എ​റ​ണാ​കു​ളം-​വേ​ളാ​ങ്ക​ണ്ണി റൂ​ട്ടി​ൽ പു​തി​യ ട്രെ​യി​ൻ നാ​ളെ മു​ത​ൽ; സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത നി​ര​ക്കി​ൽ നി​ന്നൊ​രാ​ശ്വാ​സ​മെ​ന്ന് യാ​ത്ര​ക്കാ​ർ

പ​ര​വൂ​ർ: വേ​ളാ​ങ്ക​ണ്ണി തീ​ർ​ഥാ​ട​ക​ർ​ക്കും ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും ആ​ശ്വാ​സ​മാ​യി എ​റ​ണാ​കു​ളം-വേ​ളാ​ങ്ക​ണ്ണി പു​തി​യ എ​ക്സ്പ്ര​സ് സ​ർ​വീ​സ് നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കു​ന്നു. പു​തി​യ റൂ​ട്ടി​ലും സ​മ​യ​ക്ര​മ​ത്തി​ലും ഓ​ടു​ന്ന ഈ ​ട്രെ​യി​ൻ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ നി​ന്ന് ത​ഞ്ചാ​വൂ​രി​ലേ​ക്കു​ള്ള ആ​ദ്യ സ​ർ​വീ​സ് കൂ​ടി​യാ​ണ്. നി​ല​വി​ൽ ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ എ​റ​ണാ​കു​ള​ത്ത് നി​ന്ന് വേ​ളാ​ങ്ക​ണ്ണി​ക്ക് സ​ർ​വീ​സു​ണ്ടെ​ങ്കി​ലും പു​തി​യ ട്രെ​യി​ൻ വ​രു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ങ്ങും.ബു​ധ​ൻ രാ​ത്രി 11.50-ന് ​എ​റ​ണാ​കു​ള​ത്ത് നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ വ്യാ​ഴം പു​ല​ർ​ച്ചെ മൂ​ന്നി​ന കൊ​ല്ല​ത്തെ​ത്തും. തു​ട​ർ​ന്ന് കു​ണ്ട​റ (3.28), കൊ​ട്ടാ​ര​ക്ക​ര (3.38), പു​ന​ലൂ​ർ (4.20), തെ​ന്മ​ല (5.18), ചെ​ങ്കോ​ട്ട (7.05), തെ​ങ്കാ​ശി (7.28) എ​ന്നി​വി​ട​ങ്ങ​ൾ ക​ട​ന്ന് രാ​വി​ലെ 11ന് ​മ​ധു​ര​യി​ലെ​ത്തും. ഉ​ച്ച​യ്ക്ക് 1.35-ന് ​തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലും 2.33-ന് ​ത​ഞ്ചാ​വൂ​രി​ലു​മെ​ത്തു​ന്ന ട്രെ​യി​ൻ വൈ​കു​ന്നേ​രം 5.35-നാ​ണ് വേ​ളാ​ങ്ക​ണ്ണി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ക. പു​ന​ലൂ​ർ-​ചെ​ങ്കോ​ട്ട വ​ഴി രാ​വി​ലെ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഈ ​സ​ർ​വീ​സ് വ​ലി​യ അ​നു​ഗ്ര​ഹ​മാ​കും.…

Read More

ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന് രാ​ജ്യ​വ്യാ​പ​ക ബോ​ധ​വ​ത്കര​ണ​വു​മാ​യി ആ​ർ​ബി​ഐ

