കെ​എ​സ്ആ​ർ​ടി​സി​ക​ളു​ടെ ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ലും സീ​റ്റ് റി​സ​ർ​വ് ചെ​യ്യാ​ൻ സം​വി​ധാ​നം

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസിയു​ടെ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ളി​ലും യാ​ത്ര​ക്കാ​ർ​ക്ക് സീ​റ്റ് ഓ​ൺ​ലൈ​നാ​യി റി​സ​ർ​വ് ചെ​യ്യാ​ൻ സം​വി​ധാ​ന​മൊ​രു​ക്കു​ന്നു. നി​ല​വി​ൽ അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ളി​ലും സൂ​പ്പ​ർ ക്ലാ​സ് സ​ർ​വീ​സു​ക​ളി​ലും ദീ​ർ​ഘദൂ​ര സൂ​പ്പ​ർ ഫാ​സ്റ്റ്സ​ർ​വീ​സു​ക​ളി​ലു​മാ​ണ് ഓ​ൺ​ലൈ​നാ​യി റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​മു​ള്ള​ത്. ഒ​ന്നി​ല​ധി​കം ജി​ല്ല​ക​ളി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ലാ​ണ് റി​സ​ർ​വേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന​ത്.സ​ർ​ക്കു​ല​ർ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ൽ ഇ​ത് ന​ട​പ്പാ​ക്കി​ല്ല. വ​യോ​ജ​ന​ങ്ങ​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ൽ പ്രl​കം സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​രി​ക്കും. ഒ​രു സ്ത്രീ​യോ വ​യോ​ധി​ക​നോ ഇ​രി​ക്കു​ന്ന സീ​റ്റി​ൽ മ​റ്റ് പു​രു​ഷ യാ​ത്ര​ക്കാ​ർ​ക്ക് ഇ​രി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​യി​രി​ക്കും റി​സ​ർ​വേ​ഷ​ൻ സീ​റ്റു​ക​ൾ ഒ​രു​ക്കു​ന്ന​തെ​ന്ന് ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​ ജി.​പി.​പ്ര​ദീ​പ് കു​മാ​ർ പ​റ​ഞ്ഞു. ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത് സ്ത്രീ​ക​ൾ​ക്കും വ​യോ​ധി​ക​ർ​ക്കും ആ​ശ്വാ​സ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് കെ​എ​സ് ആ​ർടിസിക്ക്. ​നി​ല​വി​ൽ സൂ​പ്പ​ർ ക്ലാ​സ് സ​ർ​വീ​സു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ ന​ട​ത്തു​ന്ന അ​തേ സം​വി​ധാ​ന​ത്തി​ലാ​യി​രി​ക്കും ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളി​ലെ​യും റി​സ​ർ​വേ​ഷ​ൻ…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി​യി​ലാ​ണ് സം​ഭ​വം. ഇ​രി​മ്പി​ളി​യം സ്വ​ദേ​ശി ഷൌ​ക്ക​ത്ത​ലി​യാ​ണ് ( 34) അ​റ​സ്റ്റി​ലാ​യ​ത്. പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക്കെ​തി​രെ മേ​ലാ​റ്റൂ​ർ, പ​ട്ടാ​മ്പി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​മാ​യ മൂ​ന്നോ​ളം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നി​ടെ മ​റ്റൊ​രു ആ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​ക്കു​ന്ന​ത്.

