വാ​രി​ശേ​രി​യി​ലെ സ്പീ​ഡ് ബ്രേ​ക്ക​ർ ലൈ​ൻ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കു ഭീ​ഷ​ണി; അ​പ​ടം പ​തി​വാ​കു​ന്നെ​ന്ന് നാ​ട്ടു​കാ​ർ

കോ​ട്ട​യം: പു​തു​താ​യി സ്ഥാ​പി​ച്ച സ്പീ​ഡ് ബ്രേ​ക്ക​ര്‍ ലൈ​നു​ക​ളും റി​ഫ്ള​ക്ട​റു​ക​ളും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് റോ​ഡി​ല്‍ വാ​രി​ശേ​രി​യി​ല്‍ ജം​ഗ്ഷ​നു സ​മീ​പം പു​തി​യ​താ​യി സ്ഥാ​പി​ച്ച സ്പീ​ഡ് ബ്രേ​ക്ക​ര്‍ ലൈ​നി​ലാ​ണ് ഇ​രു​ചക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കു നി​ര​വ​ധി അ​പ​ക​ട​ക​ളു​ണ്ടാ​കു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. പു​തു​താ​യി ഇ​വി​ടെ ആ​റു ലൈ​നു​ക​ളും നി​ര​വ​ധി റി​ഫ്ള​ക്ട​റു​ക​ളു​മാ​ണ് സ്ഥാ​പി​ച്ച​ത്. വേ​ഗ​ത കു​റ​ച്ചു വ​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ പോ​ലും ഈ ​ലൈ​നു​ക​ളി​ല്‍ ക​യ​റി​യാ​ല്‍ നി​യ​ന്ത്ര​ണം ന​ഷ്പ്പെ​ട്ടു അ​പ​ക​ട​ത്തി​ല്‍​പ്പെ​ടും. നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ സ​മീ​പ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഒ​ട്ടു​മി​ക്ക യാ​ത്ര​ക്കാ​രു​ടെ​യും പോ​ക്ക​റ്റി​ല്‍ കി​ട​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ തെ​റി​ച്ചു പോ​കു​ന്ന​തും പ​തി​വാ​ണ്. ജം​ഗ്ഷ​നി​ല്‍നി​ന്നു വ​ള​രെ അ​ക​ലെ​യാ​യി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ഈ ​സ്പീ​ഡ് ബ്രേ​ക്ക​ര്‍ ലൈ​ന്‍ അ​നാ​വ​ശ്യ​മാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു. അ​തി​നാ​ല്‍ ഇ​വി​ടെ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന സ്പീ​ഡ് ബ്രേ​ക്ക​ര്‍ ലൈ​നു​ക​ളും റി​ഫ്ള​ക്ട​റു​ക​ളും മാ​റ്റി സ്ഥാ​പി​ച്ച് അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രുടെ…

Read More

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്കു നേ​രേ വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ ആ​സി​ഡ് ആ​ക്ര​മ​ണം; കു​ട്ടി​യു​ടെ കാ​ഴ്ച​യ്ക്ക് ത​ക​രാ​ർ

പു​ൽ​പ്പ​ള്ളി(​വ​യ​നാ​ട്) ∙ പ​തി​നാ​ലു വ​യ​സ്സു​കാ​രി​യാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്കു നേ​രെ വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ ആ​സി​ഡ് ആ​ക്ര​മ​ണം. മു​ഖ​ത്ത് സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ വി​ദ്യാ​ർ​ഥി​യെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി​യ ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ കാ​ഴ്ച​യ്ക്ക് ത​ക​രാ​ർ ഉ​ണ്ടാ​യ​താ​യാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. കു​ട്ടി​ക്ക് നേ​രെ ആ​സി​ഡ് ഒ​ഴി​ച്ച അ​യ​ൽ​വാ​സി വേ​ട്ട​റ​മ്മ​ൽ രാ​ജു ജോ​സി​നെ(55) പു​ൽ​പ്പ​ള്ളി പോ​ലീ​സ്അ​റ​സ്റ്റ് ചെ​യ്തു. പു​ൽ​പ​ള്ളി മ​ര​കാ​വ് പ്രി​യ​ദ​ർ​ശി​നി ഉ​ന്ന​തി​യി​ലെ മ​ണി​ക​ണ്ഠ​ന്‍റെ‍ മ​ക​ൾ മ​ഹാ​ല​ക്ഷ്മി​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. . വേ​ലി​യ​മ്പം ദേ​വി വി​ലാ​സം ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ് മ​ഹാ​ല​ക്ഷ്മി. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി വീ​ട്ടി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ അ​വി​ടെ​യെ​ത്തി​യ പ്ര​തി ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റാ​യ പെ​ൺ​കു​ട്ടി​യോ​ട് അ​തി​ന്റെ യൂ​ണി​ഫോം ചോ​ദി​ച്ചി​ട്ട് കൊ​ടു​ക്കാ​ത്ത​തി​ന്റെ…

