കെ.​സു​രേ​ന്ദ്ര​ൻ ജ​യി​ൽ  മോ​ചി​ത​നാ​യി​ല്ല;  മറ്റൊരു കേസിൽ അറസ്റ്റുവാറണ്ടുള്ളതുകൊണ്ട്  കൊട്ടാരക്കാര ജയിലിൽ തുടരേണ്ടി വരും

കൊ​ട്ടാ​ര​ക്ക​ര: പ​ത്ത​നം​തി​ട്ട കോ​ട​തി​യി​ൽ നി​ന്നും ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ന് കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ൽ നി​ന്നും മോ​ചി​ത​നാ​കാ​നാ​യി​ല്ല. മ​റ്റൊ​രു കേ​സി​ൽ കോ​ട​തി​യു​ടെ വാ​റ​ണ്ട് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് ജ​യി​ൽ മോ​ച​നം അ​സാ​ധ്യ​മാ​യ​ത്. ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത സു​രേ​ന്ദ്ര​ൻ റി​മാ​ൻ​ഡു പ്ര​തി​യാ​യി കൊ​ട്ടാ​ര​ക്ക​ര സ​ബ്ജ​യി​ലി​ലാ​ണ് അ​ട​യ്ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.ഇ​ന്ന​ലെ​യാ​ണ് പ​ത്ത​നം​തി​ട്ട കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യ​മ​നു​വ​ദി​ച്ച​ത്. ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച് പു​റ​ത്തി​റ​ങ്ങാ​ൻ ത​യാ​റെ​ടു​ക്ക​വെ​യാ​ണ് മ​റ്റൊ​രു കേ​സി​ലെ വാ​റ​ണ്ടു പ്ര​തി​യാ​ണ് സു​രേ​ന്ദ്ര​നെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്. ക​ണ്ണൂ​രി​ൽ പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്ന കേ​സാ​ണി​ത്. ഇ​നി ഈ ​കേ​സി​ൽ കൂ​ടി ജാ​മ്യം ല​ഭി​ച്ചാ​ലെ ജ​യി​ൽ മോ​ച​നം സാ​ധ്യ​മാ​കൂ. അ​തുവ​രെ കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി വ​രും.

Read More

ല​ളി​താം​ബി​ക അ​ന്ത​ര്‍​ജ​ന​ത്തി​ന് ജ​ന്മ​നാ​ട്ടി​ല്‍​ സ്മാ​ര​കം നി​ര്‍​മിക്കു​ന്നു; നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യമാണ് സഫലമാകുന്നത്