Read More

ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​കി​ല്ല; ഉ​ള്ള​ട​ക്കം എ​ന്താ​ണെ​ന്ന് തി​രി​ച്ച​റി​യേ​ണ്ട? കേ​ര​ള സ്റ്റോ​റി-2 കാ​ണു​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കേ​ര​ള സ്റ്റോ​റി-2​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ൽ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​മാ​യി ഹൈ​ക്കോ​ട​തി. ചി​ത്ര​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച സി​നി​മ കാ​ണും. വി​വാ​ദ ചി​ത്രം കേ​ര​ള സ്റ്റോ​റി-2​വി​ന് പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​ക​രു​തെ​ന്നും സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള​ള ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ആ​ശ​ങ്ക അ​വ​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ച്ച് കോ​ട​തി പ​റ​ഞ്ഞു. “കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​വി​ല്ല. കാ​ര​ണം കേ​ര​ള സ്റ്റോ​റി എ​ന്നാ​ണ് പേ​ര്. ട്രൂ ​സ്റ്റോ​റി എ​ന്നും പ​റ​യു​ന്നു. നാ​ളെ സി​നി​മ കാ​ണും. ഉ​ള്ള​ട​ക്കം എ​ന്താ​ണെ​ന്ന് തി​രി​ച്ച​റി​യേ​ണ്ട?. സി​നി​മ യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്‍​പ​ദ​മാ​ക്കി​യു​ള്ള​തെ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. ചി​ത്രം കേ​ര​ള​ത്തി​ന്‍റെ പ്ര​തിഛാ​യ​യെ ബാ​ധി​ക്കു​മെ​ന്നും’ കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​തേ​സ​മ​യം, ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പി​ൻ​വ​ലി​ക്കാ​ൻ നി​ർ​മാ​താ​ക്ക​ള്‍​ക്ക് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ൽ​കി.

Read More

ഓപ്പറേഷൻ ക്ലീൻ സ്വീപ്പ് പദ്ധതി; ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പി​ഴ 9.72 കോ​ടി രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള​ത്തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ന​ട​പ്പാ​ക്കി​യ ഓ​പ്പ​റേ​ഷ​ന്‍ ക്ലീ​ന്‍ സ്വീ​പ്പ് പ​ദ്ധ​തി​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഈ​ടാ​ക്കി​യ​ത് 9.72 കോ​ടി രൂ​പ. ഹോ​ട്ട​ലു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി്ന്ന് ​നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​നും വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​നും നി​യ​മ ന​ട​പ​ടി​യെ​ടു​ക്കാ​നു​മാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണ് ഓ​പ്പ​റേ​ഷ​ന്‍ ക്ലീ​ന്‍ സ്വീ​പ്പ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ശു​ചി​ത്വ ച​ട്ട ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് പൊ​തു സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 5.33 കോ​ടി രൂ​പ​യാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്. ക​ട​ക​ളു​ടെ​യും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​രി​സ​രം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​തി​രു​ന്ന​തി​ന് 12,58,854 രൂ​പ പി​ഴ ഈ​ടാ​ക്കി. യൂ​സ​ര്‍ ഫീ​സ് ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​ന് 12,58,854 രൂ​പ​യും ഉ​പ​യോ​ഗി​ച്ച വെ​ള്ളം പൊ​തു സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കോ ഒ​ഴു​ക്കി​യ​തി​ന് 1.03 കോ​ടി രൂ​പ​യു​മാ​ണ് പി​ഴ ഇ​ന​ത്തി​ല്‍ ല​ഭി​ച്ച​ത്. അ​ന​ധി​കൃ​ത മാ​ലി​ന്യ​മോ വി​സ​ര്‍​ജ്യ വ​സ്തു​ക്ക​ളോ കൊ​ണ്ടു പോ​കു​ന്ന​തി​ന്…

Read More

ഡി​ജി​റ്റ​ല്‍ റീ​സ​ര്‍​വേ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യ​തി​ല്‍ ക്ര​മ​ക്കേ​ടെ​ന്ന് ഹ​ർ​ജി; വി​ജി​ല​ന്‍​സി​ന്‍റെ റി​പ്പോ​ര്‍​ട്ട് തേ​ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ 1650 വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ റീ​സ​ര്‍​വേ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യ​തി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നാ​രോ​പി​ച്ച് സ​മ​ര്‍​പി​ച്ച ഹ​ര്‍​ജി​യി​ല്‍ വി​ജി​ല​ന്‍​സി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി ഹൈ​ക്കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് സൗ​മെ​ന്‍ സെ​ന്‍, ജ​സ്റ്റീ​സ് വി.​എം. ശ്യാം​കു​മാ​ര്‍ എ​ന്നി​വ​ര​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. മൂ​ന്നാ​ഴ്ച​ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് നി​ര്‍​ദേ​ശം. കോ​ണ്‍​ഗ്ര​സ് നേ​താ​വ് തൃ​ശൂ​ര്‍ സ്വ​ദേ​ശി ഷാ​ജി കോ​ട​ങ്ക​ണ്ട​ത്തി​ലാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍. സം​സ്ഥാ​ന​ത്തെ 1550 വി​ല്ലേ​ജു​ക​ള്‍ ഡി​ജി​റ്റ​ല്‍ റീ​സ​ര്‍​വേ ന​ട​ത്തു​ന്ന പ​ദ്ധ​തി​യ്ക്കാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ 168 കോ​ടി രൂ​പ​യ്ക്ക് ടെ​ന്‍​ഡ​ര്‍ വി​ള​ച്ച ശേ​ഷം 289.5 കോ​ടി രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ചു. ഇ​തി​നു​ള്ള ആ​കെ ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത് 807.98 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത് 339.438 കോ​ടി രൂ​പ​യാ​ണ്. ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​യി​ല​ട​ക്കം ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്ന​ത്. പ​ല ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ത​ക​രാ​റി​ലാ​യി. സ​ര്‍​വേ​യ്ക്കാ​യി താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച​തി​ലും…

