ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ വര്‍ത്തമാനകാലത്തെ ശുദ്ധീകരിക്കുമെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍

പ​ത്ത​നാ​പു​രം : ഗാ​ന്ധി​യ​ന്‍ ദ​ര്‍​ശ​ന​ങ്ങ​ള്‍ ക​ലു​ഷി​ത​മാ​യ വ​ര്‍​ത്ത​മാ​ന കാ​ല​ത്തെ ശു​ദ്ധീ​ക​രി​ക്കാ​ന്‍ ഉ​പ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ട​ന്നു​വ​രു​ന്ന ഗു​രു​വ​ന്ദ​ന സം​ഗ​മ​ത്തി​ന്‍റെ 1303 ാംദി​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഗാ​ന്ധി​യ​ന്‍ ദ​ര്‍​ശ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ മോ​ചി​പ്പി​ക്കാ​ന്‍ ഉ​പ​ക​രി​ച്ച​ത്. ആ ​നാ​മ​ധേ​യ​ത്തി​ല്‍ സാ​മൂ​ഹ്യ​സേ​വ​ന സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി പ്ര​ബു​ദ്ധ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി വ​രു​ന്ന ഗാ​ന്ധി​ഭ​വ​ന്‍ സം​ശു​ദ്ധ​മാ​യ പു​ണ്യ​പ്ര​വ​ര്‍​ത്തി​യാ​ണ് ചെ​യ്യു​ന്ന​ത്. സ്‌​നേ​ഹ​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും സ്പ​ര്‍​ശ​വും, ഒ​രു പു​തി​യ ദ​ര്‍​ശ​ന​ത്തി​ന്‍റെ അ​നു​ഭൂ​തി​യും അ​നു​ഭ​വ​വും ഗാ​ന്ധി​ഭ​വ​നി​ല്‍ അ​നു​ഭ​വി​ച്ച​റി​യാ​മെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. മാ​നു​ഷി​ക​ധ​ര്‍​മ​ത്തോ​ടൊ​പ്പ​മു​ള്ള ഗാ​ന്ധി​ഭ​വ​നി​ല്‍ സ്‌​നേ​ഹ​ത്തി​ന്‍റെ ഹൃ​ദ​യ സ്പ​ന്ദ​ന​ങ്ങ​ള്‍​ക്കൊ​പ്പം അ​ല്‍​പ്പ​നേ​രം ചി​ല​വ​ഴി​ക്കു​ന്ന​വ​ര്‍​ക്ക് തീ​ര്‍‌ഥാ​ട​നം ന​ട​ത്തു​മ്പോ​ഴു​ള്ള അ​നു​ഭൂ​തി​യാ​ണ് ല​ഭി​ക്കു​ന്ന​ത് എ​ന്ന് കൂ​ടി ക​ട​ന്ന​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ.​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, ടി.​അ​യ്യൂ​ബ്ഖാ​ന്‍ എന്നിവർ പ്ര​സം​ഗി​ച്ചു.

Read More

ഇ​ര​വി​പു​രം റെ​യി​ൽ​വേസ്റ്റേ​ഷ​ൻ കാ​ടു​ക​യ​റി  മൂടുന്നു; സ്റ്റേഷൻ പരിസരം പാമ്പുകളുടെ  വിഹാരകേന്ദ്രമായിട്ടും നടപടിയെടുക്കാതെ റെിൽവേ അധികൃതർ