പ​ത്ത​നാ​പു​രം:​സാ​ഹി​ത്യ ര​ച​ന​യി​ലൂ​ടെ ഉ​യ​ര​ങ്ങ​ള്‍ കീ​ഴ​ട​ക്കി​യ പ്രി​യ എ​ഴു​ത്തു​കാ​രി​ക്ക് ജ​ന്മ​നാ​ട്ടി​ല്‍ സ്മാ​ര​കം ഉ​യ​രു​ന്നു.സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തി​ന് സ​മൂ​ഹം ന​ല്‍​കി​യ വി​ല​ക്കു​ക​ള്‍​ക്കെ​തി​രെ സാ​ഹി​ത്യ കൃ​തി​ക​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ച എ​ഴു​ത്തു​കാ​രി​യാ​യി​രു​ന്നു ല​ളി​താം​ബി​ക അ​ന്ത​ര്‍​ജ്ജ​നം. 1909 ല്‍ ​പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ലെ കു​ന്നി​ക്കോ​ട് കോ​ട്ട​വ​ട്ടം തേ​ന്‍​കു​ന്ന​ത്ത് മ​ഠ​ത്തി​ല്‍ ദാ​മോ​ദ​ര​ന്‍ പോ​റ്റി​യു​ടെ മ​ക​ളാ​യി ജ​നി​ച്ച ല​ളി​താം​ബി​ക അ​ന്ത​ര്‍​ജ​നം മു​പ്പ​തി​ലേ​റെ കൃ​തി​ക​ള്‍ ര​ചി​ച്ചു.മൂ​ടു പ​ട​ത്തി​ല്‍, ആ​ദ്യ​ത്തെ ക​ഥ​ക​ള്‍, ത​ക​ര്‍​ന്ന ത​ല​മു​റ, കാ​ല​ത്തി​ന്‍റെ ഏ​ടു​ക​ള്‍, കി​ളി​വാ​തി​ലി​ലൂ​ടെ, കൊ​ടു​ങ്കാ​റ്റി​ല്‍ നി​ന്ന്, ക​ണ്ണീ​രി​ന്‍റെ പു​ഞ്ചി​രി, ഇ​രു​പ​തു വ​ര്‍​ഷ​ത്തി​നു ശേ​ഷം, അ​ഗ്നി പു​ഷ്പ​ങ്ങ​ള്‍, സ​ത്യ​ത്തി​ന്‍റെ സ്വ​രം, വി​ശ്വ​രൂ​പം, ഇ​ഷ്ട​ദേ​വ​ത, അം​ബി​കാ​ഞ്ജ​ലി, പ​വി​ത്ര​മോ​തി​രം, ധീ​രേ​ന്ദു മ​ജും​ദാ​രു​ടെ അ​മ്മ, തി​ര​ഞ്ഞെ​ടു​ത്ത ക​ഥ​ക​ള്‍. എ​ന്നി​വ​യാ​ണ് ക​ഥ​ക​ള്‍.​ല​ളി​താ​ഞ്ജ​ലി, ഓ​ണ​ക്കാ​ഴ്ച, ശ​ര​ണ​മ​ഞ്ജ​രി, ഭാ​വ​ദീ​പ്തി, നി​ശ​ബ്ദ സം​ഗീ​തം, ഒ​രു പൊ​ട്ടി​ച്ചി​രി, ആ​യി​ര​ത്തി​രി എ​ന്നീ ക​വി​ത​ക​ളും പു​ന​ര്‍​ജ്ജ​ന്‍‌​മം, വീ​ര സം​ഗീ​തം തു​ട​ങ്ങി​യ നാ​ട​ക​ങ്ങ​ളും കു​ഞ്ഞോ​മ​ന, ഗോ​സാ​മി പ​റ​ഞ്ഞ ക​ഥ, തേ​ന്‍ തു​ള്ളി​ക​ള്‍, ഗ്രാ​മ ബാ​ലി​ക എ​ന്നീ…

Read More

പി​ന്നാക്ക വി​ഭാ​ഗ​ത്തെ ഉ​ന്ന​തി​യി​ലെ​ത്തി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മമെന്ന് മ​ന്ത്രി എ.​കെ ബാ​ല​ൻ

കു​ള​ത്തൂ​പ്പു​ഴ: പി​ന്നാ​ക്ക വി​ഭാ​ഗ​ത്തെ സ​മൂ​ഹ​ത്തി​ൻെ​റ ഉ​ന്ന​തി​യി​ലെ​ത്തി​ക്കാ​നു​ള​ള പ​രി​ശ്ര​മ​ത്തി​ൻെ​റ ഭാ​ഗ​മാ​യ് മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ലും സ​ർ​ക്കാ​ർ ഉ​റ​പ്പ് വു​ത്തു​മെ​ന്ന് മ​ന്ത്രി എ.​കെ.​ബാ​ല​ൻ . പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ്ഗ വി​ക​സ​ന വ​കു​പ്പി​ൻെ​റ അ​ധീ​ന​ത​യി​ൽ അ​രി​പ്പ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ള​ത്തൂ​പ്പു​ഴ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ ആ​ധു​നി​ക വ​ൽ​ക്ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു പ്രസംഗിക്കുകയായിരു​ന്നു അ​ദ്ധേ​ഹം. ഒ​ന്നു​മു​ത​ൽ ഡി​ഗ്രി ത​ലം വ​രെ വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന ത​ര​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​മു​ശ്ച​യ​മാ​യ് സ്കൂ​ൾ ഉ​യ​ർ​ത്തു​ന്ന​തി​നു​ള​ള പ​രി​ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു വ​രു​ന്ന​ത്. അ​തി​നാ​യ് വ​കു​പ്പി​ൻെ​റ അ​ധീ​ന​ത​യി​ൽ ഇ​തി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഭൂ​മി​യി​ൽ അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ലം കൂ​ടി ഹ​യ​ർ സെ​ക്ക​ൻ​ണ്ട​റി നി​ല​വാ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളി​ന് വി​ട്ടു​ന​ൽ​കി അ​തി​നെ കോ​ളേ​ജ് ആ​യ് ഉ​യ​ർ​ത്തു​ന്ന​തി​നു​ള​ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് മ​ന്ത്രി കെ.​രാ​ജു അധ്യക്ഷപ്രസംഗത്തിനിടയിൽ മന്ത്രി എ.​കെ. ബാ​ല​നോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു . പ​ട്ടി​ക​വ​ർ​ഗ്ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ പു​ഗ​ഴേ​ന്തി, കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​ലൈ​ലാ​ബീ​വി, വൈ​സ്പ്ര​സി​ഡ​ൻ​റ് സാ​ബു​എ​ബ്ര​ഹാം, ബ്ലോ​ക്ക്…