Read More

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്‍റെ പേ​രി​ല്‍ കോ​ടി​ക​ള്‍ അ​ടി​ച്ച് മാ​റ്റി; ദേ​വ​സ്വം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നെ എ​സ്‌​ഐ​ടി ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ദേ​വ​സ്വം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നെ എ​സ്‌​ഐ​ടി ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​ന​ങ്ങ​ളോ​ടും പ്ര​തി​പ​ക്ഷ​ത്തോ​ടും ഒ​രു ബ​ഹു​മാ​ന​വു​മി​ല്ലാ​ത്ത ഏ​കാ​ധി​പ​ത്യ ന​ട​പ​ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ നി​യ​മ​സ​ഭ​യി​ല്‍ കാ​ട്ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ടി​ക​ള്‍ ചെ​ല​വി​ട്ട് പി.​ആ​ര്‍. വ​ര്‍​ക്കു​ക​ളി​ലു​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​വ​ല്‍ സ​ര്‍​ക്കാ​രാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ന​ട​ന്ന എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ജ​നം എ​ല്‍​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​നു​ള്ള ധാ​ര്‍​മ്മി​ക അ​വ​കാ​ശം സ​ര്‍​ക്കാ​രി​ന് ന​ഷ്ട​പ്പെ​ട്ടു. ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​യി​ല്‍ യ​ഥാ​ര്‍​ത്ഥ പ്ര​തി​യാ​കേ​ണ്ട ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കു​ക​യാ​ണ്. അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്റെ പേ​രി​ല്‍ കോ​ടി​ക​ള്‍ അ​ടി​ച്ച് മാ​റ്റി. അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് വേ​ണ്ടി മു​ന്‍ കൈ ​എ​ടു​ത്ത് എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്ത​ത് ദേ​വ​സ്വം മ​ന്ത്രി വാ​സ​വ​നാ​ണ്. എ​ന്നാ​ല്‍ അ​ഴി​മ​തി കൈ​യോ​ടെ തെ​ളി​ഞ്ഞ​പ്പോ​ള്‍ വാ​സ​വ​ന്‍ കൈ​ക​ഴു​കാ​ന്‍ നോ​ക്കു​ക​യാ​ണ്. ഈ ​സ​ര്‍​ക്കാ​രി​നെ ജ​നം ത​ള്ളി​ക്ക​ള​യു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭ ന​ട​പ​ടി​ക​ള്‍ ബ​ഹി​ഷ്‌​ക​രി​ച്ച ശേ​ഷം…

Read More

വ​ലി​യ​ങ്ങാ​ടി അ​പ​ക​ടം; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് മേ​യ​ർ

