ഉറപ്പാണ് പെറ്റിയടിക്കും..!ടാക്സികളിൽ പ്രചരണം നടത്തുന്നവർക്ക് കർശന നടപടിയുമായി കമ്മീഷൻ

അ​ഞ്ച​ല്‍ : ടാ​ക്സി അ​ട​ക്കം പൊ​തു​ഗ​താ​ഗ​ത സ​ര്‍​വീ​സി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ഓ​ട്ടോ​റി​ക്ഷ​ക​ളി​ല്‍ വ്യാ​പ​ക​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ക്കു​ന്ന രീ​തി​യി​ല്‍ പ​ര​സ്യ പ്ര​ച​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ഓ​ട്ടോ​റി​ക്ഷ പി​ടി​കൂ​ടി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ്ര​ത്യേ​ക സം​ഘ​മാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്.ഓ​ട്ടോ​റി​ക്ഷ​യു​ടെ അ​നു​വ​ദ​നീ​യ​മാ​യ ടാ​ര്‍​പ്പ​ക്ക് പ​ക​രം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ പ്രി​ന്‍റ് ചെ​യ്ത ഫ്ല​ക്സ് ആ​യി​രു​ന്നു ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​ത് ഇ​ള​ക്കി മാ​റ്റ​ണം എ​ന്നും ഇ​നി​യും നി​യ​മ ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.വാ​ഹ​ന​ങ്ങ​ളി​ലെ നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

തെരഞ്ഞെടുപ്പ് സുഗമമായി നടക്കണം;  മ​ദ്യം, പ​ണം, ആ​യു​ധം എന്നിവയുടെ വരവ് തടയാൻ ചെക്കു പോസ്റ്റുകളിൽ പരിശോധന കർശനമാക്കി പോലീസ്

തെ​ന്മ​ല: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ കേ​ര​ള ത​മി​ഴ​നാ​ട് അ​തി​ര്‍​ത്തി​യാ​യ ആ​ര്യ​ങ്കാ​വി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ ആ​ര്യ​ങ്കാ​വ് ക്ഷേ​ത്രം ക​വ​ല​യി​ലെ പോ​ലീ​സ് ചെ​ക്ക്പോ​സ്റ്റി​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​വ​ഴി മ​ദ്യം, പ​ണം, ആ​യു​ധം, മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും ഇ​തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ സു​ഗ​മ​വും സ​മ​ധാ​ന​പ​ര​വു​മാ​ക്കു​ന്ന​തി​നു​മാ​ണ് ന​ട​പ​ടി. പ​രി​ശോ​ധ​ന​ക്കാ​യി ര​ണ്ടു എ​സ് ഐ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട്ടോ​ളം പോ​ലീ​സു​കാ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി​ക്കാ​കും പ​രി​ശോ​ധ​ന​യു​ടെ മേ​ല്‍​നോ​ട്ട ചു​മ​ത​ല. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ണ്ടെ​ത്താ​നാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച നാ​ർ​ക്കോ​ട്ടി​ക് സ്‌​നി​ഫ​ർ ഡോ​ഗി​ന്‍റെയും ആ​യു​ധ​വും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​ക്സ്പ്ലോ​സീ​വ് ട്രാ​ക്ക​ർ ഡോ​ഗി​ന്‍റെ​യും സേ​വ​ന​വും ഇ​വി​ടെ ഉ​ണ്ടാ​കും. ജി​ല്ലാ എ​ക്സ്പ്ലോ​സീ​വ് ഡി​റ്റ​ക്‌​ഷ​ൻ സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ത​മി​ഴ​നാ​ട് പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​ട്ട​വ​സ​ലി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും. ഒ​പ്പം ത​ന്നെ അ​ച്ച​ന്‍​കോ​വി​ല്‍ അ​തി​ര്‍​ത്തി​യി​ലും ക​ര്‍​ശ​ന നി​രീ​ക്ഷ​ണം…

Read More

വോട്ട് പിടിത്തം തുടങ്ങി..! പ​ന്മ​ന​യി​ലും തെ​ക്കും​ഭാ​ഗ​ത്തും വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് ഷി​ബു​ബേ​ബി​ ജോ​ൺ