Read More

ക​ല്ല​ട​യാ​റി​നെ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കാ​ന്‍  പ​ദ്ധ​തി​യു​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്

പ​ത്ത​നാ​പു​രം: ക​ല്ല​ട​യാ​റി​നെ പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കാ​ന്‍ പു​തി​യ പ​ദ്ധ​തി​യു​മാ​യി പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. പ്ര​ള​യ​ശേ​ഷം ക​ല്ല​ട​യാ​റ്റി​ലും തീ​ര​ങ്ങ​ളി​ലും അ​മി​ത​മാ​യ അ​ള​വി​ല്‍ പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ണ്ട്. നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ ആ​ശ്ര​യി​ക്കു​ന്ന​ത് ക​ല്ല​ട​യാ​റ്റി​ലെ ജ​ല​മാ​ണ്. മാ​ലി​ന്യ​ങ്ങ​ള്‍ അ​ടി​ഞ്ഞു​കൂ​ടി​യ​തി​നാ​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ള്‍ പ​ക​രാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ആ​റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യും ക​ല്ല​ട​യാ​ര്‍ അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്നു​ണ്ട്. ഇ​രു​പ​ത്തി​യേ​ഴ് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ബ്ലോ​ക്ക് പ​രി​ധി​യി​ലൂ​ടെ ക​ല്ല​ട​യാ​റ് ഒ​ഴു​കു​ന്ന​ത്. ആ​റി​ന്‍റെ പ​രി​ധി​യി​ലു​ള്ള പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ആ​റി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് സ​ജീ​ഷ് പ​റ​ഞ്ഞു. ഡി​സം​ബ​ര്‍ എ​ട്ടി​ന് ക​ല്ല​ട​യാ​റ് ശു​ചീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ക്കും. പി​റ​വ​ന്തൂ​ര്‍, വി​ള​ക്കു​ടി, ത​ല​വൂ​ര്‍, പ​ത്ത​നാ​പു​രം, പ​ട്ടാ​ഴി, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ക്കു​മെ​ന്നും എ​ലി​ക്കാ​ട്ടൂ​ര്‍ ഗ​വ. എ​ല്‍…

Read More

 ഞായറാഴ്ചയും പൊതു അവധി ദിനങ്ങളിലും പ​ന​യം കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് മു​ട​ക്കം; സ്വകാര്യ വാഹനങ്ങളെ സഹായിക്കാനാണെന്ന് യാ​ത്ര​ക്കാ​ർ