പ​ര​വൂ​ർ: ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പു​തി​യ രാ​ജ്യ​വ്യാ​പ​ക ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്നു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളെ, പ്ര​ത്യേ​കി​ച്ച് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ർ​ധ​ന​ഗ​ര​ങ്ങ​ളി​ലും ഉ​ള്ള​വ​രെ ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക വ​ഞ്ച​ന​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. 2026 മാ​ർ​ച്ച് ഒ​മ്പ​ത് മു​ത​ൽ 13 വ​രെ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് അ​വ​ബോ​ധ വാ​രം റി​സ​ർ​വ് ബാ​ങ്ക് ആച​രി​ച്ചി​രു​ന്നു. ഇ​തി​ന് അ​നു​ബ​ന്ധ​മാ​യാ​ണ് ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. “തോ​ഡാ ധ്യാ​ൻ സേ” ​എ​ന്ന പേ​രി​ൽ ആ​രം​ഭി​ക്കു​ന്ന മ​ൾ​ട്ടി​മീ​ഡി​യ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട ജാ​ഗ്ര​ത​യെ​ക്കു​റി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളെ ഓ​ർ​മ​പ്പെ​ടു​ത്തും. വ​ഞ്ച​നാ​പ​ര​മാ​യ ലി​ങ്കു​ക​ൾ ഒ​ഴി​വാ​ക്കു​ക, വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, പ​ണ​മ​ട​യ്ക്കു​ന്ന​തി​ന് മു​ൻ​പ് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക എ​ന്നി​വ​യി​ലാ​ണ് ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ൽ പ്ര​ധാ​ന​മാ​യും ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്. ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്വാ​സം നി​ല​നി​ർ​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും, ഇ​തി​നാ​യി ബാ​ങ്കു​ക​ളും പേ​യ്‌​മെ​ന്‍റ് ക​മ്പ​നി​ക​ളും…

Read More

പ​യ്യ​ന്നൂ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പുചി​ത്രം മാ​റു​ന്നു; വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന് യു​ഡി​എ​ഫ് പി​ന്തു​ണ‍?

പ​യ്യ​ന്നൂ​ര്‍: വേ​ന​ല്‍​ച്ചൂ​ടി​നെ വെ​ല്ലു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക് പ​യ്യ​ന്നൂ​ര്‍. സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യ ടി.​ഐ. മ​ധു​സൂ​ദ​ന​നെ​തി​രെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന വി. ​കു​ഞ്ഞി​കൃ​ഷ്ണ​നു യു​ഡി​എ​ഫ് പി​ന്തു​ണ. ഇ​തോ​ടെ പ​യ്യ​ന്നൂ​ര്‍ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പുചൂ​ടി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. യു​ഡി​എ​ഫി​ന്‍റെ സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​യി​ല്‍ പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ലം ആ​ര്‍​എ​സ്പി​ക്ക് ന​ല്‍​കാ​ന്‍ ധാ​ര​ണ​യാ​യെ​ന്നും ആ​ര്‍​എ​സ്പി കു​ഞ്ഞി​കൃ​ഷ്ണ​നെ പി​ന്തു​ണ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യു​മാ​ണ് സൂ​ച​ന. ഇ​തോ​ടെ ത​ത്വ​ത്തി​ല്‍ യു​ഡി​എ​ഫ് പി​ന്തു​ണ കു​ഞ്ഞി​കൃ​ഷ്ണ​നാ​കു​ന്ന​തോ​ടെ​യാ​ണ് പ​യ്യ​ന്നൂ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം ചൂ​ടു​പി​ടി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ ഈ​ടു​വെ​പ്പു​ക​ളു​ള്ള മ​ണ്ണ് ആ​ര്‍​എ​സ്പി​ക്ക് ന​ല്‍​കു​ന്ന​തി​നോ​ട് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കു​പോ​ലും അ​തൃ​പ്തി​യു​ണ്ട്. ഇ​പ്പോ​ഴ​ത്തെ രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലു​ണ്ടാ​ക്കു​ന്ന ധാ​ര​ണ​യി​ല്‍ കോ​ണ്‍​ഗ്ര​സി​നു​ത​ന്നെ കു​ഞ്ഞി​കൃ​ഷ്ണ​ന് പി​ന്തു​ണ കൊ​ടു​ക്കാ​നാ​കു​മെ​ന്നാ​ണ് അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഫ​ല​ത്തി​ല്‍ യു​ഡി​എ​ഫ് പി​ന്തു​ണ കു​ഞ്ഞി​കൃ​ഷ്ണ​ന് ഉ​റ​പ്പാ​ക്കി​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തോ​ടെ മ​ണ്ഡ​ല രൂ​പീ​ക​ര​ണം മു​ത​ല്‍ ഇ​ട​തു​പ​ക്ഷ​ത്തെ കൈ​വി​ടാ​ത്ത പ​യ്യ​ന്നൂ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്രം മാ​റു​മോ​യെ​ന്ന് ഉ​റ്റു​നോ​ക്കു​ക​യാ​ണ് രാ​ഷ്‌​ട്രീ​യ കേ​ര​ളം. ആ​ദ്യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ല്‍…

