പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച് പെ​ൻ​ഷ​ൻ പ്രാ​യം ഏ​കീ​ക​രിക്കണമെന്ന് എഐ​ടി​യുസി

കൊല്ലം :വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് ത്രി​ക​ക്ഷി​ക​രാ​റി​ലൂ​ടെ ന​ട​പ്പി​ലാ​ക്കി​യ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച് സ്റ്റാ​ട്യൂട്ട​റി പെ​ൻ​ഷ​ൻ ന​ട​പ്പി​ലാ​ക്കി പെ​ൻ​ഷ​ൻ പ്രാ​യം ഏ​കീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ കൊ​ല്ലം ഡി​വി​ഷ​ൻ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജു​ബി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​നം ജി.​എ​സ്.​ജ​യ​ലാ​ൽ എംഎൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി.​എ​ച്ച്.​അ​നി, എം. ​സു​കു​മാ​ര​പി​ള്ള അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​വി​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​ശ​ങ്ക​ര​ൻ പി.​കെ. പ​താ​ക ഉ​യ​ർ​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡി. ​ലാ​ൽ പ്ര​കാ​ശ്, പ്ര​ദീ​പ്കു​മാ​ർ എം.​ജെ. എ​ന്നി​വ​ർ പ്രസംഗിച്ചു. കേ​ര​ള​ത്തി​ലെ മ​റ്റു കോ​ർ​പ്പ​റേ​ഷ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​ഗ​ർ​ഭ​കേ​ബി​ൾ ഉ​പ​യോ​ഗി​ച്ചു ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ ഉ​പ​യോ​ഗി​ച്ച് ക​ണ്‍​ട്രോ​ൾ​റൂ​മി​ൽ ഇ​രു​ന്നു ആ​ർഎം ​യു വ​ഴി ത​ടസ ര​ഹി​ത വൈ​ദ്യു​തി സം​വി​ധാ​നം കൊ​ല്ല​ത്തും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​തി​വ​ർ​ഷം 10 ദി​വ​സം സ്പെ​ഷ്യ​ൽ…

Read More

കു​ള​ത്തൂ​പ്പു​ഴ ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ അ​പ്ഗ്രേ​ഡ് ചെ​യ്യു​ന്ന​തി​നുളള നടപടിക്കായി വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടെന്ന് മന്ത്രി കെ രാജു

കു​ള​ത്തൂ​പ്പു​ഴ : കു​ള​ത്തൂ​പ്പുഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാം ​ഉ​മ്മ​ൻ മെ​മ്മോ​റി​യ​ൽ ഗ​വ​ൺ​മെ​ൻ​റ് ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​നെ അ​പ്ഗ്രേ​ഡ് ചെ​യ്തു പോ​ളി​ടെ​ക്നി​ക്ക് കോ​ളേ​ജാ​യി ഉ​യ​ർ​ത്താൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ളു​ന്ന​തി​നാ​യി സാ​ങ്കേ​തി​ക ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നും വ​കു​പ്പ് മ​ന്ത്രി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ട​താ​യി മ​ന്ത്രി കെ. ​രാ​ജു കു​ള​ത്തൂ​പ്പു​ഴ​യി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കു​ള​ത്തൂ​പ്പു​ഴ ഗ​വ​ൺ​മെ​ൻ​റ് യു. ​പി. സ്കൂ​ളി​നു പു​തി​യ​താ​യി അ​നു​വ​ദി​ച്ച കെ​ട്ടി​ട​ത്തി​ൻെ​റ ശി​ലാ​സ്ഥാ​പ​നം നി​ർ​വ്വ​ഹി​ച്ച് പ്രസംഗിക്കുകയായിരുന്നു അ​ദ്ധേ​ഹം. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ൻെ​റ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി അ​നു​വ​ദി​ച്ച ര​ണ്ടു​കോ​ടി രൂ​പ മു​ട​ക്കി മൂ​ന്നു നി​ല കെ​ട്ടി​ട​മാ​ണ് കു​ള​ത്തൂ​പ്പു​ഴ ഗ​വ. യു. ​പി. സ്കൂ​ളി​നാ​യി നി​ർ​മ്മി​ക്കു​ന്ന​തെ​ന്നും എ​ല്ലാ ക്ലാ​സ്സ് മു​റി​ക​ളും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​ന് പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​ലൈ​ലാ ബീ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് സാ​ബു ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ര​വീ​ന്ദ്ര​ൻ​പി​ള്ള, എ​സ്.…

