എം​എ​ൽ​എ​മാ​രു​ടെ വാ​ക്പോ​രി​ൽ തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തെ ക​രി​മ​ണ​ൽ ഖ​ന​നം വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു

അ​മ്പ​ല​പ്പു​ഴ: വി​വാ​ദ​മാ​യ​ തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തെ ക​രി​മ​ണ​ൽ ഖ​ന​നം വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു. എം​എ​ൽ​എ​മാ​രാ​യ ജി. ​സു​ധാ​ക​ര​നും റെ​ജി ചെ​റി​യാ​നും ത​മ്മി​ൽ വാ​ക്പോ​ര് മു​റു​കി​യതോ​ടെ​യാ​ണ് തീ​ര​ദേ​ശ​ത്തി​ന്‍റെ ആ​വാ​സവ്യ​വ​സ്ഥ ത​ന്നെ ത​കി​ടം മ​റി​ക്കു​ന്ന ക​രി​മ​ണ​ൽ ഖ​ന​നം വീ​ണ്ടും വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളി​ൽ സ്ഥാ​നം പി​ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ൽ​കി​യ ടെ​ൻ​ഡ​ർ​പ്ര​കാ​രം ച​വ​റ ഐ​ആ​ർ​ഇ​എ​ൽ, കെ​എം​എം​എ​ൽ ക​മ്പ​നി​ക​ളാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ൽനി​ന്ന് ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു നൂ​റു ക​ണ​ക്കി​ന് ലോ​ഡ് ക​രി​മ​ണ​ൽ കു​ഴി​ച്ചു ക​ട​ത്തി​യ​ത്. ഇ​തി​ന്‍റെ മ​റ​വി​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്ക​ട​ക്കം ല​ക്ഷ​ങ്ങ​ളാ​ണ് ക​മ്പ​നി​ക​ൾ ന​ൽ​കി​യ​ത്. തീ​രശോ​ഷ​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്ന ഈ ​കൊ​ള്ള​യ്ക്കെ​തി​രേ ക​രി​മ​ണ​ൽ ഖ​ന​ന വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത​ൽകെ​ട്ടി​ നി​ര​വ​ധി സ​മ​ര​മു​റ​ക​ളാ​ണ് ന​ട​ത്തി​യ​ത്. തു​ട​ക്ക​ത്തി​ൽ സി​പി​എം ഒ​ഴി​ച്ചു ധീ​വ​ര​സ​ഭ അ​ട​ക്കം വി​വി​ധ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ സ​മ​രരം​ഗ​ത്തു നി​ല​യു​റ​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പ​ല​രും ഉ​ൾ​വ​ലി​യു​ക​യാ​യി​രു​ന്നു. സ​മ​രരം​ഗ​ത്തു നി​ല​യു​റ​പ്പി​ച്ച പ്ര​കൃ​തിസ്നേ​ഹി​ക​ളാ​യ മു​ൻ നി​ര നേ​താ​ക്ക​ൾ അ​ട​ക്കം വി​വി​ധ കേ​സി​ൽ​പ്ര​തി​ക​ളാ​യി. ഖ​ന​നം…

Read More

ഇ​ത് ഇ​നി​യെ​ങ്കി​ലും കാ​ണാ​തെ പോ​ക​രു​തേ സ​ർ​ക്കാ​രേ; ജീ​വ​ൻ പ​ണ​യം വ​ച്ച് ത​ടി​പ്പാ​ല​ത്തി​ലൂ​ടെ യാ​ത്ര​ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ൾ