ച​വ​റ തെ​ക്കും​ഭാ​ഗം : യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷി​ബു ബേ​ബി ജോ​ൺ പ​ന്മ​ന, തെ​ക്കും​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ൽ വോ​ട്ട​ഭ്യ​ർ​ഥ​ന​യു​മാ​യി എ​ത്തി. പ​ന​യ്ക്ക​റ്റോ​ടി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ചു ന​ട​യ്ക്കാ​വ് ച​ന്ത, മ​ഠ​ത്തി​ൽ മു​ക്ക് എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി മ​ത്സ്യ​വ്യാ​പാ​രി​ക​ൾ, വ്യാ​പാ​രി​ക​ൾ, ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. തെ​ക്കും​ഭാ​ഗം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ചി പ്ര​ഭാ​ക​ര​ൻ, കോ​ഞ്ചേ​രി​ൽ ഷം​സു​ദീ​ൻ, സി.​ആ​ർ . സു​രേ​ഷ്, അ​നി​ൽ​കു​മാ​ർ, ദീ​ലീ​പ് കൊ​ട്ടാ​രം, ജോ​സ് വി​മ​ൽ രാ​ജ്, പ്ര​ഭാ​ക​ര​പി​ള്ള, ബേ​ബി മ​ഞ്ജു, സ​ജു, സ​ന്ധ്യ​മോ​ൾ, മീ​ന, അ​തു​ൽ ത​കി​ടി വി​ള എ​ന്നീ നേ​താ​ക്ക​ൾ സ്ഥാ​നാ​ർ​ഥി​യോ​ടാ​പ്പം അ​നു​ഗ​മി​ച്ചു. പ​ന്മ​ന​യി​ൽ വ​ട​ക്കും ത​ല, കു​റ്റി​വ​ട്ടം, കു​റ്റാ​മു​ക്ക്, പാ​മോ​യി​ൽ മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ട​ക​മ്പോ​ള​ങ്ങ​ൾ, ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ എ​ന്നി​വ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ, എ.​എം സാ​ലി, കോ​ഞ്ചേ​രി​ൽ ഷം​സു​ദീ​ൻ, ഇ.​യു​സു​ഫ് കു​ഞ്ഞ്, സ​ക്കീ​ർ ഹു​സൈ​ൻ,…

Read More

കൊല്ലത്തിനു ബിന്ദു കൃഷ്ണ മതി, ദേശാടനക്കിളിയെ വേണ്ട..! വി​ഷ്ണു​നാ​ഥി​നെ ആ​ക്ഷേ​പി​ച്ച് കൊ​ല്ല​ത്ത് പോ​സ്റ്റ​റു​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ല്ലം:എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി.​വി​ഷ്ണു​നാ​ഥി​നെ ആ​ക്ഷേ​പി​ച്ച് കൊ​ല്ലം ന​ഗ​ര​ത്തി​ൽ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സ്, ആ​ർ​എ​സ്പി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് എ​ന്നി​വ​യു​ടെ പ​രി​സ​ര​ത്താ​ണ് പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രൂ​പ്പ് തി​ന്ന് ജീ​വി​ക്കു​ന്ന ദേ​ശാ​ട​ന​ക്കി​ളി വി​ഷ്ണു​നാ​ഥി​നെ കൊ​ല്ല​ത്ത് വേ​ണ്ട എ​ന്ന​താ​ണ് പോ​സ്റ്റ​റി​ലെ ഒ​രു വാ​ച​കം. കൊ​ല്ല​ത്തി​ന് ബി​ന്ദു​കൃ​ഷ്ണ​യെ മ​തി​യെ​ന്നും പ​റ​യു​ന്നു. കൊ​ല്ല​ത്ത് ഇ​ത്ത​വ​ണ ജ​യി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് അ​നു​യോ​ജ്യ​മാ​യ സ്ഥാ​നാ​ർ​ഥി ബി​ന്ദു​കൃ​ഷ്ണ ത​ന്നെ എ​ന്ന പ്ര​വ​ച​ന​വും പോ​സ്റ്റ​റി​ലു​ണ്ട്. കോ​ൺ​ഗ്ര​സ് കോ​ട്ട​യാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​രി​ൽ പാ​ർ​ട്ടി​യു​ടെ അ​ടി​വേ​ര് മാ​ന്തി​യ വി​ഷ്ണു​നാ​ഥി​നെ കൊ​ല്ല​ത്ത് കെ​ട്ടി​യി​റ​ക്ക​രു​തേ എ​ന്ന് പോ​സ്റ്റ​റി​ൽ അ​ഭ്യ​ർ​ഥി​ക്കു​ന്നു​മു​ണ്ട്. പോ​സ്റ്റ​റി​ന് പി​ന്നി​ൽ ആ​രെ​ന്ന് വ്യ​ക്ത​മ​ല്ല. ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സി​ൽ സ​മീ​പ​കാ​ല​ത്ത് ശ​ക്തി​പ്രാ​പി​ച്ച ഗ്രൂ​പ്പി​സ​മാ​ണ് ഇ​ത്ത​രം പോ​സ്റ്റ​റു​ക​ളു​ടെ പി​റ​വി​ക്ക് പി​ന്നി​ൽ എ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. നേ​ര​ത്തേ​യും ഇ​ത്ത​രം ഗ്രൂ​പ്പു​പോ​രി​ന്‍റെ പേ​രി​ൽ പ​ല​ത​രം പോ​സ്റ്റ​റു​ക​ളും ഇ​തേ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യാ​യ​പ്പോ​ൾ ഗ്രൂ​പ്പി​സ​വും അ​തി​ന്‍റെ ഉ​ച്ച​കോ​ടി​യി​ൽ…