Read More

ഉ​ത്സ​വ​ത്തി​ന് കൊ​ണ്ടു​വ​ന്ന ആ​ന പ​രി​ഭ്രാ​ന്തി പ​ര​ത്തി;  പേടിവിട്ടുമാറാതെ നാട്ടുകാർ

കു​ണ്ട​റ : ഉ​ത്സ​വ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ആ​ന ഏ​റെ നേ​രം നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്ത​രാ​ക്കി. കി​ഴ​ക്കേ​ക​ല്ല​ട മാ​ർ​ത്താ​ണ്ഡ​പു​രം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് കൊ​ണ്ടു​വ​ന്ന ആ​ന​യാ​ണ് ഇ​ന്ന് രാ​വി​ലെ നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്ത​രാ​ക്കി​യ​ത്. ആ​ന ചി​ല അ​സ്വ​സ്ഥ​ത​ക​ൾ കാ​ട്ടി​യ​തി​നെ​തു​ട​ർ​ന്ന് ആ​ന​യെ മ​ട​ക്കി​ക്കൊ​ണ്ടു​പോ​കാ​ൻ ലോ​റി​യി​ൽ ക​യ​റ്റാ​ൻ​ശ്ര​മി​ക്ക​വെ​യാ​ണ് ആ​ന പാ​പ്പാ​നെ അ​നു​സ​രി​ക്കാ​തെ റോ​ഡി​ലൂ​ടെ​യും പി​ന്നി​ട് വ​യ​ലി​ലൂ​ടെ​യും ഇ​റ​ങ്ങി​യ​ത്. ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​ടി​ക്കൂ​റ നേ​ർ​ച്ച​യാ​യി ന​ൽ​കി​യ​യാ​ളു​ടെ വീ​ട്ടി​ൽ​വ​രി​ക​യും കൊ​ച്ചു​പ്ലാം​മൂ​ട് ഭാ​ഗ​ത്ത് ക​യ​ലി​ലൂ​ടെ നീ​ന്തു​ക​യും തി​രി​ച്ച പ​ഴ​യ സ്ഥ​ല​ത്ത് എ​ത്തു​ക​യു​മാ​യി​രു​ന്നു. ആ​ർ​ക്കും ശ​ല്യ​മു​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ പേ​ടി​മാ​റി​യി​ല്ല. തു​ട​ർ​ന്ന് കൊ​ടു​വി​ള ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ഒ​രു വീ​ട്ടി​ന്‍റെ മു​റ്റ​ത്ത് നി​ല​യു​റ​പ്പി​ച്ച ആ​ന​യെ പാ​പ്പാ​നെ​ത്തി ത​ള​യ്ക്കു​ക​യാ​യി​രു​ന്നു.

Read More

കെ​എം​എം​എ​ലി​ന്‍റെ ക​രാ​ർ ലം​ഘ​നം;  കോ​വി​ൽ​ത്തോ​ട്ടം ഇ​ട​വ​ക പ്ര​ക്ഷോ​ഭ​ത്തി​ന്;നാ​ട്ടു​കാ​രു​ടെ കൂ​ട്ട ഉ​പ​വാ​സം നാ​ളെ