അ​മ്പ​ല​പ്പു​ഴ: വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ല​ക്ഷ​ങ്ങ​ളും കോ​ടി​ക​ളും ചെ​ല​വ​ഴി​ക്കു​മ്പോ​ൾ ജീ​വ​ൻ പ​ണ​യം വ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര ചെ​യ്യു​ന്ന​ത് ത​ടി​പ്പാ​ല​ത്തി​ലൂ​ടെ.അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വ​ണ്ടാ​നം കി​ഴ​ക്ക് മു​ക്ക​യി​ൽ ആ​റ്റു​തീ​ര​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് പു​റം ലോ​ക​ത്തെ​ത്താ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. അ​ഞ്ച്,10 വാ​ർ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മു​ക്ക​യി​ൽ ആ​റ്റു​തീ​ര​ത്തെ ത​ടി​പ്പാ​ലം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് നാ​ട്ടു​കാ​ർ നി​ർ​മി​ച്ച​താ​ണ്. യാ​ത്രാ ദു​രി​തം വ​ള​രെ​യേ​റെ​യു​ള്ള ഇ​വി​ടെ ന​ല്ല ഒ​രു പാ​ലം നി​ർ​മി​ക്കാ​ൻ ഇ​ത്ര​യും വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും മാ​റിമാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ​ക്കോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​ത​ക​ർ​ന്ന​ടി​ഞ്ഞ പാ​ല​ത്തി​ലു​ടെ ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് നാ​ട്ടു​കാ​ർ സ​ഞ്ച​രി​ക്കു​ന്ന​ത്.പാ​ല​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ത​ടി​ക​ൾ ദ്ര​വി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ഇ​നി മ​ഴ ശ​ക്ത​മാ​യാ​ൽ ഏ​ത് നി​മി​ഷ​വും ഈ ​ത​ടി​ക​ൾ നി​ലം പ​തി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് നാ​ട്ടു​കാ​ർ​ക്ക്. സ്കൂ​ൾ തു​റ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളും വ​ലി​യ ദു​രി​ത​ത്തി​ലാ​യി. ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് നി​ർ​മി​ച്ച പാ​ല​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും വി​ട​വു​ള്ള​തി​നാ​ൽ…

Read More

വീ​സ വാ​ഗ്ദാ​നം ന​ൽ​കി കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്:​ ഓ​ര്‍​ക്കി​ഡ് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി ഉ​ട​മ അ​നീ​ഷ് ഉ​മ്മ​ർ ഒ​ളി​വി​ൽ

കൂ​​ട്ടി​​ക്ക​​ല്‍: വീ​​സ ന​​ൽ​​കാ​​മെ​​ന്ന് പ​​റ​​ഞ്ഞ് ക​​ബ​​ളി​​പ്പി​​ച്ച് നി​​ര​​വ​​ധി ആ​​ളു​​ക​​ളി​​ൽ​​നി​​ന്നു കോ​​ടി​​ക​​ൾ ത​​ട്ടി​​യ സം​​ഭ​​വ​​ത്തി​​ൽ ഏ​​ജ​​ന്‍റ് ഒ​​ളി​​വി​​ൽ. കൂ​​ട്ടി​​ക്ക​​ല്‍ എ​​സ്ബി​​ഐ ജം​​ഗ്ഷ​​നി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ചു വ​​രു​​ന്ന ഓ​​ര്‍​ക്കി​​ഡ് ക​​ണ്‍​സ​​ള്‍​ട്ട​​ന്‍​സി ഉ​​ട​​മ കൂ​​ട്ടി​​ക്ക​​ല്‍ പാ​​ല​​ക്കു​​ന്നേ​​ല്‍ അ​​നീ​​ഷ് ഉ​​മ്മ​​റാ​​ണ് ഒ​​ളി​​വി​​ലാ​​യി​​രി​​ക്കു​​ന്ന​​ത്. നി​​ര​​വ​​ധി ആ​​ളു​​ക​​ളു​​ടെ പ​​രാ​​തി​​ക​​ളെ തു​​ട​​ര്‍​ന്ന് പോ​​ലീ​​സ് ട്രാ​​വ​​ല്‍ ഏ​​ജ​​ന്‍​സി അ​​ട​​ച്ചു​​പൂ​​ട്ടി. മു​​മ്പ് ഗ​​ള്‍​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കാ​​യി​​രു​​ന്നു വി​​സ വാ​​ഗ്ദാ​​നം ന​​ല്‍​കി​​യി​​രു​​ന്ന​​തെ​​ങ്കി​​ല്‍ ഇ​​പ്പോ​​ള്‍ വി​​വി​​ധ യൂ​​റോ​​പ്യ​​ന്‍ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് വി​​സ ന​​ല്‍​കാ​​മെ​​ന്ന് പ​​റ​​ഞ്ഞാ​​യി​​രു​​ന്നു പ​​ണം വാ​​ങ്ങി​​യി​​രു​​ന്ന​​ത്. പ​​ല​​രി​​ൽ​​നി​​ന്നാ​​യി നാ​​ലു ല​​ക്ഷം മു​​ത​​ല്‍ 15ല​​ക്ഷം രൂ​​പ വ​​രെ വാ​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക വി​​വ​​രം. ക​​റു​​ക​​ച്ചാ​​ല്‍, ച​​ങ്ങ​​നാ​​ശേ​​രി, മു​​ണ്ട​​ക്ക​​യം, പെ​​രു​​വ​​ന്താ​​നം, കോ​​ഴി​​ക്കോ​​ട്, ക​​ല്ല​​റ, പ​​ത്ത​​നം​​തി​​ട്ട പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ ഇ​​യാ​​ള്‍​ക്കെ​​തി​​രേ നി​​ര​​വ​​ധി പ​​രാ​​തി​​ക​​ളാ​​ണ് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വി​​ദേ​​ശ ജോ​​ലി മോ​​ഹി​​ച്ച് വീ​​ടും സ്ഥ​​ല​​വും വി​​റ്റും പ​​ണ​​യ​​പ്പെ​​ടു​​ത്തി​​യും പ​​ണം ന​​ൽ​​കി​​യ​​വ​​രും ഈ ​​കൂ​​ട്ട​​ത്തി​​ലു​​ണ്ട്.ത​​ട്ടി​​പ്പി​​ന്‍റെ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്താ​​യ​​തോ​​ടെ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നു നി​​ര​​വ​​ധി ആ​​ളു​​ക​​ളാ​​ണ്…

