കൊല്ലം -മുണ്ടയ്ക്കൽ റോഡ് തകർന്ന് അപകടാവസ്ഥയിൽ; പ്രതിഷേധിച്ച് നാട്ടുകാർ

കൊ​ല്ലം :മു​ണ്ട​യ്ക്ക​ൽ റോ​ഡ് ത​ക​ർ​ന്ന​നി​ല​യി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ പോ​ലും ന​ട​ത്താ​റി​ല്ല. കൊ​ല്ല​ങ്ങ​ളാ​യി ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ ന​ട​ന്നു ത​ള​ർ​ന്ന കൊ​ല്ലം​മു​ണ്ട​ക്ക​ൽ നി​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. യാ​തൊ​രു അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്താ​തെ ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ് കൊ​ല്ലം മു​ണ്ട​ക്ക​ൽ ഭാ​ഗ​ത്തെ ഭൂ​രി​ഭാ​ഗ​വും റോ​ഡു​ക​ളും . സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​നു​മു​ന്നി​ൽ നി​ന്നും കൊ​ല്ലം ബീ​ച്ച് റോ​ഡ് ,കോ​ളേ​ജ് ജം​ഗ്ഷ​ൻ ,കൊ​ല്ലം പാ​പ​നാ​ശം തു​ട​ങ്ങി​യ തീ​ര​ദേ​ശ റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ട റോ​ഡാ​ണ് ര​ണ്ടു​കൊ​ല്ല​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​യ​ത്. പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ജ​ല അ​തോ​റി​റ്റി റോ​ഡ് സൈ​ഡു​ക​ളി​ൽ എ​ടു​ക്കു​ന്ന കു​ഴി​ക​ളാ​ണ് റോ​ഡ് ത​ക​രാ​ൻ ഇ​ട​യാ​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. പ​ല​പ്പോ​ഴും​റോ​ഡ് വെ​ട്ടി​പൊ​ളി​ച്ച് കു​ഴി​ക​ളെ​ടു​ത്താ​ൽ അ​വ വേ​ണ്ട​പോ​ലെ മൂ​ടാ​റി​ല്ല. ഇ​ത് റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് ഇ​ട​യാ​ക്കു​ന്ന​താ​യി​നേ​ര​ത്തെ ആ​രോ​പ​ണ​മു​ണ്ട്. കോ​ള​ജ് -സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും,വ​യോ​ജ​ന​ങ്ങ​ളും ഉ​ൾ​പ്പ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന റോ​ഡു​ക​ളാ​ണി​ത്. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രാ​ണ് കൂ​ടു​ത​ലാ​യി ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. രാ​ത്രി​യി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ ഏ​റെ ന​ട​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ…

Read More

ഓച്ചിറയിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് ഒത്തുകളിക്കുന്നുവെന്ന് ഉമ്മൻചാണ്ടി

കൊല്ലം: ഓച്ചിറയിൽ നിന്നും അന്യസംസ്ഥാന ദന്പതികളുടെ പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് പ്രതികൾക്കൊപ്പം നിന്ന് ഒത്തുകളി നടത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളെ രക്ഷിക്കാൻ പോലീസ് ഒത്തുതീർപ്പിന് ശ്രമിക്കുകയാണ്. പെണ്‍കുട്ടിയെ കാണാതായി ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ഇത്തരമൊരു സംഭവം സാക്ഷര കേരളത്തിന് അവമതിപ്പുണ്ടാ ക്കുന്നതാണെന്നും കേരളത്തിൽ പെണ്‍കുട്ടികൾക്ക് സുരക്ഷയില്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.

