നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; പാ​ലാ​യു​ടെ അ​ങ്ക​ത്ത​ട്ടി​ൽ മാ​ണി-​ജോ​സ്-​ഷോ​ണ്‍ പോ​രാ​ട്ടം?

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം മാ​ണി സി. ​കാ​പ്പ​നും ജോ​സ്. കെ.​മാ​ണി​യും ഷോ​ണ്‍ ജോ​ര്‍​ജും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​നു വേ​ദി​യാ​യേ​ക്കും. സി​റ്റിം​ഗ് എം​എ​ല്‍​എ മാ​ണി സി. ​കാ​പ്പ​ന്‍ താ​ന്‍ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്നും പ്ര​ചാ​ര​ണം തു​ട​ങ്ങി​യെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. യു​ഡി​എ​ഫി​ലേ​ക്ക് ആ​രു വ​ന്നാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്നും പാ​ലാ സീ​റ്റ് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്നും കാ​പ്പ​ന്‍ പ​റ​ഞ്ഞി​രു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പും തു​ട​ര്‍​ന്ന് പാ​ലാ മു​നി​സി​പ്പാ​ലി​റ്റി​യി​ല​ട​ക്കം ഭ​ര​ണം യു​ഡി​എ​ഫി​നു ല​ഭി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ണാ​യ​ക നീ​ക്ക​ങ്ങ​ളി​ലും മാ​ണി സി. ​കാ​പ്പ​ന്‍ സ​ജീ​വ​മാ​യി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി​യും പാ​ലാ​യി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നു​ള്ള സൂ​ച​ന ന​ല്‍​കി​യി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം 13 സീ​റ്റി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നും സീ​റ്റു വ​ച്ചു​മാ​റ്റ​വും മ​റ്റും ഇ​പ്പോ​ള്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ജോ​സ് കെ. ​മാ​ണി ന​ൽ​കു​ന്ന സൂ​ച​ന. മ​ത്സ​രി​ക്കു​മെ​ന്നു​ള്ള സൂ​ച​ന​യി​ല്‍ ജോ​സ് കെ. ​മാ​ണി മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ള്ളി​ക​ളി​ല്‍ ന​ട​ന്ന…

Read More

മ​ക​ര​വി​ള​ക്കി​ന് 900 കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് പ​മ്പ​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​ന് 900 ബ​സു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ആ​വ​ശ്യ​മെ​ങ്കി​ല്‍ നൂ​റു ബ​സു​ക​ള്‍ കൂ​ടി അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പ​മ്പ​യി​ല്‍ ന​ട​ത്തി​യ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​ന​നു​സ​രി​ച്ച് പ​മ്പ ഹി​ല്‍​ടോ​പ്പി​ല്‍ പാ​ര്‍​ക്കിം​ഗി​നു കൂ​ടു​ത​ല്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തും. പ​രാ​തി​ക​ള്‍ കു​റ​ഞ്ഞ ഒ​രു സീ​സ​ണാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തേ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ സേ​വ​ന​ങ്ങ​ളി​ല്‍ സം​തൃ​പ്ത​രാ​ണ് അ​യ്യ​പ്പ​ന്മാ​രെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. മി​ക​ച്ച രീ​തി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ ന​ട​ക്കു​ന്ന​ത് നേ​രി​ല്‍ ക​ണ്ട് ബോ​ധ്യ​പ്പെ​ട്ട​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത്ത​വ​ണ റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​ഞ്ഞു​വെ​ന്ന​തും ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ കൂ​ടു​ത​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ അ​ടു​ത്ത സീ​സ​ണി​ല്‍ ഒ​രു​ക്കും. പ​മ്പ ശ്രീ​രാ​മ സാ​കേ​തം ഹാ​ളി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ ഗ​താ​ഗ​ത വ​കു​പ്പ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ പ്ര​മോ​ദ് ശ​ങ്ക​ർ, സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​രു​ണ്‍ എ​സ്.…