കൊ​ല്ലം: ഇ​ര​വി​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ര​ണ്ട് പ്ലാ​റ്റ്ഫോ​മു​ക​ളി​ലും കാ​ടു​ക​യ​റി യാ​ത്ര​ക്കാ​രി​ൽ ഭീ​തി​യു​ള​വാ​ക്കു​ന്നു. മാ​സ​ങ്ങ​ളാ​യി സ്റ്റേ​ഷ​ൻ പ​രി​സ​രം കു​റ്റി​ക്കാ​ടി​ന് തു​ല്യ​മാ​യി​ട്ടും ഇ​ത് വെ​ട്ടി​മാ​റ്റാ​നോ കാ​ട് ചെ​ത്തി വൃ​ത്തി​യാ​ക്കാ​നോ റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് നാ​ളി​തു​വ​രെ​യും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ കു​റ്റി​ച്ചെ​ടി​ക​ൾ അ​ട​ക്കം വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. രാ​ത്രി ട്രെ​യി​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ പ്രാ​ണ​ഭ​യ​ത്തോ​ടെ​യാ​ണ് ഇ​വി​ടെ നി​ൽ​ക്കു​ന്ന​ത്. രാ​ത്രി പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ ലൈ​റ്റു​ക​ൾ ഒ​ന്നും പ്ര​കാ​ശി​ക്കാ​റി​ല്ല. ഇ​തും യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു. സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ പ്ര​ദേ​ശ​ത്ത് സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. ഇ​തു​കാ​ര​ണം സ്ത്രീ​യാ​ത്ര​ക്കാ​ർ പ്ലാ​റ്റ്ഫോ​മി​ൽ എ​ത്താ​ൻ ഭ​യ​ക്കു​ന്നു. പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ​ക്കും മെ​മു ട്രെ​യി​നി​നും മാ​ത്ര​മാ​ണ് ഇ​ര​വി​പു​ര​ത്ത് സ്റ്റോ​പ്പു​ള്ള​ത്. എ​ങ്കി​ലും ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ഈ ​സ്റ്റേ​ഷ​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. കൂ​ടു​ത​ലും സ്ത്രീ​ക​ളാ​ണ്. ഇ​ര​വി​പു​ര​ത്തെ റെ​യി​ൽ​വേ ഫ്ലാ​ഗ് സ്റ്റേ​ഷ​നാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ഇ​തു​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. സ്റ്റേ​ഷ​നോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്…

Read More

കുട്ടികൾക്ക് ചങ്കിടിപ്പായി കീ ചങ്ക്സ്..! കോളജിൽ വന്നതിന്‍റെ അഞ്ചാംനാൾ റാ​ഗി​ങ്ങി​ന്‍റെ പേ​രി​ല്‍ വി​ദ്യാ​ർഥിക്ക് ക്രൂരമർദ്ദനം; കോളജിലെ കീ ചങ്ക്സ് എന്നറിയപ്പെടുന്ന സംഘമാണ് തന്നെ മർദിച്ചതെന്ന് വിദ്യാർഥി

കൊ​ട്ടാ​ര​ക്ക​ര : എ​സ് ജി ​കോ​ളേ​ജി​ൽ റാ​ഗി​ങ്ങി​നി​ടെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥിക്ക് ക്രൂ​ര​മാ​യ മ​ർ​ദന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കോ​മ​ള കു​മാ​രി ഇ​ന്ന​ലെ ഉ​ച്ച​കഴിഞ്ഞ് ര​ണ്ട​ര​യോ​ടെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. റാ​ഗി​ങ്ങി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി ഫി​സി​ക്സ് വി​ദ്യാ​ർ​ഥി ഗോ​വി​ന്ദ​മം​ഗ​ലം മു​ല്ല​ശേരി​ൽ വീ​ട്ടി​ൽ പ്രേ​മ മോ​ഹ​നന്‍റെ മ​ക​ന്‍ പ്ര​ണ​വ് മോ​ഹ​ൻ (17) ആണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നത്. കോ​ളേ​ജി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ച അ​ഞ്ചാം ദി​വ​സം ക​ഴി​ഞ്ഞ ചൊ​വാ​ഴ്ച പ​ക​ൽ കോ​ളേ​ജ് കാ​മ്പ​സി​നു​ള്ളി​ൽ ക്ലാ​സ് മു​റി​ക്ക് മു​ന്നി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത് . ക്ലാ​സി​ൽ ക​യ​റാ​ൻ ചെ​ന്ന പ്ര​ണ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി റാ​ഗിം​ഗി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഷ​ർ​ട്ട് ഊ​രി ഡാ​ൻ​സ് ചെ​യ്യാ​നും പാ​ട്ടു​പാ​ടാ​നും റാ​ഗിം​ഗ് സം​ഘം പ്ര​ണ​വി​നോ​ട് ആ​വ​ശ്യ​പെ​ട്ടു . വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് റാ​ഗി​ങ്ങ് സം​ഘം ത​ന്നെ ക​ഴു​ത്തി​നും മു​തു​കി​നും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും…