Read More

സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​നം; ഷാ​ഡോ പോ​ലീ​സി​നെ വി​ന്യ​സി​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ മ​ത്സ​ര​യോ​ട്ടം ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ ഷാ​ഡോ പോ​ലീ​സി​നെ വി​ന്യ​സി​പ്പി​ക്കു​ന്ന​തി​ന്റെ പ്രാ​യോ​ഗി​ക​ത പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. വ​ഴി​യ​ട​ച്ച് വാ​ഹ​നം നി​ര്‍​ത്തി​യും മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്കി​ട​യി​ലൂ​ടെ കു​ത്തി​ക്ക​യ​റ്റി​യും മ​ണി​ക്കൂ​റു​ക​ള്‍ നീ​ളു​ന്ന ഗ​താ​ഗ​ത​ത​ട​സ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം കാ​ര​ണം ടൗ​ണ്‍​ഹാ​ള്‍ ജം​ഗ്ക്ഷ​നി​ലും ക​ള​മ​ശേ​രി​യി​ലു​മു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ സം​ഭ​വ​ത്തി​ല്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ ക​മ്മീ​ഷ​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​തി​നു​പു​റ​മേ​യാ​ണ് പു​തി​യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അ​സി. ക​മ്മീ​ഷ​ണ​ര്‍ ഓ​ഫ് പോ​ലീ​സ് (ട്രാ​ഫി​ക്), ജോ​യി​ന്റ് റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍ പ​രാ​തി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും (സി​റ്റി)…

Read More

ബ​ലാ​ത്സം​ഗ​കേ​സി​ല്‍ യു​വ​തി​യെ തി​രി​ച്ച​റി​യു​ന്ന വി​ധം വെ​ളി​പ്പെ​ടു​ത്ത​ല്‍; കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫെ​നി ‍ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: മൂ​ന്നാം ബ​ലാ​ത്സം​ഗ കേ​സി​ല്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ തി​രി​ച്ച​റി​യു​ന്ന വി​ധം വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യെ​ന്ന കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ലി​ന്റെ സു​ഹൃ​ത്ത് ഫെ​നി നൈ​നാ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍. രാ​ഹു​ലി​നെ കാ​ണാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​തി​ജീ​വി​ത അ​യ​ച്ച സ​ന്ദേ​ശ​മെ​ന്ന പേ​രി​ല്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ ഫെ​നി വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. തി​രി​ച്ച​റി​യു​ന്ന വി​വ​ര​ങ്ങ​ളി​ല്ലാ​തെ അ​തി​ജീ​വി​ത അ​യ​ച്ച സ​ന്ദേ​ശം മാ​ത്ര​മാ​ണ് പ​ങ്കു​വെ​ച്ച​തെ​ന്നി​രി​ക്കെ ഭാ​ര​തീ​യ നി​യ​മ സം​ഹി​ത, ഐ.​ടി നി​യ​മ​ങ്ങ​ള്‍ പ്ര​കാ​ര​മെ​ടു​ത്ത കേ​സു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. രാ​ഹു​ലി​നെ​തി​രെ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന കു​റ്റ​കൃ​ത്യം ന​ട​ന്ന​താ​യി പ​റ​യു​ന്ന ദി​വ​സ​ത്തി​ന് ശേ​ഷ​വും അ​തി​ജീ​വി​ത​ക്ക് രാ​ഹു​ലു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു എ​ന്ന​തി​ന് തെ​ളി​വാ​യാ​ണ് സ​ന്ദേ​ശം പു​റ​ത്തു​വി​ട്ട​തെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

