വെ​ടി​ക്കെ​ട്ട് പ്രേ​മി​ക​ൾ​ക്ക് സർക്കാർ വക വെടിക്കെട്ട്..! അനധികൃതമായി പിടിച്ചെടുത്ത പടക്കങ്ങൾ പാടശേഖരത്ത് കൂട്ടിയിട്ട് പൊട്ടിച്ചു; വെടിക്കെട്ട് കാണാൻ നിരവധിയാളുകളും

ക​ള​മ​ശേ​രി: പു​റ്റി​ങ്ങ​ൽ അ​പ​ക​ട​ത്തി​നു​ശേ​ഷം നി​യ​ന്ത്ര​ണം വ​ന്ന​തു​കൊ​ണ്ട് നി​രാ​ശ​രാ​യ വെ​ടി​ക്കെ​ട്ട്  പ്രേ​മി​ക​ൾ​ക്ക് ക​ള​മ​ശേ​രി​യി​ൽ ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന സ​ർ​ക്കാ​ർ വ​ക കൂ​ട്ട​വെ​ടി​ക്കെ​ട്ട്. കൊ​ച്ചി മാ​ർ​ക്ക​റ്റ് റോ​ഡി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത അ​ന​ധി​കൃ​ത സ്ഫോ​ട​ക​വ​സ്തു ശേ​ഖ​രം പൊ​ട്ടി​ക്കാ​ൻ ക​ള​മ​ശേ​രി എ​ച്ച്എം​ടി മെ​ട്രോ യാ​ർ​ഡി​ന് സ​മീ​പ​ത്തെ പാ​ട​ശേ​ഖ​രം  തെ​ര​ഞ്ഞെ​ടു​ത്ത​താ​ണ് വെ​ടി​ക്കെ​ട്ടി​നു വ​ഴി​വ​ച്ച​ത്. കൊ​ച്ചി മാ​ർ​ക്ക​റ്റ് റോ​ഡി​ൽ​നി​ന്ന് 2016 ഓ​ഗ​സ്റ്റ് നാ​ലി​ന് ന​ട​ന്ന റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത ഏ​ക​ദേ​ശം അ​ഞ്ച് ട​ണ്ണോ​ളം പ​ട​ക്ക​ങ്ങ​ളാ​ണ് ക​ള​മ​ശേ​രി​യി​ൽ എ​ത്തി​ച്ച​ത്. ഇ​വ സൂ​ക്ഷി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെ​ന്ന​റി​യാ​തെ എ​ക്സ്പ്ലോ​സി​വ് വി​ഭാ​ഗ​വും പോ​ലീ​സും ക​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് ര​ണ്ട് മി​നി​ലോ​റി​ക​ളി​ലാ​യി ആ​റ് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന വി​വി​ധ ത​രം പ​ട​ക്ക​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​ത്. സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​ൻ എ​സ്ഐ സാ​ജു വി. ​വ​ർ​ഗീ​സും സേ​നാം​ഗ​ങ്ങ​ളും ഒ​പ്പ​മെ​ത്തി. എ​ക്സ്പ്ലോ​സീ​വ് സം​ഘ​ത്തി​ലെ അ​മി​ത്കു​മാ​ർ നേ​തൃ​ത്വം ന​ല്കി.​വി​വി​ധ ത​രം പ​ട​ക്ക​ങ്ങ​ൾ കാ​ർ​ബോ​ർ​ഡ് പെ​ട്ടി​ക​ളി​ലാ​ക്കി കൂ​ട്ടി​യി​ട്ട് പൊ​ട്ടി​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ കാ​ണി​ക​ളി​ൽ ചി​ല​ർ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു.…

Read More

ഒരപകടത്തിനായ് കാത്തിരിക്കണോ‍? വേഗപൂട്ട് പ​രി​ശോ​ധ​ന നി​ല​ച്ചതോടെ നിരത്തിൽ വാ​ഹ​ന​ങ്ങ​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ല്‍; വാഹനങ്ങൾക്ക് എതിരേ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശക്തം