Read More

എല്ലാം അ​മ്മ​യു​ടെ അ​റി​വോ​ടെ! പത്തനാപുരത്ത്‌ ര​ണ്ടാം ക്ലാ​സുകാ​രി​യെ അ​മ്മ​യു​ടെ കാ​മു​ക​ൻ പീ​ഡി​പ്പി​ച്ചു; 21 കാരന്‍ റിമാന്‍ഡില്‍

പ​ത്ത​നാ​പു​രം: പി​ഞ്ചു ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച​തി​ന് അ​മ്മ​യു​ടെ കാ​മു​ക​ൻ റി​മാ​ൻ​ഡി​ൽ. ക​യ്ക്കാ​മ​ൺ അം​ബേ​ദ്ക്ക​ർ കോ​ള​നി​യി​ൽ പ്ലോ​ട്ട് ന​മ്പ​ർ 77 ബി ​യി​ൽ സോ​മ​ന്‍റെ മ​ക​ൻ അ​രു​ൺ​കു​മാ(21) റി​നെ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത് റി​മാ​ൻ​ഡ്് ചെ​യ്ത​ത്. അ​രു​ൺ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ നി​ത്യ​സ​ന്ദ​ർ​ശ​ക​നും ബാ​ലി​ക​യു​ടെ അ​മ്മ​യു​ടെ കാ​മു​ക​നു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ൻ കൊ​ല​പാ​ത​ക കേ​സി​ൽ ജ​യി​ലി​ലാ​ണ്. പെ​ൺ​കു​ട്ടി​യെ നി​ര​വ​ധി ത​വ​ണ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി സ​മ്മ​തി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ലെ​ത്തി​യ കു​ട്ടി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പി​ക​മാ​ർ കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യ​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​ത്. അ​ധ്യാ​പ​ക​ർ പ​ത്ത​നാ​പു​രം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ​നി​താ പോ​ലീ​സും കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തു. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ അ​റി​വോ​ടെ​യാ​ണോ പ്ര​തി പീ​ഡ​ന​ങ്ങ​ൾ ന​ട​ത്തി വ​ന്ന​തെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ്ര​തി മ​ദ്യ​ത്തി​നും ക​ഞ്ചാ​വി​നും അ​ടി​മ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രാ​ൾ കൂ​ടി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ട്.…

Read More

കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ ജനം വി​ധി​യെ​ഴു​തുമെന്ന് പ്രതാപവർമത​മ്പാ​ൻ

പ​ര​വൂ​ർ : കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ ജ​ന​ങ്ങ​ൾ പാ​ർ​ല​മെ​ന്റ് തെ​രെ​ഞ്ഞെ​ടു​പ്പി​ൽ വി​ധി​യെ​ഴു​ന്നു​മെ​ന്ന് ഡി.​ഡി.​സി​മു​ൻ പ്ര​സി​ഡ​ന്റെ ഡോ:​ജി.​പ്ര​താ​പ​വ​ർ​മ്മ​ത​മ്പാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.പ​ര​വൂ​ർ ന​ഗ​ര​സ​ഭ​യി​ലെ കു​ര​ണ്ടി​കു​ള​ത്ത് ന​ട​ന്ന യു.​ഡി.​എ​ഫ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നുഅ​ദ്ദേ​ഹം.​ പ്രേ​മ​ച​ന്ദ്ര​നെ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ പ​ര​ജ​യ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലാ എ​ന്ന ഉ​റ​പ്പ യ​തി​നാ​ലാ​ണ് വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ എ​ൽ.​ഡി.​എ​ഫ് ന​ട​ത്തു​ന്ന​ത് എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു . കെ.​ശ​ര​ത്ച​ന്ദ്ര​പി​ള്ള അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ​ര​വൂ​ർ സ​ജീ​ബ്,സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ, പ​ര​വൂ​ർ മോ​ഹ​ൻ​ദാ​സ്, എ​സ്.​സു​നി​ൽ​കു​മാ​ർ ,ജ​യ​ശ​ങ്ക​ർ ,അ​ഡ്വ :അ​ജി​ത്ത് ,അ​ൻ​സ​ർ​ഖാ​ൻ,ന​സ​റു​ദ്ധീ​ൻ, ശ​ശി​ധ​ര​ൻ​പി​ള്ള ,ഫൈ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Read More