Read More

ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് വി​ധി: കു​രു​ക്കി​ലാ​കു​മോ ശ​ബ​രി എ​യ​ർ​പോ​ർ​ട്ട്

കോ​ട്ട​യം: ചെ​റു​വ​ള്ളി എ​സ്‌​റ്റേ​റ്റി​ന്‍റെ ഉ​ട​മ​സ്ഥ​താ​വ​കാ​ശം സ​ര്‍​ക്കാ​രി​നോ ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​നോ (അ​യ​ന ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ്) എ​ന്ന​തി​ല്‍ തി​ങ്ക​ളാ​ഴ്ച വി​ധി വ​രാ​നി​രി​ക്കെ അ​ടു​ത്ത ന​ട​പ​ടി എ​ന്തെ​ന്ന​തി​ല്‍ ആ​ശ​ങ്ക​യും അ​നി​ശ്ചി​ത​ത്വ​വും ബാ​ക്കി. വി​ധി ഏ​തു ക​ക്ഷി​ക്ക് എ​തി​രാ​യാ​ലും മേ​ല്‍​ക്കോ​ട​തി​യി​ലേ​ക്ക് അ​പ്പീ​ല്‍ പോ​കു​മെ​ന്ന് തീ​ര്‍​ച്ച. വി​ധി ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ന് അ​നു​കൂ​ല​മെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​ന് ഒ​രു സാ​ധ്യ​ത ബാ​ക്കി​യു​ണ്ട്. വി​ധി അം​ഗീ​ക​രി​ച്ച് എ​രു​മേ​ലി​യി​ല്‍ ശ​ബ​രി വി​മാ​ന​ത്താ​വ​ളം പ​ണി​യാ​നു​ള്ള ഭൂ​മി ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ല്‍​നി​ന്നു വി​ല​യ്ക്ക് വാ​ങ്ങു​ക. വി​മാ​ന​ത്താ​വ​ളം വ​രു​ന്ന​തി​ല്‍ ത​ങ്ങ​ള്‍​ക്ക് എ​തി​ര്‍​പ്പി​ല്ലെ​ന്നും ഇ​തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ലം വി​ല​യ്ക്ക് ന​ല്‍​കാ​മെ​ന്നും ഏ​റെ​ക്കാ​ല​മാ​യി ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2570 ഏ​ക്ക​ര്‍ വി​സ്തൃ​ത​മാ​യ എ​സ്റ്റേ​റ്റി​ല്‍​നി​ന്ന് ആ​യി​രം ഏ​ക്ക​ര്‍ വാ​ങ്ങി​യാ​ലും മൂ​ന്നു കി.​മീ. റ​ണ്‍​വേ​യി​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് നി​ര്‍​മി​ക്കാം. അ​തേ​സ​മ​യം വി​ധി സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​യാ​ല്‍ ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് മേ​ല്‍​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ക്കും. ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ന് സ​മാ​ന​മാ​യി സം​സ്ഥാ​ന​ത്ത് നാ​ല്‍​പ​തി​ലേ​റെ എ​സ്റ്റേ​റ്റു​ക​ളു​ടെ അ​വ​കാ​ശം സം​ബ​ന്ധി​ച്ച ത​ര്‍​ക്കം…