കൊ​ച്ചി:  വേഗപൂട്ട് പ​രി​ശോ​ധ​ന നി​ല​ച്ചു. സം​സ്ഥാ​ന പാ​ത​ക​ളി​ലും ഇ​ട​റോ​ഡു​ക​ളി​ലും സ്വ​കാ​ര്യ ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ല്‍ തു​ട​രു​ന്നു. മോ​ട്ടോ​ര്‍ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വേ​ഗ​പ്പൂ​ട്ട് പ​രി​ശോ​ധ​ന​യാ​ക​ട്ടെ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്തം. പോ​ലീ​സാ​ക​ട്ടെ ബൈ​ക്ക് ഉ​ള്‍​പ്പ​ടെ​യു​ള്ള ചെ​റു വാ​ഹ​ന​ങ്ങ​ളെ​യാ​ണു കൂ​ടു​ത​ലാ​യും പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കു​ന്ന​ത്. ടി​പ്പ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ളെ പ​രി​ശോ​ധ​ന​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തു അ​പ​ക​ടം വ​ര്‍​ധി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു. നേ​ര​ത്തെ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തി​യി​രു​ന്ന പ​രി​ശോ​ധ​ന​ക​ളി​ല്‍ ഭൂ​രി​ഭാ​ഗം വാ​ഹ​ന​ങ്ങ​ള്‍​ക്കും വേ​ഗ​പ്പൂ​ട്ടു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. സ്‌​കൂ​ള്‍ സ​മ​യ​ങ്ങ​ളി​ല്‍ രാ​വി​ലെ 8.30 മു​ത​ല്‍ 10 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞു 3.30 മു​ത​ല്‍ അ​ഞ്ചു​വ​രെ​യും ടി​പ്പ​റു​ക​ള്‍ ഓ​ട​രു​തെ​ന്ന നി​യ​മ​വും കാ​റ്റി​ല്‍​പ്പ​റ​ത്തി​യാ​ണു പ​ല​പ്പോ​ഴും വി​വി​ധ റോ​ഡു​ക​ളി​ല്‍ ടി​പ്പ​റു​ക​ള്‍ പാ​യു​ന്ന​ത്. അ​മി​ത ലോ​ഡു​മാ​യി എ​ത്തു​ന്ന ടി​പ്പ​റു​ക​ളി​ല്‍​നി​ന്നു മ​ണ്ണും ക​ല്ലും റോ​ഡി​ല്‍ തെ​റി​ച്ചു​വീ​ണ് അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​തും പ​തി​വ്. ലോ​റി​ക​ളി​ല്‍ പ​ടു​ത​യോ ടാ​ര്‍ പോ​ളി​നോ ഉ​പ​യോ​ഗി​ച്ച് ഇ​വ പു​റ​ത്തു വീ​ഴു​ന്ന​തു ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്നി​ല്ല.ടോ​റ​സു​ക​ളു​ടെ…

Read More

ചോദിക്കാനും പറയാനും ആരുമില്ലേ‍‍? അങ്കമാലിയിലെ സ്വകാര്യ ബസ് പണിമുടക്ക് സ​മ​രം ആരംഭിച്ചിട്ട് ര​ണ്ട് ദിവസം; യാത്രക്കാർ ദുരിതത്തിൽ

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.​ കൂ​ലി വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടാ​ണ് അ​ങ്ക​മാ​ലി, കാ​ല​ടി, അ​ത്താ​ണി കൊ​ര​ട്ടി മേ​ഖ​ല​ക​ളി​ലെ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​ന്ന​ത്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രാ​ണ് പ​ണി​മു​ട​ക്ക് മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന​ത്. സ​മാ​ന്ത​ര സ​ർ​വീ​സു​ക​ൾ ഏ​റെ ഇ​ല്ലാ​ത്ത​ത് ഇ​വ​രെ വ​ല്ലാ​തെ വ​ല​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ ബ​സു​ക​ളെ മാ​ത്രം ആ​ശ്ര​യി​ച്ച് യാ​ത്ര ചെ​യ്യു​ന്ന ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് ഏ​റെ ദു​രി​തം. ദേ​ശീ​യ പാ​ത​യി​ലൂ​ടെ​യും എം ​സി റോ​ഡി​ലൂ​ടെ​യും ഉ​ള്ള യാ​ത്ര​ക്കാ​രെ പ​ണി​മു​ട​ക്ക് ബാ​ധി​ച്ചി​ല്ലെ​ങ്കി​ലും മൂ​ക്ക​ന്നൂ​ർ, അ​യ്യം പു​ഴ, ചു​ള്ളി, പാ​ലി​ശേ​ശി, തു​ട​ങ്ങി​യ സ്വ​കാ​ര്യ ബ​സു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന നാ​ട്ടി​ൻ പു​റ​ത്തു​ള്ള വ​രെ​യാ​ണ് ഏ​റെ വ​ല​ച്ച​ത്.​ കെ​എ​സ്ആ​ർടിസി ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ചി​ല സ​ർ വീ ​സു​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​നാ​യി​ല്ല. പ​ണി​മു​ട​ക്കി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന് വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ടെ​ങ്കി​ലും…