Read More

ക​ടു​ത്തു​രു​ത്തി​യി​ൽ അ​ട​യി​രി​ക്കു​ന്ന പെ​രു​മ്പാ​മ്പ് കൗ​തു​ക​മാ​യി; പെ​രു​മ്പാ​മ്പി​നെ​യും 13 മു​ട്ട​ക​ളും വ​നം​വ​കു​പ്പ​ധി​കൃ​ത​ർ കൊ​ണ്ടു​പോ​യി

ക​ടു​ത്തു​രു​ത്തി: കാ​ടു​പി​ടി​ച്ച കി​ട​ന്ന പ​റ​മ്പി​ല്‍ മു​ട്ട​ക​ള്‍​ക്കു​മേ​ല്‍ അ​ട​യി​രി​ക്കു​ന്ന പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി. ക​ടു​ത്തു​രു​ത്തി ടൗ​ണി​ന് സ​മീ​പം മു​മ്പ് കെ​എ​സ്ഇ​ബി ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പ​ള്ളി​യു​ടെ പ​റ​മ്പി​ലാ​ണ് തേ​ക്കി​ന്‍റെ ചു​വ​ട്ടി​ലാ​യി സ്ലാ​ബി​ന​ടി​യി​ല്‍ മു​ട്ട​ക​ളും പാ​മ്പി​നെ​യും ആ​ക്രി പെ​റു​ക്കാ​നെ​ത്തി​യ​വ​ര്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ ക​ണ്ട് പാ​മ്പ് മാ​റി​യെ​ങ്കി​ലും മു​ട്ട​ക​ളു​ള്ള​തി​നാ​ല്‍ സ​മീ​പ​ത്തു​ത​ന്നെ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ചു നാ​ട്ടു​കാ​ര്‍ വ​നം വ​കു​പ്പ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ഇ​വ​രെ​ത്തി പാ​മ്പി​നെ​യും മു​ട്ട​ക​ളും കൊ​ണ്ടു പോ​വു​ക​യു​മാ​യി​രു​ന്നു. 13 മു​ട്ട​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. പ​ത്ത് കി​ലോ​യി​ലേ​റെ തൂ​ക്ക​മു​ള്ള പാ​മ്പി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Read More