Read More

പ​മ്പ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കാ​ലി​ലെ മു​റി​വു​കെ​ട്ടി​യ​ത് സ​ര്‍​ജി​ക്ക​ല്‍ ബ്ലേ​ഡ് അ​ക​ത്തു​വ​ച്ച്; അ​നാ​സ്ഥ​യ്ക്കെ​തി​രെ പ​രാ​തി​യു​മാ​യി കു​ടും​ബം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​യു​ടെ കാ​ലി​ലെ മു​റി​വി​ല്‍ സ​ര്‍​ജി​ക്ക​ല്‍ ബ്ലേ​ഡ് മാ​റ്റാ​തെ ബാ​ന്‍​ഡേ​ജ് കെ​ട്ടി​യ​താ​യി പ​രാ​തി. പ​മ്പ​യി​ ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ സം​ഭ​വി​ച്ച വീ​ഴ്ച​യ്‌​ക്കെ​തി​രേ തീ​ര്‍​ഥാ​ട​ക​യാ​യ പ്രീ​ത​യാ​ണ് പ​ത്ത​നം​തി​ട്ട ഡി​എം​ഒ​യ്ക്കു പ​രാ​തി ന​ല്‍​കി​യ​ത്. കാ​ലി​ലെ മു​റി​വു​മാ​യി പ​മ്പ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​താ​ണ് പ്രീ​ത. ഡോ​ക്ട​റെ ക​ണ്ട​ശേ​ഷം മു​റി​വ് ഡ്ര​സ് ചെ​യ്യു​ന്ന​തി​നാ​യി ന​ഴ്‌​സിം​ഗ് റൂ​മി​ലെ​ത്തി​ച്ചു. അ​വി​ടെ​യി​രു​ന്ന​യാ​ള്‍ സ്‌​കി​ന്‍ ക​ട്ട് ചെ​യ്ത​പ്പോ​ള്‍ ത​ന്നെ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി. പ​രി​ച​യ​ക്കു​റ​വു കാ​ര​ണ​മാ​ണെ​ന്നു പ​റ​യു​ക​യും ചെ​യ്തു. ന​ഴ്‌​സാ​ണോ​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്റാ​ണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ബാ​ന്‍​ഡേ​ജ് ചു​റ്റി വി​ട്ടു​കൊ​ള്ളാ​നും മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ല്‍ പൊ​യ്‌​ക്കൊ​ള്ളാ​മെ​ന്നും പ​റ​ഞ്ഞു. വേ​ദ​ന അ​സ​ഹ​നീ​യ​മാ​യ​പ്പോ​ള്‍ ബാ​ന്‍​ഡേ​ജ് തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​തി​നു​ള്ളി​ല്‍ സ​ര്‍​ജി​ക്ക​ല്‍ ബ്ലേ​ഡ് ക​ണ്ട​ത്. പ​ന്ത​ള​ത്തു നി​ന്നു തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യ്‌​ക്കൊ​പ്പ​മാ​ണ് നെ​ടു​മ്പാ​ശേ​രി സ്വ​ദേ​ശി​യാ​യ പ്രീ​ത പ​മ്പ​യി​ലെ​ത്തി​യ​ത്. പ​മ്പ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​യ്‌​ക്കെ​തി​രേ​യാ​ണ് പ​ത്ത​നം​തി​ട്ട ഡി​എം​ഒ​യ്ക്കു പ​രാ​തി ന​ല്‍​കി​യ​ത്.

Read More

മ​ല​യോ​ര​മേ​ഖ​ല​യി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ്യാ​പ​കം; എം​ഡി​എം​എ​യു​മാ​യി കൂ​വ​പ്പ​ള്ളി​ക്കാ​ര​ൻ പി​ടി​യി​ൽ; മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി എ​ക്സൈ​സ്

മു​ണ്ട​ക്ക​യം: വി​ദ്യാ​ർ​ഥി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ല​ഹ​രി ഉ​പ​യോ​ഗം വ്യാ​പാ​ക​മാ​യ​തോ​ടെ മു​ണ്ട​ക്ക​യ​ത്ത് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി എ​ക്സൈ​സ്. കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ചി​ന്‍റെ​യും കോ​ട്ട​യം എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍സ് ടീ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് മു​ണ്ട​ക്ക​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ക; ക​ഞ്ചാ​വ്, രാ​സ​ല​ഹ​രി, പാ​ൻ​മ​സാ​ല എ​ന്നി​വ​യു​ടെ ക​ട​ത്തും ഉ​പ​യോ​ഗ​വും ത​ട​യു​ക​ എന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടു​കൂ​ടി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബ​സ് സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, ബ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യത്. സം​സ്ഥാ​ന എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍സ് ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ വി. ​റോ​ബ​ർ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രാ​യ സു​ധി കെ. ​സ​ത്യ​പാ​ല​ൻ, കി​ഷോ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സു​രേ​ഷ് കു​മാ​ർ, സു​നി​ൽ കു​മാ​ർ, ടി.​എ​സ്. സു​രേ​ഷ്, രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്ര​ദേ​ശ​ത്ത് ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നും വി​ല്പ​ന​യ്ക്കു​മാ​യി പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് എ​ക്സൈ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ മാ​സം…