Read More

വാർഷികത്തിന്‍റെ തുടക്കം തന്നെ തിരിച്ചടി..! പ്ലസ് വൺ പ്ര​വേ​ശ​ന തീ​യ​തി നീ​ട്ടി ന​ല്‍​കി​യ ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് നൽകിയ സർക്കാരിന്‍റെ ഹർജി തള്ളി

കൊ​ച്ചി: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​നു ഹൈ​ക്കോ​ട​തി​യി​ല്‍​നി​ന്നു വീ​ണ്ടും തി​രി​ച്ച​ടി. പ്ര​വേ​ശ​ന തീ​യ​തി നീ​ട്ടി ന​ല്‍​കി​യ ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ത​ള്ളി. കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ വാ​ശി പി​ടി​ക്ക​രു​തെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി സി​ബി​എ​സ്ഇ പ​രീ​ക്ഷാ​ഫ​ലം വ​ന്നു മൂ​ന്നു ദി​വ​സം​കൂ​ടി പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ, സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു കൂ​ടി അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ തീ​യ​തി നീ​ട്ട​ണ​മെ​ന്ന ഹ​ര്‍​ജി​യെ തു​ട​ര്‍​ന്നാ​യി​രു​ന്നു പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ അ​ഞ്ചു​വ​രെ നീ​ട്ടി ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലേ​ക്ക് മേ​യ് 22 വ​രെ​യാ​ണു പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ സ​മ​യം ന​ല്‍​കി​യി​രു​ന്ന​ത്. സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം താ​മ​സി​ക്കു​മെ​ന്ന​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രു​ടെ ആ​ശ​ങ്ക. ത​ങ്ങ​ളു​ടെ സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ല്‍ പ​ത്താം…

Read More

കഞ്ഞിവെച്ച് പോട്ടെ..! ലോ ​അ​ക്കാ​ഡ​മി മു​ൻ പ്രി​ൻ​സി​പ്പ​ൽ ല​ക്ഷ്മി നായർ ജാ​തിപേര് വിളിച്ചാക്ഷേപിച്ചെന്ന പരാതി വിദ്യാർഥി പിൻവലിച്ചു

കൊ​ച്ചി : തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ഡ​മി മു​ൻ പ്രി​ൻ​സി​പ്പ​ൽ ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രെ ന​ൽ​കി​യ ഹ​ർ​ജി പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്ന് വി​ദ്യാ​ർ​ഥി​യാ​യ വി​വേ​ക് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ജാ​തി​പ്പേ​രു വി​ളി​ച്ചാ​ക്ഷേ​പി​ച്ചെ​ന്നാ​രോ​പി​ച്ച് ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്. ല​ക്ഷ്മി നാ​യ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും എ​സ്പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ൻ കേ​സ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് വി​വേ​ക് പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് സിം​ഗി​ൾ​ബെ​ഞ്ച് ഇ​തി​ന് അ​നു​മ​തി ന​ൽ​കി. കേ​സ് റ​ദ്ദാ​ക്കാ​ൻ ല​ക്ഷ്മി നാ​യ​ർ ന​ൽ​കി​യ ഹ​ർ​ജി ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​തു​ക്കി ന​ൽ​കാ​നും സിം​ഗി​ൾ​ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Read More

തൊട്ടാൽ കരയേണ്ടിവരും..! വില സെഞ്ചുറി കടന്നതോടെ ഉള്ളിയെ തൊടാൻ എല്ലാവർക്കും പേടി; വിലക്കയറ്റ ത്തോടെ ഉള്ളിക്കച്ചവടം കുത്തനെ ഇടിഞ്ഞെന്ന് കടക്കാർ