1500 രൂ​പ വേ​ണം സേ​ട്ടാ… ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ലി കൂ​ട്ടി; നി​ര്‍​മാ​ണ​മേ​ഖ​ല കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

ച​ങ്ങ​നാ​ശേ​രി: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ അ​ധി​ക​കൂ​ലി ചോ​ദി​ച്ച് രം​ഗ​ത്തു വ​ന്ന​തോ​ടെ നി​ര്‍​മാ​ണ മേ​ഖ​ല കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വു​മൂ​ലം കേ​ര​ള​ത്തി​ലെ നി​ര്‍​മാ​ണ​മേ​ഖ​ല സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ല​വി​ല്‍ ഇ​വി​ടെ​യു​ള്ള ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ അ​ധി​ക​കൂ​ലി ചോ​ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​യി​രം രൂ​പ​യാ​യി​രു​ന്ന കൂ​ലി ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ 1100 രൂ​പ​യാ​യി വ​ര്‍​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പാ​യി​പ്പാ​ട്ടും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക്യാ​മ്പു​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ 1400 രൂ​പ​വ​രെ കൂ​ലി ചോ​ദി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. മേ​സ്തി​രി​യു​ടെ കൂ​ലി 1300 ആ​യി​രു​ന്നു.എ​ന്നാ​ല്‍ 1500 രൂ​പ കി​ട്ടി​യാ​ലേ ജോ​ലി​ക്കു വ​രി​ക​യു​ള്ളൂ​വെ​ന്ന് ശ​ഠി​ക്കു​ന്ന​താ​യാ​ണ് ക​രാ​റു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് മ​ന​സി​ലാ​ക്കി തൊ​ഴി​ലാ​ളി​ക​ളെ സ​പ്ലൈ ചെ​യ്യു​ന്ന ഇ​ട​നി​ല​ക്കാ​രാ​യ ചി​ല​ര്‍ കൂ​ലി വ​ര്‍​ധ​ന​യ്ക്കു പി​ന്നി​ലെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ലി​വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നെ​തി​രേ പ്രൈ​വ​റ്റ് ബി​ല്‍​ഡിം​ഗ് കോ​ണ്‍​ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പാ​യി​പ്പാ​ട് ക​വ​ല​യി​ല്‍ പ്ര​തി​ഷേ​ധ​വും പ്ര​ക​ട​ന​വും സം​ഘ​ടി​പ്പി​ച്ചു. അ​ധി​ക കൂ​ലി ചോ​ദി​ക്കു​ന്ന​ത് അ​ന്യാ​യ​മാ​ണെ​ന്ന് ബി​ബി​സി​എ ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എം.​എ​സ്. ഷാ​ജി,…

Read More

കാ​ർ ത​ട്ടി​യെ​ടു​ത്തു​ള്ള ക​വ​ർ​ച്ച; പി​ന്നി​ൽ അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ​ണ സം​ഘ​മെ​ന്ന് സം​ശ​യം