Read More

ഹെൽമറ്റിനുള്ളിൽ സ്പീക്കർ; അപകടം വിളിച്ചുവരുത്തി ന്യൂജെൻ പിള്ളേരുടെ മരണപ്പാച്ചിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നത്

കൊ​ല്ലം: ഹെ​ൽ​മ​റ്റി​നു​ള്ളി​ൽ സ്പീ​ക്ക​ർ ഫി​റ്റ് ചെ​യ്ത് യാ​ത്ര​ക്കി​ടെ പാ​ട്ടു കേ​ട്ടും ഫോ​ൺ ചെ​യ്തും അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തി പു​തി​യ ത​ല​മു​റ. ബൈ​ക്ക് യാ​ത്ര​ക്കി​ടെ​യാ​ണ് ഇ​ക്കൂ​ട്ട​ർ ഇ​ത്ത​ര​ത്തി​ൽ സം​ഗീ​തം ആ​സ്വ​ദി​ച്ചും ഫോ​ൺ വി​ളി​ച്ചും നി​ര​ത്തി​ലൂ​ടെ ചീ​റി​പ്പാ​യു​ന്ന​ത്. കാ​ണു​ന്ന​വ​ർ​ക്ക് ഇ​വ​ർ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​താ​യി തോ​ന്നു​ക​യി​ല്ല. ഫോ​ണി​ന്‍റെ സ്പീ​ക്ക​ർ അ​തി​വി​ദ​ഗ്ധ​മാ​യി ഹെൽ​മ​റ്റി​നു​ള്ളി​ൽ സ്ഥാ​പി​ച്ചാ​ണ് വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത്. വാ​ഹ​ന​പ​രി​ശോ​ധ​നാ​സ​മ​യ​ത്തു പോ​ലും പോ​ലീ​സി​ന് ഈ ​ക​ള്ള​ക്ക​ളി ക​ണ്ടു​പി​ടി​ക്കാ​നാ​വി​ല്ല. ഇ​ങ്ങ​നെ വാ​ഹ​നം ഓ​ടി​ക്ക​വെ ഫോ​ണി​ൽ സം​സാ​രി​ച്ചും സം​ഗീ​തം ആ​സ്വ​ദി​ച്ചും പോ​യ നി​ര​വ​ധി​പേ​ർ അ​ടു​ത്തി​ടെ ന​ഗ​ര​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. തെ​റി​ച്ചു​വീ​ണ ഹെ​ൽ​മ​റ്റി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന സ്പീ​ക്ക​ർ അ​പ്പോ​ഴാ​ണ് ക​ണ്ടെ​ത്തി​യ​ത്. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് ഈ ​രീ​തി കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. വളരെ അപകടകരമായ രീതിയി ലാണ് ഇവർ ബൈക്ക് ഓടിക്കുന്നത്. കൈവെള്ളയിൽ ഒതുങ്ങുന്ന രീതിയിലുള്ള ബ്ലൂടൂത്ത് സിസ്റ്റമാണ് ഇതിൽ ഉപയോഗി ക്കുന്നത്. മാർക്കറ്റിൽ 900 മുതൽ 3000 രൂപവരെയാണ് ഈ സിസ്റ്റത്തിന്‍റെ വില.