Read More

ഡോ. ​വ​ന്ദ​ന​ദാ​സ് കൊ​ല​ക്കേ​സി​ൽ പ്ര​തി സ​ന്ദീ​പ് കു​റ്റ​ക്കാ​ര​ൻ

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഹൗ​സ് സ​ർ​ജ​ൻ വ​ന്ദ​ന ദാ​സി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി ഓ​ട​നാ​വ​ട്ടം കു​ട​വ​ട്ടൂ​ർ ചെ​റു​ക​ര​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ൽ ജി. ​സ​ന്ദീ​പ്(42) കു​റ്റ​ക്കാ​ര​നെ​ന്നു കോ​ട​തി. കൊ​ല്ലം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി പി. ​എ​ൻ. വി​നോ​ദാ​ണ് ഇ​ന്നു രാ​വി​ലെ വി​ധി പ്ര​സ്താ​വി​ച്ച​ത്. കോ​ട്ട​യം മു​ട്ടു​ചി​റ പ​ട്ടാ​ളം​മു​ക്ക് ന​ന്ദി​ച്ചി​റ​ക്കാ​ലാ​യി​ൽ കെ. ​ജി. മോ​ഹ​ൻ​ദാ​സി​ന്‍റെ​യും വ​സ​ന്ത​കു​മാ​രി​യു​ടെ​യും ഏ​ക മ​ക​ളാ​യി​രു​ന്നു ഡോ. ​വ​ന്ദ​ന​ദാ​സ്.2023 മേ​യ് 10ന് ​പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം. പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച അ​ധ്യാ​പ​ക​നാ​യ പ്ര​തി സ​ർ​ജി​ക്ക​ൽ കത്രിക ഉ​പ​യോ​ഗി​ച്ച് വ​ന്ദ​ന​യെ കു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല്ലം റൂ​റ​ൽ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. മി​യ​ണ്ണൂ​ർ അ​സീ​സി​യ മെ​ഡി.​കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു വ​ന്ദ​ന. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.

Read More

ത​ന്ത്രി​ക്ക് തി​രി​ച്ച​ടി; സ്വ​ർ​ണ്ണ​ക്കൊ​ള്ള​ക്കേ​സി​ൽ തെ​ളി​വി​ല്ലെ​ന്ന വി​ചാ​ര​ണ​ക്കോ​ട​തി പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്‍​ക്ക് തി​രി​ച്ച​ടി. ത​ന്ത്രി​ക്കെ​തി​രേ തെ​ളി​വി​ല്ലെ​ന്ന വി​ചാ​ര​ണ​ക്കോ​ട​തി പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു.എ​സ്‌​ഐ​ടി​യു​ടെ അ​പ്പീ​ലി​ല്‍ ത​ന്ത്രി​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ത​ന്ത്രി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യും ചെ​യ്തു.

Read More

തോ​ടു​ക​ളി​ല്‍ പോ​ള​ശ​ല്യം രൂ​ക്ഷം; നീ​രൊ​ഴു​ക്കും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ടു​ന്നു; അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​കു​ന്നു