അ​ഞ്ചാ​ലും​മൂ​ട് : കൊ​ല്ല​ത്തു​നി​ന്നും പ​ന​യം തെ​ക്കേ​വീ​ട്ടി​ൽ മു​ക്കു​വ​ഴി പെ​രു​മ​ണി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി മു​ട​ക്കം യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. ഇ​തു​വ​ഴി​യു​ള്ള ഏ​ക സ​ർ​വീ​സാ​ണ് എ​ല്ലാ ഞാ​യ​റാ​ഴ്ച​യും പൊ​തു അ​വ​ധി ദി​വ​സ​വും കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ മു​ട​ക്കു​ന്ന​ത്. ലാ​ഭ​ത്തി​ൽ ഓ​ടി​ക്കൊ​ണ്ട ിരി​ക്കു​ന്ന കെ​എ​സ്ആ​ർ​ടി​സി​യെ സ്വ​കാ​ര്യ​ബ​സ് മു​ത​ലാ​ളി​മാ​രെ സ​ഹാ​യി​ക്കു​വാ​ൻ വേ​ണ്ട ിയാ​ണ് മു​ട​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ മൂ​ലം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് നി​ർ​ത്ത​ലാ​ക്കി​യ സ​ർ​വീ​സ് ക​ഴി​ഞ്ഞ ആ​റു വ​ർ​ഷം മു​ന്പാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. 10 ട്രി​പ്പു​ണ്ടാ​യി​രു​ന്ന സ​ർ​വീ​സ് ഘ​ട്ടം​ഘ​ട്ട​മാ​യി വെ​ട്ടി​ച്ചു​രു​ക്കി ഇ​പ്പോ​ൾ ഒ​ന്ന​ര ട്രി​പ്പി​ൽ അ​ധി​കൃ​ത​ർ ഒ​തു​ക്കി. പെ​രി​നാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, പ​ന​യം പോ​സ്റ്റ് ഓ​ഫീ​സ്, സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി, തെ​ക്കേ​വീ​ട്ടി​ൽ​മു​ക്ക് മാ​ർ​ക്ക​റ്റ്, പെ​രു​മ​ണ്‍ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് തു​ട​ങ്ങി​യ അ​നേ​ക കേ​ന്ദ്ര​സം​സ്ഥാ​ന സ്ഥാ​പ​ന​ങ്ങ​ൾ സ്ഥി​തി​ചെ​യ്യു​ന്ന ഇ​തു​വ​ഴി​യു​ള്ള ഏ​ക കെ​എ​സ്ആ​ർ​ടി​സി ബ​സ് ഒ​രു മു​ട​ക്ക​വും കൂ​ടാ​തെ സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ്ര​തി​ക​ര​ണ​വേ​ദി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​വി.…

Read More

വാ​ട്ട​ർ അ​ഥോ​റി​റ​റ്റി​യിലെ കരാർ എച്ച് ആർ ജീവനക്കാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കണം

കൊ​ല്ലം : വാ​ട്ട​ർ അ​ഥോ​റി​റ​റ്റി​യി​ൽ പ​ന്പ് – വാ​ൽ​വ് ഓ​പ്പ​റേ​റ്റ​ർ, മീ​റ്റ​ർ റീ​ഡ​ർ, തു​ട​ങ്ങി വി​വി​ധ ത​സ്തി​ക​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ക​രാ​ർ എ​ച്ച്. ആ​ർ. ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ൽ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി ക​രാ​ർ എ​ച്ച്. ആ​ർ. സം​യു​ക്ത സ​മ​ര സ​മി​തി സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ എ.​റ​ഹിം​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. സം​യു​ക്ത​സ​മ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ച​നീ​യ​ർ കാ​ര്യാ​ല​യ​ത്തി​നു മു​ന്പി​ൽ ന​ട​ത്തി​യ കൂ​ട്ട ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തെ ക​രാ​ർ ദി​വ​സ – മാ​സ വേ​ത​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി വേ​ത​നം 650 രൂ​പ​യാ​യി ഉ​യ​ർ​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ടാ​യി​മൂ​ന്നു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും വാ​ട്ട​ർ അ​തോ​റി​റ്റി വേ​ത​നം ഉ​യ​ർ​ത്താ​ത്ത നി​ല​പാ​ട് തൊ​ഴി​ലാ​ളി വി​രു​ദ്ധ​മാ​ണ്. ദീ​ർ​ഘ​കാ​ല​മാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യ്ക്കു വേ​ണ്ടി ജോ​ലി ചെ​യ്യു​ന്ന എ​ച്ച്.​ആ​ർ. വി​ഭാ​ഗ​ത്തെ പി​രി​ച്ചു വി​ടാ​ൻ അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന നീ​ക്ക​ത്തി​ൽ നി​ന്നും പി​ൻ​മാ​റി​യി​ല്ലെ​ങ്കി​ൽ ജീ​വ​ന​ക്കാ​രും…

Read More

ദ​ര്‍​പ്പ​ക്കു​ളം,  കെ.​എെ.​പി ക​നാ​ൽ പു​റ​മ്പോ​ക്ക് നി​വാ​സി​ക​ള്‍​ക്കും​ പ​ട്ട​യം​ന​ൽ​കുമെന്ന്  മ​ന്ത്രി കെ.​രാ​ജു