Read More

മരുന്നു പോലും വാങ്ങാൻ പോലും പണമില്ല സാർ; വ​യോ​ധി​ക​ന് ക്ഷേ​മ​നി​ധി നി​ഷേ​ധി​ച്ചു ത​യ്യ​ൽ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡിനോട് വിശദീകരണം ആവശ്യപ്പെട്ട്  മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ 

കൊ​ല്ലം: വ​യോ​ധി​ക​ന് പെ​ൻ​ഷ​ൻ നി​ഷേ​ധി​ച്ച ത​യ്യ​ൽ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ര​ണ്ടാഴ്ച്ച​യ്ക്ക​കം വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ കൊ​ല്ലം ഓ​ഫീ​സി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ക​മ്മീ​ഷ​ൻ അം​ഗം കെ. ​മോ​ഹ​ൻ​കു​മാ​ർ ഉ​ത്ത​ര​വി​ട്ട​ത്. പന്മന ചി​റ്റൂ​ർ മു​ല്ല​ശേ​രി പു​ത്ത​ൻ​വീ​ട്ടി​ൽ ലോ​റ​ൻ​സ് ഫെ​ർ​ണാ​ണ്ട സ് (87) ​സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​രാ​തി​ക്കാ​ര​ന് ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ നി​ന്നും സ്ഥി​ര​മാ​യി പെ​ൻ​ഷ​ൻ ല​ഭി​ച്ചി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​നു മു​ന്പ് പെ​ൻ​ഷ​ൻ മു​ട​ങ്ങി. മ​രു​ന്നി​നും മ​റ്റ് ചെ​ല​വു​ക​ൾ​ക്കും ബു​ദ്ധി​മു​ട്ട് നേ​രി​ട്ട​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി ത​വ​ണ ക്ഷേ​മ​നി​ധി ഓ​ഫീ​സി​ലെ​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ യി​ല്ല. ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​നെ ഒ​ടു​വി​ൽ ക​ണ്ടപ്പോ​ൾ ആ​ധാ​ർ ന​ന്പ​ർ എ​ഴു​തി​വാ​ങ്ങി​യ ശേ​ഷം പെ​ൻ​ഷ​ൻ അ​യ​ക്കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നി​ട്ടും പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്

Read More

വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ന​ല്‍​കാം.

കൊല്ലം: കേ​ന്ദ്ര തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ 2019 ജ​നു​വ​രി ഒ​ന്ന് യോ​ഗ്യ​താ തീ​യ​തി​യാ​യി നി​ശ്ച​യി​ച്ച് വോ​ട്ട​ര്‍​പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലു​ള്ള വോ​ട്ട​ര്‍​പ​ട്ടി​ക​യു​ടെ ക​ര​ട് 2018 സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ന്നു മു​ത​ല്‍ 2018 ഒ​ക്‌​ടോ​ബ​ര്‍ 31 വ​രെ പു​തു​താ​യി പേ​ര് ചേ​ര്‍​ക്ക​ല്‍/​തെ​റ്റ് തി​രു​ത്ത​ല്‍/​മ​ര​ണ​മ​ട​ഞ്ഞ/​സ്ഥ​ലം മാ​റി​പോ​യ വോ​ട്ട​ര്‍​മാ​രെ നീ​ക്കം ചെ​യ്യ​ല്‍ എ​ന്നി​വ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ന​ല്‍​കാം. അ​പേ​ക്ഷ​ക​ള്‍ 2018 ന​വം​ബ​ര്‍ 30 ന​കം തീ​ര്‍​പ്പാ​ക്കി 2019 ജ​നു​വ​രി നാ​ലി​ന് അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. 2019 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സ് പൂ​ര്‍​ത്തി​യാ​കു​ന്ന​വ​ര്‍ ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ കളക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ നി​ര്‍​ദേ​ശി​ച്ചു. അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പ​ര്‍​ട്ടി​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ല​യി​ല്‍ 70 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ വോ​ട്ട​ര്‍​മാ​രെ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള ശു​പാ​ര്‍​ശ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​യ​ച്ചു.…