കൊ​ല്ലം: കെ​എം​എം​എ​ലി​ന്‍റെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ക​രാ​ർ​ലം​ഘ​ന​ത്തി​നെ​തി​രേ കോ​വി​ൽ​ത്തോ​ട്ടം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ആ​രം​ഭി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ രാ​വി​ലെ എ​ട്ടി​ന് പ്ര​ദേ​ശ​വാ​സി​ക​ളാ​യ നൂ​റു​ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ ഉ​പ​വാ​സം ന​ട​ത്തും. സ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി നി​ർ​വ​ഹി​ക്കും. കോ​വി​ൽ​തോ​ട്ട​ത്തെ മൈ​നിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ടി​യ​ന്തി​ര ഇ​ട​ക്കാ​ലാ​ശ്വാ​സം അ​നു​വ​ദി​ക്കു​ക, ജോ​ലി സ്ഥി​ര​ത ഉ​റ​പ്പ് വ​രു​ത്തു​ക, ക​ന്പ​നി​യി​ലെ സ്ഥി​ര നി​യ​മ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ മു​ൻ​ഗ​ണ​ന ന​ൽ​കു​ക, ഖ​ന​ന​പ്ര​ദേ​ശം മ​ണ്ണി​ട്ട് നി​ക​ത്തി വാ​സ​യോ​ഗ്യ​മാ​ക്കി പു​ര​ര​ധി​വാ​സ​ത്തി​നാ​യി ഭൂ​മി തി​രി​ച്ചു​ന​ൽ​കു​ക,തുടങ്ങിയവ​യാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​എം​എം​എ​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ക​രി​മ​ണ​ൽ ല​ഭി​ക്കാ​തെ ക​ന്പ​നി അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​വി​ൽ​ത്തോ​ട്ടം പ്ര​ദേ​ശം​മ ഖ​ന​ന​ത്തി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച​ച​ത്. സം​സ്ഥാ​ന മ​ന്ത്രി​മാ​ർ, ഗ​വ​ൺ​മെ​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ​പാ​ർ‌​ട്ടി പ്ര​തി​നി​ധി​ക​ൾ, ക​ന്പ​നി മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നി​ര​വ​ധി ത​വ​ണ ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്ക് ഒ​ടു​വി​ലാ​ണ് കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ​ക്ക് അ​ന​തി​മ…

Read More

കെഎ​സ്ആ​ർടിസിയുടെ അ​ശാ​സ്ത്രീ​യ​ ഡ്യൂ​ട്ടി പ​രി​ഷ്ക്ക​ര​ണം മാറ്റണമെന്ന്  കേ​ര​ള പ്ര​തി​ക​ര​ണ​വേ​ദി

അ​ഞ്ചാ​ലും​മൂ​ട് : കെഎ​സ്ആ​ർ​ടിസി യെ ​ലാ​ഭ​ത്തി​ലേ​ക്ക് ന​യി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ന​ട​ത്തി​കൊ​ണ്ട ിരി​ക്കു​ന്ന ഡ്യൂ​ട്ടി പ​രി​ഷ്ക്ക​ര​ണം ​വീ​ണ്ടും ന​ഷ്ട​ത്തി​ലേ​ക്ക് ന​യി​ക്കു​ന്നുവെന്ന് കേ​ര​ള പ്ര​തി​ക​ര​ണ​വേ​ദി. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ യാ​ത്രാ​ക്ലേ​ശം സൃ​ഷ്ടി​ക്കു​ന്ന കെഎ​സ്ആ​ർ​ടിസി യു​ടെ അ​ശാ​സ്ത്രീ​യ​മാ​യ ഡ്യൂ​ട്ടി പ​രി​ഷ്ക്കാ​രം നി​ർ​ത്ത​ലാ​ക്കി, ലാ​ഭ​ക​ര​മാ​യ ട്രി​പ്പു​ക​ൾ നി​ല​നി​ർ​ത്തി സ​ർ​വ്ീ​സ് ന​ട​ത്തി​യാ​ൽ ക​ര​ക​യ​റ്റാ​ൻ ക​ഴി​യും. വ​രു​മാ​നം കൂ​ട്ടു​ന്ന​തി​നു​വേ​ണ്ട ി കേ​ര​ള​മെ​ന്പാ​ടും കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡേ ​ആ​ച​രി​ച്ചു. ശ​രാ​ശ​രി വ​രു​മാ​നം ആ​റ​ര​കോ​ടി ആ​യി​രു​ന്ന​ത് ഏ​ഴ് കോ​ടി ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ച​ര​ണം ന​ട​ത്തി​യ​ത്. പ​ക്ഷേ ല​ഭി​ച്ച​ത് അ​ഞ്ച​ര​ക്കോ​ടി രൂ​പ മാ​ത്ര​മാ​ണ്. ട്രി​പ്പു​ക​ൾ ക്ര​മീ​ക​രി​ച്ച​തി​ലു​ള്ള പാ​ക​പ്പി​ഴ​വും പു​തി​യ പ​രി​ഷ്ക്കാ​ര​ത്തി​ന്‍റെ പേ​രി​ൽ ഡ്രൈ​വ​ർ​മാ​രും ക​ണ്ട ക്ട​ർ​മാ​രും അ​നു​ഭ​വി​ക്കു​ന്ന 12 മ​ണി​ക്കൂ​ർ ജോ​ലി ഭാ​ര​വും ഒ​രു പ്ര​ധാ​ന ഘ​ട​കം ത​ന്നെ​യാ​ണ്. അഞ്ചാലുമൂട് പ്രദേശത്ത് നി​ർ​ത്തി​വ​ച്ച 10 ട്രി​പ്പു​ക​ളും പു​ന​രാം​രം​ഭി​ക്ക​ണ​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട ും കേ​ര​ള പ്ര​തി​ക​ര​ണ​വേ​ദി സം​സ്ഥാ​ന വൈ​സ്…