കൊ​ച്ചി:  വി​ല സെ​ഞ്ചു​റി​യ​ടി​ച്ച​തോ​ടെ ഉ​ള്ളി വി​പ​ണി  കു​ത്ത​നെ ഇ​ടി​ഞ്ഞു. പ​ച്ച​ക്ക​റി വി​ല​യി​ല്‍ വ​ലി​യ​ക​യ​റ്റ​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും 100-110 വ​രെ​യാ​ണ് ചി​ല്ല​റ വി​ല്‍​പ​ന​യി​ല്‍ ഉ​ള്ളി​യു​ടെ വി​ല​യു​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഹോ​ള്‍​സെ​യി​ല്‍ വി​പ​ണി​യി​ലും 100 രൂ​പ​വ​രെ ഉ​യ​ര്‍​ന്നു റി​ക്കാ​ര്‍​ഡ് വി​ല​യാ​യി​രി​ക്കു​ക​യാ​ണ്. വ​ലി​യ വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​യ ശേ​ഷം ഉ​ള്ളി​യു​ടെ  വി​ല ക​ഴി​ഞ്ഞ വ​ര്‍​ഷം 30ലേ​ക്കെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ഉ​ത്സ​വ സീ​സ​ണി​ല്‍ പോ​ലും ഉ​ള്ളി​യു​ടെ മൊ​ത്ത വി​ല 65 രൂ​പ​യാ​യി​രു​ന്നു. വ​ര​ള്‍​ച്ച​യും വി​ള​വ് കാ​ര്യ​മാ​യി ല​ഭി​ക്കാ​ത്ത​തു​മാ​ണ് വി​ല വ​ര്‍​ധ​ന​യ്ക്ക് ഇ​ട​യാ​ക്കി​യ​ത്. ഉ​ള്ളി​യെ കൂ​ടാ​തെ, പാ​വ​യ്ക്ക, ചേ​ന, ബീ​ന്‍​സ്, കൂ​ര്‍​ക്ക തു​ട​ങ്ങി​യ​വ​യാ​ണ് വി​ല​യു​യ​ര്‍​ന്നി​രി​ക്കു​ന്ന മ​റ്റു പ​ച്ച​ക്ക​റി​ക​ള്‍. 90-95 രൂ​പ​യാ​ണ് ചി​ല്ല​റ വി​ല്പ​ന​യി​ല്‍ കൂ​ര്‍​ക്ക​യു​ടെ വി​ല ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ 60 രൂ​പ​യാ​യി​രു​ന്നു വി​ല. ക്യാ​ര​റ്റ് വി​ല ക​ഴി​ഞ്ഞ മാ​സ​ത്തി​ല്‍​നി​ന്നു കു​റ​ഞ്ഞെ​ങ്കി​ലും മൊ​ത്ത വി​പ​ണി​യി​ല്‍ 60 രൂ​പ​യി​ല്‍ താ​ഴെ​യാ​യി​ട്ടി​ല്ല. ചി​ല്ല​റ വി​ല 70-75 രൂ​പ​യു​മാ​ണ്. ബീ​ന്‍​സി​ന്‍റെ വി​ല​യും 85നു ​മു​ക​ളി​ലാ​ണ്. പാ​വ​യ്ക്ക​യു​ടെ വി​ല​യാ​ണ്…

Read More

ഇക്കാര്യത്തിൽ ഞങ്ങളൊന്ന്…! കൂ​ലി വ​ർ​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ അങ്കമാലിയിൽ ബസ് സമരം ആരംഭിച്ചു

അ​ങ്ക​മാ​ലി: മേ​ഖ​ല​യി​ൽ അ​നി​ശ്ചി​ത​കാ​ല സ്വ​കാ​ര്യ ബ​സ് സ​മ​രം ആ​രം​ഭി​ച്ചു. കൂ​ലി വ​ർ​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ട് എ​ല്ലാ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളി​ലേ​യും തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ങ്ക​മാ​ലി-​കാ​ല​ടി-​അ​ത്താ​ണി-​കൊ​ര​ട്ടി മേ​ഖ​ല​യി​ലെ ബ​സു​ക​ൾ ഒ​ന്ന​ട​ങ്കം പ​ണി​മു​ട​ക്കി​ലാ​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ ഏ​റെ വി​ഷ​മ​ത്തി​ലാ​യി. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​യ​ത്. സ​മാ​ന്ത​ര സ​ർ​വീ​സു​കാ​ർ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​ത് യാ​ത്ര​ക്കാ​രെ ഏ​റെ വ​ല​ച്ചു. മു​ൻ കാ​ല​ങ്ങ​ളി​ലെ പോ​ലെ ജീ​പ്പു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സ​മാ​ന്ത​ര സ​ർ​വീ​സു​കാ​ർ കു​റ​വാ​യി​രു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും ആ​ശ്ര​യി​ച്ചാ​ണ് യാ​ത്ര​ക്കാ​ർ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യ​ത്.കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ഒ​ന്നും ത​ന്നെ ന​ട​ത്തി​യി​ല്ല. സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​ന-​വേ​ത​ന വ്യ​വ​സ്ഥ​ക​ളു​ടെ ക​രാ​ർ കാ​ലാ​വ​ധി മാ​ർ​ച്ച് 20നാ​ണ് അ​വ​സാ​നി​ച്ച​ത്. പ​ല വ​ട്ടം അ​നു​ര​ജ്ഞ​ന ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും പ​രാ​ജ​യ​മാ​യി​രു​ന്നു ഫ​ലം. ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലും തീ​രു​മാ​ന​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക് പോ​യ​തെ​ന്ന് തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​റ​യു​ന്നു.