എ​ട​ത്വ: തോ​ടു​ക​ളി​ല്‍ പോ​ള​ശ​ല്യം രൂ​ക്ഷം. ജ​ല​ല​ഭ്യ​ത​യും നീ​രൊ​ഴു​ക്കും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ടു​ന്ന​താ​യി ഗ്രാ​മ​വാ​സി​ക​ള്‍. കു​ട്ട​നാ​ട്-​അ​പ്പ​ര്‍ കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ തോ​ടു​ക​ളി​ലാ​ണ് പോ​ള​ശ​ല്യം രൂ​ക്ഷ​മാ​യി ജ​ന​ജീ​വി​തം ദുഃസ​ഹ​മാ​യിത്തീരു​ന്ന​ത്. തോ​ടു​ക​ളി​ല്‍ നീ​രൊ​ഴു​ക്ക് പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ടു​മ്പോ​ള്‍ ഇ​ട​ത്തോ​ടു​ക​ള്‍ ഏ​റെ​ക്കു​റെ നി​ക​ന്ന അ​വ​സ്ഥ​യി​ലാ​ണ്. വ​റ​വ് കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്‍​പേ തോ​ടു​ക​ള്‍ പോ​ള​യും എ​ക്ക​ലും പു​ല്ലും നി​റ​ഞ്ഞ് നി​ക​ന്നുതു​ട​ങ്ങി​യി​രു​ന്നു. യാ​ത്രാ​ബോ​ട്ടു​ക​ള്‍ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന ന​ദി​ക​ളി​ലേ​യും അ​വ​സ്ഥ വ്യ​ത്യ​സ്ത​മ​ല്ല. ന​ദി​ക​ളു​ടെ ഇ​രു​ക​ര​ക​ളും നി​ക​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഗ്രാ​മീ​ണ​ജ​ന​ത ജ​ല ല​ഭ്യ​ത​യ്ക്കാ​യി മു​ഖ്യ​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് തോ​ടു​കളെ യാണ്. ജ​ല്‍​ജീ​വ​ന്‍ പ​ദ്ധ​തി​യി​ല്‍ പൈ​പ്പ് സ്ഥാ​പി​ക്ക​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും ന​ട​ന്ന​ത​ല്ലാ​തെ 2027 ഓ​ടെ മാ​ത്ര​മേ ജ​ല​വി​ത​ര​ണം ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ളൂ​വെ​ന്ന് അ​ധി​കാ​രി​ക​ള്‍ ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ടു​ത്ത ജ​ല​ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ടു​ക​ളി​ല്‍ നി​ന്നു​പോ​ലും ജ​ലം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഗ്രാ​മ​വാ​സി​ക​ള്‍ ഏ​റെ ദു​രി​ത​ത്തി​ലാ​ണ്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ അത​ത് പ​ഞ്ചാ​യ​ത്തു​ക​ള്‍ തോ​ട് വ്യ​ത്തി​യാ​ക്കാ​ന്‍ മു​ന്നി​ട്ടി​റ​ങ്ങി​യി​രു​ന്നു. ഏ​റെ നാ​ളു​ക​ളാ​യി ഒ​ട്ടു​മി​ക്ക…

Read More

ക​രു​ത​ൽ ത​ണ​ലാ​യി; ശ​ശി​ധ​ര​നും കു​ടും​ബ​ത്തി​നും ഇ​നി സു​ര​ക്ഷി​ത​മാ​യി അ​ന്തി​യു​റ​ങ്ങാം

ഹ​രി​പ്പാ​ട്: ചോ​ർ​ന്നൊ​ലി​ക്കു​ന്ന കൂ​ര​യി​ൽനി​ന്ന് അ​ട​ച്ചു​റ​പ്പു​ള്ള വീ​ട്ടി​ലേ​ക്ക് മാ​റി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ശ​ശി​ധ​ര​നും കു​ടും​ബ​വും. ഹ​രി​പ്പാ​ട് ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ നി​ർ​മി​ച്ച് ന​ൽ​കി​യ 97-ാമ​ത് വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്നു. കാ​യം​കു​ളം ക​ണ്ട​ല്ലൂ​ർ വ​ട​ക്ക് ഓ​ണ​മ്പ​ള്ളി ജം​ഗ്ഷ​നു സ​മീ​പം എ​സ്.​എ​ൽ. നി​വാ​സി​ൽ ശ​ശി​ധ​ര​നും കു​ടും​ബ​ത്തി​നു​മാ​ണ് ക​രു​ത​ൽ കൂ​ട്ടാ​യ്മ ത​ണ​ലൊ​രു​ക്കി​യ​ത്. തെ​ങ്ങുക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ശ​ശി​ധ​ര​ൻ കാ​ൻ​സ​ർ ബാ​ധി​ത​നാ​ണ്. ഭാ​ര്യ​യും രോ​ഗി​യാ​ണ്. ര​ണ്ടു മ​ക്ക​ളോ​ടൊ​പ്പം വെ​ള്ള​ക്കെ​ട്ടും ചോ​ർ​ച്ച​യു​മു​ള്ള ഒ​രു താ​ത്കാ​ലി​ക ഷെ​ഡി​ലാ​യി​രു​ന്നു ഇ​വ​ർ ക​ഴി​ഞ്ഞി​രു​ന്ന​ത്. ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും ഷീ​റ്റുമേ​ഞ്ഞ വീ​ടി​നു​ള്ളി​ൽ വെ​ള്ളം നി​റ​യു​മാ​യി​രു​ന്നു. ദു​രി​ത​പൂ​ർ​ണ​മാ​യ സാ​ഹ​ച​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ക​രു​ത​ൽ ചെ​യ​ർ​മാ​ൻ ഷാ​ജി കെ. ​ഡേ​വി​ഡ് മു​ൻ​കൈ​യെ​ടു​ത്താ​ണ് വീ​ട് നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. 10 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നാ​ലു മാ​സം കൊ​ണ്ടാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച അ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​ഞ്ചു സെന്‍റ് നി​ക​ത്തി​യെ​ടു​ത്താ​ണ് വീ​ട് പ​ണി​ത​ത്. ബി​ഷ​പ് ഡോ. ​ജോ​ഷ്വാ…