കടയ്ക്കലിലെ മല-മൂത്രവിസർജനം;പ​രീ​ക്ഷാ വേ​ള​യി​ല്‍ കു​ട്ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍  ശൗ​ചാ​ല​യ​ത്തി​ല്‍ പോ​കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി ന​ല്‍​ക​ണ​മെ​ന്ന ഉത്തരവ് ഇറക്കി   വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

ക​ട​യ്ക്ക​ൽ: പ​രീ​ക്ഷ വേ​ള​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ശൗ​ചാ​ല​യ​ത്തി​ല്‍ പോ​കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി ന​ല്‍​ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ല്ലാ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ത്യേ​ക ഉ​ത്ത​ര​വ് ഇ​ന്ന​ലെ വൈകുന്നേരം വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യാ​ണ് ഇ​റ​ക്കി​യ​ത്. ക​ട​ക്ക​ല്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​താ​ന്‍ എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ന്നു പ​റ​ഞ്ഞി​ട്ടും ശൗ​ചാ​ല​യ​ത്തി​ല്‍ പോ​കാ​ന്‍ അ​നു​വ​ധി​ച്ചി​ല്ല​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ്‌ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​ത്യേ​ക ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. അ​ദ്ധ്യ​പി​ക വി​ദ്യാ​ര്‍​ഥി​യെ ശൗ​ചാ​ല​യ​ത്തി​ല്‍ പോ​കാ​ന്‍ അ​നു​വ​ധി​ക്ക​തി​രു​ന്ന​തോ​ടെ ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ഇ​ത് സ​ഹി​ച്ച വി​ദ്യാ​ര്‍​ഥി ഒ​ടു​വി​ല്‍ സ്കൂ​ള്‍ യൂ​ണി​ഫോ​മി​ല്‍ ത​ന്നെ മ​ല​മൂ​ത്ര​വി​സ​ര്‍​ജ്ജ​നം ന​ട​ത്തി. സം​ഭ​വം അ​റി​ഞ്ഞ മാ​താ​പി​താ​ക്ക​ള്‍ ക​ട​ക്ക​ല്‍ പോ​ലീ​സി​നും മ​നു​ഷ്യ​വ​കാ​ശ ക​മീ​ഷ​നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നും പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്. അ​ദ്ധ്യാ​പി​ക​യു​ടെ ന​ട​പ​ടി​യി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

Read More

 കൊല്ലത്തുനിന്ന്  പെ​ൺ​കു​ട്ടി​യെ തട്ടിക്കൊണ്ടുപോയ സംഭവം;  പെൺകുട്ടിയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി എം പി

ക​രു​നാ​ഗ​പ്പ​ള്ളി: രാജസ്ഥാൻ സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടപോയ സംഭവത്തിൽ ഇതുവരെയും കുട്ടിയെ കണ്ടെത്താനാകാത്ത പോലീസ് നടപടിയിൽ പരക്കെ പ്രതിഷേധംഉയരുന്നു. ഓ​ച്ചി​റ​യി​ൽ രാ​ജ​സ്ഥാ​ൻ കു​ടും​ബ​ത്തി​ലെ 14 കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് റോ​ഷ​ന്റെ കൂ​ട്ടാ​ളി​ക​ളാ​യ മൂ​ന്നു പേ​രെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തിരുന്നു. ഒ​ട്ടേ​റെ ക്ര​ിമി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി ഓ​ച്ചി​റ പാ​യി​ക്കു​ഴി സ്വ​ദേ​ശി പ്യാ​രി (19) പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ ഓ​ടി​ച്ച പാ​യി​ക്കു​ഴി സ്വ​ദേ​ശി അ​ന​ന്തു (20) ച​ങ്ങ​ൻ​കു​ള​ങ്ങ​ര സ്വ​ദേ​ശി വി​പി​ൻ (18) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്യാ​രി​ക്കെ​തി​രെ കാ​പ്പ ചു​മ​ത്താ​ൻ ശു​പാ​ർ​ശ ചെ​യ്തു. ​ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​രു മ​ണി​ക്കു​റി​ന​കം നാ​ട്ടു​കാ​ർ ഇ​ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പോലീ​സ് പ്ര​ശ്നം ഗൗ​ര​വ​മാ​യെ​ടു​ത്തി​ല്ല.​ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്ത​ൻ ക​ഴി​യാ​ത്ത പോ​ലി​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി, ഡി​സി.​സി പ്ര​സി​ഡ​ന്റ് ബി​ന്ദു​കൃ​ഷ്ണ ധ​ർ​ണ്ണ…