Read More

വെ​ള്ള​മ​ടി​ച്ച് മെ​ട്രോ​യി​ൽ ക​യ​റി​യാ​ൽ കുടുങ്ങും; പരിശോധനയിലോ അല്ലെങ്കിൽ സഹയാത്രികരുടെ പരാതിയിലോ പിടിക്ക പ്പെട്ടാൽ ആറുമാസം തടവും 500 രൂപ പിഴയും

കൊ​ച്ചി: മ​ദ്യ​പി​ച്ച് മെ​ട്രോ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തു​ന്ന​വ​ർ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ പി​ടി​യി​ലാ​കും. ഇ​വ​ർ​ക്കെ​തി​രെ പി​ഴ​യും  ത​ട​വും അ​ട​ക്ക​മു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. കൊ​ച്ചി മെ​ട്രോ​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ  പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലോ അ​ല്ലെ​ങ്കി​ൽ സ​ഹ​യാ​ത്രി​ക​രു​ടെ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലോ ഒ​രാ​ൾ പി​ടി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ 500 രൂ​പ പി​ഴ​യും ആ​റു മാ​സം വ​രെ ത​ട​വും അ​ട​ക്ക​മു​ള്ള ശി​ക്ഷ​ക​ളാ​ണ് ല​ഭി​ക്കു​ക. റെ​യി​ൽ​വെ നി​യ​മ​ത്തി​നു സ​മാ​ന​മാ​യ നി​യ​മം ത​ന്നെ​യാ​ണ് മെ​ട്രോ ട്രെ​യി​നി​ലും സ്വീ​ക​രി​ക്കു​ക. 2002ൽ ​ഡ​ൽ​ഹി മെ​ട്രോ​യ്ക്കാ​യി രൂ​പ​പ്പെ​ടു​ത്തി​യ നി​യ​മം 2009ൽ ​രാ​ജ്യ​ത്തെ മെ​ട്രോ നീ​യ​മ​മാ​യി വി​പു​ലീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​നി​യ​മ പ്ര​കാ​രം ത​ന്നെ​യു​ള്ള ശി​ക്ഷ​ക​ളാ​ണ് കൊ​ച്ചി മെ​ട്രോ സ​ർ​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടും ന​ട​പ്പാ​ക്കു​ക. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും കു​പ്പി​യി​ല​ട​ച്ച പാ​നീ​യ​ങ്ങ​ളും മ​റ്റും മെ​ട്രോ​യി​ൽ ക​യ​റ്റു​ന്ന​തി​നു ത​ട​സ​മി​ല്ലെ​ങ്കി​ലും അ​വ ട്രെ​യി​നി​ന​ക​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു അ​നു​മ​തി ഇ​ല്ല. മ​ദ്യ​പാ​നം കൂ​ടാ​തെ പു​ക​വ​ലി​യും മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ച്ച​ത്തി​ൽ വ​ച്ച് പാ​ട്ടു കേ​ൾ​ക്കു​ന്ന​തും അ​ട​ക്ക​മു​ള്ള…

