ത്. പി​താ​വ് ബ​ഷീ​ർ റ​ജ​ബ് ന​സീ​ബി​ന്‍റെ ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​ത്തി​നു (സെ​റി​ബ്ര​ൽ ഹീ​മാ​റ്റോ​മ) ചി​കി​ത്സ തേ​ടി ആ​ലു​വ ചു​ണ​ങ്ങം​വേ​ലി രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണു ഫൗ​സി എ​ത്തി​യ​ത്. ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജ​ഗ​ത് ലാ​ൽ ഗം​ഗാ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. രോ​ഗം പൂ​ർ​ണ​മാ​യും ഭേ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു താ​ര​വും പി​താ​വും മ​ട​ങ്ങി​യ​ത്. ഇ​രു​വ​ർ​ക്കും ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പാ​ണു ആ​ശു​പ​ത്രി​യി​ൽ ന​ൽ​കി​യ​ത്. ആ​ശു​പ​ത്രി ചീ​ഫ് ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് അ​ല​ക്സ് ഒ​രു​താ​യ​പ്പി​ള്ളി ഫൗ​സി​ക്കു സ്നേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി ഫു​ട്ബോ​ൾ സ​മ്മാ​നി​ച്ചു. ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് വ​ർ​ഗീ​സ്, റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ. ​വി.​എ.…

Read More

അ​ക്ര​മി​ച്ച​വ​ർ​ക്കു സം​ര​ക്ഷ​ണം; എ​സ്ഐ​ക്കെ​തി​രേ ക​മ്മീ​ഷ​ണ​ർ​ക്കു പ​രാ​തി​യു​മാ​യി വീ​ട്ട​മ്മ

ഉ​ദ​യം​പേ​രൂ​ർ: വീ​ട് ക​യ​റി ആ​ക്ര​മി​ക്കു​ക​യും ജാ​തി​പ്പേ​രു വി​ളി​ച്ച് ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത മ​ക​ന്‍റെ ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ളെ പോ​ലീ​സ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് പ​ട്ടി​ക ജാ​തി​ക്കാ​രി​യാ​യ വീ​ട്ട​മ്മ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. ഉ​ദ​യം​പേ​രൂ​ർ എ​സ്എ​ൻ​ഡി​പി​ക്കു സ​മീ​പം പ​രേ​ത​നാ​യ വെ​ളി​ത്ത​റ ക​ണ്ണ​ന്‍റെ ഭാ​ര്യ സ​ര​സ്വ​തി (67) ആ​ണ് ഉ​ദ​യം പേ​രൂ​ർ എ​സ്ഐ​ക്കെ​തി​രേ ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ക​മ്മീ​ഷ​ണ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ക​ഴി​ഞ്ഞ മാ​ർ​ച്ച് 26ന് ​വൈ​കു​ന്നേ​രം 6.30 ഓ​ടെ സ​ര​സ്വ​തി​യു​ടെ മ​ക​ൻ സു​മേ​ഷി​ന്‍റെ ഭാ​ര്യ സീ​മ​യു​ടെ അ​ച്ച​ൻ പെ​രു​മ്പ​ട​പ്പ് സ്വ​ദേ​ശി ജോ​സ​ഫും മ​ക​ൻ മാ​ലൂ​സ് ജൂ​ഡും കൂ​ടി വീ​ട്ടി​ലെ​ത്തി സു​മേ​ഷി​നെ​യും സ​ര​സ്വ​തി​യെ​യും ആ​ക്ര​മി​ച്ചു. വീ​ടി​നു​ള്ളി​ൽ വ​ച്ച് ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ സ​ര​സ്വ​തി​യു​ടെ കൈ​യി​ൽ ക​ത്തി കൊ​ണ്ട് വെ​ട്ടി മു​റി​വേ​ൽ​പ്പി​ക്കു​ക​യും ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ സു​മേ​ഷി​ന്‍റെ നെ​ഞ്ചി​ലും ശ​രീ​ര​ത്തി​ലും ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ബ​ഹ​ളം കേ​ട്ട് ഓ​ടി എ​ത്തി​യ സീ​മ​യെ​യും സു​മേ​ഷി​ന്‍റെ…

Read More

അമിതകൂലി ആവശ്യപ്പെട്ട് തൊഴിലാളികൾ; കളമശേരി സപ്ലൈകോയിൽ ലോഡിറക്കിയില്ല; സാധനം വാങ്ങാനാവാതെ ഉപയോക്താക്കൾ മടങ്ങിപ്പോയി