Read More

സ്വ​യം നി​യ​ന്ത്രി​ച്ച് ജ​ലം ഉ​പ​യോ​ഗി​ക്കാ​ന്‍ ശീ​ലി​ച്ചാ​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടാമെന്ന്  മ​ന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ 

കൊ​ല്ലം : സ്വ​യം നി​യ​ന്ത്രി​ച്ച് ജ​ലം ഉ​പ​യോ​ഗി​ക്കാ​ന്‍ ശീ​ലി​ച്ചാ​ല്‍ ക്ഷാ​മ​കാ​ല​ത്തെ നേ​രി​ട​ല്‍ എ​ളു​പ്പ​മാ​കു​മെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. കൊ​ല്ലം കോ​ര്‍​പ​റേ​ഷ​ന്‍ അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജ​ല അ​തോ​റി​റ്റി വ​ഴി സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​മു​ള്ള​വ​ര്‍​ക്ക് ന​ല്‍​കു​ന്ന ഗാ​ര്‍​ഹി​ക കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ക​ട​പ്പാ​ക്ക​ട സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​തി​നാ​യി​രം കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് പു​തു​താ​യി കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഇ​ര​ട്ടി പേ​ര്‍​ക്ക് വ​രും വ​ര്‍​ഷം ക​ണ​ക്ഷ​ന്‍ ന​ല്‍​കു​ക​യു​മാ​ണ്. കു​ടി​വെ​ള്ള ദൗ​ര്‍​ല​ഭ്യ​ത്തി​ന്‍റെ തോ​ത് കു​റ​യ്ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം. ജി​ല്ല​യി​ല്‍ കാ​ഷ്യൂ മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്ന​തി​നാ​യി സാ​ധ്യ​താ പ​ഠ​നം ന​ട​ത്തും. പു​രാ​വ​സ്തു മ്യൂ​സി​യ​ത്തി​ന് അ​നു​മ​തി​യാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തു​റ​മു​ഖ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ജി​ല്ല​യി​ല്‍ പോ​ര്‍​ട്ട് കോ​ണ്‍​ക്ലേ​വ് ന​ട​ത്തു​മെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​നാ​യ മേ​യ​ര്‍ അ​ഡ്വ. വി. ​രാ​ജേ​ന്ദ്ര​ബാ​ബു പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ്, വി​വി​ധ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ അ​ധ്യ​ക്ഷ​രാ​യ എം. ​എ. സ​ത്താ​ര്‍,…