Read More

അ​ക​ത്ത് ക​യ​റി​യി​രു​ന്നു​ള്ള വി​ശ​ദീ​ക​ര​ണം! എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ വി​വ​രി​ച്ച് സി​പി​ഐ ഭ​വ​ന സ​ന്ദ​ര്‍​ശ​നം ആ​രം​ഭി​ച്ചു

പ​ത്ത​നം​തി​ട്ട: എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഭ​ര​ണ​നേ​ട്ട​ങ്ങ​ളും സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളു​മാ​യി ആ​ശ​യം വി​നി​മ​യം ന​ട​ത്താ​നാ​യി സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ ഭ​വ​ന സ​ന്ദ​ര്‍​ശ​നം പ​ത്ത​നം​തി​ട്ട​യി​ല്‍ ആ​രം​ഭി​ച്ചു.എ​ല്ലാ ബ്രാ​ഞ്ച് പ​രി​ധി​യി​ലെ​യും മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും എ​ത്തി വീ​ട്ടു​കാ​രോ​ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യാ​ണ് ഭ​വ​ന സ​ന്ദ​ര്‍​ശ​നം കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന കോ​ട്ട​ങ്ങ​ളും നി​ര്‍​ദേശ​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും പ​രി​ഗ​ണി​ക്കും. വി​മ​ര്‍​ശ​ന​ങ്ങ​ള്‍ സ​ഹി​ഷ്ണു​ത​യോ​ടെ ഉ​ള്‍​ക്കൊ​ള്ളു​ക​യും പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ഗൗ​ര​വ​മാ​യി ന​ട​ത്തു​ക​യും ചെ​യ്യും.30 വ​രെ​യാ​ണ് ഭ​വ​ന സ​ന്ദ​ര്‍​ശ​നം. പ​ത്ത​നം​തി​ട്ട​യി​ല്‍ ആ​രം​ഭി​ച്ച ഭ​വ​ന സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം, ജി​ല്ലാ സെ​ക്ര​ട്ട​റി ചി​റ്റ​യം ഗോ​പ​കു​മാ​ർ, മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി, സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍, സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ പി.ആ​ര്‍. ഗോ​പി​നാ​ഥ​ന്‍, ഡി. ​സ​ജി, കെ.​ജി. ര​തീ​ഷ് കു​മാ​ർ, ജി​ല്ല അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​രു​ൺ കെ.​എ​സ്. മ​ണ്ണ​ടി, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​ടൂ​ര്‍ സേ​തു, കെ.​ സ​തീ​ഷ്, എം.​…

Read More

വേ​ന​ല്‍​ച്ചൂ​ട് ക​ന​ത്തു തു​ട​ങ്ങി; വ​ഴി​നീ​ളെ ശീ​ത​ള​പാ​നീ​യ​ശാ​ല​ക​ള്‍; ക​രി​ക്ക് വി​ല 75 രൂ​പ​യി​ലേ​ക്ക് ഉ​ർ​ന്നു