ക​ള​മ​ശേ​രി: സ​പ്ലൈ​കോ​യു​ടെ ക​ള​മ​ശേ​രി​യി​ലെ മാ​വേ​ലി സ്റ്റോ​റി​ൽ ചു​മ​ട്ടുതൊ​ഴി​ലാ​ളി​ക​ൾ അ​മി​ത​കൂ​ലി ചോ​ദി​ച്ച​തി​നെത്തുട​ർ​ന്ന് വി​ഷു വി​ൽ​പന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ച​ര​ക്ക് ഇ​റ​ക്കിയില്ല. ഇ​തേത്തുട​ർ​ന്ന് ഇവിടെനിന്നു പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ​വ​ർ തി​രി​ച്ചു പോ​യി. ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്നോ​ടെ​യാ​ണ് ഒ​രു ലോ​ഡ് പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​മാ​യി സൗ​ത്ത് ക​ള​മ​ശേ​രി​യി​ൽ ലോ​റി​യെ​ത്തി​യ​ത്. എ​ന്നാ​ൽ വി​ഷു പ്ര​മാ​ണി​ച്ച് സാ​ധാ​ര​ണ ലോ​ഡ് ഇ​റ​ക്കു​ന്ന​തി​ലും 450 രൂ​പ അ​ധി​കം ന​ൽ​ക​ണ​മെ​ന്നു ചു​മ​ട്ടുതൊ​ഴി​ലാ​ളി​ക​ൾ അ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന തു​ക മാ​ത്ര​മേ ന​ൽ​കാ​നാ​കൂ​യെ​ന്ന് മാ​വേ​ലി സ്‌​റ്റോ​ർ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഈ ​തു​ക​യ്ക്ക് ലോ​ഡ് ഇ​റ​ക്കാ​ൻ ത​ങ്ങ​ൾ ത​യാ​റ​ല്ലെ​ന്നു തൊ​ഴി​ലാ​ളി​ക​ൾ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കാ​ൻ ഇ​ന്ന​ലെ രാ​ത്രി വ​രെ ക​ഴി​ഞ്ഞി​ല്ല. ബി​ല്ലി​ല്ലാ​തെ ഒ​രു രൂ​പ​യെ​ങ്കി​ലും ന​ൽ​ക​ണ​മെ​ങ്കി​ൽ സ്വ​ന്തം കൈ​യി​ൽ നി​ന്ന് ന​ൽ​കകേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ൽ ജീ​വ​ന​ക്കാ​രും വ​ഴ​ങ്ങി​യി​ല്ല. സ​ന്ധ്യ വ​രെ കാ​ത്തുനി​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ മ​ട​ങ്ങി​പ്പോ​വു​ക​യും ചെ​യ്തു. ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു, എ​സ്‌​ടിയു എ​ന്നീ യൂ​ണി​യ​നു​ക​ളി​ൽ പെ​ടു​ന്ന​വ​രാ​ണ് ഈ ​മേ​ഖ​ല​യി​ലെ ചു​മ​ട്ട്…

Read More

ആ​ലു​വ​യി​ൽ ട്രെ​യി​ൻ​ത​ട്ടി കമിതാക്കൾ  മ​രി​ച്ച​നി​ല​യി​ൽ; അ​വി​വാ​ഹി​ത​നായ രാ​ഗേ​ഷും ര​ണ്ടു​കു​ട്ടി​ക​ളു​ടെ മാ​താ​വുമായ  ശ്രീ​ക​ലയുമാണ് മരിച്ചത്