Read More

കാ​പ​ക്‌​സ് ഫാ​ക്ട​റി മു​റ്റ​ത്തെ കൃഷിയിടങ്ങളിൽ വിളവെടുപ്പ് ; മാ​നേ​ജ്‌​മെ​ന്റി​ന്‍റെ വേ​റി​ട്ട പ്ര​വ​ര്‍​ത്ത​നം ശ്രദ്ധേയമാവുന്നു

കൊല്ലം : കാ​പ​ക്‌​സ് ഫാ​ക്ട​റി മു​റ്റ​ങ്ങ​ളെ​ല്ലാം ഹ​രി​താ​ഭ​യി​ലേ​ക്ക് ക​ട​ന്നു. ഓ​രോ ഫാ​ക്ട​റി​യി​ലേ​യും അ​ധി​ക​ഭൂ​മി​യി​ല്‍ ജൈ​വ​കൃ​ഷി വ്യാ​പ​നം ഉ​റ​പ്പാ​ക്കി​യാ​ണ് മാ​നേ​ജ്‌​മെ​ന്റി​ന്റെ വേ​റി​ട്ട പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്. എ​ല്ലാ​യി​ട​ത്തു​മാ​യി 10 ഏ​ക്ക​ര്‍ ഭൂ​മി​യാ​ണു​ള്ള​ത്. പ​ച്ച​ക്ക​റി​യും ക​ശു​മാ​വ് ന​ഴ്‌​സ​റി​ക​ളു​മാ​ണ് ഇ​വി​ട​ങ്ങ​ളി​ലു​ള്ള​ത്. ഫാ​ക്ട​റി​ക​ളി​ലെ കൃ​ഷി​യു​ടെ ആ​ദ്യ വി​ള​വെ​ടു​പ്പ് കാ​പ​ക്‌​സ് ചെ​യ​ര്‍​മാ​ന്‍ പി.​ആ​ര്‍. വ​സ​ന്ത​ന്‍ പെ​രു​മ്പു​ഴ​യി​ല്‍ നി​ര്‍​വ​ഹി​ച്ചു. ചീ​ര​യാ​ണ് ഇ​വി​ടെ ന​ട്ടി​രു​ന്ന​ത്. കാ​പ​ക്‌​സി​ന്‍റെ ഒ​ഴി​വു​ള്ള ഭൂ​മി​യാ​കെ കൃ​ഷി​ക്കാ​യി വി​നി​യോ​ഗി​ച്ച് തൊ​ഴി​ലാ​ളി​ക​ളി​ല്‍ കാ​ര്‍​ഷി​ക സം​സ്‌​കാ​ര​വും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​വും ഉ​റ​പ്പാ​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​സു​ഭ​ഗ​ന്‍, ടി.​സി. വി​ജ​യ​ന്‍, കോ​തേ​ത്ത് ഭാ​സു​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Read More

വേനൽ ചൂട് കാർഷിക വിപണിയെ തകർക്കുന്നു; പഴം, പച്ചക്കറികളുടെ വരവ് കുറഞ്ഞു;  വിലക്കറ്റവും രൂക്ഷം

