കോട്ടയം നഗരത്തിലെ ഓട്ടോ സമരം തുടരുന്നു ; കളക്‌‌ടർ അയയുന്നില്ല; ഡ്രൈവർമാർ പ്രതിരോധത്തിൽ; ഉപവാസസമരം 14ന്  

കോ​ട്ട​യം: നി​ല​പാ​ട് മ​യ​പ്പെ​ടു​ത്താ​തെ ക​ള​ക്ട​ർ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​തോ​ടെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ പ്ര​തി​രോ​ധ​ത്തി​ൽ. മീ​റ്റ​ർ ഘ​ടി​പ്പി​ക്കു​വാ​ൻ സാ​വ​കാ​ശം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ സ​മ​രം തീ​ർ​ത്ത് ഓ​ട്ടോ​റി​ക്ഷ​ക​ൾ ഇ​ന്നു മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങു​മെ​ന്നാ​ണു ഇ​ന്ന​ലെ വ​രെ ഡ്രൈ​വ​ർ​മാ​ർ പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ മീ​റ്റ​ർ ഘ​ടി​പ്പി​ക്കാ​തെ മാ​ർ​ഗ​മി​ല്ലെ​ന്നു ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു ച​ർ​ച്ച​യി​ൽ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഇ​ന്നും നാ​ളെ​യും ഓ​ട്ടോ​റി​ക്ഷ സ​മ​രം തു​ട​രാ​ൻ യൂ​ണി​യ​ൻ നേ​താ​ക്ക​ൾ തീ​രു​മാ​നി​ച്ചു. വി​വി​ധ യൂ​ണി​യ​നു​ക​ൾ യോ​ഗം ചേ​ർ​ന്നു തു​ട​ർ ന​ട​പ​ടി​ക​ളെ​പ്പ​റ്റി ഇ​ന്നു ച​ർ​ച്ച ന​ട​ത്തും. പ​ണി​മു​ട​ക്ക് തു​ട​ര​ണ​മോ​യെ​ന്നും ഇ​ന്നു തീ​രു​മാ​നം എ​ടു​ക്കും. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​മു​ട​ക്ക് അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്നു. ന​ഗ​ര​ത്തി​ലെ പെ​ർ​മി​റ്റു​ള്ള ഭൂ​രി​ഭാ​ഗം ഓ​ട്ടോ​റി​ക്ഷ​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. പ​ഞ്ചാ​യ​ത്ത് പെ​ർ​മി​റ്റ് ഓ​ട്ടോ​റി​ക്ഷ​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​മു​ണ്ട്. മീ​റ്റ​ർ ഘ​ടി​പ്പി​ച്ചു ഓ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ ഇ​ന്ന​ലെ പ​ല​സ്ഥ​ല​ത്തും ത​ട​ഞ്ഞ​താ​യി ആ​രോ​പ​ണ​മു​ണ്ട്. ക​ഴി​ഞ്ഞ ഏ​താ​നും ദി​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ഓ​ട്ടോ​റി​ക്ഷ സ​മ​രം യാ​ത്ര​ക്കാ​രെ പോ​ലെ ഡ്രൈ​വ​ർ​മാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​യി.…

Read More

കെഎസ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യി​രു​ന്ന ​ഡ്രൈ​വ​ർ കം ​ക​ണ്ട​ക്‌‌ടർ  സം​വി​ധാ​നം അ​ട്ടി​മ​റി​ക്കു​ന്നതായി ആക്ഷേപം