പി​ലാ​ത്ത​റ: മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ത​ട്ടി​യെ​ടു​ത്ത് ക​വ​ർ​ച്ച ന​ട​ത്തി​യെ​ന്ന സം​ഭ​വ​ത്തി​ൽ അ​ടി​മു​ടി ദു​രൂ​ഹ​ത. യാ​ത്രാ സം​ഘ​ത്തി​ന്‍റെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം മാ​ത്ര​മാ​യി​രി​ക്കി​ല്ല മോ​ഷ്ടാ​ക്ക​ൾ ല​ക്ഷ്യ​മി​ട്ട​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പി​ലാ​ത്ത​റ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ന് സ​മീ​പ​ത്തെ ജ​ന​വാ​സ​മി​ല്ലാ​ത്ത പ്ര​ദേ​ശ​ത്ത് കാ​ര്‍ അ​ടി​ച്ചു​ത​ക​ര്‍​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​ലും സം​ശ​യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. സീ​റ്റു​ക​ളും ഡാ​ഷ്ബോ​ര്‍​ഡി​ന്‍റെ ഭാ​ഗ​ങ്ങ​ളും ഫ്ലോ​ർ മാ​റ്റു​ക​ളും പൂ​ർ​ണ​മാ​യും അ​ഴി​ച്ചു​മാ​റ്റി​യോ ത​ക​ര്‍​ത്തോ പ​രി​ശോ​ധി​ച്ച നി​ല​യി​ലാ​യി​രു​ന്നു കാ​ർ. ബോ​ണ​റ്റും ഡോ​റു​ക​ളും തു​റ​ന്നി​ട്ട നി​ല​യി​ലു​മാ​യി​രു​ന്നു. പ​രാ​തി​ക്കാ​ര​ൻ സ്വ​ർ​ണ​പ്പ​ണി​യു​മാ​യി ബ​ന്ധ​മു​ള്ള ആ​ളാ​ണെ​ന്ന സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. കാ​റി​ന്‍റെ ഉ​ൾ​ഭാ​ഗ​ങ്ങ​ൾ കു​ത്തി​പ്പൊ​ളി​ച്ച​ത് ഒ​രു പ​ക്ഷേ സ്വ​ർ​ണ​മോ മ​റ്റോ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്നി​ട്ടു​ണ്ടോ എ​ന്നു കൂ​ടി പ​രി​ശോ​ധി​ക്കാ​നാ​യി​രി​ക്കാ​മെ​ന്നും ക​രു​തു​ന്നു. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണം ക​വ​ര്‍​ച്ച​യ്ക്ക് പി​ന്നി​ലു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്ര​ദേ​ശ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ൾ മ​ന​സി​ലാ​ക്കി​യ​വ​രാ​കാം ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്നും ക​രു​തു​ന്നു. മാ​സ​ങ്ങ​ള്‍​ക്ക് മു​ന്പ് പി​ലാ​ത്ത​റ ഭാ​ഗ​ത്ത് സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രും ഇ​വ​രെ കൊ​ള്ള​ട​യ​ടി​ക്കു​ന്ന സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ സം​ഘ​വും…

Read More

മ​ട്ടന്നൂ​ർ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം ഫ​ലം ക​ണ്ടി​ല്ല; ഗ​താ​ഗ​ത​ക്കുരു​ക്ക് വ​ർ​ധി​ച്ചു

മ​ട്ട​ന്നൂ​ർ: ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ ന​ട​പ്പാ​ക്കി​യ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​തോ​തി​ൽ ഫ​ലം ക​ണ്ടി​ല്ലെ​ന്ന് വി​മ​ർ​ശ​നം. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കു​റ​വു വ​ന്നി​ട്ടി​ല്ല. മാ​ത്ര​മ​ല്ല, പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ച്ച​ത് കു​രു​ക്ക് വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ 15 മു​ത​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​പ​രി​ഷ്‌​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വി​ജ​യ​ക​ര​മാ​യാ​ൽ ജൂ​ൺ മു​ത​ൽ സ്ഥി​ര​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ക​ണ്ണൂ​ർ റോ​ഡി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​രെ​യും ഇ​രി​ട്ടി റോ​ഡി​ൽ ഗാ​ന്ധി റോ​ഡ് വ​രെ​യു​മാ​ണ് ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ച്ച​ത്. ത​ല​ശേ​രി റോ​ഡി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലു​ള്ള ഭാ​ഗ​ത്തും ഡി​വൈ​ഡ​ർ സ്ഥാ​പി​ച്ചി​രു​ന്നു. ഡി​വൈ​ഡ​ർ വ​ന്ന​തോ​ടെ ഇ​രി​ട്ടി റോ​ഡി​ൽ ബൈ​പ്പാ​സി​ലേ​ക്ക് ക​ട​ക്കു​ന്ന ഭാ​ഗ​ത്ത് കു​രു​ക്ക് വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​രി​ട്ടി ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ നേ​രി​ട്ട് ബൈ​പ്പാ​സി​ലേ​ക്ക് ക​യ​റാ​തെ മ​ട്ട​ന്നൂ​ർ ജം​ഗ്ഷ​നി​ലെ​ത്തി ക്ലോ​ക്ക് ട​വ​ർ വ​ലം​വ​ച്ച് ബൈ​പ്പാ​സി​ലേ​ക്ക് ക​ട​ക്കു​ന്ന ക്ര​മീ​ക​ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​രു​വ​ശ​ത്തു​മു​ള്ള വാ​ഹ​ന പാ​ർ​ക്കിം​ഗ് കൂ​ടി​യാ​കു​മ്പോ​ൾ ഇ​രി​ട്ടി…