കു​ള​ത്തൂ​പ്പു​ഴ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ​ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹാ​രം കാ​ണു​ന്ന​തി​ൻെ​റ ഭാ​ഗ​മാ​യ് ദ​ർ​പ്പ​ക്കു​ളം നി​വാ​സി​ക​ൾ​ക്കും കെ.​എെ.​പി ക​നാ​ൽ പു​റ​മ്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന​വ​ർ തു​ട​ങ്ങി വ​ർ​ഷ​ങ്ങ​ളാ​യ് കൈ​വ​ശ ഭൂ​മി​ക്ക് പ​ട്ട​യ​മി​ല്ലാ​തെ ദു​രി​തം അ​നു​ഭ​വിക്കു​ന്ന എ​ല്ലാ​വ​ർ​ക്കും പ​ട്ട​യം ന​ൽ​കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി കെ.​രാ​ജു കു​ള​ത്തൂ​പ്പു​ഴ​സാം​ന​ഗ​ർ നി​വാ​സി​ക​ൾ​ക്ക് പ​ട്ട​യം വി​ത​ര​ണം ന​ൽ​കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ സാം​ന​ഗ​ർ ആ​ക്ഷ​ൻ കൗ​സി​ലി​ൻെ​റ നേ​തൃ​ത്വ​ത്തി​ൽ സാം​ഗ​ർ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ചേ​ർ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സംഗിക്കുകയാ യിരുന്നു അദ്ദേ​ഹം. അ​തി​ൻെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ൽ ര​ണ്ടാ​മ​ത് ആ​രം​ഭി​ച്ച റ​വ​ന്യൂ ഡി​വി​ഷ​ൻ ഓ​ഫീ​സ് പു​ന​ലൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് ആ​രം​ഭി​ച്ച​തെ​ന്നും അ​ദ്ദേഹം കൂ​ട്ടി ചേ​ർ​ത്തു. ഡി​സം​ബ​ർ 14ന് ​ന​ട​ക്കു​ന്ന പ​ട്ട​യ വി​ത​ര​ണ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, മേ​ഴ്സി​കു​ട്ടി​യ​മ്മ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​ലൈ​ലാ​ബീവി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ആ​ക്ഷ​ൻ കൗ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജെ.​രാ​ജു, പി.​സ​ഹ​ദേ​വ​ൻ, അ​നി​ൽ​കു​മാ​ർ,പു​ന​ലൂ​ർ ആ​ർ.​ഡി.​ഒ. ശ​ശ​ധ​ര​ൻ,…

Read More

കൊ​ട്ടി​യ​ത്ത് അ​യ​ൽ​വാ​സി​യു​ടെ മ​തി​ലി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു; പോലീസ് ചോദ്യം ചെയ്തപ്പോൾ  പ്രതി പറഞ്ഞത് കേട്ട് പോലീസ് ഞെട്ടി

കൊ​ല്ലം : അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലെ മ​തി​ലി​ൽ ക​ണ​ക്ട് ചെ​യ്തി​രു​ന്ന ഇ​ല​ക്ട്രി​ക് വ​യ​റി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. കൊ​ട്ടി​യം പ​റ​ക്കു​ളം വി​ള​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ബി​നു (33) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി​യാ​യ വി​ജ​യ​നെ കൊ​ട്ടി​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രി​യി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ ബി​നു വി​ജ​യ​നു​മാ​യി വ​ഴ​ക്കി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ഷോ​ക്ക​റ്റ് കി​ട​ന്ന ബി​നു​വി​നെ വീ​ട്ടു​കാ​ർ മാ​റ്റി​യെ​ങ്കി​ലും ത​ല​യു​ടെ പി​റ​കു​വ​ശ​ത്ത് മു​റി​വേ​റ്റി​രു​ന്ന താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ജ​യ​നെ പോ​ലീ​സ് ചെ​യ്ത​തോ​ടെ​യാ​ണ് മ​തി​ലി​ൽ വൈ​ദ്യു​തി ക​ട​ത്തി​വി​ട്ടി​രു​ന്ന വി​വ​രം ല​ഭി​ച്ച​ത്. വി​ജ​യ​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് കൊ​ട്ടി​യം പോ​ലീ​സ് പ​റ​ഞ്ഞു. ബി​നു​വി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി.