Read More

ചതി, കൊടുംചതി! പെണ്‍കുട്ടിയുമായി സൗഹൃദം നടിച്ചതിന് ശേഷം ഫോണ്‍വിളി; ആ സംഭാഷണം മറ്റുളളവര്‍ക്ക് നല്‍കിയ യുവാവ് പിടിയില്‍

ച​വ​റ : പെ​ണ്‍​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം ന​ടി​ച്ച​തി​ന് ശേ​ഷം ഫോ​ണ്‍ സം​ഭാ​ഷ​ണ​വും വാ​ട്സ​ാപ്പ് സ​ന്ദേ​ശ​ങ്ങ​ളും മ​റ്റു​ള​ള​വ​രു​ടെ ഫോ​ണി​ലേ​ക്ക് അ​യ​ച്ച് കൊ​ടു​ത്ത യു​വാ​വി​നെ പി​ടി​കൂ​ടി. പന്മന സ്വ​ദേ​ശി​യാ​യ ദേ​വ​നാ​രാ​യ​ണ​നെ​യാ​ണ് (19) ച​വ​റ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ​ന സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി ഏ​റെ​ക്കാ​ലം സൗ​ഹൃ​ദം സ്ഥാ​പി​ച്ച​തി​നുശേ​ഷം ഇ​വ​ർ ത​മ്മി​ൽ ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ളും വാ​ട്ട്സ​പ്പ് സ​ന്ദേ​ശ​ങ്ങ​ളും കൂ​ട്ടു​കാ​രു​ടെ​യും മ​റ്റു​ള​ള​വ​രു​ടെ ഫോ​ണു​ക​ളി​ലേ​ക്കും ദേ​വാ​നാ​രാ​യ​ണ​ൻ കൈ​മാ​റു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു

Read More

സിം​ഗ​പ്പൂ​രി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പ്; പൂ​നെ സ്വ​ദേ​ശി​നി പി​ടി​യി​ൽ; തട്ടിയെടുത്തത് 39,20000 രൂപ

അ​ടൂ​ർ: സിം​ഗ​പ്പൂ​രി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 39,20000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പൂ​നെ സ്വ​ദേ​ശി​നി​യെ അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പൂ​നെ ത​ലൈ​ഗാ​വ് എ​സ്. ന​ന്പ​ർ നീ​ലം അ​രു​ണ്‍​കു​മാ​ർ ഉ​പാ​ധ്യാ​യ (39)യെ ​ആ​ണ് പൂ​നെ​യി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ടൂ​ർ തെ​ങ്ങും​താ​ര ’വി​നാ​യ​ക’​യി​ൽ ഷൈ​ൻ വി. ​രാ​മ​കൃ​ഷ്ണ​നി​ൽ നി​ന്നും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ 12 പേ​രി​ൽ നി​ന്ന് വാ​ങ്ങി​യ തു​ക സിം​ഗ​പ്പൂ​രി​ൽ ജോ​ലി​യ്ക്കാ​യി 2013ൽ ​ഇ​യാ​ളു​ടെ മും​ബൈ​യി​ലെ ഐ​സി​ഐ​സി​ഐ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് എ​സ്ബി​ഐ അ​ടൂ​ർ ശാ​ഖ​യി​ൽ നി​ന്നും അ​ടൂ​ർ ഐ​സി​ഐ​സി​ഐ ശാ​ഖ​യി​ൽ നി​ന്നും അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​പ​ണം ഇ​വ​ർ കൈ​പ്പ​റ്റി​യ ശേ​ഷം മും​ബൈ​യി​ൽ നി​ന്നും താ​മ​സം മാ​റി പൂ​നെ​യി​ലെ ത​ലൈ​ഗോ​ണ്‍ പാ​ര​ഡൈ​സ് ഫ്ളാ​റ്റി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മും​ബൈ​യി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഇ​വ​ർ പൂ​നെ​യി​ലെ സ​ഹോ​ദ​ര​ന്‍റെ ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ്…