Read More

നാ​ടോ​ടി പെ​ൺ​കു​ട്ടി​യും യു​വാ​വും ബാം​ഗ്ലൂ​രി​ൽ​ത​ന്നെ​യെ​ന്ന് പോ​ലീ​സ്; സംഭവം രാഷ്ട്രീയ ആ‍യുധമാക്കി രാഷ്ട്രീയക്കാരും

കൊ​ല്ലം :ഓ​ച്ചി​റ​യി​ൽ മാ​താ​പി​താ​ക്ക​ളെ മ​ർ​ദി​ച്ച​ശേ​ഷം നാ​ടോ​ടി പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ബാം​ഗ്ലൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് റോ​ഷ​നേ​യും പെ​ൺ​കു​ട്ടി​യേ​യും പോ​ലീ​സി​ന് ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. മൂ​ന്നാ​റി​ൽ യു​വാ​വും പെ​ൺ​കു​ട്ടി​യും ഉ​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​തേ​സ​മ​യം ബാം​ഗ്ലൂ​രി​ൽ ഇ​രു​വ​രും ഉ​ള്ള​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഇ​ന്ന​ലെ വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ഓ​ച്ചി​റ പോ​ലീ​സ് ബാം​ഗ്ലൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് ദി​വ​സ​ങ്ങ​ളാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഈ ​സം​ഘ​ത്തി​ന് ല​ഭി​ച്ച വി​വ​രം ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​രു​വ​രും പോ​ലീ​സ് പി​ടി​യി​ലാ​കു​മെ​ന്നാ​ണ് സൂ​ച​ന. പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്താ​ത്ത​തി​നെ​തു​ട​ർ​ന്ന് ഓ​ച്ചി​റ​യി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പോ​ലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​മാ​യ​തി​നാ​ൽ ഈ ​സം​ഭ​വം രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കി​യ​തും പോ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വ് ഒ​ഴി​കെ കേ​സി​ലെ നാ​ലു​പ്ര​തി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഓ​ച്ചി​റ…

Read More

പ​രീ​ക്ഷാ​ഹാ​ളി​ൽ വി​ദ്യാ​ർ​ഥി മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തി​യ സം​ഭ​വം;  പരാതി നൽകി ബന്ധുക്കൾ; അ​ധ്യാ​പി​കയു​ടെ മൊ​ഴി​യെ​ടു​ക്കു​ന്ന​ത് പ​രീ​ക്ഷ​യ്ക്ക് ശേ​ഷം