ആ​ലു​വ: ആ​ലു​വ​യി​ൽ റെ​യി​ൽ​ പാ​ള​ത്തി​ൽ യു​വ​തി​യേ​യും യു​വാ​വി​നെ​യും ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന് രാ​വി​ലെ ആ​റു​മ​ണി​യോ​ടെ ആ​ലു​വ തു​രു​ത്തി​ന് സ​മീ​പ​മു​ള്ള റെ​യി​ൽ​ പാ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ശ്രീ​മൂ​ല​ന​ഗ​രം ക​ല്ല​യം ഏ​ട്ടാ​പ്പി​ള്ളി​വീ​ട്ടി​ൽ സി.​കെ രാ​ഗേ​ഷ് (32), ശ്രീ​മൂ​ല​ന​ഗ​രം എ​ട​നാ​ട് സ്വ​ദേ​ശി ശ്രീ​ക​ല (28) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ലം​ബ​ർ ജോ​ലി​ക്കാ​ര​നാ​യ രാ​ഗേ​ഷ് അ​വി​വാ​ഹി​ത​നാ​ണ്. ര​ണ്ടു​കു​ട്ടി​ക​ളു​ടെ മാ​താ​വാ​ണ് ശ്രീ​ക​ല. പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​വ​രെ ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ കാ​ണാ​താ​വു​ക​യാ​യി​രു​ന്നുവെന്ന് പോലീസ് പറഞ്ഞു. തു​രു​ത്ത് ഭാ​ഗ​ത്ത് ബൈ​ക്കി​ലെ​ത്തി​യ ഇ​രു​വ​രും ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. രാ​ഗേ​ഷി​ന്‍റെ കൈ​യി​ൽ നി​ന്നും ബൈ​ക്കി​ന്‍റെ താ​ക്കോ​ൽ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​ഭാ​ഗം ചി​ത​റി​ത്തെ​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് തു​ട​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Read More

കുരുക്ക് വീണ്ടും മുറുകുന്നു; ശ്രീ​ജി​ത്തി​ന് പ​രി​ക്കേ​റ്റ​ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ത​ന്നെ: ഡോ​ക്ട​ർ​മാ​രു​ടെ മൊ​ഴി പു​റ​ത്ത്

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ മൊ​ഴി പു​റ​ത്ത്. ശ്രീ​ജി​ത്തി​ന്‍റെ ശ​രീ​ര​ത്തി​ലെ മു​റി​വി​ന്‍റെ പ​ഴ​ക്കം മൂ​ന്ന് ദി​വ​സം മാ​ത്ര​മെ​ന്ന് അ​ദ്ദേ​ഹ​ത്തെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ മൊ​ഴി ന​ൽ​കി. ഐ​ജി എ​സ്. ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ൽ​വ​ച്ചെ​ന്ന വ​കു​പ്പും എ​ഫ്ഐ​ആ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ശ്രീ​ജി​ത്തി​ന്‍റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്കേ​റ്റ ക്ഷ​ത​മാ​ണ് ശ്രീ​ജി​ത്ത് മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. വെള്ളിയാഴ്ച ശ്രീജിത്തിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. അ​തേ​സ​മ​യം ശ്രീ​ജി​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ന​ര​ഹ​ത്യ​യ്ക്കു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ഏ​ഴു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും റി​പ്പോ​ർ​ട്ടി​ൽ ആ​രെ​യും പ്ര​തി​യാ​ക്കി​യി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്ച​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ഇ​രി​ക്കെ ശ്രീ​ജി​ത്ത് മ​രി​ച്ച​ത്.

Read More

സ​ർ​ക്കാ​രി​ന്‍റെ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ;  ജ​പ്തി നേ​രി​ട്ട കു​ടും​ബ​ത്തി​ന്  കിടപ്പാടം വീണ്ടുകിട്ടി

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ബാ​ങ്ക് ജ​പ്തി​യു​ടെ പേ​രി​ൽ കി​ട​പ്പാ​ടം ന​ഷ്ട​മാ​യ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​രി​ന്‍റെ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ആ​ധാ​രം തി​രി​കെ ല​ഭി​ച്ചു. കെ.​ആ​ർ.​രാ​മ​ൻ-വി​ലാ​സി​നി ദ​ന്പ​തി​ക​ൾ​ക്ക് ക​ള​ക്ട​റേ​റ്റി​ൽ​വ​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ സി. ​ര​വീ​ന്ദ്ര​നാ​ഥ് ആ​ധാ​രം തി​രി​കെ ന​ല്കി​. കെ.​ആ​ർ.​രാ​മ​നും വി​ലാ​സി​നി​യും മ​ക​ൻ ദി​നേ​ശ​ന് ഇ​ഷ്ട​ദാ​ന​മാ​യി ന​ല്കി​യ​താ​യി​രു​ന്നു ര​ണ്ടു സെ​ന്‍റ് ഭൂ​മി​യും വീ​ടും. തൃ​പ്പൂ​ണി​ത്തു​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്ന് ദി​നേ​ശ​ൻ എ​ടു​ത്ത ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് കു​ടും​ബ​ത്തി​ന് ജ​പ്തി ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​ന്ന​ത്. ജ​പ്തി​യു​ടെ പേ​രി​ൽ വീ​ട്ടി​ൽ​നി​ന്നി​റ​ക്കി​വി​ട്ട വ​യോ​ധി​ക ദ​ന്പ​തി​ക​ളെ പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ട​പെ​ട്ട് അ​തേ വീ​ട്ടി​ൽ ത​ന്നെ താ​മ​സി​പ്പി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി.തു​ട​ർ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ വീ​ടും സ്ഥ​ല​വും ലേ​ല​ത്തി​ൽ പി​ടി​ച്ച ര​ജ​നി ജ്യോ​തി​കു​മാ​ർ ത​നി​ക്കു ചെ​ല​വാ​യ തു​ക ല​ഭി​ച്ചാ​ൽ പി​ൻ​വാ​ങ്ങാ​ൻ ത​യാ​റാ​ണെ​ന്ന​റി​യി​ച്ചു. സ​ർ​ക്കാ​ർ മൂ​ന്നു ല​ക്ഷം രൂ​പ…