ബെന്നി ചിറയിൽ ച​ങ്ങ​നാ​ശേ​രി: കെഎസ്ആ​ർ​ടി​സി​യി​ൽ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്‌‌ടർ സം​വി​ധാ​നം അ​ട്ടി​മ​റി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം ശ​ക്ത​മാ​കു​ന്നു. ഡ്രൈ​വ​ർ​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്. ദീ​ർ​ഘ​ദൂ​ര രാ​ത്രി​കാ​ല സൂ​പ്പ​ർ ക്ലാ​സ് സ​ർ​വീ​സു​ക​ളി​ൽ ക​ണ്ടക്‌‌ടർ ലൈ​സ​ൻ​സു​ള്ള ര​ണ്ട് ഡ്രൈ​വ​ർ​മാ​രെ അ​യ​ക്കു​ന്ന ഡി​സി സം​വി​ധാ​നം ഇ​ന്ത്യ​യി​ലാ​ക​മാ​നം നേ​ര​ത്തെ ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷം മു​ന്പാ​ണ് കേ​ര​ള​ത്തി​ൽ ഇ​ത് ന​ട​പ്പി​ലാ​ക്കി​യ​ത്. പ​തി​നാ​റും പ​തി​നെ​ട്ടും മ​ണി​ക്കൂ​ർ സ​മ​യം ഒ​രു ഡ്രൈ​വ​ർ തു​ട​ർ​ച്ച​യാ​യി ഡ്യൂ​ട്ടി ചെ​യ്യു​ന്പോ​ൾ അ​യാ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ സം​വി​ധാ​നം കെ​എസ്ആ​ർ​ടി​സി ന​ട​പ്പി​ലാ​ക്കി​യ​ത്. ഇ​ത് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യി​രു​ന്ന​തി​നൊ​പ്പം കോ​ർ​പ്പ​റേ​ഷ​ന് വ​രു​മാ​ന ലാ​ഭ​വും അ​പ​ക​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും സാ​ധി​ച്ചി​രു​ന്നു. മു​ൻ സി​എം​ഡി​മാ​രു​ടെ കാ​ല​ത്ത് ഈ ​സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഈ ​സം​വി​ധാ​നം പി​ന്നോ​ട്ട​ടി​ക്ക​പ്പെ​ട്ട​താ​യി ഡ്രൈ​വ​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ 11 മു​ത​ൽ 15 മ​ണി​ക്കൂ​ർ​വ​രെ തു​ട​ർ​ച്ച​യാ​യി ഒ​രു​വ​ശ​ത്തേ​ക്കും ഇ​ത്ര​യും മ​ണി​ക്കൂ​ർ…

Read More

യഥാർഥ “കനകം’ ..! ജീ​പ്പി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ കു​ഞ്ഞി​ന് ര​ക്ഷ​ക​നാ​യ​ത് ഓ​ട്ടോ ഡ്രൈ​വ​ർ ; ഡ്രൈ​വ​ർ ക​ന​ക​രാ​ജി​ന്‍റെ നന്മ ​വെ​ളി​പ്പെ​ടു​ത്തി പോ​ലീ​സ്

തൊ​ടു​പു​ഴ: ജീ​പ്പി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ കു​ഞ്ഞ് അ​ദ്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ക​ഥ പു​തി​യ വ​ഴി​ത്തി​രി​വി​ൽ. ജീ​പ്പി​ൽ നി​ന്നും വീ​ണ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി ര​ക്ഷ​പെ​ടു​ത്തി​യ​ത് ഓ​ട്ടോ ഡ്രൈ​വ​റാ​ണെ​ന്നാ​ണ് പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നാ​ർ പോ​ലീ​സ് ശേ​ഖ​രി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഓ​ട്ടോ ഡ്രൈ​വ​റി​ന്‍റെ സാ​ന്നി​ധ്യം വ്യ​ക്ത​മാ​യ​ത്. ഇ​തു​വ​രെ വ​നം​വ​കു​പ്പ് ചെ​ക്ക്പോ​സ്റ്റി​ലെ വ​ന​പാ​ല​ക​രാ​ണ് കു​ട്ടി​യെ ര​ക്ഷ​പെ​ടു​ത്തി​യ​തെ​ന്നാ​യി​രു​ന്നു പു​റം ലോ​ക​മ​റി​ഞ്ഞ​ത്. ഇ​തി​ന്‍റെ പേ​രി​ൽ ഇ​വ​ർ ഒ​ട്ടേ​റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ഏ​റ്റു വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഒ​രു വ​യ​സു​കാ​രി​യെ പു​തു ജി​വി​ത​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത് മൂ​ന്നാ​ർ ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന ക​ന​ക​രാ​ജാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​നു രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വ​മു​ണ്ടാ​യ​ത്. പ​ഴ​നി​യി​ൽ നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര​ക്കി​ടെ മൂ​ന്നാ​ർ രാ​ജ​മ​ല ചെ​ക്ക്പോ​സ്റ്റി​നു സ​മീ​പ​ത്തു നി​ന്നാ​ണ് കു​ഞ്ഞ് ജീ​പ്പി​ൽ നി​ന്നും വീ​ണ​ത്. ജീ​പ്പി​ൽ നി​ന്നും കു​ഞ്ഞ് വീ​ണ​ത​റി​യാ​തെ മാ​താ​പി​താ​ക്ക​ൾ യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ നി​ന്നും വീ​ണ കു​ഞ്ഞ് ചെ​ക്ക്പോ​സ്റ്റി​ന​ടു​ത്തേ​ക്ക്…