കൊ​ല്ലം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്കി​ട​യി​ൽ വി​ദ്യാ​ർ​ഥി പ​രീ​ക്ഷാ​ഹാ​ളി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പ​രീ​ക്ഷാ​ഹാ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ധ്യാ​പി​ക​യ്ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ട​യ്ക്ക​ൽ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. വ​യ​റ്റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി അ​ധ്യാ​പി​ക​യോ​ട് അ​പേ​ക്ഷി​ച്ചി​ട്ടും ശൗ​ചാ​ല​യ​ത്തി​ൽ പോ​കാ​ൻ അ​നു​വാ​ദം ന​ൽ​കി​യി​ല്ല. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കാ​നും അ​ധ്യാ​പി​ക ത​യാ​റാ​യി​ല്ല. വേ​ദ​ന അ​സ​ഹ​നീ​യ​മാ​യ​തോ​ടെ വി​ദ്യാ​ർ​ഥി പ​രീ​ക്ഷാ​ഹാ​ളി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷ ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് മ​റ്റു​ള്ള​വ​ർ വി​വ​രം അ​റി​യു​ന്ന​ത്. സം​ഭ​വം വി​ദ്യാ​ർ​ഥി വീ​ട്ടു​കാ​രെ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ ക​ട​യ്ക്ക​ൽ പോ​ലീ​സി​ൽ അ​ധ്യാ​പി​കയ്​ക്കെ​തി​രേ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മാ​ന​സി​ക സം​ഘ​ർ​ഷം മൂ​ലം മ​ക​ന് വേ​ണ്ട​വി​ധം പ​രീ​ക്ഷ എ​ഴു​താ​നാ​യി​ല്ലെ​ന്നും മി​ക​ച്ച​വി​ജ​യം ന​ഷ്ട​മാ​കു​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം​പ​രീ​ക്ഷാ ഡ്യൂ​ട്ടി​ക്കി​ട​യി​ൽ അ​ധ്യാ​പി​ക​യു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലീ​സ് ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. പ​രീ​ക്ഷ​ക​ഴി​ഞ്ഞ് അ​ധ്യാ​പി​ക​യു​ടെ മൊ​ഴി​കൂ​ടി​യെ​ടു​ത്ത​ശേ​ഷം വേ​ണ്ട കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​മെ​ന്ന് ക​ട​യ്ക്ക​ൽ സി​ഐ രാഷ്‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Read More

സ്വ​ര്‍​ണം വി​ല കു​റ​ച്ചു ന​ല്‍​കാ​മെ​ന്ന് പറഞ്ഞ് തട്ടിപ്പ്; പരവൂർ കേന്ദ്രീകരിച്ച് യുവാവും യുവതിയും തട്ടിച്ചത് കോടികൾ

പരവൂർ: പ​ര​വൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി പ​രാ​തി. സ്വ​ര്‍​ണം വി​ല കു​റ​ച്ചു ന​ല്‍​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു വീ​ട്ട​മ്മ​മാ​രി​ല്‍ പ​ര​വൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി​യും സം​ഘ​വും വ​ലി​യ തു​ക കൈ​പ്പ​റ്റി​യെ​ന്നാ​ണു പ​രാ​തി. ആ​റു വ​ര്‍​ഷം കൊ​ണ്ട് അ​ന്‍​പ​തി​ലേ​റെ പേ​രി​ല്‍ നി​ന്നാ​യി ല​ക്ഷ​ങ്ങ​ള്‍ വാ​ങ്ങി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ര്‍​ജു​ന്‍, സു​ലേ​ഖ, ബേ​ബി എ​ന്നി​വ​ര്‍ ആ​രോ​പി​ച്ചു. പു​ന​ലൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, വ​ഞ്ചി​യൂ​ര്‍, നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​ക​ളി​ല്‍ സ്വ​ര്‍​ണം ഇ​രി​ക്കു​ന്നു​ണ്ടെ​ന്നും അ​തു വി​ല​ക്കു​റ​ച്ചു വാ​ങ്ങി ന​ല്‍​കാ​മെ​ന്നും പ​റ​ഞ്ഞു പ​ണം ത​ട്ടി​യെ​ന്നാ​ണു പ​രാ​തി. പ​ണം വാ​ങ്ങി​യെ​ങ്കി​ലും സ്വ​ര്‍​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പ​രാ​തി​ക്കാ​ര്‍ പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ വ​ധ​ഭീ​ഷ​ണി​യു​ണ്ടാ​യെ​ന്നും പ​റ​യു​ന്നു. വി​ല​ക്കു​റ​ച്ചു സ്വ​ര്‍​ണം ന​ല്‍​കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തെ തു​ട​ര്‍​ന്നു വീ​ട്ട​മ്മ​മാ​ര്‍ പ​ല​രി​ല്‍ നി​ന്നാ​യി പ​ണം വാ​ങ്ങി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ വീ​ടും പു​ര​യി​ട​വും പ​ണ​യ​പ്പെ​ടു​ത്തി പ​ണം ന​ല്‍​കി​യ​വ​രു​മു​ണ്ട്. 39 പേ​രി​ല്‍ നി​ന്നാ​യി പ​ണം വാ​ങ്ങി 85 ല​ക്ഷം രൂ​പ ത​ട്ടി​പ്പു സം​ഘ​ത്തെ…