Read More

സ്ത്രീ​ക​ൾ​ക്ക് മെ​ട്രോ ന​ഗ​ര​ത്തി​ലും രാ​ത്രി ന​ട​ത്തം സു​ര​ക്ഷി​ത​മ​ല്ല; ക​ലൂ​രി​ലെ സംഭവത്തിൽ പ്രതികൾ പി​ടി​യി​ലാ​യെ​ന്ന് സൂ​ച​ന

കൊ​ച്ചി:വ​നി​താ​ദി​ന​ത്തി​ല്‍ പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ ന​ട​ക്കു​ന്ന സ്ത്രീ ​രാ​ത്രി ന​ട​ത്ത​ങ്ങ​ളി​ല്‍ ക​ല്‍​പ്പി​ച്ചു ത​രു​ന്ന സ്വാ​ത​ന്ത്ര്യ​മി​ല്ല രാ​ത്രി സ​മ​യ​ത്ത് സ്ത്രീ​ക​ള്‍​ക്ക് കൊ​ച്ചി​യു​ടെ പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ല്‍ പോ​ലു​മെ​ന്ന് തെ​ളി​യി​ക്കു​ന്ന സം​ഭ​വ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ലൂ​രി​ല്‍ ര​ണ്ട് യു​വ​തി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം. അ​ശ്ലീ​ല ആ​ഗ്യം കാ​ണി​ച്ച് ക​മ​ന്‍റ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ന് സ്ത്രീ​ക​ള്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് ഈ ​യു​വ​തി​ക​ളെ ന​ടു​റോ​ഡി​ല്‍ ത​ല്ലി​ച്ച​ത​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ളാ​ണെ​ന്ന പ​രി​ഗ​ണ​ന പോ​ലും ഇ​വ​ര്‍ ന​ല്‍​കി​യി​ല്ല. കൈ​പി​ടി​ച്ച് തി​രി​ച്ചും നി​ല​ത്തി​ട്ട് ച​വി​ട്ടി​യും വ​ലി​ച്ചി​ഴ​ച്ചു​മൊ​ക്കെ അ​തി ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​മാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ര​ണ്ട് യു​വ​തി​ക​ള്‍ അ​ട​ങ്ങു​ന്ന എ​ട്ടം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ഇ​തി​ല്‍ മൂ​ന്ന് പേ​രെ ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. യു​വ​തി​ക​ള്‍ അ​ട​ക്ക​മു​ള്ള മ​റ്റ് പ്ര​തി​ക​ളെ ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണ് ല​ഭ്യ​മാ​യ സൂ​ച​ന. എ​ന്നാ​ല്‍ പോ​ലീ​സ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.എ​റ​ണാ​കു​ളം ക​ലൂ​രി​ല്‍ പാ​വ​ക്കു​ളം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ച​ക്കാ​ല​പ്പാ​ട​ത്ത് ഇ​ന്ന​ലെ…

Read More

അ​മ്മ​യി​ലെ ത​ര്‍​ക്കം; എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം കൊ​ച്ചി​യി​ല്‍; അ​ന്‍​സി​ബ​യു​ടെ പ​രാ​തി ച​ര്‍​ച്ച​യാ​കും