തൊ​ടു​പു​ഴ: വേ​ന​ല്‍​ച്ചൂ​ട് ക​ന​ത്തു തു​ട​ങ്ങി​യ​തോ​ടെ നാ​ട​ന്‍ ക​രി​ക്കി​നും ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍​ക്കും ഡി​മാ​ന്‍​ഡേ​റി. പാ​ത​യോ​ര​ങ്ങ​ളി​ലെ ക​രി​ക്ക് വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​വ​ശ്യ​ക്കാ​ര്‍ ഏ​റി​യ​തോ​ടെ വി​ല​യും വ​ര്‍​ധി​ച്ചു. നി​റം ചേ​ര്‍​ത്ത ശീ​ത​ള​പാ​നീ​യ​ങ്ങ​ളേ​ക്കാ​ളു​പ​രി ക​രി​ക്കി​നും നാ​ട​ന്‍ പാ​നീ​യ​ങ്ങ​ള്‍​ക്കു​മാ​ണ് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ. തൊ​ണ്ട വ​ര​ളു​ന്ന ചൂ​ടി​ല്‍ ഉ​ള്ളം ത​ണു​പ്പി​ക്കാ​ന്‍ ത​ണ്ണി​മ​ത്ത​നും ക​രി​മ്പി​ന്‍ ജ്യൂ​സും കു​ലു​ക്കി സ​ര്‍​ബ​ത്തും കൂ​ടാ​തെ വ്യ​ത്യ​സ്ത ഇ​നം നാ​ര​ങ്ങാ​വെ​ള്ളം വ​രെ വി​പ​ണി​യി​ല്‍ വി​ല്‍​പ്പ​ന ത​കൃ​തി​യാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം 40 മു​ത​ല്‍ 60 വ​രെ​യാ​യി​രു​ന്ന ക​രി​ക്ക് വി​ല ഇ​പ്പോ​ള്‍ 70 മു​ത​ല്‍ 75 വ​രെ​യാ​യി ഉ​യ​ര്‍​ന്നു. ന​ഗ​ര​ങ്ങ​ളി​ല്‍ ക​രി​ക്കി​ന് 80 രൂ​പ വ​രെ വി​ല​യ്ക്കാ​ണ് വി​ല്‍​ക്കു​ന്ന​ത്. വേ​ന​ലാ​യ​തോ​ടെ ഒ​രു ക​രി​ക്കി​ന് 40 മു​ത​ല്‍ 45 വ​രെ ക​ര്‍​ഷ​ക​ര്‍​ക്ക് വി​ല ല​ഭി​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ 25 -35 എ​ന്ന നി​ര​ക്കി​ലാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് വി​ല ല​ഭി​ച്ചി​രു​ന്ന​ത്. വേ​ന​ലെ​ത്തി​യ​തോ​ടെ ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്നു വ്യാ​പ​ക​മാ​യി ക​രി​ക്ക് എ​ത്തു​ന്നു​ണ്ട്. തേ​നി, ക​മ്പം, ഉ​ത്ത​മ​പാ​ള​യം, ആ​ണ്ടി​പ്പെ​ട്ടി…

Read More

നി​ർ​മാ​ണ​ത്തി​ലി​രിക്കുന്ന കെ​ട്ടി​ട​ത്തി​ൽ അഴുകിയ മൃ​ത​ദേ​ഹം

അ​ടി​മാ​ലി: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടാ​ഴ്ച പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി വേ​ലി​യി​ൽ കി​ഴ​ക്കേ​ട​ത്ത് പാ​പ്പ​ച്ച​ന്‍റെ (65) മൃ​ത​ദേ​ഹ​മാ​ണെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​യാ​ൾ നാ​ലു​മാ​സം മു​ൻ​പു​വ​രെ അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളി​ൽ സെ​ക്യൂ​രി​റ്റി​യാ​യി ജോ​ലി ചെ​യ്തി​രു​ന്നു. അ​ടു​ത്ത നാ​ളി​ൽ ഇ​യാ​ളെ ജോ​ലി​യി​ൽ നി​ന്നു പി​രി​ച്ചു​വി​ട്ടി​രു​ന്നു. പി​ന്നീ​ട് സ്വ​ദേ​ശ​ത്തേ​ക്ക് പോ​യി​ല്ല. അ​ടി​മാ​ലി മേ​ഖ​ല​യി​ൽ കൂ​ലി​വേ​ല​യു​മാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ൽ ടൈ​ൽ വി​രി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പോ​ലീ​സ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Read More