Read More

‘പോലീസ് ചമഞ്ഞത് മതി, ഇനി കാക്കി യൂണിഫോം വേണ്ട;  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ  സെക്യൂരിറ്റി ജീവനക്കാർക്ക് പൂട്ടിട്ട് എസ്പി   

കോ​ട്ട​യം: പോ​ലീ​സു​കാ​രു​ടേ​തി​നു സ​മാ​ന​മാ​യ യൂ​ണി​ഫോം മാ​റ്റി​യി​ല്ലെ​ങ്കി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്കിട്ട് പ​ണി കി​ട്ടും. പോ​ലീ​സ് ആ​ണെ​ന്ന രീ​തി​യി​ൽ ആശുപത്രിയി ലെത്തുന്ന ആ​ളു​ക​ളെ ചോ​ദ്യം ചെ​യ്യു​ക​യും വി​ര​ട്ടു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഇ​ട​പെ​ട്ട് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നും ജി​ല്ലാ ക​ള​ക്ട​ർ​ക്കും ക​ത്തു നൽകി​യി​രി​ക്കു​ക​യാ​ണ്. പോ​ലീ​സ് ആ​ണെ​ന്നു തോ​ന്നു​ന്ന രീ​തി​യി​ൽ ചോ​ദ്യം ചെ​യ്യ​ലും വി​ര​ട്ട​ലും ന​ട​ത്തി​യാ​ൽ ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​സ്പി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് ക​ത്തു ന​ൽകി​യ​ത്. നി​ര​പ​രാ​ധി​ക​ളും നിരാലംബരുമായ രോഗികളെ യും കൂട്ടിരിപ്പുകാരെയുമൊക്കെ പോ​ലീ​സ് വി​ര​ട്ടു​ന്നു​വെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​പ്പോ​ഴാ​ണ് ഇ​തേ​ക്കു​റി​ച്ച് ജി​ല്ലാ പോ​ലീ​സ് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​പ്പോ​ഴാ​ണു പോ​ലീ​സാ​ണെ​ന്നു തോ​ന്നു​ന്ന രീ​തി​യി​ലു​ള്ള യൂ​ണി​ഫോം ധ​രി​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​ണ് പ​ണി​യൊ​പ്പി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യ​ത്. ആ​ളു​ക​ൾ ക​രു​തു​ന്ന​ത് പോ​ലീ​സ് ആ​ണ് ത​ങ്ങ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്നാ​ണ്. അ​തു​കൊ​ണ്ടാ​ണ് പോ​ലീ​സി​നെ​തി​രേ ജ​ന​ങ്ങ​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പോ​ലീ​സിന്‍റേതു പോ​ലു​ള്ള​തോ, പോ​ലീ​സ് ആ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ക്കു​ന്ന​തോ ആ​യ…

Read More

ഉ​രു​ൾ​പൊ​ട്ട​ലി​ൽ റോ​ഡ് പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​യി​ട്ട് ര​ണ്ടു​മാ​സം; ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ട​മ​ല​ക്കു​ടി​യി​ലെ കു​രു​ന്നു​ക​ൾ എ​ത്തി​യ​ത് എ​ട്ടു​മ​ണി​ക്കൂ​ർ ന​ട​ന്ന്

മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ ന​ട​ക്കു​ന്ന ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ട​മ​ല​ക്കു​ടി​യി​ലെ കു​രു​ന്നു​ക​ൾ എ​ത്തി​യ​ത് എ​ട്ടു​മ​ണി​ക്കൂ​ർ കാ​ട്ടു​പാ​ത​യി​ലൂ​ടെ കാ​ൽ​ന​ട​യാ​യി. കാ​ല​വ​ർ​ഷ​ത്തെ​തു​ട​ർ​ന്നു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ റോ​ഡ് പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​യി​ട്ട് ര​ണ്ടു​മാ​സം പി​ന്നി​ടു​ന്പോ​ഴും തി​രി​ഞ്ഞു​നോ​ക്കാ​ൻ​പോ​ലും ഉ​ദ്യേ​ാഗ​സ്ഥ​ർ ത​യ​റാ​യി​ട്ടി​ല്ല. പ​ത്തു കു​ട്ടി​ക​ളാ​ണ് മൂ​ന്നാ​ർ ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ളി​ൽ ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മൂ​ന്ന് അ​ധ്യാ​പ​ക​രു​മൊ​ത്ത് എ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് കു​ടി​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച ന​ട​ത്തും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ്കൂ​ളി​ലാ​ണ് അ​വ​സാ​നി​ച്ച​ത്. കു​ട, സോ​പ്പ്, പാ​വ നി​ർ​മാ​ണ​ത്തി​ന് പു​റ​മെ വോ​ളി​ബോ​ൾ നെ​റ്റ്, മു​ത്തു കൊ​ണ്ടു​ള്ള ഉ​ത്പ​ന്നം, ലോ​ഹ​ത​കി​ടു​ക​ൾ, മ​ര​ത്തി​ലെ കൊ​ത്തു​പ​ണി​ക​ളും ശാ​സ്ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. ഷിം​ലാ​ൽ, വാ​സു​ദേ​വ​ൻ, വ്യാ​സ് എ​ന്നീ അ​ധ്യാ​പ​ക​ർ​ക്കൊ​പ്പ​മാ​ണ് പ​ത്തു​പേ​ര​ട​ങ്ങു​ന്ന സം​ഘം മൂ​ന്നാ​റി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

 ഹാമർ തലയിൽ വീണു പരിക്കേറ്റ സംഭവം; അണുബാധ വില്ലനാകുന്നു; അഫീലിന്‍റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു

ഗാ​ന്ധി​ന​ഗ​ർ: പാ​ലാ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സം​സ്ഥാ​ന ജൂ​ണി​യ​ർ അത്‌‌ലറ്റി​ക് മീ​റ്റി​നി​ടെ ഹാ​മ​ർ ത​ല​യി​ൽ വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി അ​ഫീ​ൽ ജോ​ണ്‍​സ​ണി​ന്‍റെ (17) ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ മോ​ശ​മാ​കു​ന്നു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ര​ക്ത​സ​മ്മ​ർ​ദ്ദം സാ​ധാ​ര​ണ നി​ല​യി​ലാ​വു​ക​യും, മ​റ്റ് അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​രു​ന്നു​ക​ളു​ടെ സ​ഹാ​യം കൂ​ട​തെ ത​ന്നെ സാ​ധാ​ര​ണ നി​ല​യി​ൽ ആ​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മോ​ശ​മാ​യി. ഇ​തോ​ടെ അ​ഫീ​ലി​നെ ക​ഴി​ഞ്ഞ ദി​വ​സം ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഡ​യാ​ലി​സി​സ് ചെ​യ്തെ​ങ്കി​ലും ആ​രോ​ഗ്യ സ്ഥി​തി​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. അ​തി​നാ​ൽ ഇ​ന്ന് സാ​ധാ​ര​ണ നി​ല​യി​ലു​ള്ള ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ക്കും. അ​തി​നു ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ സി​ആ​ർ​ആ​ർ​ടി (ക​ണ്ടി​ന്യൂ​സ് റീ​ന​ൽ റീ​പ്ലെ​യ്സ്മെ​ന്‍റ് തൊ​റാ​പ്പി) എ​ന്ന ഡ​യാ​ലി​സി​സ്…

Read More

നി​യ​മം ലം​ഘി​ക്കു​ന്ന​വ​രു​ടെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കും;​ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ബദൽ മാർഗം സ്വീകരിക്കുമെന്ന് കളക്‌‌ടർ