കു​ന്നി​ക്കോ​ട് : വേ​ന​ല്‍​ചൂ​ട് നാ​ട​ന്‍ വി​പ​ണി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു.​മ​ല​യോ​രവി​പ​ണി​യി​ലേ​ക്ക് എ​ത്തു​ന്ന കാ​ര്‍​ഷി​കോ​ല്‍​പ​ന​ങ്ങ​ളു​ടെ അ​ള​വി​ല്‍ വ​ൻ കു‍​റ​വ്.​വേ​ന​ല്‍ ചൂ​ട് ശ​ക്ത​മാ​യ​തോ​ടെമേ​ഖ​ല​യി​ലെ ഹെ​ക്ട​ര്‍ ക​ണ​ക്കി​ന് കൃ​ഷി സ്ഥ​ല​ത്ത് വി​ള​വി​റ​ക്കാ​ന്‍​പോ​ലും ക​ഴി​യാ​തെ മ​ഴ കാ​ത്തി​രി​ക്കു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍. സാ​ധാ​ര​ണ ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ല്‍ വി​പ​ണി​യി​ലേ​ക്ക് എ​ത്തു​ന്ന പ​ച്ച​ക്ക​റി​ക​ളു​ടെ​യും പ​ഴ​ങ്ങ​ളു​ടെ​യും അ​ന്‍​പ​ത് ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​വാ​ണ് ഇ​ക്കൊ​ല്ലം.​സ്വാ​ശ്ര​യ വി​പ​ണി​ക​ളെ​യും ഇ​ത് ബാ​ധി​ച്ചി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ കൊ​ല്ല​ത്തെ അ​പേ​ക്ഷി​ച്ച് മ​ഴ ശ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും ചൂ​ടി​ന്‍റെആ​ധി​ക്യ​വും ഇ​ര​ട്ടി​യാ​യി. കാ​ര്‍​ഷി​ക​വി​ള​ക​ള്‍ അ​ധി​ക​വും ഉ​ണ​ങ്ങി​ക്ക​രി​യു​ന്നു.​ഏ​ത്ത​വാ​ഴ കൃ​ഷി​യെ​യാ​ണ് ഏ​റ്റ​വു​മ​ധി​കം ചൂ​ട് ബാ​ധി​ച്ച​ത്.​കു​ല​ച്ച​വാ​ഴ​ക​ള്‍ പാ​കം ആ​കും മു​ന്‍​പെ ഉ​ണ​ങ്ങു​ക​യാ​ണ്.​സാ​ധാ​ര​ണ ഏ​പ്രി​ല്‍ മേ​യ് മാ​സ​ങ്ങളിലാ​ണ് ചൂ​ടി​ന് ശ​ക്തി​യേ​റു​ന്ന​ത്.​വി.​എ​ഫ്.​പി.​സി.​കെ,പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ കാ​ര്‍​ഷി​ക വി​പ​ണി​ക​ള്‍ വ​ഴി പ്ര​തി​മാ​സം വ​ന്‍​തോ​തി​ല്‍ കാ​ര്‍​ഷി​ക വി​ള​ക​ള്‍ സം​ഭ​രി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. ​ഇ​തു​വ​ഴി വി​ല​ക്ക​യ​റ്റം ഒ​രു പ​രി​ധി വ​രെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​രു​ന്നു.​എ​ന്നാ​ല്‍ വി​പ​ണി​ക​ള്‍ മ​ന്ദീ​ഭ​വി​ച്ച​തോ​ടെ വി​ല​ക്ക​യ​റ്റ​വും രൂ​ക്ഷ​മാ​ണ്.​പ്ര​ള​യ കാ​ല​ത്ത് മ​ഴ​യി​ലും കാ​റ്റി​ലും പ​കു​തി​യി​ല​ധി​കം കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ന​ശി​ച്ചി​രു​ന്നു.​ ഇ​തും ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.​ നി​ല​വി​ല്‍മ​ഴ…

Read More

കു​ട്ടി​ക​ളി​ൽ മ​ന്ത് രോ​ഗ പ​ക​ർ​ച്ച സാ​ധ്യ​ത ;  പ​രി​ശോ​ധ​ന നാലുവരെ; രോ​ഗ പ​ക​ർ​ച്ച​യി​ല്ലെ​ങ്കി​ൽ  ജില്ലയെ മന്തുരോഗ വിമുക്ത ജില്ലയായി പ്രഖ്യാപിക്കും