Read More

ആഡംബര ജീവിതം നയിക്കാൻ ഇറങ്ങിയതാ, ഇപ്പോൾ അഴിയെണ്ണി കഴിയുന്നു; പാലായിലെ ബൈക്ക് മോഷ്ടാക്കളെ പോലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ…

പാ​ലാ: വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഡ്യൂ​ക്ക് ബൈ​ക്ക് മോ​ഷ്്ടി​ച്ച​ത് ആ​ഡം​ബ​ര ജീ​വി​ത​ത്തി​നു പ​ണം ക​ണ്ടെ​ത്താ​ൻ. ഒ​ടു​വി​ൽ ക​ള്ള​ൻ​മാ​ർ അ​ഴി​ക്കു​ള്ളി​ലാ​യി. തി​രു​വ​ന​ന്ത​പു​രം വ​ക്കം പാ​ക്കി​സ്ഥാ​ൻ​മു​ക്ക് വാ​ട​പ്പു​റം അ​ജീ​ർ (21), കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ് അ​ൽ​ത്താ​ഫ് മ​ൻ​സി​ൽ അ​ജ്മ​ൽ (22), ച​ന്ദ​ന​ത്തോ​പ്പ് തെ​റ്റി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ശ്രീ​ജി​ത്ത് (22), കൊ​ല്ലം ക​രീ​ക്കോ​ട് പു​ത്ത​ൻ​പു​ര തെ​ക്കേ​തി​ൽ ത​ജ്മ​ൽ (23)എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മോ​ഷ്്ടി​ച്ച ബൈ​ക്ക് സം​ഘം വി​ല്പ​ന ന​ട​ത്തി​യ​തു 20,000 രൂ​പ​യ്ക്കാ​ണ്. പാ​ലാ ഞൊ​ണ്ടി​മാ​ക്ക​ൽ ക​വ​ല ഭാ​ഗ​ത്തു​ള്ള ചേ​ന്നാ​ട്ട് ജോ​യി ജോ​സ​ഫി​ന്‍റെ വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കാ​ണ് മോ​ഷ്്ടി​ച്ച​ത്. അ​ജീ​ർ, അ​ജ്മ​ൽ, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പാ​ലാ​യ്ക്കു സ​മീ​പ​മു​ള്ള ഒ​രു പാ​ൽ ക​ന്പ​നി​യി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ജോ​ലി​യ്ക്ക് എ​ത്തി​യ​ത്. തു​ട​ർ​ന്ന് മൂ​വ​രും ഒ​രു​മി​ച്ചു​ള്ള യാ​ത്ര​യി​ലാ​ണ് ഡ്യൂ​ക്ക് ബൈ​ക്ക് ക​ണ്ട​ത്. ഇ​തോ​ടെ സം​ഘം ബൈ​ക്ക് മോ​ഷ്്ടി​ച്ചു വി​ല്പ​ന ന​ട​ത്തി പ​ണ​മു​ണ്ടാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ന്നി​നു വെ​ളു​പ്പി​ന്…