Read More

ഗാ​ന്ധി​ഭ​വ​ൻ അ​നാ​ഥാ​ല​യ​മ​ല്ല അശരണരുടെ അഭയകേന്ദ്രമെന്ന് മന്ത്രി അ​ഡ്വ.​കെ.​രാ​ജു

ചാ​ത്ത​ന്നൂ​ർ: പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ അ​നാ​ഥാ​ല​യ​മ​ല്ല, പ്രാ​യ​ഭേ​ദ​മ​ന്യേ അ​ശ​ര​ണ​രു​ടെ അ​ഭ​യ​കേ​ന്ദ്ര​മാ​ണെ​ന്ന് മ​ന്ത്രി അ​ഡ്വ.​കെ.​രാ​ജു പ​റ​ഞ്ഞു. പാ​രി​പ്പ​ള്ളി വേ​ള​മാ​നൂ​രി​ൽ ഗാ​ന്ധി ഭ​വ​ന്റെ പ​തി​നൊ​ന്നാ​മ​ത് ശാ​ഖ​യാ​യ സ്നേ​ഹാ​ശ്ര​മ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.​ ക​രു​ത​ലും കാ​രു​ണ്യ​വും ആ​വ​ശ്യ​മു​ള്ള ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള ബാ​ദ്ധ്യ​ത സ​ർ​ക്കാ​രി​നാ​ണെ​ങ്കി​ലും ഗാ​ന്ധി​ഭ​വ​ൻ പോ​ലു​ള്ള പ്ര​സ്ഥാ​ന​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ചെ​ലു​ത്തു​ന്ന പ​ങ്ക് വ​ള​രെ വ​ലു​താ​ണ്.​സ​ർ​ക്കാ​രി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ആംഗ​ൻ​വാ​ടി​ക​ൾ നേ​ര​ത്തെ ആ​രം​ഭി​ച്ചെ​ങ്കി​ലും മു​തി​ർ​ന്ന​വ​ർ​ക്ക് വേ​ണ്ടി പ​ക​ൽ​വീ​ട് പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ ഇ​പ്പോ​ഴാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.​ വീ​ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ പ്രാ​യ​മാ​യ​വ​ർ​ക്ക് പ​ക​ൽ ക​ഴി​യാ​നു​ള്ള സൗ​ക​ര്യം കൂ​ടി ഗാ​ന്ധി​ഭ​വ​നി​ൽ ഒ​രു​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​രി​ന്റെ എ​ല്ലാ സ​ഹാ​യ​വും ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​വു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ല്കി.​ജി​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ ആ​ദ്യ അ​ന്തേ​വാ​സി​യാ​യ പ​രു​ത്തി​യ​റ സ്വ​ദേ​ശി ത​ങ്ക​പ്പ​ൻ​പി​ള്ള​യെ സ്വീ​ക​രി​ച്ചു.​ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​ജ​യ​പ്ര​കാ​ശ്, ചെ​യ​ർ​മാ​ൻ ബി.​പ്രേ​മാ​ന​ന്ദ്, ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ,ക​ല്ലു​വാ​തു​ക്ക​ൽ​പാ​യ​ത്ത് പ്ര​സി​ഡ​ന്റ്…

Read More