കൊ​ല്ലം: കു​ട്ടി​ക​ളി​ൽ മ​ന്തു​രോ​ഗ പ​ക​ർ​ച്ച സാ​ധ്യ​ത​യു​ണ്ടോ​യെ​ന്ന​റി​യാ​നാ​യി സ്‌​കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ട്രാ​ൻ​സ്മി​ഷ​ൻ അ​സെ​സ്മെ​ൻ​റ് സ​ർ​വ്വെ (ടാ​സ്) എ​ന്ന പേ​രി​ൽ ര​ക്ത പ​രി​ശോ​ധ​ന തു​ട​ങ്ങി. ജി​ല്ല​യി​ൽ തി​ര​ഞ്ഞെ​ടു​ത്ത മു​പ്പ​ത് സ്‌​കൂ​ളു​ക​ളി​ലെ ഒ​ന്നി​ലും ര​ണ്ടി​ലും പ​ഠി​ക്കു​ന്ന 3112 വി​ദ്യാ​ർ​ത്ഥി​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ത്തി​ൽ കൂ​ടു​ത​ൽ മ​ന്ത് രോ​ഗം ക​ണ്ടെ​ത്തി​യാ​ൽ നേ​ര​ത്തെ നി​ർ​ത്തി​വ​ച്ച സ​മൂ​ഹ മ​ന്ത് രോ​ഗ ചി​കി​ത്സ വ​രു​ന്ന ര​ണ്ടു വ​ർ​ഷം കൂ​ടി ആ​ളു​ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തേ​ണ്ടി വ​രും. രോ​ഗ പ​ക​ർ​ച്ച​യി​ല്ലെ​ങ്കി​ൽ കൊ​ല്ലം, കോ​ട്ട​യം ജി​ല്ല​ക​ളെ മ​ന്തു​രോ​ഗ വി​മു​ക്ത ജി​ല്ല​ക​ളാ​യി പ്ര​ഖ്യാ​പി​ക്കും. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രും ആ​രോ​ഗ്യ വ​കു​പ്പും ചേ​ർ​ന്നു ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന നാ​ലു​വ​രെ​യു​ണ്ടാ​കും. അ​മേ​രി​ക്ക​യി​ൽ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത ആ​ന്‍റിജെ​ൻ ടെ​സ്റ്റി​നാ​യി​ട്ടു​ള്ള കി​റ്റു​ൾ​പ്പെ​ടെ ഒ​രു കു​ട്ടി​ക്ക് 1200 രൂ​പ വ​രെ​യാ​ണ് മ​ന്ത് രോ​ഗ പ​രി​ശോ​ധ​ന​ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. ജൂ​ൺ മാ​സ​ത്തി​ൽ മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ…

Read More

കുട്ടികൾക്ക് നേരെയും കുളിക്കടവിലെത്തുന്ന സ്ത്രീകൾക്ക് നേരെയും നഗ്നതാ പ്രദർശനം;  നാട്ടുകാരുടെ പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

കു​ള​ത്തൂ​പ്പു​ഴ: സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് നേ​രെ​യും കു​ളി​ക്ക​ട​വി​ലെ​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്ക് നേ​രെ​യും നി​ര​ന്ത​രം ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ന്ന യു​വാ​വി​നെ പോലീ​സ് പി​ടി​കൂ​ടി. കു​ള​ത്തൂ​പ്പു​ഴ ക​ണ്ട​ന്‍​ചി​റ ഗീ​താ വി​ലാ​സം വീ​ട്ടി​ല്‍ ജ​യ​നെ യാ​ണ് സ​മീ​പ വാ​സി​ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് കു​ള​ത്തൂ​പ്പു​ഴ പോലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സ​മീ​പ വാ​സി​യു​ടെ മ​ക​ളാ​യ ര​ണ്ടാം ക്ലാ​സ്സ് വി​ദ്യാ​ര്‍​ഥി​നി​ക്ക നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടി​യ​തോ​ടെ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ ര​ക്ഷി​താ​ക്ക​ള്‍ പ​രാ​തി ന​ല്‍​കി​യ​ത്. കു​ള​ത്തൂ​പ്പു​ഴ പോലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് നി​ര​ന്ത​ര ശ​ല്യ​മാ​ണെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് പോ​ക്സോ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജയനെ പിടികൂടിയത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More