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് മ​രി​ച്ച നാ​ലു​പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​യാ​ൾ​ക്ക് 50,000 രൂ​പ​യും ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ ഒ. ​സ​ദാ​ശി​വ​ൻ. കോ​ർ​പ്പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ത്തോ​ളി സ്വ​ദേ​ശി​ക​ളാ​യ കൊ​ള​ക്കാ​ട് കൊ​ടു​വ​മ്പ​ത്ത് താ​ഴെ​കു​നി അ​ഷ്റ​ഫ് (56), കൊ​ങ്ങ​ന്നൂ​ർ കു​നി​യി​ൽ ക​ട​വ് മ​ല്ലി​ശ്ശേ​രി താ​ഴെ നു​ജൂം വീ​ട്ടി​ൽ ബ​ഷീ​ർ (65), കി​ണാ​ശേ​രി കു​ളം​കു​ഴി​നി​ലം ബൈ​ത്തു​ൽ ഹു​ദ​യി​ൽ ജ​ബ്ബാ​ർ (60), തി​രു​വ​ങ്ങൂ​ർ സ്വ​ദേ​ശി വി​നോ​ദ് (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്‌. അ​തേ​സ​മ​യം, പൊ​ളി​ച്ചു​പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​തെ​ന്നും എ​ന്നാ​ൽ ലൈ​സ​ൻ​സു​ള്ള​വ​രെ ഇ​റ​ക്കി​വി​ട്ടി​രു​ന്നി​ല്ലെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. അ​പ​ക​ട​മു​ണ്ടാ​യ കെ​ട്ടി​ടം അ​ൺ​ഫി​റ്റ് പ​ട്ടി​ക​യി​ൽ ഇ​ല്ല. റി​പ്പോ​ർ​ട്ട് കി​ട്ടി​യ ഉ​ട​ൻ ആ​ളു​ക​ളെ ഇ​റ​ക്കി​വി​ടാ​ൻ ക​ഴി​യി​ല്ല. കോ​ർ​പ​റേ​ഷ​നി​ൽ 16 കെ​ട്ടി​ട​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് 2022ൽ ​ക​ണ്ടെ​ത്തി​യി​രു​ന്ന​വെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. താ​ഴെ​നി​ല​യി​ലെ ഗോ​ഡൗ​ണി​ൽ…

Read More

പു​തു​യു​ഗ​യാ​ത്ര നെ​ടു​ങ്ക​ണ്ട​ത്തെ​ത്തി​യ​പ്പോ​ൾ ടി​ജി​ന്‍റെ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ച് വി.​ഡി. സ​തീ​ശ​ൻ; ആ​ന​ന്ദ​ക്ക​ണ്ണീ​ർ പൊ​ഴി​ച്ച് ടി​ജി​ൻ

നെ​ടു​ങ്ക​ണ്ടം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ മാ​ല​യി​ട്ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന ടി​ജി​ന്‍റെ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ച് പു​തു​യു​ഗ​യാ​ത്ര. യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​ങ്ക​ണ്ടം മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റും സ​ജീ​വ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന താ​ന്നി​മൂ​ട് കോ​യി​ക്കേ​രി വ​ട​ക്കേ​തി​ല്‍ ടി​ജി​ന്‍ തോ​മ​സി​ന് അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച​ത് ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ് . ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ഞ​ര​മ്പി​ല്‍ കു​മി​ള​ക​ള്‍ രൂ​പ​പ്പെ​ട്ട് പൊ​ട്ടു​ന്ന അ​പൂ​ര്‍​വ​രോ​ഗം ബാ​ധി​ച്ച ടി​ജി​ന്‍റെ ജീ​വി​തം തി​രി​കെ കി​ട്ടി​യ​തു​ത​ന്നെ അ​ദ്ഭു​ത​മാ​ണ്.വ​യ​റിം​ഗ്, പ്ലം​ബിം​ഗ് ജോ​ലി​ക്കാ​ര​നാ​യ ടി​ജി​ന്‍ ജോ​ലി​ക്ക് പോ​കു​ന്ന​തി​നാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ശു​ചി​മു​റി​യി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ടാ​ണ് രോ​ഗം ക​ണ്ടു​പി​ടി​ച്ച​ത്. ശ​സ്ത്ര​കി​യ​ക​ൾ​ക്കു മാ​ത്രം 20 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി. നെ​ടു​ങ്ക​ണ്ട​ത്തെ രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹി​ക, സാ​മു​ദാ​യി​ക രം​ഗ​ത്തെ ആ​ളു​ക​ള്‍ ചേ​ര്‍​ന്ന് ടി​ജി​ന്‍ ചി​കി​ത്സാ സ​ഹാ​യ നി​ധി​ക്ക് രൂ​പം ന​ല്‍​കി​യാ​ണ് ചി​കി​ത്സ ന​ട​ത്തി​യ​ത്.ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ ടി​ജി​ന് പ​ര​സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. വീ​ട്ടി​ൽ​ത്ത​ന്നെ വി​ശ്ര​മി​ക്കു​ന്ന ടി​ജി​നെ ക​ഴി​ഞ്ഞ…