കോ​ട്ട​യം: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ ന​ട​ത്തു​ന്ന പ​ണി​മു​ട​ക്കു​മൂ​ലം യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടു നേ​രി​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു.റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻഡ്, തി​രു​ന​ക്ക​ര-നാ​ഗ​ന്പ​ടം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻഡുക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ​ർ​ക്കു​ല​ർ ബ​സ് സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​തി​ന് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​ത് ആ​ലോ​ചി​ക്കും. ഇ-​ഓ​ട്ടോ, ഓ​ണ്‍​ലൈ​ൻ ടാ​ക്സി സ​ർ​വീ​സു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഭാ​ഗ​മാ​യി മാ​റി​യ പ​ഴ​യ നാ​ട്ട​കം, കു​മാ​ര​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​ക​ളി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് ടൗ​ണ്‍ പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​നു​മു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ഓ​ട്ടോ​റി​ക്ഷ​ക​ൾ ഫെ​യ​ർ​മീ​റ്റ​ർ ഇ​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തും മു​ൻ​കൂ​ട്ടി നോ​ട്ടീ​സ് ന​ൽ​കാ​തെ പ​ണി​മു​ട​ക്കു​ന്ന​തും പെ​ർ​മി​റ്റ് വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​ന​മാ​ണ്. പെ​ർ​മി​റ്റ് വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ള​വു ന​ൽ​കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് ക​ഴി​യി​ല്ല. നി​യ​മം ലം​ഘി​ക്കു​ന്ന​വ​രു​ടെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Read More

ഓട്ടോകൾക്ക് മീറ്റർ നിർബന്ധം;   പ്രതിഷേധ മാർച്ച് നടത്തി ഓട്ടോറിക്ഷ ഡ്രൈവർമാർ; തിരുനക്കരയിൽ ഉപവാസ സമരം നടത്തുമെന്ന്  സം​യു​ക്ത​സ​മ​ര സ​മി​തി

കോ​ട്ട​യം: മീ​റ്റ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യ​ത്തെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ ക​ള​ക്്ടറേ​റ്റി​ൽ നി​ന്ന് തി​രു​ന​ക്ക​ര​യി​ലേ​ക്കു പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി. ഇ​ന്നു രാ​വി​ലെ ന​ട​ത്തി​യ പ്ര​തി​ഷേ​ധ റാ​ലി​യി​ൽ നി​ര​വ​ധി ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ പ​ങ്കെ​ടു​ത്തു. 14നു ​രാ​വി​ലെ 10മു​ത​ൽ 15നു ​രാ​ത്രി എ​ട്ടു​വ​രെ തി​രു​ന​ക്ക​ര പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മൈ​താ​ന​ത്ത് ഉ​പ​വാ​സ സ​മ​രം ന​ട​ത്താ​നും സം​യു​ക്ത​സ​മ​ര സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​മു​ട​ക്ക് ഇ​ന്നും തു​ട​രു​ക​യാ​ണ്. ഇ​തോ​ടെ പ​ണി​മു​ട​ക്ക് മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്നു. ന​ഗ​ര​ത്തി​ലെ പെ​ർ​മി​റ്റു​ള്ള ഭൂ​രി​ഭാ​ഗം ഓ​ട്ടോ​റി​ക്ഷ​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. പ​ഞ്ചാ​യ​ത്ത് പെ​ർ​മി​റ്റു​ക​ളുള്ള ഓ​ട്ടോ​റി​ക്ഷ​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​മു​ണ്ട്. പ​ണി​മു​ട​ക്കു മൂ​ലം നി​ര​വ​ധി​യാ​ളു​ക​ളാ​ണു ബു​ദ്ധി​മു​ട്ടു​ന്ന​ത്. കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലു​മെ​ത്തി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന​വ​രാ​ണ് ഏ​റെ വ​ല​യു​ന്ന​ത്.സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ​ക്ക് ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കു പ​ക​രം മ​റ്റു സ​മാ​ന്ത​ര വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്. ഇ​ന്ന​ലെ ന​ഗ​ര​ത്തി​ലെ ചി​ല​യി​ട​ങ്ങി​ൽ…

Read More

ഹൈൽമെറ്റില്ലാതെ പായും, പോലീസിനെ കണ്ടാൽ പാർക്കിംഗ് ചെയ്തിരിക്കുന്ന ബൈക്കിൽ നിന്ന് ഹെൽമെറ്റ് മോഷ്ടിക്കും;  കിടങ്ങൂരിൽ ഹെൽമെറ്റ് മോഷണം പതിവാകുന്നതായി പരാതി