Read More

ഇവിടെ എങ്ങനെയെത്തി ? നീ​ണ്ട​ക​ര​യി​ൽ കൂ​റ്റ​ൻ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി; ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ

ച​വ​റ: നീ​ണ്ട​ക​ര​യി​ൽ കൂ​റ്റ​ൻ പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.30 ഓ​ടെയാ​ണ് നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കു​റ്റി​ക്കാ​ടു​ക​ൾ​ക്കി​ട​യി​ൽ കൂ​റ്റ​ൻ പെ​രു​പാ​മ്പി​നെ ക​ണ്ട​ത് . പാ​മ്പ് പി​ന്നീ​ട് സ​മീ​പ​ത്തെ വീ​ട്ടു​പ​റ​മ്പി​ലേ​യ്ക്ക് ക​യ​റി. സം​ഭ​വം അ​റി​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ൾ എ​ത്തി. പി​വി​സി പൈ​പ്പി​നു​ള്ളി​ലാ​ക്കാ​ൻ ചി​ല​ർ ശ്ര​മി​ച്ചു. സം​ഭ​വം അ​റി​ഞ്ഞ് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് പാ​മ്പ് പി​ടു​ത്ത​ക്കാ​ര​ൻ മു​രു​ക​ൻ എ​ത്തി പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി. ഏ​തെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റി കൂ​ടി ഇ​വി​ടെ എ​ത്ത​പ്പെ​ട്ട​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. എ​ന്നാ​ൽ ഈ ​പാ​മ്പ് ഈ ​പ്ര​ദേ​ശ​ത്ത് എ​ത്തി​യ​തി​ൽ നാ​ട്ടു​ക്കാ​രി​ൽ ചി​ല​ർ ദു​രൂ​ഹ​ത ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

Read More

വ​ള്ളം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യം അ​ന്വേ​ഷി​ക്ക​ണം; അ​ടി​യ​ന്തി​ര ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കെ.സി. വേ​ണു​ഗോ​പാ​ൽ

കൊല്ലം: നീ​ണ്ട​ക​ര​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​ൽ​സ്യ ബ​ന്ധ​ന വ​ള്ളം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു ആ​ല​പ്പാ​ട് സ്വ​ദേ​ശി ലി​ജു മ​രി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കെ ​സി വേ​ണു​ഗോ​പാ​ൽ എം​പി മു​ഖ്യ​മ​ന്ത്രി​യോ​ടാ​വ​ശ്യ​പ്പെ​ട്ടു. മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ബോ​ട്ടി​നു ഏ​താ​നം മീ​റ്റ​റു​ക​ൾ അ​ക​ലെ​യാ​ണ് ലി​ജു ഉ​ൾ​പ്പെ​ടെ​യു​ള്ള തൊഴി​ലാ​ളി​ക​ൾ മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന വ​ള്ളം എ​ൻ​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. എ​ന്നാ​ൽ മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്‌​മെന്‍റിനെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ എ​ത്താ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​ർ ക​ട​ലി​ൽ ചാ​ടി നീ​ന്തി ര​ക്ഷ​പെ​ടാ​ൻ ശ്ര​മം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു മ​രി​ച്ച​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ബോ​ട്ട് എ​ത്താ​ൻ വൈ​കി​യെ​ന്നു ആ​രോ​പ​ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യം അ​ന്വേ​ഷി​ക്ക​ണം. ര​ക്ഷ​പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടും അ​പ​ക​ട​ത്തി​ൽ ലി​ജു മ​ര​ണ​മ​ട​യു​ക​യും മൂ​ന്നു തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മ​ര​ണ​മ​ട​ഞ്ഞ ലി​ജു​വി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്തി​ര ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും എം ​പി മു​ഖ്യ​മ​ന്ത്രി​യോ​ടാ​വ​ശ്യ​പ്പെ​ട്ടു.

Read More