Read More

വ​ഴി​ത്ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് വീ​ടു​ക​യറി ആക്രമണം; അമ്മയ്ക്കും മകനും പരിക്ക്; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ച​വ​റ: വ​ഴി​ത്ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ലാ​യി. ച​വ​റ മു​കു​ന്ദ​പു​രം കൊ​ട്ടു​കാ​ട് ത​യ്യി​ല്‍​ക്കി​ഴ​ക്ക​തി​ല്‍ ഓ​മ​ന​ക്കു​ട്ട​ന്‍​പി​ള്ള​യു​ടെ വീ​ടാ​ണ് ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ഓ​മ​ന​ക്കു​ട്ട​ന്‍​പി​ള്ള​യു​ടെ ഭാ​ര്യ ര​ത്‌​ന​മ്മ (67), മ​ക​ന്‍ ബി​നു (43) എ​ന്നി​വ​ര്‍​ക്കു പ​രി​ക്കേ​റ്റു. ചൊ​വാ​ഴ്ച രാ​ത്രി 9.30- ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​യ​ല്‍ വാ​സി​യാ​യ അ​ജ്മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം രാ​ത്രി​യി​ല്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. എ​ടി​എ​മ്മി​ല്‍ പോ​യി വീ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു ബി​നു​വി​നെ അ​ജ്മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ഴി​യി​ല്‍ ത​ട​ഞ്ഞു നി​ര്‍​ത്തി ആ​ക്ര​മി​ച്ചു. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ ര​ത്‌​ന​മ്മ​യെ​യും ഉ​പ​ദ്ര​വി​ച്ചു. എ​ടി​എ​മ്മി​ല്‍​നി​ന്നും എ​ടു​ത്ത പ​ണം അ​ക്ര​മി​ക​ൾ ത​ട്ടി എ​ടു​ത്ത​താ​യും പ​റ​യ​പ്പെ​ടു​ന്നു. പ​രി​ക്കേ​റ്റ ബി​നു​വി​നെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ‍ അ​ജ്മ​ലും സം​ഘ​വും വീ​ടി​ന്‍റെ ജ​ന്ന​ലു​ക​ളും ക​ത​കും ഇ​ല​ട്രി​ക് മീ​റ്റ​റും അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും കൃ​ഷി, സ്‌​കൂ​ട്ട​ര്‍, സൈ​ക്കി​ള്‍ എ​ന്നി​വ​യും ന​ശി​പ്പി​ച്ചു. സം​ഭ​വു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ട്ടു​കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ജ്മ​ല്‍, (24),…

Read More

പു​ര​യി​ടം വെ​ട്ടി​തെ​ളി​ച്ച​പ്പോ​ൾ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ; സമീപത്ത് ചു​വ​ന്ന ഷ​ർ​ട്ടും കാ​വി നി​റ​ത്തി​ലു​ള്ള കൈ​ലി​യും കണ്ടെത്തി;  ഒരുവർഷം പഴക്കമുള്ള അസ്ഥികൂടവുമായി  ഒരു വർഷംമുമ്പ് കാണാതായവരെ തേടി പോലീസ്

ക​രു​നാ​ഗ​പ്പ​ള്ളി : കാ​ട് പി​ടി​ച്ചു കി​ട​ന്ന പു​ര​യി​ടം വൃ​ത്തി​യാ​ക്കി​യ​പ്പോ​ൾ ക​ണ്ടെ​ത്തി​യ​ത് മ​നു​ഷ്യ​ന്‍റെ അ​സ്ഥി കൂ​ടം. ക്ലാ​പ്പ​ന കു​ന്നി​മ​ണ്ണേ​ൽ​ക​ട​വി​ന് വ​ട​ക്ക് വ​ശം കാ​ട് ക​യ​റി​കി​ട​ന്ന പു​ര​യി​ടം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ജ്ഞാ​ത മ​നു​ഷ്യ ശ​രീ​ര​ത്തി​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഓ​ച്ചി​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​ഐ എ​സ് പ്ര​കാ​ശ്, ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ ദി​വ്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ശേ​ഖ​രി​ച്ചു.ഒ​രു വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള അ​സ്ഥി​കൂ​ടം പു​രു​ഷ​ന്‍റേ​താ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ന് സ​മീ​പ​ത്താ​യി ചു​വ​ന്ന ഷ​ർ​ട്ടും കാ​വി നി​റ​ത്തി​ലു​ള്ള കൈ​ലി​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഏ​റെ നാ​ളാ​യി കാ​ടു​പി​ടി​ച്ചു കി​ട​ന്ന സ്ഥ​ലം ക​ഴി​ഞ്ഞ ദി​വ​സം വ​സ്തു ഉ​ട​മ​ക​ൾ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​തി​നു സ​മീ​പ​ത്തെ മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ൽ ക​യ​റും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ടു​ത്ത കാ​ല​ത്താ​യി പ്ര​ദേ​ശ​ത്തു നി​ന്നും കാ​ണാ​താ​യ​വ​രെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. ക​ണ്ടെ​ടു​ത്ത…