Read More

വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​യാ​ൾ; രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ​ന്നു​പോ​കു​ന്ന യു​വാ​വി​നെ വ​ല​യി​ലാ​ക്കി എ​ക്സൈ​സ്

കോ​ട്ട​യം: ഒ​ന്നേ​കാ​ല്‍ കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് കോ​ട്ട​യം എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി. പു​ല്ല​രി​ക്കു​ന്ന് സ്വ​ദേ​ശി അ​മ​ല്‍ വി​ന​യ​ച​ന്ദ്ര​ന്‍ (25) ആണ് അ​റ​സ്റ്റിലായത്. ക്രി​സ്മ​സ്- ന്യൂ ​ഇ​യ​ര്‍ സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ലെ ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യി​ല്‍ കോ​ട്ട​യം മ​ര്യാ​തു​രു​ത്ത് ഭാ​ഗ​ത്തു​നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ന​ഗ​ര​ത്തി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും യു​വാ​ക്ക​ള്‍ക്കും ഇ​യാ​ള്‍ ക​ഞ്ചാ​വ് ന​ല്‍കി​യി​രു​ന്ന​താ​യി നേ​ര​ത്തേ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നാ​യി ഇ​യാ​ള്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ന​ഗ​ര​പ​രി​സ​ര​ങ്ങ​ളി​ലെ​ത്തു​ക പ​തി​വാ​യി​രു​ന്നു​വെ​ന്നും എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​ജി. രാ​ജേ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍സ്പെ​ക്‌​ട​ര്‍മാ​രാ​യ അ​രു​ണ്‍ സി. ​ദാ​സ്, ഹ​രി​ഹ​ര​ന്‍ പോ​റ്റി, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍മാ​രാ​യ കെ.​ജി. ജോ​സ​ഫ്, കെ. ​അ​ഫ്‌​സ​ല്‍, കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പ്ര​വീ​ണ്‍ ശി​വാ​ന​ന്ദ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍മാ​രാ​യ എം.​ജി. പ്ര​ദീ​പ്, ശ്യാം ​ശ​ശി​ധ​ര​ന്‍, ഒ.​എ. അ​രു​ണ്‍ലാ​ല്‍, അ​ജു ജോ​സ​ഫ്, വ​നി​താ സി​വി​ല്‍ എ​ക്സൈ​സ്…

Read More

മി​ല്ലു​കാ​രു​ടെ ചൂ​ഷ​ണം: നെ​ല്‍​ക​ര്‍​ഷ​ക​ര്‍​ക്ക് നി​ര​ത്താ​നു​ള്ള​ത് ന​ഷ്ട​ക്കൊ​യ്ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ

കോ​ട്ട​യം: മി​ല്ലു​കാ​രു​ടെ ചൂ​ഷ​ണം ഒ​ഴി​വാ​ക്കി നെ​ല്ല് നേ​രി​ട്ടു സം​ഭ​രി​ക്കാ​നു​ള്ള സ​പ്ലൈ​കോ​യു​ടെ നീ​ക്കം പാ​ളു​ന്നു. ഈ​ര്‍​പ്പം ഒ​ഴി​വാ​ക്കാ​ന്‍ നെ​ല്ല് ഉ​ണ​ക്കി​യെ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം നി​ല​വി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കി​ല്ല. മെ​തി​ച്ചു​കൂ​ട്ടി​യ നെ​ല്ല് പാ​ട​ങ്ങ​ളി​ല്‍ ടാ​ര്‍​പോ​ളി​നി​ല്‍ നി​ര​ത്തി​യാ​ണ് ക​ര്‍​ഷ​ക​ര്‍ ഉ​ണ​ക്കു​ന്ന​ത്. കൊ​ടും​വേ​ന​ലി​ല്‍ ദി​വ​സം ഒ​ന്നി​ലേ​റെ ത​വ​ണ നെ​ല്ല് ചി​ക്കി​നി​ര​ത്തു​ക പ്രാ​യോ​ഗി​ക​മ​ല്ല. ഹെ​ക്ട​ര്‍ ക​ണ​ക്കി​ന് വ​രു​ന്ന സ്ഥ​ല​ത്തെ നെ​ല്ല് പാ​ട​ങ്ങ​ളി​ലോ ബ​ണ്ടു​ക​ളി​ലോ നി​ര​ത്തി ഉ​ണ​ക്കു​ന്ന​തും സാ​ധ്യ​മ​ല്ല. നെ​ല്ല് ഏ​റ്റെ​ടു​ത്ത് പ​തി​രു വേ​ര്‍​തി​രി​ച്ച് ഉ​ണ​ക്കി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ ഗോ​ഡൗ​ണു​ക​ളി​ല്‍ സം​ഭ​രി​ക്കാ​നു​ള്ള ബ​ദ​ല്‍ പ​ദ്ധ​തി​യെ​പ്പ​റ്റി​യാ​ണ് സ​പ്ലൈ​കോ ക​ഴി​ഞ്ഞ ദി​വ​സം ച​ര്‍​ച്ച ചെ​യ്ത​ത്. സം​ഭ​ര​ണം നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വേ​ന​ല്‍​മ​ഴ​യു​ണ്ടാ​യാ​ല്‍ നെ​ല്ല് ഉ​ണ​ക്കാ​നും സൂ​ക്ഷി​ക്കാ​നു​മു​ള്ള സം​വി​ധാ​നം നി​ല​വി​ലി​ല്ല. നെ​ല്ല് കു​ത്തി അ​രി​യാ​ക്കു​ന്ന​തി​ന് എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള മി​ല്ലു​ക​ളെ​യാ​ണ് സം​ഭ​ര​ണ​ത്തി​നാ​യി സ​പ്ലൈ​കോ ചു​മ​ത​ല​പ്പെ​ടു​ത്താ​റു​ള്ള​ത്. നൂ​റ് കി​ലോ നെ​ല്ല് കു​ത്തി​യാ​ല്‍ 68 കി​ലോ അ​രി ല​ഭി​ക്ക​ണ​മെ​ന്നാ​ണ് മി​ല്ലു​കാ​രു​ടെ ക​ണ​ക്ക്. പ​തി​രി​ന്‍റെ പേ​രി​ല്‍ ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് പ​ര​മാ​വ​ധി…

Read More

കോ​ട്ട​യ​ത്ത് എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ സം​ഭ​വം; പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ട്ട​യം: എം​ഡി​എം​എ​യു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ല്‍ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി. കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി ര​ഞ്ജി​ത്ത് ത​മ്പി (32), അ​യ്മ​നം സ്വ​ദേ​ശി ജ​യ​രാ​ജ്, അസം സ്വ​ദേ​ശി ആ​മി​ര്‍ ഹു​സൈ​ന്‍ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഘം ആ​രു​ടെ പ​ക്ക​ല്‍ നിന്നാ​ണ് ല​ഹ​രിവസ്തുക്കൾ വാ​ങ്ങി​യ​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഇ​വ​രെ വേ​ളൂ​ര്‍ ക​ള​പ്പു​ര​യ്ക്ക​ല്‍ ഭാ​ഗ​ത്തുനി​ന്നാ​ണ് 6.35 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്. ര​ഞ്ജി​ത്തി​ന്‍റെ പേ​രി​ല്‍ കു​മ​ര​കം, ഗാ​ന്ധി​ന​ഗ​ര്‍, കോ​ട്ട​യം വെ​സ്റ്റ് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു ക ളു​ണ്ട്. ജ​യ​രാ​ജിന്‍റെ പേ​രി​ല്‍ ഗാ​ന്ധി​ന​ഗ​ര്‍, കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കേ​സു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ദേ​വ​ലോ​കം കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന​യി​ല്‍ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍; കാ​തോ​ലി​ക്കാ ബാ​വ​യെ സ​ന്ദ​ര്‍​ശി​ച്ചു