Read More

പോലീസ് പിടിച്ചെടുത്ത കോഴിവണ്ടി തട്ടികൊ ണ്ടുപോകാൻ ശ്രമം; കാറിലെത്തിയ സംഘം വണ്ടി തടഞ്ഞുനിർത്തി ആക്രമിക്കുകയാ യിരുന്നു. സംഭവത്തിൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ ഇ​റ​ച്ചി​ക്കോ​ഴി​ക​ളു​മാ​യെ​ത്തി​യ ക​ള്ള​ക്ക​ട​ത്തുവാ​ഹ​ന​ത്തെ സി​നി​മാ​സ്റ്റൈ​ലി​ൽ കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​വാ​ൻ ശ്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ അറസ്റ്റുചെയ്തു ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​ന് കൊ​ഴി​ഞ്ഞാ​ന്പാ​റ ക​രു​വ​പ്പാ​റ റോ​ഡി​ലു​ള്ള യു​പി സ്കൂ​ളി​നു മു​ന്നി​ൽ​വ​ച്ചാ​ണ് സം​ഭ​വം. കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും പാ​ല​ക്കാ​ട് വാ​ണി​ജ്യ​നി​കു​തി​ ഓ​ഫീ​സി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. കാ​റി​ലെ​ത്തി​യ സം​ഘം ഇ​റ​ച്ചി​ക്കോ​ഴി വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ ത​ട്ടി​പ്പ​റി​ച്ച് ഓ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​ലം​ഗ​സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഗോ​പാ​ല​പു​രം സ്വദേശി മ​ദ​ൻ​കു​മാ​ർ (26), കൊ​ടു​വാ​യൂ​ർ സ്വദേശി കാ​ജാ​ഹു​സൈ​ൻ (35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ട്ടി​പ്പ​റി​ക്ക​ലി​നാ​യി ന​ന്പ​ർ പ്ലേ​റ്റി​ല്ലാ​തെ​യെ​ത്തി​യ കാ​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കൊ​ഴി​ഞ്ഞാ​ന്പാ​റ എ​സ്ഐ സ​ജി​കു​മാ​റും സം​ഘ​വും ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​അ​ഞ്ചാം മൈ​ലി​ൽ​വ​ച്ചാ​ണ് ഇ​റ​ച്ചി​ക്കോ​ഴി വാ​ഹ​നം പി​ടി​കൂ​ടി​യ​ത്. വാ​ണി​ജ്യ​നി​കു​തി​വ​കു​പ്പ് അ​ധി​കൃ​ത​ർ 1,80,000 രൂ​പ പി​ഴ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ഇ​തി​നി​ടെ​യാ​ണ് ത​ട്ടി​കൊ​ണ്ടു​പോ​ക​ൽ​ശ്ര​മം അ​ര​ങ്ങേ​റി​യ​ത്. ന​ഗ​ര​മ​ധ്യ​ത്തി​ൽ ന​ട​ന്ന ഗു​ണ്ടാ ആ​ക്ര​മ​ണം നാട്ടുകാരെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്.…

Read More

വീട്ടിൽ അതിക്രമിച്ച് കയറി ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ; പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്

കാ​ക്ക​നാ​ട്: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​പ്പ​ള്ളി ലു​ലു​മാ​ളി​നു സ​മീ​പം ഓ​ട്ടോ ഒ​ടി​ക്കു​ന്ന ക​ള​മ​ശേ​രി ശാ​ന്തി​ന​ഗ​റി​ൽ മൈ​നാ​ട്ട് വീ​ട്ടി​ൽ ജി​ബി​ൻ ബേ​ബി(28)​യെ ക​ള​മ​ശ്ശേ​രി സി​ഐ എ​സ്. ജ​യ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ തൃ​ക്കാ​ക്ക​ര​യി​ലാ​ണ് സം​ഭ​വം. വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ത്തി​ലെ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​ത്. മാ​താ​വി​നൊ​പ്പം ഇ​ള​യ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലാ​ക്കി തി​രി​ച്ചെ​ത്തി​യ ഡ്രൈ​വ​ർ വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ത്ത പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ ത​നി​ച്ചാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വാ​വ് പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ലു​ള്ള മാ​താ​വ് പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ഉ​ട​ൻ എ​ത്തി​ക്ക​ണ​മെ​ന്നും വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യോ​ട് പ​റ​ഞ്ഞു. പ​ണം എ​ടു​ക്കാ​ൻ അ​ക​ത്തേ​ക്ക് പോ​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​ന്നാ​ലെ​യെ​ത്തി ഇ​യാ​ൾ പി​ടി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി​ച്ചു​കൊ​ണ്ട് പെ​ണ്‍​കു​ട്ടി പു​റ​ത്തേ​ക്ക് ഓ​ടി​യ ത​ക്കം…

Read More