Read More

കൊ​ല്ല​ത്ത് വീ​ണ്ടും മു​കേ​ഷ്; ആ​യി​ഷ പോ​റ്റി​ക്കും മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ്ക്കും സാ​ധ്യ​ത മാ​ത്രം

  തിരുവനന്തപുരം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൊ​ല്ല​ത്ത് ന​ട​ന്‍ മു​കേ​ഷി​നെ ത​ന്നെ മ​ത്സ​രി​പ്പി​ക്കാ​ന്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി. ഇ​ര​വി​പു​ര​ത്ത് എം. ​നൗ​ഷാ​ദും കു​ന്ന​ത്തൂ​രി​ല്‍ കോ​വൂ​ര്‍ കു​ഞ്ഞു​മോ​നും സ്ഥാ​നാ​ര്‍​ഥി​ക​ളാ​കും. ആ​ര്‍​എ​സ്പി ലെ​നി​നി​സ്റ്റ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും കോ​വൂ​ര്‍ കു​ഞ്ഞു​മോ​നെ പു​റ​ത്താ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ട​ത് സ്വ​ത​ന്ത്ര​നാ​യാ​ണ് അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ച​വ​റ​യി​ല്‍ സു​ജി​ത് വി​ജ​യ​ന്‍ മ​ത്സ​രി​ക്കും. അ​ന്ത​രി​ച്ച എം​എ​ല്‍​എ വി​ജ​യ​ന്‍ പി​ള്ള​യു​ടെ മ​ക​നാ​ണ് സു​ജി​ത്. കു​ണ്ട​റ​യി​ല്‍ മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യും കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ആ​യി​ഷ പോ​റ്റി​യും മ​ത്സ​രി​ക്ക​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​ന​മെ​ടു​ക്കും. അ​തേ​സ​മ​യം, ക​ണ്ണൂ​രി​ല്‍ നി​ന്ന് ത​ന്നെ താ​ന്‍ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. നി​ല​വി​ൽ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സ്-​എ​സി​ന് ല​ഭി​ക്കാ​തി​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ഘ​ട​ക​ക്ഷി​ക​ളോ​ട് മാ​ന്യ​ത പു​ല​ർ​ത്തു​ന്ന മു​ന്ന​ണി​യാ​ണ് എ​ൽ​ഡി​എ​ഫ്. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കും. കോ​ൺ​ഗ്ര​സ് നേ​താ​വ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ക​ണ്ണൂ​രി​ൽ വ​ന്നാ​ലും തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്നും ക​ട​ന്ന​പ്പ​ള്ളി പ​റ​ഞ്ഞു.

Read More

അ​ഞ്ചു​വ​ർ‌​ഷം ജ​ന​ങ്ങ​ളു​ടെ ഹൃ​ദയ​ത്തി​ൽ തൊ​ട്ട വി​ക​സ​നം കൊ​ല്ല​ത്ത് ന​ട​ത്തി! ​എം.​ മു​കേ​ഷ് എം​എ​ൽ​എ പറയുന്നു…