കോ​ട്ട​യം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ​യെ സ​ന്ദ​ര്‍​ശി​ച്ചു. ഇ​ന്നു രാ​വി​ലെ 9.15നു ​കോ​ട്ട​യം ദേ​വ​ലോ​കം കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന​യി​ല്‍ എ​ത്തി​യാ​ണു സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. കൂ​ടി​ക്കാ​ഴ്ച അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നു. ക്രി​സ്മ​സ് ആ​രാ​ധ​ന​യ്ക്കി​ടെ മ​ഹാ​രാ​ഷ്ട്രയി​ല്‍ സി​എ​സ്‌​ഐ പു​രോ​ഹി​ത​നെ അ​റ​സ്റ്റ് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ കാ​തോ​ലി​ക്കാ ബാ​വാ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​വി​ലെ മ​ന്നം ജ​യ​ന്തി​യോ​ടു​ബ​ന്ധി​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പെ​രു​ന്ന എ​ന്‍ എ​സ് എ​സ് ആ​സ്ഥാ​ന​ത്ത് എ​ത്തി സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Read More

സീ​രി​യ​ൽ ന​ട​ൻ സി​ദ്ധാ​ർ​ഥ് പ്ര​ഭു ഓ​ടി​ച്ച കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​ൻ മ​രി​ച്ചു

ചി​​ങ്ങ​​വ​​നം: സീ​​രി​​യ​​ൽ ന​​ട​​ൻ ഓ​​ടി​​ച്ച കാ​​റി​​ടി​​ച്ച് പ​​രി​​ക്കേ​​റ്റ ലോ​​ട്ട​​റി വി​​ൽ​​പ​​ന​​ക്കാ​​ര​​ൻ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ മ​​രി​​ച്ചു. ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി ത​ങ്ക​രാ​​ജ് ആ​​ണ് മ​​രി​​ച്ച​​ത്. ഒ​​രാ​​ഴ്ച മു​​ൻ​​പ് നാ​​ട്ട​​കം കോ​​ള​​ജ് ജം​​ഗ്ഷ​​ന് സ​​മീ​​പം എം​സി റോ​​ഡി​​ലാ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്. ഉ​​പ്പും മു​​ള​​കും താ​​രം സി​​ദ്ധാ​​ർ​​ഥ് പ്ര​​ഭു ഓ​​ടി​​ച്ച കാ​​റാ​​ണ് അ​​പ​​ക​​ട​​ത്തി​​നി​​ട​​യാ​​ക്കി​​യ​​ത്. സം​​ഭ​​വ​​ത്തെ​ത്തു​​ട​​ർ​​ന്ന് നാ​​ട്ടു​​കാ​​ർ ന​​ട​​നെ പോ​​ലീ​​സി​​ൽ ഏ​​ൽ​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്ക് മാ​​റ്റി.