കൊ​ച്ചി: സി​നി​മാ താ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വി​ഴു​പ്പ​ല​ക്ക​ലും ത​ര്‍​ക്ക​ങ്ങ​ളും ആ​ളി​ക്ക​ത്തു​ന്ന​തി​നി​ടെ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം ഇ​ന്ന് കൊ​ച്ചി​യി​ല്‍ ചേ​രും. സം​ഘ​ട​ന​യ്ക്കു​ള്ളി​ലെ ഭി​ന്ന​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും വ​രാ​നി​രി​ക്കു​ന്ന പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളു​ന്ന​തി​നു​മാ​യാ​ണ് ഈ ​യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ക​റു​ക​പ്പ​ള്ളി​യി​ലെ അ​മ്മ​യു​ടെ കേ​ന്ദ്ര ഓ​ഫീ​സി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. എ​ക്‌​സി​ക്യൂ​ട്ടീ​വ് ജ​ന​റ​ല്‍ ബോ​ഡി സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ പ്ര​ധാ​ന ച​ര്‍​ച്ചാ​വി​ഷ​യ​മാ​യേ​ക്കും. നി​ല​വി​ലെ ത​ര്‍​ക്ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ഈ ​യോ​ഗ​ത്തെ ഏ​റെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സി​നി​മാ ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. ടി​നി ടോ​മി​നെ​തി​രാ​യ അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യും ല​ക്ഷ്മി​പ്രി​യ​യു​ടെ പ​രാ​തി​യും ച​ര്‍​ച്ച​യാ​വും. എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ല്‍ ത​ന്നെ ചേ​രി തി​രി​വ് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​മ്മി​റ്റി നി​ര്‍​ണാ​യ​ക​മാ​ണ്. അ​തോ​ടൊ​പ്പം സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന നി​ര്‍​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ള്‍ ഇ​ന്ന​ത്തെ യോ​ഗ​ത്തി​ല്‍ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ന​ട​ന്‍ ടി​നി ടോ​മി​നെ​തി​രെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ന്‍​സി​ബ ഹ​സ​ന്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​നാ​യി സം​ഘ​ട​ന ന​ല്‍​കി​യ…

Read More

ആ​ഗോ​ള വി​പ​ണി​യി​ലേക്ക് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന്‍റെ പു​തി​യ പ​തി​പ്പ് ഒ​രു​ങ്ങു​ന്നു

പ​ര​വൂ​ർ: ഭാ​ര​ത​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ ‘വ​ന്ദേ ഭാ​ര​ത്’ അ​തി​വേ​ഗ തീ​വ​ണ്ടി​ക​ൾ ആ​ഗോ​ള വി​പ​ണി​യി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യാ​നൊ​രു​ങ്ങി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ.വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ വ​ന്ദേ ഭാ​ര​തിന്‍റെ സ്റ്റാ​ൻ​ഡേ​ർ​ഡ്-​ഗേ​ജ് പ​തി​പ്പ് വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ക​യ​റ്റു​മ​തി വി​ഭാ​ഗ​മാ​യ റൈ​റ്റ്സ് ആ​ണ് ഈ ​പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ തു​ട​ങ്ങി​യ അ​യ​ൽ രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മേ ആ​ഫ്രി​ക്ക​യി​ലെ​യും ലാ​റ്റി​ൻ അ​മേ​രി​ക്ക​യി​ലെ​യും നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ വാ​ങ്ങാ​ൻ ഇ​തി​ന​കം ത​ന്നെ താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് റൈ​റ്റ്സ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ രാ​ഹു​ൽ മി​ത്ത​ൽ വ്യ​ക്ത​മാ​ക്കി. വ​ന്ദേ ഭാ​ര​ത് ഇ​എം​യു ട്രെ​യി​നു​ക​ളു​ടെ ക​യ​റ്റു​മ​തി പ​തി​പ്പ് നി​ല​വി​ൽ വി​ക​സ​ന ഘ​ട്ട​ത്തി​ലാ​ണ്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ദ്യ ഓ​ർ​ഡ​റു​ക​ൾ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഇ​വ​യു​ടെ ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കും. വാ​ങ്ങാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന ഓ​രോ രാ​ജ്യ​ത്തി​നും പ​രീ​ക്ഷ​ണ സ​ർ​വീ​സി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ…

Read More