കൊ​ല്ലം: ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ൽ തൊ​ട്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ‌​ഷം കൊ​ല്ലം മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ​തെ​ന്ന് എം.​ മു​കേ​ഷ് എം​എ​ൽ​എ. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, കു​ടി​വെ​ള്ള വി​ത​ര​ണം, ഭ​വ​ന നി​ർ​മാ​ണം, സാം​സ്കാ​രി​കം, ടൂ​റി​സം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​മ​ഗ്ര​വി​ക​സ​ന​മാ​ണ് ന​ട​ന്ന​ത്. ഈ ​മേ​ഖ​ല​ക​ളി​ൽ 1330 കോ​ടി രൂ​പ അ​ട​ങ്ക​ലി​ലു​ള്ള വി​വി​ധ പ്രോ​ജ​ക്ടു​ക​ൾ​ക്കാ​ണ് കി​ഫ്ബി മു​ഖേ​നെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റ് വി​ഹി​ത​മാ​യും അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്. പ​ല പ​ദ്ധ​തി​ക​ളും നി​ർ​വ​ഹ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പു​രോ​ഗ​മി​ച്ച് വ​രി​ക​യാ​ണെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. കൊ​ല്ലം-​കു​ന്ന​ത്തൂ​ർ താ​ലൂ​ക്കു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് അ​ഷ്ട​മു​ടി കാ​യ​ലി​നു കു​റു​കേ നി​ർ​മി​ക്കു​ന്ന പെ​രു​മ​ൺ പാ​ലം വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ജ​ന​ങ്ങ​ളു​ടെ സ്വ​പ്ന​സാ​ക്ഷാ​ത്ക്കാ​ര​മാ​ണ്. 45 കോ​ടി രൂ​പ​യാ​ണ് അ​ട​ങ്ക​ൽ തു​ക. 44 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ‌ പൂ​ർ​ത്തീ​ക​രി​ച്ച് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പൈ​ലിം​ഗ് ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റ്…

Read More

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഒ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കും;തൊ​ലാ​ളി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ ഏ​റെ ബ​ഹു​മാ​നി​ക്കു​ന്നുവെന്ന് രാ​ഹു​ൽ ഗാ​ന്ധി

കൊ​ല്ലം: ക​ർ​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​ന് അ​വ​ർ​ക്ക് ഒ​രു മ​ന്ത്രാ​ല​യ​മു​ണ്ട്. എ​ന്നാ​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി ഒ​രു മ​ന്ത്രാ​ല​യ​മി​ല്ല.​അധികാര ത്തിലെത്തിയാൽ അ​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​ത്യേ​ക വ​കു​പ്പ് രൂ​പീ​ക​രി​ക്കാ​ൻ​ശ്ര​മി​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​പ​റ​ഞ്ഞു. കൊ​ല്ലം ത​ങ്ക​ശേ​രി​യി​ൽ മ​ത്സ്യ​ത്തൊ ഴി​ലാ​ളി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ ഏ​റെ ബ​ഹു​മാ​നി​ക്കു​ന്നു. ഒ​പ്പം യാ​ത്ര​ചെ​യ്ത​പ്പോ​ൾ അ​വ​രു​ടെ ക​ഷ്ട​പ്പാ​ട് നേ​രി​ട്ടു​മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞു. അ​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി ഒ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി​പ​റ​ഞ്ഞു. ക​ട​ലി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ യാ​തൊ​ന്നും ചെ​യ്യു​ന്നി​ല്ല. മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ വ​ല​യെ​റി​ഞ്ഞാ​ൽ പ​ല​പ്പോ​ഴും വ​ല ശൂ​ന്യ​മാ​യി​രി​ക്കും. ഇ​തെ​ന്തു​മാ​ത്രം ബു​ദ്ധി​മു​ട്ടാ​ണ് അ​വ​ർ​ക്ക് ഉ​ണ്ടാ​ക്കു​ന്ന​ത്. മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ ഓ​രോ​രു​ത്ത​ർ വ​ന്ന് അ​വ​ര​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​റ​യു​ന്പോ​ൾ അ​തി​ലൂ​ടെ അ​വ​ർ അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന കാ​ണാ​ൻ ക​ഴി​യു​ന്ന​താ​യും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. നി​ങ്ങ​ളെ ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്നു. നി​ങ്ങ​ളു​ടെ തൊ​ഴി​ലി​നെ ഞാ​ൻ ആ​രാ​ധി​ക്കു​ന്നു. ന​മ്മു​ടെ ഭ​ക്ഷ​ണ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ് മ​ത്സ്യം. എ​ന്നാ​ൽ ആ ​ഭ​ക്ഷ്യ​വ​സ്തു​വി​ന്‍റെ പി​ന്നി​ലെ അ​ധ്വാ​നം…

Read More