Read More

നിരങ്ങിനിരങ്ങി കെഎസ്ആർടിസി; 15 വ​ര്‍​ഷ​ത്തി​ലേറെ പ​ഴക്കമുള്ള 1261 ബസ്

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് എ​ട്ട​ര പ​തി​റ്റാ​ണ്ടിന്‍റെ ട്രാ​ക്ക് റി​ക്കാ​ര്‍​ഡു​ള്ള കെഎ​സ്ആ​ര്‍​ടി​സി​യു​ടെ കി​ത​പ്പ് ഉ​ട​നെ​യൊ​ന്നും തീ​രി​ല്ല. കാ​ല​പ്പ​ഴ​ക്കംച്ചെന്ന അ​ണ്‍​ഫി​റ്റ് ബ​സു​ക​ളി​ലാ​ണ് ആ​ന​ത്ത​ല​യെ​ടു​പ്പോ​ടെ സ​ര്‍​വീ​സ്. ആ​കെ 4,717 ബ​സു​ക​ളു​ള്ള​തി​ല്‍ 1261 എ​ണ്ണ​വും പ​തി​ന​ഞ്ച് വ​ര്‍​ഷ​ത്തി​നു മു​ക​ളി​ല്‍ പ​ഴ​ഞ്ച​നാ​ണ്. ഓ​ടി പ​ഴ​ഞ്ച​നാ​യ ഈ ​ബ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കേ​ണ്ട കാ​ലം ക​ഴി​ഞ്ഞു. അ​ഞ്ചു വ​ര്‍​ഷം സൂ​പ്പ​ര്‍ ഫാ​സ്റ്റാ​യും എ​ട്ടു വ​ര്‍​ഷ​ത്തോ​ളം ഫാ​സ്റ്റ് പാ​സ​ഞ്ച​റു​മാ​യി ഓ​ടി​യ​ശേ​ഷം വേ​ണ്ട​ത്ര അ​റ്റു​കു​റ്റ​പ്പ​ണി​യോ ഫി​റ്റ്ന​സോ ഇ​ല്ലാ​തെ ഇ​വ കി​ത​പ്പോ​ടെ ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സി​ലാ​ണ്. കോ​ട്ട​യം​-കു​മ​ളി, കോ​ട്ട​യം​-ക​ട്ട​പ്പ​ന, ക​ട്ട​പ്പ​ന​-ച​ങ്ങ​നാ​ശേ​രി ഉ​ള്‍​പ്പെ​ടെ ദി​വ​സം 400 കി​ലോമീറ്റർ വ​രെ ഇ​വ ഓ​ടി​ക്കു​ന്നു. ഒ​ന്‍​പ​ത് വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ പ​ഴ​ക്ക​മു​ള്ള ആ​കെ ബ​സു​ക​ള്‍ 673 എ​ണ്ണം മാ​ത്രം. ഒ​ന്‍​പ​ത് വ​ര്‍​ഷം മു​ത​ല്‍ പ​ത്തു വ​ര്‍​ഷം വ​രെ പ​ഴ​കി​യ​വ 857 എ​ണ്ണം. 698 ബ​സു​ക​ളു​ടെ പ​ഴ​ക്കം പ​തി​നാ​ലി​നും പ​തി​ന​ഞ്ചി​നുമിടയിലാണ്. 12 മു​ത​ല്‍ 13 വ​രെ വ​ര്‍​ഷം പ​ഴ​കി​യ 519 ബ​സു​ക​ള്‍. 13…

Read More

ട്രെ​യി​നി​ൽ സ്ഥി​ര​മാ​യി മോ​ഷ​ണം ന​ട​ത്തു​ന്ന​യാ​ൾ വെ​ള്ളൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി; മോ​ഷ്ടി​ച്ച ബാ​ഗും പ​ണം ഉ​ട​മ​യ്ക്ക് ന​ൽ​കി