Read More

എ​ട​വ​ന​ക്കാ​ട് ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ;  സ്ഥാ​നാ​ർ​ഥിയായി സി​നി​മാ​താ​രം മ​ജീ​ദും; നാ​ലാം ഗ്രൂ​പ്പി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ റി​ബ​ലാ​യി പ​ത്രി​ക ന​ൽ​കി 

വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട് ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ര​കൈ നോ​ക്കാ​ൻ സി​നി​മാ​താ​രം മ​ജീ​ദ് എ​ട​വ​ന​ക്കാ​ടും രം​ഗ​ത്ത്. യു​ഡി​എ​ഫി​ന്‍റെ 12 അം​ഗ പാ​ന​ലി​ൽ മു​സ്ലീം ലീ​ഗി​ന്‍റെ പ്ര​തി​നി​ധി​യാ​യി​ട്ടാ​ണ് ഇ​ദ്ദേ​ഹം ഗോ​ദാ​യി​ലി​റ​ങ്ങു​ന്ന​ത്. പ്ര​ശ​സ്ത സി​നി​മാ​താ​രം സി​ദ്ദീ​ഖി​ന്‍റെ സ​ഹോ​ദ​ര​നാ​യ മ​ജീ​ദ് നി​ര​വ​ധി സി​നി​മ​ക​ളി​ൽ വ​ള​രെ ശ്ര​ദ്ധേ​യ​മാ​യ റോ​ളു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. ‘ ചു​രു​ങ്ങി​യ നാ​ളു​കൊ​ണ്ട് ജ​ന​പ്രി​യ​നാ​യ ഇ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തി​റ​ങ്ങു​ന്ന​ത് ആ​ദ്യ​മാ​ണ്. വൈ​ദ്യു​തി ബോ​ർ​ഡി​ൽ എ​ൻ​ജി​നീ​യ​റാ​യി​രു​ന്ന മ​ജീ​ദ് റി​ട്ട​യ​ർ​മെ​ന്‍റി​നു ശേ​ഷ​മാ​ണ് സി​നി​മാ​രം​ഗ​ത്ത് എ​ത്തി​യ​ത്. സ​ജീ​വ​മാ​യി സി​നി​മാ​രം​ഗ​ത്തു​ള്ള ഇ​ദ്ദേ​ഹം ഇ​പ്പോ​ഴി​താ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കും പ്ര​വേ​ശി​ക്കു​ക​യാ​ണ്. 29നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. എ​ട​വ​ന​ക്കാ​ട്: ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് നാ​ലാം ഗ്രൂ​പ്പി​ൽ​പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ റി​ബ​ലാ​യി നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക ന​ൽ​കി. ത​ങ്ക​രാ​ജ്, ടി.​കെ. റാ​ഫേ​ൽ, അ​നീ​ഷ് എ​ന്നി​വ​രാ​ണ് റി​ബ​ൽ പ​ത്രി​ക ന​ൽ​കി​യ​ത്. യു​ഡി​എ​ഫി​ൽ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ടി.​എ. ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 12 അം​ഗ പാ​ന​ലാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തി​ൽ അ​ഞ്ചു​പേ​രൊ​ഴി​കെ ബാ​ക്കി​യെ​ല്ലാം…

Read More