Read More

നി​രവ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ, പൊ​തു ജ​ന​ങ്ങ​ൾ​ക്ക് നി​ര​ന്ത​രം ശ​ല്യ​വും ഭീ​ഷ​ണി​യും; പു​റ​ക്കാ​ട്ടെ ലാ​ലാ​ച്ചി​യെ  കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ല​ട​ച്ചു

ആ​ല​പ്പു​ഴ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​യെ കാ​പ്പ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ അ​ട​ച്ചു. അ​മ്പ​ല​പ്പു​ഴ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ര്‍​ഡി​ല്‍ വേ​ലി​യ​ത്ത് കി​ഴ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ ലാ​ലാ​ച്ചി എ​ന്നു വി​ളി​ക്കു​ന്ന വി​ഷ്ണുലാ​ലി(31)നെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് കാ​പ്പാ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യും പൊ​തു ജ​ന​ങ്ങ​ൾ​ക്ക് നി​ര​ന്ത​രം ശ​ല്യ​വും ഭീ​ഷ​ണി​യും ആ​യ​തി​നത്തുട​ർ​ന്ന് 2022ൽ ​ഇ​യാ​ളെ കാ​പ്പാ നി​യ​മ​പ്ര​കാ​രം ഒ​രു വ​ർ​ഷം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രു​ന്നു.​ ശി​ക്ഷാ കാ​ലാ​വ​ധി തീ​രു​ന്ന​തി​നു മു​ൻ​പ് പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ വീ​ണ്ടും ക്രി​മി​ന​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നാ​ൽ 2025ൽ ​വീ​ണ്ടും കാ​പ്പ​നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. 2026ൽ ​അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​വ​ർ​ച്ച കേ​സി​ൽ പ്ര​തി​യാ​യ​തി​നെതു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എം. ​പ്ര​തീ​ഷ്കു​മാ​ർ​ന്‍റെ​ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത…

Read More

പോ​ക്സോ കേ​സി​ൽ മൂ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ൽ വി​ധി; എ​ഴു​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ സു​ന്ദ​രേ​ശ​ന് എ​ട്ടു​വ​ർ​ഷം ത​ട​വും പി​ഴ​യും

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച അ​ടൂ​ർ ക​രു​വാ​റ്റ പ്ലാ​വി​ല​ത്ത​റ സ്വ​ദേ​ശി വാ​ഴ​വി​ള​യി​ൽ വീ​ട്ടി​ൽ സു​ന്ദ​രേ​ശ​നെ (71) എ​ട്ടു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും 65,000 രൂ​പ പി​ഴ അ​ട​യ്ക്കാ​നും കോ​ട​തി ശി​ക്ഷി​ച്ചു.പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി ടി. ​മ​ഞ്ജി​ത്താ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി പ്ര​തി​ക്ക് ശി​ക്ഷ വാ​ങ്ങി ന​ൽ​കാ​നാ​യ​ത് പോ​ലീ​സി​നു നേ​ട്ട​മാ​യി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ടു​ത്ത ദി​വ​സം ത​ന്നെ ഏ​നാ​ത്ത് പോ​ലീ​സ് കു​റ്റാ​രോ​പി​ത​നെ പി​ടി​കൂ​ടി. തു​ട​ർ​ന്ന് ഈ ​കേ​സി​ലെ അ​തി​ജീ​വി​ത​യ്ക്ക് നീ​തി ല​ഭി​ക്കു​വാ​ൻ ഒ​ട്ടും താ​മ​സം ഉ​ണ്ടാ​ക​രു​ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് ഒ​രു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ ഇ​തി​നാ​യി നി​യോ​ഗി​ച്ചു. ഒ​ട്ടും കാ​ല​താ​മ​സം കൂ​ടാ​തെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി പ്ര​തി​ക്കെ​തി​രേ കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ക​ർ​ശ​ന നി​ർ​ദേ​ശ​വും ന​ൽ​കി. ഏ​നാ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ…

Read More