വൈ​ക്കം: ട്രെ​യി​നി​ൽ സ്ഥി​ര​മാ​യി മോ​ഷ​ണം ന​ട​ത്തു​ന്ന​യാ​ൾ വെ​ള്ളൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​ര​മ​ന ചെ​റു​കാ​ട് ശ​ര​ത് ഭ​വ​നി​ൽ മു​രു​ക​നാ(57)​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളൂ​ർ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ഴി​ഞ്ഞ രാ​ത്രി സം​ശ​യം തോ​ന്നി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​യാ​ൾ ട്രെ​യി​നി​ൽ മോ​ഷ​ണം ന​ട​ത്തി​യ ബാ​ഗ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ ഫോ​ണും പ​ണ​വും ക​ണ്ടെ​ത്തി. ഫോ​ണി​ന്‍റെ ഉ​ട​മ​യു​മാ​യി പോ​ലീ​സ് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ബാ​ഗ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത​റി​ഞ്ഞ​ത്. 8000 രൂ​പ​യും ഫോ​ണും മ​റ്റ് സാ​ധ​ന​ങ്ങ​ളും ബാ​ഗി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി ഉ​ട​മ പ​റ​ഞ്ഞെ​ങ്കി​ലും ഫോ​ണും 4000ത്തോ​ളം രൂ​പ​യു​മാ​ണ് മോ​ഷ്‌​ടാ​വി​ൽ​നി​ന്ന് ക​ണ്ടെ​ത്താ​നാ​യ​ത്. മു​രു​ക​നെ റെ​യി​ൽ​വേ പോ​ലീ​സി​ന് കൈ​മാ​റി. ഇ​യാ​ൾ ട്രെ​യി​നി​ൽ സ്ഥി​രം മോ​ഷ​ണം ന​ട​ത്തു​ന്ന​യാ​ളാ​ണെ​ന്നു റെ​യി​ൽ​വേ പോ​ലി​സ് പ​റ​ഞ്ഞു.

Read More

ഉ​ത്സ​വ ല​ഹ​രി​യി​ൽ പെ​രു​ന്ന… മ​ന്നം ജ​യ​ന്തി: ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി

ച​ങ്ങ​നാ​ശേ​രി: സ​മു​ദാ​യാ​ചാ​ര്യ​ന്‍ മ​ന്ന​ത്തു​പ​ത്മ​നാ​ഭ​ന്‍റെ 149ാംജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്നും നാ​ളെ​യും ന​ട​ക്കും. ഇ​ന്നു രാ​വി​ലെ അ​ഖി​ല​കേ​ര​ള നാ​യ​ര്‍ പ്ര​തി​നി​ധി​സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് തു​ട​ക്ക​മാ​യ​ത്. എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ സ്വാ​ഗ​ത​വും സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തി. എ​ന്‍​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​എം. ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍​എ​സ്എ​സ് സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ര്‍ കോ​യി​ക്ക​ല്‍ പ്ര​സം​ഗി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സം​ഗീ​ത​ക്ക​ച്ചേ​രി, 6.30ന് ​ച​ല​ച്ചി​ത്ര​താ​രം ആ​ശാ ശ​ര​ത്തും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​സ​ന്ധ്യ. രാ​ത്രി ഒ​മ്പ​തി​ന് മേ​ജ​ര്‍ സെ​റ്റ് ക​ഥ​ക​ളി ന​ള​ച​രി​തം നാ​ലാം​ദി​വ​സം. ജ​യ​ന്തി​ദി​ന​മാ​യ നാ​ളെ രാ​വി​ലെ ഭ​ക്തി​ഗാ​നാ​ലാ​പം. ഏ​ഴു​മു​ത​ല്‍ മ​ന്നം സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന. വേ​ദി​യി​ല്‍ ഏ​ഴു​മു​ത​ല്‍ വെ​ട്ടി​ക്ക​വ​ല കെ.​എ​ന്‍. ശ​ശി​കു​മാ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ഗ​സ്വ​ര​ക്ക​ച്ചേ​രി. രാ​വി​ലെ 8.30ന് ​സാ​ന്ദ്ര​ന​ന്ദ​ല​യം. 11ന് ​ന​ട​ക്കു​ന്ന മ​ന്നം​ജ​യ​ന്തി​സ​മ്മേ​ള​നം എം​ജി സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍​വൈ​സ് ചാ​ന്‍​സി​ല​റും ദേ​ശീ​യ​ന്യൂ​ന​പ​ക്ഷ​ക​മ്മീ​ഷ​നം​ഗ​വു​മാ​യ ഡോ.​സി​റി​യ​ക് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ന്‍​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​എം. ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ന്‍​എ​സ്എ​സ്…

Read More