Read More

എ​ന്‍​ഡി​എ വ​ലി​യ വി​ജ​യം നേ​ടും; ജി. ​സു​ധാ​ക​ര​നെ എ​ന്‍​ഡി​എ​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്ത് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി

ചേ​ര്‍​ത്ത​ല: അ​മ്പ​ല​പ്പു​ഴ​യി​ല്‍ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന മു​ന്‍​മ​ന്ത്രി ജി.​ സു​ധാ​ക​ര​നെ എ​ന്‍​ഡി​എ​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്ത് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി. അ​ദ്ദേ​ഹം ത​യാ​റാ​യാ​ല്‍ എ​ന്‍​ഡി​എ വാ​തി​ലു​ക​ള്‍ തു​റ​ന്നി​ടു​മെ​ന്നും ച​ര്‍​ച്ച​ക​ള്‍​ക്കു താ​ന്‍ മു​ന്‍​കൈ എ​ടു​ക്കു​മെ​ന്നു എ​ന്‍​ഡി​എ സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ കൂ​ടി​യാ​യ ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡന്‍റ് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.  ജി. ​സു​ധാ​ക​ര​നു​മാ​യി ദീ​ര്‍​ഘ​നാ​ള​ത്തെ വ്യ​ക്തി​കു​ടും​ബ​ബ​ന്ധ​മു​ണ്ടെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​ണ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്നും തു​ഷാ​ര്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഇ​ക്കു​റി എ​ന്‍​ഡി​എ വ​ലി​യ വി​ജ​യം നേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

വി​വാ​ഹ​ദി​ന​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ആ​വ​ണി​യും ഷാ​രോ​ണും വി​വാ​ഹി​ത​രാ​യി

ആ​ല​പ്പു​ഴ: വി​വാ​ഹ​ദി​ന​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​വ​ണി പു​തുജീ​വി​ത​ത്തി​ലേ​ക്ക്.വി​ധി​യെ തോ​ൽ​പ്പി​ച്ച് ആ​ല​പ്പു​ഴ സ്വ​ദേ​ശി ആ​വ​ണി​യെ ജീ​വി​ത​ത്തി​ലേ​ക്കു ചേ​ർ​ത്തുപി​ടി​ക്കു​ക​യാ​യി​രു​ന്നു തു​മ്പോ​ളി വ​ള​പ്പി​ൽ വീ​ട്ടി​ൽ വി.​എം. ഷാ​രോ​ൺ. വി​വാ​ഹദി​ന​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​വ​ണി​യെ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് ഷാ​രോ​ൺ താ​ലി ചാ​ർ​ത്തി​യ​ത്. ര​ണ്ടു മാ​സ​ത്തെ ചി​കി​ത്സ​യ്ക്കുശേ​ഷം ഇ​രു​വ​രും ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് വി​വാ​ഹി​ത​രാ​യി. ക​ഴി​ഞ്ഞവ​ർ​ഷം ന​വം​ബ​ർ 21നാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. വി​വാ​ഹദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നോ​ടെ മേ​ക്ക​പ്പി​നാ​യി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം കു​മ​ര​ക​ത്തേ​ക്കു പോ​കു​ന്ന​തി​നി​ടെ ആ​വ​ണി സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​വ​ണി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി​ എ​റ​ണാ​കു​ള​ത്തേ​ക്കു മാ​റ്റി. ഫി​സി​യോ​തെ​റാ​പ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യശേ​ഷ​മാ​ണ് ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ചേ​ർ​ത്ത​ല ബി​ഷ​പ് മൂ​ർ സ്‌​കൂ​ൾ അ​ധ്യാ​പി​ക​യാ​ണ് ആ​വ​ണി. ചേ​ർ​ത്ത​ല കെ​വി​എം കോ​ള​ജ് ഓ​ഫ്എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യി​ൽ അ​സി. പ്ര​ഫ​സ​റാ​ണ് ഷാ​രോ​ൺ.