Read More

കൊട്ടാരക്കരയിൽ എ​ൻ.​എ​സ്.​എ​സ് ക​ര​യോ​ഗ  മ​ന്ദി​ര​ത്തി​നു നേ​രെ ആ​ക്ര​മ​ണം; ഗേറ്റിൽ ജ ​ന റ​ൽ സെ​ക്ര​ട്ട​റി​യെ അ​വ​ഹേ​ളി​ക്കും വി​ധ​മു​ള്ള പോ​സ്റ്റ​റും

കൊ​ട്ടാ​ര​ക്ക​ര: പ​ന​വേ​ലി ഇ​രണൂ​രി​ൽ എ​ൻ.​എ​സ്.​എ​സ്.​ക​ര​യോ​ഗ മ​ന്ദി​ര​ത്തിനു ​നേ​രെ ആ​ക്ര​മ​ണം. ഇ​രണൂ​ർ4092- ന​മ്പ​ർ ദേ​വി​വി​ലാ​സം ക​ര​യോ​ഗ മ​ന്ദി​ര​ത്തി​നു നേ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യത്. ​മ​ന്ദി​ര​ത്തി​നു മു​ന്നി​ലെ കൊ​ടി​മ​രം മ​റി​ച്ചി​ട്ട നി​ല​യി​ലാ​ണ്. ‘ എ​ൻ.​എ​സ്.​എ​സ്. ജ ​ന റ​ൽ സെ​ക്ര​ട്ട​റി​യെ അ​വ​ഹേ​ളി​ക്കും വി​ധ​മു​ള്ള പോ​സ്റ്റ​റും ഗേ​റ്റി​ൽ പ​തി​ച്ചി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൊ​ട്ടാ​ര​ക്ക​ര എ​ൻ.​എ​സ്.​എ​സ്.​താ​ലൂ​ക്ക് യൂ​ണി​യ​നി​ൽ​പ്പെ​ട്ട​താ​ണ് ഇ​ര​ണൂ​ർ ക​ര​യോ​ഗം.

Read More

അ​യി​ഷാ​പോ​റ്റി എം​എ​ൽ​എ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും  ആ​ക്ഷേ​പി​ച്ച് പ്ര​സം​ഗം ന​ട​ത്തി​യ​ ബിജെപി നേതാവ് സോമനെതിര കേസ്

കൊ​ട്ടാ​ര​ക്ക​ര: പി ​അ​യി​ഷാ​പോ​റ്റി എം​എ​ൽ​എ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ആ​ക്ഷേ​പി​ച്ചു പ്ര​സം​ഗി​ച്ച ബി​ജെ​പി നേ​താ​വി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. ബി​ജെ​പി ജി​ല്ലാ നേ​താ​വ് വ​യ​യ്ക്ക​ൽ സോ​മ​നെ​തി​രെ​യാ​ണ് മാ​ന​ഹാ​നി​പ​ര​ത്തു​ന്ന ത​ര​ത്തി​ൽ സ്ത്രീ​ത്വ​ത്തെ അ​വ​ഹേ​ളി​ച്ച​തി​നും മോ​ശം വാ​ക്കു​ക​ൾ പൊ​തു​വേ​ദി​യി​ൽ ഉ​പ​യോ​ഗി​ച്ച​തി​നും കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. അ​യി​ഷാ​പോ​റ്റി ഡി ​ജി പി​ക്കും റൂ​റ​ൽ എ​സ്പി​ക്കും ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.ബി​ജെ​പി നേ​താ​വ് കെ ​സു​രേ​ന്ദ്ര​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ത്തി​യ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധ സ​മ​ര​ത്തി​ൽ ആ​ണ് വ​യ​യ്ക്ക​ൽ സോ​മ​ൻ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യ​താ​യി പ​റ​യു​ന്ന​ത്. അ​യി​ഷാ​പോ​റ്റി എം​എ​ൽ​എ​യെ​യും മ​ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും പേ​രെ​ടു​ത്ത് ആ​ക്ഷേ​പി​ച്ചു.

Read More