കോ​ട്ട​യം: രാ​ത്രി​യി​ലെ ബൈ​ക്ക് യാ​ത്ര​ക്കാ​ർ ശ്രദ്ധിക്കണം. ഹെ​ൽ​മറ്റ് മോ​ഷ്‌‌ടാ​ക്ക​ൾ കി​ട​ങ്ങൂ​രി​ലു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ഹൈ​വേ പോ​ലീ​സ് നോ​ക്കി നി​ല്ക്കേ​യാ​ണ് ഹെ​ൽ​മ​റ്റ് മോ​ഷ​ണം ന​ട​ന്ന​ത്. ചൊ​വ്വാഴ്ച രാ​ത്രി​യി​ൽ 12നു ​കി​ട​ങ്ങൂ​ർ ക​വ​ല​യി​ലെ ബ​സ് ബേ​യ്ക്കു സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക്ക​ട​യ്ക്കു മു​ന്നി​ൽ നി​ന്നു​മാ​ണ് ഹെ​ൽ​മ​റ്റ് മോ​ഷ​ണം പോ​യ​ത്. പാ​ലാ ഭാ​ഗ​ത്തേ​ക്കു ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്നു യാ​ത്ര​ക്കാ​ര​ൻ. ത​ട്ടു​ക​ട​യ്ക്കു സ​മീ​പ​ത്ത് ഒ​രു ബൈ​ക്ക് ഇ​രി​ക്കു​ന്ന​തി​നോ​ടു ചേ​ർ​ന്ന് ത​ന്‍റെ ബൈ​ക്ക് വ​ച്ച​ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി ത​ട്ടു​ക​ട​യി​ൽ ക​യ​റി. ഇ​തേ സ​മ​യം ത​ട്ടു​ക​ട​യി​ൽ കു​റ​ച്ചു​പേ​ർ ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം പ​ണം ന​ല്കി പോ​കു​ക​യും ചെ​യ് തു. പാ​ലാ​യി​ലേ​ക്ക് അ​നു​വ​ദി​ച്ച പു​തി​യ ഹൈ​വേ പോ​ലീ​സിന്‍റെ വാ​ഹ​ന​വും ത​ട്ടു​ക​ട​യ്ക്കു മു​ന്നി​ലെ​ത്തി നി​ർ​ത്തി. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ട​യി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​ട​യു​ടെ ഉ​ള്ളി​ലേ​ക്കു ക​യ​റു​ക​യും ചെ​യ്തു. അ​ല്പ സ​മ​യ​ത്തി​നു​ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ച്ചു ക​ഴി​ഞ്ഞ യു​വാ​വ് തി​രി​കെ മ​ട​ങ്ങു​ന്ന​തി​നാ​യി ബൈ​ക്കി​നു…

Read More

 സ്നേഹിക്കുന്ന പെണ്ണിനെ ശല്യം ചെയ്ത യുവാവുമായി വാക്കുതർക്കം;  ചോദ്യം  ചെയ്ത യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തി പരിക്കേല്പ്പിച്ചു:  കാരാപ്പുഴയിൽ നടന്ന സംഭവമിങ്ങനെ…

കോ​ട്ട​യം: യു​വാ​വി​നെ വീ​ട്ടി​ൽനി​ന്ന് വി​ളി​ച്ചി​റ​ക്കി കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​രാ​പ്പു​ഴ പ​യ്യം​പ​ള്ളി​ച്ചി​റ​യി​ൽ സു​ജി​ത്തി (22) നാ​ണ് കു​ത്തേ​റ്റ​ത്. ഇ​ട​തു നെ​ഞ്ചി​ൽ കു​ത്തേ​റ്റ സു​ജി​ത് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ.് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി സു​ജി​ത് ക​ഴി​ഞ്ഞ ദി​വ​സം വ​ഴ​ക്കു​ണ്ടാ​ക്കിയി​രു​ന്നു. സു​ജി​ത് സ്നേ​ഹി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി ശ​ല്യം ചെ​യ്ത​തി​നെ ചൊ​ല്ലി​യാ​ണ് ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യ​ത്. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് കു​ത്തു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് വെ​സ്റ്റ് എ​സ്ഐ ടി. ​ശ്രീ​ജി​ത്ത് പ​റ​ഞ്ഞു.

Read More