Read More

ജെ​സ്‌​ന​യെ കാ​ണാ​താ​യി​ട്ട് മാ​ർ​ച്ച് 22 ന് ​എ​ട്ടു വ​ർ​ഷം; അ​വ​സാ​ന​വ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന് സി​ബി​ഐ സം​ഘം എ​രു​മേ​ലി​യി​ലേ​ക്ക്

എ​​രു​​മേ​​ലി: ജെ​​സ്‌​​ന മ​​രി​​യ ജ​​യിം​​സി​​ന്‍റെ തി​​രോ​​ധ​​നം എ​​ട്ട് വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​കു​​ന്ന മാ​​ർ​​ച്ച്‌ 22ന് ​​കേ​​സി​​ൽ അ​​വ​​സാ​​ന അ​​ന്വേ​​ഷ​​ണ​​ത്തി​​നാ​​യി സി​​ബി​​ഐ. ആ​​ദ്യം ലോ​​ക്ക​​ൽ പോ​​ലീ​​സും പി​​ന്നീ​​ട് ക്രൈം ​​ബ്രാ​​ഞ്ചും തു​​ട​​ർ​​ന്ന് സി​​ബി​​ഐ ര​​ണ്ട് ത​​വ​​ണ​​യും അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ കേ​​സി​​ലാ​​ണ് ഇ​​പ്പോ​​ൾ വീ​​ണ്ടും സി​​ബി​​ഐ​​യു​​ടെ അ​​ന്വേ​​ഷ​​ണം. ഇ​​ന്ന് ഇ​​തി​​നാ​​യി എ​​രു​​മേ​​ലി പി​​ഡ​​ബ്ല്യു​​ഡി റ​​സ്റ്റ് ഹൗ​​സി​​ൽ സി​​ബി​​ഐ ഓ​​ഫീ​​സ് പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്കും. ആ​​റ് മാ​​സം കൊ​​ണ്ട് അ​​ന്വേ​​ഷ​​ണം പൂ​​ർ​​ത്തി​​യാ​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം. എ​​രു​​മേ​​ലി റ​​സ്റ്റ് ഹൗ​​സി​​ൽ ഇ​​തി​​നാ​​യി ര​​ണ്ട് മു​​റി​​ക​​ൾ ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ട്. കേ​​സി​​ൽ അ​​ന്വേ​​ഷ​​ണം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തി​​ന് മു​​മ്പ് ഹൈ​​ക്കോ​​ട​​തി​​യി​​ൽ വി​​ശ​​ദ​​മാ​​യ റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് വീ​​ണ്ടും അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​തി​​ലേ​​ക്ക് എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഹൈ​​ക്കോ​​ട​​തി നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം നേ​​ര​​ത്തെ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി സി​​ബി​​ഐ റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ച​​താ​​ണ്. പു​​തി​​യ തെ​​ളി​​വു​​ക​​ൾ ല​​ഭി​​ച്ചാ​​ൽ വീ​​ണ്ടും അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​മെ​​ന്ന് കോ​​ട​​തി​​യി​​ൽ സി​​ബി​​ഐ അ​​റി​​യി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, പു​​തി​​യ​​താ​​യി തെ​​ളി​​വു​​ക​​ൾ ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ൽ അ​​ന്വേ​​ഷ​​ണം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ…

Read More